M4TECH വീഡിയോ ഷൂട്ട് ചെയ്യുന്നത് എങ്ങനെ🤔 നിങ്ങൾക്ക് കാണണോ..? BEHIND THE SCENES | M4TECH JIO JOSEPH

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 3,7 тыс.

  • @M4Techofficial
    @M4Techofficial 4 года назад +9129

    വീഡിയോ അടിപൊളി ആയിട്ടുണ്ട് മച്ചാന്മാരെ 🥰 അപ്പൊ മീനെ ഊഞ്ഞാലാട്ടണത് കാണാൻ ഇവിടെ ഞെക്കിക്കോ ruclips.net/video/OX0JTd3VrRY/видео.html

  • @MasterPiece
    @MasterPiece  4 года назад +1045

    M4tech ൽ വന്ന ഈ video യുടെ ഒറിജിനൽ കാണാൻ
    ruclips.net/video/OX0JTd3VrRY/видео.html

  • @snp-zya
    @snp-zya 4 года назад +745

    ആദ്യമായിട്ടാണ് M4tech ന്റെ Behind the scenes കാണുന്നത് അത് ഞങ്ങൾ പ്രേക്ഷകർക്ക് നല്ല അടിപൊളിയയി കാണിച്ചു തന്ന മാസ്റ്റർപീസ് ചാനലിന് ഒരുപാട് നന്ദി

    • @Rerori
      @Rerori 4 года назад +4

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍🤣🥵

    • @aryananda6089
      @aryananda6089 4 года назад +4

      അതെ ഒരുപ്പാട് നന്ദി ♥️

    • @3kingstech29
      @3kingstech29 4 года назад

      ruclips.net/video/Sy2_IiO5rBs/видео.html

    • @lifeline3594
      @lifeline3594 4 года назад +8

      Bro ninghal മിക്കവരും njan കാണുന്ന ella vloginteyum tazhe the ndhakum താങ്കളുടെ comment 👍

    • @sinankrazeenk8199
      @sinankrazeenk8199 4 года назад +4

      Ivideyum nd lea

  • @muhammadshabeeb5901
    @muhammadshabeeb5901 4 года назад +784

    Jio ചേട്ടന്റെ ആ ചിരി ഒരു feel തന്നെയാണ് 😍😍💞💞

  • @VinodKumar-es5pg
    @VinodKumar-es5pg 4 года назад +2105

    നിഷ്കളങ്കമായ പ്രവീൺ മച്ചാൻ 😍😍❤️❤️❤️
    Praveen machan fans like here👍👍
    👇👇

    • @SKIDIX826
      @SKIDIX826 4 года назад +13

      Praveen machan 😍😍

    • @Ayush-uw7eb
      @Ayush-uw7eb 4 года назад +14

      Praveen machan uyir

    • @Rerori
      @Rerori 4 года назад +6

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍😂😷

    • @aryananda6089
      @aryananda6089 4 года назад +6

      Praveen uyir annu ❤️❤️❤️❤️

    • @3kingstech29
      @3kingstech29 4 года назад +1

      ruclips.net/video/Sy2_IiO5rBs/видео.html

  • @midhunwayanad6377
    @midhunwayanad6377 4 года назад +164

    ഓരോ വീഡിയോയ്ക്ക് പിന്നിൽ എന്തുമാത്രം കഷ്ടപ്പാട് ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി അതു കാണിച്ചു തന്ന മാസ്റ്റർപീസ്ന് ഒരായിരം നന്ദി

    • @Rerori
      @Rerori 4 года назад

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍🥴🤣🥵😷

  • @energeticfacts9171
    @energeticfacts9171 4 года назад +325

    jio chettan and praveen machan fans like adi

  • @-90s56
    @-90s56 4 года назад +318

    കുക്കിങ് ചെയ്യുന്ന ആ പരിസരവും പ്രകൃതി ഭംഗിയും ഒരു രക്ഷയുമില്ല പച്ചപ്പ് നിറഞ്ഞ പൊളി സ്ഥലം 😍❣️

