ഐഡി മാൾട്ട ഡോക്യുമെന്റ് സബ്മിറ്റ് ചെയ്തിട്ട് മെയിൽ വന്നതിനു ശേഷം എത്ര ടൈം എടുക്കും ബയോ മെട്രിക് നു, റിപ്ലൈ മെയിൽ വന്നതിനു ശേഷം പിന്നെ പ്രോസസ്സ് എന്താ ഒന്ന് പറയാമോ
എന്റെ husbant ID card കൊടുത്തിട്ട് ഒന്നര മാസമായി ഇത് വരെ കിട്ടിയില്ല രണ്ട് പ്രാവശ്യം IDMal tail പോയി അയക്കും എന്ന് പറയുന്നു ഇത് വരെ അയച്ചില്ല എന്ത് ചെയ്യണം
Hii ചേച്ചി ഞാനിപ്പോൾ 50 ദിവസം ആയി Costa High Commission New Delhi പാസ്പോർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട് ഇതുവരെ ലഭിച്ചിട്ടില്ല റിജക്ട് ആയതുകൊണ്ടാണോ അത് ലഭിക്കാത്തത് എന്താണെന്ന് പറയാമോ
Better u must change the address….It will be more helpful if the address of husband and wife is same and also if u want to apply passport for your kid ,the address of the parents should be same and also the spouse name should be added in our passport
ID കിട്ടിയതിന് ആശംസകൾ 😊 ബാങ്ക് അക്കൗണ്ട് ഉടനെ റെഡി ആകും. ഞാൻ ഖത്തറിൽ നിന്നാണ്, 2018 മുതൽ ഇവിടെ ഉണ്ട് പക്ഷെ ഈ ജനുവരി ആണ് സ്വന്തം ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ആണ് മറ്റൊരു രാജ്യത്ത് ബാങ്ക് അക്കൗണ്ട്, അവിടുത്തെ ഡ്രൈവിംഗ് ലൈസൻസ് ഒക്കെ എടുക്കുന്നത് 😄
Carer giver details video edumo
ഐഡി മാൾട്ട ഡോക്യുമെന്റ് സബ്മിറ്റ് ചെയ്തിട്ട് മെയിൽ വന്നതിനു ശേഷം എത്ര ടൈം എടുക്കും ബയോ മെട്രിക് നു, റിപ്ലൈ മെയിൽ വന്നതിനു ശേഷം പിന്നെ പ്രോസസ്സ് എന്താ ഒന്ന് പറയാമോ
Sadharana 1mnth il nadakkarund... Ipo ellam delay aanu.. Even the id card after biometric
Chechi id cardinum medical insurance ethra euro aayitundu .. എലാർക്കും ഒരു പോലെ ആണോ. Expence
Mostly same...
Id card nu 280 euro.. Medical insurance 120 euro
Lombard bankil ACCOUNT edukkan
Id card
Passport
Work permit
Rental agreement
Mathram mathi
Athe.. But net banking not good i think
Chechi students nu Malta il bank account edukunnathine kurich onnu parayuvo?
Chila bank kalil like aps il okke prathyekich formality illennu kettittund
First time cheyyunna caregiver course Ethanu njan cleaner visayil varan pokunna AL anu,coast ethra akum,partime ayitt cheythal ethra masam edukkum
Njn details aayi video cheithittund… please watch
Sis jaan anvar dubaillannu malta idetity foam fill up vedio onnu cheyyammo
I will try
Hi sister,
What are the documents needed for applying for a malta id card?...
Health approval
Lease rental agreement and mail
Principal letter
എന്റെ husbant ID card കൊടുത്തിട്ട് ഒന്നര മാസമായി ഇത് വരെ കിട്ടിയില്ല രണ്ട് പ്രാവശ്യം IDMal tail പോയി അയക്കും എന്ന് പറയുന്നു ഇത് വരെ അയച്ചില്ല എന്ത് ചെയ്യണം
Id card illaathe par time jobin keraan patto
Employer ne contact chyyu
Hii
The document is not valid to Work in Malta Or For Re Entry into Malta
Apoo njmuk I'd Malta card varuvooo
Ithentha sambavam
Pinne orukaryam enike or company ninum. Ax group avide ninum oru masege vannu blue paiper kanikkan athu kanichal prashnsm undakumo
enthu blue paper
Idintity Malta ninum kitun blue paiper
Chechi poyathu work permit or work visail ano, work permit pokunnaverkku card edukano !
