എന്റെ ദൈവമേ ഞാൻ ഇന്ന് അനുഭവിക്കുന്ന എന്റെ നാടിന്റെ സൗഹാർദ്ദം എന്റെ മക്കൾക്കും അവരുടെ മക്കൾക്കും ഒക്കെ കാലാകാലങ്ങളായി നിലനിൽക്കണമെന്ന് ഞാൻ ആരാധിക്കുന്ന എന്റെ ദൈവങ്ങളോട്( അത് ഏതെങ്കിലും ഒരു മതത്തിന്റെ അല്ല) പ്രാർത്ഥിക്കുന്നു
സഹോദര അവരുടെ കുടുംബത്തിൽ എത്തിയ അനുഗ്രഹം അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങളുടെ കുടുംബത്തിൽ എത്തിച്ചേരണമെന്ന് ആത്മാർത്ഥമായി നമ്മളെല്ലാവരും പ്രാർത്ഥിക്കുക
ഒരുപാട് പ്രവശ്യം ഈ പാട്ട് ആവർത്തിച്ചകേട്ടു. എത്രകേട്ടാലും ,മതി വരുന്നില്ല. പിന്നെ മനസ്സിൻ്റെ ആഴങ്ങളിലേക്ക് കയറുന്ന അവക ടെ നിഷ്കളങ്കമായ മുഖങ്ങൾ തന്നെ ആലാപനശൈലിയും ,' ഇങ്ങിനെ ഒരു വീഡിയോ ഇട്ടതിനും ,ഉദ്ദേശകതക്കും നന്ദി. നിങ്ങളും നന്നായി പാടി. തട്ടമിട്ടു പാടിയ പെൺകുട്ടികളും പാടിയതും വളരെ നന്നായിരുന്നു.അവർ പാടിയത് മുൻമ്പേ ഞാൻ കേട്ടിരുന്നു.അവർക്കെതിരെ ഒരുപാട് ഭീക്ഷണിയും, നടന്നായി അറിഞ്ഞിരുന്നു.അത് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നല്ലോ? വർഗ്ഗീയ വാതികൾ എത്ര വിഷം ചിറ്റിയാലും മത സൗഹൃതം നല്ല മനസുള്ളവരിലൂടെ 'ഇങ്ങിനെ നല്ലൊരു വീഡിയോ ഇട്ടതിൽ നന്ദി👌👌
അവതാരകനും..... നന്നായി.... പാടി.... അഭിമാനിക്കാം മതസൗഹാർദത്തിൻ്റെ അടയാളമായി.... മാറിയ ഈ ഗാന അവതാരകർക്കും.... ഇത് വരെ പാടിയവർക്കും....കൂടെ കേരള ക്കാർക്കും. പലഗാനങ്ങളും.... പ്രഭാഷണങ്ങളും ഇനിയും ഉയർന്ന്.... വരട്ടെ.... [ യാ റഹീമള്ളാഹ് ].... [ അല്ലാഹ്.. നീ കരുണ വർഷിക്കണെ....... തുണയേകണെ..... അല്ലാഹ്] ഐക്യം നിലനില്ക്കട്ടെ... ലോകം ഉള്ള കാലത്തോളം. മതസൗഹാർദ്ദവും....
സഹോദരാ ഒരുപാട് അഭിമാനം നിങ്ങളെ വീണ്ടും കാണുമ്പോൾ നല്ല ഒര് വീഡിയോ ഞങ്ങൾക്കു സമ്മാനിച്ച തിന് നിങ്ങളും നന്നായി പാടി ആ കുടുംബത്തിന്റെ പാട്ട് ഞാനും ഒര് പാട് തവണ കേട്ടു നിങ്ങളെ പോലെ തന്നെ നിഷ്കളങ്ക മായ ചിരി അവർക്കും പടച്ചവൻ എല്ലാവരെയും കാക്കട്ടെ ദുഹാ വസിയതോടെ ഒര് സഹോദരി
തട്ടം ഇട്ട പെണ്ണിന് ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള ഭക്തിഗാന പാട്ടുകൾ പാടിയാൽ ഒന്നും ഇല്ല , എനിക്ക് ഹിന്ദു ഭക്തി ഗാനങ്ങൾ വളരെ ഇഷ്ട്ടം ആണ് , ഇപ്പോൾ ഉള്ള മുസ്ളീം പെണ്കുട്ടികളെ പണ്ടത്തെ പോലെ അടിമ ആക്കി വെക്കാൻ പറ്റില്ല , വീട്ടുകാർക്കും , ഭർത്താവിനും
മതം അവനവൻറ്റതായിരിക്കണം അത് അവൻറ്റെ താണ് അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വെക്കാൻ പോയാൽ പോകുന്ന വനാണ് തീവൃവാദി സ്നേഹത്തോടെ എല്ലാമതക്കാരുമായും കൂട്ടുകൂടാം അതിനുവേണ്ടത് മനുഷൃതഽമാണ് മതം ഏതായാലും മനുഷൃൻ നന്നായാൽ മതി എന്നാണ് ഗുരു സാമി ഉദ്ഭോതിപ്പിച്ചത് നന്ദി
എന്ത് നല്ലൊരു ആലാപനം, മനസ്സറിഞ്ഞു ചിരിച്ചുകൊണ്ട്, പാടുന്ന, ആ, അച്ഛനും, അമ്മയ്ക്കും, മക്കൾക്കും,, ആയുസ്സും, ആരോഗ്യവും, മനസ്സമാധാനവും സന്തോഷവും, ആ നല്ല ശബ്ദംവും, അല്ലാഹു, കനിഞ്ഞു, കൊടുക്കട്ടെ,
കുപ്പയിലെ മാണിക്കിയ മാണ് കവിത അത്താഴക്കുന്നിലെ ഭൂരിപക്ഷം ആൾക്കും ഈകവിത എഴുതിയ മനുഷ്യനെ അവജ്ഞ യായി രുന്നു പക്ഷെ ഒരുനിയോഗം പോലെ 88... 89.കാലഘട്ടത്തിൽ എഴുതിയ ആവരികൾ ഇന്നത്തെ സാന്ദർഭിക ത്തിനനുസരി ചായതുകൊണ്ടും ആ കുടുമ്പം പാടിയത് കൊണ്ടു മാണ് വൈറലായത് ഈ വരികളിലാണ് എല്ലാം അടങ്ങി യിരിക്കുന്നത് എന്റെ നാട്ടുകാരനും സ്നേഹിതനുമായ a. R. ന്നും പാടിയ ആ കുടുംബത്തിന്നും മതസഹാർദ്ധത്തിന്റെ ആയിരമായിരം അഭിവൃദ്ധിയുടെ പൂക്കൾ പൂത്തുലയട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഭാവുകങ്ങളോടെ..... പാറയിൽ. ഹനീഫ് അത്താഴക്കുന്ന്