    • @alantjames6582
      @alantjames6582 4 года назад +4

      Athe

    • @minicj8728
      @minicj8728 4 года назад +9

      50 ആമത്തെ like njana thanne അത്കൊണ്ട് എനിക്ക് ഒരു 500 like tharo

    • @maheshbanu8770
      @maheshbanu8770 4 года назад +2

      👍👍👍

    • @saleena5110
      @saleena5110 4 года назад +3

      Pala comment place lum ningale kandittund

    • @maheshbanu8770
      @maheshbanu8770 4 года назад +5

      @@saleena5110 koshichyan illaatha channel illa😎😎😎

  • @Irfanclasher
    @Irfanclasher 4 года назад +148

    *praveen* *machaan* *uyirr* ♥️

  • @302vlogs2k2k
    @302vlogs2k2k 3 года назад +153

    Tripod ഇല്ലാതെ pakka shoot ചെയ്യുന്ന പ്രവീൺ machanu big salute😘😘👍👍🦾🦾🦾

  • @rizzefx
    @rizzefx 4 года назад +313

    Jio ചേട്ടൻ ആ കറുത്ത കുപ്പായം ഇടാത്തതുകൊണ്ട് മനസ്സിലാവുന്നില്ല
    😂😂😂

    • @johnbenny7738
      @johnbenny7738 4 года назад +1

      Bro ee link onn shere cheyane plezz bro ruclips.net/video/8xz-piud2Sc/видео.html&feature

    • @anjaliv650
      @anjaliv650 4 года назад +5

      Satyam... 😂😂😂

    • @Rerori
      @Rerori 4 года назад +2

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍uuui

    • @sahalabdulsamadfan4142
      @sahalabdulsamadfan4142 4 года назад +1

      Mm

    • @radhasuresh9103
      @radhasuresh9103 4 года назад +1

      സൂപ്പര്‍

  • @Rjsjksjs333
    @Rjsjksjs333 4 года назад +358

    Jio മച്ചാനെ ആദ്യമായി t-shirt ൽ കാണുന്നവർ like അടി 😍💗💗

    • @MadebyASHIQ
      @MadebyASHIQ 4 года назад +2

      ഹായ്
      എന്റെ ചാനലിലെ ഏതെങ്കിലും വീഡിയോ വൈറലാക്കാൻ നിങ്ങൾ വിചാരിച്ചാൽ കഴിയുന്നതേ ഒള്ളു വീഡിയോ കണ്ടതിനു ശേഷം ചുവപ്പ് ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ താങ്ക്യൂ Amar

    • @afal007
      @afal007 4 года назад +4

      പഴയ വീഡിയോസിൽ ഉണ്ട് 👍

    • @kL07_
      @kL07_ 4 года назад

      @@afal007 yes

    • @Rerori
      @Rerori 4 года назад

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍uuu

    • @appinfotube7625
      @appinfotube7625 4 года назад

      Hlo, ഞങ്ങളുടെ ചാനലിന്റെ പേരാണ് App TUBE നിങ്ങൾ ആ ചാനലിൽ ഒന്ന് കേറിയാൽ ഞങ്ങൾ ഇതുവരെ upload ചെയ്ത എല്ലാ video കളും നിങ്ങക്ക് കാണാൻ സാധിക്കുന്നതാണ് നിങ്ങൾക്ക് ആ videos ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക

