V-GUARD കട്ടർ സീവേജ് പമ്പ് - Cutter Type Submersible Sewage | Single Phase | Biogas | Farm | Hotels

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 72

  • @Subeesh.vasudev
    @Subeesh.vasudev 14 дней назад

    Bathroom കിച്ചൻ നിന്നുള്ള വേസ്റ്റ് വാട്ടർ pit ഇൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ പറ്റിയ മോട്ടോർ ഏതാണ്.... Half hp sewage pump ഓൺലൈനിൽ വാങ്ങി വർക് ആവുന്നില്ല....

  • @niyasck81
    @niyasck81 Год назад +3

    കിണറിന് ആഴം 12 meter , bend 4,
    130 മീറ്റർ ന് അടുത്ത് ഹോസ് വേണ്ടി വരും . വളഞ്ഞ രീതിയിൽ ഹോസ് ഉപയോഗിക്കേണ്ടതിനാലാണ് ഇത്രയും length വരുന്നത്.കിണറിൻ്റെ മുകളിൽ നിന്നും ടാങ്കിലേക്ക് ഒരു വീട്ടിലേക്ക് ആവശ്യത്തിന് ആണ്. എത്ര hp motor വേണ്ടി വരും.

  • @vendoorparasu2438
    @vendoorparasu2438 Год назад

    Wich oil used to sewage moters

  • @johnsJoy
    @johnsJoy Год назад +1

    കൊള്ളാം👍 സൂപ്പർ..

    • @thundathiltraders
      @thundathiltraders  Год назад +1

      Thank you 🙏

    • @johnsJoy
      @johnsJoy Год назад +1

      @@thundathiltraders എൽദോ ചേട്ടാ. നിങ്ങളുടെ വീഡിയോസ് എല്ലാം സ്ഥിരമായി കാണുന്ന വ്യക്തിയാണ് ഞാൻ.
      Borewell Submersible പമ്പിന്റെ panel ബോർഡ് സെലക്ഷൻ, പമ്പ് സെലക്ഷൻ,oil cooled vs water cooled തുടങ്ങിയ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ്..
      സമയം ലഭിക്കുമ്പോൾ borewell submersible മോട്ടോറിന് ഉപയോഗിക്കുന്ന 3 core wire നെ പറ്റിയും നല്ല കമ്പനികളെ കുറിച്ചും വീഡിയോ ചെയ്യാമോ.wire guage,PVC vs XLPE insulation, current rating difference തുടങ്ങിയ വിവരങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്.
      കൂടാതെ HDPE vs uPVC column pipe മികച്ച കമ്പനി,HDPE യിലെ varients, pressure rating തുടങ്ങിയ വിവരങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് കൂടി വീഡിയോ ചെയ്യാമോ..
      സാധാരണക്കാർ അറിയാതെ പോകുന്ന കാര്യങ്ങളാണ് ഇത്.
      ഞാൻ പുതിയൊരു borewell കുത്തിയിരുന്നു അതിലേക്ക് ആവശ്യമായ മോട്ടോർ വെക്കുന്നതിന്റെ ഭാഗമായി ചെറിയൊരു പഠനം നടത്തുന്നതിന്റെ ഭാഗമായാണ് വയർ,പൈപ്പ് തുടങ്ങിയവയിൽ പല varients കണ്ടത്.

  • @beekeykebees3241
    @beekeykebees3241 Год назад +1

    എൽദോ ഭായ് പൊളിച്ചുട്ടോ ❤

    • @thundathiltraders
      @thundathiltraders  Год назад

      Thank you 🙏😊

    • @beekeykebees3241
      @beekeykebees3241 Год назад +1

      എന്റെ ഒരു residential കെട്ടിടത്തിന്റെ sewage ടാങ്ക് ഇടക്ക് ഇടയ്ക്കു പ്രശ്നം ആണ്.
      അത് dewater ചെയ്യാൻ ഇത് പറ്റുമോ.
      സ്വാഭാവികം ആയും ലേഡീസ് നപ്കിൻസ് condoms ഒക്കെ ആണ് പ്രശ്നക്കാർ. അതൊക്കെ കട്ട്‌ ആയി മറ്റൊരു നോർമൽ pit ലേക്ക് അടിച്ചു കളയാൻ പറ്റുന്ന മോഡൽ ആണോ ഇത്

    • @thundathiltraders
      @thundathiltraders  Год назад +1

      Angane ulla sdalangalil pump jam avan chance undu. Oru backet il hole ittu pump erakkiyal aa prashnam pariharikkam

  • @rajkumarkumar6366
    @rajkumarkumar6366 Год назад +1

    Price how much sir single phases

  • @basilppl
    @basilppl Год назад +1

    സെപ്റ്റിക് ടാങ്ക് പറ്റില്ലേ

  • @subhashpattoor440
    @subhashpattoor440 Год назад +1

    മുമ്പ് 12 volt ഡി.സി പമ്പുണ്ടെന്നു പറഞ്ഞു.ആറായിരം രൂപയിൽ കുറഞ്ഞ പമ്പില്ലെന്ന് കടയിൽ (യു ടൂബിലെ ) നിന്നു പറയുന്നു.9 മീറ്റർ പരമാവധി ഹെഡ്ഡും.Solar പമ്പിൻ്റെ സോളാർ പാനലിനു ഗ്യാരൻറി, സബ്സിഡി വല്ലതും ഉണ്ടോ?

