SWINGING FISH PREPARING | ഊഞ്ഞാൽ ആടുന്ന മീൻ | M4 TECH

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 7 тыс.

  • @akshayr8860
    @akshayr8860 4 года назад +937

    കർപ്പൂരം കണ്ടപ്പോൾ ഫിറോസ് ഇകയെ ഓർമ്മവനവാറുണ്ടോ 😝❤️

  • @kl-2family401
    @kl-2family401 4 года назад +233

    *ജിയോ ബ്രോയുടെ ചാനെൽ കോപ്പി അടിച്ച് തമിഴിലും ഹിന്ദിയിലും ചില ചാനലുകൾ വളർന്ന് വരുവാണ്...പക്ഷെ ഓർജിനലിന് എപ്പോഴും പത്തരമാറ്റാണ്...* ✨

  • @arun_smoki
    @arun_smoki 4 года назад +892

    😍💥

    • @ambilimedia6704
      @ambilimedia6704 4 года назад +7

      Hy

    • @Anirudhpradeep.youtube
      @Anirudhpradeep.youtube 4 года назад +10

      Arun etta edallund

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +15

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍😊😊

    • @manjugirish822004
      @manjugirish822004 4 года назад +5

      Chetta hai,Njan video kanarund,poli

    • @Shorts_Mediaa
      @Shorts_Mediaa 4 года назад +5

      Hi

  • @IyouBTS-x6f
    @IyouBTS-x6f 7 месяцев назад +72

    2024 il kanunnavar😅

  • @nelsonthomas5993
    @nelsonthomas5993 4 года назад +1469

    ജിയോ മച്ചാനും ഫിറോസ് ഇക്കയും ഒരുമിച്ച് കുക്ക് ചെയ്യുന്നത് കാണാൻ ആഗ്രഹമുള്ളവർ
    👇👇👇

    • @Fuse_aaya_bulb
      @Fuse_aaya_bulb 4 года назад +11

      Pinnallah vfc poli channel m4techum

    • @dakshadhanvishorts
      @dakshadhanvishorts 4 года назад +4

      ☺️☺️

    • @annasworld8313
      @annasworld8313 4 года назад +3

      Super

    • @rockstar4965
      @rockstar4965 4 года назад +3

      എന്തൊരു മുളക് തൂറീട്ടു നിക്കാൻ കഴിയില്ലല്ലോ മച്ചാനെ 🤣🤣

    • @abhinandkt1740
      @abhinandkt1740 4 года назад +3

      അത് പൊളിക്കും

  • @Mhdmusthaf
    @Mhdmusthaf 4 года назад +163

    Jio ചേട്ടന്റെ വീഡിയോ സ്ഥിരമായിട്ട് കാണുന്നവർ ലൈക്‌ അടിക്കു 👍👍

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Bro 💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤

    • @gamerspleasure7907
      @gamerspleasure7907 4 года назад

      Yes bro iam jio കട്ട ഫാൻ

  • @niranjanmanu1875
    @niranjanmanu1875 4 года назад +93

    *മലയാളത്തിൽ കൂടുതൽ കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ഒരേ ഒരു ആൾ* 😍😍

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +2

      *ഞാൻ ഒരു മിന്നൽ മുരളി ഫാൻ* *made ട്രെയിലർ ചെയ്തു*
      *ഒന്ന് സപ്പോർട്ട് ചെയനേ* 😍😍😍

    • @prdeeppradeep58
      @prdeeppradeep58 4 года назад +6

      No അത് ഫിറോസ്‌ക്ക ആണ്

    • @muhammadsabithm357
      @muhammadsabithm357 4 года назад

      @@prdeeppradeep58 നീ പോട

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Bro 💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤

    • @knox_fx
      @knox_fx 4 года назад

      @NISHAL TALKS ente cheytal tirichum

  • @user-yg5wt9nn1d
    @user-yg5wt9nn1d 4 года назад +462

    ജിയോ മച്ചാന്റെ സംസാരവും എപ്പോഴും അവസാനമായുള്ള പ്രവീൺ മച്ചാന്റെ ഡയലോഗും ആണ് എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടം 😆😆😆

  • @GR8SOUL786
    @GR8SOUL786 4 года назад +74

    പെട്ടെന്ന് ആദിലിനെ കണ്ട് ഞെട്ടിയ ലെ ഞാൻ😆 1:47

  • @akshaikumarms226
    @akshaikumarms226 4 года назад +58

    Jio ഉണ്ടാക്കിയത് കൊണ്ട് പറയല്ല അടിപൊളി ആയിട്ടുണ്ട് ❤️❤️❤️
    ....... Praveen machan

  • @SabiluskitchenSabilu
    @SabiluskitchenSabilu 4 года назад +102

    ആ പറമ്പും പാടവും പച്ചപ്പും കാണാൻ എന്താ ഭംഗി

  • @ajmiponnus2773
    @ajmiponnus2773 3 года назад +54

    മച്ചാനെ വീഡിയോ ചെയ്യുന്നത് വളരെ പാടാണല്ലോ 💪❣️

  • @kL07_
    @kL07_ 4 года назад +43

    1:36 when two legends meet
    🥰🥰🥰🥰🥰

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Bro 💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤

    • @b1nslashsh-902
      @b1nslashsh-902 4 года назад

      Bro okke pattipannu nightil kazhijja foodinte review egganne day timel ittu???