  • @ak-techmedia9475
    @ak-techmedia9475 4 года назад +72

    ജിയോ ചേട്ടന്റെ വീടിന്റെ കറക്റ്റ് സ്ഥലം എവിടെയാണ്
    Pleas replay

  • @secretsofmagic3421
    @secretsofmagic3421 4 года назад +1341

    M4 tech fans adi like
    ❤❤❤❤❤❤
    💥💥💥💥💥
    🔥🔥🔥🔥
    💗💗💗💗

    • @jannaskitchen7454
      @jannaskitchen7454 4 года назад +4

      ഒന്ന് സപ്പോർട്ട് ചെയോ തിരിച്ചും ചെയാം

    • @Anandhan_talks
      @Anandhan_talks 4 года назад +2

      ruclips.net/channel/UC-v_-Feun5o8qyeRUb8XoZw

    • @jannaskitchen7454
      @jannaskitchen7454 4 года назад +2

      @@Anandhan_talks അന്ന് സപ്പോർട്ട് ചെയോ തിരിച്ചും ചെയ്യാം

    • @Rerori
      @Rerori 4 года назад

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍🥴😂😂

    • @vaidehianand6912
      @vaidehianand6912 4 года назад

      ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ. 100% useful😇
      ruclips.net/video/T68MpZGR_CM/видео.html

  • @grmyt
    @grmyt 4 года назад +111

    *ആദിൽ മച്ചാനെ*
    *നിസ്സാർ ക്കാ*
    *ജിയോ ചേട്ടായി*
    *പ്രവീൺ മച്ചാനെ*
    *പൊളി Al പോളി 🔥*

    • @anvarsadath9374
      @anvarsadath9374 4 года назад

      ruclips.net/video/CzQUS_yWtz8/видео.html

    • @sycheg9152
      @sycheg9152 4 года назад +1

      ruclips.net/video/8MRfwduPuF0/видео.html
      onnu karri nokii🎗🎗full malayalam editing vedios anuu🎃🎃ishtapatl support chaii.......

  • @mrbronxboy2192
    @mrbronxboy2192 3 года назад +585

    പ്രവീൺ മച്ചാനെ ഇഷ്ടപ്പെടുന്നവർ ലൈക് ചെയ്യുക

    • @rajappangaming318
      @rajappangaming318 3 года назад +2

      7

    • @johnvarghese9800
      @johnvarghese9800 3 года назад +2

      ഒത്തിരി നല്ല രണ്ടുപേരെ കേരളത്തിന് കിട്ടിയത് ഞാൻ അഭിമാനിക്കുന്നു ജിയോ ജോസഫ് ആൻഡ് പ്രവീൺ ക്യാമറമാൻ നിങ്ങളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഒരു യൂട്യൂബ് ചാനലും കണ്ടില്ലേ നിങ്ങളുടെ യൂട്യൂബ് ചാനൽ ഞാൻ കാണാറുണ്ട്

    • @binnybinny5514
      @binnybinny5514 3 года назад +3

      A

    • @mrbronxboy2192
      @mrbronxboy2192 3 года назад +3

      എനിക്കും ഒരു ചാനൽ ഉണ്ട് എല്ലാവരും

    • @mrbronxboy2192
      @mrbronxboy2192 3 года назад +3

      സപ്പോട് ചെയ്യണം

  • @RYZISM
    @RYZISM 4 года назад +378

    ഈ video M4Tech ചാനലിൽ കണ്ടവർ നീലം മുക്കി പൊയ്ക്കോളൂ

    • @shorts-gm9gy
      @shorts-gm9gy 4 года назад +1

      ruclips.net/video/FMllm0SBoPA/видео.html

    • @agnel1942
      @agnel1942 4 года назад

      ruclips.net/video/JJujW2diM8Y/видео.html

    • @muhdsabah7740
      @muhdsabah7740 4 года назад +4

      Ne poda

    • @keralablastersofficial7565
      @keralablastersofficial7565 4 года назад

      @@agnel1942 തിരിച്ചുo

    • @INISHTATECH
      @INISHTATECH 4 года назад +1

      @@muhdsabah7740 Bʀᴏ Eɴᴛᴇ ᴄʜᴀɴɴᴇʟ ᴏɴɴ Sᴜᴘʀᴛ ᴄʜᴇʏʏʏᴇɴᴇᴇ
      💯 Uᴘᴀᴋᴀᴀʀᴀᴍ Uɴᴅᴀᴀᴠᴜᴍ❤🤓❤