    • @thundathiltraders
      @thundathiltraders  Год назад

      9 meter head kittuna 6000 roopayil kuranja pump ella enulathu correct anu.
      Nilavil subsidy available alla. Guarantee 1 year

  • @vvk123123
    @vvk123123 Год назад +1

    കിണറ്റിലെ പൊങ്ങിക്കിടക്കുന്നപച്ച പായൽ വലിച്ചെടുക്കാവുന്ന ഫ്ലോറ്റിംഗ് പമ്പുകളുണ്ടോ

    • @thundathiltraders
      @thundathiltraders  Год назад

      Sewage pumpukal floating systethil set cheyyendi varum. Kurachu bhuthimuttanu

  • @sunilkumarn9652
    @sunilkumarn9652 Год назад

    അവസാനം പറഞ്ഞു സത്യം

  • @sadikrahman6679
    @sadikrahman6679 Год назад +1

    Super 💞

  • @wanderer1849
    @wanderer1849 8 месяцев назад +1

    Price

  • @sandeeps7282
    @sandeeps7282 Год назад +1

    Super..

  • @mohamednisanno1272
    @mohamednisanno1272 Год назад +1

    Price??

  • @user-Kurumalaorganic
    @user-Kurumalaorganic Год назад +1

    1.5hp single phase മോട്ടറിൽ cutting impeller fit ചെയ്യാൻ സാധിക്കുമോ ...?

    • @thundathiltraders
      @thundathiltraders  Год назад +1

      Existing moteril ee system integrate cheyyal bhuthimuttanu.

    • @user-Kurumalaorganic
      @user-Kurumalaorganic Год назад

      @@thundathiltraders any hope..mechine already വാങ്ങിച്ചു...വൈക്കോൽ ..ചെറിയ മണൽ തരികൾ ഒക്കെ ഉള്ളത് കൊണ്ട് മോട്ടോർ ഇടയ്ക് എടുത്ത് clean ചെയ്തു കൊടുക്കണം ...

    • @user-Kurumalaorganic
      @user-Kurumalaorganic Год назад

      @@thundathiltraders 1.5hp motor available ആണോ ..എത്ര amount വരും ..

  • @bijupb4208
    @bijupb4208 Год назад

    mud pump undo

  • @greenland1106
    @greenland1106 Год назад +1

    Amount

  • @prijuprabhakaran867
    @prijuprabhakaran867 6 месяцев назад

    2 മാസം ഉപയോഗച്ചപ്പോൾ പ്രഷർ പമ്പ് കേടായി വാങ്ങിയത് തുണ്ടതിൽ ട്രെഡേഴ്‌സഇൽ നിന്നാണ്

    • @thundathiltraders
      @thundathiltraders  6 месяцев назад

      Complaint report cheytho? Invoice number?

    • @thundathiltraders
      @thundathiltraders  6 месяцев назад

      Dayavu cheythu details public ayi share cheyuka. Ethanu brand ? Invoice number? Complaint report cheythiruno? Technician complaint attend cheytho?

  • @Hsjdjjv12
    @Hsjdjjv12 Год назад +1

    ❤❤❤❤

  • @harinp201
    @harinp201 Год назад

    3 ടിപ്പർ ചെളി ഉള്ള കുളം തേകാൻ പറ്റില്ലേ കൊക്കോ ഇല ഒകെ ഉണ്ട്

  • @AjayakumarAjayan-gj7tx
    @AjayakumarAjayan-gj7tx 6 месяцев назад

    ഇത് പമ്പ് കൂൾ ചെയ്യാൻ വാട്ടർ ആണോ അതോ ഓയിലോ

  • @shidind2068
    @shidind2068 Год назад

    Lubi is better than other cutter pumps

  • @walterdarvin9983
    @walterdarvin9983 Год назад +1

    Hai

  • @brilliantbcrrth4198
    @brilliantbcrrth4198 Год назад +1

    Aywa

  • @JJkmn487
    @JJkmn487 Год назад

    ചപ്പു മൊത്തോം ടാങ്കിൽ തന്നെ കിടപ്പുണ്ടല്ലോ 😆

  • @jensonjoseph9541
    @jensonjoseph9541 Год назад +2

    ഹലോ എൽദോസ് ഭായ് ഈ മാതിരി വീഡിയോ ഇടുമ്പോൾ അത് സത്യമാണോ എന്ന് നിങ്ങൾ തന്നെ ഒന്ന് പരീക്ഷിച്ച് ചെയ്താൽ വളരെ നല്ലതായിരിക്കും ഇല്ലായിരുന്നെങ്കിൽ ഉള്ള നമ്മുടെ ആ സ്റ്റാൻഡേർഡ് നിങ്ങൾ കളയണ്ട കാരണം എന്താന്ന് വെച്ചാൽ ഈ മാതിരിയുള്ള ഒരു പഴയ മോട്ടോർ പ്രൈസ് അടിക്കാൻ നമുക്ക് പറ്റില്ല

    • @thundathiltraders
      @thundathiltraders  Год назад +2

      Enthanu udeshichathu ennu manasilayila ! " ഈ മാതിരിയുള്ള ഒരു പഴയ മോട്ടോർ പ്രൈസ് അടിക്കാൻ നമുക്ക് പറ്റില്ല" onnu visadeekarikamo ?

  • @jensonjoseph9541
    @jensonjoseph9541 Год назад

    Windows bhai

  • @tagify
    @tagify Год назад +1

    Very poor service from your staff.

    • @thundathiltraders
      @thundathiltraders  Год назад

      Very sorry for your bad experience.
      Kindly share the issue

  • @sunilkumarn9652
    @sunilkumarn9652 Год назад

    ഫ്ലോപ്പ് ഐഡിയ

  • @gokulgoku4076
    @gokulgoku4076 11 месяцев назад

    Bro contact number ondo??? Plzzzz

  • @vasum.c.3059
    @vasum.c.3059 Год назад +1

    Super🎉.

  • @prabhukarthick439
    @prabhukarthick439 8 месяцев назад +1

    ❤❤❤