I'm a kannadiga from karnataka and I don't understand Malayalam but saw this movie 4 time, i love this movie❤️ specially I watch this movie for "Pallavi"
നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് പല മേഖലകളിലും കഴിവുണ്ട് പല മേഖലകളും നന്നായി കൈകാര്യം ചെയ്യാനും അറിയാം പക്ഷെ പല മേഖലകളിലും സ്ത്രീകളുയർന്ന് വരുന്നത് കുറവാണ് കാരണം ആ രീതിയിൽ ആണ് നമ്മുടെ സമൂഹം ആണിനേയും പെണ്ണിനേയും വളർത്തുന്നത് ചില മേഖലകളിൽ ചിലപ്പോ പുരുഷൻമാർക്ക് കൂടുതൽ എളുപ്പമായിരിക്കും ചില മേഖലകളിൽ തിരിച്ചും കുടുമ്പ പ്രഷർ മുതൽ പല കാരണങ്ങൾ കൊണ്ട് തൻ്റെ പാഷനുപേഷിക്കണ്ട വന്ന പല പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട്. പലപ്പോഴും അവഗണന നേരിടുന്ന മറ്റൊരു വിഭാഗമാണ് ട്രാൻസ് ജെൻ്റ്സ് ഇവിടെ ഇക്ക്വാലിറ്റി വന്നാൽ നമ്മുടെ നാട് മെച്ചപ്പെടും.
പൈലറ്റ് ട്രെയിനിങ് കിട്ടി Plane ഓടിച്ച പല്ലവി മാസാണെങ്കിൽ വെറും ഡ്രൈവിങ് ലൈസൻസ് മാത്രം വച്ച് plane ഓടിച്ച ത്രീ കിംഗ്സിലെ ഒറ്റത്തവണ ഗോവിന്ദൻ മരണ മാസ്സാണ് 😅😁🔥💪
തീവ്രമായി ആഗ്രഗിച്ചാൽ എന്തും നടക്കും... നമ്മൾ ആഗ്രഹിച്ചത് നടത്താൻ വേണ്ടി പ്രപഞ്ചം ഗൂഡലോചന നടത്തും...പല്ലവി ആഗ്രഹിച്ചത് അവൾ നേടി.. Good മോട്ടിവേഷൻ മൂവി 👍👍👍
പാർവതി അഭിനയിക്കുക അല്ല.. ജീവിക്കുകയാണ്. Such an Actor ❤️
Which movie is this
@@Its_me_your_daddy Malayalam movie, Uyare
Such an actor❤️
She is very talented❤❤
ഈ പടം കണ്ടുകഴിഞ്ഞാൽ നമുക്കും പൈലറ്റ് ആവാൻ തോന്നും.. ഓരോ തവണ കാണുമ്പോയും ആ ത്രില്ല് കിട്ടുന്നു.. മടുക്കുന്നില്ല 😍
Eanthkilum avnm thonnipogum😄😍😍
@@jameelapjameelap2678 😍
ഞാൻ ഇത് വരെ കണ്ടില്ല
@@nunnusworld3511 ഉണ്ടോ ആഹ്ഹ് ലിങ്ക് ഒന്ന് പറയുവോ
@@badharinath8j341 Manorama max download cheythu nokku athilkanum karanum ethu mazhavil manorama chanelil vannayirunnu
സൂപ്പർ രംഗം ആണ് അവസാനം
കോരിത്തരിപ്പിച്ച രംഗം ആണ്... ഇതാണ് സിനിമ..
പാർവ്വതി സൂപ്പർ ആക്ടർ
ഇഷ്ടം ഇഷ്ടം ഇഷ്ടം 💚💚💚💚
ഇത്രേം motivation തരുന്ന ക്ലൈമാക്സ് ഇതിനു മുൻപ് വിക്രമാദിത്യൻ ഫിലിമിൽ മാത്രമാണ് തോന്നിട്ടുള്ളത്...♥
Ys
yes..absolutely
Sathyam
Trueeee
Adipoli..... Pakka correct😍
Goosebumps at " sir it's pallavi" 😌✨✨✨❤️
Super heavy movie..pallavi ഒരു രക്ഷയുമില്ല.പാർവതിയുടെ career ലെ ഏറ്റവും best roll.high risky ആയിട്ടുള്ള ജോലിയാണ് pilots ന്റെയും air hostes കളുടെയും...
"I can't see the runway...."
"I can!!!"