  • @athulmohan85
    @athulmohan85 4 года назад +98

    ഇത് എന്തായാലും നല്ല ഒരു ആശയം തന്നെ യൂട്യുബിർസിന്റെ behind സീൻ ❤️

  • @rajani.k6867
    @rajani.k6867 3 года назад +51

    M4 Tech uyir ♥️🔥🔥🔥

  • @The-great-traveler
    @The-great-traveler 4 года назад +431

    ഇതിനിടയിൽ unboxing dudinte call വന്നില്ലേ😂😂😂

    • @sairabanu676
      @sairabanu676 4 года назад +7

      Eppo

    • @MadebyASHIQ
      @MadebyASHIQ 4 года назад +4

      ഹായ്
      എന്റെ ചാനലിലെ ഏതെങ്കിലും വീഡിയോ വൈറലാക്കാൻ നിങ്ങൾ വിചാരിച്ചാൽ കഴിയുന്നതേ ഒള്ളു വീഡിയോ കണ്ടതിനു ശേഷം ചുവപ്പ് ബട്ടൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ താങ്ക്യൂ Hseeb

    • @videocreater1074
      @videocreater1074 4 года назад +5

      Ys

    • @laiba_rifa3803
      @laiba_rifa3803 4 года назад +3

      😂😂🖐️🖐️

    • @preethavinod1104
      @preethavinod1104 4 года назад +3

      Bro aa video kanel unboxing dude channel keri nokk.
      Innale vanna video anu

  • @itsmejk912
    @itsmejk912 4 года назад +118

    പിന്നാമ്പുറം കാണിച്ചു തന്നതിന്..like കിട്ടിയ വീഡിയോ..😂😂

  • @shamilshamil8315
    @shamilshamil8315 3 года назад +56

    അദ്ധ്യമായിട്ട ജിയോ ചേട്ടനേ കളർ ഡ്രെസ്സിൽ കാണുന്നേ 👍

  • @jacobbinujohn608
    @jacobbinujohn608 4 года назад +41

    മലയാളികൾക്ക് ഏറ്റവും പ്രയോജനമുള്ള രണ്ട് RUclipsrs...

  • @abhinavkp3576
    @abhinavkp3576 4 года назад +360

    M 4 TECH
    and
    MASTER PlECE
    fans like adi
    👍

    • @mushthaqhassan
      @mushthaqhassan 4 года назад +4

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം, 🤘🤘🤘🤘

    • @appinfotube7625
      @appinfotube7625 4 года назад +2

      Hlo, ഞങ്ങളുടെ ചാനലിന്റെ പേരാണ് App TUBE നിങ്ങൾ ആ ചാനലിൽ ഒന്ന് കേറിയാൽ ഞങ്ങൾ ഇതുവരെ upload ചെയ്ത എല്ലാ video കളും നിങ്ങക്ക് കാണാൻ സാധിക്കുന്നതാണ് നിങ്ങൾക്ക് ആ videos ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക

    • @juliajacob7666
      @juliajacob7666 4 года назад +1

      Not in that comment we wand the like the channel

    • @abhinavkp3576
      @abhinavkp3576 4 года назад +1

      @@mushthaqhassan ok

  • @mithundmathew9457
    @mithundmathew9457 4 года назад +102

    7:11 background ഇൽ jio ചേട്ടൻ ഉണ്ടാക്കിയ ചെടി ചട്ടികൾ ശ്രദ്ധിച്ചവർ ഉണ്ടോ? !

