Ishaan Dev talks about Musician Balabhaskar’s wife Lakshmi’s present condition | Tharapakittu

Поделиться
HTML-код
  • Опубликовано: 10 сен 2024
  • To Watch Full EP Part 1 - • Exclusive Interview wi...
    Part 2 - • Exclusive Interview wi...
    Ishaan Dev better known as shaan is an Indian music composer, singer-songwriter, multi-instrumentalist, music programmer and stage performer in several South Indian languages.
    #ishaandev #singer #tharapakittu

Комментарии • 323

  • @naseelamuhsin2291
    @naseelamuhsin2291 3 года назад +92

    അവരുടെ വേദന അവർക്കെ അറിയൂ
    കുഞ്ഞും ഭർത്താവും നഷ്ട്ടപെടുബോൾ ഉള്ള വേദന സ്വന്തം ജീവിത്തിൽ വരണം അപ്പോഴേ ആൾക്കാരുടെ കുത്തു വാക്കുകൾ നിർത്തു miss u balutta😰

  • @Akshayjs1
    @Akshayjs1 3 года назад +33

    ഇന്റർവ്യൂ കാണണം എന്നുണ്ട് പക്ഷേ ഈ ആങ്കർ നെ സഹിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്

  • @lalithapavithran8114
    @lalithapavithran8114 4 года назад +164

    Lakshmi we are always with u. God bless u. 🙏

  • @spak1378
    @spak1378 3 года назад +34

    മറക്കാൻ പറ്റില്ല ബാലുവിനെ 😔

  • @palarakkalsekhar1816
    @palarakkalsekhar1816 4 года назад +226

    കുഞ്ഞും ഭർത്താവും നഷ്ട്ടപെടുമ്പോളുള്ള ഒറ്റപ്പെടൽ.....

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 3 года назад +47

    നമ്മളൊക്കെ കുഞ്ഞുങ്ങളായാൽ അവർക്കു വേണ്ടിയാണു ജീവിക്കുന്നത്... അല്ലേ സ്വന്തം പാതിയും ജീവനും ആയ ഭർത്താവും കുഞ്ഞും പോയ ഒരു സ്ത്രീ എന്ത് പറയാനാണ്.. എന്താണിനി അവർക്കൊരു സന്തോഷം... എങ്ങനെ മറുപടി പറഞ്ഞാലും കുറെ വളച്ചൊടിക്കപ്പെടും.... അവർക്ക് എല്ലാം സഹിക്കാനുള്ള മനോധൈര്യം ദൈവം കൊടുക്കട്ടെ..

  • @sheelacheriyamadathil8460
    @sheelacheriyamadathil8460 4 года назад +57

    Let CBI do the justice...waiting for that..not blaming lakshmi..we love balu..such a great musician... laksnmi should open hrr mouth..

    • @prabhakarkn6590
      @prabhakarkn6590 4 года назад +8

      We have never heard anything bad about her in the last 10 years.. Living very near to them.

    • @dhanyaanish4747
      @dhanyaanish4747 3 года назад

      00000000

  • @ishaandev
    @ishaandev 4 года назад +38

    ബാലഭാസ്കറിനെ ജസ്റ്റ് അറിയാവുന്നവർ ഇത്രേം വികാരം കൊള്ളുമ്പോ ആശ്ചര്യം ഉണ്ട് .മറിച്ചു ഇത്രേം കാലം അറിയാവുന്ന എന്റെ സുഹൃത്തിനേം ഭാര്യയേയും മാത്രമേ ഞാൻ സംസാരിക്കുന്നുള്ളു..അതിൽ നീയൊക്കെ എത്ര പറഞ്ഞാലും ഏതു ഫേക്ക് id യിൽ വന്നു കമന്റ് ഇട്ടാലും ഒന്നും വരാൻ പോണില്ല.ജീവിച്ചിരുന്നപ്പോ ഒരുത്തനും ഇല്ലായിരുന്നല്ലോ മരിച്ചപ്പോ എന്താ സ്നേഹം .അറിയാവുന്നവരെ കുറിച്ചു ഉള്ളത് പറയുകതന്നെ ചെയ്യും ഇനിയും .മനസിലാക്കണമെങ്കിൽ മനുഷ്യനാകണം മിനിമം.
    അറിയാത്ത അരാളെപ്പറ്റി ഇത്രേം നിങ്ങൾ ഇത്രേം പറയുമ്പോ .നന്നായിട്ട് അറിയാവുന്ന കുറെ ആൾക്കാരുണ്ട് എന്നുകൂടെ ഒരുക്കുന്നതാണ് മര്യാദ . അതെവിടെ പറയാൻ അല്ലെ 👍👍👍👍
    നിങ്ങൾ പറയുംപോലെ ഉണ്ടാക്കാം എന്റെ സൗഹൃദവും സംസാരവും സാലറി തന്നാ മതി .ഈ പറഞ്ഞു commet ഇടുന്ന ഒരാൾ ഞങ്ങളുടെ സൗഹൃദ വലയത്തിലോ ,അറിയാവുന്നവരോ ആയിട്ടില്ല എന്നുള്ള വലിയ ആശ്വാസം പങ്കുവച്ചുകൊണ്ട് നിങ്ങൾക് തുടരാം ♥️😘😘 നമുക്ക് ഒരുമിച്ചു കാഴ്ചക്കാരാകാം കേസ് തെളിയുംവരെ ..നിങ്ങളോടൊപ്പം വാ അടച്ച്‌ ഒരു സുഹൃത്ത് കൂടി 🙏🙏🙏

