ഇനി easy ആയി തേങ്ങ ചിരവാം| Nesday coconut scraper | ENEM
HTML-код
- Опубликовано: 17 июн 2022
- മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ചേരുവകളിൽ ഒന്നാണ് തേങ്ങ. എന്നാൽ അത് ചിരവി എടുക്കാൻ സമയം ഒരുപാട് ചിലവഴിക്കേണ്ടി വരും. തിരക്കേറിയ നമ്മുടെ ജീവിത സാഹചര്യത്തിൽ നിഷ്പ്രയാസം തേങ്ങ ചിരവാൻ ഒരു machine കണ്ടുപിടിച്ചിരിക്കുകയാണ് കോട്ടയം മാന്നാനം സ്വദേശി രാജേഷ് കുമാർ. തേങ്ങ മാത്രമല്ല, ഈ മെഷീൻ ബീറ്റ് ചെയ്യാൻ ഉപയോഗിക്കാം, തൈര് കടയാൻ ഉപയോഗിക്കാം, കത്തിക്ക് മൂർച്ച കൂട്ടാൻ ഉപയോഗിക്കാം, വെറും ഒരു മിനിറ്റ് കൊണ്ട് ഒരു കിലോ മാവ് കുഴച്ചെടുക്കാം. ഇന്നത്തെ നമ്മുടെ വീഡിയോയിലൂടെ ഈ മെഷീനും, അത് നിർമിച്ച സംരംഭകനെയും പരിചയപ്പെടാം.
Nesday coconut scraper - +91 94470 95434
Contact ENEM - +91 8714163018
ഈ ചാനലിന്റെ പിന്നിലുള്ള ഉദ്ദേശം നമ്മുക്ക് ചുറ്റുമുള്ള സംരംഭകരെ സാധാരണ ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തി, അവർ ഈ സമൂഹത്തിനു അവരുടെ സംരംഭം വഴി നൽകുന്നതെന്താണെന്ന് മനസ്സിലാക്കി, അവിടെ നൽകുന്ന തൊഴിൽ സാധ്യതകളെ മനസിലാക്കി നമ്മുടെ ചുറ്റിനും ജോലി തേടുന്ന ആളുകളിലേക്ക് എത്തിക്കുക എന്നതാണ്.
നമ്മുക്കറിയാം, നമ്മുടെ ചുറ്റും ഒട്ടനവധി ആളുകൾ ഒരു തൊഴിലിനായി അന്വേഷിക്കുന്നു. പഠനം കഴിഞ്ഞു നില്കുന്നവരാകാം, ജോലി നഷ്ടമായവരാകാം, സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാകാം, ഒരു വരുമാനത്തിനുവേണ്ടി ആഗ്രഹിക്കുന്ന വീട്ടമ്മ ആവാം. അവർക്കു പ്രോചോദനം നൽകാൻ സാധ്യതകളെ തിരിച്ചറിഞ്ഞു പൊരുതി വിജയിച്ച സംരംഭകരുടെ ജീവിത കഥയും, അവർ നൽകുന്ന തൊഴിൽ സാധ്യതകളെയും നമ്മുക്ക് അറിയാം... അങ്ങനെ നമ്മുക്കൊരുമിച്ച് വളരാം...
" LET'S GROW TOGETHER "
വരും ദിവസങ്ങളിലെ video കാണുവാനായി നമ്മുടെ ചാനൽ subscribe ചെയ്യുക. നമ്മൾ കണ്ടുമുട്ടുന്ന സംരംഭകർ നൽകുന്ന കൂടുതൽ വിവരങ്ങൾക്കും തൊഴിലവസരങ്ങൾക്കുമായി നമ്മുടെ instagram facebook account follow ചെയ്യുക.
Instagram : invitescon...
നിങ്ങൾ ഒരു സംരംഭകൻ ആണെങ്കിൽ ഞങ്ങളെ contact ചെയ്യുക.