  • @abishifanct3106
    @abishifanct3106 4 года назад +128

    ആഹാ..
    ചാവുമ്പോൾ വരെ ആസ്വദിച്ച് ഊഞ്ഞാൽ ആടി ചാവണം..
    അന്തസ്സ്.!!

  • @anasmtr2189
    @anasmtr2189 4 года назад +415

    *അങ്ങനെ ആ മീനിന് ആദ്യമായിട്ടും അവസാനമായിട്ടും ഊഞ്ഞാൽ ആടാൻ പറ്റി* 😊

  • @adithyanap9775
    @adithyanap9775 3 года назад +1

    Bro uyir njn ella video kanumm

  • @backerthrpanachi8631
    @backerthrpanachi8631 4 года назад +29

    ഈ വീഡിയോ ഇഷ്ടപ്പെട്ടവർ നിർബന്ധമായും ലൈക് ചെയ്യു ചെയ്യു
    മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക

    • @MadebyASHIQ
      @MadebyASHIQ 4 года назад

      ഹായ്
      എന്റെ ചാനലിലെ ഏതെങ്കിലും വീഡിയോ വൈറലാക്കാൻ നിങ്ങൾ വിചാരിച്ചാൽ കഴിയുന്നതേ ഒള്ളു വീഡിയോ കണ്ടതിനു ശേഷം ചുവപ്പ് ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ താങ്ക്യൂ backer

    • @thahviu881
      @thahviu881 4 года назад

      @NISHAL TALKS ante cheythale thirichum cheyya

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Bro 💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤

    • @thahviu881
      @thahviu881 4 года назад

      @NISHAL TALKS ante cheythale thirichum cheyya

    • @UppumPuliyumCooking
      @UppumPuliyumCooking 4 года назад

      @@thahviu881 njan cheythu 37 thirichum cheyane

  • @stevewithnojob
    @stevewithnojob 4 года назад +76

    2 മണി ആയിട്ടും ചോറ് കഴിക്കാതെ ഇരിക്കുന്ന എന്റെ മുന്നിലേക്ക് തന്നെ ഇതും കൊണ്ട് വരണം . കേട്ടോ ജിയോ ചേട്ടാ 🤧😂

  • @masterplans6922
    @masterplans6922 4 года назад +32

    ലെ പ്രവീൺ : ജിയോ ഉണ്ടാക്കിയോൻഡ് പറയല്ല അടി പൊളി ആയിട്ടുണ്ട് 🤣🤣🤣💯

  • @Haritha-R
    @Haritha-R 3 года назад +79

    ജിയോ മച്ചാൻ പ്ര വീണ് മച്ചാൻ പൊളി യല്ലേ അടി ലൈക്

  • @vaishnavkunchu955
    @vaishnavkunchu955 4 года назад +62

    Onam കഴിഞ്ഞത് കൊണ്ട് മീനിനെ ഊഞ്ഞാലാട്ടി നൊസ്റ്റാൾജിയ അടിക്കുന്ന സൈക്കോ ജിയോ മച്ചാൻ❤️😂

    • @muhammad-pp4pj
      @muhammad-pp4pj 4 года назад

      എന്റെ വലിയ ഒരു ആഗ്രഹം ആണ് 1k അടിക്കുക ഇതിന് വേണ്ടി എന്നെ സഹായിക്കാമോ. ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

  • @fathimahibac.p2150
    @fathimahibac.p2150 4 года назад +167

    ഊഞ്ഞാലാടുമ്പോൾ നല്ല രസമുണ്ടാകും പറഞ്ഞിട്ടെന്ത് കാര്യം പുള്ളി ചത്ത് പോയില്ലേ 😀

  • @rajeenashanu8161
    @rajeenashanu8161 4 года назад +56

    ലോകത്തിൽ ആധ്യമായി മീനിനെ തൊട്ടിലിൽ അട്ടിയാ വ്യക്തി, ജിയോ ചേട്ടൻ നമിച്ചിരിക്കുന്നു 🙏🙏🙏🔥

    • @muhammad-pp4pj
      @muhammad-pp4pj 4 года назад +1

      എന്റെ വലിയ ഒരു ആഗ്രഹം ആണ് 1k അടിക്കുക ഇതിന് വേണ്ടി എന്നെ സഹായിക്കാമോ. ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @m_atrix._
      @m_atrix._ 4 года назад