പറയാനുണ്ട് :- " കരുണയിൽ കനിവുളള നാഥൻ " എന്ന മനോഹരമായ മാപ്പിളപ്പാട്ട് കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ച് മുന്നേറുന്നു. മാട്ടൂലിലെ ഒരമ്മയും , അവരുടെ രണ്ടാൺ മക്കളും വളരെ മനോഹരമായി പാടി, അഭിനന്ദനങ്ങൾ. ഇനി അൽപ്പം പിറകോട്ട് പോവാം ! സാമൂഹിക, സാംസ്കാരിക, കലാ സാഹിത്യത്തിൽ മികവ് തെളിയിച്ച AR അത്താഴ ക്കുന്ന് എന്ന ചുരുക്ക പേരിലറിയുന്ന അണ്ണാൻ അബ്ദുൾ റഷീദ്. 1988 , 89 കാലഘട്ടത്തിൽ രചിച്ച മനോഹരമായവരികളാണ് ... കരുണയിൽ കനിവുള്ള നാഥൻ ..... അത്താഴക്കുന്ന് വായനശാലക്ക് സമീപമുളള "ശ്യാമാ ഓർക്കസ്ട്രയിൽ ഭാര്യ മരിച്ച ദുഃഖ ഭാരത്താൽ ഇരിക്കുന്ന AR നോട് പ്രശസ്ത കീ ബോർഡിസ്റ്റ് (ചാമന്റവിട ) Kv നൗഷാദ് ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ ദുഃഖങ്ങൾ മറക്കാനും , വേറെ ഒരു കല്യാണം കഴിക്കാനും നോക്കണം , നമ്മുക്ക് കല്യാണ വീടുകളിൽ പാടാൻ പറ്റിയ ഒരു പാട്ട് AR എഴുതണം ഇതാ പെന്ന് എന്ന് പറഞ്ഞു AR നെ കൊണ്ട് അന്ന് ഭാര്യയുടെ ദുഃഖത്താൽ എഴുതിയ പാട്ടാണ്. ഈ പാട്ടിന്ന് നൗഷാദ് തന്നെ സംഗീതം നൽകുകയും ചെയ്തു. പ്രശസ്ത ചെണ്ട വിദ്വാനായ CP പുരുഷോത്തമനെ കൊണ്ടും KN ഖാലിദ് എന്നിവരേയും കൊണ്ട് A R പാടിച്ചു നോക്കി. എന്നാൽ ഈ ഗാനം നൂറു കണക്കിന്ന് വേദികളിൽ പാടി ഹിറ്റാക്കിയത് കക്കാടിന്റെ സ്വന്തം ഗായകനായ സിറാജ് , റസാഖ്, ഖാലിദ്, താഹിർ കുഞ്ഞിപ്പള്ളി അഫ്സൽ എന്നിവർ. ഇന്ന് ഏത് വേദിയിലും, ഈ ഗാനം ആലപിക്കാറുണ്ട്. പിന്നീട് കേരളോൽസവവേദിയിൽ ബീന എന്ന ഗായിക ഈ പാട്ട് പാടി അവാർഡ് വാങ്ങുകയും ചെയ്തു. ഈ പാട്ടിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടവരായിരുന്നു ഇപ്പോൾ പാട്ട് പാടി ഹിറ്റാക്കിയ മാട്ടൂലിലെ ഈ കുടുംബം, എനിക്കേറ പരിചയമുള്ള മനോഹരൻ എന്നയാളുടെ ഭാര്യ ഭാഗീരഥി എൻറ കൂടെ പഠിച്ചതായിരുന്നു. പഠിക്കുമ്പോഴും , കലോൽസവ വേദികളിലും , ( മലയ) സമുദായത്തിൽപ്പെട്ട ഈ കുടുംബം, CP പുരുഷോത്തമൻ (ഇന്നില്ല), ബീന, ഭാഗി, ഇവരൊക്കെ ഈ ഗാനത്തെ നെഞ്ചേറ്റുകയായിരുന്നു.... ഇന്ന് ഈ ഗാനം സോഷ്യൽ മീഡിയയിലൂടെ ഹിറ്റായി ആദരവുകൾ ഏറ്റ് വാങ്ങുമ്പോൾ ഇതിന്റെ രചയിതാവിനെ പരിചയപ്പെടുത്തി എന്ന് മാത്രം. ഈ പാട്ട് പാടിയ കുടുംബം നല്ലൊരു നാടൻ പാട്ട് ഗായകരും , ആൺകുട്ടികൾ തെയ്യം കലാകാരനുമാണ്. ചുരുക്കി പറഞാൽ അമ്മ AR ന്റെ അയൽവാസിയും, ഇവർക്ക് കിട്ടിയ ആദരവിന്റെ ഒരംശം എ.ആറിന്നും അവകാശപ്പെട്ടതാണ്. നാലൂ പേരായ കൂട്ടുകെട്ടിലൂടെയാണ് ഈ ഗാനം രംഗപ്രവേശനം ചെയ്യുന്നത്. AR, Kv N, ഇവരെ കൂടാതെ K N റസാഖ്, ഇന്നത്തെ ഗായകനായ അഫ്സൽ കണ്ണൂരിന്റെ ജ്യേഷ്ഠൻ ഖാലിദ് എന്നിവരായിരുന്നു. ഇതിൽ ഖാലിദ് നാട് വിട്ട് പോയിറ്റ് 20 വർഷമായി എവിടെയാണെന്ന് പോലും അറിയില്ല ! ഈ പോസ്റ്റ് കണ്ടെങ്കിലും ഉപകാരപ്രഥമാവെട്ടെ . ഇവരുടെ ഈ പാട്ട് FB യിൽ ഇട്ട മാട്ടൂലിലെ പ്രിയ സുഹൃത്ത് മശൂദ് മാട്ടൂൽന്ന് നന്ദി. വിവരങ്ങൾ തന്ന A R ന്നും നന്ദി. സ്നേഹത്തോടെ :- ജലീൽ ചക്കാലക്കൽ . ഷെയർ ചെയ്യാൻ മറക്കരുത് ..
ഇതാണ് ഞങ്ങൾ കേരളീയർ.. ഇങ്ങനെയാണ് ഞങ്ങൾ കേരളീയർ.. അതുകൊണ്ടാണ് കേരളീയരെ എവിടെ ചെന്നാലും ആളുകൾ ഇഷ്ടപ്പെടുന്നത്... അതിന്റെ ഇടയിൽ കുറെ പുഴുക്കുത്തുകൾ ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്... അതു എല്ലാ വിഭാഗത്തിലും ഉണ്ട് അവരെ ആട്ടിയോടിക്കാം നമുക്ക്...
*കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം* *സാധാരണ അമുസ്ലീങ്ങൾ അല്ലാഹ് എന്ന് പറയുമ്പോൾ അളളാ എന്നാണ് കേൾക്കാറ്,എന്നാൽ ഇവർ ശരിക്കും അല്ലാഹ് എന്ന് തന്നെ പറയുന്നുണ്ട്* *പിന്നെ എല്ലാവർക്കും ഒരു ദൈവം തന്നെയാണ് പല മതസ്ഥരും പല പേരിട്ടു വിളിക്കുന്നു എന്ന് മാത്രം* *shajukka paadiyadhum nannayittund*
അധ്വാനിച്ച് ജീവിക്കുന്ന ഒരു കുടുംബം...അവർക്ക് ജാതിയോ മതമോ ഇല്ല....അവർ കെട്ടുന്ന തെയ്യം ദൈവത്തെ പ്രതിനിധീകരിക്കുന്നു......അച്ഛൻ പാടിയ മാപ്പിളപ്പാട്ട് ഇഷ്ട്ടപ്പെട്ടു...എന്നെ കരയിച്ചത് ആ രണ്ടു സഹോദരി മാരും കുഞ്ഞും പാടിയ ഭക്തി ഗാനം ആണ്.........എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.....കലക്ക് ജാതിയോ മതമോ രാഷ്ട്രീയമോ വർണം വർഗ്ഗം കാലം ഒന്നും ഇല്ല....സ്നേഹം മാത്രം......എന്ന് കലേഷ്....
