Abhaya Hiranmayi | ആ നടന് സ്റ്റേജില്‍ മോശം പ്രസ്താവന നടത്താനുള്ള ധൈര്യം എങ്ങനെയുണ്ടായി? |Part 02|

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 108

  • @sandhyasudheer
    @sandhyasudheer Год назад +63

    How respectfully she still talks about Gopi sunder ...that shows how matured she is

    • @preethap1927
      @preethap1927 4 месяца назад

      ലിവിങ് ടു ഗെദർ വേശ്യയുടെ കുമ്പസാരം

  • @deepashibu5376
    @deepashibu5376 Год назад +31

    എനിക്ക് ഈ കുട്ടിയുടെ ധൈര്യം വളരെ ഇഷ്ടമാണ്. ഒരു friend ആയി കിട്ടണ് മെന്ന് ആഗ്രഹിച്ചിട്ടുണ്ട്.❤

    • @ammukuttyc9206
      @ammukuttyc9206 Год назад +1

      അപ്പനും അമ്മയും ഇല്ല എങ്കിൽ ഇത്രയും സാമർത്ഥ്യം ഉണ്ടാകില്ല.

  • @jencymathews6447
    @jencymathews6447 Год назад +11

    She is like Kamala Das. Same vision & bopd enough to talk, she is an open book.
    Let's not criticize her.

  • @abdulgafoor633
    @abdulgafoor633 Год назад +11

    ഇത്രയും സുന്ദരി ആയ താങ്കൾക് ഒരു നല്ല ബന്ധം കിട്ടില്ലേ. ഈ പെണ്ണ് പിടിയൻ ഗോവിയെ മാത്രേ കിട്ടിയുള്ളോ?

    • @meera_add
      @meera_add Год назад +2

      Kakooo.... chattam engotta.

    • @abdulgafoor633
      @abdulgafoor633 Год назад

      @@meera_add എന്താ ഉദ്ദേശിച്ചത് 🤔

  • @manjupraveen4726
    @manjupraveen4726 Год назад +18

    നല്ല കുട്ടി.. വളരെ ഓപ്പൺ ആയിട്ട് സംസാരിക്കുന്നു.. ❤❤

  • @sandhyasudheer
    @sandhyasudheer Год назад +19

    She is so well spoken and a wise one.wish u the best in life!!

  • @shinyjosejoseph5234
    @shinyjosejoseph5234 Год назад +29

    Interviewer and her guest , both are good. Respect

  • @rinip.s5264
    @rinip.s5264 Год назад +2

    Abhaya is self love personified

  • @sreelathask6952
    @sreelathask6952 9 месяцев назад

    അച്ഛന്റെ നല്ലകുട്ടി. ഞങ്ങളുടെയും. നന്മയുണ്ടാവട്ടെ ❤❤❤❤❤❤❤

  • @SP-xh9tq
    @SP-xh9tq Год назад +40

    14:30 she is referring to sithara krishnakumar; she ended her friendship with sithara before she broke up with gopi

    • @bababluelotus
      @bababluelotus Год назад +1

      Why ? reason ?

    • @nature2752
      @nature2752 Год назад +12

      I felt so.. Sitara krishnakumarum ivarum sisters pole aayirunnu.. Ipo onnumilla..

    • @twinkle3106
      @twinkle3106 Год назад +1

      Yup

    • @sonak2624
      @sonak2624 Год назад +23

      Yes sithara unfollowed abhaya, earlier sithara used to say abhaya is so cuite her smile comes from straight heart etc. But all of sudden she ended up coz gopi nd abhaya got separated. Very much opportunitist

    • @veenabalan
      @veenabalan Год назад

      ​@@sonak2624sithara also unfollowed gopi sunder

  • @sunithasuni6296
    @sunithasuni6296 Год назад +1

    Abhaya, ethrayum pettennu oru family life try cheyyu. Husbandum kuttikalumayi oru interview kaanaan agrahikkunnu. God bless you ❤

    • @VigilantVoters
      @VigilantVoters 11 месяцев назад

      She won't be able to lead a undisturbed family' life.
      She already a OPEN HOUSE person . So that mentality will lead to chaos

  • @bijeshkb777
    @bijeshkb777 Год назад +5

    Beautiful soul ❤

  • @binduuk1060
    @binduuk1060 Год назад +6

    Very decent interviewer.

