എല്ലാവരും നോട്ടയ്ക്ക് വോട്ട് ചെയ്താൽ നോട്ടയുടെ മുഖ്യമന്ത്രി വരുമോ? | Yuvajanalosavam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • യൂത്തിന്റെ രാഷ്ട്രീയം റീലിൽ മാത്രമോ? സോഷ്യൽ മീഡിയയിൽ രാഷ്ട്രീയത്തിന് വേണ്ടത്ര റീച്ച് കിട്ടുന്നില്ലേ? ചെറുപ്പക്കാർക്ക് രാഷ്ട്രീയത്തോടുള്ള സമീപനം എന്തെന്നറിയാൻ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ കുട്ടികളെ കേട്ടാൽ മതി, യുവജനോത്സവം@മാവേലിക്കര
    Christian College, Mavelikara , Chengannur
    ‪@christiancollegechengannur1763‬
    #yuvajanolsavam #Christiancollegechengannur #mavelikkara #chengannur #election2024 #SFI #KSU #abvp #MavelikaraLokSabhaconstituency #loksabhaelection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 51

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 8 месяцев назад +19

    ഇന്ത്യൻ രാഷ്ട്രീയം പഠിച്ചിട്ടാണോ കുട്ടികൾ അഭിപ്രായം പറയുന്നതെന്ന് എനിക്ക് സംശയമുണ്ട്. സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ ജാതിയും മതവും നോക്കുന്ന കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി എത്ര മോശമാണെന്ന് ഓർത്തു നോക്കൂ!

  • @akhiljr13
    @akhiljr13 8 месяцев назад +5

    Sfi കുട്ടികൾ ഒഴിച്ചുള്ള കുട്ടികൾക്ക് ചിന്തകളിൽ നല്ല തെളിച്ചമുണ്ട്...

  • @akhiljr13
    @akhiljr13 8 месяцев назад +3

    ജാതിയും മതവും നോക്കുന്ന കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി എത്ര മോശമാണെന്ന് ഓർത്തു നോക്

  • @thomsoncj1299
    @thomsoncj1299 8 месяцев назад +3

    പഠിക്കാൻ സ്കോളർഷിപ്പ് കൊടുക്കുക ജോലിക്ക് സംവരണം ആവശ്യമില്ല

  • @jubairk5110
    @jubairk5110 8 месяцев назад +9

    മുന്നോക്കക്കാരിലെ (മുന്നോക്ക ജാതി ) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിനു നിലവിൽ സംവരണം ഉണ്ട്.
    ഞാൻ പറയുന്നത്.എല്ലാ സമുദായങ്ങളിലും സാമ്പത്തിക സംവരണം നടപ്പിലാക്കുക എന്നതാണു.

    • @sayooj3716
      @sayooj3716 8 месяцев назад +1

      Remove all reservations. Why is reservations gover for minority religions? Why? European countries are better in democratic index than india. The don't provide minority religions reservations. It was brought by Congress for appeasement

    • @jubairk5110
      @jubairk5110 8 месяцев назад +1

      @@sayooj3716 minority ക്കു മാത്രമല്ലെ ല്ലൊ, Majority യിലെ എല്ലാ വിഭാഗത്തിനും സംവരണം ആണെല്ലൊ..
      മലപ്പുറത്ത് മുസ്ലിംസ് നു സംവരണം കൊണ്ട് ഒരു നേട്ടവും ഇല്ല. ഉന്നത Rank നേടിയിട്ടും പല Iist കളിലും നിയമനം വരുംമ്പോൾ താഴേക്ക് പോകുന്ന അവസ്ഥയാണു.

  • @shibinkumar3125
    @shibinkumar3125 7 месяцев назад +2

    സംവരണം എന്നതുകൊണ്ട് സാമ്പത്തികമായി സഹായിക്കുക എന്നാണ് ഇവരിൽ പലരും വിചാരിച്ചിരിക്കുന്നത്...

  • @girinandan5799
    @girinandan5799 8 месяцев назад +4

    Njan degree ക്ക് പഠിക്കുന്ന കാലം.
    കൂടെ പഠിച്ചിരുന്ന ഒരുവൻ ഫൈനൽ ഇയർ examinu malpractice നടത്തി MPS പിടിച്ചു.
    During the hearing at the senate chamber, അവനെ ചൊറിഞ്ഞ സിൻഡിക്കേറ്റ് മെമ്പർ (political rep) ne theri വിളിച്ചു. ആകെ പ്രശ്നം ആയി. The syndicate told him he'll be debarred for three years.
    കഥാ നായകൻ told them that he doesn't need a degree as he was already making some money. He politely asked them to take the certificate and shove it up their A double S.
    Ippol kakshi നല്ലപോലെ സമ്പാദിക്കുന്നു. He is not just rich. But OMG rich.
    He's 35yo. His edu qualification is 12th.
    His source of income?
    Well, stocks, derivatives, debentures, and mutual funds.