മതസൗഹാർദ ത്തിൻറെ വ്യത്യസ്തങ്ങളായ ഈ ആലാപനങ്ങൾ കേൾക്കുമ്പോൾ മനുഷ്യ മനസ്സുള്ള നല്ലവരായ ആരാണ് പുളകം കൊള്ളാത്തത് ജനാധിപത്യ മതേതര ശക്തികൾക്ക് വളക്കൂറുള്ള കേരളക്കരയിൽ അല്ലാതെ മറ്റെവിടെയും ഇത് ചിന്തിക്കാൻ പോലുമാവില്ല സന്മനസ്സുള്ള ഏതൊരു മലയാളിയേയും പോലെ ഞാനും ഇതിൽ അഭിമാനംകൊള്ളുന്നു എല്ലാ കലാകാരന്മാരും കലാകാരികളും അഭിനന്ദനം അർഹിക്കുന്നു ഇത് അവതരിപ്പിച്ച ചാനലിനും നന്ദിയുണ്ട് ഇത്തരം ഗുണപരമായ പ്രമേയങ്ങളും ആയി വീണ്ടും വരിക എന്തിനും ഏതിനും വർഗീയതയുടെ ചെറു തരിമ്പെങ്കിലും ഉണ്ടോ എന്ന് നോക്കുന്ന ഇരുട്ടിൻറെ ശക്തികൾക്ക് വലിയൊരു താക്കീതാണ് ഈ വീഡിയോ നിങ്ങൾക്ക് വീണ്ടും നന്ദി അഭിനന്ദനങ്ങൾ
ഈ പുഞ്ചിരിയും സ്നേഹവും ഐക്യവും ഈ കുടുംബത്തിൽ എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം നമ്മളുടെ ഇന്നത്തെ വർഗീയ ചിന്തകൾ മാറ്റി വെച്ച് എല്ലാവർക്കും കൈകോർക്കാം
Wow അമ്മയെയും മക്കളും നമിച്ചു 🙏🙏 bro നിങ്ങളും പൗളിച്ചു നിങ്ങൾ ക്ലാസ്സാണ് അതിനപ്പുറം മരണ മസ്സാണ് കേട്ടോ 👌👌 അച്ഛൻസ് തകർത്തു , ഇത്തയും മോളും എന്റമ്മോ ഒന്നും പറയണ്ട എനിക്ക് വയ്യ മനസ്സ് നിറഞ്ഞു എല്ലാം ഒരു കുടകീഴിൽ കൊണ്ട് വന്ന താങ്കൾക്ക് ആണ് എന്റെ ലൈക് 👍
ഒരുപാട് ഇഷ്പ്പെട്ട വീഡിയോ ,,പ്രത്യേകിച്ച് നിങളുടെ ആ മനോഹരമായ ഗാനം,,Mashaallah .അസ്സലായ് പാടി,,എന്നും സഹോദര്യവും സമാധാനവും നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ,,like&subscribe&share ചെയ്തു,,,,
ഇത് കാണാൻ വൈകിപ്പോയി. നല്ല വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. നിങ്ങളുടെ പാട്ട് അടിപൊളിയായിട്ടുണ്ട്. എല്ലാ മതസ്ഥരെയും പരസ്പരം സ്നേഹിച്ച് ഈ മതസൗഹാർദ്ദം എന്നും ഉണ്ടാകണേ എന്നാഗ്രഹിക്കുന്നു. മതസൗഹാർദ്ദത്തെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും എന്റെ ആശംസകൾ❤️
മത വെറിയന്മാർ വിരലിലെണ്ണാവുന്ന ചിലർ dislike അടിച്ചത് കണ്ടു !.. മനസ്സിന് ആനന്ദം പകരുന്ന ഈ മത സൗഹാർദം കണ്ടിട്ട് സഹിക്കാത്ത ചില നരഭോചികൾ !.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ !.. വളരെ മനോഹരമായി പാടി !.. ഈ നല്ല മനസ്സിന്റെ ഉടമകളെയൊക്കെ പരിചയ പെടുത്തി തന്നതിന് ഒരായിരം നന്ദി 🙏🙏🙏
Gud bro nalla vedio , ee song eppo kandalum adhyam kanum song super athupole avarude presents of mind awesome no words .God bless from bottom of my heart.
ചിരിച്ച് കൊണ്ട് ഇത്രയും സന്തോഷത്തോടെ ഒക്കെ പാടുക എന്നൊക്കെ പറഞ്ഞാൽ.. ദൈവാനുഗ്രഹം കൊണ്ട് തന്നെയാണ്.👍🌹🌹🌹 ഇനി ഒരുപാട് ഗാനങ്ങളുമായി ഞങ്ങൾ പ്രതീക്ഷിക്കുന്നു.
പൊതുവിൽ സംഗീതത്തോട് താല്പര്യം കുറവുള്ള ആളാണ് ഞാൻ. എന്നിട്ടും ഈ കുടുംബത്തിന്റ ഈ ഗാനം എത്ര പ്രാവശ്യം കണ്ടു എന്നുപോലും അറിയില്ല. അതിനു കാരണം ഇവരുടെ നിഷ്കളങ്കമായ ചിരിയാണ്, ദൈവം അനുഗ്രഹിക്കട്ടെ
അവരുടെ പുഞ്ചിരിയും കൂടി ആയപ്പോൾ പാട്ടിന് ഒന്നുകൂടി മൊഞ്ച് കൂടി 😍❤️
അതെ.. ആ നിഷ്കളങ്കമായ ചിരിയിൽ ഉണ്ട് എല്ലാം..
Hi
ഹായ് ശബീർക്ക
അതെ
പുതിയ വിഡിയോ ഇല്ലേ
എന്റെ ദൈവമേ ഞാൻ ഇന്ന് അനുഭവിക്കുന്ന എന്റെ നാടിന്റെ സൗഹാർദ്ദം എന്റെ മക്കൾക്കും അവരുടെ മക്കൾക്കും ഒക്കെ കാലാകാലങ്ങളായി നിലനിൽക്കണമെന്ന് ഞാൻ ആരാധിക്കുന്ന എന്റെ ദൈവങ്ങളോട്( അത് ഏതെങ്കിലും ഒരു മതത്തിന്റെ അല്ല) പ്രാർത്ഥിക്കുന്നു
Good mind👍
ആമേൻ
Ithanu sanmanas...🥰👍
സഹോദര അവരുടെ കുടുംബത്തിൽ എത്തിയ അനുഗ്രഹം അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങളുടെ കുടുംബത്തിൽ എത്തിച്ചേരണമെന്ന് ആത്മാർത്ഥമായി നമ്മളെല്ലാവരും പ്രാർത്ഥിക്കുക
അതിനു അള്ളു വെക്കാൻ നോക്കുന്നുണ്ട് ചില.... മക്കൾ
ഒരുപാട് പ്രവശ്യം ഈ പാട്ട് ആവർത്തിച്ചകേട്ടു. എത്രകേട്ടാലും ,മതി വരുന്നില്ല. പിന്നെ മനസ്സിൻ്റെ ആഴങ്ങളിലേക്ക് കയറുന്ന അവക ടെ നിഷ്കളങ്കമായ മുഖങ്ങൾ തന്നെ ആലാപനശൈലിയും ,' ഇങ്ങിനെ ഒരു വീഡിയോ ഇട്ടതിനും ,ഉദ്ദേശകതക്കും നന്ദി. നിങ്ങളും നന്നായി പാടി. തട്ടമിട്ടു പാടിയ പെൺകുട്ടികളും പാടിയതും വളരെ നന്നായിരുന്നു.അവർ പാടിയത് മുൻമ്പേ ഞാൻ കേട്ടിരുന്നു.അവർക്കെതിരെ ഒരുപാട് ഭീക്ഷണിയും, നടന്നായി അറിഞ്ഞിരുന്നു.അത് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നല്ലോ? വർഗ്ഗീയ വാതികൾ എത്ര വിഷം ചിറ്റിയാലും മത സൗഹൃതം നല്ല മനസുള്ളവരിലൂടെ 'ഇങ്ങിനെ നല്ലൊരു വീഡിയോ ഇട്ടതിൽ നന്ദി👌👌
നന്മ് മരങൽ
അവതാരകനും..... നന്നായി.... പാടി.... അഭിമാനിക്കാം മതസൗഹാർദത്തിൻ്റെ അടയാളമായി.... മാറിയ ഈ ഗാന അവതാരകർക്കും.... ഇത് വരെ പാടിയവർക്കും....കൂടെ കേരള ക്കാർക്കും. പലഗാനങ്ങളും.... പ്രഭാഷണങ്ങളും ഇനിയും ഉയർന്ന്.... വരട്ടെ.... [ യാ റഹീമള്ളാഹ് ].... [ അല്ലാഹ്.. നീ കരുണ വർഷിക്കണെ....... തുണയേകണെ..... അല്ലാഹ്] ഐക്യം നിലനില്ക്കട്ടെ... ലോകം ഉള്ള കാലത്തോളം. മതസൗഹാർദ്ദവും....
