|| ആ നിർമ്മാതാവിനെ കുത്തുപാള എടുപ്പിച്ചെന്നു പറഞ്ഞ സംവിധായകൻ ഞാനാണ് || ചതിക്കപ്പെട്ടത് ഞാനാണ് ||

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 163

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 3 года назад +12

    ശശികുമാർ പറഞ്ഞതാണ് ശരി, എന്ന് താങ്കളുടെ വാക്കുകൾ തന്നെ സാക്ഷി.

  • @modernhomes130
    @modernhomes130 3 года назад +31

    തന്നെക്കാൾ കലഞ്ഞൂർ ശശി പറയുന്നത് വിശ്വസിക്കാനാണ് താല്പര്യം.

  • @KOLARGsMedia
    @KOLARGsMedia 3 года назад +10

    എന്റെ കയ്യിൽ നല്ലൊരു സൂപ്പർ കഥ ഉണ്ട്..കോടീശ്വരന്മാർ സമീപിക്കുക

    • @jomonkj7026
      @jomonkj7026 3 года назад +2

      നിങ്ങളെ ലക്ഷപ്രഭു ആക്കാം

    • @majeedkottakkal876
      @majeedkottakkal876 2 года назад +1

      നിനക്ക് ഞമ്മളേയൊന്നും പറ്റൂലല്ലേ

    • @KOLARGsMedia
      @KOLARGsMedia 2 года назад +1

      @@majeedkottakkal876 മതി

  • @womanizerbilly5050
    @womanizerbilly5050 3 года назад +36

    തണ്ണീർമത്തൻ ദിനങ്ങളും
    അങ്കമാലി ഡയറീസ്
    പോലുള്ള പടങ്ങൾ വലിയ താരസമ്പന്നത ഇല്ലാഞ്ഞിട്ടും എന്ത് കൊണ്ട് വിജയിച്ചു....കാരണം ആ പടങ്ങൾ ഉണ്ടാക്കിയത് പണി അറിയാവുന്നവന്മാരാണ്... അല്ലാതെ ഇത്പോലെ ഉള്ള തട്ടിക്കൂട്ട് അല്ല... ഈ പടത്തിന്റെ ട്രൈലെർ കണ്ടാ അറിയാം ആറ്റം ബോംബ് ആണെന്ന്.... ഇന്നത്തെ സാഹചര്യത്തിൽ ശ്രെദ്ധ കിട്ടാൻ പഴകിത്തേഞ്ഞ മുസ്ലിം ഹിന്ദു മതം പറച്ചിലും പിന്നെ കൊറെ നന്മ പറച്ചിലും

    • @OLIVER3269
      @OLIVER3269 3 года назад

      khollam. story of mouse.

    • @moviespott
      @moviespott 3 года назад

      @@OLIVER3269 etha padam

  • @sunilkv7365
    @sunilkv7365 3 года назад +23

    2020ൽ മനോജ്‌ കെ ജയനെ നായകനാക്കി കോടികൾ മുടക്കി സിനിമയുണ്ടാക്കി ലാഭമുണ്ടാക്കാമെന്ന് നിങ്ങൾ വിചാരിച്ചു അല്ലെ 🙏🙏

    • @exhitman6485
      @exhitman6485 3 года назад +4

      അത് തന്നെ ഇവനെ ഒക്കെ പോലെ ഉള്ള വാണങ്ങൾ ഇന്നും ഉണ്ടെന്നുള്ളതാണ് അത്ഭുതം..... പുതുമുഖങ്ങൾ ഉള്ള പടങ്ങൾ പിന്നെയും ആളുകൾ കാണും.... ഈ ഫീൽഡ് ഔട്ട്‌ ആയ നടന്മാരെക്കാൾ....

