അമേരിക്ക കയറ്റി അയക്കും || മറ്റൊരു രാജ്യത്ത് നുഴഞ്ഞ് കയറിയിട്ട് മാന്യരാണെന്ന് പറയരുത് || TG MOHANDAS

Поделиться
HTML-код
  • Опубликовано: 5 фев 2025
  • അമേരിക്ക കയറ്റി അയക്കും || മറ്റൊരു രാജ്യത്ത് നുഴഞ്ഞ് കയറിയിട്ട് മാന്യരാണെന്ന് പറയരുത് || TG MOHANDAS
    #tgmohandas #indiragandhi #7thfleet #usa #usarmy
    SUBSCRIBE OUR CHANNEL : / @braveindianews1
    WEBSITE : www.braveindianews.com
    FACEBOOK : / braveindianewscom
    INSTAGRAM : / braveindianews
    WHATSAPP CHANNEL : whatsapp.com/c...
    Brave India News | Malayalam Online News Portal Official RUclips Channel
    #braveindia #braveindianews #braveindiamalayalam #braveindiamalayalamnews #bravetalks #bravechat #politics #politicalview #indianpolitician #keralanews #keralaupdates #keralanewsupdates #internationalnews #news #newschannel #debate #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnews #worldnews #latestnews #latestupdate #viralvideo #trendingvideo

Комментарии • 201

  • @Manoharan-d7e
    @Manoharan-d7e 4 часа назад +60

    ഇത്രയും ലളിതവും സത്യസന്ധവുംഉൾക്കാഴ്ചയുള്ള തുമായ ഒരു വിശകലനം വളരെ അപൂർവം .നന്ദി സർ .

    • @mds7455
      @mds7455 4 часа назад

      നമ്മുടെ എയർ ഫോഴ്സ് ഫ്ലൈറ്റ് അയകാം ആയിരുന്നു

    • @sandhyavijay6141
      @sandhyavijay6141 28 минут назад

      ഈ വന്നവർ വേൾഡ് കപ്പ്‌ കൊണ്ടുവന്നവർ ഒന്നും അല്ലല്ലോ. മാല ഇടീച്ച് സ്വീകരിച്ചു കൊണ്ടുവരണമായിരുന്നോ ഈ തെമ്മാടികളെ?

  • @KaleshCn-e6s
    @KaleshCn-e6s 6 часов назад +76

    TG മോഹൻദാസ് കൃത്യമായ മറുപടി 👍👌

  • @AdvJayasooryan
    @AdvJayasooryan 4 часа назад +33

    ഗംഭീരമായി പറഞ്ഞു TG-
    അങ്ങയുടെ ചർച്ചകൾ പുസ്തക രൂപത്തിൽ ഇറക്കണം -🙏

  • @annievo4207
    @annievo4207 4 часа назад +32

    T G Sir, ഒത്തിരി doubts ക്ലിയർ ചെയ്ത് തന്നതിന് നന്ദി.

    • @rajeshgeorge540
      @rajeshgeorge540 3 часа назад

      ഇനി എന്തെങ്കിലും doubts ഉണ്ടെങ്കിൽ പറയൂ, ബാക്കി ഞാൻ പറയാം

  • @johnai3434
    @johnai3434 5 часов назад +43

    വിലങ്ങു അണിയിച്ചാണ് മടക്കിയതെങ്കിലും തെറ്റ് പറയാൻ കഴിയില്ല , എന്തിനും മടിക്കാത്തവരായി അതിർത്തി കടന്നെത്തിയവരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടത് അനിവാര്യം . അവർ കൂട്ടത്തോടെ വിമാനം തട്ടിയെസുക്കാനും ശ്രമിച്ചു കൂടന്നില്ലല്ലോ

    • @purushothamankani3655
      @purushothamankani3655 4 часа назад +5

      ഒന്നും വേണ്ട, അവൻ, ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തിൽ നിന്ന് കതക് ചവിട്ടിപ്പൊളിച്ചു പുറത്തു ചാടാൻ നോക്കിയാലോ.. ഒരുപക്ഷെ, അങ്ങനൊക്കെയാവും അവരുടെ മാനസ്വീകാവസ്ത.. പലരും അവിടെ വര്ഷങ്ങളോളം ചുറ്റിയടിച്ച്, മൂന്നാംതരം ജീവിത ശൈലി കൈക്കൊണ്ടവരാകാം.. ഡ്രഗ്സ് ഉപയോഗിച്ച് ശീലിച്ചവരാകാം

    • @satheesankrishnan4831
      @satheesankrishnan4831 3 часа назад +2

      Very correct...👌

    • @tomyjoseph4706
      @tomyjoseph4706 2 часа назад

      മലരൻ മാരെ കൊന്നു കളയാതെ വിട്ടത് അവരുടെ മര്യാദ..