    • @Vk-uo3ed
      @Vk-uo3ed 4 года назад +17

      ഇഷാൻ ദേവാ മകനെ ഇങ്ങനെ ഒരു സാഹചര്യത്തിൽ നഷ്ടപ്പെട്ട ഒരു അച്ഛ ന്റെയും അമ്മയു ടെയും ഒക്കെ വേദന എന്തായിരിക്കും എന്ന് ഊഹിക്കാ ലോ...സ്വത്തുക്കൾക്ക്‌ വേണ്ടിയോ വേറെ ഉദ്ദേശ ത്തോട്‌ കൂടിയോ അല്ല അവർ ഇങ്ങനെ ഒക്കെ ചെയ്യുന്നത്‌ എന്ന് മനസ്സിലാക്കാൻ ആർക്കാണു പറ്റാത്തത്‌ അതും ഈ വയസ്സുകാലത്ത്‌...ബാലഭാസ്കറിനെ എനിക്ക്‌ നേരിട്ട്‌ അറിയില്ല എങ്കിലും തോന്നിയ ചില കാര്യങ്ങൾ ഉണ്ട്‌...ബാലഭാസ്കറി ന്റെ ഉള്ളിൽ കുട്ടിക്കാലത്ത്‌ നഷ്ടപ്പെട്ട പലതിനെയും പറ്റി ഒരു തീരാനൊമ്പരം ഉണ്ടായിരുന്നു...മാതാപിതാക്കളിൽ നിന്ന് പ്രകടമായി ലഭിക്കാതെ പോയ വാത്സല്യവും സ്‌നേഹവും ഒക്കെ ഒരു വിങ്ങൽ ആയി ഉണ്ടായിരുന്നു...മകൻ വലിയ സംഗീതജ്ഞനാവണം എന്ന അതി തീവ്രമായ ആഗ്രഹത്തിൽ മകനെ ലാളിക്കാനുള്ള ആഗ്രഹം പോലും മാറ്റിവച്ച്‌ സംഗീതപഠനത്തിനു ഏറ്റവും അനുകൂലായ സാഹചര്യമുള്ള അമ്മാവ ന്റെ വീട്ടിൽ അവർ നിർത്തി പഠിപ്പിച്ചു....മകനോടുള്ള സ്നേഹക്കുറവു കൊണ്ടായിരുന്നില്ല മകൻ സംഗീത്തത്തിൽ ലോകം മുഴുവൻ അറിയ പ്പെടണം എന്ന ആഗ്രഹത്താൽ ആയിരുന്നു എന്ന് ബാലഭാസ്കർ വേണ്ട പോലെ മനസ്സിലാക്കിയോ എന്ന് സംശയിക്കണം...അ ദ്ദേഹത്തി ന്റെ മനസ്സിൽ മാതാപിതാക്കളു ടെ അസാമിപ്യവും നഷ്ടപ്പെട്ട സ്നേഹവാത്സല്യങ്ങളും ഒരു തീരാനഷ്ടം ആയി എന്നും വേട്ടയാടിയിരുന്നു....സ്നേഹത്തിനും സംരക്ഷണത്തിനും വേണ്ടി കൊതിച്ചിരുന്ന ഒരു മനസ്സും ഉണ്ടായിരുന്നു ...അതാണു വളരെ ചെറിയ പ്രായത്തിൽ ഉണ്ടായ പ്രണയ ത്തിലേയ്ക്കും വിവാഹത്തി ലേയ്ക്കും എത്തിച്ചതും...ബാലഭാസ്കർന്റെ മാതാപിതാക്കൾക്ക്‌ അമിതമായി സ്നേഹം പ്രകടിപ്പിക്കാനും അറിയില്ലായിരുന്നു എന്നും തോന്നുന്നു പ്ര ത്യേകിച്ച്‌ അമ്മയ്ക്ക്‌...തനിക്ക്‌ മാതാപിതാക്കളിൽ നിന്നും വേണ്ട പോലെ കിട്ടാത്ത സ്‌നേഹം ഒരു പെൺകുട്ടിയിൽ നിന്ന് കിട്ടിയപ്പോൾ എല്ലാ പ്രതിബന്ധങ്ങ ളെയും നേരിട്ട്‌ ബാലു അത്‌ നേടി...മകനുമായി ചെറുപ്പത്തിൽ തന്നെ സാഹചര്യങ്ങൾ കൊണ്ട്‌ ഒരു അകലം ഉണ്ടായ മാതാപിതാക്കളു ടെ വാക്കുകൾക്കും ഒരു പരിമിതി ഉണ്ട ല്ലോ...ബാല്യം മുതൽ വീട്ടുകാരുമായി സംഗീതപഠനം മൂലമുണ്ടായ ഈ അകൽച്ചയാണു വിവാഹ ശേഷവും അതിൽ ഒരു അസ്വാഭാവികതയും ഇ ല്ലാ തെ തുടരാൻ ബാലുവിനെ പ്രേരിപ്പിച്ചത്‌...കാരണം കുട്ടിക്കാലം തൊട്ടേ അകന്നു നിന്നുള്ള ഒരു സ്നേഹം മാത്ര മേ ബാലു അനുഭവിച്ചിട്ടുണ്ടായിരുന്നുള്ളൂ...ലക്ഷ്മിക്ക്‌ ആ അകൽച്ച കൂട്ടിയതിൽ പങ്ക്‌ ഉ ണ്ടോ എന്നറിയില്ല....എങ്കിലും വേണം എന്നു വിചാരിച്ചിരുന്നെങ്കിൽ ബാലുവിനും വീട്ടുകാർക്കും ഇടയിൽ ചെറുപ്പത്തിലെ ഉണ്ടായ ആ അകലം കൂട്ടി യോജിപ്പിക്കുന്ന ഒരു കണ്ണി ആവാമായിരുന്നു...ഒരു നല്ല ഭാര്യ ഭർത്താവി ന്റെ വീട്ടുകരെയും തന്റെ വീട്ടുകാർ ആയി കാണുന്നവൾ ആകുമ ല്ലോ...വീട്ടുകാരോട്‌ ഉണ്ടായിരി ക്കേണ്ട അടുപ്പ്‌ത്തെ പറ്റി ബാലുവിനെ ബോധ്യ പ്പെടുത്തി ആ അകൽച്ച തീർക്കാമായിരുന്നു ലക്ഷ്മി വിചാരിച്ചിരു ന്നെങ്കിൽ...ചെറുപ്പത്തിൽ തൊട്ടേ ബാലഭാകറി നെ അറിയാവുന്ന അടുത്ത സുഹ്രുത്തുക്കൾ ആയ നിങ്ങൾക്കും അത്‌ ചെയ്യാമായിരുന്നു..
      ബാലുവിന്റെ സ്വഭാവവും ദേഷ്യവും നന്നായി അറിയുന്ന നിങ്ങൾ പിണങ്ങിയാൽ ഉണ്ടാവുന്ന നഷ്ടം ഓർത്ത്‌ ഉപദേശിക്കാനും നിന്നില്ല...അ ല്ലെങ്കിൽ അതിനുള്ള ധൈര്യം ഉണ്ടായില്ല....വീട്ടുകാരിൽ നിന്ന് കിട്ടാത്ത ആ നഷ്ട സ്നേഹം ഒരു വിങ്ങൽ ആയി ഉള്ളത്‌ കൊണ്ടാണു പൂന്തോട്ടം ആശുപത്രിയിലെ ആൾക്കാരുമായി ബാലു അടുത്തത്‌ ...ബാലുവിന്റെ ഈ മനസ്സ്‌ അറിയാവുന്നവർ ആ പാവത്തി നെ നന്നായി മുതലെടുത്തു....ബാലു ജെ ബി ജംഗ്ഷനിലെ ഇന്റർവ്വ്യൂവിൽ പറയുന്നുണ്ട്‌ കുട്ടിക്കാലത്ത്‌ അത്ര ഓർക്കാൻ ഒന്നും നല്ലതായി ഇല്ലായിരുന്നു എന്നും ഒരു അപകർഷതാ ബോധം വേട്ടയാടിയിരുന്നു എന്നും...അത്‌ കേട്ട പ്പൊൾ ബ്രിട്ടാസിനു പോലും അത്ഭുതം വന്നു ...പുള്ളിക്ക്‌ കാരണം മനസ്സിലായില്ല...ചെറുപ്പത്തിൽ നഷ്ടപ്പെട്ട മാതാപിതാക്കളുടെ സാമിപ്യവും അവരു ടെ ഉള്ളി ലെ സ്നേഹം അവർക്ക്‌ പ്രകടിപ്പിക്കാൻ കഴിയാഞ്ഞതും ബാലുവി നെ വല്ലാതെ വേട്ടയാടി ,തിരിച്ച്‌ അവ രോട്‌ സ്നേഹം ഉണ്ടായിട്ട്‌ കൂടി അകന്നു നിൽക്കുന്നതിൽ ഒരു അസ്വാഭാവികതയും ബാലുവിനെ തോന്നിപിക്കാത്തതിനു കാരണവും ആ കുട്ടിക്കാലത്ത്‌ ഉണ്ടായ ഡിറ്റാച്ച്‌മെന്റ്‌ ആണു....സംഗീതത്തിൽ എല്ലാം നേടിയിട്ടും ആ നഷ്ട സ്നേഹം ബാലുവി നെ വേട്ടയാടി....അറ്റുപോയ ആ കണ്ണി കൂട്ടി ചേർക്കാൻ ബാലുവിനു കഴിഞ്ഞില്ല...സുഹ്രുത്തുക്കളും ഭാര്യയും ശ്രമിച്ചുമില്ല.....

    • @prabhakarkn6590
      @prabhakarkn6590 4 года назад +6

      @@Vk-uo3ed
      ബാലഭാസ്കർ വീടുമായി അകന്നു എങ്കിലും ഒരു കുഞ്ഞു ഉണ്ടായപ്പോൾ ആ അമ്മയുടെ കാലിൽ പോയി വീണില്ലേ തെറ്റുകുറ്റങ്ങൾ ക്ഷെമിച്ചു കുഞ്ഞിനെ കാണാൻ വരണം അതിനു നൂല് കെട്ടാൻ എത്തണം എന്ന്.. ആക്സിഡന്റ് കഴിഞ്ഞു 4 ദിവസം എന്ത് ആ അമ്മ ആശുപത്രിയിൽ വരാത്തത്.. ആ കുഞ്ഞു മോൾടെ ശരീരം പോലും കാണാത്തതു.????!

    • @ishaandev
      @ishaandev 4 года назад +6

      Myutube User Lakshmi evde parayendathaa thangal parayunnee ? Ee caee anweshikunna police um cbi yum avarodu paranjaa pore ? Naattukaarude munnil vannu vilambano?? Thante veetil aaanu ithu nadannaan thaan thante bhaaryaye media munnil dialy vannu clarify cheyaan viduo? Atho police il parayuo?

    • @jasminejustin8654
      @jasminejustin8654 4 года назад +1

      @@Vk-uo3ed very very true.....

    • @biju3576
      @biju3576 4 года назад

      @@prabhakarkn6590 കൊടുത്താൽ കൊല്ലത്തും കിട്ടും ബ്രോ

  • @ajayankey2010
    @ajayankey2010 3 года назад +49

    ഇഷാൻ നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ..... 🙏🙏🙏🙏🙏

  • @MindyourownTaste
    @MindyourownTaste 4 года назад +35

    Miss you Balabhaskar. I was a big admirer of music.

  • @user-xf9ni5qe6r
    @user-xf9ni5qe6r 3 года назад +197

    ഭർത്താവും പോയി കൊച്ചും പോയി ഇനി എന്ത് പറയാൻ.. എന്തിനു വേണ്ടി സംസാരിക്കാൻ ഞാൻ ആണെങ്കിൽ പോലും ആ മൌനത്തിൽ നിന്നും മുക്തമാകാൻ കഴിയില്ലായിരുന്നു.. ജീവിക്കുന്ന ശവം അത്ര തന്നെ.. അത്രമേൽ സ്നേഹിച്ച ആർക്കും പിന്നീട് ഒരു മീഡിയയിൽ അല്ലെങ്കിൽ ഒരാളോട് പോലും മിണ്ടാൻ ആവില്ല കാരണം അവരിലെ ശബ്ദം നഷ്ടമായി അവര് പോയി ആത്മാവ് ഇല്ലാത്ത ജഡം ആയി മാറി

    • @irink8225
      @irink8225 3 года назад +6

      Ithinnum chinthikkanulla manassupolumillathe kure ennam chuttum..sad

  • @tippu.....986
    @tippu.....986 4 года назад +282

    ഇതിന്റെ പിന്നിൽ കളിച്ചവർ ആരെക്കൊയോ അവരൊക്കെ പുറത്ത് കൊണ്ട് വരണം
    അത് എന്നെ പോലെ എല്ലാ മലയാളികളുടെയും ആഗ്രഹം

  • @yellowwb4183
    @yellowwb4183 4 года назад +68

    This guy is absolutely right
    People blaming a woman who lost her only child and husband are evil !