ദൈവമേ കേരളത്തിൽ ഞങ്ങളെ എപ്പോഴും ഐക്ക്യം ഉണ്ടാക്കണേ
ആമീൻ
😍😍😍😍😍😍😍👍👍👍👍👍👍👍👍🤲🤲🤲👏🤲🤲
in sha allah
Aameen
Aameen
നിങ്ങളുടെ സംസാരത്തിൽ പോലും മതസൗഹാർദ്ദം ഉണ്ട് ...ദൈവം അനുഗ്രഹിക്കട്ടെ
സഹോദരാ ഒരുപാട് അഭിമാനം നിങ്ങളെ വീണ്ടും കാണുമ്പോൾ നല്ല ഒര് വീഡിയോ ഞങ്ങൾക്കു സമ്മാനിച്ച തിന് നിങ്ങളും നന്നായി പാടി ആ കുടുംബത്തിന്റെ പാട്ട് ഞാനും ഒര് പാട് തവണ കേട്ടു നിങ്ങളെ പോലെ തന്നെ നിഷ്കളങ്ക മായ ചിരി അവർക്കും പടച്ചവൻ എല്ലാവരെയും കാക്കട്ടെ ദുഹാ വസിയതോടെ ഒര് സഹോദരി
വളരെ സന്തോഷം ഈ സ്നേഹത്തിന് Thank you dear 🥰
സത്യം
Correct 👍... support
ഈ പാട്ട് കേൾക്കുമ്പോൾ ഒരു കുളിരാണ് ബ്രോ നന്നായി പാടി ആ അമ്മയും മക്കളും പാടുമ്പോൾ എന്തോ ഒരു സന്തോഷം ആണ്
ഒത്തിരി ഇഷ്ടം ഈ നല്ല വാക്കുകൾക്ക്.. Thank you dear 🥰
തട്ടം ഇട്ട പെണ്ണിന് ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള ഭക്തിഗാന പാട്ടുകൾ പാടിയാൽ ഒന്നും ഇല്ല , എനിക്ക് ഹിന്ദു ഭക്തി ഗാനങ്ങൾ വളരെ ഇഷ്ട്ടം ആണ് , ഇപ്പോൾ ഉള്ള മുസ്ളീം പെണ്കുട്ടികളെ പണ്ടത്തെ പോലെ അടിമ ആക്കി വെക്കാൻ പറ്റില്ല , വീട്ടുകാർക്കും , ഭർത്താവിനും
മതസൗഹാർദ്ദം വളരട്ടെ
വർഗീയത തുലയട്ടെ
കലാകാരന്മാർക്ക് ഭാഷ ഇല്ല മതമില്ല സ്നേഹം മാത്രം
അതെ.. അതാണ് സത്യം
Ithil Dislike' adicchavar ku samarpikkunnu ninghalude Ee Coments...😍😍😍👍👍👍
മതം അവനവൻറ്റതായിരിക്കണം
അത് അവൻറ്റെ താണ് അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വെക്കാൻ പോയാൽ പോകുന്ന വനാണ് തീവൃവാദി സ്നേഹത്തോടെ എല്ലാമതക്കാരുമായും കൂട്ടുകൂടാം അതിനുവേണ്ടത് മനുഷൃതഽമാണ് മതം ഏതായാലും മനുഷൃൻ നന്നായാൽ മതി എന്നാണ് ഗുരു സാമി ഉദ്ഭോതിപ്പിച്ചത് നന്ദി
👌
@@nazerqatar1915 sarikkum
എന്റെ ദൈവമെ നല്ല ഇത്രയും മനസുള്ളവരാണ് എന്റെ നാടുകാർ. ഇതിനായാണ് ചിലാ നിജന്മാർ തകർത്താൻ നോക്കുന്നത്
Ellareyum Kallambalam allah
👍
മാഷാ അള്ളാ
ഈ പാട്ട് എത്ര തവണ കേട്ടു
എന്നാലും മതി വരില്ല
ആ കുടുംബം ഉയരങ്ങളിൽ എത്തട്ടെ. ആമീൻ.
ആമീൻ
Aameen
എന്ത് നല്ലൊരു ആലാപനം, മനസ്സറിഞ്ഞു ചിരിച്ചുകൊണ്ട്, പാടുന്ന, ആ, അച്ഛനും, അമ്മയ്ക്കും, മക്കൾക്കും,, ആയുസ്സും, ആരോഗ്യവും, മനസ്സമാധാനവും സന്തോഷവും, ആ നല്ല ശബ്ദംവും, അല്ലാഹു, കനിഞ്ഞു, കൊടുക്കട്ടെ,
ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
Aameen
Ameen
Aameen
ആമിൻ
ആമീൻ 🇮🇳🌹🌹🌹
വർഗീയത തുലയട്ടെ
മതസൗഹാർദ്ദo വളരട്ടെ
👍👍👍
👍🏾👍🏾👍🏾👍🏾🌹🌹🌹🌹🌹
ഈ കുടുബത്തിന്റെ
നിഷ്‌കളമായ ചിരി
എനിക്ക് മാത്രമാണോ
ഫീൽ ചെയ്തത്
ആ ചിരിയാണ് അവരുടെ മുദ്ര
ഒർമയുള്ള കാലത്തോളം ഈമുഖങ്ങൾ മറക്കില്ല
എനിക്കും
Enikkum
ഈ വീഡിയോ കണ്ടു വളരെ ഏറെ സന്തോഷം തോന്നുന്നു
കുപ്പയിലെ മാണിക്കിയ മാണ് കവിത അത്താഴക്കുന്നിലെ ഭൂരിപക്ഷം ആൾക്കും ഈകവിത എഴുതിയ മനുഷ്യനെ അവജ്ഞ യായി രുന്നു പക്ഷെ ഒരുനിയോഗം പോലെ 88... 89.കാലഘട്ടത്തിൽ എഴുതിയ ആവരികൾ ഇന്നത്തെ സാന്ദർഭിക ത്തിനനുസരി ചായതുകൊണ്ടും ആ കുടുമ്പം പാടിയത് കൊണ്ടു മാണ് വൈറലായത് ഈ വരികളിലാണ് എല്ലാം അടങ്ങി യിരിക്കുന്നത് എന്റെ നാട്ടുകാരനും സ്നേഹിതനുമായ a. R. ന്നും പാടിയ ആ കുടുംബത്തിന്നും മതസഹാർദ്ധത്തിന്റെ ആയിരമായിരം അഭിവൃദ്ധിയുടെ പൂക്കൾ പൂത്തുലയട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഭാവുകങ്ങളോടെ..... പാറയിൽ. ഹനീഫ് അത്താഴക്കുന്ന്
ഗുഡ് വീഡിയോ bro...... ഇതുപോലെ ഉള്ള വീഡിയോകൾ കാണുന്നത് തെന്നെ എന്നും കണ്ണിനും കുളിർമ ഏകുന്നഒന്നാണ്. ഇ മതസൗഹാർദം എന്നും നിലനിൽക്കട്ടെ.