  • @shanidmuhammed637
    @shanidmuhammed637 4 года назад +84

    *ജിയോ മച്ചാനെ ആദൃമായി Black Shirt-ൽ അല്ലാതെ കണ്ടു* ...😅

    • @knox_fx
      @knox_fx 4 года назад

      @The Hacking Club bro ente channel cheytal tirichum

    • @aronjraju3737
      @aronjraju3737 4 года назад +2

      ചേട്ടാ jio ചേട്ടൻ വെള്ള shirt ഇടാറുണ്ട് chilla videokalil

    • @shanidmuhammed637
      @shanidmuhammed637 4 года назад +1

      @@aronjraju3737 Aah

  • @mohammadmaseeh3239
    @mohammadmaseeh3239 4 года назад +87

    Jio മച്ചാനെ ഇപ്പോയ ബ്ലാക് ഷർട്ടിൽ അല്ലാതെ കണ്ടത്

    • @sycheg9152
      @sycheg9152 4 года назад +1

      ruclips.net/video/8MRfwduPuF0/видео.html
      onnu karri nokii🎗🎗full malayalam editing vedios anuu🎃🎃ishtapatl support chaii......

  • @jihadp6138
    @jihadp6138 4 года назад +47

    കേരളത്തിൽ ഒട്ട് മിക്ക ആളുകളും m4tech കണ്ണരുണ്ടാകും . അവരുടെ ഒരു ദിവസം കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് . Thanks master piece.

  • @miniaj6224
    @miniaj6224 4 года назад +370

    M4 tech and masterpiece fans like adi

    • @QUIZTIPS
      @QUIZTIPS 4 года назад

      @@INISHTATECH Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls

    • @INISHTATECH
      @INISHTATECH 4 года назад +1

      @@QUIZTIPS ok cheythu

    • @earnestmf1156
      @earnestmf1156 4 года назад

      Hai

    • @jannaskitchen7454
      @jannaskitchen7454 4 года назад

      ഒന്ന് സപ്പോർട്ട് ചെയ്യൂ തിരിച്ചും ചെയ്യാം

    • @INISHTATECH
      @INISHTATECH 4 года назад +1

      @@earnestmf1156 Bʀᴏ Eɴᴛᴇ ᴄʜᴀɴɴᴇʟ ᴏɴɴ Sᴜᴘʀᴛ ᴄʜᴇʏʏʏᴇɴᴇᴇ
      💯 Uᴘᴀᴋᴀᴀʀᴀᴍ Uɴᴅᴀᴀᴠᴜᴍ❤🤓

  • @Imkunji2024
    @Imkunji2024 4 года назад +1085

    M4 TECH FANS LIKE ADI
    ❤️❤️❤️❤️❤️❤️❤️
    🔥🔥🔥🔥🔥🔥🔥

    • @Shibilaziz
      @Shibilaziz 4 года назад +4

      @SAIRA BANU bro എന്റെ ചാനൽ ഒന്നു കയറി katta സപ്പോർട്ട് chayyaamo

    • @nishadmuhammed9235
      @nishadmuhammed9235 4 года назад +2

      Adipoli👌👌

    • @QUIZTIPS
      @QUIZTIPS 4 года назад +1

      @@Shibilaziz Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls

    • @jannaskitchen7454
      @jannaskitchen7454 4 года назад +1

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യൂ തിരിച്ചും ചെയ്യാം

    • @jannaskitchen7454
      @jannaskitchen7454 4 года назад +1

      @@QUIZTIPS ചെയ്തു തിരിച്ചും ചെയ്യാൻ മറക്കല്ലേ

  • @m3tech400
    @m3tech400 3 года назад +15

    നിഷ്കളങ്ക മായ പ്രെവീൻ മച്ചാൻ ❤❤

  • @raheesha_janeeb
    @raheesha_janeeb 4 года назад +91

    നിങ്ങളുടെ വ്ലോഗിൽ ജിയോ മച്ചാന്റെ "പൂണ്ട് വിളയാടുന്ന സ്ഥലം കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ മിന്നി മാഞ്ഞു.. 2 വർഷം മുമ്പ് ഞാൻ വരികളെഴുതി ട്രാക്ക് പാടിയ ആദ്യത്തെ ആൽബം song'വർഷം ' record ചെയ്തത് കോട്ടപ്പുറം ഉള്ള ഒരു സ്റ്റുഡിയോയിൽ ആയിരുന്നു .റെക്കോർഡിങ് കഴിഞ്ഞു ഞങ്ങൾ ആ പാർക്കിൽ ഒരുപാട് ടൈം ഉണ്ടായിരുന്നു .അവിടുത്തെ കടയിൽ നിന്നും ചായയും പലഹാരവുമൊക്കെ കഴിച്ചാണ് പിന്നീട് കോഴിക്കോട്ടേക്ക് മടങ്ങിയത് 🥰🥰🥰

