4-5 വർഷമായിന്ന് തോന്നുന്നു ഈ സിനിമ കാണാൻ തുടങ്ങിയിട്ട്.ഇന്ന് 25-3-2024/-3.20 A M കണ്ടുതിർന്നു.ഇത് എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്ക് കണക്കില്ല. സിനിമ അവസാനിക്കുമ്പോൾ മനസിന് ഒരു വല്ലാത്ത ശൂന്യത തോന്നുന്നു. ഒരു നല്ല മനസുണ്ടങ്കിലെ ഇതുപോലെ ഒരു നല്ല സിനിമയുണ്ടാകു. അനിയറപ്രവർത്തകർക് എന്റെ 🙏🙏🙏🙏🙏🙏🙏🙏👍🙏❤️
4, 5 വർഷം മുന്നെ ആദ്യമായി കണ്ടതാണെങ്കിലും പിന്നീട് ഒരു വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും കാണാതിരുന്നിട്ടില്ല. എന്തോ കൊളുത്തി വലിക്കുന്ന ഒരു മാന്ത്രികത🥰🧚
He doesn't need the label of Surya s brother. Humour, Sentimental acting are safe in his hands. Romance - Paiyaa Action - Theeran, kaithi Kaarthi vera level ❤
Beautiful, Comedy, Heart touching and Wonderful movie 👌🏻👌🏻👌🏻 എത്ര കണ്ടാലും മതിവരില്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... പാട്ടുകൾ അത്ര പോര എന്തായാലും സിനിമ പൊളിച്ചു 👌🏻👍🏻 കല്പന ചേച്ചി മിസ്സ് യൂ 😢🌹 01:13:00 കിളിപോയി.. വാർഡ് നമ്പർ 33 എന്റെ റബ്ബേ എന്ത് വരികൾ ആണ് ഇത്.😂😂😂
"ഡോർ നമ്പർ 33 വാർഡ് നമ്പർ 19 ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് ലാസ്റ്റ് വീട്.... ബെല്ലടിക്കാതകത്ത് കേറ് പച്ചസോഫയിൽ ഇരിക്ക് നീയ് പിങ്ക് സാരി ഉടുത്തു ഞാൻ വേഗം വരാമേ."... വയലാർ എഴുതുമോ ഇത് പോലെ... 😂😂
*_ഈ സിനിമ 2025 ൽ കാണുന്നവരുണ്ടോ_* 👍🏻🥰🌹
Pinalla
Kandhu kayinju
ഇല്ല 😁
Hm
L
ഒരു വില്ലൻ ഇല്ലാതെയും പടം വിജയിക്കും എന്ന് തെളിയിച്ച സിനിമ
Such a beautiful film 🥰
Beautiful
U are the first saying
🙄🙄
Sathiyam
I LOVE YOU 💋
ഈ സിനിമ ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ 😘😘My favorite movie❤️❤️
17 times
76 times
4 times
Aa und
My Favorite 🥰
ഈ സിനിമയിൽ കാർത്തിക്ക് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല. അത്രയും ഗംഭീരമായിട്ട് കാർത്തി perform ചെയ്തു🥰
അവസാനിക്കാതെ പോയെങ്കിൽ എന്ന് ചിന്തിക്കുന്ന കൂട്ടത്തിൽ പെടുത്താവുന്ന ഒരു അടിപൊളി പടം 🙌❤️❤️
2:34:17
Ys
❤❤❤❤
❤❤. Njanum vijarichu. 😢😢
Yes 🥰
4-5 വർഷമായിന്ന് തോന്നുന്നു ഈ സിനിമ കാണാൻ തുടങ്ങിയിട്ട്.ഇന്ന് 25-3-2024/-3.20 A M കണ്ടുതിർന്നു.ഇത് എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്ക് കണക്കില്ല. സിനിമ അവസാനിക്കുമ്പോൾ മനസിന് ഒരു വല്ലാത്ത ശൂന്യത തോന്നുന്നു. ഒരു നല്ല മനസുണ്ടങ്കിലെ ഇതുപോലെ ഒരു നല്ല സിനിമയുണ്ടാകു. അനിയറപ്രവർത്തകർക് എന്റെ 🙏🙏🙏🙏🙏🙏🙏🙏👍🙏❤️