  • @beenamanojkumar6331
    @beenamanojkumar6331 Год назад +2

    അഭയ പറഞ്ഞതിൽ കുറെ കാര്യങ്ങൾ ഞാനും num ചിന്തിക്കുന്നത്

  • @shamnanazeer9518
    @shamnanazeer9518 Год назад +5

    Parents kazhinju Gopi Sundar nu chuttum aayirunnu ee kuttide life. So Gopiye ozhivakki Abhaya kku talk cheyyan kazhiyilla.

  • @happybeesandhu
    @happybeesandhu Год назад +14

    നല്ല വോയിസ്‌ ❤️

  • @nannurn5743
    @nannurn5743 Год назад +17

    She’s clearly talking about Sithara

  • @sunitasamracheal8146
    @sunitasamracheal8146 Год назад +7

    Chechiyum alnceir thanki entha different , chachi onnu kettiya gopi da kuda poyathu

  • @sarithaanand4170
    @sarithaanand4170 Год назад +19

    Ivarde life motham relationshipne chuttipatti analo...nammal malayalikal or indians enthinan itra unnecessary importance kodukkunnath eee vaka karyangalk...love ..affair ... break up.... divorce.....ithinano jeevikkunnath....ithokkeyano struggles

  • @User_25542
    @User_25542 Год назад +30

    😂😂😂 26:10 നീ ആദ്യം സ്വന്തമായി തിരുത്തൂ എന്നിട്ടു മറ്റുള്ളവരെ തിരുത്താൻ നടക്കൂ 😂😂😂😏😏😏😏😏

    • @abhaya_hiranmayi
      @abhaya_hiranmayi Год назад +7

      I don’t have time to rectify anyone or point out there vulnerabilities…becoz I am imperfect
      And I never said on any interview that I am a superwoman “kudumbakuthuvilakku”

    • @meera_add
      @meera_add Год назад

      😮

    • @Trinity__alives_777
      @Trinity__alives_777 Год назад +1

      True

    • @MK123.79
      @MK123.79 Год назад +1

      അവർ ആരെയും തിരുത്തുന്നില്ല .അവരുടെ അനുഭവങ്ങളും , തീരുമാനങ്ങളും ആണ് പറയുന്നത് .

  • @YamunaPrasad-xo7jf
    @YamunaPrasad-xo7jf Год назад +5

    സംസാരത്തിൽ മാത്രമേയുള്ളു നല്ലത്

  • @user-yk5lv8iw8x
    @user-yk5lv8iw8x Год назад +7

    I once listened to an interview where she was casually talking about 3-4 of her pets dying as puppies. A puppy would die, she would go ahead and get another one. It would die after a few days and she will get another one the next day. It just left a bad taste about her.

  • @radhikaradhu454
    @radhikaradhu454 11 месяцев назад +1

    Love you അഭയ 🌹

  • @connectdubaii
    @connectdubaii Год назад +4

    Wow bold and golden hearted women 🥰👏🥰🥰

  • @paruskitchen5217
    @paruskitchen5217 Год назад +27

    Why u r choise a husband have two children Very shameful 😅😂

    • @Ahambrmasmi
      @Ahambrmasmi Год назад +24

      Why he trying to catch young fishes.... Avante..... Chathi... Ethr apenkuttikale kudukunnu... Need to bann him in filimindustry

  • @User_25542
    @User_25542 Год назад +70

    ഈ ഇന്റർവ്യൂ എന്തിനു വേണ്ടിയാണു എന്നു ഇതിന്റെ 1st പാർട്ട്‌ തൊട്ട് കേൾക്കുന്നവർക്കു മനസിലാവും 😂😂😂😂😂😂😂😂😂😂gopi, gopi, gopi .... ഇനിയും ചാൻസ് കിട്ടുമോ എന്നു നോക്കാനാണോ അതോ പിരിഞ്ഞിട്ടും താൻ അയാളെ കുറ്റം പറയുന്നില്ല എന്നു കാണിക്കാനോ 😂😂😏😏😏😏😏😏😏😏.... പുച്ഛം മാത്രം സ്ത്രീയെ 😏😏😏😏😏😏...2 കുഞ്ഞു മക്കളോട് 14 yrs മുൻപ് നീ ചെയ്തത് തന്നെ ധാരാളം 😡😡😡😡😡😡😡😡😡

    • @dilshadali007
      @dilshadali007 Год назад

      Correct .. Ippo vanirinnu tholikunnu..... Toxic Femininity...

