ജീവിതത്തിലെ എത്ര വലിയ തടസ്സങ്ങൾ മാറാൻ ഇത് ചെയ്യു

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 57

  • @Kripamarianmedia
    @Kripamarianmedia  2 месяца назад

    youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
    ഇശോയിൽ ഏറ്റവും
    പ്രിയപെട്ടവരെ ഈ ചാനലിൽ
    കുറച്ചു ദിവസം വിഡിയോ
    ഇടാൻ സാധിക്കില്ല.
    ആയതിനാൽ മറ്റൊരു
    ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
    ആ ചാനലിൽ ആണ് ഇനി
    വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
    കൊടുത്തിട്ടുണ്ട്. അത്
    Subscribe ചെയ്യുക

  • @LeenaJoemon-tq8wn
    @LeenaJoemon-tq8wn 3 месяца назад +5

    ദൈവമേ ഞങ്ങളെ പ്രയാസം മാറ്റിണമോ സമധാനം തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ തലവേദന മാറ്റി തരണമേ യേശുവേ അങ്ങയുടെ രാജ്യം വരേണമേ ഒരു വീട് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടബാധ്യത മുഴുവനും തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണം യേശുവേ നന്ദി🙏🙏🙏🙏🙏

  • @lephginp475
    @lephginp475 2 месяца назад

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ AMEN JESUS AMEN

  • @anjumanoj8071
    @anjumanoj8071 2 месяца назад

    Eeshoyae veettillae thadasangal maati tharenamae🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shayeemohan8495
    @shayeemohan8495 2 месяца назад +3

    കർത്താവെ എന്റെ കുടുംബത്തെയും കുടുംബത്തിലെ എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏

  • @lillygeorge8788
    @lillygeorge8788 2 месяца назад

    Eesoye Njangalude Geevitha Thadasangal Matti Thannu Anugrahikaname Nanni Daivame ❤️🌹

  • @eksuresh6302
    @eksuresh6302 3 месяца назад +5

    കർത്താവെ എൻ്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റിത്തരണം.

  • @SnehaKumar-y6q
    @SnehaKumar-y6q 2 месяца назад

    Ente kydymbathe rakshikkaname daivame

  • @jincymol1474
    @jincymol1474 3 месяца назад +8

    എന്റെ കർത്താവേ എന്റെ കടബാദ്ധ്യത മാറ്റി അനുഗ്രഹിക്കണമേ ജപ്തി നടപടികളിൽ നിന്നും രക്ഷിക്കണമേ കടം തീർക്കാൻ ഒരു മാർഗവും ഇല്ല ഒരു വഴിക്കാണിച്ച് തരേണമേ കർത്താവേ ആമേൻ

  • @shayeemohan8495
    @shayeemohan8495 2 месяца назад +1

    എന്റെ കർത്താവെ ഞങ്ങളെ ആരും വെറുക്കാൻ ഇടവരുത്തരുതേ 🙏

  • @lizysunil9608
    @lizysunil9608 3 месяца назад +2

    കർത്താവേ പാർത്ഥന ജീവിതം എന്ന കൃപ തിരികതരേണമേ

    • @lizysunil9608
      @lizysunil9608 3 месяца назад

      എൻറെ ജീവിതം വിജയത്തിന് തടസം എല്ലാം മാറ്റി തരണേ , എൻറെ കുഞ്ഞിനെ ദൈവകൃപ യാൽ നിറയ്ക്കണേ, ആമേൻ

  • @Sarakutty-Carolsong
    @Sarakutty-Carolsong 28 дней назад

    എന്റെ ഈശോയെ ഞങ്ങളുടെ 41 സെന്റ് സ്ഥലം വിൽക്കാൻ സാധിക്കണേ🙏🙏🙏🙏🙏🙏

  • @sushamar9594
    @sushamar9594 3 месяца назад +2

    ദൈവമേ എന്റെ കുടുംബത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സമാധാനം ഇല്ലായിമ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 2 месяца назад

