അദ്വാനിയെ പുറത്താക്കിയ മോദിയെ കാത്തിരിക്കുന്നത് തിരിച്ചടി | Unni Balakrishna

Поделиться
HTML-код
  • Опубликовано: 10 май 2024
  • Watch Full Video - • കെജ്‌രിവാള്‍ കടന്നാക്ര...
    'അദ്വാനിയെ പുറത്താക്കിയ മോദിയെ കാത്തിരിക്കുന്നത് തിരിച്ചടി'; ഉണ്ണി ബാലകൃഷ്ണന്‍
    #unnibalakrishnan #arvindkejriwal #Modi #INDIA #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 1 тыс.

  • @sadik_koolamadathil
    @sadik_koolamadathil Месяц назад +251

    ഉണ്ണി ബാലകൃഷ്ണൻ CORRECT point 👍👏

    • @nestisbeautiful
      @nestisbeautiful Месяц назад +8

      Koppane.... Verum unni pottana even..... June4 ne kanam

    • @renjithushas2007
      @renjithushas2007 Месяц назад

      Athe ni sudapi ayond angane palathum thonnum

    • @mktvm3839
      @mktvm3839 Месяц назад

      Enthu cheyyam, jun4 vare chunni saar hero athu kazhinjaal 😂😂😂😂

    • @krishnakumarcr7169
      @krishnakumarcr7169 Месяц назад

      ഉണ്ണി ബാലകൃഷ്ണൻ്റെ രാഷ്ട്രീയം വച്ച് ഇത് മാത്രമേ പറയാൻ ഇദ്ദേഹത്തിന് കഴിയൂ.

    • @Azx473
      @Azx473 Месяц назад

      @@krishnakumarcr7169bro kastapett idh kanano

  • @farisfaris1803
    @farisfaris1803 Месяц назад +414

    ഉണ്ണി സാർ ആണ് ഈ ചാനലിന്റ രക്ഷകൻ 🔥🔥🔥❤️❤️❤️

    • @Hashimventures
      @Hashimventures Месяц назад +5

      പിന്നെ സ്‌മൃതിയും 😀😍

    • @abdullah-yj3bu
      @abdullah-yj3bu Месяц назад +14

      നിലപാടാണ് ചാനലിനെ മുന്നോട്ട് കൊണ്ട് പോകുന്നത് 💯ശെരി ആര് പറഞ്ഞാലും അത്‌ കേൾക്കാൻ ആളുണ്ടാവും 👍നന്മയുടെ പക്ഷത്ത് നില്കുന്നത് കൊണ്ട് അദ്ദേഹത്തിന് സ്വീകാര്യത ലഭിക്കുന്നു 💯

    • @suddxb8666
      @suddxb8666 Месяц назад +9

      കോയാസ് funded ചാനെൽ...

    • @farisfaris1803
      @farisfaris1803 Месяц назад +11

      @@Hashimventures ഉണ്ട് പക്ഷെ റിപ്പോർട്ട്‌ ടീവി യുടെ ജനങ്ങൾ 95% ആൾക്കാരും വെയ്റ്റിങ് ചെയുന്നത് ഇദ്ദേഹത്തിന്റ ഈ നിലപാട് കൾ ആണ് എന്താണ് അത് കേൾക്കുമ്പോൾ തന്നെ ഒരു കുളിര് 🔥🔥

    • @farisfaris1803
      @farisfaris1803 Месяц назад +2

      @@abdullah-yj3bu പക്ഷെ ഉണ്ണി സാർ ന്റെ നിലപാട് 100% തന്നെ പറയാം റിപ്പോർട്ട്‌ ടീവി യുടെ ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന നിലപാട് ആ പറയുന്ന ഒരു വാക്കും വേറെ ലെവൽ 🔥🔥

  • @dayasrestha7478
    @dayasrestha7478 Месяц назад +248

    ആര് ജയിച്ചാലും തോറ്റാലും ഉണ്ണി സർ പറയുന്നത് യാഥാർഥ്യം ആണു

    • @mktvm3839
      @mktvm3839 Месяц назад +7

      Ennittu june 4 nu evm ennu marichu parayum ee chunni 😂😂😂

    • @rahufmilocco2133
      @rahufmilocco2133 Месяц назад

      ​@@mktvm3839 ingane virali pidikkalle sanghikutta, evm thunakilla enna pedi ano

    • @yadhukrishnans3823
      @yadhukrishnans3823 Месяц назад +1

      uvva

    • @VishnuRaj-eu9kn
      @VishnuRaj-eu9kn Месяц назад +1

      ഉണ്ണി ആണലോ ഇലക്ഷൻ ആരു ജയിക്കണം എന്ന് തീരുമാനിക്കുന്നത്..... ഇവനൊക്കെ ചാനെൽ റീച് കൂട്ടാൻ വേണ്ടി പടച്ചു വിടുന്നതല്ലേ ഗ്രൗണ്ടിൽ എന്താ നടക്കുന്നത് എന്ന് ഇവനൊക്കെ എങ്ങനെ അറിയാന

    • @sureshkumarp2
      @sureshkumarp2 Месяц назад

      നിനക്കിതൊക്കെ എങ്ങനെ കഴിയുന്നു ഉണ്ണീ.

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +161

    ഇന്ത്യ സഖ്യത്തെ വിജയിപ്പിക്കൂ ഭാവി ഇന്ത്യയെ രക്ഷിക്കൂ ജയ് ഇന്ത്യ സഖ്യം❤❤💪💪

    • @rahulkrishnan9264
      @rahulkrishnan9264 Месяц назад +4

      മുള്ളിയിട്ട് കിടന്നു ഉറങ്ങിക്കോ

    • @Azx473
      @Azx473 Месяц назад

      @@rahulkrishnan9264aano???modi ippo pantil mullikanum

    • @mycraftfuture1284
      @mycraftfuture1284 Месяц назад

      ​@@rahulkrishnan9264gomoothram kudich unarno

    • @roykalam
      @roykalam Месяц назад

      For what. Do you want to see india going 10 years back. We want development.

    • @afrose.b2252
      @afrose.b2252 Месяц назад

      Yaa it's correct why because of current India is an worst situation people only know cow dung..but old India is manmohan sigh is the better India so save India from worst situation​@@roykalam

  • @habeebalungal
    @habeebalungal Месяц назад +216

    രാഹുൽ ഇന്ത്യൻ പ്രധാനമന്ത്രിയാകും ❤❤❤❤

    • @user-ub9nc5ey8u
      @user-ub9nc5ey8u Месяц назад +17

      വയനാട്ടിലെ പ്രധാനമന്ത്രി

    • @relayguru7279
      @relayguru7279 Месяц назад +5

      Athe palastiente

    • @shareefap3832
      @shareefap3832 Месяц назад

      @@user-ub9nc5ey8uwait n see June 4th big blast and set back for Bond Party

    • @RKV0785
      @RKV0785 Месяц назад +6

      50 സീറ്റിൽ പ്രധാന മന്ത്രി ആകുമോ ? പാകിസ്താൻ ഇലക്ഷൻ പോലെ ആയോ

    • @RKV0785
      @RKV0785 Месяц назад

      പ്രധാന മന്ത്രി സ്ഥാനാർഥിയാകുമോ ? കെജ്‌രിവാൾ പുറത്തിറങ്ങി. പഞ്ചാബ് ഡൽഹിയിൽ കോൺഗ്രസ്സിൻ്റെ അന്ത്യം കുറിക്കും
      Pakistan നടന്ന ഇലക്ഷൻ പോലെ ആയോ?