എത്ര കണ്ടാലും മടുക്കില്ല 😊😊 2023 ൽ എത്ര പേര് കണ്ടു ഈ പടം 😊😊 ഒരു വില്ലൻ പോലും ഇല്ലാതെ വിജയിക്കും എന്ന് തെളിയിച്ച പടം 🥰🥰
❤
❤
ഞാൻ കണ്ടു
എത്ര പ്രാവശ്യം കണ്ടു എന്ന് ചോദിക്ക് now 2024❤
Same to you
ഈ പടത്തിലെ ഏറ്റവും വലിയ highlight എന്നത് ഇതിൽ ഉള്ളവരുടെ acting ആണ് 🙌🙌❤️
Good move I see the
2time
7 Time😊
കണ്ടതാണെങ്കിലും ഇടക്ക് വന്ന് കാണും അടിപൊളി movie
ഈ സിനിമ 2024ൽ കാണുന്നവരുണ്ടോ 🚶♀️
Yes
Actually i was born 2099 and now i am time traveller
2023 kazhiyata😅
Ella muthashi njan 2067 ila kanunneee
Ys
4, 5 വർഷം മുന്നെ ആദ്യമായി കണ്ടതാണെങ്കിലും പിന്നീട് ഒരു വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും കാണാതിരുന്നിട്ടില്ല. എന്തോ കൊളുത്തി വലിക്കുന്ന ഒരു മാന്ത്രികത🥰🧚
തോണ്ടി തോണ്ടി പോകണ്ട അടിപൊളി movie aanu 😘❤️❤️❤️❤️
😂😂
,😅😅😅😅😅😅
സത്യം
👍👍
😂😂
ഇത് എപ്പോ കണ്ടാലും ആദ്യം കാണുമ്പോലെ ഒരു ഫീല്‍ ആണ്.... uffff......🥰🥰🥰
Ennal pidich kalikk
He doesn't need the label of Surya s brother. Humour, Sentimental acting are safe in his hands.
Romance - Paiyaa
Action - Theeran, kaithi
Kaarthi vera level ❤
Yea buddy ❤ this a unique comment
❤
അസാധ്യ ഫീൽ ആണ് ഈ പടത്തിനു കണ്ണ് നിറഞ്ഞു പോകും
Nnal thodaikk
ഒരു ചിരിയോടുകുടി കാണാൻ പറ്റുന്ന ഫിലിം... കൂടെ സങ്കടവും... ഒരുപാട് തവണ കണ്ടു
Sathyam
അടിപൊളി സിനിമ.. 👏👏👍🏻👍🏻..
2023 ൽ.. കാണുന്നവരുണ്ടോ... ഞാൻ..2023 മെയ് ലാണ് കണ്ടത്.. 👍🏻👍🏻😍😍
Njnum
njanum
Njanum
Nanum
njanum
ഏതെങ്കിൽ മലയാളികൾ ഇപ്പോൾ kaanunnudo😂👍
ആ
Devi@@DeviHaridas
Devi@@DeviHaridas
Yaa❤
Aa
പട്ടാണ് സഹിക്കാൻ പറ്റാത്തത് 😂😂
Official dubb കാണ് bro (മഴവിൽ മനോരമ )
Sathyam
@@Shajahanmk-ij1ph njan ithile karyam aan paranje bro
@@ujwalakt9248 😂🥲
ഇതാണ് സിനിമ 🌹🌹🌹👍👍👍കലക്കി ഒന്നും പറയാനില്ല 🌹🌹🌹🌹അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 🌹🌹🌹😘😘😘കല വളരട്ടെ... എന്നെ പോലുള്ള ഒരായിരം സ്രോതക്കൾ ഉണ്ട് കൂടെ 🌹🌹👍👍
Copy French movie
Please htttty get lotlkmioiur
KThe opkujpukm
Myre
Yas👍🏻👍🏻സൂപ്പർ ❤❤😍😍😍
@@gireshvasu8378 copy aanelum nannayi cheythu vechittund ...