Whatsapp : wa.me/message/TXKBEGDVTHWQN1 Наука
മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ചേരുവകളിൽ ഒന്നാണ് തേങ്ങ. എന്നാൽ അത് ചിരവി എടുക്കാൻ സമയം ഒരുപാട് ചിലവഴിക്കേണ്ടി വരും. തിരക്കേറിയ നമ്മുടെ ജീവിത സാഹചര്യത്തിൽ നിഷ്പ്രയാസം തേങ്ങ ചിരവാൻ ഒരു machine കണ്ടുപിടിച്ചിരിക്കുകയാണ് കോട്ടയം മാന്നാനം സ്വദേശി രാജേഷ് കുമാർ. തേങ്ങ മാത്രമല്ല, ഈ മെഷീൻ ബീറ്റ് ചെയ്യാൻ ഉപയോഗിക്കാം, തൈര് കടയാൻ ഉപയോഗിക്കാം, കത്തിക്ക് മൂർച്ച കൂട്ടാൻ ഉപയോഗിക്കാം, വെറും ഒരു മിനിറ്റ് കൊണ്ട് ഒരു കിലോ മാവ് കുഴച്ചെടുക്കാം. ഇന്നത്തെ നമ്മുടെ വീഡിയോയിലൂടെ ഈ മെഷീനും, അത് നിർമിച്ച സംരംഭകനെയും പരിചയപ്പെടാം.
Nesday coconut scraper - +91 94470 95434
Rate - 3500
Rate ethraya
@@brothersvlogs9393 please contact to the number which is given
Super
വില public ആയി പറയു. ആവശ്യക്കാർ വാങ്ങിക്കോളും. ഡെലിവറി ഉണ്ടൊ ❓️
@@saralakrishnan5202 he is hiding the rate.
Super ഇതു കലക്കി കൊള്ളാം.
Excellent കണ്ടു പിടിച്ച അങ്കിൾ thanku ഇനിയും ഒരുപാട് നന്മകൾ ഭൂമിയിൽ കൊണ്ട് വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അങ്ങയെ 🙏🏼
Super very good nice
Very good
അടിപൊളി
Very usel innovation. All the very best.
❤️
Will you please give an idea about the ptice too.
The product is not available on Amazon. I could not get in Palakkad super markets either.
Speed adjustment undo?
can you make it for 110v for American people
Available in Maharashtra and price???
Very useful item good effort
❤️
Valare helpful aanu. Thanks for sharing this video. 👍
❤️
Enikku Karunagapally kittan any chance?
Very useful machine
❤️
Congratulations Rakesh&Rajesh👌👍💐👌👍💐💐👌👍💐👍👌🏼👌👌🏼💐
❤️
Ithinte price paranjilla
Where and how to get Spare parts and materials?
Goodproduct
ഒരു ഹോൾഡറിൽ ഉറപ്പിക്കാൻ സാധിച്ചാൽ നന്നായിരുന്നു അതിനോടെപ്പം കൈയ്യിൽ പ്രവർത്തിപ്പിക്കുവാനും .അഭിനന്ദനങ്ങൾ
Can you send this by post. Is it available in Amazon?
can we get in new.mumbai
യുകെയിൽ ഇതു എങ്ങനെ വാങ്ങാൻ പറ്റും പ്ലീസ് reply
എന്താ വില paranjillallo
SCRACO electric coconut scraper, a unique product which comes with a coconut holder.
First time comes to know about it how much it cost
How it is available ,online
ഇത് അമേരിക്കയിൽ മേടിക്കാൻ കിട്ടുമോ?
Congrats🎉🎉
❤️
👍👍
എന്താണ് ഇതിന്റെ വില?ഈ ചിരവുന്ന scraper knob മാത്രം എന്ത് വില വരും?
Rate kuraku nalla varumaanamundaakku, Rate kurachaal ellaarum vangum, Gulfnaattilekkum kayatti ayakku please
How to buy it
100 ശതമാനം ഉപകാരമുള്ള ഒരു മെഷീൻ ആണ്. അഭിനന്ദനങ്ങൾ.
❤️
Nice. Price please.