  • @sreerenjithanpillai1154
    @sreerenjithanpillai1154 Месяц назад +38

    "വരട്ടെ ഇതുപോലെ ബ്രഹ്മാസ്ത്രങ്ങൾ ......!!!
    തകരണം സ്വേച്ഛാധിപത്യം......
    തകർക്കണം ഏകാധിപത്യം.....

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 Месяц назад +301

    പാപികൾക്കും ഏകാതി പതികൾക്കും അവസാനം ഉറക്കം ഉണ്ടാകില്ല

    • @rajeshnair-gx7eg
      @rajeshnair-gx7eg Месяц назад +2

      Then you have to wait 4.6.24 !

    • @rahulraj.r5485
      @rahulraj.r5485 Месяц назад +4

      June 4 e comment delete cheyyaruth

    • @shanojmgopi4601
      @shanojmgopi4601 Месяц назад +3

      ജൂൺ 4 th വരെ ഉള്ളു നിങ്ങളുടെ ഈ വായ തുറക്കൽ പിന്നെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കാം 😅😅😅😅🤣🤣🤣🤣🤣

    • @AtheistA250
      @AtheistA250 Месяц назад

      ജനങ്ങൾ ഇലക്ട് ചെയത ആൾ എങ്ങിനെ ആണ് ഏകാധിപതി ആവുന്നത്? മോദി ഏകാധിപതി ആണെങ്കിൽ നിങ്ങൾക്ക് വോട്ട് ചെയ്ത് പുറത്താക്കല്ലോ

    • @India77644
      @India77644 Месяц назад

      @@rajeshnair-gx7eg😂😂

  • @UsmanVahabi
    @UsmanVahabi Месяц назад +55

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്'. കണ്ണന്താനം. PC ജോർജ് . അബ്ദുള്ള കുട്ടി . ഇവർ എവിടെ? ഒരു അട്ര സുമില്ല

    • @shijukgeorge6178
      @shijukgeorge6178 Месяц назад

      കഴിഞ്ഞ മോദി സർക്കാരിൽ നമ്മൾ രാജ് നാഥ് സിംഗ്, പിയൂഷ്‌ ഗോയൽ, രവി ശങ്കർ പ്രസാദ്, പ്രകാശ് ജാവ്ദേക്കർ എന്നിങ്ങനെ ഒട്ടനവധി മന്ത്രിമാരുടെ പേരുകൾ മാധ്യമങ്ങളിലൂടെ ദിവസേന കേട്ടിരുന്നു. ഇക്കഴിഞ്ഞ അഞ്ച് വർഷം മോദി ഷാ പിന്നെ നെഹ്‌റു ഉണ്ടാക്കിയ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് കൊണ്ട് നിർമ്മല അമ്മായിയുടെ പേരും കേൾക്കുന്നു. സംഘികളുടെ തന്നെ അന്തകൻ ആയി മാറിയിരിക്കുന്നു മരണത്തിന്റെ മൊത്തവ്യാപാരി

  • @marvanking4351
    @marvanking4351 Месяц назад +182

    ഹിഹി.. ഈ തെരഞ്ഞെടുപ്പോടെ മോദിജിയും നമ്മുടെ അദ്വാനിയെ പോലെ മൂലയിലേക്ക്.. രാജ്യം കാത്തിരിക്കുന്ന കാഴ്ച..!!😂😂😂

    • @mds7455
      @mds7455 Месяц назад

      എൻ്റെ മോനെ ഓവർ confidence വേണ്ട ബിജെപി 330 സീറ്റ് കുറയില്ല

    • @user-ub9nc5ey8u
      @user-ub9nc5ey8u Месяц назад +11

      സ്വപ്നവും കണ്ടോണ്ടിരുന്നോ...

    • @deepash4853
      @deepash4853 Месяц назад +3

      കാത്തിരുന്നോ പാകിസ്ഥാൻ നും കാത്തു ഇരിക്കുന്നു

    • @bibinvijayan3289
      @bibinvijayan3289 Месяц назад +1

      അത് എന്റെ യും നിന്റെ കാര്യം അങ്ങനെ ആണ് പക്ഷെ മോഡി കഴിഞ്ഞു ബിജെപി തന്നെ വരും

    • @RKV0785
      @RKV0785 Месяц назад +4

      യോഗി പ്രധാന മന്ത്രി ജെസിബി കേരളത്തിലും

  • @user-ei1xh2cn2i
    @user-ei1xh2cn2i Месяц назад +121

    നമ്മളെല്ലാം സുഖമായി ഉറങ്ങുകയും പുള്ളിക്കാരൻ മൂട്ടിൽ തീപിടിച്ചു ഓടുകയും ചെയ്യുന്ന അപൂർവങ്ങളിൽ അപൂർവ്വമായ ദിവസങ്ങളിലാണ് നമ്മളിപ്പോൾ....😂😂😂😂

  • @richardyohan2905
    @richardyohan2905 Месяц назад +97

    Unni sir ന്റെ രാഷ്ട്രീയ അറിവ് അപാരം..

    • @nestisbeautiful
      @nestisbeautiful Месяц назад +3

      Verum pottana😂

    • @rahulkrishnan9264
      @rahulkrishnan9264 Месяц назад

      അത് നാഷണൽ മീഡിയ കാണാത്തതുകൊണ്ട് ആണ്.. അവിടെ ഉള്ള മാധ്യമപ്രവർത്തകർ സംസാരിക്കുന്നത് കണ്ടാൽ സുടാപ്പികളുടെ ആസനം വരെ നക്കുന്ന കേരള മാപ്രകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുമെന്ന്

    • @SUHAILALSUHAILSUHAIL-le7ug
      @SUHAILALSUHAILSUHAIL-le7ug Месяц назад +1

      ​@@nestisbeautiful ninte അച്ഛനെ പോലെ അല്ലെങ്കിൽ നിന്നേ പോലെ ഇരു പൊട്ടനെ ഉണ്ടാക്കിയത്