    • @shazshowoff7472
      @shazshowoff7472 4 года назад +1

      Hi all, iam 10 year old boy. നല്ല content ആണെങ്കിൽ തീർച്ചയായും subscribers & views കൂടും എന്ന് നമ്മൾക്ക് അറിയാം. പക്ഷെ ഞാൻ 2 കൊല്ലം കൊണ്ട് പഠിച്ച skills ആണ് നിങ്ങളെ എന്റെ ചാനലിൽ കാണിക്കുന്നത്. 23 തരം cube കൾ എന്റെ കയ്യിൽ ഉണ്ട്, എല്ലാം ഞാൻ second കൾ കൊണ്ട് solve ചെയ്യും, പിന്നെ ഞൊനൊരു cycle stunder കൂടി ആണ്. Editing ഞാൻ തന്നെ ആണ്. Just watch my video, ഇഷ്ട്ടപ്പെട്ടാൽ മാത്രം subscribe ചെയ്താൽ മതി, എല്ലെങ്കിൽ ഡിസ്‌ലൈക്ക് അടിക്കാം, 100% u will like it. നിങ്ങൾക്കും ഫ്രീ ആയിട്ട് പഠിപ്പിച്ചു തരും

    • @ushasanthosh2612
      @ushasanthosh2612 4 года назад

      @@shazshowoff7472 ippo cheriya chekkanum 😤😤

    • @anvarsadath9374
      @anvarsadath9374 4 года назад

      ruclips.net/video/CzQUS_yWtz8/видео.html

    • @Sns770
      @Sns770 4 года назад

      Please support me

    • @asimjaseem3408
      @asimjaseem3408 4 года назад

      Ayn

  • @jithin_thalassery
    @jithin_thalassery 4 года назад +25

    ജിയോ മച്ചാൻ വച്ചാൽ അത് ഒന്നൊന്നര ടേസ്റ്റ് ആയിരിക്കും 😍. നിങ്ങ 3 പേരും കൂടി ആയപ്പോൾ സംഭവം ഗംഭീരം 💥

  • @hasirvlog7390
    @hasirvlog7390 4 года назад +23

    നിഷ്കളങ്കമായ യൂട്യൂബേർസ്
    Master piece and
    M4tech

  • @aryananda6089
    @aryananda6089 4 года назад +192

    M4 Tech fans like button adichu pottiki ❤️❤️

  • @combifoods3270
    @combifoods3270 4 года назад +79

    മലപ്പുറത്തിന്റെ രാജാകൻന്മാർ😍

  • @anuprasad3909
    @anuprasad3909 3 года назад +6

    മച്ചാന്റെ ചിരി പിന്നെ മച്ചാന്റെ presentation... അതാണ് ജിയോ മച്ചാൻ പ്രവീൺ machan❤❤❤❤❤❤

  • @adarshkp67
    @adarshkp67 4 года назад +23

    16:07
    മീൻ തിരിച്ചു പിടിൽകാൻ നിസ്സാർ ഇക്ക ആംഗ്യം കാണിക്കുന്നത് ആരൊക്കെ ശ്രദ്ധിച്ചു

  • @satheeshmenon9289
    @satheeshmenon9289 4 года назад +71

    ജിയോ ചേട്ടൻ,നിസാർ ഇക്ക,ആദിൽ ബ്രോ,പിന്നെ പ്രവീണ് മച്ചാൻ ഇവർ നാലുപേരും കൂടി ഒരു യൂട്യൂബ് channel തുടങ്ങണമെന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ടെങ്കിൽ ഒരു ലികെ അടി

