അടിമത്ത ശാസ്ത്രജ്ഞൻ Shukkoor Varikkodan | Liyakkathali CM

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1,6 тыс.

  • @Abygeo
    @Abygeo 2 месяца назад +255

    ഷുക്കൂർ ന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാൻ കൈ തരിക്കുന്നവർക്കു ലൈക് അടിക്കാം 🤌🏻🥸

    • @plumba1000
      @plumba1000 2 месяца назад +6

      കാലും തരിക്കുന്നു.......

    • @seekthetruthwithin7776
      @seekthetruthwithin7776 2 месяца назад

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻....... അവിടെ ഒരു like അല്ലേ പറ്റൂ? അതോണ്ടാ.......

    • @celinekp5020
      @celinekp5020 2 месяца назад +4

      😂😂

    • @mohamedrafipulakal7633
      @mohamedrafipulakal7633 2 месяца назад

      അവനെ പിടിച്ച് അകത്തിടാത്ത നിയമത്തെ ഞാൻ ഭയക്കുന്നു ...😮

    • @DaDDy-447
      @DaDDy-447 2 месяца назад +1

      😂😂😂

  • @xndbxnda8817
    @xndbxnda8817 2 месяца назад +58

    മതം മനുഷ്യൻ്റെ മാനസികാവസ്ഥ എത്ര അധപധി പ്പിക്കും എന്നതിൻ്റെ ഉദാഹരണം

  • @Noufal-sd5yh
    @Noufal-sd5yh 2 месяца назад +290

    അടിമത്യം ശെരിയാണ് എന്ന് പറയുന്ന ഇവന്റെ മാനസികാവസ്ഥ ദയനീയം 😭

    • @anooppraju7733
      @anooppraju7733 2 месяца назад +19

      മാനസിക അവസ്ഥ അല്ല... അവന്റെ വിശ്വാസം അതാണ്.

    • @fareedthivvakatil8459
      @fareedthivvakatil8459 2 месяца назад +5

      😂😂

    • @muralip9967
      @muralip9967 2 месяца назад +24

      @@Noufal-sd5yh തെറ്റാണ് എന്നറിയാഞ്ഞിട്ടല്ല പറഞ്ഞാൽ ഇമാൻ പോകില്ലേ അതുകൊണ്ടാണ്

    • @thomasmathew8247
      @thomasmathew8247 2 месяца назад

      തമിഴ് നാട്ടിൽ ഉണ്ട് എന്ന് പറയുന്ന "തീരട്ട് ഗ്രാമങ്ങളിൽ ഉള്ള കള്ളക്കൂട്ടങ്ങളിൽ ഉള്ള മനുഷ്യർക്കും കുറച്ചു നായീകരങ്ങൾ ഉണ്ടാവും

    • @xndbxnda8817
      @xndbxnda8817 2 месяца назад +19

      മതം മനുഷ്യൻ്റെ മാനസികാവസ്ഥ എത്ര അധപധി പ്പിക്കും എന്നതിൻ്റെ ഉദാഹരണം

  • @mk7966
    @mk7966 2 месяца назад +100

    മാനവരിൽ മഹാവിവരക്കേടിന്റെ അടിമയല്ലേ വാരിക്കോടൻ..ഇത്രയും പ്രതീക്ഷിച്ചാൽ മതി

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 2 месяца назад +238

    😅😅😅... പാവം ഷുക്കൂർ വട്ടായി.... എത്ര ശ്രമിച്ചാലും വെളുപ്പിക്കുന്നില്ലലോ 😞😞

    • @jjakajj7125
      @jjakajj7125 2 месяца назад +7

      Kaaram try cheythal chilapo sheriyaavum

    • @RajrajRaj8944
      @RajrajRaj8944 2 месяца назад

      ഒരു പൊട്ടൻ കോയയെക്കും അറിയില്ല ഇതിന് അടിസ്ഥാനം ഇല്ല അതുകൊണ്ട് വെളുപ്പിക്കാൻ പറ്റില്ല എന്ന് 😂😂😂🤭

  • @ShamladA
    @ShamladA 2 месяца назад +53

    വളരെ ഡെസ്‌പ്പായിരുന്നു . വീഡിയോ ഫുൾ " കേട്ടു " ചിരിച്ച് ഞാൻ ഒരു വഴിക്കായി. Thankyou ലിയകത്ത്

    • @ShamladA
      @ShamladA 2 месяца назад +1

      Sorry the thanks is deserved to varikodan bcz he initiated this call.

    • @Peacefulsoul9056
      @Peacefulsoul9056 2 месяца назад +1

      ഇത് ചിരി അല്ല bro എനിക്ക് തോന്നിയത്.... ഒരാളുടെ മാനസിക അവസ്ഥ മതം കേറിയാൽ ഇങ്ങനെ ആവുമോ 😮😮

  • @devarajante
    @devarajante 2 месяца назад +264

    ഷുക്കൂർ വിവരക്കേടൻ എന്നാക്കിയാൽ ഇവൻ്റെ ശരിയായ രൂപമായി

  • @arunsf6920
    @arunsf6920 2 месяца назад +36

    അള്ളാഹു പോലുള്ള ഗതികെട്ട ദൈവം വേറെ ഇല്ല

  • @psbibin
    @psbibin 2 месяца назад +120

    ഷുക്കൂര്‍ന്റെ വിവരക്കേട്...എന്ന് caption idannam ആയിരുന്നു.....ഞാന്‍ കുറെ ചിരിച്ചു...thanks Liya bhai for posting this😂

  • @fareedthivvakatil8459
    @fareedthivvakatil8459 2 месяца назад +78

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അടിമത്തംന്യായീകരിക്കുന്ന മനുഷ്യൻകഷ്ടം

  • @anilabraham716
    @anilabraham716 2 месяца назад +191

    ഇത്രെയും ഭയപ്പെടുത്തുന്ന ഒരു മതം വേറെ ഇല്ല,

    • @abdullabava5108
      @abdullabava5108 2 месяца назад

      അത് നീ അങ്ങനെ നടന്നിട്ടാ
      നീ നല്ലവനാണങ്കിൽ ഇത്രയും സന്തോഷം കിട്ടുന്ന ഒരു മതമില്ല നീ ആ സ്റ്റെജിൽ എത്താഞ്ഞിട്ടാ

    • @salimkp3734
      @salimkp3734 2 месяца назад +9

      ഭയപ്പെടുത്തുന്നല്ല. ഭയപ്പെടുന്ന മതം'

    • @louythomas3720
      @louythomas3720 2 месяца назад

      ​@@abdullabava5108 നീ ഹൂറികളെ ഓർത്ത് റോക്കറ്റ് വിട്ട് സന്തോഷിക്കുകയാണോ ?

