youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g ഇശോയിൽ ഏറ്റവും പ്രിയപെട്ടവരെ ഈ ചാനലിൽ കുറച്ചു ദിവസം വിഡിയോ ഇടാൻ സാധിക്കില്ല. ആയതിനാൽ മറ്റൊരു ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട് ആ ചാനലിൽ ആണ് ഇനി വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. അത് Subscribe ചെയ്യുക
ഈശോയെ കാത്തു കൊള്ളണേ ഇന്നത്തെ മീററിംഗിൽ എനിക്കു പ്രശ്നമൊന്നും ഉണ്ടാകരുതേ. രക്ഷിക്കണേ. ഈശോയെ എനിക്കു തുണയായി രക്ഷാകവചമായി എപ്പോഴും എന്നോടു കൂടി ഉണ്ടാകണേ ഈശോയെ കാത്തു കൊള്ളണേ
എന്റെ ഈശോ എന്റെ മനസ്സിൽ ഞാൻ ഞാൻ ഈശോയോട് ചോദിക്കുന്ന ചോദ്യമാണ് അച്ഛൻ പറഞ്ഞത്. എന്റെ ഈശോയെ എനിക്കൊരുത്തരം തരേണമേ 🙏🙏🙏എന്റെ ജീവിതപങ്കാളിയെയും എന്റെ മക്കളെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കേണമേ 🙏🙏🙏😥😥😥😥
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം മറ്റുള്ളവരുടെ പരിഹാസം എന്റെ ജീവിതം 26വർഷമായി എല്ലാം തടസ്സം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Ente eessoye ente kadabhara Neekki samadanam tharename karthave ente unjiyude parishramangale sabhalamakkename anugrahikename kathukollename 💔💔💔🥲🥲🙏🙏🙏✝️✝️✝️🌷🌷
യേശുവേ എനിക്ക് ഒരൊറ്റ പ്രാർത്ഥനയേ ഉള്ളൂ. എന്റെ ജീവിതത്തിൽ വന്ന കടഭാരത്തിൽ നിന്നും പൂർണ്ണ വിടുതൽ നൽകണമേ. എനിക്ക് ഒന്നരലക്ഷം രൂപ വേണം. എന്റെ സഹോദരന് എന്നെ സഹായിക്കാനുള്ള മനസ്കൊടുക്കണമേ. അപ്പാ എന്നെ സഹായിപ്പാൻ ഈ ഭൂമിയിൽ ആരുമില്ല. അച്ചാ വളരെ ടെൻഷനിലാണ്. എന്റെ ദേഹം തളരുന്നു. എനിക്കുവേണ്ടി പ്രാർത്ഥിക്കണം അച്ചാ🙏🙏
ഇശോയെ ഞാൻ സംസാരിക്കുന്നത് നീ കേൾക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നുണ്ട് ഇശോയെ. ഒത്തിരി ഒത്തിരി നന്ദി ഇശോയെ കോടാനുകോടി നന്ദി ഇശോയെ.ഈ ലോകത്തില്ലങ്ങയോട് നന്ദി പറയാൻ മറന്നു പോയ എല്ലാവർക്കും വേണ്ടിനന്ദി
Amme mathve nale ente jolikku vend target close cheythu jotc poorthiyakkan anugrahikkenme... Ente ella kuravukaleyum ange thirukkumarante thirusannidhiyil samarppichu priharichu tharename
എന്റെ ഈശോയെ എന്റെ കൂടെ വന്നു 30.. തിയ്യതി ആൽപ്തം നടത്തി തരം എന്ന് എനിക്ക് അറിയാം ഈശോ എന് കുറച്ചു സങ്കടം താരം ഓണം വരുന്നു കുറെ രൂപ കൊടുക്കണം ഈശോ എനിക്ക് സാധിച്ചു തരണമേ കടങ്ങൾ കൊട് മനസ്സ് സമാധാനം എല്ലാം ഈശോ എനിക്ക് മനസമാധാനം തരണമേ 😂😂😂😂😂😂❤❤❤❤❤❤
മക്കളെ ജർമ്മൻ ഭാഷ നല്ല വണ്ണം കൈകാര്യം ചെയ്യാൻ കൃപകൊടുക്കണെ.. ജമ്മനിയിലേക്കുള്ള ടിക്കറ്റ് ബംഗ്ലൂരിൽ നിന്ന് നേരിട്ട് പോകാനുള്ള ടിക്കറ്റ് എടുന്നു കൊടുക്കാൻ emplor യ്ക്ക് ക നിവ തോന്നണെ ഗ്രൂപ്പായി പോകാൻ സഹായിക്കണേ ഈശോയെ
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
ഇശോയിൽ ഏറ്റവും
പ്രിയപെട്ടവരെ ഈ ചാനലിൽ
കുറച്ചു ദിവസം വിഡിയോ
ഇടാൻ സാധിക്കില്ല.