  • @syamrs5877
    @syamrs5877 2 часа назад +9

    Tg Sir നെ എന്നും എപ്പോഴും യൂട്യൂബിൽ കാണാം. അപാരമായ പാണ്ഠിത്യം. ഇത് എപ്പോഴാണ് ഇതൊക്കെ Refer ചെയ്ത് പഠിക്കുന്നത് സമയം കിട്ടുമൊ? അതൊ രാത്രി ഉറക്കമില്ലെ

  • @Chakkochi168
    @Chakkochi168 5 часов назад +22

    ശരിയായ വിശകലനം.💪🙏.06/02/2025.

  • @balankulangara
    @balankulangara 2 часа назад +4

    62 ൽ ഞാൻ,,LP സ്കൂളിൽ പഠിക്കുംബോൾ ഞങ്ങളെ ബസ്സിനു കല്ലെറിയാൻ കൂട്ടികൊണ്ടു പോയസംഭവം
    ഇപ്പോൾ ഓർമ്മിപ്പിച്ചതിന്
    TG സാറിന് നന്ദി

  • @haridasa7281
    @haridasa7281 4 часа назад +16

    ശരിയായ രേഖ യില്ലാതെ ഒരാൾക്കും ഒരു രാജ്യത്തു താമസിക്കാൻ പറ്റില്ല നമ്മളും രേഖ യില്ലാത്ത അന്യരാജ്യത്തെ ആളുകളെ അവരുടെ രാജ്യത്തെക്കുഅയക്കണം.

    • @josephjames859
      @josephjames859 3 часа назад

      Try doing that in Bangladesh. They won't let our planes land there. That's the reason why we are keeping them in refugee camps in Assam. US has the muscle power to do it. We don't have it. Period.

    • @HrushiMahadev
      @HrushiMahadev 2 часа назад

      ഇവിടുള്ളവർക്ക് പോലും civil I D ഇല്ല, പിന്നെ എന്ത് രേഖ...
      😂😂😂😂

  • @rajeshvr123
    @rajeshvr123 5 часов назад +8

    Great TG 🎉

  • @fathimafiroz5143
    @fathimafiroz5143 5 часов назад +8

    TG♥️... 🙏

  • @Existence-of-Gods
    @Existence-of-Gods 5 часов назад +23

    ഇത് തന്നെയാണ് ഞാനും ചോദിക്കുന്നത്. അവർ പണിക്ക് പോയി അവിടെ കുടുങ്ങിയതല്ലാലോ, ഒരു രാജ്യത്തെ പറ്റിച്ച് അവിടെ നുഴഞ്ഞുകയറിയവരല്ലേ, എന്നുവെച്ചാൽ ഒരു രാജ്യത്തിന്റെ കണ്ണിൽ കുറ്റവാളികൾ ആയിട്ടുള്ളവർ.അങ്ങനെയുള്ളവരെ വ്യോമസേന വിമാനത്തിൽ വിലങ്ങുവെച്ചോ ചങ്ങലയിട്ടോ കൊണ്ടു വന്നോട്ടെ, അമേരിക്കയുടെ കണ്ണിൽ അവർ നുഴഞ്ഞുകയറിയ ക്രിമിനൽസ് ആണ്.അതിൽ ഇന്ത്യ ഇടപെടാതെ നിന്നത് നന്നായി.വിചാരിച്ചാൽ ഇന്ത്യക്ക് ഇടപെടായിരിന്നു. ഇതിലും വലിയ നയതന്ത്രചർച്ചകൾ ഇന്ത്യ നടത്തിയെടുത്തിട്ടുണ്ട് ഖത്തറിൽ രാജ്യദ്രോഹവും, ചാരപ്രവർത്തനവും ആരോപിച്ചു വധശിക്ഷക്ക് വിധിച്ച 8 പേരെ പൂ പോലെ ഇറക്കികൊണ്ടുവന്നിട്ടുണ്ട് അതിലും വലുത് അല്ലാലോ നമ്മൾ ഒരു വിമാനം അയച്ചു അവരെ ഇവിടെ എത്തിക്കാനുള്ള ചർച്ച. പക്ഷേ ഇവിടെ ഇന്ത്യ എടുത്ത തീരുമാനമാണ് ശെരി, അമേരിക്ക പോലെത്തന്നെ കുടിയേറ്റം കാരണം ബുദ്ധിമുട്ടുന്ന രാജ്യമാണ് ഇന്ത്യയും അതുകൊണ്ടായിരിക്കാം ഇന്ത്യ ഇതിൽ ഒരു അഭിപ്രായവും പറയാതെയിരുന്നത്.