കേരള മണ്ണിൽ നമ്മൾ എന്നും ഒറ്റക്കെട്ടായി നിൽക്കും 😍😍
റഹീമിന് എന്ന ഒരു പാട്ടിൽ ഇത്ര പ്രകാശ മെങ്കിൽ ദൈവം എത്ര കാരുണ്യവാൻ
👍👍👍👍👍👍👍
മാശാ അള്ളാഹ്❤️
പറയാനുണ്ട് :-
" കരുണയിൽ കനിവുളള നാഥൻ "
എന്ന മനോഹരമായ മാപ്പിളപ്പാട്ട് കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ച് മുന്നേറുന്നു.
മാട്ടൂലിലെ ഒരമ്മയും , അവരുടെ രണ്ടാൺ മക്കളും വളരെ മനോഹരമായി പാടി, അഭിനന്ദനങ്ങൾ.
ഇനി അൽപ്പം പിറകോട്ട് പോവാം !
സാമൂഹിക, സാംസ്കാരിക, കലാ സാഹിത്യത്തിൽ മികവ് തെളിയിച്ച AR അത്താഴ ക്കുന്ന് എന്ന ചുരുക്ക പേരിലറിയുന്ന അണ്ണാൻ അബ്ദുൾ റഷീദ്. 1988 , 89 കാലഘട്ടത്തിൽ രചിച്ച മനോഹരമായവരികളാണ് ... കരുണയിൽ കനിവുള്ള നാഥൻ .....
അത്താഴക്കുന്ന് വായനശാലക്ക് സമീപമുളള "ശ്യാമാ ഓർക്കസ്ട്രയിൽ ഭാര്യ മരിച്ച ദുഃഖ ഭാരത്താൽ ഇരിക്കുന്ന AR നോട് പ്രശസ്ത കീ ബോർഡിസ്റ്റ് (ചാമന്റവിട ) Kv നൗഷാദ് ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ ദുഃഖങ്ങൾ മറക്കാനും , വേറെ ഒരു കല്യാണം കഴിക്കാനും നോക്കണം , നമ്മുക്ക് കല്യാണ വീടുകളിൽ പാടാൻ പറ്റിയ ഒരു പാട്ട് AR എഴുതണം ഇതാ പെന്ന് എന്ന് പറഞ്ഞു AR നെ കൊണ്ട് അന്ന് ഭാര്യയുടെ ദുഃഖത്താൽ എഴുതിയ പാട്ടാണ്. ഈ പാട്ടിന്ന് നൗഷാദ് തന്നെ സംഗീതം നൽകുകയും ചെയ്തു.
പ്രശസ്ത ചെണ്ട വിദ്വാനായ CP പുരുഷോത്തമനെ കൊണ്ടും KN
ഖാലിദ് എന്നിവരേയും കൊണ്ട് A R പാടിച്ചു നോക്കി. എന്നാൽ ഈ ഗാനം നൂറു കണക്കിന്ന് വേദികളിൽ പാടി ഹിറ്റാക്കിയത് കക്കാടിന്റെ സ്വന്തം ഗായകനായ സിറാജ് , റസാഖ്, ഖാലിദ്, താഹിർ കുഞ്ഞിപ്പള്ളി അഫ്സൽ എന്നിവർ. ഇന്ന് ഏത് വേദിയിലും, ഈ ഗാനം ആലപിക്കാറുണ്ട്.
പിന്നീട് കേരളോൽസവവേദിയിൽ ബീന എന്ന ഗായിക ഈ പാട്ട് പാടി അവാർഡ് വാങ്ങുകയും ചെയ്തു.
ഈ പാട്ടിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടവരായിരുന്നു ഇപ്പോൾ പാട്ട് പാടി ഹിറ്റാക്കിയ മാട്ടൂലിലെ ഈ കുടുംബം, എനിക്കേറ പരിചയമുള്ള മനോഹരൻ എന്നയാളുടെ ഭാര്യ ഭാഗീരഥി എൻറ കൂടെ പഠിച്ചതായിരുന്നു. പഠിക്കുമ്പോഴും , കലോൽസവ വേദികളിലും , ( മലയ) സമുദായത്തിൽപ്പെട്ട ഈ കുടുംബം, CP പുരുഷോത്തമൻ (ഇന്നില്ല), ബീന, ഭാഗി, ഇവരൊക്കെ ഈ ഗാനത്തെ നെഞ്ചേറ്റുകയായിരുന്നു....
ഇന്ന് ഈ ഗാനം സോഷ്യൽ മീഡിയയിലൂടെ ഹിറ്റായി ആദരവുകൾ ഏറ്റ് വാങ്ങുമ്പോൾ ഇതിന്റെ രചയിതാവിനെ പരിചയപ്പെടുത്തി എന്ന് മാത്രം.
ഈ പാട്ട് പാടിയ കുടുംബം നല്ലൊരു നാടൻ പാട്ട് ഗായകരും , ആൺകുട്ടികൾ തെയ്യം കലാകാരനുമാണ്.
ചുരുക്കി പറഞാൽ അമ്മ AR ന്റെ അയൽവാസിയും, ഇവർക്ക് കിട്ടിയ ആദരവിന്റെ ഒരംശം എ.ആറിന്നും അവകാശപ്പെട്ടതാണ്. നാലൂ പേരായ കൂട്ടുകെട്ടിലൂടെയാണ് ഈ ഗാനം രംഗപ്രവേശനം ചെയ്യുന്നത്. AR, Kv N, ഇവരെ കൂടാതെ K N റസാഖ്, ഇന്നത്തെ ഗായകനായ അഫ്സൽ കണ്ണൂരിന്റെ ജ്യേഷ്ഠൻ ഖാലിദ് എന്നിവരായിരുന്നു. ഇതിൽ ഖാലിദ് നാട് വിട്ട് പോയിറ്റ് 20 വർഷമായി എവിടെയാണെന്ന് പോലും അറിയില്ല ! ഈ പോസ്റ്റ് കണ്ടെങ്കിലും ഉപകാരപ്രഥമാവെട്ടെ .
ഇവരുടെ ഈ പാട്ട് FB യിൽ ഇട്ട മാട്ടൂലിലെ പ്രിയ സുഹൃത്ത് മശൂദ് മാട്ടൂൽന്ന് നന്ദി.
വിവരങ്ങൾ തന്ന A R ന്നും നന്ദി.
സ്നേഹത്തോടെ :-
ജലീൽ ചക്കാലക്കൽ .