എത്ര തവണ കണ്ടാലും ഒരു മടുപ്പും തോന്നാറേ ഇല്ല. കാർത്തി -തമന്ന ❤❤😍😍.. Such a beautiful film ❤..
കുറെ കൂടി വേണമായിരുന്നു ഈ സിനിമ 🥰🥰 😒😒😥ഒരുപാടിഷ്ടായി 😍😍🥰🥰❤❤❤ ബാക്കി ഭാഗം ആയിട്ടെങ്കിലും ഈ മൂവി വന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു😒😒😒🥰🥰😍❤❤❤❤
ഇത് ഇവിടെ അവസാനിക്കേണ്ടായിരുന്നു ഇനിയും നീട്ടാ മായിരുന്നു super movie 😍😍😍heart touching
Sheriya
My favorite movie എത്ര കണ്ടാലും മതിവരില്ല ഇതാണ് സിനിമ
ഈ പടം ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ എന്നെ പോലെ 😍😍എത്ര കണ്ടാലും മടുക്കില്ല
Beautiful, Comedy, Heart touching and Wonderful movie 👌🏻👌🏻👌🏻
എത്ര കണ്ടാലും മതിവരില്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...
പാട്ടുകൾ അത്ര പോര
എന്തായാലും സിനിമ പൊളിച്ചു 👌🏻👍🏻
കല്പന ചേച്ചി മിസ്സ് യൂ 😢🌹
01:13:00 കിളിപോയി.. വാർഡ് നമ്പർ 33 എന്റെ റബ്ബേ എന്ത് വരികൾ ആണ് ഇത്.😂😂😂
😂😂😂
Phone നമ്പർ കൂടി പറഞ്ഞിരുന്നെങ്കിൽ സിംപിൾ ആയേനെ 😂
ഗാന്ധി നഗർ 2nd street എന്നും ഉണ്ട് 😂
@@michu3357 😂
Ee cinema 2024 Decemberil kanunnavarundo
Yeah....dho ippo
yes
Yep !
Njn
Yes
Such a beautiful & heart touching film.Never get tired of it🥰
ഈ സിനിമ 2025 ൽ ഇതിനെ കാളും Comedy യും romantic ക്കും ഒരു സിനിമ ഉണ്ടായിരുന്നുവെങ്കിൽ സുഖമായി ഞാൻ കണ്ടനെ
തീരരുത് എന്ന് കരുതിയ ഒരേ മൂവി 🤗
Nagarjuna cinemakalil enikk ettavum istapetta cinema
എത്ര തവണ കണ്ടാലും മടുക്കാത്ത ഒരു സിനിമ....
ഇതിലെ ഡബ്ബിങ് ഓരോ സിനിമയിലും ഓരോ ഡയലോഗുകൾ ഒറിജിനലുമായി യാതൊരു ബന്ധവുമില്ല😂😂😂
One Of The Best Feel Good Movie Ever❤
ഈ സിനിമ പോലെ മലയാളത്തിൽ മറ്റെരു feeling good movie beautiful
Please upload Beautiful movie
നാഗാർജുന ജീവിതത്തിൽ ആദ്യമായി മര്യാദയ്ക്ക് അഭിനയിച്ച സിനിമ
Payya
Thozha
Kaithi
My favourite karthi movies 🥰🥰❤️❤️
Iniyum und kand noku kure nalla padangal aanu
Jai sulthan 🥵🔥
എനിക്കു തീരൻ, കൊമ്പൻ കൂടി ഉണ്ട്
Deva ❤
Theeran adhikaram ondru❤
പാട്ട് ആണ് സഹിക്കാൻ പറ്റാതെ അതു മലയാളത്തിൽ 🤭tamil aanel 😌polikum.... Nnalu movie super🤍
2024 kanunnavar undoooo 💗
Njan 2030lan kanunnad
Yes
Yya
Epo kaanunni
Just now
1. 13 എജ്ജതി വരികൾ മേല് കൊരി തരിച്ചു Ufff😢😢😢
ഈ സിനിമ ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ ചോദിക്യാൻ വന്നപ്പോ ദേ കിടക്കുന്നു അതു പോലത്തെ 100 കമന്റ് 😕🚶🏿
Beautiful, heart touching, comedy wonderful ,movie ❤❤❤❤❤😢😊
കൂടുതലും യൂട്യൂബിൽ പഴയ സിനിമകൾ കാണുന്നത് പ്രവാസികൾ തന്നെ ആയിരിക്കും
It's my favourite one of the best film 🎉🎉🎉❤
നെഞ്ചിൽ ഒരു മഞ്ഞു തുള്ളി മിസ്സ് ചെയ്തു.... ഒറിജിനൽ പടം..