    • @anukp280
      @anukp280 4 года назад +1

      Is this applicable to all widows..even jolly was a widow..let the truth prevail

    • @rosemaryvvyrszxbimf5490
      @rosemaryvvyrszxbimf5490 2 года назад

      @@anukp280 hi

    • @Naeema.naeema
      @Naeema.naeema Год назад +5

      @@anukp280 jolly killed her husband and other relatives even tried to killer her own children

    • @BeingL3X
      @BeingL3X 11 месяцев назад +4

      This guy is suspicious

    • @abhinavabhinav5910
      @abhinavabhinav5910 10 месяцев назад

      ​@@BeingL3Xyes

  • @Piratesof5677
    @Piratesof5677 3 года назад +67

    കൂടെ പോവുന്നതായിരുന്നു നല്ലത് എന്ന് വിചാരിക്കുന്നുണ്ടാവും

  • @sunithasunitha2679
    @sunithasunitha2679 4 года назад +41

    Lakshmi....we pray for ur health. Dont worry. Try to be happy. This is life. Go ahead...we love u so...so....so much.

    • @johnnieachaya1980
      @johnnieachaya1980 3 года назад +3

      She’s happy after getting the bank balance and life insurance 82 lakhs . What else lol 😂

  • @maneesh5665
    @maneesh5665 3 года назад +8

    ഇഷാൻ ദേവ് പൊളിച്ചു സൂപ്പർ മച്ചാൻ

  • @priyav2450
    @priyav2450 4 года назад +18

    Prayers for Lakshmy

  • @fabuanu123
    @fabuanu123 3 года назад +10

    It's a tragedy. But that doesn't mean if there are people who committed crime shouldn't be found and punished.

  • @varshanandhan5535
    @varshanandhan5535 Год назад +3

    Miss you baluvetta

  • @sunitharohini7402
    @sunitharohini7402 3 года назад +4

    What happened to Bala bhaskar sister.. we heard in old interview of his parents that she is not well .

  • @friendzfriendz5791
    @friendzfriendz5791 Год назад +3

    From the time Lakshmi gained consciousness she told Arjun drove the car.Beyond that she don't know.after 4 yrs also she is saying the same.this was a normal accident.But bcz Balabaskar was famous a lot of people try to take advantage and mentioned they know about this accident ,they have some clues etc..basically it wasted everyone's time and gave the family and Lakshmi more pain mentally ..who ever was against her without knowing the truth even if it is those people putting hateful comments will face Karma.for sure

  • @ASHIMA3D
    @ASHIMA3D 4 года назад +31

    Why is ishan dev being crucified?? He is a friend of Balu, he has a family to look after and a career to move forward.

    • @ASHIMA3D
      @ASHIMA3D 4 года назад

      @ jopanvvv james if you don’t know don’t speak ... don’t unnecessarily blame others .

  • @MubeenaMubi123
    @MubeenaMubi123 10 месяцев назад +1

    ഇവൻ അഭിനയിക്കുകയാണ്

  • @sandhumons9964
    @sandhumons9964 4 года назад +179

    ലക്ഷ്മിയെ തെറ്റ് പറയുന്നില്ല.. ബട്ട്‌ സംഭവിച്ചത് എന്താണെന്നു പറഞ്ഞുകൂടേ... അറ്റ്ലീസ്റ്റ് സോബി പറയുന്നത് ശെരിയാണോ അല്ലയോ എന്നെങ്കിലും പറഞ്ഞുകൂടേ

    • @prabhakarkn6590
      @prabhakarkn6590 4 года назад +19

      Lakshmi athu policenodu parayunnundallo... Lakshmi paranjittilla, ennu oru policekar um paranjittillalo.. Soby paranjathu shari aanenkil 1 week balabhaskar jeevanode yum, 2,3 days bodhathode yum undarunnallo.. Appozhenkilum parayille

    • @anjuanjus3828
      @anjuanjus3828 4 года назад +22

      ലക്ഷ്മിക്ക് ഈ ജീവിതത്തിൽ നഷ്ട്ടപെടാനുള്ളത് നഷ്ട്ടപെട്ടു ഇനി ഒരിക്കലും തിരിച്ചു കിട്ടുകയും ഇല്ല അവരെ രണ്ടു പേരെയും.... ഇനി ആരെയാ ഇവൾ പേടിക്കുന്നെ, ഇങ്ങനെ സ്വന്തം ജീവന് വേണ്ടി ഒന്നും ആരോടും പറയാതിരിക്കാൻ നാണമില്ലേ,ആാാ കുഞ്ഞിന്റെ മുഖമെങ്കിലും ഒന്നാലോചിച്ചൂടെ,, കഷ്ട്ടം

    • @dia6976
      @dia6976 4 года назад +2

      Correct

    • @santhoshprakash9817
      @santhoshprakash9817 4 года назад +5

      Vayassaaya parentsumaayi ithra varsham akannu nilkkaenda kaaryam?

    • @deepapramod2747
      @deepapramod2747 4 года назад +7

      @@prabhakarkn6590 ബാലഭാസ്കറിന് സംസാരിക്കാൻ ആവില്ലായിരുന്നു.

  • @deepthig9445
    @deepthig9445 4 года назад +35

    Not because she isa woman but she must reveal the truth
    There are lot of things which only she can reveal

  • @biju3576
    @biju3576 4 года назад +177

    ഭർത്താവും കുഞ്ഞും കൊല്ലപ്പെട്ടു കഴിഞ്ഞിട്ടും ലക്ഷ്മി എന്തുകൊണ്ട് കാര്യങ്ങൾ തുറന്നു പറയുന്നില്ല അതിനെപ്പറ്റി അന്വേഷിക്കണം. അല്ലാതെ ഒരു ചാനലിൽ വന്നിരുന്ന് അവരെ ന്യായീകരിച്ചുകൊണ്ട് ഒരു കാര്യവുമില്ല മിസ്റ്റർ

    • @ishaandev
      @ishaandev 4 года назад +31

      Nee chathitt ninte bhaarya Channe lil vannirikano podaaa koppee ..parayendavarodu paranjittittaa ellaarum irikane . Police ivdde neeyokke aaakenda gathikedillaa .kashtam poyi chaaaavu

    • @tintuelizabathjoy5301
      @tintuelizabathjoy5301 4 года назад +4

      @@ishaandev hey mr. Mind ua language. Antonnu aanedo parayunne

    • @tintuelizabathjoy5301
      @tintuelizabathjoy5301 4 года назад +1

      @@ishaandev taangal poyi chaaku

    • @jessymohan8951
      @jessymohan8951 4 года назад +8

      @@tintuelizabathjoy5301 oru mindum vendaaa.. chettan parayattee.. mattullavrde karyam ariyathe samsaricha ayalkk atleast athreyum enkilum venam. Kalakaaranmaarum manushyaranu. Appo chilappo paranjennirikkum. Chettan para chettaa... full supportaaa... kore ennangal und ingane kuttam mathram parayan ariyavunne.

    • @annjoephilip3164
      @annjoephilip3164 4 года назад +2

      @@tintuelizabathjoy5301 ninakku ee mind onnum ille.. Ellayidathum odi nadannu cheetha vilikkunna llo..

  • @sujasuja4744
    @sujasuja4744 3 года назад +3

    Correct jeevachavamiyirikunna allod enthuparyan orale yenkilum kodukayiriunnu

  • @KrishnaKumar-sr7jv
    @KrishnaKumar-sr7jv 4 года назад +7

    Atleast tell us what was happened that day ?