    • @jonesmoses7844
      @jonesmoses7844 2 месяца назад +20

      ​@@abdullabava5108 സമാധാനം മാറി ഇപ്പോ സന്തോഷം ആയോ😂

    • @Altronerd
      @Altronerd 2 месяца назад

      ​@@jonesmoses7844 കല്യാണത്തിന് കല്യാണം.. മുതലാക്ക് വേണമെങ്കിൽ അത്.. അടിമ ഭോഗം വേണമെങ്കിൽ അത്.. ആണുങ്ങൾക്ക് ഇത്രയും സന്തോഷം തരുന്ന മതം വേറെ ഇല്ല എന്നാണ് അങ്ങേരു ഉദേശിച്ചത്.

  • @binuprabharajan1476
    @binuprabharajan1476 2 месяца назад +37

    ഇത്ര വിവരമില്ലാത്തവനോടൊക്കെ സംസാരിച്ച്, തർക്കിച്ച് സമയം കളയേണ്ടതുണ്ടോ?
    ❤❤❤

    • @skariapj1798
      @skariapj1798 2 месяца назад

      അതാണ്.. അത് മാത്രമാണ് എന്റേം ചോദ്യം ..!!

  • @shibuvarghese6645
    @shibuvarghese6645 2 месяца назад +90

    Sri Liyakkathali is speaking sensibly and 100% logically ..

  • @niyasniyazna3495
    @niyasniyazna3495 2 месяца назад +50

    ഷുക്കൂർ വിവരക്കേടൻ 🤣എജ്ജാതി ന്യായീകരണം

  • @tesseract5D
    @tesseract5D 2 месяца назад +179

    എങ്ങനെ എങ്കിലും അടിമത്വത്തിനെ വെളുപ്പിച്ചെടുക്കണം, അതിനുള്ള പെടാപാടാണ്...

    • @akhildevth
      @akhildevth 2 месяца назад

      ഇവൻ ഒരു മൈരൻ തന്നെ 😮

  • @ashikalibismi
    @ashikalibismi 2 месяца назад +28

    സുക്കൂർ സുന്ദരനാ...
    ഓനൊരു ബെല്ലാത്ത സംഭവമാ...

  • @muhayasa
    @muhayasa 2 месяца назад +107

    ഉത്തരം മുട്ടിയാൽ വരുന്ന ആ മറുപടി വന്നു, നിങൾ സംഘപരിവാറിന് വേണ്ടി വാദിക്കുകയാണ് എന്ന വാദം, കഷ്ടം തന്നെ ഷുക്കൂർ, കഷ്ടം!

  • @ksshihas
    @ksshihas 2 месяца назад +36

    ഇസ്ലാം ഈ മനുഷ്യന്റെ ചിന്തയെ എത്ര വികലമാക്കിയിരിക്കുന്നു. ജനിവ കൺവെൻഷൻ ക്ലോസ് വെച്ചാണ് മുഹമ്മദിന്റെ നീചമായ അടിമത്തം ന്യായീകരിക്കുന്നത്

  • @philipkj307
    @philipkj307 2 месяца назад +81

    ഈ മന്ദ ബുദ്ധിയെ സഹിക്കാൻ കഴിയുന്നില്ല.

  • @Movieshub_English
    @Movieshub_English 2 месяца назад +81

    മദ്രസ്സ പൊട്ടൻ നല്ല ഒന്നാംതരം അസ്സൽ കോയ.....😂😂😂

  • @chackopm5355
    @chackopm5355 2 месяца назад +333

    ഈ ഷുക്കൂർ മറ്റൊരാളുടെ അടിമയായി ജീവിക്കേണ്ട ഒരവസ്ത ഉണ്ടായാലേ അടിമത്വത്തിന്റെ ഗുണം ഷുക്കൂറിനു ബോധ്യമാകു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 месяца назад

      ഇസ്ലാമിലെ നിയമ പ്രകാരംയുദ്ധത്തിൽ ശുക്കൂർ കിഴടങ്ങിയാൽ ശുകുറിന്റെ ഭാര്യ മക്കളും അടിമയാക്കപ്പെടും

    • @babusreedharan3829
      @babusreedharan3829 2 месяца назад

      മാനസികമായി ഒന്നാം തരം മത അടിമ.ഫിസിക്കൽ അടിമത്തത്തേക്കാൾ ഭയാനകം.🤢🤢🤢🤢🤢

    • @sanjayaluva
      @sanjayaluva 2 месяца назад

      അല്ലാന്ന് പറയാൻ മനസ്സില്ല. തോക്കൂല്ലട തെണ്ടികളെ.. 😊

    • @sanjayaluva
      @sanjayaluva 2 месяца назад +14

      ജാൻഗ്ഗോ പെട്ടുല്ലോ😅😊😂

    • @dhaneshgopinathan1640
      @dhaneshgopinathan1640 2 месяца назад

      ഗൾഫിൽ അടിമപ്പണി ചെയ്യുന്ന എത്രയോ കാക്കമാരുണ്ട് 😀

  • @Truth_vvarrior
    @Truth_vvarrior 2 месяца назад +18

    ആനന്ദ ലബ്ദിക്ക് വേറെന്തു വേണ്ടൂ....thanks liyaa❤

  • @SUNILKUMARAK-mt6wt
    @SUNILKUMARAK-mt6wt 2 месяца назад +71

    മനുഷ്യനെ വിൽക്കുമ്പോൾ കിട്ടുന്ന മൂല്യം അടിപൊളി

  • @reghupavithran2261
    @reghupavithran2261 2 месяца назад +39

    ആധുനിക സമൂഹത്തിൽ ജീവിക്കുന്ന മനസ്സിൽ മൃഗങ്ങൾക്ക് പോലും ചിന്തിക്കുവാൻ കഴിയാത്ത ചിന്തകളുമായി ജീവിക്കുന്ന ഇത്തരം വിഷവിത്തുകൾ, പതിനഞ്ചാം നൂറ്റാണ്ടിന്റെ ഗോത്ര നിയമങ്ങളെ പുട്ടിയടിക്കുവാൻ വേണ്ടി, അതുവഴി നാളെ സ്വർഗ്ഗത്തിൽ എന്തോ ലഭിക്കും എന്നും സ്വപ്നം കാണുന്ന ഇത്തരം വിഷജന്തുക്കൾ ഈ സമൂഹത്തിന് തന്നെ അപമാനമാണ്

    • @alinajai7142
      @alinajai7142 2 месяца назад +4

      വളരെ ശരി.

    • @namassim7142
      @namassim7142 2 месяца назад

      ഏഴാം നൂറ്റാണ്ടിലെ​@@alinajai7142

    • @sudheeptt8581
      @sudheeptt8581 2 месяца назад

      വളരെ ശരിയാണ്😊

    • @seekthetruthwithin7776
      @seekthetruthwithin7776 2 месяца назад

      100% ശരി ♥️

  • @Jesjai
    @Jesjai 2 месяца назад +185

    മതം കയറി common sense പോയി....!

