How to care Persian Cats in Malayalam | പേർഷ്യൻ പൂച്ചയെ എങ്ങനെ പരിപാലിക്കാം

Поделиться
HTML-код
  • Опубликовано: 4 мар 2019
  • ഇത് എന്റെ ചാനലിന്റെ ആദ്യ വീഡിയോ ആണ്. എന്റെ കൈയ്യിൽ കുറച്ച് പേർഷ്യൻ പൂച്ചകൾ ഉണ്ട്. അവരെ വളർത്തിയ എന്റെ അറിവുകൾ ഞാൻ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു.ഇനി പൂച്ചയെ വളർത്താൻ ആഗ്രഹിക്കുന്നവര്ക്കും ഈ വീഡിയോ ഉപകാരപ്പെടുന്നതാണ്.
    ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രെമിക്കുക വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുക
    my contact number 6282859319
  • ЖивотныеЖивотные

Комментарии • 643

  • @Avivlogz17
    @Avivlogz17  5 лет назад +337

    ഇത് എന്റെ ചാനലിന്റെ ആദ്യ വീഡിയോ ആണ്. എന്റെ കൈയ്യിൽ കുറച്ച് പേർഷ്യൻ പൂച്ചകൾ ഉണ്ട്. അവരെ വളർത്തിയ എന്റെ അറിവുകൾ ഞാൻ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു.ഇനി പൂച്ചയെ വളർത്താൻ ആഗ്രഹിക്കുന്നവര്ക്കും ഈ വീഡിയോ ഉപകാരപ്പെടുന്നതാണ്.
    ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രെമിക്കുക വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുക

  • @skyfall6045
    @skyfall6045 4 года назад +2

    Nalla swabhavan ulla avatharakan....nalla innocent video...sherikum ishtayi 💝

  • @shajisalaam6573
    @shajisalaam6573 4 года назад +14

    മുത്തേ നീ പോളിയ ഞാൻ എല്ലാ ചാനലും നോക്കി അവർ എല്ലാരും തരാത്ത അറിവ് ആണ് നീ തന്നത്

  • @HouseofTasty
    @HouseofTasty 5 лет назад

    *ആദ്യ വീഡിയോ തന്നെ സൂപ്പർ Full കണ്ട് കൊണ്ടിരുന്നു....* 👍👍

  • @itsmemuhsin5832
    @itsmemuhsin5832 4 года назад

    Machane.. adipoli.. njn adhyaytan vlog kanunnath❤polichuuu

  • @KLWONDER
    @KLWONDER 4 года назад +1

    Haiii അവിനാശ് തുടക്കം മുതൽ കാണുകയാണ് വീഡിയോ 👍
    ഓരോ വീഡിയോയിക്കും no. 1

  • @simikurian4168
    @simikurian4168 5 лет назад

    Kollam nice ...ela karyangalum parajutannu..
    ..iniyum koodutal aryanamenund.thank u

  • @tonpaduva2217
    @tonpaduva2217 4 года назад

    ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും nice വീഡിയോ... so സബ്സ്ക്രൈബ് ചെയ്യുന്നു...

  • @lidhinr2178
    @lidhinr2178 3 года назад +2

    അവിക്ക് അന്നും ഇന്നും ഒരു മാറ്റവും ഇല്ല അതെ സംസാരം bayankara nishkalakatha ... ഇത് പല youtubersum കണ്ട് padikendathanu (എത്ര വലിയ നിലയിൽ എത്തിയാലും അതിൻ്റെ അഹംകാരം കാണിക്കാതെ ഇരിക്കുക)
    ഇനിയും ഇതുപോലെ മുന്നോട്ട് പോകട്ടെ ദൈവം കൂടെ ഉണ്ടാകും