    • @purushothamankani3655
      @purushothamankani3655 4 часа назад +3

      ഇവരിൽ പലരും വലിയ ക്രിമിനൽസ് ആണെന്ന് ഞാനിന്നൊരു WA മെസ്സേജ് കണ്ടു.. അവർ അവിടെ ചെയ്ത ക്രൈംസ് ന്റെ ഫൈലും അവർ ഇന്ത്യക്ക് കൈമാറിയിട്ടുണ്ടത്രേ

    • @pradeepant8563
      @pradeepant8563 3 часа назад

      എവിടെ പോയാലും മതം വളർത്തൽ തൊഴിലാക്കിയവരേ ക്രൂരത മാത്രം കൈമുതലാക്കിയവരേഅമേരിക്ക എന്താണോ ചെയ്തത് അത് പോലെഇന്ത്യയും ചെയ്യുക അല്ലെങ്കിൽ ചൈനയേ പോലെ മനുഷ്യാവകാശങ്ങളനുവദിക്കാത്ത ജയിലുകളിൽ അടക്കുകതന്നെ ചെയ്യണം. അതിവേഗം ബഹുദൂരം രാജ്യത്ത് സമാദാനം വരട്ടേ (അട്ടയേ മെത്തയിൽ കിടത്തിയത് മതി

    • @shuhailkovval406
      @shuhailkovval406 3 часа назад +1

      America thanne migrants allae avide undayirunna Red Indians ne purathakeettallae

    • @HrushiMahadev
      @HrushiMahadev 2 часа назад +2

      ​@@shuhailkovval406അങ്ങനെ നോക്കിയാൽ നിങ്ങളും 😂😂😂😂

    • @Existence-of-Gods
      @Existence-of-Gods Час назад +2

      @@shuhailkovval406 അങ്ങനെ പറഞ്ഞാൽ ലോകം മൊത്തം കുടിയേറ്റക്കാർ അല്ലെ, ആഫ്രിക്കയിൽ പരിണമിച്ച മനുഷ്യൻ ലോകത്തിലെ എല്ലാം സ്ഥലത്തേകും migrate ചെയ്ത് എത്തിയതല്ലേ. പക്ഷെ ഇപ്പോ കാലം മാറി ലോകത്ത് എല്ലാം രാജ്യങ്ങളും ഒരു ഭരണക്രമമുണ്ട്, നിയമമുണ്ട്. ഇപ്പോ കുടിയേറ്റം എന്നത് ലോകത്തിലെ എല്ലാം രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. എന്തിന് അധികം നമ്മുടെ രാജ്യം തന്നെ നോക്ക്, ബംഗ്ലാദേശ് ഏതാ പശ്ചിമ ബംഗാൾ ഏതാന് അറിയാത്ത അവസ്ഥയിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക്. 💯💯

  • @b.sudarsanan5361
    @b.sudarsanan5361 4 часа назад +12

    ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കിയതിന് ഇവരുടെയൊക്കെ പേരിൽ നടപടിയും എടുക്കേണ്ടെ? ഇവർക്കൊക്കെ നേർ വഴിയിൽ പൊയ്ക്കൂടായിരുന്നില്ലേ?

  • @mranilkumarnair5437
    @mranilkumarnair5437 3 часа назад +4

    Sir Thank you for sharing your immense history and political knowledge। Thanks also to the Channel

  • @dineshkumar-ws8jj
    @dineshkumar-ws8jj 5 часов назад +18

    ഇല്ലീഗൽ എന്ന ഒരൊറ്റ വാക്ക് മതിയല്ലൊ അവർ ചെയ്തത് തീർത്തും ശരി അല്ലെങ്കിലും അത്രയും ചെയ്തല്ലൊ വലിയ കാര്യമാണ്.

  • @arunjose7585
    @arunjose7585 4 часа назад +10

    ഇന്ത്യക്ക് നല്ലത് മോദി ചെയ്യും.. അമേരിക്കക്ക് നല്ലത് ട്രംപ് ചെയ്യും. അങ്ങനെ ആണ് രാജ്യങ്ങൾ കൈകാര്യം ചെയ്യുന്നത്

  • @girijabhai4388
    @girijabhai4388 4 часа назад +5

    Correct 👍👍

  • @PrabathT.R
    @PrabathT.R 5 часов назад +7

    TG💥💥💯💫

  • @manikandakumarm.n2186
    @manikandakumarm.n2186 Час назад

    TG സാർ 🙏ശേരിയായ നിരീക്ഷണം 👍🌹

  • @haridasa7281
    @haridasa7281 4 часа назад +11

    ഇന്ത്യ ഒന്നിനും കൊള്ളാത്ത രാജ്യം ഹാപ്പിനെസ്സ് index ഏറ്റവും താഴെദാരിദ്ര്യം എന്നാല്ലാം അടിച്ചു വിടും. ഏറ്റവും രസകരം എല്ലാവർക്കും ഇന്ത്യയിൽ വരണം അത്രയും സ്വാതന്ത്ര്യം കുരക്കാൻ പ്രധാന മന്ത്രിയെ തെറി വിളികാം നരഥമ എന്നു വിളിക്കാം ഇന്ത്യ യെ ഇകഴ്ത്തി പറയാം ബ്രിട്ടാസ് പറയുന്നപോലെ. ശത്രു രാജ്യത്തെ ജയ് വിളിക്കാം jnu campus ൽ വെച്ചു യെച്ചൂരി സിന്ദാബാദ് വിളിച്ചപോലെ. വേറെ ഒരു രാജ്യത്തും നടക്കില്ല