    • @Savi3_Skeptic
      @Savi3_Skeptic 2 месяца назад

      ഇസ്ലാമിന് പുറത്ത് കടം കൊടുക്കുന്നത്, പലിശ മേടിക്കാൻ വേണ്ടിയാണ്, കടം കൊടുക്കുന്നവൻ ഒരുപക്ഷേ അതു തിരിച്ചു കിട്ടില്ല എന്ന risk കൂടി കണക്ക് ആക്കി ആണ് കടം കൊടുക്കുന്നത്.
      Debt bond നിലനിൽക്കുന്നത് ഇന്ന് നിലനിൽക്കുന്നത് ഇസ്ലാമിക രാജ്യങ്ങളിൽ മാത്രം ആണ്.

    • @fakrujalal8286
      @fakrujalal8286 2 месяца назад

      അടിമത്തം ന്യായീകരിക്കാൻ വേണ്ടി അബദ്ധം പറയുന്ന ഈ കഴുത

    • @Dani0321
      @Dani0321 2 месяца назад

      Vattan alla Ivan

    • @girijankk8889
      @girijankk8889 2 месяца назад

      Shukkoorinte.varriodichu

    • @ajithjoj
      @ajithjoj Месяц назад

      Velichenna mathram mathi😂😂

  • @nandakumarkv4820
    @nandakumarkv4820 2 месяца назад +13

    ഒരു സാമാന്യ ബുദ്ധി യുള്ള മനുഷ്യൻ ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ ആണല്ലോ ഷുക്കൂർ ന്റെ ചിന്ത കൾ പോകുന്നത് 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 месяца назад +188

    ലിയാക്കത്ത് പ്ലീസ് ഈ വക മാനസീക രോഗികളുമായി സംസാരിക്കരുത്..... എനിക്ക് ദ്വേഷ്യം വന്നാൽ ഞാനെന്റെ ഫോൺ എറിഞ്ഞു പൊട്ടിക്കും.....

    • @SaleemSh-l1b
      @SaleemSh-l1b 2 месяца назад +13

      Ithu,thanneyanu,enikkum,

    • @Devincarloz1327
      @Devincarloz1327 2 месяца назад +23

      😂😂😂. ഇത് കേൾക്കുമ്പോൾ മാനസികാരോഗം ഇല്ലാത്തവർക്ക് മാനസികാരോഗം വരാതെ ഇരിക്കാൻ സഹായിക്കും.

    • @machanmachambi
      @machanmachambi 2 месяца назад

      മൈക്ക് ഷുക്കൂർ

    • @pachianimationstudio
      @pachianimationstudio 2 месяца назад +7

      😂😂😂

    • @devapalanvs6833
      @devapalanvs6833 2 месяца назад +22

      ഗംഗയെ തെറ്റിദ്ധരിച്ചു............ യതാർത്ഥ മനോ രോഗിയെ കണ്ടെത്തി

  • @estherthomas1837
    @estherthomas1837 2 месяца назад +24

    ഈ വിവരം കെട്ട കാക്കയോടു സംസാരിക്കാൻ ഭൂമിയോളം ക്ഷമ വേണം. ലിയാക്കത്തിന്🌹🙏

  • @ayeshaashraf5668
    @ayeshaashraf5668 2 месяца назад +57

    മോഡേൺ സ്ലേവറി എന്ന് പറയുന്നത് ഗൾഫ് രാജ്യങ്ങളിൽ മാത്രം ആണ്. സ്പോൺസർ എക്സിറ്റ് കൊടുത്താൽ മാത്രമേ രാജ്യം വിടാൻ പറ്റു. ജോലി മാറാനും പറ്റു. ഇപ്പോൾ കുറച്ചു മാറ്റം വന്നിട്ടുണ്ട്.

    • @maya.g3417
      @maya.g3417 2 месяца назад +3

      ആധുനിക സ്ലേവറി
      അറബീടെ ആട്

  • @Ameermuhammed12
    @Ameermuhammed12 2 месяца назад +27

    well done liya 👍👍👍👍👍

  • @sreedharana1675
    @sreedharana1675 2 месяца назад +61

    വാഗ്വാദത്തിൽ ലിയാഖത്തിനെ തോല്പിക്കാനാവില്ല ഷുക്കൂറെ....

    • @anooppraju7733
      @anooppraju7733 2 месяца назад +5

      അത് കൊണ്ടല്ല... ആ ആശയം ആർക്കുക ഡിഫെൻഡ് ചെയ്യാൻ പറ്റില്ല 🤣🤣

    • @humanindian1698
      @humanindian1698 2 месяца назад +4

      എന്തെന്നാൽ കയ്യിൽ ഉള്ള കിത്താബ് സബ് സ്റ്റാൻഡ് ആണ്.
      😅😅😅

    • @alinajai7142
      @alinajai7142 2 месяца назад

      പക്ഷേ ഫക്കൂറിംഗിൽ ഇവനെ ആർക്കും തോല്പിക്കാൻ ആവില്ല. തള്ളാഹു ഫക്ക്ബർ.

    • @Divine_Architect
      @Divine_Architect 2 месяца назад +5

      മണ്ടത്തരത്തിൽ ഷുക്കൂറിനെയും തോൽപ്പിക്കാനാവില്ല 🥲

  • @rajeshmadiyapara9503
    @rajeshmadiyapara9503 2 месяца назад +20

    യുദധങ്ങളിലൂടെ ദൈവികത്വം തെളിയിക്കേണ്ട അവസ്ഥ. ഒരു മതത്തിനും ഉണ്ടാകാതിരിക്കട്ടെ.

  • @shakeelpkm
    @shakeelpkm 2 месяца назад +39

    "അതൊന്നും വിഷയം അല്ല" അതായതു ആധുനിക നിയമങ്ങൾ എന്തെന്നെ ആയാലും ശെരി ആറാം നൂറ്റാണ്ടിലെ നിയമത്തോളം വരില്ല അതൊന്നും, അതാണ് ഞമ്മടെ വാദം.

  • @suniltirurVettom
    @suniltirurVettom 2 месяца назад +23

    അടിമത്തം അനുവദനീയമാണെന്ന് പറയുന്ന ഇവനോട് യാതൊരു സംഭാഷണവും വേണ്ടതില്ല!

  • @shajipeedikayil2908
    @shajipeedikayil2908 2 месяца назад +40

    എത്ര ക്ലിയർ ആയിട്ടു ലിയാകാത് പറഞ്ഞു ❤️
    എതിരാളി കഷ്ടം ഉരുളൽ മാത്രം 😡😡

  • @meghadirar
    @meghadirar 2 месяца назад +23

    അസഹ്യം അയാളുടെ ന്യായവാദങ്ങൾ. മാരക വിഷ ചിന്ത.