Very useful video thanks dear 👍👍👍
❤️
വളരെ ഉപകാര പ്രഥമാണ്.❤
❤️
What is the cost of this product
👌👌👍👍
❤️
Cost?
തൈര് കടയുന്നത് പരസ്യത്തിൽ നിന്ന് ഒഴിവാക്കണം
Super. I will buy as early as possible.
❤️
എന്താണ് വില പറയാത്തത്
കസ്റ്റമേഴ്സ് ഇതിന്റെ വില , സർവീസ് സെന്റർ, spares ന്റെ ലഭ്യത എന്നിവ അറിയാൻ ആഗ്രഹിക്കുന്നു. ദയവായി മറുപടി തരൂ.
Rs ?
Enthayalum Valerie upakarapradhamaya video aanu othiri santhosham aayi eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
❤️
ഈ മിഷ്യൻ്റെ rate എത്രയാണ്
ഉപകാരപ്രദമായ ഉപകരണം വില എത്ര? 🙏🙏
യുകെ യിൽ ലഭിക്കുമോ
Best. Super. Atheyevacheyem. Vila. .ParanJilla. Avide. Labikkum. Vipanniyill. Labeyem. Aanno. Wish. You. All. The. Best. 👏👋👍👌❤️🫀💕🌷💐🌹
Price
എവിടുന്നാ വാങ്ങാൻ കിട്ടുക എത്ര രൂപയാകും അറിഞ്ഞാൽ കൊള്ളാം
Super 👌👌👌
ദയവായി വാങ്ങി ആറു മാസമെങ്കിലും ഉപയോഗിച്ചവർ മാത്രം കമന്റിടുക, തേങ്ങ കൈയിൽ പിടിക്കാതെ എവിടേയെങ്കിലും ഉറപ്പിച്ചു നിറുത്താനായാൽ മാത്രമേ ഇത് ഉപകാരപ്പെടുകയുള്ളൂ.
Thank u dear
❤️
V good technology.
❤️
ഇതിന്റെ വില എത്രയാണ്
Nerit vannal vaangan pattumo
സ്റ്റോൺ എക്സ്ട്രാ തരുമോ
Nee one of it
Easy method to scrap coconut is to make coconut in to small pieces and put in the mixie jar and operate the mixie in the pulse mode.
❣️
Ith കുറിച്ച് കൂടി വികസിപ്പിച്ച് നമ്മൾ പിടിക്കാതെ തേങ്ങ മുറി വെച്ച് കൊടുത്താൽ പീര പ്ലേറ്റിൽ ചാടുന്ന തരത്തിൽ ഒന്ന് vikasippichedkku തങ്ങൾക് പറ്റും
👌all the best
❤️
❤❤❤
❤️
Do you have any machine which can break the coconut from scratch till it is crack opened?
Let's search for it
വില പറയൂ....
ഇതിന്റെ കോർഡ്ലെസ്സ് ഇറക്കുക. കോർഡ്ലെസ് ഡ്രിൽ പോലെ 20 വോൾട് വെച്ച് പ്രവർത്തിച്ചാൽ മതി. ഉപയോഗിച്ച് കഴിഞ്ഞു ആൾക്കാർക്ക് അത് സ്റ്റാൻഡിൽ വെക്കാം. പിന്നെ അടുത്ത പ്രാവശ്യം ഉപയോഗിക്കാറാകുമ്പോൾ എടുത്താൽ മതി. പിന്നെ ഇത് 110 വോൾട്ടിന്റെ കൂടെ അമേരിക്കൻ പ്ലഗ് വെച്ചുള്ള ത്തും വേണം
Flipkart Amazon link
പറഞ്ഞ പൊലെ വിലയും ഇതു് എവിടെ കിട്ടു. എന്നറിയണം:
Njan vaangiyittu 3 varsham aayi.TV news kandukondu aanu thenga chirandinnathu.Eppozhum orkkum ithu kandu pidicha aale onnu kaanan kazhinjirunnu engil ennu.Ethra thanks paranjalum mathyakilla.Enikku cooking valare ishtam aanu.,prathyekichu naadan style.Veettil ennum variety undakkan valiya ishtam aanu.Ente kaiyil aadyathe version aanu,ini puthiyathu vangum.Puthiya type njan friends inum relatives inum gift kodukkum nattil varumbol.Thank you mone🙏
❤️
Thanks for your support
What's the rate
Kandit tharakkedilla Eth palakkad available aano enghil avarude contacts onnu paranjhu thannal tharakedilla . Anyhow good equipment
+91 94470 95434
ഒരു പഴയ ഡ്രിൽ ഉപയോഗിച് ഇതെല്ലാം
എന്റെ മകൾ വീട്ടിൽ ചെയ്യുന്നുണ്ട്
ഒരു ദിവസം egg ബീറ്റർ അവളുടെ കയ്യിൽ നിന്ന് കേടായി
അപ്പോൾ അതിന്ടെ സ്പൂൺ പൊലെ ഉള്ള പാർട്ട് ഡ്രിൽ ഇൽ കണക്ട് ചെയ്തു അങ്ങിനെ ആണ് പിന്നെഅതിൽ പലതും
ചെയ്യുന്നുണ്ട്.