ആയതിനാൽ മറ്റൊരു
ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
ആ ചാനലിൽ ആണ് ഇനി
വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
കൊടുത്തിട്ടുണ്ട്. അത്
Subscribe ചെയ്യുക
Eshoye monte vivaham nadathi tharaname
Esunatha entay makaludeExam Vijayum nalki angrahikane Amen
എൻ്റെ ഈശോയെ സഹോദരന് സ്തിരമായിട്ടു ജോലി kodukkanme ഈശോയെ എൻറെ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറ്റി തരണമേ ഈശോയെ
എല്ലാവരുടെയും കളിയാക്കൽ കേട്ട് ചിരിക്കുകയാണ് മാതാവേ എന്റെ കണ്ണുനീർ കാണണേ മാതാവേ 🙏🙏🙏🙏
ദൈവമേ എന്റെ മകളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കേണമേ. സ്ഥലം വിൽക്കാൻ സാധിക്കേണമേ. ഗ്രേഡ് പാസാവണമേ.ആമേൻ
ഈശോയെ കാത്തു കൊള്ളണേ ഇന്നത്തെ മീററിംഗിൽ എനിക്കു പ്രശ്നമൊന്നും ഉണ്ടാകരുതേ. രക്ഷിക്കണേ. ഈശോയെ എനിക്കു തുണയായി രക്ഷാകവചമായി എപ്പോഴും എന്നോടു കൂടി ഉണ്ടാകണേ ഈശോയെ കാത്തു കൊള്ളണേ
അമ്മേ മാതാവേ എന്റെ മക്കളുടെ കാര്യത്തിൽ എനിക്കുള്ള ആകുലതകളെ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
ഈശോയെ ഇന്നത്തെ മീററിംഗിൽ ടച്ചിംഗ് ബില്ല് എനിക്കു പ്രശ്നമാകരുതേ ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ
ദൈവമേ എന്റെ കുറവിലേക്ക് കടന്ന് വന്നു ഒരു വലിയ അനുഗ്രഹത്തിന്റ അവസ്ഥയിലേക്ക് കൊണ്ടുവരണമേ. ആമേൻ
യേശുവേ മകളെയും എന്നെയും ആർ ജിയെയും സംരക്ഷിച്ചു അനുഗ്രഹിക്കേണമേ. ആമേൻ
എന്റെ കുടുംബം ത്തെ അനുഗ്രഹിക്കണ മ്മേ മക്കളെ പരീക്ഷയി ൽ അനുഗ്രഹിക്കണ മ്മേ പരിശു ദ് ത്ത അമ്മേ മാതാവേ ക ക്കേണ മ്മേ 🙏🙏🙏
എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ മൂത്ത മോൾക്ക് ഒരു കുഞ്ഞും ഇളയ മോൾക്ക് ഒരു നല്ല വിവാഹ ജീവിതവും കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു കർത്താവെ 🙏🙏🙏
🙏🙏
എന്റെ ഈശോ എന്റെ മനസ്സിൽ ഞാൻ ഞാൻ ഈശോയോട് ചോദിക്കുന്ന ചോദ്യമാണ് അച്ഛൻ പറഞ്ഞത്. എന്റെ ഈശോയെ എനിക്കൊരുത്തരം തരേണമേ 🙏🙏🙏എന്റെ ജീവിതപങ്കാളിയെയും എന്റെ മക്കളെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കേണമേ 🙏🙏🙏😥😥😥😥
Amme mathave ente intentions Ninte makanod paranju nadathi tharaname ❤ amen
Eshoye ente kadabhadhyathakal matti anugrahikkename... Ente mkkale nugrhikkename nallabhavi nlkename...