    • @abhaya_hiranmayi
      @abhaya_hiranmayi Год назад +19

      Hahhah really ???
      Kashtam
      Respecting people even after difficult situation is courage
      And I am exposing this to so some stranger …my bad 😂😂

    • @abhaya_hiranmayi
      @abhaya_hiranmayi Год назад +16

      I feel the same പുച്ഛം for you 😅😅😅…so ullathil kooduthal pucham aarakkanuuu ennu competition nadathaaam….
      I very well know the value of a family and I don’t need to explain my values here …and my reasons for separation.
      ആരാന്റെ ജീവിതത്തിലേക്ക് എന്തൊരു ഉത്സാഹം

    • @soorajkritik3784
      @soorajkritik3784 Год назад +1

      ''Relationship ""ine pattiyulla study class Dr.Pasupatyile KPSCye pole njan Kettirrunnu poyi.😂...Aaa Snakesinu Arrinjilla ithu KingCobra aanennu😅

    • @bindhukrishnan9758
      @bindhukrishnan9758 Год назад

      correct

  • @raksha1994
    @raksha1994 Год назад +18

    Sithara കൃഷ്ണകുമാർ ഈ ഒരു സംസാര രീതി slang കടം എടുത്ത് സംസാരിക്കുന്നെ ആണോ അതോ കുറേ നാൾ കൂട്ടുകാരയോണ്ട് hiranmayi സംസാരിക്കുന്നെ പോലെ സംസാരിച്ചു അത് ശീലം ആയതാണോ

    • @PINKISTAR818
      @PINKISTAR818 Год назад +1

      രണ്ട് പേരും കോഴിക്കോട്

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 Год назад +8

    Still remember the audacity with with she revealed her extra marital affair so proudly, insulting the woman who was cheated there. And now giving lectures on interviews. The way people celebrate such humans, tagging them as bold and smart as if they have done some social reform, seems so funny. The funniest is when these people get also tagged as "intellectuals". People like Sudha Murty are trolled for eating pure veg and doing Pooja and creatures like these are named intellectuals

  • @sarithaanand4170
    @sarithaanand4170 Год назад +10

    14 yrs kazhinj purath erangi vannapozham lokam ithra visalam anenn manasilakunnath...enthokeyo parayunnu...no clarity....enthinan poyath enn ivarkum manasilayitilla ippzhum enn thonunnu 😅

    • @smitharamachandran405
      @smitharamachandran405 Год назад +4

      Satyam.. Enthokeyoo parayunnu. Jeevithathil prethekichu valya lakshyamonnumilla..

    • @meera_add
      @meera_add Год назад

      Ellarum eathu illtheya

  • @cicygeorge3786
    @cicygeorge3786 Год назад +4

    Wear dresses which suits you, not any dress

  • @SreehariSree-qj1jm
    @SreehariSree-qj1jm Год назад +20

    ഇവൾക്ക് ഇപ്പോൾ ഗോപിയെ കിട്ടണം എങ്ങനെയുണ്ട് എത്രയോ വർഷം ഒരുമിച്ച് ജീവിച്ചതാണ്. ഈ ഇന്റർവ്യൂ തന്നെ ഗോപിയേട്ടനെ ആകർഷിപ്പിക്കുന്നതിന് വേണ്ടിയാണ്. നീയൊക്കെ ഒന്നോർക്കണം ഒരു നല്ല സ്ത്രീയുടെ ഭർത്താവ് രണ്ടു കുട്ടികളുടെ അച്ഛനുമാണ് ഈ ഗോപിയെന്ന് ഗോപിയെന്ന് ഗോപി എന്ന് ഗോപി വീണ്ടും വന്നാൽ പിന്നെയും സ്വീകരിക്കും നാണമില്ലാത്തവളെല്ലാം

  • @lekshmihari4372
    @lekshmihari4372 Год назад +8

    Strong lady

  • @bindhukrishnan9758
    @bindhukrishnan9758 Год назад +1

    Nalla.pravarthi cheyunna ore oralane Ee Rani

  • @modnation4589
    @modnation4589 Год назад +2

    Then y not have a good relationship with a good person

  • @VigilantVoters
    @VigilantVoters 11 месяцев назад

    ലതിക എന്ന ഗായികയുടെ മകൾ.
    എൻ്റെ നോട്ടത്തിൽ 20 വയസ്സ് തൊട്ട് ജീവിതം എടുത്ത് അമ്മാനം അടിച്ചു

  • @GodME416
    @GodME416 Год назад +5

    Ethokkey parayan enthanavo yogyatha? SNAKES 😂! egane SNAKE ayalle ee nalla karyam cheyyunna chAAchi um gopi yude geevithathil nuzhanju kayariyathu… athum married anennum 2 makkal undennum arinju…
    😂😂😂 egane njelinju erunnu charcha cheyyan egilum ethiri uluppu vede… kalayanam kazhikkathe egane WIFE akum .😂… house wife ayi geevichu polum 😂.. control tharane bhagavane…KARMA - Athu ethupole ulla ellathinte yum life ill VIRUNNU varum 😊
    Athukondu RANI aneettu kottarathil poku tta

  • @antonymt3266
    @antonymt3266 Год назад +3

    പണ്ടത്തെ കാലത്തു ആയിരുന്നെങ്കിൽ ഇവളെ പെഴച്ചവൾ എന്ന് വിളിക്കാമായിരുന്നു.