ഷെയർ ചെയ്യാൻ മറക്കരുത് ..
ആ കുടുംബത്തിന്റെ mugham കാണുമ്പോള്‍ മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ്.. എന്താ ഒരു നിഷ്കളങ്കത.. ആ ഒരു ചിരി.. എന്നും ഇത് നില നില്‍ക്കട്ടെ 🤲 🤲 🤲
ഒരുപാട് സങ്കടങ്ങൾകിടയിലും ഒരു നൂറു പ്രാവശ്യം കേട്ടുഞാൻ ഈ പാട്ട് ദുബായിൽ നിന്ന്
ഇതാണ് ഞങ്ങൾ കേരളീയർ.. ഇങ്ങനെയാണ് ഞങ്ങൾ കേരളീയർ.. അതുകൊണ്ടാണ് കേരളീയരെ എവിടെ ചെന്നാലും ആളുകൾ ഇഷ്ടപ്പെടുന്നത്... അതിന്റെ ഇടയിൽ കുറെ പുഴുക്കുത്തുകൾ ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്... അതു എല്ലാ വിഭാഗത്തിലും ഉണ്ട് അവരെ ആട്ടിയോടിക്കാം നമുക്ക്...
*കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം*
*സാധാരണ അമുസ്ലീങ്ങൾ അല്ലാഹ് എന്ന് പറയുമ്പോൾ അളളാ എന്നാണ് കേൾക്കാറ്,എന്നാൽ ഇവർ ശരിക്കും അല്ലാഹ് എന്ന് തന്നെ പറയുന്നുണ്ട്*
*പിന്നെ എല്ലാവർക്കും ഒരു ദൈവം തന്നെയാണ് പല മതസ്ഥരും പല പേരിട്ടു വിളിക്കുന്നു എന്ന് മാത്രം*
*shajukka paadiyadhum nannayittund*
Wow...
Thank you dear 🥰🥰🥰
വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചതിന്
Thanks
Sugalle
Eva's yes you tell really അള്ളാ എന്നാണ് പറയാറ് അതെ മാതിരി തന്നെയാണ് ഹിന്ദിക്കാരും so എവരി പറയുന്നത് Allah o
അധ്വാനിച്ച് ജീവിക്കുന്ന ഒരു കുടുംബം...അവർക്ക് ജാതിയോ മതമോ ഇല്ല....അവർ കെട്ടുന്ന തെയ്യം ദൈവത്തെ പ്രതിനിധീകരിക്കുന്നു......അച്ഛൻ പാടിയ മാപ്പിളപ്പാട്ട് ഇഷ്ട്ടപ്പെട്ടു...എന്നെ കരയിച്ചത് ആ രണ്ടു സഹോദരി മാരും കുഞ്ഞും പാടിയ ഭക്തി ഗാനം ആണ്.........എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.....കലക്ക് ജാതിയോ മതമോ രാഷ്ട്രീയമോ വർണം വർഗ്ഗം കാലം ഒന്നും ഇല്ല....സ്നേഹം മാത്രം......എന്ന് കലേഷ്....
മാഷാ അല്ലാഹ് അല്ലാഹു അവരെ ഉയരങ്ങളിൽ എത്തിക്കട്ടെ
മതസൗഹാർദ ത്തിൻറെ വ്യത്യസ്തങ്ങളായ ഈ ആലാപനങ്ങൾ കേൾക്കുമ്പോൾ മനുഷ്യ മനസ്സുള്ള നല്ലവരായ ആരാണ് പുളകം കൊള്ളാത്തത് ജനാധിപത്യ മതേതര ശക്തികൾക്ക് വളക്കൂറുള്ള കേരളക്കരയിൽ അല്ലാതെ മറ്റെവിടെയും ഇത് ചിന്തിക്കാൻ പോലുമാവില്ല സന്മനസ്സുള്ള ഏതൊരു മലയാളിയേയും പോലെ ഞാനും ഇതിൽ അഭിമാനംകൊള്ളുന്നു എല്ലാ കലാകാരന്മാരും കലാകാരികളും അഭിനന്ദനം അർഹിക്കുന്നു ഇത് അവതരിപ്പിച്ച ചാനലിനും നന്ദിയുണ്ട് ഇത്തരം ഗുണപരമായ പ്രമേയങ്ങളും ആയി വീണ്ടും വരിക എന്തിനും ഏതിനും വർഗീയതയുടെ ചെറു തരിമ്പെങ്കിലും ഉണ്ടോ എന്ന് നോക്കുന്ന ഇരുട്ടിൻറെ ശക്തികൾക്ക് വലിയൊരു താക്കീതാണ് ഈ വീഡിയോ നിങ്ങൾക്ക് വീണ്ടും നന്ദി അഭിനന്ദനങ്ങൾ
ഒന്നാണ് നമ്മൾ 💪💪💪💪💪💪
മനസ്സിന് ഒരുപാട് orupaad സന്തോഷം നൽകിയ വീഡിയോ...
എന്റെ കേരളം എത്ര സുന്ദരം...
ഇൗ... പാട്ട് ഏത്ര കേട്ടു എന്നറയോ...
അത് മാത്രമല്ല ആ... അമ്മ പാടുമ്പോള്‍ ഒര് രക്ഷയുമില്ല അത്ര രസംകേള്‍ക്കാന്‍♥♥♥
Masha allah
Yes
Thankyou. Shajuekka. നിങ്ങൾ പാടിത്തകർത്തു. ആ അമ്മയ്ക്കും മക്കൾ കും. പാടിയ മറ്റെല്ലാവർക്കും. Thanks.