  • @bananaleavesbyNN
    @bananaleavesbyNN 4 года назад

    1st video aanenn thonniyathee illa ...
    Kidu aaayi ttaa 👌👌

  • @renizvlog6880
    @renizvlog6880 5 лет назад

    അടിപൊളി ആയിരുന്നു മച്ചാനെ സൂപ്പർ ആയിട്ടുണ്ട്

  • @vettilas5549
    @vettilas5549 3 года назад

    nice vedio man .ouru feel good .awesome otaku yathraa okee payee lee.ente payee wrangler t-shirt pole

  • @sreejithkuttan7805
    @sreejithkuttan7805 4 года назад

    April 9 2020 bro isttayi ninga poliyaanu
    chenal kaanaan kurachu vayki poyi all tha best

  • @shanojmanjaly5731
    @shanojmanjaly5731 5 лет назад

    അറിയാൻ ആഗ്രഹിച്ച വിവരങ്ങൾ സൂപ്പർ

  • @fishtech4129
    @fishtech4129 5 лет назад +2

    മച്ചാൻ വേറെ ലെവലാണ്

  • @minisurendran3124
    @minisurendran3124 5 лет назад +16

    I like it very well. And you are really innocent and original cat lover. God bless you.

    • @Avivlogz17
      @Avivlogz17  5 лет назад

      Thanks 🤩😍🥰😘😍🤩

  • @jayakumartg6085
    @jayakumartg6085 4 года назад

    ഡാ aviiii....Ur വീഡിയോ എനിക്ക് എട്ടിന്റെ പണി ആണ് തരുന്നത്. ഞാൻ ur വ്ലോഗ് നു അഡിക്ട് aay..സൊ ഞാൻ ഇപ്പോൾ നിന്റെ വീഡിയോ കാണാൻ മാത്രം കുറെ ടൈം സ്പെൻഡ്‌ cheyunnu.സൂപ്പർ ur talk. സിമ്പിൾ ആൻഡ് usefull. ഞാൻ e അടുത്ത നാളുകളിൽ ആണ് ur video കാണാൻ thudangiyathu.ഒത്തിരി ഇഷ്ടപ്പെട്ടു. ഇപ്പോൾ ur സ്റ്റാർട്ടിങ് വീഡിയോ മുതൽ കാണാൻ thudangi.. ഒരു സ്പെഷ്യൽ way of പ്രെസ്സ്എന്റ്റേഷൻ ആണ് ur all videos. Verry natural. ഗോഡ് ബ്ലെസ് യൂ bro

  • @shamnacp9470
    @shamnacp9470 5 лет назад +3

    This is very important and useful tnx 4 ur feedback 😍😍

  • @ABDULJABBAR-cx4cz
    @ABDULJABBAR-cx4cz 5 лет назад +6

    ഞാനും ഇവിടെ ഗള്‍ഫില്‍ വളര്‍ത്തുന്നുണ്ട്
    വലിയ സന്തോഷമാണ്

  • @Nafihsfavourites
    @Nafihsfavourites 5 лет назад +2

    Nee pollikku bro 😊👍🏻 katta support👏🏻💪🏻

  • @Sanoon_pm
    @Sanoon_pm 4 года назад

    Macha വീഡിയോ പോളിയാണ്

  • @abhidvarikkappulakkal8964
    @abhidvarikkappulakkal8964 3 года назад +2

    മച്ചാൻ poli ആണ് ട്ടോ

  • @swathysatheesh3725
    @swathysatheesh3725 5 лет назад +17

    Very helpful man

  • @soumya.s.pillai3890
    @soumya.s.pillai3890 5 лет назад

    Nala cute ayitu present chaiythitund, i like your vedio, enikum oru persian cat und miya enna peru, avale vagichapo avalkum allergy vanayirunnu kjre kazhtapetitta ellam matiyath,athu ellavarkum paranju koduthathu nanayi. Nagalude family oralanu avalum

  • @riyashirin8153
    @riyashirin8153 5 лет назад

    Thanks ee video enne nannayi help cheythu

  • @raiza7607
    @raiza7607 2 года назад

    വളരെ നല്ല അറിവ് മോനെ ❤️❤️

  • @simikurian4168
    @simikurian4168 5 лет назад

    Cats nalla neat anu so cute..nannayit nokunundennu mansilakum

  • @ma10fans14
    @ma10fans14 4 года назад +1

    Polichu muthe

  • @avthomas3138
    @avthomas3138 2 года назад

    Nice n informative video bro. Thank you...will call you and get.more Information..