    • @jaykrishnan1398
      @jaykrishnan1398 2 года назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @anilkumar-tc3en
    @anilkumar-tc3en 3 года назад +6

    പാവപ്പെട്ടവൻ്റെ കയ്യിൽ ഇരിക്കുന്ന പൈസ എങ്ങനെയെങ്കിലും നമ്മുടെ പോക്കറ്റിൽ കൊണ്ടുവരിക
    അതായിരിക്കണം നമ്മുടെ മുദ്രാവാക്യം

    • @thrillermovies7645
      @thrillermovies7645 2 года назад

      പാവപെട്ടവൻ അല്ലേ നോട്ട് അടിക്കുന്നത്

  • @ആറ്റൂർമീഡിയ
    @ആറ്റൂർമീഡിയ 3 года назад +17

    കലഞ്ഞൂർ ശശി പറയുന്നതിലാണ് വാസ്തവം എന്ന് തോന്നി.

  • @arunthampi8768
    @arunthampi8768 3 года назад +78

    യുദ്ധഭൂമിയിൽ ഇതാ പുതിയൊരു ഭടൻ...👏👏👏👏

  • @tajihsaan4878
    @tajihsaan4878 3 года назад +19

    ഒരു പടം നിർമിച്ചു പകുതിയായപ്പോൾ ഉമ്മ മരിച്ചു.പിന്നെ ബാക്കി എടുക്കാൻ മുന്ന് മാസം കഴിയേണ്ടി വന്നു.ഇങ്ങനെ ഇട്ടു നീട്ടിയാൽ നഷ്ട്ടം ആർക്കാ.പാവം നിർമാതാവ്

  • @shintot6496
    @shintot6496 3 года назад +15

    എല്ലാവരും 100 കോടി ക്ലബ്ബിൽ കേറിയ സിനിമയുടെ ആളുകൾ ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം

  • @vibezmalayalam7472
    @vibezmalayalam7472 3 года назад +18

    ആര് ക്യാഷ് ഇറക്കിയാലും നല്ല ബെസ്റ്റ് കഥ ആയതുകൊണ്ട് രക്ഷപെട്ടു കാണും..

  • @RINUBABUM
    @RINUBABUM 3 года назад +55

    ശാന്തിവിള അണ്ണനും തമ്പി സാറും അല്ലാത്തതുകൊണ്ട് ഞാനീ വീഡിയോ ബഹിഷ്‌ക്കരിക്കുന്നു.... #tataaa

    • @bhai9811
      @bhai9811 3 года назад +3

      ശാന്തിവിള സാറിനെ അറസ്റ്റ് ചെയ്തു എന്ന് കേട്ടു... ഇന്ന് പുള്ളിക്കാരന്റെ ചാനലിൽ വീഡിയോ ഇട്ടിട്ടില്ല

