ഉമർ ബ്നുൽ ഖത്താബ് 'യാ സാരിയ' എന്ന് വിളിച്ചില്ലേ?! | അഖീദ Q&A - 1 | Abdul Muhsin Aydeed

Поделиться
HTML-код
  • Опубликовано: 26 янв 2022
  • #Q&A #aqeeda #aydeed
    ഉമർ ബ്നുൽ ഖത്താബ് 'യാ സാരിയ' എന്ന് വിളിച്ചില്ലേ?!
    മാസങ്ങൾ വഴിദൂരം അകലെയുണ്ടായിരുന്ന സാരിയയെ ഉമർ ബ്നുൽ ഖത്താബ് മദീനയിൽ നിന്ന് 'യാ സാരിയഃ' എന്ന് വിളിച്ചില്ലേ? ഇസ്തിഗാഥക്ക് ഈ പറയുന്ന സംഭവം തെളിവല്ലേ?!
    11.30 Minutes
    • ഉമർ ബ്നുൽ ഖത്താബ് 'യാ ...
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Комментарии • 74

  • @anshedvkanshu9584
    @anshedvkanshu9584 2 года назад +28

    ഇമാം mahadhiye കുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ നല്ലതായിരുന്നു കാരണം ഒരുപാട് ഷിയാ നിർമിത ഹദീസുകൾ നമ്മുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്

  • @anwarshah823
    @anwarshah823 2 года назад +6

    Maa sha'a Allah... ഒരുപാട് നാളായി ഈ സംശയം... അത്‌ Clear ആക്കി തന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muhammedmunavvrecu67
    @muhammedmunavvrecu67 2 года назад +4

    ഞാൻ ഈ വിഷയത്തിനായി കാത്തിരിക്കുകയായിരുന്നു........
    شكرا ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fahadakmujahid529
    @fahadakmujahid529 2 года назад +4

    بارك الله فيك വളരെ ഉപകാരപ്രദം

  • @hudaifaahmd
    @hudaifaahmd 2 года назад +3

    جزاكم الله خيرا

  • @maqthoommuhammed5032
    @maqthoommuhammed5032 2 года назад +1

    ماشاء الله بارك الله فيكم

  • @ibnmuhamed
    @ibnmuhamed 2 года назад +2

    بارك الله فيك
    جزاك الله خيرا
    حفظك الله

  • @DuMiYaaThiMediA1
    @DuMiYaaThiMediA1 2 года назад +1

    Mashaallha 😍😍😍

  • @sathsab9931
    @sathsab9931 2 года назад +4

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 года назад

    Masha Allah Jazakallahu khaira

  • @siddeequlakbarparachikkott5043

    Jazakallah khair

  • @abdulllatk
    @abdulllatk 2 года назад +2

    ✍️ قُل لَّا يَعۡلَمُ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلۡغَيۡبَ إِلَّا ٱللَّهُۚ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ
    (നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ.
    തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.
    [Surah An-Naml: 65]

  • @anz9239
    @anz9239 Год назад

    Walhamdulillah.jazakallah khair,

  • @seenathseenu4929
    @seenathseenu4929 2 года назад +1

    മാഷാ അല്ലഹ അൽഹംദുലില്ലാഹ്

  • @user-ym9mz1ss6j
    @user-ym9mz1ss6j 5 месяцев назад

    Alhamdulillah

  • @shaanmn7413
    @shaanmn7413 2 года назад +1

    Baarakallaahu feekum

  • @Peacefulbeing2
    @Peacefulbeing2 Месяц назад

    Thank you

  • @ibrahimkv7387
    @ibrahimkv7387 2 года назад +2

    മാഷാഅല്ലാ

  • @haseenajasmine7316
    @haseenajasmine7316 2 года назад +1

    👍👍👍🌹

  • @Jokattehimami
    @Jokattehimami 10 месяцев назад

    Allahu ningalik hidayath nalgatte

    • @abdulkhader9188
      @abdulkhader9188 7 месяцев назад

      ഹാ CM നെ വിളിക്കാൻ ഉള്ള ഹിദായത്ത് ആണോ ഉസ്താദ്..???

    • @Nadeem-qv9yr
      @Nadeem-qv9yr 3 месяца назад

      Yenth kondanu ningal Ingane paranhed hidayat tharatte yenn

  • @saheedaaranhikkal7889
    @saheedaaranhikkal7889 2 года назад

    🌹👍

  • @rajeenabindseethy66
    @rajeenabindseethy66 Год назад

    Alhamdhulillah

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад

    Al hamdhu lillah

  • @mohamedashraf9488
    @mohamedashraf9488 Год назад +1

    27. النمل - അന്നംല്‍ - 27:65
    قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
    (നബിയേ) പറയുക: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ (ആരും തന്നെ) അദൃശ്യകാര്യം അറിയുകയില്ല. തങ്ങള്‍ എപ്പോഴാണ് (മരണശേഷം) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കു അറിയാവതല്ല.

