Kanjilassery vinod maarar vadhyakala kulapathi കാഞ്ഞിലശ്ശേരി വിനോദ് മാരാർ

Поделиться
HTML-код
  • Опубликовано: 22 июл 2023
  • 2023 ൽ പിശാരികാവിൽ കാളിയാട്ട മഹോത്സവത്തിൽ സാക്ഷാൽ ഭഗവതി തന്നെ ഇറങ്ങി വന്ന് അനുഗ്രഹിച്ച കലാകാരനാണ് കാഞ്ഞിലശേരി വിനോദ് മാരാർ . ഇദ്ദേഹത്തിനെ കുറച്ചു പറയുകയാണെങ്കിൽ ഒരൂപക്ഷേ നമ്മൾക്ക്‌ തോന്നും ഒരുപാട് മുമ്പേ പരിചയപ്പെടണമായിരുന്നു എന്ന് . നല്ല പെരുമാറ്റതന്നെ വിനോദ് മാരാരെ അത്രയ്ക്കും നല്ല തലത്തിലേക്ക്‌ ലോകം മൊത്തമറിയുവാൻ ഇനിയും ഈശ്വരന്റെ പിന്തുണ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കും നമ്മൾ അദ്ദേഹത്തേ നേരിട്ട് പരിചയപെടുമ്പോൾ. അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷഗുണങ്ങൾ ശിഷ്യൻമാർക്കും ഉണ്ട് എന്നുള്ളതാണ് സത്യം. ഇദ്ദേഹത്തേ പോലുള്ള ഗുരുക്കന്മാർ നമ്മുടെ മക്കൾക്ക്‌ അറിവുകൾ പകർന്നുകൊടുത്താൽ തീർച്ചയായും ഞാൻ ഉറപ്പുതരുന്നു ആ വിദ്യാർത്ഥികൾ നമ്മുടെ നാടിനുതന്നെ അഭിമാമായി തീരും
    #arshinemedia
    Ar shine media
    8891399109

Комментарии • 11

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 6 месяцев назад

    ❤നമസ്കാരം

  • @hitheshappu2407
    @hitheshappu2407 6 месяцев назад

  •  9 месяцев назад +1

    സൂപ്പർ 👍👍👍

  • @intimateintimate7974
    @intimateintimate7974 11 месяцев назад +1

    ❤❤

  • @user-gh6ve9py7i
    @user-gh6ve9py7i Год назад +1

    അടിപൊളി ❤❤❤

  • @PushpavalliVision
    @PushpavalliVision 11 месяцев назад +1

    ഈ വലിയ കലാകാരന്റെ അനുഭവങ്ങൾ ചെയ്യാൻ കഴിഞ്ഞു അല്ലേ 👍👍👍👍

  • @user-tt6pe9mv7w
    @user-tt6pe9mv7w Год назад +1

    ഇങ്ങനെ ആയിരിക്കണം ഗുരുനാഥൻമാർ അല്ലേ 👍👍👍👍👍

  • @nidhinlal.s4630
    @nidhinlal.s4630 Год назад +1

    ❤❤❤

  • @NivedAppu-jx7gm
    @NivedAppu-jx7gm Год назад +1

    ആശാൻ ❤️❤️🔥🔥🔥🔥

  • @jineeshputhanchery4209
    @jineeshputhanchery4209 Год назад +2

    നല്ലൊരു ഗുരുനാഥൻ ചെണ്ടയിൽ മാത്രമല്ല എല്ലാത്തിലും അറിവുള്ള ഗുരു ശിഷ്യൻമാരുടെ ഭാഗ്യം

  • @pradeeshuralloor1465
    @pradeeshuralloor1465 Год назад +1