    • @govindm9984
      @govindm9984 3 года назад +2

      @@bhai9811 പുള്ളി ബിഗ് ബോസ്സിൽ പൊങ്ങാൻ സാധ്യത ഉണ്ട് 😂😂

    • @bhai9811
      @bhai9811 3 года назад +1

      @@RINUBABUM സത്യം... രണ്ട് നീതി

    • @bhai9811
      @bhai9811 3 года назад +1

      @@govindm9984 അങ്ങേര് ബിഗ്ബോസിൽ പോകും എന്ന് എനിക്ക് തോന്നുന്നില്ല

    • @govindm9984
      @govindm9984 3 года назад +1

      @@bhai9811നമുക്ക് നോക്കാം 😊

  • @ryngaffary7475
    @ryngaffary7475 3 года назад +20

    ഈ പറയുന്നത് ഫുൾ കള്ളമാണ് ശശി കുമാർ പറഞ്ഞതാണ് സത്യം ഞാൻ ഉണ്ടായിരുന്നു ഈ മൂവിയിൽ

    • @abhilashabhilash5999
      @abhilashabhilash5999 2 года назад

      Eatha cinema

    • @Nitthu.C.Nitthu
      @Nitthu.C.Nitthu 10 месяцев назад

      എന്തൊക്കെ ഉഡായിപ്പാണ് മലയാള സിനിമയിൽ

  • @raghuchaliyar
    @raghuchaliyar 3 года назад +10

    കട്ടക്ക് കൂടെ നിക്കണ ചങ്ക് ടീം ഉണ്ടെങ്കിൽ വളരെ കുറഞ്ഞ ബഡ്ജറ്റിൽ പടം തീർക്കാം, ഉള്ളതു കഴിച്ച് ആർഭാടമാക്കാതെ പായയിൽ കിടന്നുറങ്ങാനുള്ള മനസ്സും വേണം. നൂറ് രൂപ ടിക്കറ്റിൽ വെറും 30 രൂപയേ പ്രൊഡ്യൂസർ ക്ക് കിട്ടൂ, ആ ബോധം ആദ്യം സംവിധായകനും പിന്നെ കൂടെയുള്ള ക്രൂ മെമ്പേഴ്സിനും വേണം. നല്ല ത്രെഡ് ആണെങ്കിൽ അഹങ്കാരികളായ പണം നഷ്ടപ്പെടുത്തുന്ന ഒരാർട്ടിസ്റ്റുകളെയും വിളിക്കരുത്

    • @sadguru6265
      @sadguru6265 3 года назад +1

      വളരെ സത്യം 👌👌👌

  • @lockdownmedia8441
    @lockdownmedia8441 3 года назад +18

    പതിമൂന്ന് വർഷം ജയിലിൽ തടവറയിൽ കഴിഞ് രാത്രി കാഴ്ചശക്തി കിട്ടിയ ഒരു ഏട്ടൻ്റെ കഥയുണ്ട് വേണോ?

    • @thomasulahannan4694
      @thomasulahannan4694 3 года назад

      😀

    • @vm596
      @vm596 3 года назад +7

      *എന്തു സുന്ദരനാ എന്റെ ഏട്ടൻ എങ്ങനെ തോന്നി അവർക്കു ജയിലിൽ പിടിച്ചിടാൻ*

    • @lockdownmedia8441
      @lockdownmedia8441 3 года назад +1

      @@vm596 എൻ്റെ തിരക്കഥ തിരുത്തരുത്

    • @pappanganga8230
      @pappanganga8230 3 года назад

      😄🤣👍

  • @mrboban5049
    @mrboban5049 3 года назад +28

    എന്ത് വന്നാലും നഷ്ഠം Praducer മാർക്കാണ്

  • @coronavlogs968
    @coronavlogs968 3 года назад +72

    ഒരു ചില്ലി കാശും ഇറക്കിയില്ലേൽ പിന്നെന്തിനാടാ അയാളുടെ banner ...നീ പറയുന്നത് ഫുൾ കള്ളം ആണു...

    • @kiranj7840
      @kiranj7840 3 года назад +12

      അതേ, ഉമ്മ മരിച്ചു എന്നുള്ള ഒറ്റ കാരണം കൊണ്ട് 5-6 മാസം സിനിമ നിർത്തിവച്ചെന്നു...
      പക്കാ നുണയൻ...
      എല്ലാ മനറിസവും നുണ പറയുന്നത് എന്ന്‌ വ്യക്തമാണ്...!

    • @russelvk2322
      @russelvk2322 3 года назад

      Success aayittulla banner undakil distribution amount aathyam kittum

  • @priya-wo4hv
    @priya-wo4hv 3 года назад +26

    ദിനേശേട്ടൻ എവിടെ?.... ഈ ചാനലിൻ്റെ ഐശ്വര്യം

    • @vkumarnac8360
      @vkumarnac8360 3 года назад +4

      അകത്തായിരുന്നു ഇപ്പൊ ജാമ്യത്തിൽ ഇറങ്ങി എന്നാണ് തോന്നുന്നേ......😜😜

    • @elchapo210
      @elchapo210 3 года назад +1

      ഇവിടെ ഉണ്ട്

    • @govindm9984
      @govindm9984 3 года назад +2

      @@vkumarnac8360 ബിഗ് ബോസ്സ് ഷോയിൽ പൊങ്ങാൻ സാധ്യത ഉണ്ട് 😂😂

    • @sreejith6181
      @sreejith6181 3 года назад +1

      @@vkumarnac8360 അണ്ണൻ അകത്തായിരുന്നു എന്നോ.... അണ്ണന് വേണ്ടി മരിക്കാൻ ഇവിടെ പിള്ളേർ ഉണ്ട്