Venam.. Visa expairy avunnathu vare mathre namuk avde nikkan pattuollu..continue chyyanamenkil nammuk work permit card venam..
Chechi id card kalanj poyal nth cheyyan pattum. Nthelum vazhi ondo kittan onnum koode
Id malta il vilich card cancel chyyanam
Hii ചേച്ചി ഞാനിപ്പോൾ 50 ദിവസം ആയി
Costa High Commission New Delhi പാസ്പോർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്
ഇതുവരെ ലഭിച്ചിട്ടില്ല റിജക്ട് ആയതുകൊണ്ടാണോ അത് ലഭിക്കാത്തത് എന്താണെന്ന് പറയാമോ
Pothuve kurachu delay anu
Education visa aano
Ippo maltayilek travel cheyyumbo enthoke documents kayyil venam?
Normal documents and cheruppathil edutha vaccination certificate...
Chechi..thank you for your valuable information
😍
Congrajulation
😍
ചേച്ചി carerinu ഫാമിലി കൊണ്ടു വരാൻ പറ്റുമോ maltayil
After 1year kazhinju apply cheyyam..
ചേച്ചി നാട്ടിലെ ഏതു sim ആണ് maltayil support ചെയ്യുന്നത് ഒന്ന് പറഞ്ഞു തരാമോ
Reply tharumo
ഏത് സിം ആണ് .നമ്മുടെ നാട്ടിലെ സിം ഉപയോഗിക്കാൻ പറ്റുമോ
ഐഡിയ ഇവിടെ നെറ്റ്വർക്ക് എല്ലാം കിട്ടുന്നുണ്ട് ഓ ടി പി യും വരുന്നുണ്ട്
എയർടെൽ
Hi sis, james confectionery, and events എങ്ങിനെ ഉണ്ട് നല്ലതാണോ, എനിക്ക് പേപ്പർസ് റെഡി ആകുന്നുണ്ട് അങ്ങോട്ട്
James is a popular shop in malta
Hai,aster mimsil etranaal nilkanm still working kittaan nsg supt sign koodiyullatu..because i am in ireland processing.
At least three months ayirunnu... Ipo ariyilla... Avde ipozhum staff ne edukkunund
Ok,,thanks da
Hi revolute bank accoumt edukunath enganannu parayavo
Video chythittund
Family sponsor chiyan ulla requirement ariyamo chechy.how long will take once you get job there ?
Registered nurse aayi 3-6 months statment vechu kondu varam..
Details check cheithu video cheyyam....
സുഖമാണോ 👍👍👍
👍🏻
After marriage adhar and passport adress mattanamo?... Incase mattiyal problems undo?
Mattiyalum kuzhappamilla
@@rosammast adhar, pasport oke mattiyal pan card adressum mattandae? Pan card nte nthelun avashyam varunnundo?
Better u must change the address….It will be more helpful if the address of husband and wife is same and also if u want to apply passport for your kid ,the address of the parents should be same and also the spouse name should be added in our passport
Chechi VFS Sumit cheyyathe.. direct employerk nammle kondupokan pattumenn kekkunnu ath sheriyano.. athinr Patti nthelum ariyamo
Appo visayum vende??? Visa adikkan aanu VFS il submit cheyyunnthu..
@@rosammast 350 euro something adach employerk direct kondupokamenn parayanu. Athu neranonn ariyan venditarunn chechi choiche
ഏത് സിം ആണ് .നമ്മുടെ നാട്ടിലെ സിം ഉപയോഗിക്കാൻ പറ്റുമോ
Airtel nte msgs OTP ellam vararund... Bakki networks ariyilla
Vi or Airtel aanu better, port out from jio and bsnl
@@sachinmohan3351 thank you for the info
Employer chenging chayumbool social security card avashyam undo
no
God bless u mole
Thank you❤️❤️
chechi ee visa submission um flying um itra late akunatenaa ennariyumo??
Ariyilla... Ipo collage nerittanu eduthukodukkunne ennu kelkunnu...
@@rosammast ok chechi thank u..but still late anu...