ഹൌ.. രോമാഞ്ചം വന്ന സീൻ അതാണ് ❤️❤️
sathyam
100%👍👍
Ath evde kitum
Awesome dialogue ❤️
𝙿𝚘𝚠𝚕𝚒
" sir...it's Pallavi ..." Enthoru feel 🔥
Atan enikk ettavum ishttapettat😍
Sir its pallavi 🔥 what a wonderful seen ❤️
ഇത് കാണുമ്പോ കോഴിക്കോട് ഫ്ലൈറ്റ് ആക്സിഡന്റ് ഓർമ വരുന്നു
എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്ന് പൈലറ്റ് പറയുമ്പോ
എനിക്ക് കഴിയുന്നുണ്ട് എന്ന് പല്ലവി പറയുന്ന സീൻ ഉണ്ട് ന്റമ്മോ രോമം എണീറ്റ് നിക്കുന്ന സീൻ
Correct aanneee.Appol Nte swasam vidan marannu poyonnoru samshayam .Hoooo
Romanchification
Sathyam bro😊💪🏻
100%👌👌
True❤️
Goosebumps.....
That moment she tooks up lives in her hands 😘
ഇതു പോലുള്ള movies യുവ തലമുറ യ്ക്ക് പ്രചോദനം ആണ്. ഇനിയും ഇതു പോലുള്ള movies ഉണ്ടാകണം.
I don't understand even a word of it but can understand the situation. This scene is a gem❤
Really? I am sorry to say this that i don't understand and i don't know English however i understand situation of your sentence.
@@AllinOne-pc8pu 1
Finally I found this guy name He is a professional pilot Mr.Ajay Mathew😘
Is it true
The co-pilot is look like telugu actor nani. And his performence is too good.
Yeah!! Crt
Accent😍..
Sir it's pallavi goose bumps scene ❤️❤️❤️✔️
ഈ ഫ്ലൈറ്റിൽ ആസിഫ് കൂടെ വേണമായിരുന്നു.... അവന്റെ ജീവനും കൂടി അവൾ രക്ഷിക്കുന്ന ക്ലൈമാക്സ് 🔥🔥🔥
I'm a kannadiga from karnataka and I don't understand Malayalam but saw this movie 4 time, i love this movie❤️ specially I watch this movie for "Pallavi"
Is move ka name kay haiii
@@anandkhude937 Uyare malayalam movie
What is the hindi name for this movie we only understand hindi iam from fiji island
Where I can see movie
Can I get in English version on this movie
3:43 ആ dialogue ഉം Bgm ഉം goosebumps 💥💯
A great movie 'UYARE'🔥
Last ഉയരെ ഉയരെ ന്നു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവും
എത്ര കണ്ടാലും മതിയാവാത്ത സീൻ
Sir it’s pallavi 🔥❤️..Goosebumps 🔥..Parvathi 🔥❤️
Tovino chettan 🔥🔥🥰🥰🥰❤❤
Parvathi chechi ❤❤🥰🥰🥰
ഈ സീൻ കാണുമ്പോൾ കണ്ണ് നിറയുന്നു...😥
Most searched and waited scene. Pallavi Raviendran 🔥🔥🔥🔥
The Goosebumps making scene 3:43
Last full climax undayirunnekil 🙁
Pp
Pp
P
P
@@liluelizabeth1 🤔
Aarkenkilum ee movie kandu kazhinjapol pilot aakan ulla dream mulachoo
ഉണ്ട് but പേടിയാ കേറാൻ തന്നെ 😰😰😂😂😂😂😂😂😂😂
Yep I want to be😎
Me toooo😉
Yes😂
5th classne aarambicha dream ane now I'm a student pilot
Uyare and take off uff vere level acting aanu parvathy 👌
Ippozhathe naayikamaaril ee scene ithra perfect aayi cheyyaan parvathykke pattoo.. 👌👌😍
Satyam.
Vera leval aanu .....
Eanna oru feel aa flightil namalum ulla oru feel .
Crt
Exactly
Mamta mohandas also ..
പക്ഷെ ഒരിക്കലും ഇങ്ങനെ ജീവിതത്തിൽ നടക്കില്ല.... Flight ഓടിക്കാൻ അറിയുന്നവർക്ക് അതറിയാം...
What a movie!!!!Awesome🔥🔥🔥🔥Tge goosebumps scene 3:43...sir it's pallavii......I need the climax.....🔥🔥🔥🔥❤❤❤❤❤
Movie name?