  • @anjana9aabhianad6e53
    @anjana9aabhianad6e53 4 часа назад +5

    Tg very good

  • @ruparani7810
    @ruparani7810 4 часа назад +14

    ഗൾഫ് രാജ്യങ്ങളിൽ ഇത്തരക്കാരെ എന്തു ചെയ്യും... ജയിലിൽ ആവില്ലേ...

    • @anus7246
      @anus7246 3 часа назад +1

      നിതാക്കത് വന്നപ്പോൾ ഇങ്ങോട്ട് വിട്ടത് കൂടുതൽ മുസ്ലിം ആയിരുന്നു

    • @ashasreekumar8359
      @ashasreekumar8359 2 часа назад

      ​@@anus7246മുസ്ലീങ്ങളാ കൂടുതൽ illegalആയി സൗദിയിൽപോകുന്നത്.

  • @sureshr872
    @sureshr872 4 часа назад +3

    സൂപ്പർ ❤

  • @rajeshp5200
    @rajeshp5200 Час назад +1

    TG സർ നമസ്കാരം❤ മോഡിയുള്ളത് കൊണ്ട് ഇന്ത്യയിൽ വരാൻ പറ്റി...... അല്ലെങ്കിൽ ഏൽ സാൽവദോർ ജയിലിൽ അവസാനിച്ച പോയേനെ

  • @narayananv2183
    @narayananv2183 3 часа назад +2

    അടിപൊളി ടിജി❤❤

  • @100banjo96pa
    @100banjo96pa 25 минут назад

    Well said sir!🎉

  • @varghese3
    @varghese3 2 часа назад +1

    Rightly said.... Middle East has been doing this since long time.. 😮

  • @irishikesannamboothiri2092
    @irishikesannamboothiri2092 3 часа назад +4

    ശരിക്കും പറഞ്ഞാൽ ഇവരെ ഇൻഡ്യയിലും ചെറിയ പിഴ ശിക്ഷ നല്ക്കണം.

  • @sasidharannair1629
    @sasidharannair1629 5 часов назад +5

    I Support T.G🎉

  • @Mathew5644
    @Mathew5644 3 часа назад +5

    ഒരു രാജ്യത് അനധികൃതമായി വലിഞ്ഞു കയറിയിട്ട് ലവന്മാർക് പരവധാനി വിരിക്കണോ 😊😊😊

  • @satheesankrishnan4831
    @satheesankrishnan4831 3 часа назад +4

    ഇവരെ വിലങ്ങു വച്ചില്ലെങ്കിൽ മാർഗ്ഗ മധ്യത്തിൽ എയർ ഇൽ ഇവർ കുഴപ്പം ഉണ്ടാക്കിയാലും തമ്മിൽ തല്ലിയാൽ എന്ത് ചെയ്യും??? അവർ ചെയ്തതാണ് ശരി

  • @arunpallippuram1153
    @arunpallippuram1153 4 часа назад +7

    സൗദിയിൽ 150 ചാട്ടവാർ അടി കൂടി കിട്ടും 😂

  • @shyamamahesan246
    @shyamamahesan246 37 минут назад

    T G sir you said it correct

  • @muralidevan2669
    @muralidevan2669 Час назад

    The greatness TG Mohandas is that he has clear-cut knowledge of the past events and the present developments. Hats of to him.

  • @narayanannamboodiri2326
    @narayanannamboodiri2326 35 минут назад

    Mohandas sir, ethra systematic, chronological aayi, charithram kruthyamaaya ormayil ninnum thaankal eduthu avatharippichirikkunnu. Namaskarikkunnu.

  • @adv.ramachandran6568
    @adv.ramachandran6568 2 часа назад

    Very very informative -SIR

  • @AbhilashRamachandran-d5n
    @AbhilashRamachandran-d5n 4 часа назад +2

    👍👍👍

  • @sumesh.v3021
    @sumesh.v3021 4 часа назад +2

    👌👌👍

  • @manivk1681
    @manivk1681 3 часа назад +3

    കേരളത്തെ കണ്ട് പഠിക്കൂ അമേരിക്കേ!!
    ഞങ്ങൾക്ക് അന്യരാജ്യക്കാർ അതിഥി തൊഴിലാളികൾ!
    ഞങ്ങൾക്ക് കഞ്ഞിക്ക് വഴിയില്ലെങ്കിലും അതിഥി തൊഴിലാളികൾക്ക് ഞങ്ങൾ ബിര്യാണി കൊടുക്കും!
    നാല് തൊഴിലാളികൾക്ക് ഒരാഴ്ച ബിരിയാണി കൊടുത്ത വഹ അഞ്ച് കോടിയുടെ പണം ചിലവഴിയും പക്ഷേ 😂

  • @indirapk868
    @indirapk868 4 часа назад

    TG sir 👍👍👍

  • @nanduradha1464
    @nanduradha1464 3 часа назад

    VERY INFORMATIVE.