    ദൈവമേ എന്നെയും മകളെയും സംരക്ഷിച്ചു അനുഗ്രഹിക്കേണമേ. ആമേൻ

  • @susanmathew2441
    @susanmathew2441 14 дней назад

    Eashoye ente papangal kshaminchu ente business jeevithathil thadasangal ellam matty anugrahikjane amen men

  • @SnehaKumar-y6q
    @SnehaKumar-y6q 2 месяца назад

    Ente makkale kaathu kollaname appa

  • @hemarosegonsalvas7714
    @hemarosegonsalvas7714 3 месяца назад +1

    ഈശോയെ തടസങ്ങൾ മാറന്നേ 🙏🙏🙏

  • @gamingwithjithin6646
    @gamingwithjithin6646 2 месяца назад

    Praise the Lord🎉🎉

  • @marypaul1742
    @marypaul1742 2 месяца назад

    Kudumbapearthana ninnu poya njangalude kudumbathe athu cheyyuvanum rhudaranum ulla krupa kkayi prarthikkunnu.jai jesus,my lord

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 3 месяца назад +1

    Ente eessoye ente monte joly thadasum mattitharane amme ente eessoye njanglude geevidathil vannu poya ella papangalkum map tharane eessoye ammen.

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 3 месяца назад +1

    Ente eessoye njanglude niyogangal sadichu tharane ammen amme madave najangalk vendy prarthikane ammen

  • @BincySoju-t2m
    @BincySoju-t2m 2 месяца назад

    Ente karthave nte jobnte thadsngal oke matitharname ...amen

  • @lalithasekar4296
    @lalithasekar4296 3 месяца назад +2

    ❤❤ Hallelujah ❤❤Amen

  • @sijimonpm2418
    @sijimonpm2418 2 месяца назад

    Esoya eanta vivhatinta ella thdasvum Matti tharanea

  • @Kavya-zy2xj
    @Kavya-zy2xj 3 месяца назад

    അച്ഛാ നാളെയാണ് മുത്തമോളുടെ അപേറ്റിസ് കീഹോൾ ശാസ്ത്രക്രിയകുവേണ്ടി അഡ്മിറ്റാക്കുകയാണ് ഞങ്ങൾ ഡെയിലി ബ്ലസിങ് കേൾക്കുന്നതാണ് ഫാദർ prathikename

  • @littlebuddies953
    @littlebuddies953 2 месяца назад

    Ente mon അനുഭവിക്കുന്ന ടെൻഷൻ വിഷമം mattannae avantae ടീച്ചർ വളരെ രുടെ ആയ എല്ലാ കാല് പൊലിലാ ഹൃദയങ്ങളെ മെഴുക്കുപോലെ ഉഴുകന്നെ

  • @sajimolsanthosh538
    @sajimolsanthosh538 3 месяца назад

    Ente eshoye. Maathaave. Njangalude jivithathil edapettu ente avashyam niraveettitharane 🙏

  • @ajp1447
    @ajp1447 3 месяца назад

    Please pray for my family

  • @sajimolsanthosh538
    @sajimolsanthosh538 3 месяца назад

    Karthave 🙏ente sreekkuttyku nalloru jivitha pankaaliye kodukkane

  • @SumithaP-j5g
    @SumithaP-j5g 3 месяца назад

    Eshoye orayiram nandhi parayunu

  • @SumithaP-j5g
    @SumithaP-j5g 3 месяца назад

    Eshoye ente kadavadhyathakal angeyude Kaykalil Elpikunu eshoye

  • @AnuAnu-xx1vn
    @AnuAnu-xx1vn 3 месяца назад

    Amen 🙏🙏🙏🙏

  • @MaryVincent-w1z
    @MaryVincent-w1z 3 месяца назад

    ❤❤❤❤❤ Amen 🙏 🙏 🙏 🙏 Amen 🙏 🙏 ❤❤❤❤❤

  • @KichuSer-ge7hw
    @KichuSer-ge7hw 2 месяца назад

    എട്ടാം തീയതി എന്റെ മകൻ geothe B2 exam നു പോവുകയാണ് എന്റെ മകന് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം

  • @mathewitty1028
    @mathewitty1028 3 месяца назад

    Amen

  • @mayababu1563
    @mayababu1563 3 месяца назад

    Amen amen amen❤❤❤❤

  • @elzarenny7631
    @elzarenny7631 3 месяца назад +15

    അച്ഛാ ഞാൻ ഡെയിലി ബ്ലെസ്സിങ്‌സ് എന്നും കേൾക്കുന്നുണ്ട്.കൂടാതെ യൂട്യൂബിൽ വരുന്ന അച്ചന്റെ പ്രസംഗങ്ങൾ എല്ലാം കേൾക്കുന്നു.....എന്റെ മക്കളുടെ പേർക്ക് പ്രാർത്ഥിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. ..മൂത്ത മോൾക്ക് ജോലി ശരിയാകാനും രണ്ടാമത്തെ മോൾടെവിസ വരാനും ഞാൻ പ്രാർത്ഥിച്ചു.ജോലിക്ക് വേണ്ടിയുള്ള ഇന്റർവ്യൂ പാസ്സ് ആയി.ദൈവമേ നന്ദി....സ്തോത്രം..... വിസ ഇന്ന് അപ്പ്രൂവ് ആയി എന്നു msg വന്നു....അച്ഛനോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.....യേശുവേ നാളുകളായി ഒള്ള ആഗ്രഹം സാധിച്ചു.നന്ദി ദൈവമേ സ്തോത്രം....ആയിരമായിരം നന്ദി ....സ്തുതി സ്തോത്രം ...

  • @lailalailavk163
    @lailalailavk163 3 месяца назад

    Amean 🙏🌹 Aveamaria 🙏🌹

  • @sannammathomas3833
    @sannammathomas3833 2 месяца назад

    Achha Annum konta Chollunna Samayathe kenalinte Sidil ninnum Oru Asuthhan
    Mlechhamayitte prevarthhikkunnu Yesuvineyum Parisuthhalmavineyum mathavinem. Vilichu prarthikkunnu eppam pathukke. Eruttethhirunnu prarthikkunna the 2Aavzthha. Ayi
    Jan Aetnhu cheyum

  • @tomgeorge3523
    @tomgeorge3523 Месяц назад

    Enteayum bijiyude yum wedding nadakan vendi prayer cheyaname

  • @SnehaKumar-y6q
    @SnehaKumar-y6q 2 месяца назад

    Enikk ente jobil oru problem varathe ennum nalla reethikk work cheyyan kazhiyaname aarodym vazhakk kelkkano aarudeyym munbil naanam kedano saahacharyam undavaruthe appaaa

  • @SumithaP-j5g
    @SumithaP-j5g 3 месяца назад

    Eshoye ente kadavadhyathakal teerthu kittan enthekilum vazhi kandethi tharename eshoye

  • @MvKuriyakose
    @MvKuriyakose 2 месяца назад

    Acha, salyude kai shoulder erangi poi, sughapedan prathikamo

  • @MvKuriyakose
    @MvKuriyakose 2 месяца назад

    Acha, shaji oru mathiapani aanu dhushtathram chiunu, shaji, elikutty ku manasantharam undavan prathikamo

  • @MvKuriyakose
    @MvKuriyakose 2 месяца назад

    Acha, basilinu 4laksham roopa kadam und, maran prathikamo

  • @susanmathew2441
    @susanmathew2441 14 дней назад

    Eashoye ninte krupa mathram matty anen

  • @ajp1447
    @ajp1447 3 месяца назад

    Amen

  • @vincentsiji1129
    @vincentsiji1129 2 месяца назад

    Pls pray for me and my family

  • @NithyaMallika-k5i
    @NithyaMallika-k5i 3 месяца назад

    Amen🙏🙏🙏🙏🙏