  • @xxcatgirlxx2127
    @xxcatgirlxx2127 5 лет назад +3

    Your very innocent man..anyway good video...n nice cat..m a crazy cat gal..I have 4 cats Turkish angora, her 2 kids n one normal Indian cat...

  • @ars047
    @ars047 5 лет назад

    Hywa nice cats
    And good presentation
    Go Ahead All the best for next video

  • @petshub3766
    @petshub3766 4 года назад

    Broo pwolich 🤘
    Keep gng......🥰

  • @akhilanthu
    @akhilanthu 5 лет назад +3

    Nyz man 🥰

  • @shabeebshebi5098
    @shabeebshebi5098 4 года назад

    Machane nalla information. Njn inn oru cat vangi

  • @nauphaltf
    @nauphaltf 5 лет назад +4

    Good video and useful information.
    One objection. As far as I know, Detol is toxic to cats. So, it is better to not to use Detol where cats roam around.

  • @sirajsiru9141
    @sirajsiru9141 5 лет назад +155

    100 ലൈക്കല്ലേ പ്രതീക്ഷിച്ചൊള്ളു 500 ന്റെ മുകളിൽ പോയെണ് അതോണ്ട് ഞാൻ ലൈക് അടിക്കുന്നില്ല പകരം സബ്സ്ക്രൈബ് ചെയ്യുന്നു

  • @l4ternmusiq
    @l4ternmusiq 5 лет назад +83

    പുതിയ അറിവാണ് പകർന്നു തന്നത്...
    വളരെ നന്ദി ♥️
    ആദ്യത്തെ വീഡിയോ ആണെന്ന് തോന്നിയതെ ഇല്ല...
    നല്ല അവതരണം...
    Keep Going ☺️

    • @Avivlogz17
      @Avivlogz17  5 лет назад +2

      Thanks chunke 😍😍😍

    • @aswinmsuresh
      @aswinmsuresh 5 лет назад

      X3D.....✌️✌️✌️✌️✌️

  • @farhan_369_
    @farhan_369_ 4 года назад

    Thanks Bro Good Information ♥️👍

  • @nav6752
    @nav6752 5 лет назад +7

    Muthe polichada pinnoru karym daily eyes oru cotton vellathil mukki clean cheyth kodukknm ath musta it’s my openion 😊 good presentation machaa

  • @d10newskerala
    @d10newskerala 5 лет назад +48

    Macha poli first video engane anengil ni polikkum

  • @hafeelluluzz1182
    @hafeelluluzz1182 3 года назад

    Very helpful ekka enne Anne ante kitten vannadhe enike vayangara padee anne adhenne adukkan😐pakshe njan try cheyunnundee ee video ennike vayangara help full anne thank you 💗💗💌

  • @Canter987
    @Canter987 5 лет назад +2

    പൊളിച്ചു...super aayinu bro

  • @sanasana2007
    @sanasana2007 3 года назад

    Super 👌👌 all the best

  • @bindurenjith326
    @bindurenjith326 2 года назад

    Usefull ...taqu bro, 🤩

  • @hafeelluluzz1182
    @hafeelluluzz1182 3 года назад

    Very helpful chetta enne Anne ante kitten vannadhe enike vayangara padee anne adhenne adukkan😐pakshe njan try cheyunnundee ee video ennike vayangara help full anne thank you 💗💗💌