  • @gangadharanmungath6148
    @gangadharanmungath6148 2 месяца назад +67

    Shukoor Varikkodan ഏതോ വലിയ സംഭവമാണെന്ന് കരുതിപ്പോയി. ഇവന് അടിമയും കുറ്റവാളിയും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല!!? അവിശ്വനീയം!!!

    • @ajithjoj
      @ajithjoj 2 месяца назад

      oru theetam anu

  • @lintovv5684
    @lintovv5684 2 месяца назад +22

    ഈ ഷുക്കൂറും തീ വ്ര വാദികളും തമ്മിൽ എന്താണ് വെത്യാസം. ഇതുപോലുള്ള ആളുകളെ സമൂഹം ഒറ്റപ്പെടുത്തണം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 месяца назад +72

    അടുമത്വം സഹിച്ചാലും അടിമ ഭോഗം ഭാര്യക്ക് സഹിക്കാൻ സാധിക്കുമോ
    അടിമ ഭോഗം ശരിയാണെന്നു പറയുന്ന ഇയാളെ ഭാര്യമാരുടെ അവസ്ഥ

    • @5000mash
      @5000mash 2 месяца назад +6

      Shukoorine adima aayi pidichal shukkoorinte bharyayude avastha!!! Shukoor athu kandu parayum alhamdulillah 😂

  • @anooppraju7733
    @anooppraju7733 2 месяца назад +17

    ശുക്കുറേ നിന്നെ ഏതെങ്കിലും കാട്ടറബി എന്നെങ്കിലും അടിമയാക്കി പിടിച്ചോണ്ട് പോയി, അയാളുടെ മാസ്രയിൽ സന്തോഷത്തോടെ ജീവിക്കാൻ ഉള്ള ഭാഗ്യം നിനക്ക് ഉണ്ടാവട്ടെ....!! അത്രേ നിന്നോട് പറയാൻ ഉള്ളു. ❤️❤️

    • @alinajai7142
      @alinajai7142 2 месяца назад +3

      അത് അവന് പെരുത്ത് സന്തോഷമായി തീരും. ദിവസേന 1 ലിറ്റർ വെളിച്ചെണ്ണ കൂടി കൊടുത്താൽ മതി. വിശാലമാക്കണേ നാഥാ എന്ന് അവൻ 5 നേരവും പ്രാർത്ഥിക്കും. തിരിച്ച് പോരുമ്പോൾ വിശാലമായ സ്ഥാനത്ത് സ്വർണ്ണം കയറ്റി പോരും.

  • @ammadkamba6085
    @ammadkamba6085 2 месяца назад +27

    ജനീവാ കൺവെൻഷനും ആറാംനൂററാണ്ടിലെ അടിമ വ്യവസ്ഥയും തമ്മിൽ ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസമാണ്.

    • @jjakajj7125
      @jjakajj7125 2 месяца назад +2

      Geneva convention undakiyavanod daivam choikkum.😂

    • @muneerm3116
      @muneerm3116 2 месяца назад

      മാത്രമല്ല ജനീവ കൺവെൻഷൻ യുദ്ധത്തിൽ പങ്കെടുക്കുന്ന പോരാളികളെ ബന്ധുക്കൾ ആക്കി പിടിച്ചിട്ട് ചെയ്യുന്ന നടപടികളാണ്. ഇവിടെ പക്ഷേ ചന്തയിൽ നിന്ന് വാങ്ങാം, പാരമ്പര്യമായി ലഭിക്കുന്നു. അതുപോലെ യുദ്ധത്തിൽ പിടിക്കുന്നവർ, അവിടത്തെ പാവം സ്ത്രീകളും കുട്ടികളും. അവരെ വരെ അടിമകളാക്കും. സെക്സ് slavery അനുവദനീയം. എന്നിട്ടാണ്

  • @abdullakoya7836
    @abdullakoya7836 2 месяца назад +9

    Religion Creed Pray And Worship Are Madness 💯 Liyaqathe Congratulations Appreciate your Efforts For Democracy Humanism And Peace ❤❤ Also Personal Independence! Many many Thanks 🙏

  • @harik95
    @harik95 2 месяца назад +40

    16:09 🙌 പോളി. അയ്നെന്താ കൊയപ്പം.

  • @kuttettan1000
    @kuttettan1000 2 месяца назад +38

    ബുദ്ധിയുറയ്കുന്നതിനുമുൻപ് കുത്തിക്കേറ്റപ്പെട്ട ഒരു കാടത്തത്തെ ന്യായീകരിക്കാനുള്ള ബദ്ധപ്പാട്..

    • @alinajai7142
      @alinajai7142 2 месяца назад +8

      അതിലുപരി ഇവന്റെ പ്രശ്നം സ്വന്തം മനോഹര ബിംബം വീണുടയുന്നത് സഹിക്കാൻ ആകുന്നില്ല എന്നതാണ്.

  • @Fatex-s4o
    @Fatex-s4o 2 месяца назад +55

    🎉🎉 അയിനെന്താ ഇപ്പോ കൊയപ്പം🎉🎉🎉🎉

    • @TheKuttaapi
      @TheKuttaapi 2 месяца назад +2

      satyam avane charipoori thallanam aayirunnu .evande bakkiyale

  • @hyundaielantra7452
    @hyundaielantra7452 2 месяца назад +30

    ന്റെ സുക്കുറേ....ഇത്തിരിയെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ... 😂😂

  • @moosamohammed9119
    @moosamohammed9119 2 месяца назад +39

    വിസർജ്ജതിൽ പെയിൻറ് അടിക്കുന്ന ഒരു പാവം എന്ത് ചെയ്യാൻ പെട്ട് പോയില്ലെ? മിണ്ടാതിരിനെങ്കിൽ മതത്തിന് ഇത്ര പരിക്ക് പറ്റില്ലായിരുന്നു

  • @madhavant9516
    @madhavant9516 2 месяца назад +15

    കുട്ടിക്കാലം തന്നെ ബ്രെയിൻ വാഷ് ചെയ്യപ്പെട്ടാൽ ഇത് സംഭവിക്കും. അതിൽ നിന്ന് രക്ഷപെടാൻ ബുദ്ധിമുട്ടാണ്. അതാണ് ഇദ്ദേഹത്തിന്റെ പ്രശ്നം. 😂😂😂

  • @abubackerbacker723
    @abubackerbacker723 2 месяца назад +58

    ഞാൻ നിറുത്തി വരിക്കോടാ നിൻ്റെ ഒര് നിലവാരം😂😂😂😂😂

  • @FaiZ-n8t
    @FaiZ-n8t 2 месяца назад +22

    എന്റെ പൊന്നോ എജ്ജാതി ന്യായീകരണം one മില്ല്യൻ അടിക്കേണ്ട വീഡിയോ ആണിത്

    • @abdullakoya7836
      @abdullakoya7836 2 месяца назад +3

      Exactly Correct Reference 💯 Thanks 🙏

  • @abdullakoya7836
    @abdullakoya7836 2 месяца назад +14

    Adimaye Allahu Srishtichthu Alle Pottan Shukoore !