എന്റെ വീട് പണി പൂർത്തിയാക്കാനുള്ള ക്യാഷ് കിട്ടാൻ സഹായിക്കണേ യെശോ ഒരു വഴി കാട്ടി തരണേ 🙏🙏🙏
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം മറ്റുള്ളവരുടെ പരിഹാസം എന്റെ ജീവിതം 26വർഷമായി എല്ലാം തടസ്സം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Ente eessoye ente kadabhara
Neekki samadanam tharename karthave ente unjiyude parishramangale sabhalamakkename anugrahikename kathukollename 💔💔💔🥲🥲🙏🙏🙏✝️✝️✝️🌷🌷
അമ്മ മാതാവേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ
എന്റെ യേശുവേ എന്റെ മക്കളുടെ വിവാഹ തടസ്സം മാറ്റി പെട്ടന്ന് വിവാഹം നടക്കാൻ സഹായിക്കണം ആമേൻ 🙏🏻🙏🏻🙏🏻
ദൈവമേ ..എൻറെ മോന് എത്ര എളുപ്പം ഒരു ജോലി വാങ്ങി കൊടുക്കണേ പ്രാർത്ഥന കേൾക്കണമേ...amen
ഇത്രയും കഷ്ടപ്പെട്ടതിനു ഏതേലും ഒരു psc ജോലി കിട്ടാൻ സഹായിക്കണേ കർത്താവെ 🙏തടസം മാറ്റി തരണേ 🙏മനസ് തകർന്നു ഒറ്റപെടലിൽ നിന്നും ആശ്വാസം തരണേ ആരുമില്ല 🙏🙏🙏
എന്റെ ഈശോയെ എന്റെ കണ്ണിനു അത്ഭുതകരമാകുന്ന വിടുതൽ തരേണമേ. എന്നെ ഈശോയുടെ സാക്ഷിയായി ഉയർത്തേണമേ
യേശുവേ എനിക്ക് ഒരൊറ്റ പ്രാർത്ഥനയേ ഉള്ളൂ. എന്റെ ജീവിതത്തിൽ വന്ന കടഭാരത്തിൽ നിന്നും പൂർണ്ണ വിടുതൽ നൽകണമേ. എനിക്ക് ഒന്നരലക്ഷം രൂപ വേണം. എന്റെ സഹോദരന് എന്നെ സഹായിക്കാനുള്ള മനസ്കൊടുക്കണമേ. അപ്പാ എന്നെ സഹായിപ്പാൻ ഈ ഭൂമിയിൽ ആരുമില്ല. അച്ചാ വളരെ ടെൻഷനിലാണ്. എന്റെ ദേഹം തളരുന്നു. എനിക്കുവേണ്ടി പ്രാർത്ഥിക്കണം അച്ചാ🙏🙏
എന്റെഅമ്മമാതാവേ കട വി ട്ടി തര ണ മേ
ഈശോയെ എന്റെ മക്കളുടെ വിവാഹം നടക്കേണമേ അവർക്ക് ജീവിക്കാൻ പറ്റിയ ഒരു ജോലി കിട്ടാൻ സഹായികേണമേ 🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയേ എത്രയും പെട്ടന്ന് ജോലിയിൽ കയറാനുള്ള ക്രി പ നൽകി എന്നെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente Mathave ente makalude viza procesdong nadathitharuvan ammayude makanodu apeshikkeneme amme... Ente kannuneer kaneneme amen.. Amen.. Am
Entemathavu.entekadamveettansahaikane❤amen
മാതാവേ എന്റെ സങ്കടം കാണണേ മാതാവേ എന്റെ ഭർത്താവ് എന്നെ ഒന്നു വിളിക്കണേ മാതാവേ 2ദിവസത്തിനുള്ളിൽ വിളിക്കാൻ അമ്മ ചേട്ടന് മനസ്സ് തോന്നിപ്പിക്കണേ 🙏🙏🙏
ഈശ്വരാ ഒരുഭവനംനൽകണേ
Amen 🙏 🙏 THANKS madam thanks universe 🙏 amen 🙏 amen 🙏 🙌 amen 🙏
ഈശോയെ മകൾക്ക് പരിശുദ്ധാത്മാവിനെ കൊടുക്കണെ ദൈവാനുഗ്രത്തിൽ വളർത്തന്നെ കൈപിടിച്ച് നടത്തണെ ഈശോയെ
ഈശോയെ വിവാഹ തടസ്സവും ജോലി തടസ്സവും മാറ്റി എല്ലാ മക്കൾക്കും വഴികാട്ടണമെ
Amen
എന്റെ യേശുവേ വിന്റെ അമ്മേ എന്റെ ആ പക്ഷേ കേൾക്കണേ എനിക്ക് ഇന്ന് ലിജുവിന്റ ചിത്ത ചിന്തകൾ തുടച്ചു നിക്കണേ യേശുവേ 💕💕💕💕💕🙏
പ രി ശു ദ് ന് അ മ്മേ എന്റെ കട o വീട്ടിത ര ണ മേ
അമ്മ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം തരണേ 🙏എനിക്ക് നല്ലൊരു ജോലി പഠിത്തതിന് അനുസരിച്ചു കിട്ടാൻ സഹായിക്കണേ 🙏ആരോഗ്യം തരണേ 🙏🙏🙏
ഞങ്ങളെ കുടുംബത്തിന് വേണ്ടി മോനുവേണ്ടി പ്രാർത്ഥിക്കണമെന്ന് അച്ഛനോട് അപേക്ഷിക്കുന്നു
എന്റെ ദൈവമേ നാളെ എന്റെ കാര്യങ്ങൾ സാധിച്ചു തരണമേ
🙏🙏🙏ഈശോയെ മാതാവേ 🙏
എന്റെ ദൈവമേ എനിക്ക് രണ്ട് മൂത്ത മക്കളുണ്ട് അവർക്ക് കുറേ ദുശീലങ്ങൾ ഉണ്ട് അധ് മാറ്റാൻ പ്രാർത്ഥിക്കണേ അച്ഛാ😭😭🥺🥺
അമ്മ മാതാവേ എന്റെ ഈ കട ബാnu
Eshoye. Kuravine. Niravakane.