@@HsinReddy uyare Malayalam
Tht is a gum of bgm
Sir its Pallavi...what BGM ..fantastic movie ..all parents with daughter should be very proud
*2030 ൽ Video കാണുന്നവർ ഉണ്ടോ😁😁 കുറച്ചു നേരത്തെ പറഞ്ഞ് വെച്ചേക്കാ😋😋*
Und😂😂
Ningalenthoru manushyanu bhai
Will comment in 2030 if alive at that time, let this comment be here 😊
😂😂😂😂
2030 june 28
Paravathy is best actor ......🥰
Career best of parvathi❤️👌
ഈ move കാണുന്ന ഓരോത്തരും ആസിഫ് ബ്രോയെ വെറുത്ത് പണ്ടാരമടങ്ങും ,,,എന്താ അഭിനയം 😍😍😍😍😍😍😍...... 🥳🥳🥳🥳🥳🥳🥳🥳.... Wht man.....awesome 🥳🥳🥳🥳🥳😍😍😍😍😍😍👏👏👏👏👏👏👏👏😍
I can't see the runway....
I CAN 🔥🔥🔥
നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് പല മേഖലകളിലും കഴിവുണ്ട് പല മേഖലകളും നന്നായി കൈകാര്യം ചെയ്യാനും അറിയാം പക്ഷെ പല മേഖലകളിലും സ്ത്രീകളുയർന്ന് വരുന്നത് കുറവാണ് കാരണം ആ രീതിയിൽ ആണ് നമ്മുടെ സമൂഹം ആണിനേയും പെണ്ണിനേയും വളർത്തുന്നത് ചില മേഖലകളിൽ ചിലപ്പോ പുരുഷൻമാർക്ക് കൂടുതൽ എളുപ്പമായിരിക്കും ചില മേഖലകളിൽ തിരിച്ചും കുടുമ്പ പ്രഷർ മുതൽ പല കാരണങ്ങൾ കൊണ്ട് തൻ്റെ പാഷനുപേഷിക്കണ്ട വന്ന പല പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട്. പലപ്പോഴും അവഗണന നേരിടുന്ന മറ്റൊരു വിഭാഗമാണ് ട്രാൻസ് ജെൻ്റ്സ് ഇവിടെ ഇക്ക്വാലിറ്റി വന്നാൽ നമ്മുടെ നാട് മെച്ചപ്പെടും.
She deserved national award for this
Bgm കേട്ട് തിയേറ്റർ ഇൽ എണീറ്റ് നിന്ന് കയ്യടിച്ചു പോയ സീനും ഇതന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റില്ല്ലന്നെ
Sir its Pallavi.... awesome 💞
What a performance Parvathy....
I saw her in Milan kanada movie and she was a box of talent for Indian cinema superb acting Parvati 👏
നമ്മുടെ വിജയം എപ്പോഴും നമ്മുടെ ധൈര്യം അല്ലെകിൽ നമ്മുടെ confidence ആണ്.... എനിക്കതു പറ്റും എന്ന് തന്നെ എപ്പോഴും ഉറച്ചു വിശ്വസിക്കുക.....
Uff sir its pallavi ♥️🔥
My all time favorite movie even I can't understand language... I see this movie atleast more than 20 times
ഒരുപാട് മോട്ടിവേഷൻ തന്ന സിനിമ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕love it
Pallavi uyir
Ridhumanthraye kanan vannnavar undo🤔ennnit kanathavar undo🤔
Eth scene il aanu ullath.
@@vinayvenu597 amma
@@jall_nuch6176??
ഞാൻ അഞ്ചിൽ കൂടുതൽ തവണ ഈ Movie skip ചെയ്യാതെ കണ്ടിട്ടുണ്ട്
i thought the moment she sits down she would say :" i have control"
I just love this scene its so legendary and beautiful.
പൈലറ്റ് ട്രെയിനിങ് കിട്ടി Plane ഓടിച്ച പല്ലവി മാസാണെങ്കിൽ
വെറും ഡ്രൈവിങ് ലൈസൻസ്
മാത്രം വച്ച് plane ഓടിച്ച
ത്രീ കിംഗ്സിലെ
ഒറ്റത്തവണ ഗോവിന്ദൻ
മരണ മാസ്സാണ് 😅😁🔥💪
Whenever we feel we are down just see the video .the bgm.is so inspiring
🤗❤️
No words...
Really inspiring movie..
Big salute to the entire crue...💫
Uff രോമാഞ്ചം 💥
Uyare 💜 Parvathy 🔥
Eathu karyavum.......
Complete akkuka😂😂😂its gud lesson....