    • @nestisbeautiful
      @nestisbeautiful Месяц назад +2

      @@SUHAILALSUHAILSUHAIL-le7ug poda sudappi .... Thayo.. Li

    • @mycraftfuture1284
      @mycraftfuture1284 Месяц назад

      ​@@nestisbeautifulhindurashtramenon

  • @Usb616
    @Usb616 Месяц назад +37

    ശരിയായ നിരീക്ഷണം 👍👍👍👍👍👍❤️❤️❤️❤️❤️

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Месяц назад +24

    Reporter Channel ൻ്റെ നിലനിൽപ് ഉണ്ണിസർ ഉള്ളത് കൊണ്ട് മാത്രം '❤❤❤❤🎉🎉🎉🎉🎉🎉

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv Месяц назад +181

    കെജ്‌രിവാളിന്റെ ഇന്നത്തെ വാളിനെ തടുക്കാൻ ബിജെപിക്ക് സമയം കുറെ വേണ്ടിവരും 🙏

    • @RKV0785
      @RKV0785 Месяц назад +10

      ബിജെപി യുടെ വോട്ട് പോകില്ല. കെജ്രിവാൾ കോൺഗ്രസ്സിനെ തകർക്കും. 2024 കഴിഞ്ഞാൽ കോൺഗ്രസ്, ഡൽഹി പഞ്ചാബ് ൽ കാണില്ല എന്നാണ് അവിടുത്തെ കോൺഗ്രസ് നേതാക്കൾ സോണിയയയോട് പറഞ്ഞത്.ഈ മീഡിയാ ഹൈപ്പിൽ, കോണ്ഗ്രസ് വോട്ട് മുഹുവനും AAP കൊണ്ടുപോകും

    • @jayanAlathur
      @jayanAlathur Месяц назад +4

      കേജ്രിവാളിന് ഇനിയും വാളുവക്കാന്‍ അവസരം ലഭിക്കും.

    • @rahulkrishnan9264
      @rahulkrishnan9264 Месяц назад +1

      ആ വാളിനെ തടുക്കാൻ ഒരു കോളാമ്പി മതി 🤣

    • @samkp6941
      @samkp6941 Месяц назад

      ​@@RKV0785എന്നാലും സാരമില്ല ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഏകാധിപതികളായ ഗുജറാത്തികൾ പോയി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഭരണഘടനയെ ബഹുമാനിക്കുന്ന ഏത് പാർട്ടിയായാലും ജനം അംഗീകരിക്കും

    • @rahulraj.r5485
      @rahulraj.r5485 Месяц назад

      Congress illathe aakathe nokkiyal mathi. Aap pidikunath congress vote aanu. Epo ne tanne example methan aaya ne congress vote cheyyuna aalum bjp virodhiyumann. Seabhikamai aap Vannal ninte vote aap nu cheyyukayum congress nu cheyyathe erikukayum cheyum.bjp kk avide vote pokunumilla.qvarude vote avark tanne kittunund.eth polum manasilakan kazhiyathavanmaranu bjp thazhe erakan nadakunna sudapikal

  • @binujohnson7409
    @binujohnson7409 Месяц назад +61

    ഉണ്ണിസാർ എത്ര കറക്റ്റ് ആയ നിരീക്ഷണം❤❤

  • @1234abf
    @1234abf Месяц назад +155

    56 ഇഞ്ച്😂😂 സംവാദത്തിനില്ല

    • @sureshbabu1137
      @sureshbabu1137 Месяц назад +6

      പപ്പുമോനെ ആരു ഗൗനിക്കുന്നു 😂😂

    • @user-kp9rq8xu7k
      @user-kp9rq8xu7k Месяц назад +2

      ആരുമായി വഴിയേ പോകുന്ന ജ്ഞാഞ്ഞുലിനോടോ 😂

    • @hisbu1993
      @hisbu1993 Месяц назад +4

      Tap record pole parayannalle...pullikku ariyullu😂

    • @harimkrishna2637
      @harimkrishna2637 Месяц назад +2

      Pinne.. ippo vere aaranenkikum aayirunnel ayal ippo charchakk vannene…!!

    • @abdullah-yj3bu
      @abdullah-yj3bu Месяц назад +19

      ​@@sureshbabu1137രാഹുലിന്റെ ചോദ്യത്തിന് പോലും മറുപടി പറയാൻ കഴിവില്ലാത്ത ബോണ്ടി 🤣🤣🤣

  • @SakeerHussain-gu4sm
    @SakeerHussain-gu4sm Месяц назад +23

    Unni sir
    Super history
    ❤❤❤❤❤❤

  • @AshrafParappa-lx5rd
    @AshrafParappa-lx5rd Месяц назад +17

    ഉണ്ണി സാറെ നിങ്ങളുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ റിപ്പോർട്ടർ ചാനൽ നോക്കുന്നത്

  • @binujames6015
    @binujames6015 Месяц назад +18

    Unni sir well said 🔥🔥🔥🔥🔥

  • @hibahub6767
    @hibahub6767 Месяц назад +38

    നിങ്ങൾ രണ്ട് ദിവസം മുമ്പ് പറഞ്ഞത് correct ആയിരുന്നു എന്ന് എനിക് കേജേരിവാൾ പ്രസംഗം കേട്ടപ്പോൾ മനസ്സിലായി 🥰🥰

  • @dialogvrk
    @dialogvrk Месяц назад +18

    Unni Balakrishnan, you said it.

  • @fahmi8702
    @fahmi8702 Месяц назад +22

    അവതരണം വളരെ ചിന്തോദീപകമായി.അഭിനന്ദനങ്ങൾ 🌹🌹🌹

  • @kunchithangal7939
    @kunchithangal7939 Месяц назад +10

    നമ്മുടെ രാജ്യത്തു സമാധാനപുലരാൻ എല്ലാം മതങ്ങളെയും മതമില്ലാത്ത വരെ വരെ ഒന്നിച്ചു കൊണ്ട് പോകാൻ കഴിയുന്ന ഭരണം മാണ് വേണ്ടത്,

  • @dhaneshkumar3811
    @dhaneshkumar3811 Месяц назад +41

    Unni balakrishan❤

  • @Zcj714
    @Zcj714 Месяц назад +12

    Im agree with you 👌 nda in ICU hardly 180 to 220 im watching from Bengal.. Ground reality i worst condition for bjp in entire north

  • @ameenrishad8160
    @ameenrishad8160 Месяц назад +29

    Unni sir🎉🎉

  • @princevargheseathappilly7915
    @princevargheseathappilly7915 Месяц назад +24

    14 വര്ഷം മുഖ്യമന്ത്രിയായും 10 വര്ഷം പ്രധാനമന്ത്രിയായും അധികാരലഹരി ആയുസ്സിന്റെ മൂന്നിലൊന്നു കാലം ആസ്വദിച്ചിട്ടും ആർത്തി തീരാത്ത മോദിക്ക് പദവി ഇല്ലാക്കാലം അചിന്തനീയമായിരിക്കുന്നു.