    • @thajutech8945
      @thajutech8945 4 года назад +3

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യും ഉറപ്പ്

    • @HaronThomas.
      @HaronThomas. 4 года назад +1

      @@thajutech8945 njan sub cheythu thirich chey and

    • @hafizs1546
      @hafizs1546 4 года назад +1

      Njan cheythu thrichu chey Hafiz. S

    • @wonderfacts6323
      @wonderfacts6323 4 года назад

      Njanum cheythu plzz thirichum cheyyu
      Oru video kanditt cheyyanne plzzz

    • @physicsisawesome696
      @physicsisawesome696 4 года назад +2

      അങ്ങനെയാണെങ്കിൽ അവർ ഉറപ്പായും 10M അടിക്കും

  • @bushara2385
    @bushara2385 4 года назад +33

    ജിയോ മച്ചാന്റെ fans like adiku😄
    😍

  • @remeshck2409
    @remeshck2409 4 года назад +488

    M4 tech fans like adi
    👍🏻👍🏻🤙🏻💜💙❤️💛😍😍💯💯

    • @3kingstech29
      @3kingstech29 4 года назад +1

      ruclips.net/video/Sy2_IiO5rBs/видео.html

    • @appinfotube7625
      @appinfotube7625 4 года назад

      Hlo, ഞങ്ങളുടെ ചാനലിന്റെ പേരാണ് App TUBE നിങ്ങൾ ആ ചാനലിൽ ഒന്ന് കേറിയാൽ ഞങ്ങൾ ഇതുവരെ upload ചെയ്ത എല്ലാ video കളും നിങ്ങക്ക് കാണാൻ സാധിക്കുന്നതാണ് നിങ്ങൾക്ക് ആ videos ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക

    • @remeshck2409
      @remeshck2409 4 года назад +2

      E comment like cheyatha avrku
      Thank you ♥️💯💥🔥🤘🏻🤙🏻👍🏻😍🙂

    • @appinfotube7625
      @appinfotube7625 4 года назад

      @@Sns770 njangale channels sub cheythal thirich cheyyum urapp

    • @sycheg9152
      @sycheg9152 4 года назад

      ruclips.net/video/8MRfwduPuF0/видео.html
      onnu karri nokii🎗🎗full malayalam editing vedios anuu🎃🎃ishtapatl support chaii........

  • @nithin400
    @nithin400 4 года назад +30

    M4tech പിന്നാപ്പുറം കാഴ്ച കാണിച്ച് masterpiece ചാനലിന് 😘😍❤️

    • @mushthaqhassan
      @mushthaqhassan 4 года назад +1

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം.....
      ......

    • @nithin400
      @nithin400 4 года назад

      @@mushthaqhassan oke. Subscribe cheyithu..

    • @anvarsadath9374
      @anvarsadath9374 4 года назад

      ruclips.net/video/CzQUS_yWtz8/видео.html

  • @abdulkader-ui6vi
    @abdulkader-ui6vi 3 года назад +12

    17:17 machane entha karayanno friendship😍.nisarka✌️

  • @sklightimg6761
    @sklightimg6761 4 года назад +19

    ഈ വീഡിയോ 3 youtubesil കണ്ടിട്ടുണ്ട് 1 unboxingfude
    2 m4 tech
    3 masterpices

  • @Dileepdilu2255
    @Dileepdilu2255 4 года назад +33

    നിസാർ ഭായ്‌ ആദിൽ ബ്രോ നിങ്ങളും കലക്കിട്ടോ ജിയോമച്ചാന്റെ കൂടെ നിന്ന് നല്ല സപ്പോർട്ട് ആയിരുന്നു🤗🎉😍👌👍💞good