  • @Vk-uo3ed
    @Vk-uo3ed 4 года назад +31

    മകനെ ഇങ്ങനെ ഒരു സാഹചര്യത്തിൽ നഷ്ടപ്പെട്ട ഒരു അച്ഛന്റെയും അമ്മയു ടെയും ഒക്കെ വേദന എന്തായിരിക്കും എന്ന് ഊഹിക്കാലോ...സ്വത്തുക്കൾക്ക്‌ വേണ്ടിയോ വേറെ ഉദ്ദേശത്തോട്‌ കൂടി യോ അല്ല അവർ ഇങ്ങനെ ഒക്കെ ചെയ്യുന്നത്‌ എന്ന് മനസ്സിലാക്കാൻ ആർക്കാണു പറ്റാത്തത്‌ അതും ഈ വയസ്സുകാലത്ത്‌...ബാലഭാസ്കറിനെ എനിക്ക്‌ നേരിട്ട്‌ അറിയില്ല എങ്കിലും തോന്നിയ ചില കാര്യങ്ങൾ ഉണ്ട്‌...ബാലഭാസ്കറി ന്റെ ഉള്ളിൽ കുട്ടിക്കാലത്ത്‌ നഷ്ട പ്പെട്ട പലതി നെയും പറ്റി ഒരു തീരാ നൊമ്പരം ഉണ്ടായിരുന്നു...മാതാപിതാക്കളിൽ നിന്ന് പ്രകടമായി ലഭിക്കാതെ പോയ വാത്സല്യവും സ്‌ നേഹവും ഒക്കെ ഒരു വിങ്ങൽ ആയി ഉണ്ടായിരുന്നു...മകൻ വലിയ സംഗീതജ്ഞനാവണം എന്ന അതി തീവ്രമായ ആഗ്രഹത്തിൽ മക നെ ലാളിക്കാനുള്ള ആഗ്രഹം പോലും മാറ്റിവച്ച്‌ സംഗീതപഠനത്തിനു ഏറ്റവും അനുകൂലായ സാഹചര്യമുള്ള അമ്മാവ ന്റെ വീട്ടിൽ അവർ നിർത്തി പഠിപ്പിച്ചു....മകനോടുള്ള സ്നേഹക്കുറവു കൊണ്ടായിരുന്നില്ല മകൻ സംഗീത്തത്തിൽ ലോകം മുഴുവൻ അറിയ പ്പെടണം എന്ന ആഗ്രഹത്താൽ ആയിരുന്നു എന്ന് ബാലഭാസ്കർ വേണ്ട പോലെ മനസ്സിലാക്കി യോ എന്ന് സംശയിക്കണം...അദ്ദേഹത്തി ന്റെ മനസ്സിൽ മാതാപിതാക്കളു ടെ അസാമിപ്യവും നഷ്ട പ്പെട്ട സ്നേഹവാത്സല്യങ്ങളും ഒരു തീരാനഷ്ടം ആയി എന്നും വേട്ടയാടിയിരുന്നു....സ്നേഹത്തിനും സംരക്ഷണത്തിനും വേണ്ടി കൊതിച്ചിരുന്ന ഒരു മനസ്സും ഉണ്ടായിരുന്നു ...അതാണു വളരെ ചെറിയ പ്രായത്തിൽ ഉണ്ടായ പ്രണയ ത്തിലേയ്ക്കും വിവാഹത്തി ലേയ്ക്കും എത്തിച്ചതും...ബാലഭാസ്കർന്റെ മാതാപിതാക്കൾക്ക്‌ അമിതമായി സ്നേഹം പ്രകടിപ്പിക്കാനും അറിയില്ലായിരുന്നു എന്നും തോന്നുന്നു പ്ര ത്യേകിച്ച്‌ അമ്മയ്ക്ക്‌...തനിക്ക്‌ മാതാപിതാക്കളിൽ നിന്നും വേണ്ട പോ ലെ കിട്ടാത്ത സ്‌നേഹം ഒരു പെൺകുട്ടിയിൽ നിന്ന് കിട്ടിയ പ്പോൾ എല്ലാ പ്രതിബന്ധങ്ങ ളെയും നേരിട്ട്‌ ബാലു അത്‌ നേടി...മകനുമായി ചെറുപ്പത്തിൽ തന്നെ സാഹചര്യങ്ങൾ കൊണ്ട്‌ ഒരു അകലം ഉണ്ടായ മാതാപിതാക്കളു ടെ വാക്കുകൾക്കും ഒരു പരിമിതി ഉണ്ട ല്ലോ...ബാല്യം മുതൽ വീട്ടുകാരുമായി സംഗീതപഠനം മൂലമുണ്ടായ ഈ അകൽച്ചയാണു വിവാഹ ശേഷവും അതിൽ ഒരു അസ്വാഭാവികതയും ഇല്ലാതെ തുടരാൻ ബാലുവിനെ പ്രേരിപ്പിച്ചത്‌...കാരണം കുട്ടിക്കാലം തൊട്ടേ അകന്നു നിന്നുള്ള ഒരു സ്നേഹം മാത്രമേ ബാലു അനുഭവിച്ചിട്ടുണ്ടായിരുന്നുള്ളൂ...ലക്ഷ്മിക്ക്‌ ആ അകൽച്ച കൂട്ടിയതിൽ പങ്ക്‌ ഉ ണ്ടോ എന്നറിയില്ല....എങ്കിലും വേണം എന്നു വിചാരിച്ചിരു ന്നെങ്കിൽ ബാലുവിനും വീട്ടുകാർക്കും ഇടയിൽ ചെറുപ്പത്തിലെ ഉണ്ടായ ആ അകലം കൂട്ടി യോജിപ്പിക്കുന്ന ഒരു കണ്ണി ആവാമായിരുന്നു...ഒരു നല്ല ഭാര്യ ഭർത്താവിന്റെ വീട്ടുകരെയും തന്റെ വീട്ടുകാർ ആയി കാണുന്നവൾ ആകുമ ല്ലോ...വീട്ടുകാരോട്‌ ഉണ്ടായിരി ക്കേണ്ട അടുപ്പ്‌ത്തെ പറ്റി ബാലുവിനെ ബോധ്യ പ്പെടുത്തി ആ അകൽച്ച തീർക്കാമായിരുന്നു ലക്ഷ്മി വിചാരിച്ചിരു ന്നെങ്കിൽ...ചെറുപ്പത്തിൽ തൊട്ടേ ബാലഭാകറിനെ അറിയാവുന്ന അടുത്ത സുഹ്രുത്തുക്കൾ ആയ നിങ്ങൾക്കും അത്‌ ചെയ്യാമായിരുന്നു..
    ബാലുവി ന്റെ സ്വഭാവവും ദേഷ്യവും നന്നായി അറിയുന്ന നിങ്ങൾ പിണങ്ങിയാൽ ഉണ്ടാവുന്ന നഷ്ടം ഓർത്ത്‌ ഉപ ദേശിക്കാനും നിന്നില്ല...അ ല്ലെങ്കിൽ അതിനുള്ള ധൈര്യം ഉണ്ടായില്ല....വീട്ടുകാരിൽ നിന്ന് കിട്ടാത്ത ആ നഷ്ട സ്നേഹം ഒരു വിങ്ങൽ ആയി ഉള്ളത്‌ കൊണ്ടാണു പൂ ന്തോട്ടം ആശുപത്രിയി ലെ ആൾക്കാരുമായി ബാലു അടുത്തത്‌ ...ബാലുവി ന്റെ ഈ മനസ്സ്‌ അറിയാവുന്നവർ ആ പാവത്തി നെ നന്നായി മുത ലെടുത്തു....ബാലു ജെ ബി ജംഗ്ഷനി ലെ ഇന്റർവ്വ്യൂവിൽ പറയുന്നുണ്ട്‌ കുട്ടിക്കാലത്ത്‌ അത്ര ഓർക്കാൻ ഒന്നും നല്ലതായി ഇല്ലായിരുന്നു എന്നും ഒരു അപകർഷതാ ബോധം വേട്ടയാടിയിരുന്നു എന്നും...അത്‌ കേട്ട പ്പൊൾ ബ്രിട്ടാസിനു പോലും അത്ഭുതം വന്നു ...പുള്ളിക്ക്‌ കാരണം മനസ്സിലായില്ല...ചെറുപ്പത്തിൽ നഷ്ട പ്പെട്ട മാതാപിതാക്കളു ടെ സാമിപ്യവും അവരു ടെ ഉള്ളി ലെ സ്നേഹം അവർക്ക്‌ പ്രകടിപ്പിക്കാൻ കഴിയാഞ്ഞതും ബാലുവി നെ വല്ലാ തെ വേട്ടയാടി ,തിരിച്ച്‌ അവ രോട്‌ സ്നേഹം ഉണ്ടായിട്ട്‌ കൂടി അകന്നു നിൽക്കുന്നതിൽ ഒരു അസ്വാഭാവികതയും ബാലുവി നെ തോന്നിപിക്കാത്തതിനു കാരണവും ആ കുട്ടിക്കാലത്ത്‌ ഉണ്ടായ ഡിറ്റാച്ച്‌ മെന്റ്‌ ആണു....സംഗീതത്തിൽ എല്ലാം നേടിയിട്ടും ആ നഷ്ട സ്നേഹം ബാലുവി നെ വേട്ടയാടി....അറ്റു പോയ ആ കണ്ണി കൂട്ടി ചേർക്കാൻ ബാലുവിനു കഴിഞ്ഞില്ല...സുഹ്രുത്തുക്കളും ഭാര്യയും ശ്രമിച്ചുമില്ല.....

    • @Vk-uo3ed
      @Vk-uo3ed 4 года назад

      @Ishan dev reply?

    • @annjoephilip3164
      @annjoephilip3164 4 года назад +7

      Makane snehikkunna mathapithakkal marumakale kurachengilum karuna kaanikkanam, atleast after his death.. Avarkkundaya perakuttiye kanan enkilum pokanam alle

    • @jaiiovlogs6935
      @jaiiovlogs6935 4 года назад

      @@annjoephilip3164 atheganeyy, kunju marichilley

    • @annjoephilip3164
      @annjoephilip3164 4 года назад +1

      @@jaiiovlogs6935 undaayirunna ppol..