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Месяц назад +24

    എന്നും യാഥാർഥ്യം മാത്രം പറയുന്ന ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ട് ചാനലിന്റെ നെടുംതുണയായി എന്നും നിലനിൽക്കട്ടെ❤❤❤പക്ഷേ ഇതിനിടയിൽ സംഘിണിയെ കാണുമ്പോൾ കലി വരുന്നു 😢

    • @vkalariyil2859
      @vkalariyil2859 Месяц назад +2

      ശരിക്കും ചൊറിഞ്ഞോ സ്വന്തം വീട്ടിൽ പോയി ചൊറിയുക

    • @India77644
      @India77644 Месяц назад +2

      Sudappikalude unni😂😂😂😂😂😅😅😅😊😊😊😊😊

  • @Abduljaleel-yd3eg
    @Abduljaleel-yd3eg Месяц назад +31

    താടി മ്യാമൻ സംവാദം നടത്താൻ സാധിക്കാത്ത മുതൽ ആണ്.
    സ്ക്രിപ്റ്റഡ്‌ ആണ് പുള്ളി പൗഡർ ഇട്ട് വരും

    • @rahulkrishnan9264
      @rahulkrishnan9264 Месяц назад

      ആരോടാണ് സംവാദം നടത്തേണ്ടത് പപ്പുവിനോടോ 🤣🤣🤣 നിക്കറിൽ തൂറി നിന്ന് വയനാട്ടിൽ എത്തി 🤣

    • @rahulraj.r5485
      @rahulraj.r5485 Месяц назад

      Poder ett varanuth pappu mone aanedey. Modi yude mumbil eruna bapapa adikathe erunal mathi.alla aara e pappu congress partyile .pm candidate aano? Alla ethellam postion il ulla aalano? Alla etho oru committee le angam matramann. Modi bjp pm candidate aanu. Congress pm candidate aayi gendi varumo😅😅. America yil president thirajeduppil egane muka mukham nikkum ath president aakunna randu vekthikal thammil aanu.evide pappu mone oru mp candidate matramann. Congress nte pm candidate polum alla.

    • @ShihabnkvNkv
      @ShihabnkvNkv 9 дней назад

      I

  • @najeebkhan8958
    @najeebkhan8958 Месяц назад +7

    നിങ്ങളുടെ ദീർഘവീക്ഷണത്തെ അഭിനന്തിക്കുന്നു

  • @abusalmanzahra4711
    @abusalmanzahra4711 Месяц назад +15

    പാർവ്വതി അക്ക വിസർജനം ടിവിയിൽ പോയി എന്നു കേൾക്കുന്നു

    • @rahulraj.r5485
      @rahulraj.r5485 Месяц назад +2

      Ne septic tank il kidakunavqn aayond kuzhapamillairikkum

    • @abubakkarkanhangad2024
      @abubakkarkanhangad2024 Месяц назад

      എന്റെ പാറുവിനെ കാണാത്തത് രണ്ടു ദിവസമായി 😒😒

    • @haridask5367
      @haridask5367 Месяц назад

      ജൂൺ നാല് കഴിയട്ടെ, പന്നി കോയ. നിന്റെ, ജിഹാദും, ചരിയതും, എല്ലാം ശരിയാകും. അന്ന് നീ ഒക്കെ താത്ത മാരുടെ പാവാടക്കു അടിയിൽ കയറും. കൂടെ ചുണ്ണിയും, ആനമൊട്ടയും, കിണരേഷും, പരുത്തിയും.

    • @prejoosht8301
      @prejoosht8301 Месяц назад +1

      മുറിയണ്ടിക്ക് പലതും തോന്നും

    • @abusalmanzahra4711
      @abusalmanzahra4711 Месяц назад

      @@prejoosht8301 വൈസ് പ്രസിഡണ്ട് അബ്ദുള്ള കുട്ടി മലപ്പുറത്തെ പൂജേപ്പി സ്ഥാനാർത്ഥി ഒക്കെ മുറിയാണോ മുഴുവനാണോ 🤣

  • @TrueIndian725
    @TrueIndian725 Месяц назад +10

    Big salute Mr.Unni you are a real jernalist.

  • @lakshmihardwares2187
    @lakshmihardwares2187 Месяц назад +22

    മോഡി ഉറങ്ങുകയില്ല

    • @afinsunny4757
      @afinsunny4757 Месяц назад +1

      Yes it is his sleep less night....

  • @saidalavick1356
    @saidalavick1356 Месяц назад +9

    സ്മൃതി, പുതു കാഴ്ച 👍🏼

  • @mohammedafzal4370
    @mohammedafzal4370 Месяц назад +3

    ഉണ്ണിയുടെ നിരീക്ഷണം വളരെ ശരിയാണ്.

  • @MariyamKV-zi9gc
    @MariyamKV-zi9gc Месяц назад +19

    Unnibalakrishnan Chrystal clearly criticize

    • @India77644
      @India77644 Месяц назад

      🙈🙈🙈🙈🙈🙈Unni is funny😊😊😊

  • @yogeshravi123
    @yogeshravi123 Месяц назад +5

    Result varumbo Unni sir inte ee aavesham kaanan katta waiting!!

  • @HELLOW187
    @HELLOW187 Месяц назад +6

    😊 ഉണ്ണി ബാലകൃഷ്ണൻ വന്നതോടെ Reporter Channel മുഖ ചായ മാറി - Mede a one Channel ൻ്റെ Counter Point - നിഷാദ റാവുത്തർ തുടങ്ങിയത്(NDA വധം) ഉണ്ണി പൂർണമാപൂർണമാക്കുന്നു -

  • @user-gt1nd8jm5l
    @user-gt1nd8jm5l Месяц назад +6

    Unni an undiscovered treasure

  • @akhilsnair3532
    @akhilsnair3532 Месяц назад +1

    മോഡി അദാനിയെ ഒന്നും പറഞ്ഞില്ല എങ്കിൽ കുറ്റം ഇപ്പൊ പറഞ്ഞ്പ്പോൾ കുറ്റം ഉണ്ണിക്കുട്ടന്റെ ഈ കരച്ചിൽ കഴിയാൻ ഇനി june4 വരെ മാത്രം 🥱😂

  • @anoop461
    @anoop461 Месяц назад +1

    വടക്കേ ഇന്ത്യയിൽ ആർക്കും ഒരു ആശയക്കുഴപ്പവുമില്ല.. മോദിക്ക് പകരം അമിത് ഷാ വന്നാലും ആർക്കും ഒരു കുഴപ്പവുമില്ല.. ഇനി യോഗി ആണെങ്കിൽ വോട്ടു ശതമാനം ഒന്നു കൂടെ കൂടും..

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Месяц назад +10

    കൃത്യമായ വിലയിരുത്തൽ ഉണ്ണീ...

