തളയനും കോഫാറും ഒരുമിച്ച് വാങ്ങിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 13

  • @sujathasasidharan8494
    @sujathasasidharan8494 15 дней назад

    Kunju kali aano goods vechu

  • @Jaya-yt4fd
    @Jaya-yt4fd 16 дней назад

    Eth vaala eth mulakonnum cherkkille curryum fryum manja colour

    • @Dailylife-r7s
      @Dailylife-r7s  15 дней назад

      വീഡിയോയിൽ കാണിക്കുന്നുണ്ട് തേങ്ങ അരക്കുന്നതിന് കൂടെ തന്നെ ആറ് വറ്റൽമുളക് ചേർത്തിട്ടുണ്ട് നല്ല എരിവുള്ള മുളകാണ്. പിന്നെ ഗ്രീൻ ചില്ലിയും ഇട്ടിട്ടുണ്ട് നാല് വറ്റൽമുളക് ചതച്ച് ചേർത്തിട്ടുണ്ട്

  • @kannurfamilyvlog5613
    @kannurfamilyvlog5613 18 дней назад

    മീൻ ഫ്രൈ സൂപ്പർ❤❤ ഞാൻ പുതിയ കൂട്ടാണേ

  • @sobhanab2968
    @sobhanab2968 4 дня назад

    ചപ്പാത്തിയും കണക്കാ നല്ലതല്ലാത്തതൊക്കെ കാണിക്കാൻ നിൽക്കുന്നതെന്തിനാ

  • @sherlyjose2534
    @sherlyjose2534 17 дней назад

    ഞാൻ കേട്ടിട്ടുള്ളത് വാള എന്നല്ല ഞങ്ങളുടെ നാട്ടിൽ പാമ്പാട എന്നാണ്

    • @Dailylife-r7s
      @Dailylife-r7s  17 дней назад

      ആണോ ഓരോ നാട്ടിലും ഓരോ പേരാണ് ല്ലേ

  • @beenakumari426
    @beenakumari426 17 дней назад

    മുളക് പൊടിയില്ലേ ennayille നല്ല കുക്ക്

    • @Dailylife-r7s
      @Dailylife-r7s  17 дней назад

      മുളക് ചതച്ച് ഇട്ടിട്ടുണ്ട് നാല് വറ്റൽ മുളക് വലിയത് എടുത്തപ്പോൾ നല്ല എരിവന്നു. എണ്ണ കുറച്ചാണ് ചെയ്യാറ്

  • @sobhanab2968
    @sobhanab2968 4 дня назад

    കറിയും, ഫ്രൈയും ഒന്നും കൊള്ളില്ല കണ്ടിട്ട്. ഫ്രൈക്കൊന്തം മസാല തീര ഇല്ല കറി മഞ്ഞകളർ

  • @sheelavarghese5388
    @sheelavarghese5388 17 дней назад

    Somany time making nd fish curry not good 😅😊

    • @Dailylife-r7s
      @Dailylife-r7s  17 дней назад

      Noted dear

    • @Dailylife-r7s
      @Dailylife-r7s  17 дней назад

      എൻറെ വീഡിയോകളിൽ മീൻ കറിയാണ് കൂടുതൽ കാണുന്നത് അതുകൊണ്ടാണ് കാണിച്ചത്