      Bro ente channel onn keri support cheyy

    • @muhammad-pp4pj
      @muhammad-pp4pj 4 года назад

      @@m_atrix._ ചെയ്താൽ തിരിച്ചും

  • @nishammparamba8500
    @nishammparamba8500 3 года назад +332

    5 million കഴിഞ്ഞതിനുശേഷം കാണാറുണ്ടോ adi like 👇

  • @sainulabid.m4092
    @sainulabid.m4092 4 года назад +62

    ഈ മീൻ കണ്ടിട്ട് വീട്ടിലുള്ള മീൻ തിന്നാൻ തോന്നുന്നില്ല 😀🤤🤤

    • @m_atrix._
      @m_atrix._ 4 года назад +1

      Bro ente channel onn keri support cheyy

    • @hellooohaiii
      @hellooohaiii 4 года назад +3

      @@m_atrix._ എരപ്പൻ വന്നോ

    • @jibatc3574
      @jibatc3574 4 года назад

      Oh❤️❤️

    • @mehthabshahjahan3678
      @mehthabshahjahan3678 4 года назад +1

      @@hellooohaiii അങ്ങനെ പറയരുത് ബ്രോ എല്ലാ youtubersinteyum സ്വപ്നമാണ് subscribers. 😊🥰

    • @keralablastersofficial7565
      @keralablastersofficial7565 4 года назад

      @@m_atrix._ ചെയ്തു തിരിച്ചും

  • @ltscribe4082
    @ltscribe4082 4 года назад +101

    എവിടുന്നു കിട്ടി മച്ചാ ഈ മീൻ
    Wow
    Verity fish bro👌👌👌..

    • @muhammad-pp4pj
      @muhammad-pp4pj 4 года назад +1

      എന്റെ വലിയ ഒരു ആഗ്രഹം ആണ് 1k അടിക്കുക ഇതിന് വേണ്ടി എന്നെ സഹായിക്കാമോ. ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @maheshk8695
      @maheshk8695 4 года назад

      ART BY DILU No..Never

  • @niceviewmalayalam8218
    @niceviewmalayalam8218 4 года назад +139

    M4 ടെക്ന്റെയും
    മാസ്റ്റർ പീസിന്റെയും
    സ്ഥിര വീക്ഷകർ
    ലൈക്ക് അടി

    • @basilbasi633
      @basilbasi633 4 года назад +2

      Yes

    • @angelinaagnus5393
      @angelinaagnus5393 4 года назад +1

      Yes

    • @supperkerala6291
      @supperkerala6291 4 года назад +1

      ഞാൻ SUbചെയ്തു.തിരിച്ചും ചെയ്യാമൊ?

    • @supperkerala6291
      @supperkerala6291 4 года назад

      @@basilbasi633 എൻ്റെ ചനൽ ഇഷ്ട്ടപെട്ടാൽ ഒന്ന് SUbചെയ്യാമൊ?

    • @supperkerala6291
      @supperkerala6291 4 года назад

      @@angelinaagnus5393 എൻ്റെ ചാനൽ ഇഷ്ട്ടപെട്ടാൽ ഒന്ന് SUbചെയ്യാമോ?

  • @Godofhasgod
    @Godofhasgod 3 года назад +1

    Super camera veralevel

  • @AnzariMahe
    @AnzariMahe 4 года назад +60

    പുട്ട് പോലെ എന്ന് പറഞ്ഞപ്പോൾ STRELL മച്ചാനെ സ്മരിച്ചവർ ഉണ്ടോ..... 😊
    അടിപൊളി വീഡിയോ ബ്രോ....

  • @adithyanathulya9158
    @adithyanathulya9158 4 года назад +42

    M4 Tech uyir ❤

    • @MadebyASHIQ
      @MadebyASHIQ 4 года назад +1

      ഹായ്
      എന്റെ ചാനലിലെ ഏതെങ്കിലും വീഡിയോ വൈറലാക്കാൻ നിങ്ങൾ വിചാരിച്ചാൽ കഴിയുന്നതേ ഒള്ളു വീഡിയോ കണ്ടതിനു ശേഷം ചുവപ്പ് ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ താങ്ക്യൂ athulya

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад +2

      Bro 💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤

  • @ajayraj1112
    @ajayraj1112 4 года назад +144

    *കാളാഞ്ചി എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് OMKV ഉണ്ണിയേട്ടനെയാണ്😍😍*