    • @ReminshaBasheer
      @ReminshaBasheer 11 месяцев назад

      True

  • @minnarafan1597
    @minnarafan1597 4 года назад +48

    ഏതായാലും അന്വേഷണം വേണം

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 года назад +12

    ജോൺസൻമാഷിന്റെ ഭാര്യയുടെ അതെ അവസ്ഥ 🙏

  • @delvinjose3119
    @delvinjose3119 4 года назад +82

    Lakshmi yude photo okke vechu nigal eppo cheyyunnath endanu !!!! Chumma view koottan... Allland ndaaa

  • @geethata7337
    @geethata7337 4 года назад +60

    Husband maathramalla makal koodi nashttaapetta oramma koodi yanu. Eni avarkk onnum bhakki illa. Kuttapeduthumbol nammal Onnorkkuka avere kkal nashttam aarkkumilla.

    • @anukp280
      @anukp280 4 года назад +9

      bhrathav ഭൂമിയിൽ നിന്നും സ്വയംഭൂവായി വരുന്ന അത്ഭുത വസ്തു അല്ല
      ഇവരുടെ മകൾ ഇവർക്ക് എങ്ങനെ അന്നോ അത് പോലെ അന്ന് ബാലുവിന്റെ parents nu ayal
      സ്നേഹമുള്ള അച്ഛൻറെ മകൻ അന്ന്
      അച്ഛനെ ഒരു panna കൊതിയൻ ayi നാട്ടുകാർ കരിവാരി തേച്ച സമയത്ത്
      ഇൗ പെൺകുട്ടി കോമ യില് ആയിരുന്നു എന്ന് അന്നോ
      ഗോൾഡ് smugglers nu vendi fb post edam
      സ്ട്രോക്ക് വന്ന് നടക്കാൻ പോലുമാകാത്ത ആ മനുഷ്യൻ അയാളുടെ മകനു വേണ്ടി കരഞ്ഞപ്പോ
      ഒന്ന് support cheyan പോലും ഒരു statement ,,athu illa
      Pinne
      Why can't she talk to that old man,as per his statement,he walked out of balus to House when leshmi didn't support him ,and lekshmi s mother was showing displeasure towards him
      I chose to believe balus father

    • @geethata7337
      @geethata7337 4 года назад +3

      Ethokke aayalum Baluvinte mathapithakkalkk makan nashttaapettu vedanikkunna sathiamthane. Makaleyum barthavineyum nashttaapetta oru sthree.. Maathramalla aarogiavumillathayi.Baluvinte achane support cheyyunnilla ennu paranjuvallo nammal ellavarum avere kuttapeduthumbol athinum aver oru reply tharunnilla.Oralum ethrayum kuttapeduthumbol prathikrikkathirikkilla. Athinartham avar matich jeevikkukayayirikkam

    • @reemkallingal1120
      @reemkallingal1120 4 года назад +2

      ankil bhayapedathe thurannuparayatte.Lakshmi,saho antha sambavichathu?

    • @annjoephilip3164
      @annjoephilip3164 4 года назад +3

      @@anukp280 do you know what happened in between balus parents and lakshmy? Do you really know whether the friends talked to their parents. We have heard only one side, from balus parents side. Lakshmy and balus friends part is yet to know. Don't judge by a hearing a side.

    • @anukp280
      @anukp280 4 года назад +5

      @@annjoephilip3164 എനിക്ക് അവരെ ആരെയും വ്യക്തിപരമായി അറിയില്ല
      ഞാൻ അച്ഛൻറെ ഇൻറർവ്യൂ കണ്ടു
      അദ്ദേഹത്തിന് മകൻ കൊല്ലപ്പെട്ടതാണെന്ന് , എന്ന ഒരു ഇന്റ്യൂഷൻ ഉണ്ട്
      അദ്ദേഹം ആ കേസിന് പുറകെ നടക്കുന്നു
      അദ്ദേഹം മകന്റെ പണം ട്ടിന് വേണ്ടിയാണ് നടക്കുന്നത് എന്ന ഫേസ്ബുക്ക് വഴി ഒരുപാടുപേർ വരുത്തി തീർക്കാൻ ശ്രമിക്കുന്നു സമയത്ത് ഈ പെൺകുട്ടി എന്തുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ്
      കുട്ടിക്ക് വയ്യെങ്കിൽ ആ കുട്ടിയുടെ വീട്ടിൽ ആരെക്കൊണ്ടെങ്കിലും ചെയ്ച്ചു കൂടെ
      ആ മനുഷ്യൻറെ വേദന
      കൂടി നിങ്ങൾ mansil ആക്കണമെന്ന്
      എന്തുതന്നെയായാലും അച്ഛനും ലക്ഷ്മിക്കും നഷ്ടങ്ങൾ തന്നെയാണ്
      അതിൽ അച്ഛൻറെ നഷ്ടം കള്ളത്തരവും
      പണം കണ്ടുള്ള ആർത്തി എന്ന് വരുത്തിതീർക്കാൻ മരണ ദിവസം തന്നെ
      ചാനലിൽ ബൈറ്റ് കൊടുത്തിട്ടുണ്ട്
      അതൊക്കെ കണ്ട് ഒരു സാധാരണ മനുഷ്യനെന്ന നിലയിൽ ഉള്ള കമൻറ് ആണ്
      ആ പെൺകുട്ടിയെ കുറ്റപ്പെടുത്തിയിട്ടു മോശ ക്കാരി ആയിട്ടും എനിക്ക് ഒന്നും
      നേടാൻ ഇല
      സ്ട്രോക്ക് വന്ന് ഒരു മനുഷ്യൻറെ ആരോഗ്യസ്ഥിതിയെ പറ്റി നിങ്ങൾ മനസ്സിലാക്കണം
      ലക്ഷ്മി പോലെ തന്നെ മോശപ്പെട്ട ആരോഗ്യസ്ഥിതി
      രണ്ടുപേരും ഒരുപോലെ ആരോഗ്യം
      ഇല്ലാത്തവരും ആണ്
      അച്ഛൻ കള്ളനാണെന്ന് ആയുർവേദ ഡോക്ടർ മീഡിയയിൽ പറഞ്ഞു
      ഇത്രയും വർഷം കഴിഞ്ഞു
      ആ മനുഷ്യനോട് ഇനി എങ്കിലും കരുണ കാണിച്ചു കൂടെ

  • @Mozart_rider
    @Mozart_rider 11 месяцев назад +2

    Ishaan dev indirectly smugglingine kurich aano parayunath? Ivark ellarum orumich work cheyunavaralle.. enthenkilum oke ariyunundakum

  • @pathanamthittakaran81
    @pathanamthittakaran81 4 года назад +51

    അവരുടെ മൗനം ആണ് ഇത്രെയും പ്രശ്നം ആക്കിയത് എത്രെയോ ഭാര്യമാർക് ഇതുപോലെ ആക്‌സിഡന്റ് വന്നു ഭർത്താവ് മക്കളെ നഷ്ടപ്പെട്ടിരിക്കുന്നു അവരാരും ശബ്ടികുന്നില്ലേ? ഇപ്പോൾ മത്തായി എന്ന് ഒരു മനുഷ്യനെ ഫോറെസ്റ്റ് കാർ കൊണ്ടുപോയി അവർ കൊന്നതെന്ന് പറഞ്ഞു ആ ഭാര്യ മീഡിയയിൽ vere പ്രതികരിച്ചു ആ ഭാര്യയെ മാത്രക ആക്കി ലക്ഷ്മി വാ തുറക്ക്

    • @sajersachu4762
      @sajersachu4762 4 года назад +2

      correct bro

    • @riyanidhin3112
      @riyanidhin3112 4 года назад +3

      Ellarum orupole anenkil ee lokam enganeyirikkum😑

    • @evelinfrancis8518
      @evelinfrancis8518 3 года назад +8

      ആഹാ ഭാര്യ ക്ക്‌ ആക്‌സിഡന്റ് പറ്റി 5 6 സർജറി കഴിഞ്ഞ് ഇരികുവല്ലായിരുന്നല്ലോ. മാത്രമല്ല valiya ഒരു ആക്‌സിഡന്റ് ണ്‌ ശേഷം kannuthurakkunnath ഭർത്താവിന്റെയും മകളുടെയും മരണം കാത്തിരിക്കുന്നു എന്ന് കാണാൻ ആണ്‌. അവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് വെറുതേ എങ്കിലും ഒന്നു ആലോചിച്ചു നോക്കു.

  • @sharanyaachu7498
    @sharanyaachu7498 3 года назад +23

    ലക്ഷ്മി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താകും

  • @babyabraham9284
    @babyabraham9284 3 года назад +34

    എന്നാലും ആ ഒരു ദുരന്തം എങ്ങനെ സംഭവിച്ചു എന്നു് അന്യഷിക്കണം അതിന് സുഹൃത്തുക്കൾക്ക് കഴിയണം അറിയങ്ങെ അവർ എങ്ങനെ മരിച്ചു എന്ന്

  • @anubala7714
    @anubala7714 4 года назад +8

    What is he trying to establish??
    🙄🙄

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 4 года назад +88

    സ്വന്തം ഭർത്താവിന്റെ അമൂല്യ വസ്തുക്കൾ സുഹൃത്തിന് ഓര്മക്കു സമ്മാനിച്ച അപൂർവ പ്രതിഭാസം

    • @prabhakarkn6590
      @prabhakarkn6590 4 года назад +28

      Kaalum kayyum odinju malavum moothravum pokaan tubeum ittu kidanna sthree alle amoolya vasthukkal kodukkunnathu. Oru accidentil idathu sidel undarnna 3 peril 2 perum marichu baki aaya sthree aanu avar..