    • @vkumarnac8360
      @vkumarnac8360 3 года назад

      @@sreejith6181
      പുറത്തിറങ്ങി bro......😜😜

  • @subramanyapillar7131
    @subramanyapillar7131 2 года назад +1

    നല്ല കലാകാരൻ 🙏

  • @jinubaby1
    @jinubaby1 3 года назад +24

    രണ്ടിനെയും കൂടെ ഒരുമിച്ച് ഇരുത്തി next എപ്പിസോഡ് ചെയ്. അപ്പൊ കാണാം കളി

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 года назад

      🤣🤣❤☺✌

    • @majeedkottakkal876
      @majeedkottakkal876 2 года назад +1

      ഒരടി കാണാനുള്ള വഴി തെളിഞ്ഞുവരുന്നൂൂൂ

    • @rahztar2041
      @rahztar2041 2 года назад +1

      കൊലപാതകത്തിന് അകത്താകും മനുഷ്യാ മാസ്റ്റർ ബിൻ

  • @RamRam-fe4mh
    @RamRam-fe4mh 3 года назад +8

    Enthinada bro. chumma irunnu thallunnathu . I was also a part of this. Sasi sir is genuine moreover he is honest.

  • @Appullastv
    @Appullastv 3 года назад +6

    മലയാളസിനിമയിൽ
    ഇതുപോലുള്ള ഒരുപാട് കളികൾ നടക്കുന്നുണ്ട്
    ചിലരുടെ ഉദ്ദേശം. സിനിമ അല്ല

    • @majeedkottakkal876
      @majeedkottakkal876 2 года назад

      ആസ്വാദനം ഒരു തെറ്റാണോ വത്സാ

  • @anilchandran9739
    @anilchandran9739 3 года назад +11

    തമ്പി അണ്ണൻ്റെ ലേറ്റസ്റ്റ് വീഡിയോ കണ്ട ഞങ്ങൾക്ക് ഇതൊക്കെ വെറും തൃണമൂൽ.🤪😂

    • @deepakt65
      @deepakt65 3 года назад

      തൃണമൂൽ 😂😂😂

    • @keralaraja
      @keralaraja 3 года назад

      തമ്പിയണന്റെ banner ഇൽ ഈ സാർ ഒരു പടമെടുക്കട്ടെ . വേറെ ആക്ടർ ഒന്നും വേണ്ട തമ്പിയണ്ണൻ തന്നെ മതി . സരോജ്‌കുമാർ പാർട്ട് 3 .

  • @kuttansrikuttan505
    @kuttansrikuttan505 3 года назад +20

    ആരാണാവോ ഈ സിനിമ കണ്ടത് ആദ്യമായാണ് പേര് കേൾക്കുന്നത്

  • @vavaschannel613
    @vavaschannel613 2 года назад +1

    Eyal eviduthe Director Annu?....kettittu polum ellalloooo

  • @SN.MEDIA2.0
    @SN.MEDIA2.0 8 месяцев назад

    ഇ സംവിധായാകാൻ കോന്നിയിൽ കോഴി കടയിൽ കോഴിയുടെ തൊലി പൊളിക്കാൻ നിന്നവൻ സിനിമ കാരൻ ആയി

  • @vcutzentertainments7042
    @vcutzentertainments7042 3 года назад +6

    Trailer njan kandu , athil producers listil sasikumar undallo

  • @abhiabhi5159
    @abhiabhi5159 3 года назад +7

    മാസ്റ്റർ ബിൻ നൈസ് കുറുക്കൻ.... ആടുകളെ തമ്മിലപ്പിക്കേമില്ല ചോര കുടിക്കേമില്ല ഇത് കിട്ടുന്ന കാശ് എടുക്കാറുമില്ല

  • @pothujanam7733
    @pothujanam7733 3 года назад +27

    ഇതൊക്കെ ഏതു മാളത്തീന്ന് ചാടിവരുന്നു ആവോ....