Amme mathave ente kunjunglude kuravukal ammeyude karngalil tharunnu anugrahikkename
എന്റെ മക്കളുടെ ദുഷിലങ്ങൾ മാറ്റി തരേണമേ. ആമേൻ
Eshoye ende kudumbathile ellavareyum thottanugrahikkane chechiyude makal shivaniye roghathil ninnum viduthal nalkaname poorna saugyam nalki anugrahikkaname scoolil pokan kazhiyename 😢😢😢😢😢😢😢😢
ഇശോയെ ഞാൻ സംസാരിക്കുന്നത് നീ കേൾക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നുണ്ട് ഇശോയെ. ഒത്തിരി ഒത്തിരി നന്ദി ഇശോയെ കോടാനുകോടി നന്ദി ഇശോയെ.ഈ ലോകത്തില്ലങ്ങയോട് നന്ദി പറയാൻ മറന്നു പോയ എല്ലാവർക്കും വേണ്ടിനന്ദി
ദൈവമെ ഞങ്ങളുടെ മക്കൾക്ക് ജോലി തന്ന് അനുഗ്രഹിക്കണമെ
എന്റെ മക്കൾ ക്ക് തലമുറയെ കൊടുക്കേണെ
Eeshoye ente mkkaleyum parishudhathmvine nalki anugrahikkename
ആമേൻ എന്റെ ദൈവത്തിനു ഒരായിരം നന്ദി. ആമേൻ
Ente randuakkalkum joli kittanam mathave 🙏
Eshoyeude namathil iripiku padikuvanulla anugraham nalkaname bhudhiyum bhodhavum nalki anugrahikaname
കർത്താവിൻറെ ആത്മാവ് ഞങ്ങളുടെ മേൽ വരുവാൻ കർവേ സഹായിക്കണേ
ദൈവമേ പേടി മറ്റേണമേ
Leela ഈശോയെ എന്റെ അവശ്യങ്ങൾ സാധിച്ചുത്രരേണമേ അമീൻ 🙏🙏🌹
Madhavee , Albhuthem kaanikanee 🙏 Yessuve , Yente Prarthana kelkanamee, Njagalude aavasagal arinju njagale Anugrahikanamee 🙏
Yeshuve njagalude pallaroadile property speedil vilkkuban anugreghikkane 🙏🙏🙏🙏🙏
Yesuve ethrayum veegam enne nadathaname
Ente eshoye njanglkku ippol njangal thamasikkunna veedum sthalavum vangikkan anugrahikkename
എന്റെ ശ്ശോ എന്റെ മക്കളിൽ ക്നിയാ
എന്റെ ഈശോ. മദ്ധ്യേ തതിന്. മയക്കുമരു൬നു൦. അടിമയായ. Makale . സമ൪പപിചു.കുനുഅവ൪കുവേ.