❤️
Market il available ano price എന്താണ്
3500
Give me the address of shop in Kottayam and also the price of the equipment
Good invention!
Woow ❤🤝
❤️
Super
❤️
How many coconuts we can peel out
3500
Is it available in amazon
No
Is it available in Canada? If so please provide me the contact info
ethinte Vila onnu parayavo
3500
Brother, Price, weight , portable in schoolbag for home cooking?
Kindly reply
Please contact to the given number
@@E_N_E_M ok.
Instead of writing please contact the quoting nr y could not u write the same nr as the reply?
Pls do the practical n show
Please watch the full video
ശബ്ദം കേൾവിയെ ബാധിക്കുമല്ലോ.
ഈ ഉപകരം ഒരിക്കിലും മറക്കില്ല
❤️
വളരെ ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു നല്ല ഒരു product ആണ് പരിചയപെടുത്തിയത് പക്ഷേ rate മറ്റു address ഒന്നും പറഞ്ഞില്ല
Rate - 3500
Courier service
+91 94470 95434
Is it available in Amazon or any other online platform.. Pl reply
❤️
ഞാനീ വീഡിയോ ഇന്നാണ് കാണുന്നത്. എല്ലാരും പറയുന്നു വില പറഞ്ഞില്ലായെന്ന്. പക്ഷെ മുകളിൽ വില പറയുന്നുണ്ടല്ലോ 3500 രൂപയാണെന്ന്
Rupa ethrayanu
3500
Pls rate
Please contact to this number - 94470 95434
Evida kittum ethu
Please contact to the given number
Hai jittu
Surya miss 😍
Price athra
3500
നാല് വർഷമായി ഉപയോഗിക്കുന്നു ആദ്യം ഞാൻ ഒന്ന് വാങ്ങി രണ്ടു മാസും ഉപയോഗിച്ചത് ശേഷം അമ്മക്ക് വാങ്ങിച്ചു കൊടുത്തു. ഇതുവരെ ഒരു ബുദ്ധിമുട്ടും ഇല്ല. വേറെ ഒരു coconut scraperum ഇത്ര safe അല്ല. ഇതിൻ്റെ ഡിസൈൻ ചെയ്ത ആളെ സമ്മതിക്കണം. Wonderful product.
❤️
Ithinu entha rate
@@ann-ek2lx എവിടുന്നാണ് vangiyathu
@@jijimolskaria2484 njan vangiyittilla
Evidunna vaangiye. Vila enthayi. Correct product name entha.
Rate etraya❓️
3500
Great time, no reply, product unable to purchase hence
Haaaaaaaaai dear 🙋♀️
❤️
Hi
Try to make rubber tapping machine.
Price pls
3500
👏👏👏👌👌👌🤝👍🙏❤️😘❤️
❤️
വാങ്ങിച്ചവരും വില പറയുന്നില്ലാ,വിൽക്കുന്നവനും വില പറയുന്നില്ലാ.!!