    • @umamurali2192
      @umamurali2192 Год назад +1

      ഇപ്പോൾ അഭിസാരി കയെന്നു വിളിക്കാം 😂😂😂

  • @mallumanga1
    @mallumanga1 Год назад +6

    Gopi should totally get back with her. Hope that happens. She still loves him for he is, you can feel the respect.

    • @Rfgvhjhv
      @Rfgvhjhv Год назад +4

      Gopi sunder തിരിച്ച് പോകേണ്ടത് wife inte അടുത്താണ്. Who is this woman to him!!!!!!

    • @Trinity__alives_777
      @Trinity__alives_777 Год назад +1

      @@Rfgvhjhv 😂😂😂bt dat wife never deserves dat gopi! She deserves better! ഇങ്ങനെ ഒരു hus nthina?

    • @Rfgvhjhv
      @Rfgvhjhv Год назад +1

      @@Trinity__alives_777 wife nu ഇപ്പോഴും സ്നേഹം ഉണ്ടാവാൻ ആണ് chance. മനസ്ഥാപം ഉണ്ടായി വരണം എന്ന് മാത്രം

  • @danielthomas5401
    @danielthomas5401 Год назад +2

    പൊട്ടനെ ചെട്ടി ചതിച്ചാൽ...

  • @gayathrigopi2109
    @gayathrigopi2109 11 месяцев назад

    ❤❤❤

  • @fasilashameer7624
    @fasilashameer7624 Год назад

    Anusithara അതിൽ പെട്ടതാണോ

  • @bindhukrishnan9758
    @bindhukrishnan9758 Год назад

    Nee midukki Alla Midu midukki 😅😅

  • @Rfgvhjhv
    @Rfgvhjhv Год назад +6

    She deserves തേപ്പ് from Gopi Sunder.

  • @Rubybeautybyshilpa
    @Rubybeautybyshilpa Год назад

    Emotionally immatured 😅

  • @anithksd
    @anithksd Год назад +1

    Dont be fool spoiling life thinking of some one who enjoy his life for himself mwans a selfish one, years will damage your beauty, want a strong hand to support you for ever, we malayales cant digest fake phylosophy. We hate fake peoples. And also fools.

  • @mdinesh58
    @mdinesh58 Год назад +18

    ലോകത്തു ഇവളല്ലാതെ മറ്റൊരു സ്ത്രീയും ഇതുവരെ ജീവിച്ചിട്ടില്ല. യാതൊന്നും അനുഭവിച്ചിട്ടില്ല. പട്ടികളെ വളർത്തിയിട്ടില്ല. ഈ കുട്ടി മാത്രമേയുള്ളൂ ഭയങ്കരി. ബഡായി പറഞ്ഞു ശീലിച്ചുപോയി. പോട്ടെ living together എങ്ങിനെ പൊന്ന്? പുള്ളിക്കാരൻ നല്ല strong ആണോ?

    • @berry_colorz
      @berry_colorz Год назад +11

      Thante veetil allalo avalu jeevikkunne . Ethra vishamikkan.

    • @smithahariharan6918
      @smithahariharan6918 Год назад +2

      Ithilenthhaa thallal??!anchor chodichathinu avar answer paranjhathalle

    • @mdinesh58
      @mdinesh58 Год назад

      @@berry_colorz എന്റെ വീട്ടിൽ ജീവിക്കാനുള്ള യോഗ്യത അവൾക്കില്ല മോളേ.

    • @hh-ms3ub
      @hh-ms3ub Год назад +2

      Bit abnormal talk comparing to normal people

    • @Rfgvhjhv
      @Rfgvhjhv Год назад

      പിന്നെയും living together ആയോ. ഗോപി ക് ശേഷം ആരാ.

  • @nishasujit1033
    @nishasujit1033 Год назад

    Malayalam kurachu kurachu ariyam....

  • @jrjtoons761
    @jrjtoons761 Год назад

    Lady kochu preman.

  • @devi-em9jg5cm6e
    @devi-em9jg5cm6e Год назад

    😂😂