  • @shajahan9462
    @shajahan9462 2 месяца назад +7

    ഇത് കേട്ടിട്ടും മുസ്ലിമായി തുടരുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ മന്ദബുദ്ധികളാണ് 😅😅

  • @pokri
    @pokri 2 месяца назад +40

    ഷുക്കൂർ ജി ബാസിൽ ജിയും കൂടി ഒരു കോൺഫറൻസ് കാൾ ആണെങ്കിൽ ഇത് പൊളിച്ചേനെ
    ബാസിൽ കുറച്ച് കൂടി വാക്ക് വെച്ചുള്ള കളിയിൽ മുൻപിലാണ്

    • @anooppraju7733
      @anooppraju7733 2 месяца назад +8

      പക്ഷെ ഇവന്മാരെ ആളുകൾക്ക് മനസിലായി വരുന്നുണ്ട്. 😂😂❤

    • @80989
      @80989 2 месяца назад

      😅😂

    • @sudheeptt8581
      @sudheeptt8581 2 месяца назад

      😂പോക്കിരിരാജ...
      ബാസിൽ കൂടി ഉണ്ടായിരുന്നേൽ ഒന്നുകൂടി കുളം തോണ്ടിയേനയ ഇസ്ലാം.😂😂

  • @shafikollamofficial2389
    @shafikollamofficial2389 2 месяца назад +14

    അല്ലാഹു അല്ലാതെ മറ്റൊരാളിനും അടിമപ്പെടാൻ പാടില്ല എന്ന് പഠിച്ച വിശ്വാസി പറയുന്നു അടിമത്തം ഇസ്‌ലാമിൽ ഉള്ളതാണെന്ന് .. എന്താണ് സുക്കൂറേ 😂

  • @MrAbuaqeel
    @MrAbuaqeel 2 месяца назад +31

    ഷുക്കൂറിന്റെ "വില" മനസ്സിലായി!

  • @manoj-x2x2c
    @manoj-x2x2c 2 месяца назад +11

    ഷുക്കൂറിൻ്റെ ഈ അവസ്ഥയെയാണ് അടിമത്ത്വം എന്നു പറയുന്നത്😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 месяца назад +34

    കല്യാണം കഴിക്കാതെ ഭാര്യയെ പോലെ അടിമയെ ഭോഗിക്കാം എന്ന് പറഞ്ഞത് പോലെ

  • @jabirmandur8189
    @jabirmandur8189 2 месяца назад +4

    Liyakathu you are an asset for Keralites

  • @prayan9507
    @prayan9507 2 месяца назад +16

    ലിയാക്കത്ത്❤❤❤❤

  • @Shaf1818
    @Shaf1818 2 месяца назад +15

    ദത് എന്ന സംവിധാനം അമാനവികമാണ് എന്ന് പറഞ്ഞ മഹാൻ ആണ് വാരിക്കോടൻ

  • @baijumv4033
    @baijumv4033 2 месяца назад +9

    നീചമായ ചിന്താഗതി

  • @diyana5765
    @diyana5765 2 месяца назад +10

    Shukkoorrr.. ഇത്രയും ബുദ്ധി ഇല്ലാത്ത പൊട്ടൻ

  • @nujums9573
    @nujums9573 2 месяца назад +13

    പാവം ശുക്കൂർ😢
    എരിഞ്ഞ് തീരനായി ഒരു പാഴ് ജന്മം😂😂

  • @HarishKumar-l6s9e
    @HarishKumar-l6s9e 2 месяца назад +6

    Hats off to Lyakkath for his patience. 👏🏼👏🏼👏🏼👏🏼
    And hats off to Sukkoor too for demonstrating his exceptional intellect 😂. Chakka ennu paranja maanga ennu parayum. abaara kazhuvu aanu.

  • @abdulmuthalib5132
    @abdulmuthalib5132 2 месяца назад +70

    അത് നിയമവിരുദ്ധമാണ് എന്റെ ഷുക്കൂർ. ഇപ്പോഴത്തെ ഒരു നിയമത്തിലും അത് അംഗീകരിക്കുന്നില്ല എന്റെ സുക്കൂർ😂l

    • @azee..
      @azee.. 2 месяца назад

      UN prison of war enthaan

    • @MadMax100-e2m
      @MadMax100-e2m 2 месяца назад +2

      ​@@azee.. UN prison of war il adimatham ano?. Oru prisoner ne oru vila nishchayich aa vilakk vilkano vangano avare layingeegamayi upayogikkano pattumenn athil parayunnundo?

    • @azee..
      @azee.. 2 месяца назад

      @@MadMax100-e2m "അല്ലാഹു പറഞ്ഞു: ഉയിർത്തെഴുന്നേൽപ്പു നാളിൽ മൂന്ന് പേർക്ക് ഞാൻ എതിരാളിയായിരിക്കും
      1. എന്റെ പേരിൽ സത്യം ചെയ്ത് അത് ലംഘിക്കുന്നവൻ. 2. സ്വതന്ത്രനായ ഒരാളെ വിറ്റ് അതിന്റെ കാശ് കൊണ്ട് ഭക്ഷിച്ചവൻ 3. ജോലി പൂർത്തിയാക്കിയ തൊഴിലാളിക്ക് വേതനം നൽകാത്തവൻ. (ബുഖാരി 2227

    • @azee..
      @azee.. 2 месяца назад

      @@MadMax100-e2m യുദ്ധത്തിൽ പിടിക്കപ്പെടുന്നത് മോചന ദ്രവ്യം വാങ്ങി വെറുതെ വിടാം

    • @MadMax100-e2m
      @MadMax100-e2m 2 месяца назад

      @@azee.. UN niyamam mochana drivyam vangan parayunnundo. Ee mochana drivyam vangi veruthe vidalano mattoralk vilkal. Mattoralk vilkumbo avde veruthe vidal nadaknillallo apzhum ayal adima alle. Aa vangiya alk venenki pinnem aa manushyane vere alk vilkam apzhum ayal adimayan. Pinne aa adimayaya manushyante mochanam enn parayunnath avde vangunna alude karunnam undenkile nadakku alland niyamam onnullallo ath ozhivakkan