    • @annjoephilip3164
      @annjoephilip3164 4 года назад +23

      Pavam lakshmi. Malayalikal kure ennam undu aalukale jeevanode kollan.

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 2 года назад +3

    Ennenkilum baluvinte maranam onnu velichathu varaan ethraayirangal kaathirikkunnu😓😓😓😓😓

  • @anuanutj4491
    @anuanutj4491 4 года назад +10

    Baluvenay valarthi valuthakiya Achanum Ammakum zathyavastha Ariyanam yanna Aagrham polay yenekum Ariyanamaynnund

  • @sollyjohny1277
    @sollyjohny1277 11 месяцев назад +5

    അഞ്ച് വർഷം ആയിട്ടും മിണ്ടുന്നില്ല എങ്കിൽ.....

  • @sajithamanoharan6987
    @sajithamanoharan6987 4 года назад +11

    Enthokkeyayalum ithil dhuroohatha undennathu sathyamanu.aareyum vimarshikkan pattunnilla.ella sathyavum purathu varan pray cheyyunnu.

  • @shehnasachu1106
    @shehnasachu1106 3 года назад +1

    God bless you 🙏🙏 Shivam rekshikatte

  • @renjithraj2787
    @renjithraj2787 4 года назад +17

    Dear ishan. Innovas middle seat rest cheyunna samayath atrom injury patilla arjun entukond kallam paranu ksrtc driver ajey why tell lies saintificly proved this all statement are fraud. Kalabavan soby george it's great. Yu ishan yu are not a jenuvin frend.

    • @prabhakarkn6590
      @prabhakarkn6590 4 года назад +2

      Case CBI anweshikkuvalle.. Sobye vazhthunnathum bakki ullavare mosham parayunnathum athu kazhinju aavam

    • @renjithraj2787
      @renjithraj2787 4 года назад

      @@prabhakarkn6590. Innovas middle seat rest cheyunna samayath atrom injury patilla arjun entukond kallam paranu ksrtc driver ajey why tell lies saintificly proved this all statement are fraud. Etaky oru samnya botham anu

    • @jessymohan8951
      @jessymohan8951 4 года назад +3

      @@renjithraj2787 aara paranje pattillann...?? It can happens. Pinne aa driver paranjath pacha kallama. Vere oru chettan kandarunnallo back seatil aarunnu balabhakser enn. Ellarum pakshe aa driver paranjatha viswasichath. Ath news channelil kire vannath aa driverde video aanu. Pakshe accident pattiya tymil thanne aa chettan parayunnoru video youtubilundarunnu.. and above all sobi parayunnathokke pacha kallamayitta thonunne. Onnil case vere vazhikk vidan allel aalakan.. enthayalum sathyam purath varum. Lakshmi chechide avstha manasilakkuka. Avr oru apakadathilninn kashtich rekshapettitte ollu.

  • @preethaomana1734
    @preethaomana1734 4 года назад +4

    She should true, what actually happens. Because she is only one victim can say everything truly. Because she lost her husband and daughter.

  • @prabhakarkn6590
    @prabhakarkn6590 4 года назад +18

    Lekshmi aarodanu thurannu parayendathu.?we malayalis should show at lease some sympathy to her. Have any police agencies complained that she is not cooperating with thier enquiry? It is not even human to crucify her in this condition. They lived together for 18 years. Kerala medias are doing injustice to balabhaskar and his wife,by portraying them as bad

  • @rishadrichu5055
    @rishadrichu5055 10 месяцев назад +1

    Kolapaathakamenn doubt undenki ath cheithavare shikshikkende
    Thanikkentha vivaramille
    Balune aval snehichitundiki inganeyalla prathikaRikkendath

  • @douluvmee
    @douluvmee 4 года назад +10

    Her silence is shocking and scary.

  • @roshinimp2738
    @roshinimp2738 2 года назад

    Its true

  • @JJI-A
    @JJI-A 4 года назад +8

    Ishan we love balu chetten than any one, so thruth should come out, if you are a good friend plz be there with everyone and pray, nigal enthanuu paranjthannu ennu arkum manasill avunnilla

  • @santhisasikumar9835
    @santhisasikumar9835 3 года назад +8

    നിങ്ങൾ lakshmiye ന്യായീകരിക്കുന്നല്ലോ. ഈ സംഭവം നേരിൽ കണ്ട യാൾ ആണ് ലക്ഷ്മി. സ്വന്തം ഭർത്താവും കുഞ്ഞും മരിച്ചു, ഇനി ആരെ പേടിച്ചാണ് അവർ മിണ്ടാതെയിരിക്കുന്നത്. അതു കൊണ്ടായിരിക്കും ആളുകൾ അവരെ കുറ്റപ്പെടുത്തുന്നത്. Balabhaskar എന്ന അതുല്യ പ്രതിഭയെ ഇല്ലാതാക്കിയവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണ്ടേ? അതിനു ലക്ഷ്മിക്ക് മാത്രമേ കഴിയു. കാരണം എല്ലാ കാര്യങ്ങളും അറിയാവുന്നതു അവർക്കാണ്

  • @afiaismail1136
    @afiaismail1136 4 года назад +35

    What a idea 😂😂😂..athe ithinte piragil orupaad Perund athkond thangalk onnum thurann parayan kayiyunnilla...

    • @ishaandev
      @ishaandev 4 года назад +18

      Shaisaf Ali Oooo Kandupidichalloo Bhayangaram thanne .. Cbi case okke theliyichh kazhijj nee varanam ivde ketttoo annu tharaam reply ninakk . Annu nee vere karyangalkk cmne idaan pokaruthu

    • @cosmichuman287
      @cosmichuman287 3 года назад

      @@ishaandev 👍👍👍we are with you ishan cheta

  • @susumainath5145
    @susumainath5145 4 года назад +11

    Pavam lakshmichechi

  • @adilekshmiadichutty747
    @adilekshmiadichutty747 4 года назад +14

    Lekshmi enthu kond onnum thurannuparayunnilla allenkil thanne annavar paranjathenthanu

    • @Aazikka
      @Aazikka 4 года назад +2

      അത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞാൽ പോരേ?

  • @AkshayKumar-ln6sg
    @AkshayKumar-ln6sg 11 месяцев назад +1

    Sathyam ath theliyum

  • @sunshinesunshine2514
    @sunshinesunshine2514 4 года назад +29

    സ്വന്തം മകനെ നഷ്ടപെട്ട അച്ഛൻ വയസ്സ് കാലത്ത് കോടതി കയറി ഇറങ്ങി നടക്കുന്നു മകന്റെ നീതിക് വേണ്ടി. അച്ഛന്റെയും അമ്മയുടെയും മാത്രം വേദന കാണാൻ ഇവർക്ക് കണ്ണില്ല . അവരെ ഇവർ പണത്തിനു വേണ്ടിയെന്ന് പറഞ്ഞു പരിഹസിക്കുന്നു. ബാലുന്റെ parent മകനെ നഷ്ട പെട്ടതിന് court നെ സമീപിക്കുന്നതിന് കൂട്ടുകാർക് ഈ anchor മുതുക്കി തടിച്ചിക്കും എന്താ ഇത്ര കടി

    • @jasminejustin8654
      @jasminejustin8654 4 года назад +1

      Very true.....

    • @itsme-tg8tz
      @itsme-tg8tz 4 года назад +2

      👍

    • @jasminejustin8654
      @jasminejustin8654 4 года назад

      @@itsme-tg8tztrue njanum orthu..... Ororutharodu akukkumvol Alle character ariyu........ Ellam kanakka........

    • @tintuelizabathjoy5301
      @tintuelizabathjoy5301 4 года назад +1

      Eppo ayal parayunna kettille. Veruthe moshamaya comments rply edunne. Aa achan atra sangadappedunnu. Atonnum alla polum avaru frnds undayirunnullu polum.

    • @jasminejustin8654
      @jasminejustin8654 4 года назад +2

      @@tintuelizabathjoy5301 mmmm pavam achanum ammayum valarthi valuthakki.... Kure kashiyumbol Kure friends ellathineyum akatti nirthi swotham parents ne cherthu pidikkanum arkku anekkilum manasilakum driver nu onnum pattiyilla. Life l blessings varumbol friends kude alla kudettathu first parents... Achane kanttal ariyam evar Ella arum nannayi nokkiyirunnu ennu.......