  • @kiransanju6847
    @kiransanju6847 3 года назад +26

    എന്തായാലും ഏതേലും ഒരുത്തന്റെ പൈസ നിങ്ങളൊക്കെ കളഞ്ഞു കുളിച്ചു

  • @Salim12350
    @Salim12350 3 года назад +14

    കുറെ പ്രൊഡ്യൂസർമാരുടെ ഗതി എന്തൊക്കെയോ ആയിതീർന്നു. പാവങ്ങൾ.

  • @Aarjun9037
    @Aarjun9037 3 года назад

    Movie name vishudha pusthakam

  • @naaztn1392
    @naaztn1392 3 года назад +3

    എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്‌ നടി സീനത്തിനെക്കുറിച് മാമുക്കോയ സീനത് എന്റെ പൈസ നശിപ്പിച്ചു ഇ ചാനലിൽ ഒരു അവസരം തന്നാൽ ഞാൻ എല്ലാം പറയാം

  • @keralanews4891
    @keralanews4891 3 года назад +9

    കത്തിക്കുമ്പോൾ രണ്ടറ്റത്തു നിന്നും കത്തിക്കണം...🙂

  • @renjithpillai7738
    @renjithpillai7738 3 года назад +7

    നീ ആരെയോ സംരക്ഷിക്കാൻ നോക്കുന്നു. അവർ നിൻറെ. അണ്ണാആക്കി തരാതിരിക്കാൻ. പ്രാർത്ഥിക്കുന്നു. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല!

  • @vincentgomez7316
    @vincentgomez7316 3 года назад +8

    പടത്തിന്റെ ട്രൈലെർ കണ്ടു നോക്കി, ആറ്റം ബോംബ് ആണെന്ന് കാണുമ്പോൾ അറിയാം

  • @sanuashokdon9833
    @sanuashokdon9833 3 года назад +6

    നാലുദിവസം ഷൂട്ട് ചെയ്തു നിർത്തി, ഉമ്മ മരിച്ചു പടം നിർത്തി. പതിനഞ്ച് ലച്ചം തീർന്നു നിർത്തി.. ഇങ്ങേര് മലയാള ചലചിത്ര മേഖലയെ കുറിച്ച് തന്നെയാണോ ഈ പറഞ്ഞു വരുന്നത്? ഇതേത് പടം?

  • @eljujoseph7947
    @eljujoseph7947 3 года назад +5

    ആര് പറയുന്നതാ യഥാര്‍ത്ഥ സത്യം 🤔

  • @mrboban5049
    @mrboban5049 3 года назад +6

    പിന്നെ ബാനർ എന്തിനാ

  • @vimalv7374
    @vimalv7374 3 года назад +3

    Kanda cinema format poit short filmnte quality polumillatha padam edth vech thanner mathan dinangalumayi comparison.kollam

  • @quarantinedcat2238
    @quarantinedcat2238 3 года назад +3

    നീ പറയുന്നതൊന്നും പരസ്പര ബന്ധം ഇല്ലല്ലോ.... ആദ്യം പറഞ്ഞു റൈറ്റ്സ് എല്ലാം വാങ്ങി കഴിഞ്ഞ് പിന്നെ ഒരു ആർട്ടിസ്റ്റും ആയിട്ട് ശശിക്ക് ബന്ധം ഇല്ല എന്ന് പിന്നെ പറയുന്നു ഷൂട്ടിങ് തീരുന്ന വരെ ശശി ഫണ്ടില്ല എന്ന് പറഞ്ഞു പേടിപ്പിച്ചു എന്നു ഇടക്ക് പറഞ്ഞു ശശി മാറി കഴിഞ്ഞപ്പം പടം സ്മൂത് ആയിട്ട് പോയി എന്ന്.. എന്തോന്നാടെ ഇത്