  • @cyberspace7549
    @cyberspace7549 2 месяца назад +9

    എന്റെ ബാസിൽ ഇത് അറിഞ്ഞാലുണ്ടല്ലോ 😂😅

  • @vijayanpillaid144
    @vijayanpillaid144 2 месяца назад +19

    ഇത്രയും വിവരം ഇല്ലാത്ത ഷുക്കൂർ 😂😢😅😊

  • @Faazthetruthseeker
    @Faazthetruthseeker 2 месяца назад +15

    നമ്മുടെ നാട്ടിൽ ജയിലിൽ കിടക്കുന്നവർക്ക് അതിനകത്തു ചെറിയ തൊഴിലുകൾ ചെയ്യുന്നുണ്ട് അതിന് അവർക്ക് ചെറിയ വേതനവും കിട്ടുന്നുണ്ട്. അത് പോലെയാണോ അടിമത്വം? അവർക്ക് ശമ്പളമോ മറ്റു യാതൊരു ആനുകൂല്യങ്ങളോ ഇല്ല. യാതൊരു അവകാശങ്ങളും ഇല്ല. പ്രിസണർസിനെ യൊക്കെ അടിമയുമായി താരതമ്യം ചെയ്യുന്ന ശുക്കൂറിന്റെ ഒരു നിലവാരം 😆😆. കഷ്ടം

    • @sanoops869
      @sanoops869 2 месяца назад

      Athum potte.. sthreekale rape cheyyam as slaves .. ithonnum ee mandanmarkk manassilaville

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 2 месяца назад +29

    ഷുക്കൂർ വരിക്കോടൻ ppt= ജെനിവ കൺവെൻഷൻ 😅😅😅

  • @jomonchalak1588
    @jomonchalak1588 2 месяца назад +9

    ഷുക്കൂറെ അടിമത്തത്തെ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഇങ്ങനെയൊന്നും വെളുപ്പിക്കരുത് .... കഷ്ടമാണ്... സ്വയം അപഹാസ്യനാവുകയാണ് എന്ന് നിങ്ങൾ മനസ്സിലാക്കൂ

  • @Sahadvijay
    @Sahadvijay 2 месяца назад +9

    ഷുക്കൂർ വിവരക്കേടാൻ

  • @abdulmuthalib5132
    @abdulmuthalib5132 2 месяца назад +15

    പ്രൈവറ്റ് ഒരാളെ കൈമാറിയിട്ടുണ്ടെങ്കിൽ അവിടെ ജോലി ഇല്ലെങ്കിൽ തിരിച്ചേൽപ്പിക്കണം അല്ലാതെ അവർക്ക് വിക്കാൻ പറ്റില്ല. മൂന്നുവർഷം പഠിച്ചിട്ടും അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എത്ര വ്യാഖ്യാനിച്ചാലും വെളുപ്പിക്കാൻ ശ്രമി ചാലുംഅടിമത്തം എന്ന സമ്പ്രദായം തെറ്റ് തന്നെയാണ് എന്റെ

  • @Unnimoyi-po2kx
    @Unnimoyi-po2kx 2 месяца назад +7

    പോത്തിനെ വാങ്ങാനോ വിൽക്കാനോ പാടില്ല മനശ്യേനുംപോത്തും തുല്യർ ലോയർക് സ്വാഗതം

  • @vmvm819
    @vmvm819 2 месяца назад +12

    എനിക്ക് ഒരു കാര്യം മനസ്സിലായി എതിർ സംവാദകൻ്റെ ചോദ്യങ്ങൾ മനസിലാക്കാൻ ഒരു ഇസ്ലാമിക സംവാദകർക്കും കഴിയുന്നില്ല അത് എന്താണെന്ന് ചിന്തിക്കാനുള്ള ചിന്താശേഷി പോലും ഇല്ലെന്ന് എല്ലാരും തെളിയിക്കുന്നു 😅😅😅😅😅😅

  • @ShareefP-z2o
    @ShareefP-z2o 2 месяца назад +22

    കടം കൊടുക്കപ്പെട്ട ഒരാൾക്ക് ജോലി കൊടുത്താൽ അയാളെ ലൈങ്കീകമായി ഉപയോഗിക്കുമോ വാരിക്കോടൻ

  • @ariyilsubair
    @ariyilsubair 2 месяца назад +7

    ഷൂക്കൂറിന് തന്നോട് തന്നെ സത്യസന്ധത കാണിക്കാൻ റബ്ബ് തൗഫിക് നൽകട്ടെ!

  • @RafikKK-mt6bf
    @RafikKK-mt6bf 2 месяца назад +24

    ചങ്ങായി, ഇത്രേം വിവരമില്ലാത്തവരോടു സംസാരിച്ചു എന്തിനാ വെറുതെ എനർജി കളയുന്നത്?

    • @skgd3z751
      @skgd3z751 2 месяца назад

      Karyamund.. Ith kanunna viswasikal chindiknm seri eath tett eathenn.. Athin ee sambhashanam oru prajodhanam aktte

  • @shershamohammed2483
    @shershamohammed2483 2 месяца назад +9

    അടിമത്വത്തെ വെളുപ്പിച്ചു മതത്തെ രക്ഷിക്കാൻ ഷുക്കൂർ നടത്തുന്ന പെടാപ്പാട് കാണുമ്പോൾ അദ്ദേഹത്തോട് സഹതാപം മാത്രം. കാശ് ഒരാൾ മറ്റൊരാൾക്ക്‌ കൊടുക്കാനുണ്ടെങ്കിൽ അത് വാങ്ങിക്കുവാൻ നിയമപരമായി ധാരാളം മാർഗങ്ങൾ ഉണ്ട്.ഇനി ജോലി ചെയ്ത് കടം വീട്ടുവാൻ കടക്കാരൻ തയ്യാർ ആയാൽ അയാളുടെ മേൽ കുതിര കയറാൻ ഇന്ന് കഴിയില്ല. ഇത്തരം ന്യായങ്ങൾ ഒക്കെ എവിടുന്നു കിട്ടുന്നു എന്റെ ഷുക്കുറേ.

  • @hussainbasheerbasheer4809
    @hussainbasheerbasheer4809 2 месяца назад +3

    Shukkoor you have future in stand-up comedy. go for that

  • @ThomasChacko-y3g
    @ThomasChacko-y3g Месяц назад

    Liyakhath. Ningalude kshama aparam. You are great

  • @mohamedrafipulakal7633
    @mohamedrafipulakal7633 2 месяца назад +3

    ഷുക്കൂറിനെ പോലുള്ളവർ എങ്ങനെ നിയമം നേരിടാതെ സ്വതന്ത്രമായി വിലസുന്നു ..??😮
    അത്ഭുതം തന്നെ ....
    😮

  • @saidalavipappat4061
    @saidalavipappat4061 2 месяца назад +8

    ലിയ കത്തെ താങ്കളുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു ഒരു കൂറയുടെ തലച്ചോറ് പോലുമില്ലാത്ത ആ മൃഗത്തിനോട് ഇത്രയും നേരം സംസാരിക്കാൻ കാണിച്ച ക്ഷമ സമ്മതിക്കാതിരിക്കാൻ വയ്യ