  • @josejoseph6239
    @josejoseph6239 4 года назад +13

    ഏതാ ഈ വിവരം കെട്ടവൻ. രണ്ടു കൊല്ലം ആയിട്ടും സ്വന്തം ഭർത്താവ് മരിച്ച സത്യാവസ്ഥ സമൂഹത്തിൽ പിന്നെ അവരുടെ അച്ഛൻ അമ്മ യ്ക്കും പറഞ്ഞു തെളിയിക്കണം. ഇത്തരം വിവരം കെട്ട സുഹൃത്തുക്കൾ ആണ് ബാലുവിന് വിനയയത്. ഇവിടെ ഒന്നുകിൽ ബാലുവും ലക്ഷ്മിയഉം ടീമിന്നും സ്വർണ്ണ കള്ളക്കടത്തു അറിയാമായിരുന്നു അല്ലെങ്കിൽ ബാലു സ്വന്തം വീട്ടുകാരുമായി കൂടുതൽ അടുത്ത പക. മരിച്ചു പോയ ഭർത്താവിന്റെ പേര് നശിപ്പിക്കാതിരിക്കൻ ലക്ഷ്മി ഉം ടീം ഉം ശ്രമിക്കുന്നു. അല്ലെങ്കിൽ ലക്ഷ്മിക് കൃത്യമായി അറിയാം എന്താ സത്യം എന്ന്... അതിൽ ഒരാൾക്കും സംശയം ഇല്ല.. ഇമ്മാതിരി ചങ്ങയി മാരൊക്കെ വേസ്റ്റ് ആണ് ആർക്കായാലും.. ആത്മാര്ഥത തൊട്ടു തീണ്ടാത്ത വർ. സിബിഐ ഒരു കേസ് ചുമ്മാ ഏറ്റടുക്കില്ല ഒരു 40 ശതമാനം എങ്കിലും കൊലപാതകം എന്ന് തോന്നിയ മാത്രം ആണ്.. അവർക്ക് തോന്നിയെങ്കിൽ ഈ ചെറുപ്പം മുതൽ കൂടെ നടന്ന ഈ പൊന്നു സുഹൃത്തിനു എന്താ തോന്നാത്തത്. . ലക്ഷ്മിക്ക് അത്ര പ്രിയപ്പട്ടെ ആളു ആണെകിൽ അവൾ സർവ്വതും ലാങ്ങിച്ചു പുറത്ത് ഇറങ്. അല്ലാതെ പിണറായി covid കൂട്ട് കേട്ട് പോലെ ലക്ഷ്മി സിംപ്തി ഇമോഷണൽ കൂട്ട് കെട്ടിന്റെ സമയം കഴിഞ്ഞു....

    • @annjoephilip3164
      @annjoephilip3164 4 года назад +2

      Vivaram kooduthal ulla chetta.. Angu nu engane arinju ithra krithyam aayum.. Lakshmikk krithyam aayo ariyam enkil avar athu policenodu parayathe avar parayunne kettu pokaan Kerala police um crimebranch um CBI yum entha mandanmar aano?

  • @shameerasukumaran3634
    @shameerasukumaran3634 2 месяца назад

    ജനത്തിനു അത്രയ്ക്കു പ്രയാസ൦ കൊണ്ടുപറയുന്നതു ഒനു൦ മിണ്ടാത ഇരിയ്ക്കു൦ ബോൾ പറയു൦ ജന൦ അതുസ്വോഭാവിക൦

  • @nayandevmk9739
    @nayandevmk9739 3 года назад +1

    NjnAmma ,Ee Lekshmi jeevipichirippundo? Aarum onnum parayunnilla,kashtam.

  • @princygeetheshourworldofjo8428
    @princygeetheshourworldofjo8428 3 года назад +5

    He knows everything... Liar

  • @axiomservice
    @axiomservice 4 года назад +14

    Ishan
    Ellam.ok
    But lexmiyude maunam apakadamanu
    Athu.manasilakkuka.
    Njagalude muthayirunnu Balu.
    Aa pavathine jeevitham thallikkeduthiyathu aaranennu
    Lexmikkariyam.
    Urappu.
    Zeenu chungom east alpy dist Kerala state

  • @johncysherrylal4199
    @johncysherrylal4199 4 года назад +17

    21. Padatha avastha😂😂😂😂

  • @sanidhya48
    @sanidhya48 3 года назад +12

    This anchor is such a irritating woman. She needs to realise that she is the interviewer...and not the interviewee

  • @vidyaprabha1104
    @vidyaprabha1104 4 года назад +10

    Avatharakaye... Dayavayi aa manushyane onnu parayan sammathikku

  • @chandravallysathisan6140
    @chandravallysathisan6140 4 года назад +51

    ഇവൻ്റെ വർത്തമാനം കേട്ടാൽ ലോകത്ത് ആരും ചതിച്ചെയ്യാറില്ല എന്ന് തോന്നും. എല്ലാവരും സത്യവാൻ സാവിത്രി ആണോ?

    • @DWARAKA555
      @DWARAKA555 4 года назад +4

      എന്ത് മനുഷ്യത്വം ഇല്ലാത്ത വാക്കാണ് ഈ പറയുന്നത്

  • @arun__74747
    @arun__74747 2 года назад +3

    Iritatting anchor...

  • @shaisypadmanabhan4032
    @shaisypadmanabhan4032 3 года назад +2

    Drugs , money , gold , fame , power , ego , jealousy killed Balu . CBI will soon come to know who, how, and why . Let’s all patiently wait .

  • @soumyamanoj2018
    @soumyamanoj2018 4 года назад +15

    Mr Ishan why were u silent till now??? All frogs are jumping out of the well now after CBI stepped in.

    • @annjoephilip3164
      @annjoephilip3164 4 года назад +1

      Mrs Soumya. Who said he was silent till now? I have seen his live in Facebook stating all these before.

    • @soumyamanoj2018
      @soumyamanoj2018 4 года назад +6

      Ann Joe Philip Who has time to check his facebook? 😂 What he posts there is in his personal space. Im talking about news debates or interviews.

    • @annjoephilip3164
      @annjoephilip3164 4 года назад

      @@soumyamanoj2018 then why do you make unnecessary statement about a person??

    • @tintuelizabathjoy5301
      @tintuelizabathjoy5301 4 года назад +5

      Very true aftr 2yr now he is opening his mouth

    • @tintuelizabathjoy5301
      @tintuelizabathjoy5301 4 года назад +5

      @@soumyamanoj2018 exactly

  • @syamkandithara6881
    @syamkandithara6881 3 года назад +11

    ee anchor ne pidich veliyil kalanje kaaryam aayi...enth evide parayanamenno onnum oru pidim ila..ithinoke aaraano interview cheyth joli koduthe

    • @Akshayjs1
      @Akshayjs1 3 года назад

      ഈ പണ്ടാരം കാരണം ആ ഇന്റർവ്യൂ കാണാൻ കഴിയുന്നില്ല. വെറുതെ ഗസ്റ്റുകൾ ഒന്നും പറയാൻ പോലും അനുവദിക്കാതെ ഇവർ കിടന്ന് ഷോ കാണിക്കുകയാണ്

  • @sumayyavkm4267
    @sumayyavkm4267 3 года назад +6

    ഇന്റർവ്യൂ ചെയ്യുന്ന ചേച്ചി നന്നായി മെലിഞ്ഞോ?🤔🤔

  • @embeebabichen4490
    @embeebabichen4490 4 года назад +9

    Evanum kannum Balabhaskarinte marannathil panke oru valiya sahathapam.

  • @rageshkbhaskar2820
    @rageshkbhaskar2820 4 года назад +5

    Nadakkan vayyenkil entha vaya thurannu paranjoode ormma illa, ormma und etc.. swantham hus n kid alle...

  • @ranjithkallara
    @ranjithkallara 11 месяцев назад

    Pinne ennalum ulla karyam sakshi parayathirikkuvo. Bharthavinte kolaYalikale shikshikkan shremikkille. Aa kalabhavan shobi balabhaskar nte arumalla. Ennittu polum adheham jaavalbhayam illathe satyangal vilichu parayunnu. So something fishy.

  • @gopikagopu1467
    @gopikagopu1467 Год назад

    Parayunnavar paranjode eriku avarku athe ariyu

  • @Dr.ThanosNair
    @Dr.ThanosNair 4 года назад +19

    ഇവൻ പക്കാ ഫ്രാഡ് ആണ്... ഇവനെയും CBI ചോദ്യം ചെയ്യണം... കൂട്ടത്തിൽ നിന്നും പുറകിൽ വെക്കുന്നവൻ

  • @nouskutty7051
    @nouskutty7051 3 года назад +3

    Sathyathil lakshmiye kurichu arum ulla karyam polum paryunnilla ennathanu sathyam .schoolil padikumpol muthalulla pranaym vivahanishchaythilethiya pranayakalam .athukondanu lakshmiyude veetukar vivahathinu sammathikathath ennellam ellaperkum ariyam .naatukarkkum kootukarkum ariyavunna karyam polum arum paranju kaliyakunnilla. Amithamaya mounam vannapol mathramanu chilar enkilum 10il thazhe alukal doubt paranjath .athinu ellapereyum kuttapesuthanda .makkal marichal polum ammamre samshayikunnu .

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 4 года назад +6

    chetta..chechi chumma puli vaalu pidikkalle

  • @bindhubindhu7670
    @bindhubindhu7670 4 года назад +6

    Poda

  • @beenapb3872
    @beenapb3872 4 года назад +21

    ഇയാൾക്കും ബാലഭാക്സകരുടെ കൊലപാതകത്തിൽ പങ്കുകാണും.