  • @amaankambar6381
    @amaankambar6381 2 года назад +3

    UMAR r ❤️❤️❤️❤️❤️❤️

  • @soofheart5149
    @soofheart5149 Год назад +2

    അൽഹംദുലില്ലാഹ് ഔലിയാക്കളേയും കറാമത്തുകളേയും നിശേധിച്ചവർ ഇപ്പോൾ അവരേ പറ്റി പറയാൻ തുടങ്ങി. കറാമത്തുകളേ അങ്ങീകരിച്ച് തുടങ്ങി. തലമറക്കൽ ബിദ്-അത്തായി പറഞ്ഞിരുന്നവർ തലമറക്കൽ തുടങ്ങി. അൽഹംദുലില്ലാഹ്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Год назад +2

      കള്ളക്കറാമാത്തുകൾ ആണ് നിഷേധിക്കുന്നത് എന്ന് നിനക്ക് അറിയാമല്ലോ?

    • @fathimanajiya7044
      @fathimanajiya7044 4 месяца назад

      മോയന്ത്. അതെന്നെ സുന്നികളും പറയുന്നത് 🤣

    • @Peacefulbeing2
      @Peacefulbeing2 Месяц назад

      ​@fathimanajiya7044 ഇസ്ലാം എന്താണെന്ന് അറിയണമെങ്കിൽ ഒരു തവണ എങ്കിലും ഖുർആൻ ഒന്ന് വായിച്ചു നോക്ക്‌, അതല്ലാതെ വെറുതെ ഇങ്ങനെ അവിടുന്നും ഇവിടുന്നും കേട്ടത് വെച്ച് കളിയാക്കലും, പരിഹാസവുമായി നടക്കാൻ ആണെങ്കിൽ അങ്ങനെ. പിന്നേ സമസ്ത വിശ്വാസം... നിങ്ങളുടെ വിശ്വാസ പ്രകാരം ആയിരുന്നെങ്കിൽ സാരിയ റ റസൂൽ സ നെ വിളിച്ചു തേടേണ്ടിയിരുന്നു അതല്ലെങ്കിൽ ഉമർ റ നെ വിളിച്ചു തേടേണ്ടിയിരുന്നു അത് രണ്ടും ഇവിടെ സംഭവിച്ചിട്ടില്ല, പിന്നേ കരാമത്തു എന്ന് പറഞ്ഞാൽ ഔലിയാക്കന്മാർക്ക് അവരുടെ ഇഷ്ടത്തിന് ഇഷ്ടം ഉള്ളപ്പോൾ എടുത്ത് ഇങ്ങനെ വിടാൻ ഉള്ള ഒരു സംഗതി ആയിട്ടല്ല ഇസ്ലാം പഠിപ്പിക്കുന്നത് കൈയിലുള്ള ഉണ്ട ആവശ്യം ഉള്ളപ്പോ തോക്കിൽ ഇട്ട് വെടിവെക്കാൻ ഉള്ള പോലെ മറിച് അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവൻ ഔലിയാക്കളിൽ വെളിപ്പെടുത്തുന്നതാണ് അതിന് അല്ലാഹുവിനോടാണ് ഒരു മുസ്ലിം തേടേണ്ടത്... പിന്നേ കിബറും, ജാഹിലിയതും മാറ്റിവെച്ചു സത്യത്തിലേക്ക് നയിക്കാൻ ആത്മാർത്ഥമായി അല്ലാഹുവിനോട് പ്രാർത്ഥിച്ചോളു ഹഖ്ഖ് വളരെ വ്യക്തമാണ്... Clear ✅️

    • @soofheart5149
      @soofheart5149 Месяц назад +1

      @@Peacefulbeing2 ഹഖിന് വേണ്ടി പ്രാർത്തിച്ചോളൂ. ഹഖിന് വേണ്ടി പ്രാർത്തിച്ച ഒരാള്‍ പോലും വഹാബി ആയിട്ടില്ല.
      അല്ലാഹുവിനെ അറിയാൻ. അല്ലാഹുവിനോടുള്ള പ്രണയം തിരിച്ചറിയാൻ ആത്മാർത്ത മായി പ്രാർത്തിച്ച മുഴുവനാളുകളും സൂഫിയാക്കളിലേക്കെത്തുകയാണുണ്ടായത്.
      അതാണ് ചരിത്രം.
      അങ്ങനേ മാത്രേ വരൂ.
      വഹാബിസം ഇസ്ലാമല്ലന്നത് തിരിച്ചറിയാനുളള ഏറ്റവും വലിയ ആയുധങ്ങളാണ് പാതിരാവുകളിൽ ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് ഹഖ് തിരിച്ചറിയാനുള്ള പ്രാർത്തന. അല്ലാഹു തൌഫീഖ് ചെയ്യട്ടേ ആമീൻ