  • @johnai3434
    @johnai3434 5 часов назад +2

  • @riyas6201
    @riyas6201 5 часов назад +6

    കൊല്ലം അടുത്ത് കൊട്ടിയം എന്ന് പറഞ്ഞ സ്ഥലത്താണ് ഡിപ്പോർട്ടേഷൻ സെന്റർ

  • @jayanthypv9646
    @jayanthypv9646 4 часа назад +1

    🙏🙏

  • @paula.i1690
    @paula.i1690 4 часа назад +5

    ഈ നുഴഞ്ഞുകയറ്റം ചൈനയിലേക്കായിരുന്നെങ്കിൽ സിറ്റിസൺഷിപ്പ് നൽകി രാജകീയ സ്വീകരണം നൽകിയേനെ. ബൂർഷ്വാ അമേരക്ക തുലയട്ടെ. ചിന്തേച്ചി Trump അമ്മാവനെ കാണുന്നുണ്ട്.

  • @nikanthpp
    @nikanthpp 3 часа назад

    TG❤

  • @josephvmathew4250
    @josephvmathew4250 4 часа назад +5

    ഇല്ലീഗൽ ആയി പോകുന്നവർ ഇതെല്ലാം അഭിമൂഹികരിക്കാൻ ബാധ്യസ്ഥരാണ്, നേർ മാർഗ്ഗത്തിൽ പോകാൻ ഉള്ള വകുപ്പ് ഉപയോഗിക്കാൻ എന്തിന് മടിക്കുന്നു 😮🙄.

  • @RajasekharanNairG
    @RajasekharanNairG 2 часа назад

    👌👍🙏🏽🌹

  • @ShineKumar-rn3no
    @ShineKumar-rn3no 42 минуты назад

    ജയ് ഹിന്ദ്

  • @jahangeerbm5257
    @jahangeerbm5257 4 часа назад

    right

  • @pratapvarmaraja1694
    @pratapvarmaraja1694 4 часа назад +5

    അന്നു ബോംബ് വീണത് എനിക്ക് ഓർമ്മയുണ്ട്. അന്നു തൃപ്പുണിത്തുറയിൽ ബ്ലാക് ഔട് ആയിരുന്നു. എല്ലാരും പരിഭ്രാന്തിയിൽ. 😁😁😁😁അന്നു പാകിസ്ഥാനിക്ക് മുകളിലേക്ക് വളരെ ശക്തിയുള്ള ഒരു ടോർച് കാണിച്ചു കൊടുത്ത ഒരുത്തനെ അറസ്റ്റ് ചെയ്തു എന്നും കേട്ടിട്ടുണ്ട്. അന്നു ട്രെയ്സർ ബുള്ളറ്റ് അയച്ചിരുന്നു. അതു സാധാരണക്കാർക്ക് കാണാൻ പറ്റുമായിരുന്നു. 😁😁😁😁

  • @ajithkumars9344
    @ajithkumars9344 3 часа назад

    👍❤️

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 2 часа назад +2

    ഇന്ന് nehru വിന്റെ കുറിച്ചൊരു പുസ്തകം, modi പറഞ്ഞു... പക്കാ പെണ്ണ് പിടിയൻ nehru എന്നു ആ ബുക്ക്‌ പറയുന്നു... 🤣🤣🤣പാർലമെന്റ് ൽ, rahul gendiyude grand father നേ കുറിച്ചാണ് modi ഈ book😂നേ കുറിച്ച് പറഞ്ഞത് 😆😆😆

  • @somannair3280
    @somannair3280 4 часа назад +3

    2009 ലാണന്ന് തോന്നുന്നു 800 പേരോളം വന്നിരുന്നു പിന്നീട് എല്ലാ വർഷവും വന്നിരുന്നു.

  • @rajeshkelakam3512
    @rajeshkelakam3512 5 часов назад +4

    റെ മനിസൺ സ് ഓഫ് നെഹ്റു എയ്ജ്. M.o. മത്തായി എഴുതിയ പുസ്തകം.