Mmm
@@rosammast Chechi can i get your number please
Good video
😍😍
Hai ente work permit kazhinju. But eniku visa adichittundu. I am coming to malta on this month 12th as a carer. Where r u staying
Hal luqa
Nurse ano
Ate nurse aanu
@@legacymaster1114 എത്ര ദിവസം കൊണ്ട് വിസ കിട്ടി സിസ്റ്റർ. Vfs apply ചെയ്തിട്ട് ഇപ്പൊ 50 days ആയി എനിക്ക്
40 days
Malta register cheytha company names engane manasilaakkan kazhiyum. ??
അത് അറിയില്ല ട്ടോ... Jobsinmalta, linkedin പോലെയുള്ള ഓൺലൈൻ സൈറ്റുകളിൽ കയറി നോക്കൂ.. അതിലെല്ലാം വരുന്ന വേക്കൻസിസ് എല്ലാം genuine ആണ്
Do we need to take the entire bank statement xerox copy to Submit in ID Malta?
For student visa, yess
HSBC lu zero balance account open cheyyan pattuo
Yes..
Good information 👍👍
😍
Chechi i can help you to open A NRE account on axis bank.. me at wrk axis bank
I have one.. Thank you
Hello chechi yegane poyathe
Student visa
Oru full time registered nursinte average salary ethrayan?
Depends upon our hard work and ot
2-4
@@rosammast ok thanks. Let's know if any UK registered nurse who wish migrate to here in Australia. We will support them to get Aussie registration.
Zurrieq IL evidaya bank
Filippu kazhinjulla next stop il irangiyal mathu.. 73,117 buses are going thre
Hi medam, I am in Dubai working as industrial electrician,, malta is my dream
👍🏻👍🏻
Please find out a trustworthy agency
@@rosammast thanks for your reply madam... Is there any chance to get a job in malta without any agency
Linked in, 8ndeed, jobsinmalta.. Please search in these websites
Hi mam
Gozo yil 1 weekil appointment kittum
👏🏻👏🏻👏🏻👏🏻
Chechy de peeru entha?
Rosamma
Hi
Hi
ID mata apply cheyan ethraya Euro
280 ayrikkanam for work visa
280 euro
After 2months of waiting I got ma ID card😀
👏🏻👏🏻👏🏻👏🏻
Chechi students inu engane aa?
Enthu??
@@rosammast apply cheyyune?
ingane valichu neetathe karym parayu ellam paranju kulamaki kalayathe
🥴😨
Samayam ellel enthinado kaananane avashyam undel kandal pore
നാട്ടിൽ എടുത്ത pcc 6 months കഴിയാറായി
VFS പോകുമ്പോ പുതിയത് വേണോ
VFS പിസിസിയുടെ ആവശ്യമില്ല.. മാൾട്ടയിലെ പിസിസി ആവശ്യത്തിന് ഇവിടുന്ന് എടുക്കാവുന്നതേയുള്ളൂ അതിന് റിസ്ക് ഒന്നുമില്ല
@@rosammast employer VFS date എടുത്ത് തന്നാൽ high commission call ഉണ്ടാവുമോ അതോ direct visa അടിക്കുമോ
Revolut account salary account aayit company il kodukkan pattuvo?
Athu accept chyunna vompany kalum und.. But mostly they prefer hsbc, bov, aps okke arkkum..also lambard bank
Ente appointment june 3 aanu. Insurance okke eduthu. ID maltayil chennit pine cash vallom chilavakuvo
Illa... Appointment edukkunnsthinu mumbu cash adachittundavum..
Hlo chachi work permitt kittan ethra days edukkum
Clear ayit parayu..
Work permit nu appy cheythu
Email vannu processing aane but permit kittan ethra days edukkum
Hlo
👍🏻
ID കിട്ടിയതിന് ആശംസകൾ 😊 ബാങ്ക് അക്കൗണ്ട് ഉടനെ റെഡി ആകും. ഞാൻ ഖത്തറിൽ നിന്നാണ്, 2018 മുതൽ ഇവിടെ ഉണ്ട് പക്ഷെ ഈ ജനുവരി ആണ് സ്വന്തം ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ആണ് മറ്റൊരു രാജ്യത്ത് ബാങ്ക് അക്കൗണ്ട്, അവിടുത്തെ ഡ്രൈവിംഗ് ലൈസൻസ് ഒക്കെ എടുക്കുന്നത് 😄
🥰🥰🥰🥰thank you
നാട്ടിലെ സിം ഉപയോഗിക്കാൻ പറ്റുമോ
Buggiba💪💪💪💪
Hi
👋
Hello dear