    • @India77644
      @India77644 Месяц назад

      Unni is funny
      😊😊😊😊😊

    • @prejoosht8301
      @prejoosht8301 Месяц назад

      മൈ ....... സ്

  • @jpjio977
    @jpjio977 Месяц назад +11

    പ്രാദേശിക ചാനലിൽ ഇരുന്ന് ഇതൊക്കെ തള്ളിയിട്ടെന്ത് കാര്യം ഇനി വോട്ടിങ്ങ് നടക്കാനുള്ള ഇടങ്ങളിൽ പോയി ഇരുന്ന് തള്ളിയാൽ അവിടെ ഉള്ള 4 പ്രബുദ്ധ വോട്ടെങ്കിലും കിട്ടും. വൃഥാ വ്യായാമം

    • @haridask5367
      @haridask5367 Месяц назад

      അവിടെ പോയി തള്ളിയാൽ ഗോസായികൾ ഇവന്റെ ചുണ്ണിയും പിടുക്കും വെട്ടി അവരുടെ നായ്ക്ക് സൂപ് ഉണ്ടാക്കി കൊടുക്കും. അൽ കേരളത്തിൽ എന്തും പറയാം. കോയകൾ രസിക്കുന്നുണ്ട്.

  • @vinuaravind1727
    @vinuaravind1727 Месяц назад +1

    അമിത്ഷാ ആയാലും ബിജെപി വോട്ട് കൂടത്തെ ഉള്ളൂ..ഈ പറഞ്ഞതെല്ലാം പിണറായി വിജയനുമായി നല്ല സാമ്യം..

  • @moopilnair3499
    @moopilnair3499 Месяц назад

    പാലകൃഷ്ണന് അത്വാനിയോടും യശ്വന്ത് സൻഹയോട്ടം വിജയ രാജസിന്ധ്യയോടും എന്തൊരു സ്നേഹം!

  • @mukeshmohanan6053
    @mukeshmohanan6053 Месяц назад +14

    ഉണ്ണിയെ ജൂൺനാലിൻ കാണണം

  • @karayilvalsaraj7752
    @karayilvalsaraj7752 Месяц назад +9

    റിപ്പോർട്ടർ ന്യൂസ് മാത്രം കാണണം ഇലക്ഷൻ റിസൽറ്റ് വരുമ്പോൾ.... ചിരിച്ച് ചിരിച്ച് മണ്ണ് കപ്പും.

  • @junaidk9627
    @junaidk9627 Месяц назад +2

    വിദ്വേഷം അകലട്ടെ നാട്ടിൽ സാഹോദര്യം പുലരട്ടെ ❤❤

  • @marunattilorumalayali8258
    @marunattilorumalayali8258 Месяц назад +1

    ഉണ്ണീ ബാലകൃഷ്ണൻ്റെ പ്രോഗ്രാം കാണാൻ വേണ്ടി മാത്രമാണ് ഈ ചാനൽ കാണൂന്നത്

  • @NadeerPkd
    @NadeerPkd Месяц назад +2

    Unni sir❤

  • @bibinvijayan3289
    @bibinvijayan3289 Месяц назад +4

    After july 4 ഉണ്ണി sir ആയിരിക്കും എയർ ഇൽ

  • @kkharish1
    @kkharish1 Месяц назад +2

    കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇത്തരം ചർച്ചകൾ നടത്തുന്നത് മാധ്യമങ്ങളുടെ റേറ്റിംഗ് തിരഞ്ഞെടുപ്പ് ദിവസം കൂട്ടുക എന്ന നിഷ്കളങ്ക ചിന്തയിൽ നിന്നാണ് എന്ന് കരുതാം

  • @MohammedAli-ze7pp
    @MohammedAli-ze7pp Месяц назад +2

    ഒരു വർഗീയതഇല്ലാത്ത മനുഷ്യൻ ആണ് ഉണ്ണി ചേട്ടൻ

  • @user-ib7rc2tb7l
    @user-ib7rc2tb7l Месяц назад +1

    ജൂൺ 4 കഴിഞ്ഞു മോദി നന്നായി ഉറങ്ങിക്കോളും, പക്ഷെ അന്നുമുതൽ നിങ്ങള്ക്ക് ഉറക്കം നഷ്ടപ്പെടും.😂😂😂

  • @ideals7457
    @ideals7457 Месяц назад +4

    ഇപ്പൊ വോട്ടിംഗ് മഷിനിൽ കംപ്ലൈൻ്റ് ഇല്ല അല്ലേ 😂😂😂

  • @SreekumarPG-uf1kt
    @SreekumarPG-uf1kt Месяц назад +4

    Now a days this programme became below standard. Is it a party channel ?

    • @Saramathai85
      @Saramathai85 Месяц назад +2

      Janam tv kando.ithu ruling party ude ila nakkikal alla

  • @anoopkrishna227
    @anoopkrishna227 Месяц назад +1

    ഉണ്ണിയെ ഇത്തിരി കഞ്ഞി എടുക്കട്ടേ 400 ഉണ്ടാകാൻ ഉള്ള ഓട്ടത്തിൽ ആണ് ഭരണം ഒകെ ഉറപ്പാണ് ഹേയ്

  • @AsrafrpKadachira
    @AsrafrpKadachira Месяц назад +3

    Sangini evide poyo

  • @Maydanvision
    @Maydanvision Месяц назад +1

    എല്ലാവരേയും വെട്ടി നിരത്തുന്ന ഈ രാഷ്ട്രീയ മാലിന്യം സ്വയം തകർന്ന് തരിപ്പണമമാകും.

