Aattam Kalasamithi Kollannur | 2022 - 23 Season | FIRST PRINT

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഞങ്ങള്‍ ഇന്ന് തുടക്കം വെക്കുകയാണ്,
    വരാനിരിക്കുന്ന ഗംഭീര സീസണിലേക്കൊരു കൊച്ചു തുടക്കം, ഓഫ്‌ സീസൺ എന്നൊരു കാലയളവ് ഈ വർഷം വളരെ കുറച്ച് നാളുകൾ മാത്രമേ ഞങ്ങൾക്കു ഉണ്ടായിട്ടുള്ളൂ, അത് ഒരു തരത്തിൽ സന്തോഷവും, പ്രാക്ടീസ് സമയക്കുറവ് വിഷമവുമാണ്, എങ്കിലും ഉള്ള സമയം പരമാവധി പ്രയോജനപ്പെടുത്തി ഞങ്ങൾ നിങ്ങൾക്കായി കുറച്ച് പുതുമകൾ ഒരുക്കി വരാനിരിക്കുന്ന വലിയ വ്യത്യസ്തകളുടെ ചെറിയ തുടക്കം കുറിക്കുകയാണ്...
    കുറവുകളുണ്ടാകാം, മികച്ചതുണ്ടാകാം, അതിലെല്ലാം നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. ആട്ടം കലാസമിതിയുടെ മുന്നോട്ടുള്ള ജൈത്രയാത്രക്ക് ഊർജം പകരാൻ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് കഴിയും എന്ന് ഞങ്ങൾക്ക് ഉറപ്പാണ്.
    നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഞങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നുള്ള ആത്മവിശ്വാസത്തോടെ...
    Team
    ആട്ടം കലാസമിതി 💚
    #aattamkalasamithi #shinkarimelam #chendamelam

Комментарии • 228