  • @sneha.8ukandam
    @sneha.8ukandam 8 месяцев назад +7

    The final sung is beautiful 👍🌹

  • @navazma7230
    @navazma7230 8 месяцев назад +5

    പ്രധീക്ഷ തരുന്ന യുവത്വം ❤

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 8 месяцев назад +5

    14:02 antham !!!

  • @vishnuvishnupriya6001
    @vishnuvishnupriya6001 8 месяцев назад +5

    CCC❤️🫂

  • @subhashchandrabose2986
    @subhashchandrabose2986 8 месяцев назад +14

    എത്തപ്പയ് കാരണം പിള്ളേരൊക്കെ യൂറോപ്പിലേക്ക് ഓടുന്നു

  • @haridas-xi4wj
    @haridas-xi4wj 8 месяцев назад +1

    കിണറ്റിലെ തവളകളാണ് ഈ കുട്ടികൾ. അവർക്കു ഇട്ടായോളം വട്ടത്തിലുള്ള കിണറ്റിലെ കാര്യങ്ങളല്ലേ അറിയൂ.നല്ലൊരു ശതമാനം കുട്ടികൾ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തി പ്രതികരിച്ചു. ആ കുട്ടികൾക്ക് അഭിനന്ദനങൾ.

  • @sneha.8ukandam
    @sneha.8ukandam 8 месяцев назад +3

    Eppolzum Thanikuu Oru pideem ella Ennal Congress anu thanum 🤔 This is our failure 17:28 👍

  • @jijogeorge2760
    @jijogeorge2760 8 месяцев назад +6

    Make economic reservation

    • @jubairk5110
      @jubairk5110 8 месяцев назад +1

      സാമ്പത്തിക സംവരണം ഒരു വിഭാഗത്തിനുഉണ്ടെല്ലൊ

    • @jijogeorge2760
      @jijogeorge2760 8 месяцев назад +5

      @jubairk5110 caste reservation remove from the country. Make one reservation EWS

    • @adarsh9273
      @adarsh9273 8 месяцев назад +1

      പാർട്ടിക്കാർക്ക് അനായാസം കിട്ടും EWS സർട്ടിഫിക്കറ്റ്,8-10 lakh വരുമാനം ഉണ്ടേലും. ഒരു ലക്ഷം പോലും വരുമാനം ഇല്ലാത്ത സാധാരണകാരന് 1001 sq ft വീടുണ്ടെന്നോ 51 cent നടവഴി പോലും ഇല്ലാത്ത കൃഷിയിടം ഉണ്ടെന്ന് പറഞ്ഞു തള്ളുകയും ചെയ്യും പാർട്ടി റെക്കമെൻഡേഷൻ ഇല്ലേൽ. 100% മെറിറ്റ് റിക്രൂട്ട്മെന്റ് നടത്തണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പരിശീലത്തിനു അതാതു കാലയളവിലെ നിരക്ക്‌ അനുസരിച്ചു സാമ്പത്തിക സഹായം, ഫീ ഒഴിവാക്കി കൊടുക്കൽ, ഗവണ്മെന്റ് സ്ഥാപനങ്ങളുടെ മുഴുവൻ നിയമനവും PSC വഴിയാക്കി മറ്റു റിക്രൂട്ട്മെന്റ് ബോർഡ്‌കളിൽ ചിലവാക്കുന്ന പണം കൂടെ ലാഭിക്കണം

  • @shanakarianil
    @shanakarianil 8 месяцев назад +4

    Kavitha pwolii ❤

  • @pd4gaming
    @pd4gaming 8 месяцев назад +2

    🔥❤️ഞാൻ പഠിക്കുന്ന കോളേജ്

  • @AparnaNandanan
    @AparnaNandanan 7 месяцев назад

    ഏഷ്യാനെറ്റിന്റെ ഈ പ്രോഗ്രാം പല കോളേജിലെയും കണ്ടപ്പോൾ തോന്നിയത് മുസ്ലിം കുട്ടികൾ എല്ലാം അവരുടെ മതവിഭാഗത്തിന് വേണ്ടി ശബ്ദമുയർത്തുകയും അവരുടെ അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരും ആണ്.... അവർക്ക് അവരുടെ ശത്രുവിനെ നല്ല പോലെ അറിയാം... വിവരവും വെളിവും ഇല്ലാത്ത ഭൂരിപക്ഷം വരുന്ന ഹിന്ദു കുട്ടികൾ ഇതിനിടയിൽ തങ്ങൾ വലിയ ലിബറൽ ആണ് മതേതരവാദി ആണെന്നൊക്കെ സ്ഥാപിക്കാൻ എന്തോക്കെയോ വിളിച്ചു പറയുന്നു...