  • @SN.MEDIA2.0
    @SN.MEDIA2.0 8 месяцев назад

    കോഴി കടയിൽ തൊലി പൊളിക്കാൻ നിന്ന വൻ എങ്ങനെ സംവിധാനം പഠിച്ചു

  • @JoshyCx-xh3ze
    @JoshyCx-xh3ze 6 месяцев назад

    വിവരംവണം

    • @JoshyCx-xh3ze
      @JoshyCx-xh3ze 6 месяцев назад

      ഒരുകഥപര്യത

  • @rajanrajank8809
    @rajanrajank8809 3 года назад +1

    മോൻസ് ന്ടെ അനുജൻ

  • @vinodks-hf2nn
    @vinodks-hf2nn 3 года назад +1

    സത്യത്തിൽ ഈ സിനിമയുടെ പേര് എന്താണ്

  • @gokulblr3701
    @gokulblr3701 3 года назад +1

    Pulu adikkumbol lesham ulupokke aavam.
    Trailer kandappol thanne udaathamaya cinema aanennu manasilai.

  • @Dr.ThanosNair
    @Dr.ThanosNair 3 года назад +3

    ശശിയണ്ണൻ.... ജയ്...

    • @sreejith6181
      @sreejith6181 3 года назад

      ശാന്തി വിള അണ്ണൻ കി ജയ്

  • @vineethacj8433
    @vineethacj8433 2 года назад

    പടം പരാജയപ്പെടാൽ നഷ്ടം . നിമ്മി താ വിനല്ലേ? സർ

  • @arjunk794
    @arjunk794 2 года назад +1

    ഒന്നാവാത്‌ താൻ പറയുന്നത് എവിടേയും ബന്ധം ഇല്ല ചാറു പാറു ചാറു പാറു എന്ന് ഇങ്ങനെ വായിട് അലയ്ക്കുവാ ഒരു പൊട്ടാ പടം ചെയ്തു കുറെ ആളുകളുടെ ക്യാഷ് താൻ കളഞ്ഞു അത്ര താനെ അയാൾ പറഞ്ഞതിന്റെ ബാക്കി റെസ്പോണ്ട് ചെയ്യാൻ വന്നേക്കുന്നു

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +1

    ശശി ശശിയാക്കി🙏

  • @Sajivirut
    @Sajivirut 2 года назад +2

    നി ആധ്യം എന്തെങ്കിലും പണിക്ക് പോകു

  • @jose-qb6zm
    @jose-qb6zm 3 года назад +1

    Sir ee cinema onnu kananamennundu

  • @alexvarghese2826
    @alexvarghese2826 3 года назад +1

    If you all the proof why dont you
    Approach the court with a
    Defamation case.

  • @rejigeorge7204
    @rejigeorge7204 3 года назад +1

    I am also living at konni. I don't hear about you.

  • @investorspoint6224
    @investorspoint6224 2 года назад

    Ethre paisa poyalum pineyum film edukan povum … why???

  • @ukfilms501
    @ukfilms501 2 года назад +1

    നല്ല സിനിമയോ ?
    എണീറ്റ് പോടാ

  • @arjunvmenon9245
    @arjunvmenon9245 3 года назад +2

    Manoj k Jayan rocks in vishudha pustakam

  • @dr.robinfanskerala7926
    @dr.robinfanskerala7926 3 года назад +5

    ശാന്തിവിള അണ്ണനെ വെച്ച് കുറേ ക്യാഷ് ഉണ്ടാക്കിയില്ലേ.......
    അണ്ണനെ ജയിലിൽ നിന്നും ഇറക്കാൻ എന്തെങ്കിലും ചെയ്യൂ ചാനൽ മുതലാളി......
    #ഷേവ് ശാന്തിവളി അണ്ണൻ

  • @SRJmhmh
    @SRJmhmh 3 года назад

    ഇദ്ദേഹം പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നുന്നു.!!