  • @RKV0785
    @RKV0785 Месяц назад +4

    ബുദ്ധിയില്ലാത്ത ബാലകൃഷ്ണ മീഡിയാ ജീവനക്കാരൻ.
    ഇത് കോൺഗ്രസിൻ്റെ അന്ത്യം. പഞ്ചാബ്, ഡൽഹിയിൽ കോൺഗ്രസ്സിൻ്റെ അന്ത്യം കുറിക്കും . കെജ്രിവാൾ , കോൺഗ്രസ്സിനെ ഡൽഹിയിലും & പഞ്ചാബിലും തകർക്കും. ഇതോടെ ഡൽഹി & പഞ്ചാബ് കോൺഗ്രസ് പേരിനു പോലും ഇല്ലാത്ത സ്ഥിതി വരും..
    1) AAP, പഞ്ചാബിൽ കോൺഗ്രസുമായി സഖ്യം ഇല്ല. കെജ്‌രിവാൾ, ഖാലിസ്ഥാനി ഗ്രൂപ്പുകൾ, 100 % കോണ്ഗ്രസ് വോട്ടുകളും, ആപ്പ് ലേക്ക് മാറ്റും. പഞ്ചാബിൽ കോൺഗ്രസ് അപ്രത്യക്ഷമാകും.
    2) അടുത്ത ഡൽഹി assembly ഇലക്ഷനും, ആപ്പ്, കോൺഗ്രസുമായി സഖ്യം ഉണ്ടാക്കില്ല. അതോടെ കോൺഗ്രസ്സ് , ഡൽഹിയിൽ നിന്നും അപ്രത്യക്ഷമാകും.
    3) ജനങ്ങളോട്, സോണിയ, മറുപടി പറയണം, എന്തിനാണ് കെജ്‌രിവാളിന് എതിരെ പോലീസ് പരാതി എഴുതി കൊടുത്തത്?
    4 ) കോൺഗ്രസ്സ് പാർട്ടിക്കുള്ളിൽ, ഡൽഹിയിലും & പഞ്ചാബിലും , വലിയ ഉരുൾ പൊട്ടൽ നടക്കും. കൂടുതൽ ഡൽഹി , പഞ്ചാബ് നേതാക്കൾ ബിജെപിയിൽ വരും
    5) I N D I സഖ്യത്തിൽ നേതൃത്വത്തിൽ അടിപിടി കൂടും. കെജ്രിവാൾ നേതാവാകും. രാഹുലിന് സ്ഥാനം സ്ഥിരമായി നഷ്ടപ്പെടും.
    എഎപി ജയിക്കുന്ന പഞ്ചാബിൽ ബിജെപി ക്കു സീറ്റ് ഇല്ല. ഡൽഹിയിൽ ബിജെപി ക്ക് ഉള്ള വോട്ട് , കെജ്‌രിവാലിന് സ്വാധീനിക്കാൻ പറ്റില്ല. ഡൽഹിയിൽ 7 സീറ്റ് മാത്രമേ ഉളളൂ

  • @Cxfhb
    @Cxfhb Месяц назад +1

    👉 കെജ്‌രിവാൾ പെരുങ്കള്ളനാണെന്ന് കോടതി പോലും കണ്ടെത്തിയ സ്ഥിതിക്ക് ഈ കാട്ടുകള്ളൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയാൽ ഇന്ത്യാ മുന്നണിക്ക് വൻ നഷ്ടം ഉണ്ടാകും.
    കാട്ടുകള്ളന്മാരായ കെജ്‌രിവാളിന്റെയും , ലാലു പ്രസാദ് യാദവിന്റെയും നേതൃത്വത്തിലുള്ള അഴിമതി മുന്നണി വേണോ , നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന സർക്കാർ വേണോ എന്ന BJP യുടെ ചോദ്യത്തിൽ ഇന്ത്യാ മുന്നണി വിയർക്കും.

  • @girishkumar3508
    @girishkumar3508 Месяц назад +1

    സുജയെ മാറ്റി നിർത്തിയത് കൊണ്ട് പോയി ഉണ്ണി ബാലകൃഷ്ണൻ രക്ഷപ്പെട്ടു.

  • @FiroseKhan-rz6zq
    @FiroseKhan-rz6zq Месяц назад +7

    ഇന്ത്യ മുന്നണി മുന്നേറുമെന്ന് ഈ ചാനലിലും മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് സംഘിണിയെ മാറ്റിനിർത്തി ഇരിക്കുന്നത്

  • @SajeerKattayada
    @SajeerKattayada Месяц назад +1

    Unni sir ഒരു ലഹരി പോലെ ആയെനിക്ക് ☺️

  • @b.muraleedharan1977
    @b.muraleedharan1977 Месяц назад +1

    ഇത്ര കണ്ഠവിക്ഷോഭം നടത്തണോ ? മൂന്നാഴ്ച കൂടി കാത്തിരുന്നാൽ പോരേ.

  • @jayansipc6405
    @jayansipc6405 Месяц назад +10

    100 % professional ആയാ ബിജെപി യെ നിങ്ങൾക്ക് ഇതുവരെ മനസിലായിട്ടില്ല....
    നിങ്ങൾ ൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തിടത്തുന്നു അവർ തുടങ്ങുന്നു... ബുദ്ധി ഉള്ളവർക്ക് ഇത് വെറും ഒരു നാണം കെട്ട ചർച്ച മാത്രം...

    • @deepash4853
      @deepash4853 Месяц назад

      ഈ പരനാറി കുറെ കൈ കൊട്ടി കളി നടത്തിയാൽ സുഡാപ്പികൾ കാണും ബിജെപി ക് മൈരാണ്

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm Месяц назад

      ഊളകള്‍ 😂

    • @thefilmmaker4932
      @thefilmmaker4932 Месяц назад

      ചാണക് പ്രൊ

    • @AbdulRafeek-oq5wv
      @AbdulRafeek-oq5wv Месяц назад

      ചാണകം തലയിൽ നിറച്ച ബിജെപി rss professnnal 😁ചിരിപ്പിക്കല്ലേ

    • @Sureshkumar58123
      @Sureshkumar58123 Месяц назад

      Hire ചെയ്ത 100% പ്രൊഫഷണലുകള്‍ ആയ ആളുകള്‍, തന്നെ പോലുള്ള മത വിഡ്ഢികളായ ചാണകങ്ങളെ പറ്റിച്ച് മൂന്ന് ഗുജു പ്രമാണിമാര്‍ക്ക് അടിച്ചു പൊളിച്ചു കഴിയാനുള്ള സൗകര്യം എങ്ങനെ ഒരുക്കാമെന്ന് തെളിയിച്ച പത്തു വര്‍ഷങ്ങള്‍ 😂😂😂
      അല്ലെടേ
      രാജ്യത്തിന്‍റ മുതല്‍ മുഴുവന്‍ ഏതാനും ഗുജുക്കള്‍ വിഴുങ്ങിയാല്‍ ഹിന്ദുക്കള്‍ക്ക് എന്തു നേട്ടം ?
      രാജ്യത്തിനെന്ത് നേട്ടം ?
      തനിക്കെന്തു നേട്ടം ?
      എന്നാണ് തലയില്‍ സൂര്യന്‍ ഉദിക്കുക ?😢

  • @ShajiSukumaran
    @ShajiSukumaran Месяц назад +8

    ജൂൺ നാലിന് ഈ നാല് ഇണ്ടി മുന്നണി വെള്ളം കോരിക്കുകൾക്ക് ഉറക്കം നഷ്ടപ്പെടാൻ പോകുന്നു

  • @vvvvv880
    @vvvvv880 Месяц назад +2

    ഒരു anti incubancy യഥാർത്തതിൽ ഇല്ല ഉണ്ട് എന്ന് വരുത്തുന്നതാണ് രാഷ്ട്രീയ തന്ത്രം അത് പ്രതിപക്ഷം ചെയ്യും എന്ന് അറിയാവുന്നത് കൊണ്ടാണ് modi പറഞ്ഞത് ഈ തവണ 400 seat എന്ന് but bjp congressടെ തന്ത്രത്തിൽ ഒരു പരിധി വരേ വീണു പക്ഷെ ജനം ആർക്ക് vote ചെയ്യും എന്ന് അനുസരിച്ച് ഇരിക്കും പക്ഷേ modi എതിരേ ജനം vote ചെയ്യാൻ വേണ്ടി ഒരു തരത്തിലുളള സാധൃതയും ഇത് വരേ ഇല്ല

  • @hamzapallath4436
    @hamzapallath4436 Месяц назад +1

    ഉണ്ണി ബാലകൃഷ്ണൻ്റെ നിരീക്ഷണങ്ങളും കമൻ്റുകളും വളരെ പ്രസക്തമാണ്. വിഷയത്തിൻ്റെ ആഴത്തിലേക്ക് ഇറങ്ങി ചെന്നുള്ള വിശകലനം .