**Risk edukkan dhairyam kaanikkuka****
It's Pallavi... Goosebumps 🥰🥰🥰
Parvathy the most. Brilliant actress. I ever seen
A pilot chettan poli. Sound and dialogue sir it's pallavi oohh
Ee scene inte Baaki yum upload cheyyanam 🙏🏼🙏🏼🙏🏼🙏🏼
I'm really proud to be a student pilot🥰
Now is it online classes ?
@@gowrib8391 I'm at South Africa
@@namithanamu7897 in South Africa
..u r studying ?
@@gowrib8391 yup!
@@namithanamu7897 are u malayali ?
3:44 Romanjification🔥
I have always wanted to become a pilot and still want to become a pilot. Inshallah😌
orupaade thavana kandittund ee cinema bt eee oru scn pwli parvathy keri captain seatil irikkubol kannuniranju poyii🔥🔥🔥🔥🔥🔥🔥🔥
Great roll, great acting, and also great actress . 😁
കട്ടിങ് അല്ലതെ ഫുൾ മൂവി ഈടു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കട്ടിങ് കണ്ടേ മടുത്തു... ഫുൾ മൂവി ഈടു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ee seen nthe ബാക്കി ഭാഗം കാണാൻ search ചെയ്തവർ ഉണ്ടോ...
ഹൊ ഈ സീൻ എത്ര കണ്ടാലും മതിയാവില്ല ക്ലൈമാക്സ് ഫുൾ വേണമായിരുന്നു
Sir its pallavi aa chettan paranja dialogue super ann master piece diolouge ann
One movie I saw atleast 10 times. Parvathy is excellent, Tovino is amazing, and Asif too good in negative role. Most heart touching movie.
Move name please
@@arhaandanish5329 uyaree
@@padmasini1 full move link please
തീവ്രമായി ആഗ്രഗിച്ചാൽ എന്തും നടക്കും... നമ്മൾ ആഗ്രഹിച്ചത് നടത്താൻ വേണ്ടി പ്രപഞ്ചം ഗൂഡലോചന നടത്തും...പല്ലവി ആഗ്രഹിച്ചത് അവൾ നേടി.. Good മോട്ടിവേഷൻ മൂവി 👍👍👍
പാർവതി amazing acter🔥
This is my favorite scene in this movie ❤️
Hindi me h ye film?
@@shakiransar7760 l think it's not in hindi bro
Movie name plz
Ith Kanda ellarum pilot Anu ❤️❤️❤️❤️❤️❤️
👏👏👏🥰🥰🥰 Parvathi ishttam😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Wonderful full film👆✌️👌👍👍👍👍👍👍👍👍
Plz upload the next scene....
What a unique story...
Love from ASSAM☺
Parvathy 🌈❤️🌈
Sr it's pallavi🔥🔥
👑 Parvathy Thiruvothu 👑
Wonderful scene ❤❤
Sir. It's pallavi💪🏻💪🏻💪🏻💪🏻
It's palavi ...Koode aah bgm koodi....poli feeling.its
Romacham ആണ് സൂപ്പർ ❤❤❤❤
Thank you all for the lovely comments and feedbacks ❤️
Good job.. btw r u a pilot in real ? I heard somewhere so..
Yes I do have a current commercial pilot's license from DGCA... I have it since 2016..
My first movie was in 2016 and since have been in movie...
@@ajaymathew2927 wow..good fr u 🙂👍
You have done a great job chettaaaa.... And by the way uyare is my favourite movie too... U r awesome in that.... Great work brother.... 💖💖
അവസാനം parvathy aaa flight lott nokkumpo aaa song " uyare uyare..."
Nte mwone ijjathy romanchification..❤️❤️
Can't understand the language but it touches more than any BOLLYWOOD or Hollywood film❤️
I like it.evidunno oru spirit undavunnathu poleyannu
*2023il kanunavar ondo🔥*
In any pandemic suitation we don't know who we are but we know how we are.....that the spirit of our life🔥
I love u പൈലറ്റ് ❤️❤️❤️❤️
രോമം കൊരിതരിച്ചു .....
Sir it's pallavi💯💥💥💥
Parvathi super story 🔥🔥
Please upload this film tomorrow if you can it's such an inspirational story
Goosebumps ❤️❤️❤️❤️❤️
It's mind blowing ❤️❤️
Pilot calling Any person with simulator skills 😄 anyway her acting was perfect 👍
Pallavi🔥🔥
എനിക്ക് poilet ആഗാനാണ് ആഗ്രഹം