  • @ShamzeerMajeed
    @ShamzeerMajeed 2 месяца назад +13

    ഷുക്കൂറിന്റെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്.
    രാവിലെ എഴുന്നേറ്റ്, നാസ്തികരുടെ വിമർശന വിഷയ വീഡിയോകൾ കാണുന്നു.
    ഇന്ന് ലിയകത്തലിയുടെ അടിമകളെ പറ്റിയുള്ള വിഡിയോ ശ്രദ്ധയിൽ പെട്ടു.
    ഉടനെ ഗൂഗിൾ ചെയ്യുന്നു " types of slavery, various situations where slavery is justified, modern day slavery, is man free from slavery, why slavery can't be banned... "
    ഇന്നതെക്കുള്ളത് കിട്ടി !
    ഉടനെ ലിയാക്കത്തിനെ വിളിക്കുന്നു.😅

    • @ShamzeerMajeed
      @ShamzeerMajeed 2 месяца назад +1

      @TruthPrevailsChannel അതൊക്കെ ഇത് പോലെ കേവല ഗൂഗിൾ സെർച്ച്, cherry picking രീതി തന്നെ. പരിണാമത്തെ അനുകൂലിക്കുന്ന മറ്റൊരു വിഡിയോയുടെ അതേ content style എടുത്ത് ശുക്കൂർ ഒരിക്കൽ പരിണാമത്തെ വിമർശിചിട്ടുണ്ട്, ഒരു തരം കോപ്പി അടി. പറഞ്ഞു വന്നത് online എവിടുന്നെങ്കിലും കിട്ടുന്ന ഓരോന്ന് എടുത്ത് ഇസ്ലാമിനെ ന്യായീകരിക്കും, അല്ലാതെ ഒരു വിഷയം പഠിച്ചു അല്ല

    • @muneerm3116
      @muneerm3116 2 месяца назад

      ​@@TruthPrevailsChannel
      Abu Sa'id al-Khudri reported that at the Battle of Hunain Allah's Messenger sent an army to Autas and encountered the enemy and fought with them. Having overcome them and taken them captives, the Companions of Allah's Messenger seemed to refrain from having intercourse with captive women because of their husbands being polytheists. Then Allah, Most High, sent down regarding that:" And women already married, except those whom your right hands possess (Quran 4:. 24)" (i. e. they were lawful for them when their 'Idda period came to an end).
      Sahih Muslim 8:3432
      Narrated Buraida: The Prophet (ﷺ) sent `Ali to Khalid to bring the Khumus (of the booty) and I hated `Ali, and `Ali had taken a bath (after a sexual act with a slave-girl from the Khumus). I said to Khalid, "Don't you see this (i.e. `Ali)?" When we reached the Prophet (ﷺ) I mentioned that to him. He said, "O Buraida! Do you hate `Ali?" I said, "Yes." He said, "Do you hate him, for he deserves more than that from the Khumlus."
      Sahih Bukhari 5:59:637
      ഇങ്ങനെയാണോ pow നെ ട്രീറ്റ്‌ ചെയ്യുന്നത്? ഖുർആൻ 4:24 പ്രകാരം ഭർത്താവ് ഉള്ള സ്ത്രീകളെ പോലും റേപ്പ് ചെയ്യാം. ഇത് പോലൊരു അവസ്ഥ സ്വയം ചിന്തിച്ചു നോക്ക്. തലച്ചോർ പണയം വയ്ക്കല്ലേ..

    • @Say-No-2-Islam
      @Say-No-2-Islam 2 месяца назад

      @@TruthPrevailsChannel ജനീവ കൺവെൻഷൻ പിഡിഫ് ഫയൽ എന്റെ കയ്യിലുണ്ട്. അതിലെ ഏതു ആർട്ടിക്കിൾ ആണ് ഇസ്ലാമിലെ അടിമത്തവുമായി പുലബന്ധം പോലുമുള്ളത്? മനുഷ്യനെ മൃഗത്തിലും താഴെ കാണുന്ന അടിമത്തത്തെ ലോകം മുഴുവൻ വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിൽ അതിനുള്ള കാരണമുണ്ടാകുമല്ലോ?

    • @Njangandharvananu
      @Njangandharvananu 2 месяца назад +1

      ​@@TruthPrevailsChannelshukoor samgra padanam nadathi video itta subject il ano ithra parithapakaramaya performance?. Do you talk sensible?.

    • @skgd3z751
      @skgd3z751 2 месяца назад

      ​@@TruthPrevailsChannel athe.. Aa inforamtion യുഗം ആണ് ഷുകൂർ നെ പോലെ ഉള്ളവർക് ഇപ്പോ ഇങ്ങനെയുള്ള ഞായികരണ വീഡിയോ ഇട്ട് മെഴുക്കണ്ട അവസ്ഥ ഉണ്ടാക്കിയത്..😅.. ആധുനിക ലോകം ഏത് രീതിയിലുള്ള അടിമത്വവും കുറച്ചു കൊണ്ടുവന്നു ഇല്ലാതാക്കാൻ ശ്രെമിക്കുമ്പോൾ.. ദേ ഇവിടെ ഇങ്ങനെ ഉള്ളത് അടിമത്വം അല്ലെ.. അപ്പോ അടിമത്വം ഉണ്ടല്ലോ.. അത് ഹലാൽ അല്ലെ എന്ന് പറയുന്നു.. ഇപ്പോളും അടിമത്വം ഉണ്ട്‌ എന്നത് എങ്ങനെയാണ് അടിമത്വത്തേ നല്ലതാകുന്നത്???.. ഇസ്ലാമിലെ അടിമത്വം എങ്ങനെയാണ് ആധുനിക മനുഷ്യന് വഴികാട്ടിയാകുന്നത്????

  • @shameern4060
    @shameern4060 2 месяца назад +8

    ഷുക്കൂർ വിവരക്കേടൻ എന്ന് വിളിക്കുന്നതാണ് കൂടുതൽ ഉചിതം 🙂 😀

  • @SapienHomo-r5w
    @SapienHomo-r5w 2 месяца назад +16

    അങ്ങേനെയാണെഗിൽ റൊണാൾഡോ, മെസ്സി എല്ലാം അടിമയാണ് 😂😂😂😂😂😂😂😂 പഹയൻ മെസ്സിയെ മറ്റു ക്ലബ്ബിലോട് കയ്മറി

  • @atheismvstheism7997
    @atheismvstheism7997 2 месяца назад +2

    ഉളുപ്പില്ലേ എന്ന് ചോദിക്കുന്നില്ല.... വല്ലാത്തൊരു മാനസിക അവസ്ഥയുള്ള ഒരു മനുഷ്യൻ... ഈ ശുക്കൂറിനെ ഓർത്തിട്ട് സങ്കടം മാത്രം.