  • @SureshKumar-mw1vj
    @SureshKumar-mw1vj Месяц назад +4

    റിസൽറ്റ് വരുന്നത് വരെ

  • @nahassinu8463
    @nahassinu8463 Месяц назад +17

    മോദി രാഹുൽ ഗാന്ധി ആയി സംവാദത്തിന് വരില്ല...വിവരം ഉള്ള ചോദ്യത്തിന് വിവേകത്തോടെ ഉത്തരം പറയാൻ പറ്റുമോ

    • @sreekala7690
      @sreekala7690 Месяц назад

      പപ്പുവിന്റ വിവരകേടിനു ആരാ ഉത്തരം പറയുന്നത്

    • @radhaKrishanan-xw9bu
      @radhaKrishanan-xw9bu Месяц назад

      ഇവന്റെ പേര് ഉണ്ണി ബാലകൃഷ്ണൻ ആണ് എന്ക്കിൽ. ഇവൻ ആണ് കൊല്ലത്തു നടന്ന ഒരു കാര്യം ഉണ്ട്

    • @Hashimventures
      @Hashimventures Месяц назад

      ഇങ്ങനെ കരയല്ലേ 🤭🤭​@@sreekala7690

    • @abdullah-yj3bu
      @abdullah-yj3bu Месяц назад

      അമിത് ഷായാണ് പ്രധാന മന്ത്രി സ്ഥാനാർഥി ബോണ്ട്ജി വരേണ്ട കാര്യം ഇല്ല 👍

    • @sivasankaranp37
      @sivasankaranp37 Месяц назад

      പപ്പു യുകെജി standatd 😢

  • @kmla123
    @kmla123 Месяц назад +1

    മോനെ ഉണ്ണി നീ പോയി ബാലകൃഷ്ണനെ ഉറക്കാൻ നോക്ക്. മോഡിയെ ഉറക്കാനും ഉണർത്താനും ഇവിടെ rss പിള്ളേരുണ്ട്.

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад +1

    ഉണ്ണി ബാലകൃഷ്ണൻ സർ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹

  • @ajithnr6337
    @ajithnr6337 Месяц назад +5

    4 ആം തീയതി കഴിഞ്ഞാൽ ഈ ഒരുമാസത്തോളമുള്ള ഈ ചാനലിന്റെ നിരീക്ഷണങ്ങളുടെ അവസ്ഥ...കാത്തിരുന്നു കാണേണ്ടത് തന്നെയാണ്

  • @user-wt2mi4he5i
    @user-wt2mi4he5i Месяц назад +3

    Narendra Modiji ❤👍🙏💪🇮🇳

  • @thalaajith8823
    @thalaajith8823 Месяц назад +4

    Parallel world ചർച്ചകൾ 😂😂

    • @123YADHU
      @123YADHU Месяц назад

      Bro watch beer biceps interview with subramanian swamy

    • @MS-fi3sb
      @MS-fi3sb Месяц назад

      അടിമക്കണ്ണൻ 😂😂

  • @nithinratheesh8090
    @nithinratheesh8090 Месяц назад +3

    ബിജെപി തെളിച്ച വഴിയിലൂടെ കേരള മാപ്രകൾ...
    ബിജെപി അജണ്ട : കോൺഗ്രസ്‌ മുക്ത ഭാരതം....
    മാപ്ര അജണ്ട : കേജരിവാളും AAP ഉം 😂

  • @Indianglobetrotting
    @Indianglobetrotting Месяц назад +1

    ഉണ്ണി സാറിൻ്റെ അവസ്ഥ കാണാൻ ജൂൺ നാലിൽ വരണം. സ്ഥിരം ഇലക്ഷൻ റിസൾട്ട് കൈരളിയിൽ ആണ് കാണാറ്. ഉണ്ണി സർ രാവിലെ മുതൽ ഉണ്ടെങ്കിൽ റിപ്പോർട്ടറും കൈരളിയും മാറി മാറി കാണും..

  • @praveenraj1350
    @praveenraj1350 Месяц назад +2

    ആദ്യം എൻ ദിവസം എ സർക്കാർ പിന്നെ ബി ജെ പി സർക്കാർ ഇപ്പൊ മോഡി സർക്കാർ സ്വന്തം പാർട്ടി ആക്കി രണ്ടു ഗുജറാത്തികൾ നമ്മൾ ഒക്കെ വായിൽ വിരൽ ഇട്ടിരുന്നു

  • @mnkuttoth6502
    @mnkuttoth6502 Месяц назад +1

    കൃതൃമായി പറഞ്ഞ് വെച്ചു ഉണ്ണി സാർ❤

  • @ShakeerShakky-df1tf
    @ShakeerShakky-df1tf Месяц назад

    സിംപിൾ ആയി പറയാം ഇന്ത്യ മുന്നണി അധികാരത്തിൽ വരും ഈ മോഡി സർക്കാരെ ഭയന്നു പേടിച്ചു നിന്നവർ ഇവർക്കെതിരെ തിരിയണം പേടിക്കാതെ.അവരുടെ ഭരണം തീർന്നു എനി എല്ലാവരുടെയും ശബ്ദം ഉയരണം ഇവർക്ക് എതിരെ 👍👍👍

  • @user-cv2bk5er4d
    @user-cv2bk5er4d Месяц назад +1

    ഉണ്ണിയുടെ 2014 2019 സംവാദങ്ങളും ഇങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല. എന്താ ഉണ്ണി നന്നാവാത്തത്.

  • @user-zw8xe9ck6y
    @user-zw8xe9ck6y Месяц назад

    Well and thorough knowledge about Indian politics. All statements are clear clear to everyone

  • @kishorb1836
    @kishorb1836 Месяц назад

    അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിര നടത്തിയത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ മോഡി നടപ്പാക്കുന്നു. രണ്ടു പേരും ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി.