Korach chuud vellam ozhikk
One of my favorite movie of karthi😍😍
Kaithi
Athe enteyum after of khaithi
Vacation ടൈമിൽ ഒന്നും കസിൻ അയച്ചു തന്ന പടം വെറുതെ ടൈം പാസ്സ് ആയി കണ്ടതാ പക്ഷെ ഇന്നു എൻറെ ഇഷ്ട പെട്ട പടങ്ങളിൽ ഒന്ന്
Ohhh😮
Heart touching Excellent movie❤️
Prakash Raj portrayal vangunneya etom best highlight.
Onnum parayanilla...... Very nice feel good movie......
Ee cinema 2024 June shesham kanunavar ndo
ജൂൺ 28
July 1
ജൂലൈ 9
Presrnt sir
August 6😂
Eathra kandalum madiy Avila ♥️touched 🎥
Kannu niranjum orupadu chirichum orupadu chindhipichum kand theertha movie yenik yetavum istapeta movie❤❤❤❤❤❤
എന്താ എന്ന് പറയാ അറിയില്ല ഒരു രക്ഷയും ഇല്ല അടിപൊളി മൂവി ❤
എന്താ ഫീലിംഗ് മൂവി മക്കളെ പൊളി
മഴവിൽ മനോരമയിൽ ടെലികാസ്റ്റ് ചെയ്തപ്പോൾ ഉള്ള ഡബ്ബിങ് സൂപ്പർ ആയിരുന്നു.ഇത് പോരാ 🙂
Ith telugu version remake aanu.. matteth tamil version 😂
@@saranm9143 Remake alla dubbed 🙂. എന്തായാലും രണ്ടും വച്ച് കമ്പയർ ചെയ്യുമ്പോൾ മറ്റേ മലയാളം വേർഷൻ ആണ് മികച്ചത്.
ഇതുവരെ കാണാതിരുന്ന പടം tiktok ഇൽ കാർത്തിക്കിനെ ഇന്റർവ്യൂ ചെയ്യുന്ന ഒരൊറ്റ സീൻ കണ്ടത് കാരണം ഇന്നിരുന്നു ഫുള്ള് കണ്ടു ❤❤❤
2024 ൽ കാണുന്നവർ ഉണ്ടോ 😌😹
Illa 2060 aaavatte
My favourites Movie 😁😀🎥🍿🍿 and I also like Karthik funny action.
Have you seen this movie more than three times
My favorite movie❤❤
Such a feel-good movie!
Heart touching movie കണ്ണ് നിറഞ്ഞു പോയി
❤❤❤❤❤❤ എത്ര കണ്ടാലും മതി ആകില്ല
"ഡോർ നമ്പർ 33
വാർഡ് നമ്പർ 19
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
ലാസ്റ്റ് വീട്....
ബെല്ലടിക്കാതകത്ത് കേറ്
പച്ചസോഫയിൽ ഇരിക്ക് നീയ്
പിങ്ക് സാരി ഉടുത്തു ഞാൻ വേഗം വരാമേ."...