  • @jafferhassan2417
    @jafferhassan2417 2 года назад +2

    ബാറക്കല്ലാഹ്.
    ജസാക്ക്ല്ലാഹ് 🤲

  • @nasimuddin8893
    @nasimuddin8893 2 года назад +2

    ബാറക്കള്ള വളരെ വളരെ ഉപകാര പ്രദം

  • @muhammedali7280
    @muhammedali7280 7 месяцев назад +1

    بدا الإسلام غريبا وسيعود غريبا😮 فطوبى للغرباء😢 الذين يتمسكون بسنتي❤ عند فساد أمتي له أجر شهيد🎉 ഇന്ന്ഇസ്‌ലാം എന്തെന്നറിയാത്ത" മുസ്ലിം" ങ്ങളാണ്ഭൂരിപക്ഷവും🙈മറ്റു മതങ്ങളെപ്പോലെദൈവത്തെ ആരാധിക്കാനുള്ള🫢 മാർഗമല്ലഇസ്‌ലാം 🤔മറിച്ച് ആരാധനമനുഷ്യനെ ശുദ്ദീകരിക്കാനുള്ള ട്രൈനിങ്ങാണ് 😊അത് നേടി കഴിഞ്ഞാൽ പിന്നെലോകത്തെ ശുദ്ദീകരിക്കലാണ് 💥ന്ക്കരിച്ച് വൈലിൽ ചാടാതിരിക്കാനുള്ള 🥵ജിഹാദ് അഥവാഅല്ലാഹുവിന്റെ സകലമാന ജീവജാലങ്ങളെയും ഈ പ്രകൃതിയേയും 🌹നീതിയിലും സത്യത്തിലും പരിപാലിക്കലാണ് ജിഹാദ്,❤ അതാണ് ഖലീഫ = സംരക്ഷകൻ..😅 സൂറത് ഹദീദിലെ 25ാം ആയത് വായിക്കാം☹️.لعلى الله يرشد هذه الأمة إلى مجدها الاصيل،والله اعلم😂 وفوق كل ذي علم عليم شكرا.😅

  • @Jokattehimami
    @Jokattehimami 10 месяцев назад

    Ningale support icheyyunna mandanmaar innum logath oru albudham thanne😊

    • @muhammedafsal5205
      @muhammedafsal5205 7 месяцев назад

      മുസ്ലിയാരുടെ അഭിപ്രായത്തിൽ മഹാബുദ്ധിമാൻമാർ ആയവരുടെ ചില വിശ്വാസങ്ങൾ :
      ലോകം നിയന്ത്രിക്കുന്നത് സീ എം മടവൂർ ആണ്. അയാളൊന്ന് കണ്ണടച്ചാൽ വിമാനങ്ങൾ കൂട്ടിയിടിക്കും.
      മരിക്കാൻ നേരം മുഹ്യുദ്ധീൻ ശൈഖിനെ വിളിച്ചാലും മതി.
      കഹ്ബാ കുറെ കല്ലും മണ്ണും അല്ലാതെ ഒരു കുന്തവും അല്ല
      റബ്ബിനോടുള്ള പ്രാർത്ഥന ksrtc പോലെയും സൃഷ്ഠികളോടുള്ള പ്രാർത്ഥന ബെൻസ് പോലെയും ആണ്.
      മക്കയും മദീനയിലും കേരളത്തിലും അല്ലാതെ എവിടെയും സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല .
      ഈസാ നബിയുടെ പിറന്നാളും ആഘോഷിക്കണം etc...

  • @mohammedkungh5037
    @mohammedkungh5037 Год назад

    ഞങ്ങളും അങ്ങനെ തന്നെയാണ് പറയുന്നത് അല്ലാഹു നൽകുന്ന കഴിവുകൊണ്ട് തന്നെയാണ് ഔലിയാക്കളിൽ നിന്ന് കറാമത്ത് ഉണ്ടാകുന്നത് അല്ലാതെ ഒന്നും സ്വയംഭൂ ഉണ്ടാവുന്നതല്ല സുന്നി യിലേക്ക് പോരുന്നോ

    • @KABEERPK-vq7oo
      @KABEERPK-vq7oo Год назад

      ഖബൂരികളുടെ പടുകുഴിയിലേക്കോ ?