😭😭🙏🙏
ഇശ്വയേ ഞങ്ങൾക്ക് ബിസിനസിന് ആവശ്യമായ ആൾക്കാരേ തരണമെന്ന് പ്രത്ഥിക്കണമേ❤❤🙏🙏
Eshoye ellla dhangalku nanni
ആമേൻ, ഹല്ലേലുയ 🙏🙏🙏
Eesoyae njangaludae sthalathitae alavu kazhinju.ethrayum pettannu adharam nadathi nalloru bhavanam paniyuvanum anugrahikka namae 🙏 🙏 🙏
നാളെയാണ് ഹോസ്പിറ്റലിൽ മോളെ കീഹോൾ ചെയ്യുവാൻ അഡ്മിടാക്കേടത് അപേന്റിസാണ് എല്ലാവരുടെയും പ്രാത്ഥനയുണ്ടായിരിക്കണമേ ആമേൻ
മകൾക്ക് എങ്ങനുണ്ട് ഇപ്പോൾ
കർത്താവേ അനുഗ്രഹിക്കണമേ 🙏🙏
ദൈവമെ ഞങ്ങളുടെ മക്കളെ ജോലിതന്ന് അനുഗ്രഹിക്കണമെ🙏
Amme eshoye 🙏edapedane njangalude jivithathil
Entea esoyea...
കുഞ്ഞു ങ്ങൾ കിട്ടാൻ പ്രാർത്ഥിക്കണം
ഈശോയെ റോണിയിയുടെ പനി വിടുതൽ കൊടുക്കേണമേ
Karthavae aniku salary increment tharanae amen
Jangaludae kadangal mattitharanae..
Antae kunjugalae anuhrahikanae.
Alla vishamangalum mattitharanae amen
Ente yeshuve njangallude veedu vilkkan sahayikkanam arumilla sahayikkan makkalle vallarthan margamilla kunjungalkke padikkan budhi kodukkanam
Njangalku videshathu oru joli immediately tharane Jesus..🙏🙏🙏🙏🙏
Oru thadasavum kudathe veede paniyan sahayikanam saapathiya budhimuttu undakathe kathukollaname
എന്റെ മകൾ കത്ത് കൊണ്ട് നാനീ
ഈശോയെ എന്റെ ബില്ലുകളിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു തരേണമേ
Eshoyenjangalod karuna thonnaname
Amen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Yeeshoye veedu pani thadasam maatti tharane
Eshoye 🙏ethu ente kaaryamaanu parishudhaanmaavu. Achante ruupathil paraunnathu yeshuve nanni yeshuve sthuthi yeshuve aaraadana. Aavemariya halleluyya 🙏
സെപ്റ്റംബർ മൂന്നാം തീയതിയിലെ എൻറെ നിയോഗം നടത്തി തരണേ മാതാവേ
Amme mathve nale ente jolikku vend target close cheythu jotc poorthiyakkan anugrahikkenme... Ente ella kuravukaleyum ange thirukkumarante thirusannidhiyil samarppichu priharichu tharename
Liyaye nokikollanme mathave parishudhanmvu nirayanme avalu exam ezhutumbo
എന്റെ മകളുടെ മേ ൽ പ രി ശു താ മ വ് നീ റ ക്ക ണെ ദെ ശ് എം മൂ ൻ കോപം മ റ്റി കോ ടു ക്ക ണ മേ 🙏🙏🙏കുടുബം ത്തെ അനു ഗ്യാഹി ക്ക ണെ 🙏
Isoye bhavanam nirmanam sugamamakkan sampathika margan kanichu tharaname
Praise the Lord and Amen 🙏
ഞാൻ ഒരു പാട് ഹൃദയശുദ്ധിക്കായി പ്രാർത്ഥിച്ചു കിട്ടൂല എന്നുറപ്പായി
ഇനിയെന്റെ ഹൃദയം ചുട്ട് ചാമ്പലാക്കി തന്നാ മതി എന്നോട് ക്രോധമായ സ്ഥിതി
ഇതുപോലുള്ള ധ്യാനം കേൽകൂ ഉറപ്പായും ഹൃദയ ശുദ്ധി വരും. ഏറ്റവും വലിയ തെളിവ് ഞാനാണ്
Yeeshoye bless my daughter for her success in her studies
എന്റെ ഈശോയെ എന്റെ കൂടെ വന്നു 30.. തിയ്യതി ആൽപ്തം നടത്തി തരം എന്ന് എനിക്ക് അറിയാം ഈശോ എന് കുറച്ചു സങ്കടം താരം ഓണം വരുന്നു കുറെ രൂപ കൊടുക്കണം ഈശോ എനിക്ക് സാധിച്ചു തരണമേ കടങ്ങൾ കൊട് മനസ്സ് സമാധാനം എല്ലാം ഈശോ എനിക്ക് മനസമാധാനം തരണമേ 😂😂😂😂😂😂❤❤❤❤❤❤
Eshoye njangalode karuna kaattene. Ella karyangalilum edapett sahayikane🙏🙏
Eshoye orayiram nandhi parayunu eshoye