    • @annjoephilip3164
      @annjoephilip3164 4 года назад +5

      Panku okke CBI theliyikkatte. Ayalkku panku illenkil ningal vannu ee comment delete cheyyumo? Orale patty parayan enthu eluppamaa. Ningalude adutha friends ne ningal kollumo

    • @tintuelizabathjoy5301
      @tintuelizabathjoy5301 4 года назад +2

      @@annjoephilip3164 chachi evedem undayirunno

    • @tintuelizabathjoy5301
      @tintuelizabathjoy5301 4 года назад +1

      Satyam undavum palarem rakshikkan mindatheyirikkunnathavum

    • @annjoephilip3164
      @annjoephilip3164 4 года назад

      @@tintuelizabathjoy5301 enthe mwaalde area aano

  • @remakrishnan8439
    @remakrishnan8439 3 года назад +1

    Perum parumaum uttakumpol veettukare maranne cheetha kuttukettukal padiella athil ninnum ane engane oke sabhavichirikunne

  • @arshiachi9103
    @arshiachi9103 4 года назад +2

    Evarokke edaa

  • @arjunsr1338
    @arjunsr1338 3 года назад

    Please change the anchor...🙏🙏🙏it's not just cos she is stylish like new gen.
    It's cos she is not eligible for this interview...,chachi ayilvakathu nalu Mani puraanam parayunna ormayilla..... She never allow anyone to speak...she will keep barking ...🙏

  • @reenajomon6676
    @reenajomon6676 4 года назад +3

    Lakshmi orikkalum nallavalalla arunne husband ne kollunna vare niyamathinte munnil konduvaranam

  • @BeingL3X
    @BeingL3X 4 года назад +2

    Ee thalla enthanu ee paranju kondirikkunnathu....
    Aa prayam chenna achanum ammakkum oppam nilkkathe lekshmi ye kurichu paranjondirikkunna ivanokke enthu suhrithanu ....
    Ivane pidichu chodyam cheyyanam

  • @ArunsIdeologys
    @ArunsIdeologys 4 года назад +5

    പുള്ളിക്കാരി മിണ്ടണ്ട... ബാലുവിന്റെ വീട്ടുകാർക്ക് നീതി ലഭിക്കണ്ട.

  • @blackcats192
    @blackcats192 3 года назад +1

    Pavam lakshmi..avarum kudi ulpetta apakadathilan baluvum makalum marichat annitum antinan verutey avarey pazhi parayunnath anikk manassilakunnilla.. baluvum makalum lakshmi illate valla bike accidentilan marichatenkil ea aaropanangalokke vishvasich pokunna sahacharyaman innullath..

  • @aneeshyavincentjoseph7942
    @aneeshyavincentjoseph7942 2 года назад

    E paratta thallaye mindathirkan parahh .avare parayan sammadikilla.

  • @elsammajoseph7028
    @elsammajoseph7028 11 месяцев назад

    മാധ്യമങ്ങൾ വെറും പോക്കേ

  • @leemabaluleematuj5690
    @leemabaluleematuj5690 3 года назад +6

    Gold കടത്താൻ പോയിട്ടല്ലേ

  • @shilpaantony814
    @shilpaantony814 4 года назад +15

    നീ podaaaa

  • @tintuelizabathjoy5301
    @tintuelizabathjoy5301 4 года назад +9

    Eyal pinnem parayukayano? Athedo avarude hus n mol aanu nashttappettathu, appol avarkku onnum parayanille? And u, u r jst a friend not his parents. If u feel this much wt abt his parents n other fmly members. Hwz ua parents say abt dt plz. Are u away frm them. Athu pattillallolle. Etokke annathanunnu mattullavarkku manassilavunnu. Taan eni kooduthal parayandedo. Tante oru music. Podo. I jst hate this devil.

    • @annjoephilip3164
      @annjoephilip3164 4 года назад +2

      Thanikku enthaa do. Odi nadannu shane cheetha parayunne. Hus n mol nashtpetta lakshmi paranjilla ennu thannodu crimebranch paranjo. Achan amma okke veluthu aanu. Makan jeevichu irunnappol ariyillarnno avarkku thampi, vishnu, latha okke koode undennu.. Ivarokke ee achan ammayude veettil poyittulla aalukal aanu. Appo paranju vilakki koodarunno. Allathe hus kunju maricha sthreede mele kerathe. Thankal enthu cheythu balabhaskarinte maranathile duroohatha maran.

    • @annjoephilip3164
      @annjoephilip3164 4 года назад +2

      @@tintuelizabathjoy5301jeevichu irunnappol angekku kittenda neethi aarum koduthilla.. Marichu kazhinjappol kure per neethi vangikodukkan undu.. Akkatte.. Enthanu angekku ulla neethi? Ivarokke innocent aanel than ithu pole ivarikkum neethi vangi kodukkuo

    • @annjoephilip3164
      @annjoephilip3164 4 года назад

      @@tintuelizabathjoy5301 public platformil comment ittal athinu aarkkum reply tharam.. Thante veettil keri vannu paranjaal mathi ee dialogues okka

    • @annjoephilip3164
      @annjoephilip3164 4 года назад

      @@tintuelizabathjoy5301 ningale pole ulla kure manorogikal kelkkenda karyam illalo.. Oraal paranju kettal mathi

    • @annjoephilip3164
      @annjoephilip3164 4 года назад

      @@tintuelizabathjoy5301 friendship ennu parayumpol appa em ammem aayi allalo.. Allenkil avar friends aarunnappol aa appanum ammayum friendsnodu nannayi idapettitundo ennu aadyam ariyan nokku

  • @jayakumarypremlalsaju1347
    @jayakumarypremlalsaju1347 4 года назад

    F

  • @arshiachi9103
    @arshiachi9103 4 года назад +8

    Lakshmi full udaypp pinne ningalum

  • @tubemalayalam
    @tubemalayalam 4 года назад

    Eda Eda kooduthal dialouge ventta ketto

  • @shalinikoshy2069
    @shalinikoshy2069 3 года назад +1

    നമ്മൾ ജീവിക്കുബോൾ . ആരായാലും നല്ലവണ്ണം ജീവിക്കണം oru വീട്ടിൽ നിങ്ങൾ eganu പറയുന്നത് yanthina . yant അപ്പച്ചൻ onnu ellajittu yathra നല്ലവണ്ണം ആണ് ജീവിച്ചത് 90വയസ് vre yaganu ജീവിച്ചു മരിച്ചു വെക്തമായി എനിക് ariyam എന്തുകൊണ്ട് ലോകത്തിലുള്ള ജനതക്കു agnu ജീവിച്ചു മരിക്കാൻ പറ്റത്തില്ല കുറെ പൈസ ഉണ്ടാക്കി ചെറു പ്രായത്തിൽ മരിച്ചു അപ്പോൾ നമുക്ക് നമ്മൾ മാത്രം മതി അവിടെ oru ഡ്രൈവർ gumasthan മറ്റുള്ളവർ കുട്ടുകാർ ഇവരെ okk നിങ്ങളുടെ ജീവിതത്തിൽ കയറ്റിയാൽ ഇതുപോലെ erikku. Pinne കുറച്ചു chodiyam പറച്ചിൽ yanthina jeevik ജോലി ചയ്യും വീട്ടിൽ pove കുട്ടുകാർ മറ്റുള്ളവർ yannu paraju നടന്നാൽ eganirikku വീട്ടിൽ പോയി prarthik നാളെ ജീവിക്കണം yannu പൈസ ഉണ്ടാക്കി ഓടുന്നു കള്ളത്തരം കാണിക്കുന്നു വസ്തു തട്ടിച്ചു ഉണ്ടാക്കുന്നു സ്വർണ്ണം കടത്തികൊണ്ട് വരുന്നു ഗുഡാകളെ കൊണ്ടു അടുപ്പിക്കുന്നു എന്നിട്ടു ഒരുത്തൻ കാറിൽ കേറി ഓടുന്നു ഫാൻസ്‌ yannu പറഞു വിവരം ellathver കുറെ പേര് നിങ്ങൾക് ജോലി ചയ്യ്താൽ നിങ്ങൾക് ജീവിക്കാം. അപ്പോൾ നമ്മൾ എന്തു ച്യ്യണം yallavrkku വീട് കസേര മേശ കട്ടിൽ ഫാൻ okk ഉണ്ടോ yannu പോയി nok ellathver എല്ലാവരെ പോലെ jeevikjatte കുറച്ചു നാളെ manusher ജീവിക്കു kattile കിടന്നു ഉറങ്ങട്ടെ മഴ kollathu ഉറങ്ങട്ടെ

    • @heraldhp7557
      @heraldhp7557 3 года назад

      Good. Asadyamaya yezhuth...varikal..

  • @shahzadrahman2865
    @shahzadrahman2865 4 года назад

    onnu podo

  • @sanuprakash3212
    @sanuprakash3212 4 года назад

    Need verum nariyada

  • @akshaybinesh
    @akshaybinesh 3 года назад

    അവൾ അല്ലെ കൊന്നത് ❤

    • @anaghav3906
      @anaghav3906 3 года назад +6

      മികച്ച ഒരിത് 🤬

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Год назад +3

      Aah athe...swantham life risk cheyth quotation koduthathaan iyalith enthonn