എല്ലാവരും ഒന്നിനോടൊന്ന് മെച്ചം, ഇതാണ് എന്റെ കേരളം
Grate
ഈ പുഞ്ചിരിയും സ്നേഹവും ഐക്യവും ഈ കുടുംബത്തിൽ എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം നമ്മളുടെ ഇന്നത്തെ വർഗീയ ചിന്തകൾ മാറ്റി വെച്ച് എല്ലാവർക്കും കൈകോർക്കാം
അവതാരകനും
നല്ല വണ്ണം പാടി
മനസ്സിനെ കുളിർമയേകുന്ന
നല്ല മനോഹര ഗാനം👌💪♥️
സൂപ്പർ , സൂപ്പർ മനോഹരേട്ടാ, കരുണയിൽ കനിവുള്ള , നാഥന്റെ അനുഗ്രഹം , നിങ്ങളുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ ,,
എത്ര കേട്ടു എന്നറിയില്ല.. ഉഫ്ഫ് oru രക്ഷയുമില്ല ചിരി 😍😍🔥shaju ബ്രോ ഇങ്ങള് എത്ര രസായിട്ടു പാടുന്നേ spr
കൊടുക്കണം ഒരായിരം കയ്യടി
Same. 😝😂👍👍👌👌👌
I
Wow അമ്മയെയും മക്കളും നമിച്ചു 🙏🙏
bro നിങ്ങളും പൗളിച്ചു നിങ്ങൾ ക്ലാസ്സാണ് അതിനപ്പുറം മരണ മസ്സാണ് കേട്ടോ 👌👌
അച്ഛൻസ് തകർത്തു ,
ഇത്തയും മോളും എന്റമ്മോ ഒന്നും പറയണ്ട എനിക്ക് വയ്യ മനസ്സ് നിറഞ്ഞു എല്ലാം ഒരു കുടകീഴിൽ കൊണ്ട് വന്ന താങ്കൾക്ക് ആണ് എന്റെ ലൈക് 👍
.. എല്ലാവരെയും ഉൾപെടുത്തിയുള്ള വീഡിയോ.. അടിപൊളി.. 👏💞💞💞💞
നന്ദി പ്രിയ ചങ്കേ 💕💕
വളരെ നല്ല രീതിയിൽ അവതരണം..... പാട്ടും.. പുഞ്ചിരിയും..ഒരുപാട് ഇഷ്ടായി.. ഒരുപാട് ഉയരങ്ങൾ.. താണ്ടുവാൻ സർവ ശക്തൻ തുണക്കട്ടെ
സത്യം... എനിക്ക് ഇവർ പാടുന്ന പാട്ട് കേട്ട് സന്തോഷം നമ്മുടെ നാട് നമ്മൾ എത്ര സ്നേഹത്തോടെ കഴുന്നു അത് തകർക്കാൻ ആര്ക്കും കയ്യില്ല
ഈ കുടുംബം പറഞ്ഞതുപോലെ aa റഹീം അനുഗ്രഹിച്ചു 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼💓💓💗💗♥️♥️😍😍😍😍💐💐🌹🌹🌹💐 ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ ആമീൻ
ഏറ്റവും നല്ലത് ഇങ്ങള് കൊടുത്ത msg💞👌proud💞😘
നമ്മൾ കേരളക്കാർക്ക് എന്നും അഹങ്കാരത്തോടെ പറയാം നമ്മൾ എല്ലാരും ഒന്നാണെന്ന്
ഒരുപാട് ഇഷ്പ്പെട്ട വീഡിയോ ,,പ്രത്യേകിച്ച് നിങളുടെ ആ മനോഹരമായ ഗാനം,,Mashaallah .അസ്സലായ് പാടി,,എന്നും സഹോദര്യവും സമാധാനവും നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ,,like&subscribe&share ചെയ്തു,,,,
നല്ലൊരു മാപ്പിള പാട്ട് കുറെ കാലങ്ങൾക്കു ശേഷം ....
അതെ .. ശരിക്കും ഹൃദയത്തിലേക്ക് കേറും
നിങ്ങളുടെ അവതണവവും, വിഷയവും, അഭിനന്ദനം അർഹിക്കുന്നു....
ബിഗ് സല്യൂട്ട്...
ഈ പാട്ട് ഹിറ്റ് ആകുവാൻ കാരണം യാ റഹീമല്ലാ എന്നതാണ് പ്ലസ് പോയിന്റ്
Athe aa ammayude chirichulla pattinte idayil yavraheeemalllahhh
നിങ്ങള് പറഞ്ഞ അവിടെ കണ്ണാ എന്ന് ആയാലും കർത്താവേ എന്ന് ആയാലും ഇൗ പാട്ട് ഹിറ്റ് ആകും ആയിരുന്നു....
മനോഹരമായ പാട്ടുകള്‍ക്കൊപ്പം എല്ലാവരെയും ചേര്‍ത്ത്പിടിച്ചാ ആ അവതരണത്തിനും ...താങ്കള്‍ക്ക് നമസ്ക്കാരം..
ഈ കുടുംബത്തിൻ്റെമനസു തുറന്നുള്ള ആ പാട്ട് 'റഹ്മാനല്ലാഹ്'കേട്ടതിൻ്റെ ഉത്തരമാണ് അവർക്ക് കിട്ടിയ ഈ അംഗീകാരം!
റഹ്മാനും റഹീമും ആയ റബ്ബേ എല്ലാവർക്കും നന്മകൾ നൽകി അനുഗ്രഹിക്കണേ. ഞങ്ങളുടെ നാട്ടിൽ മത സൗഹാർദ്ദം നിലനിർത്തി തരണേ. എല്ലാവർക്കും സമാധാനം നൽകണേ. ആമീൻ.
എല്ലാവരെയും ഉൾപ്പെടുത്തിയ നല്ല അവതരണം ♥️♥️♥️
ഒരു വേള നമ്മളെ തൊണ്ണൂറുകളിലേക്ക് കൊണ്ടുപോയ മനോഹരേട്ടൻ്റെ മനോഹരമായ കുടുംബത്തിന് ഒരായിരം നന്മകൾ നേരുന്നു
- തകർക്കാനാകില്ല മലയാളത്തിൻ്റെ മതസൗഹാർദ്ദം❤️❤️❤️❤️😍
മാഷാ അല്ലാഹ് ഇക്കാ പാടിയപോ വളരെ നന്നായിട്ടുണ്ട്
അമ്മയും മക്കളും നന്നായിപ്പാടി താങ്കളും നന്നായിപ്പാടി എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേ..... ഈ മത സൗഹാർദം എന്നും നില നിന്ന് പ്പോട്ടേ......
ഹരിത ഭംഗി തുകി പുഞ്ചിരി തൂകി നില്ക്കും എന്റെ നാട്.. മതേതരം നില നിർത്തി തരണം നാഥാ....
ഇത് കാണാൻ വൈകിപ്പോയി. നല്ല വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. നിങ്ങളുടെ പാട്ട് അടിപൊളിയായിട്ടുണ്ട്. എല്ലാ മതസ്ഥരെയും പരസ്പരം സ്നേഹിച്ച് ഈ മതസൗഹാർദ്ദം എന്നും ഉണ്ടാകണേ എന്നാഗ്രഹിക്കുന്നു. മതസൗഹാർദ്ദത്തെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും എന്റെ ആശംസകൾ❤️
Well said dear friend 👍👍😊 nee nannai padunnund tto masha allah 👍
ആ അമ്മയുടെ ആലാപന ശൈലി ഒരു രക്ഷയുമില്ല.. ദൈവം അനുഗ്രഹിക്കട്ടെ
താങ്കൾ അസ്സലായി പാടി, പക്ഷെ അവര് പാടിയപ്പോൾ ആ പാട്ടിനോട് ഒരുപാട് ഇഷ്ടം തോന്നി.. അതായിരിക്കും എല്ലാവരും പറയുന്ന ആ വൈറൽ..
Yes ..
നിഷ്കളങ്കമായ അവരുടെ മുഖങ്ങൾ കാപട്യമോ നാട്യമോ ഇല്ലാത്ത യതാർഥചിരി സ്നേഹവും ആത്മാർത്ഥയും പ്രതിഫലിക്കുന്ന മുഖങ്ങൾ
Yes Correctann
ആ മൊഞ്ചുള്ള കുടുംബത്തിന് ഒരായിരം അഭിനന്ദനങ്ങൾ കൂടെ താങ്കൾക്കും അഭിനന്ദനങ്ങൾ
ഈ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടപെട്ടും
എല്ലാവരുടെയും പാട്ട് വളരെ ഇഷ്ട്ടപ്പെട്ടു , അഭിനന്ദങ്ങൾ .
മേനക, സന്ദീപ്, പോലുള്ള കൊടും വൈറസ്സുകൾക്ക് ഇത്തരം മരുന്നുകൾ ഫലപ്രദമാണെന്ന് മലപ്പുറം എന്ന ദേശത്തുള്ളവർ കാണിച്ചു കൊടുത്തിട്ടുണ്ട്
കണ്ണിനും മനസിനും ഒരുപാട് കുളിർമ തോന്നിയ നിമിഷം
3 പേരും നല്ല ചിരിയും നല്ല സൗണ്ടും
😍😍😍😍
മതങ്ങളിൽ നിന്നും ആത്മീയതയിലേക് പോകുവാൻ ഉള്ള പാലമാണ് കല. പ്രതേകിച്ചു സംഗീതം.. ഈ യാത്രയിൽ സ്നേഹം കരുണയായി മാറുന്നു..എല്ലാവർക്കും എന്റെ ആശംസകൾ💐
മത സൗഹാർദം നിലനിൽക്കട്ടെ ....