  • @SN.MEDIA2.0
    @SN.MEDIA2.0 8 месяцев назад

    ഇയാൾ പ്രിയ drashan ആണോ

  • @mylove242globally
    @mylove242globally 3 года назад +2

    No interest to watch this type of blaming each other videos so 1 min thanne nirthi byee dont think we r living in 70s or 80s

  • @hawkgrab
    @hawkgrab 3 года назад +1

    Both of u are insignificant today in malayalam industry. So who cares now, as if the world is concerned about both of u. So move on with life. Stop washing dirty linen in public.

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 3 года назад

    2 yalum.....koodi aapavathine pattichullae

  • @shajikumaran1766
    @shajikumaran1766 3 года назад +1

    എന്നിട്ട്‌ മുടക്കിയ പണം കിട്ടിയൊ ?

  • @tvoommen4688
    @tvoommen4688 3 года назад +1

    Producers " moonchasya " in all stories !

  • @anoopts3486
    @anoopts3486 3 года назад +1

    E nunakadha cinemayakkuvanel
    Chilappol hittakum 😄

  • @muftharali5222
    @muftharali5222 3 года назад +3

    Ezeechu podee🥴🥴🥴🥴

  • @ratishchandran4597
    @ratishchandran4597 3 года назад +2

    Marten kallan

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 года назад

    😄😄

  • @lle.eahh24
    @lle.eahh24 3 года назад

    ശശി എല്ലാവരേയും ശശി ആക്കി

  • @thejpandakasalayil8600
    @thejpandakasalayil8600 3 года назад +2

    Full paisa adicumattiuttu vachakam adicuvano, kochu kalla. Pavathine kuthupal eduppichallo sare.

  • @keralaraja
    @keralaraja 3 года назад +3

    Banner വാങ്ങിക്കാൻ എന്താ അയാൾ തയ്യക്കാരൻ ആണോ . ചുമ്മാ അങ്ങനെ പറഞ്ഞു നടക്കാൻ അയാൾക്കു എന്താ ഓളമാണോ . സ്വന്തമായി നിർമിക്കാം എങ്കിൽ അയാളുടെ പേര് എന്തിനു . എല്ലാം എഴുതി വാങ്ങിച്ചു വെങ്കിൽ പിന്നെ പടത്തിൽ ഏതിനു അയാളുടെ പേര് വച്ചു . എന്തോ എവിടെയോ മിസ്സിംഗ് ആണെല്ലോ . ആരോ ആരെയോ പറ്റിച്ചു . സിറ്റി ഓഫ് ജോയ് താങ്കൾ ആരെയോ വിളിച്ചു കയറ്റി കാണിച്ചു എന്ന് പറഞ്ഞു . അങ്ങനെ ഒക്കെ സിനിമ വിജയിപ്പിക്കാൻ പറ്റുമോ . എന്നാൽ അവരെ ഒന്ന് കൂടി വിളിച്ചിരുന്നു വെങ്കിൽ ഈ പടവും ഹിറ്റ് ആക്കാൻ പറ്റുമായിരുന്നു . മനസിലാകുന്നില്ല സാർ ഇതും ഒരു സിനിമ കഥയാണോ .

  • @JJ-jc3dw
    @JJ-jc3dw 3 года назад +1

    Onnu podaa naarii

  • @vijukrishnan1
    @vijukrishnan1 2 года назад

    Oru pavathine pattichu

  • @lokeshannan
    @lokeshannan 3 года назад +1

    Director 🙄

  • @JoshyCx-xh3ze
    @JoshyCx-xh3ze 6 месяцев назад

    NintakatalakuvAlakuzapamuunda

  • @katherineantony1518
    @katherineantony1518 3 года назад

    poda kalla