  • @hamseerhamseer7260
    @hamseerhamseer7260 5 месяцев назад

    സുന്ദരീ കൾ

  • @easycooking3156
    @easycooking3156 3 года назад +1

    ഞാനും ആദ്യത്തെ വീഡിയോ തപ്പി വന്നതാ
    ഇപ്പൊ കിട്ടി(◍•ᴗ•◍)❤

  • @vahidkdn4890
    @vahidkdn4890 5 лет назад

    Polichu 👌👌

  • @suhailummer2697
    @suhailummer2697 5 лет назад

    Truthful talk ❤❤

  • @a_m_al2782
    @a_m_al2782 5 лет назад +2

    Bro poli video....nerathe experience ullapole.... first video aanennu parayilla.... keep going...katta support....
    Pinne oru doubt...purath azhichu vittaal ivar nadan aayitt cross aakille....?

    • @Avivlogz17
      @Avivlogz17  5 лет назад +1

      അതിനെ നോക്കണം മച്ചാനെ

  • @sunithasuni9056
    @sunithasuni9056 2 года назад

    Mashallah Nice presentation nice Cate's

  • @PoleSquadfishing
    @PoleSquadfishing 5 лет назад +1

    Tnq macha Oru puthiya arivu thannathill..

    • @Avivlogz17
      @Avivlogz17  5 лет назад

      മച്ചാനെ 😍🤩😍🤩

  • @behindbiggboss1542
    @behindbiggboss1542 5 лет назад +2

    Soo helpful vedio

  • @sudheermaheenkannu2460
    @sudheermaheenkannu2460 5 лет назад +1

    സൂപ്പർ അനിയാ.... എന്റെ വീട്ടിലും ഉണ്ട് പൂച്ച

  • @swathysatheesh3725
    @swathysatheesh3725 5 лет назад +3

    Super brw

  • @fazil5354
    @fazil5354 4 года назад

    പൊളി video analo ചേട്ടാ ചേട്ടന്റെ place എവിടെയാണ്

  • @fairoozhaneef7525
    @fairoozhaneef7525 7 месяцев назад

    Thanks bro

  • @sanjidrafi2021
    @sanjidrafi2021 5 лет назад

    Full support bro

  • @salmanulfarisk4942
    @salmanulfarisk4942 5 лет назад +1

    Ni muthan

  • @reethajaison4142
    @reethajaison4142 4 года назад

    Bro,enik oru cat venam,kozhikode aanu place,ithrayum kaalam sadharana cats aayirunu undayirunath,oru catnu sugam illathe chathupoyathode,manasu vallathe down aayi,cat ennu paranjal enik jeevana,Persian catsne patti vallya dharana illa,ethu act vagikanam,engane nokanam,enthoke cheyynam ennu paranju tharaavo?discriptionil kodutha number il vilichal samarikan sadhikumo?plz reply...

  • @behindbiggboss1542
    @behindbiggboss1542 5 лет назад +2

    Good vedio

  • @afeefajaisal4509
    @afeefajaisal4509 5 лет назад

    Nice video bro😘🐈😍

  • @onasfalas3228
    @onasfalas3228 4 года назад

    Good iniyum ceyannam

  • @jobinjoy8741
    @jobinjoy8741 5 лет назад

    Good presentation bro

  • @behindbiggboss1542
    @behindbiggboss1542 5 лет назад +2

    Nice

  • @bijushaumesh2438
    @bijushaumesh2438 4 года назад

    Sooper Bro

  • @shuhaibsha1371
    @shuhaibsha1371 5 лет назад +1

    Super bro ❤❤❤❤❤

  • @barrelgaming913
    @barrelgaming913 3 года назад

    Poli bro❤️

  • @shajahantvm48
    @shajahantvm48 4 года назад

    സൂപ്പർ

  • @nasarpp9001
    @nasarpp9001 4 года назад

    Super video macha

  • @zainfasil5589
    @zainfasil5589 5 лет назад

    Adipolli good tips ✌

  • @messyeatingchannel77
    @messyeatingchannel77 2 месяца назад

    Super

  • @bgmlove2549
    @bgmlove2549 4 года назад +2

    So cute 😻

  • @mishalmichu9187
    @mishalmichu9187 5 лет назад

    Soooper vdeo bro

  • @muhammedrifas8476
    @muhammedrifas8476 5 лет назад

    Nte kayyilum und oru doll and semi.. 100 alla muthe ninak 10000000000000 like kiittum