വയലാർ എഴുതുമോ ഇത് പോലെ... 😂😂
Mallus in 2024 watching ❤️🫡🫡🫡
Orikkalum thiraruthe annu agrahicha oru feel good movie ❤😊
Repeated value ulla best movie👍👍 - Thozha, Paiyya
Door no. 33 vard no 19😂😂😂 ente ponno..... What a song😊
🤣🤣
1:13:23 😂😂 door number 33 ward number 19😂😂😂😂
ആദ്യം കണ്ടിട്ടുണ്ട്
ഈ സിനിമ 2024ൽ കാണുന്നവർ ഉണ്ടോ? 😁😁
Athe 😂😂
Aa
😂😂
Aaaa best ondu ondu njn 2025 lum kandu
2024 Novemberill kannunnavarr 👍🏻
കണ്ടാലും, കണ്ടാലും മുഷിപ്പില്ല. അതിനാൽ പല തവണ കാണാൻ തോന്നും
Athinn
Adipoli film....... ❤.......2023illum kannunnavarundoo enjepole?! ❤❤
Yeah 😌
Adipolii movie orupad paravisham kandu kidu feell 💗💗💗
അർത്ഥമില്ലാത്ത വെള്ളക്കടലാസ് പെയിന്റിംഗ് ആക്കി തീർത്ത സിനിമ ഇഷ്ടപ്പെടുന്നവർ ഏറെയാണ്
ഒരുപാട് തവണ കണ്ടിട്ടുണ്ട്❤❤. അത്രക്ക് ഇഷ്ട്ട❤❤❤❤
The repeat value of this movie is just superbbbbbbb❤
Best Feeling Movie🥺❤️👌Favoriete one🥺❤️👌(fan of 🇱🇰)
ഈ സിനിമ 2052 ൽ കാണുന്നവരുണ്ടോ❤😅
Ethra kandalum mathivaratha movie ❤❤❤❤❤
മൂവി അടിപൊളി പാട്ട് മാത്രം സഹിക്കാൻ പറ്റണില്ല 🤣🤣പാട്ട് അയ്യോ കേൾക്കാൻ വയ്യ
Enn kanunnavarundoo❤
Yah
Ya
My favourite movie🥰ethra vattam kandallum mathiverilla njan tv yile eppoll vennalum kanum njan ee movie download chyythittunde athe Karanam njan ethe vendum vendum kanumm athra favourite ane
This movie were a level aana apni VIJAY VARISU VAMSHI YOU ARE GOOD THAT
2024 വരുന്നവർ ഉണ്ടോ 😁😊
എല്ലാവരും 2024 ൽ കാണുന്നവരുണ്ടോ എന്ന് ചോദിച്ചു അറിഞ്ഞിട്ട് എന്തിനാ 😂gift വല്ലോം കൊടുക്കുന്നുണ്ടോ give away😂😂
Super film, best one I watched for the last three years
ഈ സിനിമ 2023 ജൂലൈ യിൽ കാണുന്നവരുണ്ടോ ❤️
2024 il ഷോർട്ട്സ് കണ്ടു സിനിമ സെർച്ച് ചെയ്തു വന്നവരുണ്ടോ??
അടിപൊളി ഫിലിം 👍👌👌
ഒത്തിരി ഇഷ്ടപ്പെട്ടു.☺️😊കാർത്തി സൂപ്പർ 😍
ചില സിനിമകൾ വീണ്ടും കാണാൻ തോന്നും. അതിൽ ഒന്നാണ് ഇതു
2024 ill eyy cinema kannunavar like ❤️
Ith superrrrr movie aanu mazhavil manoramekkalum kolam
Super cinema❤
ഈ സിനിമ 2024ൽ കാണുന്നവരു ണ്ടോ
Nope 😅
Ijj araf**k
😂
It's really nice movie I'm not understand language but this movie touch my heart 💓💓💓
Thozha is a Legendary movie
ഈ മൂവി എത്ര വട്ടം കണ്ടാലും മടുക്കില്ല 😍
ആ ഇന്റർവ്യൂ സെലെക്ഷൻ സൂപ്പർ ആയി 👍😂😍