  • @pradeepant8563
    @pradeepant8563 3 часа назад +4

    അമേരിക്ക ക്രിമിനലുകളായ നുഴഞ്ഞ് കയറ്റക്കാരേ കയറ്റി അയച്ചത് പോലെ ഇന്ത്യയും കാമപ്രാന്തൻമാരേ കയറ്റി അയക്കണം അല്ലങ്കിൽ ചൈന ചെയ്യുന്നത് പോലെ മനുഷ്യാവകാശങ്ങളില്ലാത്ത ജയിലുകളിൽ അടക്കണം രാജ്യത്ത് സമാദാനമായിജനംവസിക്കട്ടെ.... ഓം ശരവണ ഭവായ നമഃ

  • @nachikethus
    @nachikethus 3 часа назад +1

    ഇവിടെ രാജ്യദ്രോഹം കുറ്റകൃത്യം ഒക്കെ ചെയ്തിട്ട് നാട് വിട്ടവനും ഒക്കെ കാണും. ഇവിടെ ഇങ്ങനെ ഉള്ള സകലവനെയും ഇത് പോലെ നാട് കടത്തണം.

  • @sunilkumarsukumaran3274
    @sunilkumarsukumaran3274 4 часа назад

    🎉🎉

  • @kumarchengara7570
    @kumarchengara7570 2 часа назад +1

    ഇത് തന്നെയാണ് UK EU ൽ നടക്കുന്നത്, എല്ലാ document/ passport കളയും, njan 1981 മുതൽ flight/airport toilet വരെ വെളിച്ചെറിയും. കേസിൽ പറയും പേര് വേറെ, നാട് വേറെ, എംബസിയോട് ചോദിച് അന്വേഷിച്ചു വരുമ്പോൾ 6-12 മാസമാവും, ഞങ്ങളുടെ അല്ലയെന്നു പറഞ്ഞാൽ പുതിയ രാജ്യം പറയും. ഇനി embassy ശെരിയെന്ന് പറഞ്ഞാൽ ഇവർ എല്ലാവരും 100€ വീതം collect ചെയ്ത് staff ന് കൊടുത് landing കടലാസ് delay ചെയ്ത് 2-3 വർഷം വെക്കും

  • @rameshsukumaran1218
    @rameshsukumaran1218 3 часа назад

    4:18 TG🔥🔥

  • @jayapalcheramangalam561
    @jayapalcheramangalam561 2 часа назад +1

    She was afraid of only Mathai !

  • @MadhuMadhu-p7k
    @MadhuMadhu-p7k 3 часа назад

    All your peaches are regularly But Informative

  • @RapidWorld
    @RapidWorld 3 часа назад +1

    ഗേൾഫ് നാടുകൾ കയറ്റിവിടുന്നത് ഹലാൽ കയറ്റിവിടലാണ് അതിനെ ചോദ്യം ചെയ്യേണ്ട ഹാ...... 😡

  • @BalasLenz
    @BalasLenz 5 часов назад

    👍

  • @thukaramashetty1155
    @thukaramashetty1155 3 часа назад +2

    വാജ്പേയി പോകരാനിൽ ആണവ പരീക്ഷണം നടത്തിയപ്പോൾ ഇതേ അമേരിക്ക നമുക്ക് എതിരായിരുന്നു...പക്ഷേ വാജ്പേയി പോടാ പുല്ലേ എന്ന് പറഞ്ഞ ആളായിരുന്നു അന്ന്... ആ ധൈര്യമൊന്നും ചാച്ചജീക്കും ഇന്ദിരയ്ക്കും ഉണ്ടായിരുന്നില്ല...

  • @Ravikumar-iy4uh
    @Ravikumar-iy4uh 5 часов назад +5

    T G New Generation ന് എന്ത് ഇന്ദിരാഗാന്ധി

  • @sasidharank7349
    @sasidharank7349 5 часов назад +2

    1971 le യുദ്ധ സമയത്ത് ഞാൻ കളമശ്ശേരിയില് ആയിരുന്നു. ആ സമയത്ത് കൊച്ചി മുഴുവൻ ഇരുട്ടിൽ ആയിരുന്നു.

  • @Phonker_009-j4z
    @Phonker_009-j4z Час назад

    Almost എല്ലാ പഞ്ചാബി കൾ നുഴഞ്ഞു കയറിവരാണ്

  • @Radhakrishnanmathiledath
    @Radhakrishnanmathiledath 5 часов назад

    🎉

  • @sajikumar7918
    @sajikumar7918 3 часа назад +1

    ഈ ഒരു രേഖയും ഇല്ലാത്തവരെ ഇൻഡ്യക്കാരായികണക്കാക്കുന്നത് എങ്ങനെ?.