  • @AlchemistThe-l3i
    @AlchemistThe-l3i 2 месяца назад +10

    1:05:33 ലിയാ കത്ത്: എന്തിനാ കുനിഞ്ഞത്?
    ഷുക്കൂർ: നീവരാൻ വേണ്ടി കുഞ്ഞിതാ.
    അതുപോലെ
    ലിയാ കത്ത്: അടിമത്തം എന്താ ഇസ്ലാം നിരോധിക്കാത്ത?
    ഷുക്കൂർ: അടിമത്തം നിരോധിച്ചാൽ അടിമയെ വാങ്ങി സ്വതന്ത്രമാക്കാൻ പറ്റുമോ.

  • @babyshari-g2e
    @babyshari-g2e 2 месяца назад +1

    How Liyakkathali is getting this much patience to listen to this kind of people!!!!!!!!!

  • @bijumathai326
    @bijumathai326 2 месяца назад +10

    Shukur നല്ല ഫിറ്റ്‌ ആണ് 100 psrsentage

  • @yasiyasi7848
    @yasiyasi7848 2 месяца назад +10

    ലെ ഷുക്കൂർ -യ്യോ ഒറിജിനൽ ഡോക്യുമെന്റ് ഒന്നും നോക്കാൻ പാടില്ല
    ഞാൻ തന്നെ ഉണ്ടാക്കിയ ഒരു ppt ഉണ്ട് അത് വേറെ എവിടേം ഇല്ല അത് ആണ് റഫറൻസ് അതിൽ മാത്രമേ നോക്കാവൂ ന്നാലേ ഞമ്മക്ക് എന്തേലും പറഞ്ഞു പിടിച്ചു നിൽക്കാൻ പറ്റൂ

  • @AB-lg6gz
    @AB-lg6gz 2 месяца назад +4

    ഖുർആനിൽ, മുഹമ്മദ് തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് , പെണ്ണും🥰, അത്തർ 🤩ആണെന്ന്💯👏🏼

  • @kodungallurmuziriskodungal1947
    @kodungallurmuziriskodungal1947 2 месяца назад +3

    എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് വെളുപ്പിക്കണേ 'അടിമ '😢

  • @bijumathai326
    @bijumathai326 2 месяца назад +9

    Shukur നല്ല ഫിറ്റ്‌ ആണ്

  • @jabirmandur8189
    @jabirmandur8189 2 месяца назад +6

    Thanks Shukoor, more people will leave Islam after watching this talk

  • @anilkamar5004
    @anilkamar5004 2 месяца назад +14

    ഷുക്കൂർ പറയുന്നത് വെച്ച് ജോലിക്ക് പോകുന്നവരെല്ലാം അടിമകളാണ്. ഇവൻ എവിടെ കിടന്നവനാണ്

    • @REDDEVIL7409
      @REDDEVIL7409 2 месяца назад

      ​@@TruthPrevailsChannel​ഒരു വ്യക്തിയെ അടിമയായി സൃഷ്ടിക്കാനും മറ്റൊരാൾക്ക്‌ വിൽക്കാനും ലൈംഗികമായി ഉപയോഗിക്കാനും വിധത്തിൽ ഒരു മനുഷ്യനെ ഉണ്ടാക്കുന്ന തള്ളാഹു എന്ത് മൈരിലെ ദൈവം ആണ് മൊയന്ത് കോയെ.. പോരാത്തതിന് അങ്ങേരെ ആരാധിക്കാൻ പെണ്ണ് കൂട്ടിക്കൊടുക്കുന്ന ദൈവം വല്ലാത്ത 🌹റ്റിലെ ദൈവം തന്നെ നമിച്ചു🙏

    • @muneerm3116
      @muneerm3116 2 месяца назад +4

      ​@@TruthPrevailsChannel sheriyanu. ജോലിക്കാരിയെ മാനേജർക്ക് ഭാര്യമാർക്ക് പുറമെ ഉപയോഗിക്കാം, മാർക്കറ്റിൽ കൊണ്ട് പോയി വിൽക്കാം.

    • @muneerm3116
      @muneerm3116 2 месяца назад +1

      @@TruthPrevailsChannel നബിയുടെ അടിമ mariyath pow ആയിരുന്നോ?

    • @Say-No-2-Islam
      @Say-No-2-Islam 2 месяца назад

      @@TruthPrevailsChannel ആർട്ടിക്കിൾ 13, 14 വായിച്ചോളൂ

    • @skgd3z751
      @skgd3z751 2 месяца назад

      ​@@TruthPrevailsChannelനിഷേധിക്കാം.. അവരെ നിർബന്ധിച്ചാൽ international court il appeal cheyavunathan.. നിർബന്ധിച്ചു സെക്സ് ചെയ്യിക്കുന്നത് മാനുഷിക വിരുദ്ധമാണ്.. ഇസ്ലാമിൽ pow മാത്രമല്ല അടിമകൾ.

  • @rasheed4471
    @rasheed4471 2 месяца назад +15

    ലവൻഎങ്ങിനെയെങ്കിലും മുഹമ്മദിൻ്റെഅടിമകച്ചവടംഒന്നുവെളുപ്പി ച്ചോട്ടെ ലിയ

    • @sandeepcs1777
      @sandeepcs1777 2 месяца назад

      ഇവൻ പൊട്ടനാണോ അതോ അഭിനയിക്കുകയാണോ?

    • @sandeepcs1777
      @sandeepcs1777 2 месяца назад +1

      അല്പം ബുദ്ധി ഉണ്ട് എങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 2 месяца назад +30

    ഖിതാബിൽ പറഞ്ഞത് ലോകത്ത് ഒരാളും മനുഷ്യൻമാര് ചെയ്യൂല എന്ന് ഷുക്കൂർ വരിക്കോടൻ.

  • @cs73013
    @cs73013 2 месяца назад +12

    അടിമത്തം . തെറ്റ് ആണ് എന്ന് പറയാൻ എന്താ . പറ്റാത്തത് 😮😮😮😮😮😮😮

    • @Aneeshrdx
      @Aneeshrdx 2 месяца назад +1

      ഈമാൻ പോക്കും 😅

  • @fareedrvfareedrv-bp3ed
    @fareedrvfareedrv-bp3ed 2 месяца назад +16

    ഇപ്പൊ നേരെ ഹോസ്പിറ്റലിൽ കൊണ്ടായാൽ രക്ഷപെടും... ആരെങ്കിലും ചെയ്യോ 🤣🤣🤣

  • @suheilunneen
    @suheilunneen 2 месяца назад +10

    The biggest problem that should have been addressed in Shukoor Varikkodan’s comparison to The Geneva Convention, was how long can a POW be kept captive. Slavery would be indefinite or until release or sold by an owner. A POW is required to be released or repatriated after end of active hostilities. Slaves do not have rights. POWs do. The entire argument comparing slavery in religion to treatment of POWs by Shukoor is comical and farcical.

    • @MrSyntheticSmile
      @MrSyntheticSmile 2 месяца назад +1

      The fundamental difference is: Slaves are owned (like property), whereas POWs are not.

    • @suheilunneen
      @suheilunneen 2 месяца назад

      @ yup!