    • @AbdulNazir-dp3lz
      @AbdulNazir-dp3lz 4 месяца назад

      ​@@KABEERPK-vq7oonjan ahlu sunnath wal jamahath

  • @fathimanajiya7044
    @fathimanajiya7044 4 месяца назад

    മൊയ... അപ്പൊ കറാമത് ഉണ്ടല്ലേ... 🤣🤣🤣🤣

    • @mhmdshfqpv
      @mhmdshfqpv 4 месяца назад +1

      കറാമത് ഇല്ല എന്ന് ആര് പറഞ്ഞു?

  • @optimus928
    @optimus928 9 месяцев назад

    ഇവിടെ ഉള്ള അവലിയാക്കമ്മാർ passport പോലുമില്ലാതെ Miccayil നമസ്കരിച്ചിട്ടു വരും... ഇവിടുത്തെ പള്ളിയിൽ ഒന്നും കയറില്ല 😂😂😂😂

  • @muhammedirfanck3148
    @muhammedirfanck3148 Год назад

    Alhamdu lillah.....ഇത് തന്നെയല്ലേ സുന്നികൾ പറയുന്നത്....

  • @abuabuabu8045
    @abuabuabu8045 2 года назад +6

    വലിയ്യിന് സ്വന്തം കഴിവ് ഉണ്ടെന്ന് ഒരു സുന്നിയും പറഞ്ഞിട്ടില്ല അല്ലാഹു അവൻ ഇഷ്ടപ്പെട്ട ആളുകൾക്ക് ചില കഴിവ് നൽകും അത് അല്ലാഹു നൽകുന്നതാണ്. എന്താണ് ഇബ്നു അബ്ദുൽ വഹാബിന്റെ പിൻഗാമികൾക്ക് ഇതൊന്നും മനസ്സിലാവാത്തത്

    • @mohdshahidspk
      @mohdshahidspk 2 года назад +7

      വലിയിന് വിചാരിക്കുമ്പോൾ ഒന്നും ചെയ്യാൻ കഴില്ല... അല്ലാഹു വിചാരിച്ചാൽ ആ സന്ദർഭത്തിൽ കിട്ടും... അത് ചിലപ്പോൾ വലിയു നു മനസിലാക്കുക പോലും ഇല്ല.. അതാണ് വ്യത്യാസം... ഈ പറയുന്നത് അതാണ്,,, അത് മനസിലായില്ലേ...

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад +2

      അത് തന്നേയല്ലേ ഞങ്ങളും പറയുന്നത്,അതെന്താ നിങ്ങൾക്ക് മനസ്സിലാവാത്തത്?.

    • @abbukad5947
      @abbukad5947 2 года назад +2

      അങ്ങനെ അല്ലാഹു അവർക്ക് കഴിവ് കൊടുത്താലും നിങൾ isthigasa ചെയ്യാൻ പാടില്ല ...
      അങ്ങനെ നിങൾ ഇസ്തിഗാസ ചെയ്താൽ , തൗബ ചെയ്യാതെ മരണപ്പെട്ടാൽ , നരകത്തിൽ ഇട്ടു കരിക്കും അല്ലാഹു

    • @Ameen..123
      @Ameen..123 2 года назад +6

      ഞാൻ മുജാഹിദോ സമസ്തയോ ജമാഅത്തോ അല്ല. എല്ലാ പ്രഭാഷണങ്ങളും കേൾക്കും.. നിഷ്പക്ഷമായി ഒന്നു ചിന്തിക്കൂ സഹോദരാ, താങ്കൾ comment ചെയ്തത് ശരിയെങ്കിൽ മഹാൻമാരായ വലിയ്യിനെ നാം ആദരിച്ചാൽ മതിയല്ലോ... അവരുടെ ദറജകൾ വർദ്ദിക്കാൻ വേണ്ടി റബ്ബിനോട് ദുആ ചെയ്യാം. സഹായം തേടുന്നത് മറഞ്ഞതും തെളിഞ്ഞതും അറിയുന്നവനായ നമ്മുടെ അല്ലാഹുവിനോട് മാത്രം... ശരിയല്ലേ ??

    • @vegetaxer
      @vegetaxer 2 года назад +4

      അല്ലാഹു ചിലർക്ക് നൽകും ചില കഴിവുകൾ. ആർക്കും എതിരഭിപ്രായം ഇല്ലല്ലോ. അവരോട് ഇടനില പ്രാർത്ഥന പാടില്ല എന്നല്ലേ ap/ek കാരോട് പറഞ്ഞുകൊണ്ട് ഇരിക്കുന്നത്!

  • @user-ym9mz1ss6j
    @user-ym9mz1ss6j 5 месяцев назад

    Alhamdulillah