  • @kingeagle7967
    @kingeagle7967 3 года назад +101

    മാസ്റ്റർ പീസും M4 ടെക്കും ഫ്രണ്ട്‌സ് ആയല്ലേ 🤣🤣

  • @Hilifeexperience
    @Hilifeexperience 4 года назад +247

    മലയാളത്തിലെ ഇത്ര വലിയ ചാനൽ ആയിട്ടുംഒട്ടും ജാഡ ഇല്ലാത്ത ജിയോ മച്ചാൻ

    • @rakhielizabeth2809
      @rakhielizabeth2809 4 года назад +3

      അതേ

    • @aneeztdmc
      @aneeztdmc 4 года назад +1

      7yh

    • @jayapradeep8346
      @jayapradeep8346 3 года назад +1

      Yes

    • @alivkm786alivkm9
      @alivkm786alivkm9 3 года назад

      ജൂയ്ഊഊഷപിഉഇഇഇജഫ്യുഊഊഹോയ്യ്ഹ്ഹഹ്ഹജ്റ്റ്യൂട്യ്യ്റ്റുലൈസിഡിഫ്യുക്കുപ്പോ

    • @alivkm786alivkm9
      @alivkm786alivkm9 3 года назад

      @@Miyamoto_x_Musashi Xx

  • @strangeme8609
    @strangeme8609 4 года назад +202

    അടുത്ത വീഡിയോ യിൽ കത്തിക്ക് മൂർച്ച കൂട്ടാൻ ഉള്ള ഒരു സെറ്റപ്പ് കാണിക്കണം മച്ചാനെ...😁

    • @johnDoe-dw4qm
      @johnDoe-dw4qm 4 года назад +2

      chulichi kaanu machane

    • @flavourfast7654
      @flavourfast7654 4 года назад +1

      ചാൽ ഒന്നു കയറി നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ്ചെയ്യ്

    • @shyjushyju5724
      @shyjushyju5724 4 года назад

      Yes

    • @shyjushyju5724
      @shyjushyju5724 4 года назад

      @@flavourfast7654 JFK

  • @Dileepdilu2255
    @Dileepdilu2255 4 года назад +41

    ജിയോ മച്ചാനെ പക്കാ veraity ആണല്ലോ ഊഞ്ഞാലാടുന്ന മീൻ✌💖😙💕💕💜 കിടുവെ മച്ചാനെ🔥🔥🔥🔥🔥🔥🔥

  • @malayalimachu8889
    @malayalimachu8889 3 года назад +5

    മുത്തേM4TECH ലാസ്റ്റ് പ്രവീൺ മച്ചാന്റെ 😀പുകഴ്ത്തൽ അടിപൊളിയായി

  • @ksa7010
    @ksa7010 4 года назад +39

    മീൻ കവർ ചെയ്തത് കാണാൻ
    ഒരു പ്രത്യേക ഭംഗി തന്നെ

    • @sjmedia4538
      @sjmedia4538 4 года назад +1

      Poli 😋😋😋😋kothi avanu

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад +2

      Bro 💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤

    • @mallugamer7775
      @mallugamer7775 4 года назад +2

      *മിന്നൽ മുരളി Neymar version erangi മകളെ pls സപ്പോർട്ട്*

  • @mvupdates4078
    @mvupdates4078 4 года назад +138

    ഈ വീഡിയോയുടെ ഷൂട്ടിംഗ് ഇന്നലെ unboxing dude വീഡിയോയിൽ കണ്ടവരുണ്ടോ😍😍

  • @Abindeni
    @Abindeni 4 года назад +32

    "If you want to live a happy life, tie it to a goal, not to people or things."
    From a RUclipsr 😀✌.

    • @5gtech536
      @5gtech536 4 года назад +1

      എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു nekku പ്ലീസ്

    • @nsabindeni1421
      @nsabindeni1421 4 года назад +2

      Poli Grademe...super channel

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +1

      *ഞാൻ ഒരു മിന്നൽ മുരളി ഫാൻ* *made ട്രെയിലർ ചെയ്തു*
      *ഒന്ന് സപ്പോർട്ട് ചെയനേ* 😍😍😍

    • @RoyalVlogssupport
      @RoyalVlogssupport 4 года назад +1

      @@5gtech536 done thirichum

    • @RoyalVlogssupport
      @RoyalVlogssupport 4 года назад

      @@RoCkAnDMaSh done thirichum please

  • @kl08shares38
    @kl08shares38 4 года назад +21

    ഇത് വരെ കണ്ടതിൽ വെച്ച് നല്ല മീൻ വൃത്തിയാക്കൽ. മസാല കൂട്ട് ചേർത്തത് വെറൈറ്റി ആക്കി!!!