  • @BalasLenz
    @BalasLenz 5 часов назад

    😊

  • @vinaynayar3684
    @vinaynayar3684 2 часа назад

    ഇവർ ചെയ്തത് തെറ്റാണെന്ന് പറയാമെങ്കിലും 45 ഉം 60തും ലക്ഷം രൂപാ ഏജൻ്റിന് കൊടുത്ത് കമ്പളിക്കപ്പെട്ടവർ ആണ്. എല്ലാവരും കടം വാങ്ങിയും വസ്തു പണയം വെച്ചും വിറ്റും ആണ് പൈസാ കൊടുത്തത് ഇവരുടെ കഥകൾ കേട്ടാൽ നമുക്കു വിഷമം തോന്നും ' കൂടുതലും നിയമപരമായി പരിജ്ഞാനം ഇല്ലാത്ത ഗ്രാമവാസികൾ ആണ്..ഇവരെ 40 മണികൂർ കൈയ്യും കാലും ബെന്തിച്ച് മൃഗങ്ങളെ പോലെ ആണ് കൊണ്ടുവന്നത്. അവർക്ക് നടക്കാൻ തന്നെ വയ്യ.

  • @SurendranP-e6d
    @SurendranP-e6d 5 часов назад +2

    ഫണ്ട്‌ വരാത്തത് മുരുഗ ഭഗവാന്റെ ശക്തിയും കരുതലും

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 5 часов назад +4

    Uttarakhand has successfully been completing the verification process of the citizens from other States. आनेवाले कहीं से भी हो, उनके मूल पूछते हैं और उनके गांवो के पुलिस चौकी से वेजिफिकेशन रिपोर्ट मांगते हैं।
    The real process of CAA and NRC in future.
    14:15

  • @RajKs-w6r
    @RajKs-w6r 4 часа назад +1

    Sariyaya vilayiruthal

  • @mohanannair8596
    @mohanannair8596 4 часа назад +4

    Mattorr rajyath. nuzhaju kari. avide suggickam. ennu karuthiyo

  • @sajukoshy3971
    @sajukoshy3971 5 минут назад

    ഈ ബുദ്ധി നശിച്ച കിളവന്മാർ മാത്രം ഇതൊന്നും മനസിലാകുന്നില്ല 😂😂😂

  • @ptzram8306
    @ptzram8306 3 часа назад +1

    ഇൻഡ്യൻ പൗരന്മാരെ കൈയാമം വെച്ച് അപമാനിച്ചതിൽ BJP ക്ക് ലോട്ടറി കിട്ടിയ സന്തോഷം

    • @smarttiger1
      @smarttiger1 2 часа назад +1

      kallan maare kayyamam allathe poomaala ittu sweekarikkan pattillallo...

  • @raveendranpk8658
    @raveendranpk8658 3 часа назад

    യൂറോപ്യൻരാജ്യങ്ങൾ ....അമേരിയ്ക്ക -----ഇന്ത്യയും--:-- ലോകം മുഴുവൻ വ്യാപിയ്ക്കും

  • @Anilkumar-cf9qe
    @Anilkumar-cf9qe 3 часа назад

    സൗദി ആണെങ്കിൽ ഒരു കുഴപ്പവുമില്ല

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 3 часа назад

    2009 തൊട്ടു ഈ പരിപാടി നടക്കുവാനേ.. Illegal migrants നേ 2012 തൊട്ടേ വിലങ്ങും വച്ചു india യിലേക്ക് കയറ്റി അയക്കുന്നുണ്ട് 🤔ഓരോ വർഷവും 1000 കണക്കിന് illegal migrants നേ കയറ്റി അയക്കാറുണ്ട്... ഇന്ന് waste പപ്പു കണാ കുണആ എന്നു പറയുന്നതിൽ ഒരു കാര്യവുമില്ല 😆

  • @rajeshkelakam3512
    @rajeshkelakam3512 5 часов назад +1

    നമ്മുടെ മുഴുത്ത ആൾക്കാരുടെ,, അമ്മേടെയും,,, മകന്റെയും,,,, പാസ്പോർട്ട്,,, പാസ്പോർട്ട്,,, പാസ്പോർട്ട്,,????? 2025 വർഷം.,,,,, അവസ്ഥകൾ,,,

  • @sasidharannair6291
    @sasidharannair6291 2 часа назад

    ഇവിടെയുള്ള ബെൻഹ്‌ലാക്സിശികൾ പറഞ്ഞുവിടണം......