  • @rakeshcheriyandu6457
    @rakeshcheriyandu6457 8 месяцев назад +2

    Thengayaaa parranjathu

  • @zoro16621
    @zoro16621 8 месяцев назад +5

    11:48

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 2 месяца назад

    വേലയും
    കൂലിയും ഇല്ലാത്തവൻ എന്ന് പറഞ്ഞു ആക്ഷേപിക്കുന്നതാരെ
    പുരുഷനെ
    സ്ത്രീധനം ചോദിക്കാൻ പാടില്ല എന്ന് പറയുന്നത് ആരോട് പുരുഷനോട്
    സ്ത്രീക്ക് ജോലി വേണ്ട വീട് വേണ്ട പണം വേണ്ട
    പുരുഷന് ഇതെല്ലാം ഉണ്ടെങ്കിലേ പെണ്ണ് കിട്ടൂ
    അപ്പോൾ ന്യായമായും
    Psc സംവരണം സ്ത്രീകളെക്കാൾ കൂടുതൽ കിട്ടേണ്ടത് പുരുഷനാണ്
    സ്ത്രീകളെക്കാൾ 10% സംവരണം
    പുരുഷന് കിട്ടണം
    പുരുഷന്മാർ ആലോചിക്കുക
    പെണ്ണാളന്മാർക് ഇത് മനസ്സിലാകില്ല

  • @kishorkumarkeekan8649
    @kishorkumarkeekan8649 8 месяцев назад +4

    Very beautiful song, 💞

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 8 месяцев назад

    സാംബത്തികം നോക്കി വേണം റിസർവ്വേഷൻ കൊടുക്കാൻ

  • @farook9763
    @farook9763 8 месяцев назад +4

    My 🫶 college

  • @VivekVivu-rx9hp
    @VivekVivu-rx9hp 8 месяцев назад +5

    ഇന്ത്യൻ പ്രധാനമന്ത്രി ആരെന്ന് ചോയിച്ചാൽ Ak ആന്റണി എന്നു പറയും 😹 ഒന്നും അറിയില്ല പുസ്തകം പുഴുക്കളായി അങ്ങനെയൊക്കെ അങ്ങ് പോകുന്നു 😀

  • @sneha.8ukandam
    @sneha.8ukandam 8 месяцев назад +3

    👍 22:51

  • @ammandikaashok9332
    @ammandikaashok9332 2 месяца назад

    My college christian college chengannur

  • @sivadasanMONI
    @sivadasanMONI 8 месяцев назад +2

    Good program❤❤❤

  • @vijilal4333
    @vijilal4333 8 месяцев назад +1

    Students are better

  • @sreedharan.p1687
    @sreedharan.p1687 8 месяцев назад +1

    ❤❤👍👍🌟🌟💫💫

  • @Aju.K.M-Muz
    @Aju.K.M-Muz 8 месяцев назад +6

    പാഠപുസ്തകവും ന്യൂസ്‌ ചാനലും കണ്ടാൽ ഇന്ത്യൻ രാഷ്ട്രീയത്തെ മനസിലാക്കാൻ പറ്റില്ല ❤️🫂.
    സഞ്ചരിക്കു സംവദിക്കു 🫂

  • @rajankurumbadan8222
    @rajankurumbadan8222 8 месяцев назад +2

    very very good

  • @RemaDevi-o4f
    @RemaDevi-o4f 8 месяцев назад +1

  • @Sivaamritha
    @Sivaamritha 8 месяцев назад

    ഇന്നത്തെ വിദ്യാർത്ഥികൾ പുരോഗമനo അഭിനയിക്കുന്നു എന്നാൽ സാമ്പത്തിക സംവരണത്തിന് വേണ്ടി ഒരു അക്ഷരവും മിണ്ടില്ല അഭിപ്രായo ഇല്ലാത്ത ഒന്നും അറിയാത്ത വെസ്റ്റേൺ യുവത്വം 😄😄😄😄😄😂