  • @jamesdevassia8282
    @jamesdevassia8282 Месяц назад

    സ്വന്തം ഉൽകൃഷ്ട പദവി മറന്ന് വർഗ്ഗീയവിഷം ചീറ്റി നമ്മുടെ സമൂഹത്തിലെ ഹൈന്ദവരെ ഭിന്നിപ്പിക്കാൻ നോക്കുന്ന ഒരു പ്രധാനമന്ത്രി മുമ്പുണ്ടായിട്ടില്ല!

  • @lajeeshlakshman2064
    @lajeeshlakshman2064 Месяц назад +2

    June 4 കഴിയുമ്പോൾ നിങ്ങൾ എല്ലാം ഇവിടെ തന്നെ കാണുമല്ലോ അല്ലെ.... ടൂർ പോകരുതേ......

  • @anilkumaranilkumar2734
    @anilkumaranilkumar2734 Месяц назад +2

    U.B.sir..theeyanusir❤❤❤❤❤great..knowledge..🎉🎉🎉🎉

  • @chandramohanannair1198
    @chandramohanannair1198 Месяц назад +1

    റിപ്പോർട്ടർ ചാനലിന്റെ രക്ഷകൻ ഉണ്ണിബാലകൃഷ്ണൻ.

  • @ratheeshhomepluz434
    @ratheeshhomepluz434 Месяц назад

    ഇത്രയും കൃത്യമായി സ്വപ്നങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ ഉണ്ണിയേട്ടനേ കഴിയൂ .... മോദിയുടെ ഉറക്കം നഷ്ടപെട്ടെന്ന് പറയുന്ന ഉണ്ണി സാറിന് 2014 മുതൽ ഉറക്കം നഷ്ടപെട്ടിരിക്കാ....😂😂😂😂

  • @DesignByUsForUs
    @DesignByUsForUs Месяц назад

    ആശയകുഴപ്പമൊക്കെ കേരളത്തിലും തമിഴ്‌നാട്ടിലും, കേന്ദ്രത്തിനു അതൊരു പ്രശ്നവും അല്ല😂😂

  • @minipayyeri1426
    @minipayyeri1426 Месяц назад +1

    ജൂൺ 4 നു ഈ ചർച്ചകളൊക്കെ ഡിലീറ്റ് ആക്കാൻ മറക്കണ്ട, 2019 ലെ ചർച്ചകൾ ഇപ്പോ കണ്ടാൽ തലചുറ്റും😂😂😂😂 4 വരെ രഗം ചൂടാക്കി നിർത്തേണ്ടത് നിങ്ങളുടെ ആവശ്യം ആണ് okkk, പക്ഷെ 4 നു ശേഷം ഡിലീറ്റ് ആക്കണേ,,,❤

  • @haneeshthekkepalattel4809
    @haneeshthekkepalattel4809 Месяц назад +1

    നട്ടപാതിരക്ക് പോ അദ്ദേഹത്തിന് ഉറക്കം ഉണ്ടാക്കാൻ
    പ്ഫൂ

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 Месяц назад

    ഉണ്ണി ബാല കൃഷ്ണൻ കലക്കി. വിവരമുള്ളവർ ഏറെ പേരുണ്ടിവിടെ. അവരാണ് നമ്മുടെ പ്രതീക്ഷ. രാജ്യത്തിന്റെയും.

  • @SanthoshSreedharan
    @SanthoshSreedharan Месяц назад +1

    ഹഹഹ… മാധ്യമ ജഡ്ജിമാർ വിധി പറഞ്ഞു തുടങ്ങിയല്ലോ. 😂😂😂
    അപ്പോ ചൂല് അണ്ണന് സംശയമില്ല Modi 3.0 തന്നെ, പക്ഷേ Amit Shah ആകുമോ എന്നൊരു സംശയം മാത്രം.
    ജൂൺ 4 നു റിപ്പോർട്ടർ ചാനൽ കാണണം… ഈ കരച്ചിൽ ഒക്കെ ഒന്ന് കാണണം.

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Месяц назад +1

    UNNI BALAKRISHNAN SIR THE REAL JOURNALIST❤❤❤❤
    A BIG SALUTE SIR🎉🎉🎉🎉🎉

  • @sakeerhusain7543
    @sakeerhusain7543 Месяц назад

    തോൽവി സഹിക്കില്ല അങ്ങിനെ സമ്പ വിച്ചാൽ അത് മഹത്ത്യയാണ് ശരണം

  • @unnikrishnan7696
    @unnikrishnan7696 Месяц назад

    2014 ൽ upa സർക്കാരിന്റെ ലക്ഷം കോടികളുടെ അഴിമതി ആയിരുന്നു പ്രധാന തെരഞ്ഞെടുപ്പു ചർച്ചാ വിഷയം എങ്കിൽ ഇന്ന് പത്തു വർഷത്തിന് ഇപ്പുറം പ്രതിപക്ഷത്തിനോ കേജരിവാൾ ളിനോ മോഡിക്കെതിരെ അഴിമതി ആരോപിക്കാൻ ഒന്നുമില്ല... അവസാനം കൊണ്ടു വന്ന ഇലക്ടരൽ ബോണ്ട്‌ എട്ടു നിലയിൽ പൊട്ടി.. കൊണ്ഗ്രെസ്സ് ന്റെ അഴിമതി തുടച്ചുമാറ്റാൻ ചൂലുമായി വന്ന കേജരിവാൾ അക്കാര്യമൊക്കെ മറന്ന് ഇപ്പോൾ അഴിമതി കേസിൽ ജാമ്യത്തിലിറങ്ങി ജനങ്ങൾക്ക്‌ ഗ്യാരണ്ടി കൊടുക്കുന്ന തിരക്കിലാണ്..ഉപ മുഖ്യൻ ഉൾപ്പെടെ മന്ത്രിമാരടക്കം പല നേതാക്കളും ഇപ്പോഴും ജയിലിലാണ്..
    മാമാ മദ്യമങ്ങളെ മാത്രമേ നിങ്ങൾക്ക്‌ വിഡ്ഢികളാക്കാൻ ഒക്കൂ Mr... 😄😄😄

  • @asokan1659
    @asokan1659 Месяц назад

    വളരെ കൃത്യമായ നിരീക്ഷണം.

  • @balachandrank855
    @balachandrank855 Месяц назад +1

    സുജയ പാർവതി ഉണ്ടെങ്കിൽ ഈ പരിപാടിക്ക് ഒരു നിലവാരം വരും. അവരില്ലെങ്കിൽ ഈ പരിപാടി ഞാൻ കാണാറില്ല.

  • @rajankottilakkaran9198
    @rajankottilakkaran9198 Месяц назад

    ശ്രീ ഉണ്ണി ബാലകൃഷ്ണനാണ് ഇപ്പോൾ ഉറക്കില്ലാത്തത്. കാരണം എല്ലാ ദിവസവും ഇത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നു. പ്രേക്ഷകർക്ക് മടുപ്പ് വന്നതുടങ്ങി