  • @ttech-mw7bw
    @ttech-mw7bw 4 года назад +107

    ജിയോ ചേട്ടനെ കല്യാണം കഴിക്കുന്ന
    പെണ്ണിന്റെ ഭാഗ്യം

    • @mylifejerny9777
      @mylifejerny9777 4 года назад +2

      Ath shariya fudd even vechuoollum

    • @SIYAN_TM2401
      @SIYAN_TM2401 4 года назад

      🤣😄😁

    • @appukkuttanthuglife6023
      @appukkuttanthuglife6023 4 года назад

      Ninakk kazhikkanna

    • @celltricks9861
      @celltricks9861 4 года назад

      നിനക്കു വേണോ അവനെ നമുക്കു ആലോചിക്കാം

    • @shemi2202
      @shemi2202 4 года назад +3

      @jesna jesna ഞാനും കുക്കും കേട്ടോ.😛😜

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +263

    മെത്ത പായയിൽ കിടത്തി മീൻ നന്നാക്കുന്ന ബ്രോ സമ്മയിച്ചു

  • @m4media996
    @m4media996 4 года назад +83

    അങ്ങനെ ആ മീനിനു ഊഞ്ഞാൽ ആടാൻ പറ്റില്ലോ🥰🥰

    • @flavourfast7654
      @flavourfast7654 4 года назад

      ചാൽ ഒന്നു കയറി നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ്ചെയ്യ്

  • @anagharaj.s6954
    @anagharaj.s6954 3 года назад

    Meen varanjitt onnukoodi kazhukiyal nannayirunnu. Polichu...... 😋😋😋😋😋

  • @Haran_yes
    @Haran_yes 4 года назад +159

    .

    • @abhinavabhiiii7029
      @abhinavabhiiii7029 4 года назад +2

      ✌️

    • @adarshne3216
      @adarshne3216 4 года назад +2

      👍👍
      ❤️

    • @muhammedbadusha1294
      @muhammedbadusha1294 4 года назад +2

      Sathyam

    • @muhammad-pp4pj
      @muhammad-pp4pj 4 года назад +1

      എന്റെ വലിയ ഒരു ആഗ്രഹം ആണ് 1k അടിക്കുക ഇതിന് വേണ്ടി എന്നെ സഹായിക്കാമോ. ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @Haran_yes
      @Haran_yes 4 года назад

      @@muhammad-pp4pj 💝

  • @siddarthtv2799
    @siddarthtv2799 4 года назад +14

    ഉഞ്ഞാൽ ഫിഷ് ഐന്റമ്മോ.. പൊളി👍👍🙏 Jio ചേട്ടൻ പൊളിച്ചു😀

    • @itsmebismi8478
      @itsmebismi8478 4 года назад

      Njaan puthiyoru youtuber aanu....
      Plsss support my channel 🙏🙏

  • @roshanmk6300
    @roshanmk6300 4 года назад +45

    ജിയോ മച്ചാന്റെ കുക്കിംഗ്‌ ഇഷ്ടമുള്ളവർ ലൈക്‌ ഇട

  • @Santhosh_Sneha
    @Santhosh_Sneha 3 года назад

    Ettavum eshtam e bro yude avatharanam anu.... Oru rakshayumilla... Athrakishtayi

  • @solver6770
    @solver6770 4 года назад +15

    പ്രവീൺ മച്ചാൻ uyir❤️❤️💯👍👍

  • @tonesand.sharon6848
    @tonesand.sharon6848 4 года назад +39

    എങ്ങേടെ വീട്ടിലെ കത്തി എല്ലാം മൂർച്ച കുടാണെല്ലോ പിന്നല്ല 😊😊😄

  • @Shanxplōdfan
    @Shanxplōdfan 4 года назад +30

    ജിയോ ബ്രോയും പ്രവീൺ മച്ചാനും പൊളി പൊളിച്ചു makalla

  • @v.....3909
    @v.....3909 3 года назад

    മച്ചാനെ.... മച്ചാന്റെ നെയ്തു പായിലുള്ള പരിപാടി പോളിയാണ്. കുക്കിങ് സംബന്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ മച്ചാന്റെ നെയ്തു പാ നടൻ അമ്മച്ചി feel തോനുന്നു. മച്ചാൻ poliyanu💚💚💚💚m4 tech 💚💚💚

  • @r_z_k.0razu383
    @r_z_k.0razu383 4 года назад +82

    butter fishinte മേൽ പുരട്ടുന്ന സൗണ്ട് ആസ്വദിച്ചവർ ഉണ്ടോ...... 🤩

    • @mamba1746
      @mamba1746 4 года назад

      പ്ലക്കോ.. പ്ലാക്കോ പൊളി

  • @midhilajith
    @midhilajith 4 года назад +6

    "Aa meenine killi edith kazhikkanam.."
    My favourite Jio chettan dialogue..