  • @sandhyarajendran2113
    @sandhyarajendran2113 3 месяца назад

    Nice video

  • @akhilchindhu8163
    @akhilchindhu8163 5 лет назад +2

    Machana polichu

  • @deepakkpala
    @deepakkpala 5 лет назад

    Good job bro

  • @shabnashabz6859
    @shabnashabz6859 4 года назад

    Avarude names okke kollaaam....

  • @me_ark
    @me_ark 5 лет назад

    Macha Polich

  • @sajim.k4595
    @sajim.k4595 4 года назад

    👏👏very good

  • @mytraveldays
    @mytraveldays 5 лет назад +2

    കൊള്ളാം അടിപൊളി

  • @rinshadalibanatalibanat877
    @rinshadalibanatalibanat877 4 года назад

    Chetta Tnx 😘😘😘😘

  • @farhanrazack4589
    @farhanrazack4589 5 лет назад

    Bro,enikkum masathil orikkal kulippikkana ishtam,but oru week avumboyekk vallatha smell varunnu,enthelum remedy undo?

  • @keralakitchen9774
    @keralakitchen9774 5 лет назад

    Hlo sir,
    Oru Poocha prasavichath shesham aa kutti Poocha ethra months kazhinu aanu prasavikuva....
    Ente Persian cat nte tail il hair varunilla Enthagilum solution undo...

  • @fazilfasi764
    @fazilfasi764 5 лет назад +1

    Broii nyzz video ...

  • @amnaibrahim2076
    @amnaibrahim2076 4 года назад

    Etta nte poochak bayakaram loosemotion dr kannichittonum mattamilla eppo parayun oru injection Ind stomach prblm varand nikandath agana oru injection indoo
    Plz reply tharuoo🙏🙏

  • @DrAthulyaLathaSomarajan
    @DrAthulyaLathaSomarajan 5 лет назад +3

    Bro ...dryer use cheyyunnath skin nu athra nallathallallo.
    But the video was awesome.Loved the genuinity.All the best.

    • @Avivlogz17
      @Avivlogz17  5 лет назад +1

      Thanku siszz 🤩😍🥰😍

  • @aswinviswam3249
    @aswinviswam3249 4 года назад

    Superb video

  • @tot_rox
    @tot_rox 3 года назад +1

    🤓

  • @savadkm5064
    @savadkm5064 5 лет назад

    Nice video i like

  • @keasalam
    @keasalam 5 лет назад +1

    machaaa poliiiiiiiii

  • @sabu0_0_74
    @sabu0_0_74 5 лет назад

    Poli അവതരണ०

  • @jishnuku1073
    @jishnuku1073 4 года назад

    Bro ithile grey color... Brittish short hair ahno?.., athinte semi punchin ethra varum rate?

  • @tiagogaming123
    @tiagogaming123 3 года назад

    Ufff Poli

  • @sobharenjin4223
    @sobharenjin4223 4 года назад

    Ayyo angane freedom kouthatha oruthane kadich parich oru paruvamakki vere poocha, bro nadan poochakum sneham okke und ketto ente vtl naadan poochaya ulle nalla snehama vilichal ingu varuvem chaiyum

  • @jithinmurali7183
    @jithinmurali7183 5 лет назад

    Good tips..

  • @arfathashrafarfath1678
    @arfathashrafarfath1678 5 лет назад +4

    Realy good vedio..

  • @shibil_pegions_for_you7076
    @shibil_pegions_for_you7076 3 года назад

    Poli

  • @tpmohammedaslam7738
    @tpmohammedaslam7738 5 лет назад

    Good...