  • @PrakashbnairPrakashbnair
    @PrakashbnairPrakashbnair Час назад

    പലിശയ്ക്ക് പൈസയും എടുത്ത് നല്ല വിസ നോക്കി മറ്റുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് കാണുന്നത് ഇനി ഗൾഫ് രാഷ്ട്രങ്ങളിലും വിസ ഒന്നും എടുക്കാതെ ജോലിചെയ്യുന്ന മലയാളികൾ ഉണ്ട് ഇതൊക്കെ വളരെ മോശം പ്രവർത്തിയാണ് കേരളത്തിൽ തന്നെ ഹോട്ടലിൽ ജോലിക്കാർ കിട്ടാനില്ല വല്ല ഹോട്ടലുകളിൽ ജോലി ചെയ്താൽ വെയിറ്റർ 1000 ഏറ്റവും കുറഞ്ഞ ശമ്പളം ആയിരിക്കും പക്ഷേ നാണക്കേട് കഷ്ടപ്പെട്ട് വിസ എടുത്തു പോയ ആൾക്കാരെ പോലും രാജ്യത്തിനുപോലും നാണക്കേട് നിങ്ങൾ ഉണ്ടാക്കി മറ്റുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർക്കൊരു വിലയുണ്ട് അതിനുപോലും നാണക്കേട് ഉണ്ടാക്കി

  • @sureshkumar-th4rt
    @sureshkumar-th4rt 2 часа назад

    അമേരിക്ക ക്കാർ ഒരിക്കലും പൊട്ടൻ മാർ അല്ല. അത് മനസ്സിൽ ആക്കി പ്രവർത്തനം നടത്തിയാൽ ഇന്ത്യക്കാർക്ക് നന്ന്

  • @pmabdu50
    @pmabdu50 Час назад

    നിതാഖാത്ത് മാപ്പ് കൊടുത്താൽ മാന്യമായി ഫ്ളൈറ്റ് കയറ്റി വിടും. കൈയ്യമം വെച്ച് വിട്ടപ്പോൾ കൊളമ്പിയ, മേക്സിക്കോ ആത്മാഭിമാനത്തോടെ നട്ടെല്ല് നിവർത്തി പാസഞ്ചർ വിമാനത്തിൽ വിടാൻ പറഞ്ഞു.
    53 ഇഞ്ച് നെഞ്ചളവുള്ള മോഡി തല കുമ്പിട്ട് റാൻ മൂളി.
    എന്നിട്ട് ഉളുപ്പില്ലാതെ വന്നു മെഴുകുന്നു

  • @thomaswilson663
    @thomaswilson663 3 часа назад

    സർ caract 👍🏼

  • @JoFk-u2b
    @JoFk-u2b 4 часа назад +1

    up യിൽ കിട്ടിയാൽ ഗ്വാണ്ടനാമോ അടുത്തത്

  • @krish-3225
    @krish-3225 2 часа назад

    Sir, you have nicely elucidated regarding the illegal Indians deportation. But there was no one as BJP panel to effectively counter the opposition and the channel anchor in today's discussions. No one comes to the discussions properly studying the case. This is the general condition of the BJP in the State.

  • @73virg
    @73virg 5 часов назад

    Fairchild C-123 Provider, an American military transport aircraft commonly called the "Karibu" in some regions. This aircraft was originally designed for the U.S. Air Force for transporting cargo and troops.😊

  • @Eternity94794
    @Eternity94794 3 часа назад

    പൈലറ്റിനെ ആക്രമിക്കും എന്ന് ഭയന്ന് ആയിരിക്കും.

  • @SajithPv-r9l
    @SajithPv-r9l 18 минут назад

    Rss❤❤❤❤❤❤❤❤❤

  • @shyamamahesan246
    @shyamamahesan246 22 минуты назад

    We have the witness of that time there was full black out we didn’t get the daily ration also

  • @udayabanucp7833
    @udayabanucp7833 2 часа назад

    Aadhar പറ്റൂല..citizen reg പറ്റൂല. വെടിക്കെട്ട്‌ നടത്താൻ സ്വാതന്ത്ര്യം വേണം 😃

  • @shyamalanair9804
    @shyamalanair9804 4 часа назад +1

    Satyamanu sir ilegal aaittu pokunnate

  • @Jayadevan-n6f
    @Jayadevan-n6f Час назад

    The question is not whether they had committed crime or not. The issue here is HOW AMERICANS TREATED INDIAN CITIZENS. Look at the bold move by the Colombian government to stand up for its deported citizens.
    Colombian President Gustavo Petro banned US planes carrying deported Colombians from landing in the country, citing the "mistreatment of migrants by American authorities".
    Indian administration should have told them that we will arrange our flights. During Gulf War, I K Gujral had brought lakhs of Indians from Gulf.

  • @sreedevipanicker1089
    @sreedevipanicker1089 2 часа назад

    Let Khangress give them job .

  • @sradhakrishnan4593
    @sradhakrishnan4593 3 часа назад

    En suite bookings in 7-star hotels should be provided to all illegal immigrants from India 😊!

  • @udayabanucp7833
    @udayabanucp7833 3 часа назад

    മൂടിയ fun ഇതിനെ എതിർത്തത് കാരണം, trump പേടിച്ചു. ഇനി ചെയ്യൂല എന്ന് പറഞ്ഞു

  • @sasipallakat8548
    @sasipallakat8548 3 часа назад

    ഇന്ത്യയിൽ ഇത് ആരു എപ്പോൾ ചെയ്യും