  • @msd7262
    @msd7262 4 года назад +99

    2:18
    1949 ഇൽ ഞാൻ ഈ കത്തി വാങ്ങുമ്പോൾ പുതുപുത്തൻ ആയിരുന്നു

  • @sakeenaponnuchinnu8655
    @sakeenaponnuchinnu8655 3 года назад +17

    Adipoli yaane m4 tech
    Ishtamullavar
    Adimakkalle like

  • @dhananjaykrishna3709
    @dhananjaykrishna3709 4 года назад +18

    ലെ സഞ്ജു ടെക്കി :എന്റാ ഊഞ്ഞാൽ ചിക്കൻ 🤣🤣

  • @jeevanmathew5267
    @jeevanmathew5267 4 года назад +61

    പാവം മീൻ തൊട്ടിലിൽ ഇട്ട് attunathupole ചെയ്തു nice ആയിട്ട് ചുട്ടു അല്ലെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад +1

      Bro 💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤

    • @mallugamer7775
      @mallugamer7775 4 года назад +1

      *മിന്നൽ മുരളി Neymar version erangi മകളെ pls സപ്പോർട്ട്*

    • @mantaart8074
      @mantaart8074 4 года назад

      അതെ അതെ 😂😂😂😂😂

    • @magiccrafts1002
      @magiccrafts1002 4 года назад

      y

    • @magiccrafts1002
      @magiccrafts1002 4 года назад

      @@NAZVLOGSnnazzmm r

  • @B_r334
    @B_r334 4 года назад +93

    Masterpiecel behind the scenes kand vannathane

  • @rineeshrineesh.n2902
    @rineeshrineesh.n2902 3 года назад

    ഹായ് ജിയോ നിങ്ങളുടെ എല്ലാ വിഡിയോകളും അടിപൊളി. കുബൂസ് ഉണ്ടാക്കി കാണിച്ചു തരണം

  • @AbdulRauf.
    @AbdulRauf. 4 года назад +8

    *മീനിന് മസാല പുരട്ടിയത് കാണാൻ നല്ല രസമാണ്😍😋*

  • @jjmgreen7
    @jjmgreen7 4 года назад +18

    Kannumbol thanne vayil vellam verunundu 🤤🤤🤤😋😋

  • @satheeshmenon9289
    @satheeshmenon9289 4 года назад +407

    ഈ വീഡിയോ ഒക്കെ കാണുമ്പോൾ ജിയോ ചേട്ടന്റെ അയൽവാസി ആവേണമെന്നു ആഗ്രഹം ഉള്ളവർ ആരൊക്കെ

  • @rakshak3603
    @rakshak3603 4 месяца назад +12

    2024 ൽ കാണുന്നവർ ഉണ്ടോ

  • @ansonca1776
    @ansonca1776 4 года назад +18

    കമ്പി പുറത്തിരിന്നുഞാലാടും പൊന്നു കാളാഞ്ചി.... 👌

  • @nadhaahlan2281
    @nadhaahlan2281 4 года назад +11

    *ഇവിടെ വന്നപ്പോ കൊറേ കൊറേ firstukal😌😌അത് നല്ല ഒരു ഇത് ആണ് കേട്ടോ...*
    *Apo ഞാൻ lest😌🚶‍♀️*

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Sis💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤❤

  • @ws3900
    @ws3900 4 года назад +5

    എന്നും ഓരോ വെറൈറ്റിയും കൊണ്ട് വരുന്ന ജിയോ മച്ചാൻ പൊളിയാണ്

  • @jumanaizza2858
    @jumanaizza2858 3 года назад +23

    ഇബരുടെ ഒത്തൊരുമയാണ് എനിക്ക് ഇഷ്ട്ടം 😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳

  • @vrvivek81
    @vrvivek81 4 года назад +32

    ഇതൊക്കെ ശരിക്കും വെന്തോ? അടിപൊളി 🤭👍

  • @snowbeats9350
    @snowbeats9350 4 года назад +80

    🐬ചത്ത് കഴിഞ്ഞിട്ടും ഊഞ്ഞാൽ ആടാനുംവേണം ഒരു യോഗം 😁... എന്നിട്ട് അത് തിന്നാനും വേണം മറ്റൊരു യോഗം 😋നമുക്കെന്തായാലും യോഗല്ല്യമ്മിണിയെ... 🥴

    • @bilal1322
      @bilal1322 4 года назад +3

      😋😋😋🤤🤤🤤

    • @jibatc3574
      @jibatc3574 4 года назад +1

      Athe..... 😍😍😍😍❤️❤️❤️

    • @craftworld8679
      @craftworld8679 4 года назад +1

      Yaa bro

  • @resmisaji4092
    @resmisaji4092 4 года назад +103

    2:20
    കത്തി : ഞാനും ഒരു വർണ്ണ പട്ടമായിരുന്നു.