മത വെറിയന്മാർ വിരലിലെണ്ണാവുന്ന ചിലർ dislike അടിച്ചത് കണ്ടു !.. മനസ്സിന് ആനന്ദം പകരുന്ന ഈ മത സൗഹാർദം കണ്ടിട്ട് സഹിക്കാത്ത ചില നരഭോചികൾ !.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ !.. വളരെ മനോഹരമായി പാടി !.. ഈ നല്ല മനസ്സിന്റെ ഉടമകളെയൊക്കെ പരിചയ പെടുത്തി തന്നതിന് ഒരായിരം നന്ദി 🙏🙏🙏
Congrats ...🌺🌸💐🎉🎉🎉
Masha allah... നല്ലപോലെ ആലപിച്ചു... ആരെ പാടിയാലും പാടുമ്പോൾ മുഖത്തെ ഒരുചെറു പുഞ്ചിരി ഉണ്ടകിൽ song so supper ആകും... ദൈവം അനുഗ്രഹിക്കട്ടെ ആകുടുംബത്തെ
ഇവരെ ഓക്കേ കണ്ടു പഠിക്കട്ടേ എല്ലാ വർഗീയ ശക്‌തികളും. നിങ്ങൾ ഒരു. rial madrid fanc aanannum toonunnu 😀🤩🤩
👍🏻👍🏻😍😍
😃
വർഗീയത തുലയട്ടെ ജനമനസ്സുകൾ ഒന്നിക്കട്ടെ,,,
അവരോടൊപ്പം നിങ്ങളും പൊളിച്ചടുക്കി
Gud bro nalla vedio , ee song eppo kandalum adhyam kanum song super athupole avarude presents of mind awesome no words .God bless from bottom of my heart.
മാഷാ അല്ലാഹ്... സൂപ്പറായി പാടി 😍😍👍👍
Thank you dear 😍😍
😍😍👍🏻👍🏻
ആ അമ്മയുടേയും മക്കളുടേയും
നിഷ്ക്കളങ്കമായ ചിരി തന്നെയാണ് ഈ പാട്ടിന്‍റെ വിജയം.
India's secularity-best exemplified by Kerala-you have presented a very unique video-great 😊
You too sang well- MashaAllah
Thank you dear foe your nice words❤️❤️
ഒരായിരം കടപ്പാടും നന്ദിയുമുണ്ട്. ഇനിയും ഇത്തരം വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു. ഷാജൂസ് അഭിനന്ദനങ്ങൾ.
കലക്ക് ജാതിയോ മതമോ ഇല്ല. പാട്ട് നന്നായോ എന്ന് മാത്രമേ നോക്കു. ഇവർ അത് നന്നായി പാടി .അതുകൊണ്ടാണ് ഇത്രയും വൈറലായത്.
എത്ര അഭിനന്ദിച്ചാലും മതി വരില്ല.
ദൈവം തുണ ഏകട്ടെ.
This is Kerala; God,s own country, land of religious harmony
ചിരിച്ച് കൊണ്ട് ഇത്രയും സന്തോഷത്തോടെ ഒക്കെ പാടുക എന്നൊക്കെ പറഞ്ഞാൽ.. ദൈവാനുഗ്രഹം കൊണ്ട് തന്നെയാണ്.👍🌹🌹🌹 ഇനി ഒരുപാട് ഗാനങ്ങളുമായി ഞങ്ങൾ പ്രതീക്ഷിക്കുന്നു.
🇮🇳🕉✝️☪️ We Are One❤❤❤❤❤❤❤❤
Very good.... conveying the greatness of secular mind of malayalee.... you are singing so wonderfully.. thank you brother
തങ്ങൾ പറഞ്ഞതിൽ സത്യമുണ്ട്, നിരീക്ഷണം ശരിയാണെന്നു തോന്നുന്നു
നല്ല പാട്ടാണ് ഇപ്പോൾ നമ്മളെ കേൾപ്പിച്ച സഹോദരിക്കും മക്കൾക്കും ആ സഹോദരനും നല്ലത് വരട്ടെ
എന്റെ കേരളം💪💪💪💪
കറ ഇല്ലാത്ത മനസ് ആയത് കൊണ്ട് ആണ് ഇങ്ങനെ ഒരു കുടുംബം ഇ പാട്ട് പാടാൻ ഇടയായത് ഇതാണ് യഥാർത്ഥ കേരളത്തിന്റെ ശബ്‌ദം ബിഗ് സെല്യൂട്
Masha allah blessed singer you are! 👌
Thank you dear 😍😍
ഈ പാട്ടിലൂടെ എന്റെ നാടും പ്രശസ്തമായി..കണ്ണൂർ ജില്ലയിലെ സുന്ദര ഗ്രാമം... മാട്ടൂൽ
കണ്ണൂര്കാര് ഒരു ലൈക് അടിച്ചു പൊയ്ക്കോ
താങ്ങൾപാടിയത് അതിമനോഹരമായിട്ടുണ്ട്,പറഞ്ഞെഴുതാൻവാക്കുകളില്ലഎന്റെവശം,എന്നിരുന്നാലും,ഒന്നുംപറയാതെഒഴിഞ്ഞുമാറാൻഎന്നെക്കൊണ്ടാവില്ലപ്രിയസഹോദരാ,എല്ലാവിധആശംസകളുംനേർന്നുകൊണ്ട്,ഇനിയുംഒരുപാടുനല്ല കാര്യങ്ങളുമായിവീണ്ടുംകടന്നു വരുവാൻസർവ്വശക്തനായറഹ്‌മാൻ, താങ്കൾക്ക്ആരോഗ്യവും,ആയിസ്സും,ആഫിയത്തുംനൽകിഅനുഗ്രഹിക്കട്ടെ Aameen,Aameen yaa Allaha. സ്‌നേഹത്തോടെ,Assalamu Alaikkum.
മാഷാഅല്ലാഹ്.. നല്ലൊരു പാട്ട് കുടുംബം
Thank you dear 🥰
Agalaril anykeattam eshttam cheachyndea saundan mashallah 👍🥰 Nalla eenam annum nelanelkattea. As madryam halhadulillha,
വളരെ നന്നായി, കോയമ്പത്തൂരിൽ നിന്നും ഷഫീഖ് 👍👍🤲
Presentation!! 👍
Thank you dear 😍😍
Bro Poli video
Iniyum varanam ithupolulla video sumaayi
Ee song ini aare padi kettalum bhaeeredhiyude chirichu kondulla aa face aane ormma varika.
സത്യം !
പൊതുവിൽ സംഗീതത്തോട് താല്പര്യം കുറവുള്ള ആളാണ് ഞാൻ. എന്നിട്ടും ഈ കുടുംബത്തിന്റ ഈ ഗാനം എത്ര പ്രാവശ്യം കണ്ടു എന്നുപോലും അറിയില്ല. അതിനു കാരണം ഇവരുടെ നിഷ്കളങ്കമായ ചിരിയാണ്, ദൈവം അനുഗ്രഹിക്കട്ടെ
Supar song 👌👌🎶🎶🎶👏👏👏👏
Thank you dear 💐👇
ഈ വിവരണം നന്നായി മനസ്സിലാക്കാൻ സാധിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