  • @myworld6887
    @myworld6887 3 года назад +3

    വൃത്തി അതാണ് മച്ചാന്റെ മെയിൻ 🔥🔥👌👌👌

  • @vishnupkdattappady2993
    @vishnupkdattappady2993 4 года назад +48

    ജിയോ മച്ചാന്റെ കട്ട ഫാൻ ആണെങ്കിൽ ഇവിടെ നീലം പൂശി പോക്കിൻ 😊

  • @jithin_thalassery
    @jithin_thalassery 4 года назад +4

    ഇന്നലെ dudinte വീഡിയോ കണ്ടപ്പോ തന്നെ മനസ്സിലായി ഇന്നൊരു കിടുക്കാച്ചി വീഡിയോ വരുന്നുണ്ടെന്ന് 💥💥. ആദിൽ & ബാബു ഇക്ക കൂടി ആയപ്പോ സംഗതി ഗംഭീരം 😍

  • @rashimpp3130
    @rashimpp3130 4 года назад +196

    മീൻ കഴിക്കും മുൻമ്പേ കഴിച്ച അഭിപ്രായം പറയുന്ന ഇവർക്ക് കൊടുക്കു ഒരു ലൈക്‌ 😂😂😂😂😂😂😂😂😂😂

  • @sidx_arth
    @sidx_arth 3 года назад

    Alluminium foil melt avathellae?

  • @muhammedmp9896
    @muhammedmp9896 4 года назад +25

    ഇന്ന് മൂന്ന് യൂട്യൂബർസ്‌ തമ്മിൽ കണ്ട ദിവസം ആണ്
    1.m4 tech
    2.masterpiece
    3.unboxing dude

    • @miltonmichael6512
      @miltonmichael6512 4 года назад

      😆😆😆😆😆😆😆😆😆😍

    • @jasaljazz7635
      @jasaljazz7635 4 года назад

      Unboxing dude yevide

    • @42jugalmanuc13
      @42jugalmanuc13 4 года назад +1

      Jasal Jazz മൂപ്പർ അന്ന് വീഡിയോ കാൾ ചെയ്തിരുന്നു
      Unboxing dude ചാനൽ നോക്കുക

    • @muhammedmp9896
      @muhammedmp9896 4 года назад +1

      @@42jugalmanuc13 correct

  • @shaheen4905
    @shaheen4905 4 года назад +27

    Bro യുടെ കുക്കിങ് വിഡിയോ വരുമ്പോ കമന്റ് ബോക്സിൽ പരിപ്പും ചോറും തിന്നുന്ന ഒരാളെങ്കിലുമുണ്ടാവും😂😂😂

  • @sarathmavara34
    @sarathmavara34 4 года назад +108

    മീന്‍ കഴിക്കുന്നതു രാത്രി ആണ് 15 : 28
    കഴിച്ചതിന്റെ feedback പറയുന്നത് പകലും 16 :48

  • @abdulrasheedm1788
    @abdulrasheedm1788 3 года назад

    Ithu vare fish kazhikkatha enikk vare kothiyayippoyi

  • @noyalbaby1032
    @noyalbaby1032 4 года назад +8

    Preveen മച്ചാന്റെ ആ ഒരൊറ്റ ഡയലോഗ് anu mass 🤩 GIO ഇണ്ടാക്കിയത് കൊണ്ട് പറയല്ല സംഭവം അടിപൊളി യായിട്ടുണ്ട് 😅👌👌👌

    • @flavourfast7654
      @flavourfast7654 4 года назад

      ചാൽ ഒന്നു കയറി നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ്ചെയ്യ്

  • @aswathyanitha1873
    @aswathyanitha1873 4 года назад +19

    തുറക്കും മുന്നേ നല്ലതാ നല്ലതാ എന്ന് പറയാൻ ഒരു റേഞ്ച് വേണം😊

  • @sinusworld1267
    @sinusworld1267 4 года назад +238

    ഇന്നലെ unboxing dude ഇൽ ജിയോ മച്ചാനെ കണ്ടവർ ആരൊക്കെ ഉണ്ട്

  • @sameersameer-ch6mc
    @sameersameer-ch6mc 2 года назад +1

    അടി പൊളി

  • @gautam_anup
    @gautam_anup 4 года назад +4

    Mini driyer machine for pacha mukalaku,manjal undaki kanikamo please

    • @deepthianup1099
      @deepthianup1099 4 года назад +1

      athe undakamo kanikamo please

    • @anupd1435
      @anupd1435 4 года назад +1

      please undakamo nalla useful aiyerikum

    • @thecubingcolony8852
      @thecubingcolony8852 4 года назад +1

      Yes please make that mini driyer for spices it is very helpful in rainy season.

  • @DarshanR-q5h
    @DarshanR-q5h 4 года назад +54

    Legend only watch during online class 😀

  • @shanidvc8462
    @shanidvc8462 4 года назад +45

    FIRST മീനിനെ കണ്ടപ്പോ DUMMY ആണെന്ന് തോന്നി 😇😇😇

    • @shanidvc8462
      @shanidvc8462 4 года назад +1

      @@MRALLU123 okay Bro✌️

  • @amruthaammu3325
    @amruthaammu3325 3 года назад +1

    ഞാൻ ജിയോ ചേട്ടന്റെ ബിഗ് ഫാൻ ആണ്. ചേട്ടന്റെ എല്ലാ വീഡിയോസ് എനിക്ക് ഇഷ്ടാണ്. Especially christmasinu kuttikalk gift koduthath, ellam. Bt enik chettanod oru request und, Ningal bulk quantityil fudoke prepare cheyyumbol ath neighborsinu mathram kodukathe Orphanage, Old age home, athupole physically mentally handicapped ayitullavark koduthukoode... Njn ente oru opinion paranju enneyulluto. Angane kodukubol ulla Happiness paranjarayikan pattillannu Jio chettanu ariyallo. പ്രത്യേകിച്ച് മറ്റുള്ളവരുടെ സന്തോഷം കാണുന്ന ചേട്ടന് ഇതെല്ലാം അറിയാം എന്ന നല്ല ബോധ്യം എനിക്കുണ്ട്. എങ്കിലും ഞാൻ എന്റെ ഒരു opinion പറഞ്ഞു എന്നേയുള്ളു. May God Bless You👍

  • @sudhin4198
    @sudhin4198 4 года назад +18

    *ഫിറോസ് ഇക്ക : നിനക്ക് എന്നാൽ M4 ടെക് എന്ന പേരു മാറ്റി M4 കുക്ക് എന്നാക്കിക്കൂടെ...* 😂😂😂

  • @vdjdudeee
    @vdjdudeee 4 года назад +13

    0% NEPOTISM
    0% RACISM
    0%cyber bullying
    100% HAPPINESS
    ❤💚💔❤😍💚❤

  • @sachusam
    @sachusam 4 года назад +16

    First❤️

  • @aswinyt6553
    @aswinyt6553 3 года назад +1

    ജിയോ മച്ചാൻ എന്നും അടിപൊളി

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 4 года назад +61

    MASTER PEACE FANS UNDOOO
    M❤️
    M4❤️
    M4 T❤️ 💚 ADIPOL💚
    M4 TE ❤️
    M4 TEC❤️
    M4 TECH❤️
    M4 TEC❤️
    M4 TE❤️
    M4 T❤️
    M4❤️
    M❤️

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Bro 💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤

    • @ARSHADSVLOG
      @ARSHADSVLOG 4 года назад

      @@NAZVLOGSnnazzmm NJn sub cheytho 🙏🏿

    • @ARSHADSVLOG
      @ARSHADSVLOG 4 года назад

      @NISHAL TALKS NJn cheyth 🙏🏿

    • @mallugamer7775
      @mallugamer7775 4 года назад

      *മിന്നൽ മുരളി Neymar version erangi മകളെ pls സപ്പോർട്ട്*

    • @ARSHADSVLOG
      @ARSHADSVLOG 4 года назад +1

      @@mallugamer7775 njn sub cheytho thirechum cheyoo BRO pattikalle plz 🔥🔥

  • @badushamuhammad1887
    @badushamuhammad1887 4 года назад +60

    നിസാർ ഇക്ക അവിടെയും മ്മടെ മലപ്പുറം സ്ളാങ്കു എടുത്തു പറഞ്ഞു മലപ്പുറം 💪💪💪

  • @naxxjj
    @naxxjj 4 года назад +7

    Iam not first and also iam not last but when notification came in my phone I came to watch

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Bro 💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤

  • @kavyasuresh9135
    @kavyasuresh9135 4 года назад +4

    ചേട്ടാ, ചേട്ടൻ മാസ്സ് aanatto

  • @Dileepdilu2255
    @Dileepdilu2255 4 года назад +9

    ആഹാ 💕💕💕അടിപൊളി💜❣❣ മച്ചാനെ💞💞

  • @MYMOGRAL
    @MYMOGRAL 4 года назад +4

    Wohuu 👌👌👌
    വെറൈറ്റി ആണ് ഇയാളുടെ മെയിൻ
    കുക്കിംഗ്‌ കൂടി ഉണ്ടല്ലേ ഇവിടെ 😃😃

  • @messistatus9161
    @messistatus9161 4 года назад +32

    മച്ചാനെ ഇഷ്ട്ടമുള്ളവർ അടി ലൈക്‌ ☺️😘👍

    • @NAZVLOGSnnazzmm
      @NAZVLOGSnnazzmm 4 года назад

      Bro 💖ente channel ishtapetankil onnu support cheyyitta 💖😅💐💐❤

  • @ibrahimkuttythalakkadathur994
    @ibrahimkuttythalakkadathur994 3 года назад +2

    പൊളിച്ചു മച്ചാനെ താങ്കളുടെ. വീഡിയോ ചെയ്യുന്ന സ്ഥലവും സൂപ്പർ ലൊക്കേഷനാണ്