    • @anvarsadath9374
      @anvarsadath9374 4 года назад +1

      ruclips.net/video/CzQUS_yWtz8/видео.html

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 года назад +30

    M4 tech ന്റെ Behind the scenes എടുക്കാൻ അവരുടെ നാട്ടിൽനിന്ന് ജിയോ മച്ചാന്റെ നാട്ടിലെത്തിയ Masterpiece നും, ഇത്ര കഷ്ടപ്പെട്ട് വീഡിയോ ഷൂട്ട് ചെയ്ത് പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്ന M4 tech നും ഒരു ലൈക്ക്. ...👍👍

  • @ziluzilzila2806
    @ziluzilzila2806 4 года назад +87

    *ഇന്ന് ആ ഊഞ്ഞാൽ ഫിഷ് കണ്ടു വന്നവർ ആവും 😂😂😂ഞാൻ അതെ 💃💃അടിപൊളി ഇങ്ങള് യൂട്യൂബ്ർസ് മൊത്തം കറങ്ങി നടക്കുവാല്ലേ 😝😝*

    • @shorts-gm9gy
      @shorts-gm9gy 4 года назад

      ruclips.net/video/FMllm0SBoPA/видео.html

    • @mubark__hussain
      @mubark__hussain 4 года назад

      നിങ്ങളെ എല്ലായിടത്തും കാണാൻ ഉണ്ട്

    • @eyeStar123
      @eyeStar123 4 года назад

      NaN subscribe chaithu tirichu subscribe chaiyumo please

    • @sinanc7598
      @sinanc7598 4 года назад

      Ningal ella channel lum indalloo

  • @mssfootballmalayalam6871
    @mssfootballmalayalam6871 4 года назад +5

    ഞാനും SUBSCRIBERS ഉം വളരെ അതികം കട്ട ആരാധകർ ആണ് M4TECH AND MASTER PIECE

    • @nisashaji400
      @nisashaji400 4 года назад

      Njn sub cheythu thirichum sub cheyyu plzz marakkalle

    • @hafizs1546
      @hafizs1546 4 года назад

      Njan cheythu thrichu cheyanam marakkaruth. Hafiz .s

    • @nisashaji400
      @nisashaji400 4 года назад

      @@hafizs1546 njn sub cheythu thirichum sub cheyyu plzz

  • @sheeboozzvlog6428
    @sheeboozzvlog6428 4 года назад +145

    Jio machan fans like adi

  • @Kirxn_
    @Kirxn_ 4 года назад +86

    Njn നിങ്ങളെ ശരിക്കും miss ആയി എന്റ വീടും ഇവിടെ അടുത്ത് ആണ്....
    Fish വാങ്ങാൻ വന്ന അവിടെ ആണ്.....

    • @noushidaeriyaden1336
      @noushidaeriyaden1336 4 года назад +3

      Oo

    • @Rerori
      @Rerori 4 года назад +2

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍haaai

    • @clashbysg6248
      @clashbysg6248 4 года назад +2

      @@Rerori thirichum cheyyo

    • @saleeshkumar1365
      @saleeshkumar1365 4 года назад +2

      Ente veedum avide adutha
      Kunamkulam methala ariyo

    • @clashbysg6248
      @clashbysg6248 4 года назад +2

      @@saleeshkumar1365 enikk kunnamkulam ariyaa

  • @ajinbiju3847
    @ajinbiju3847 4 года назад +26

    ഉച്ചക്ക് m4 tech ന്റെ വീഡിയോ കണ്ടപ്പം മുതൽ കട്ട വെയ്റ്റിംഗ് ആരുന്നു ഈ വീഡിയോക്ക്

    • @Rerori
      @Rerori 4 года назад +1

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍x🥴

  • @edger4626
    @edger4626 3 года назад +5

    Jeo machan=NISHAD
    PraVEEN =adhil 😉master piece

  • @athiraathi4424
    @athiraathi4424 4 года назад +33

    ജിയോ ചേട്ടന്റെ കൂടെയുള്ള മീൻതീറ്റി ഉച്ചക്ക് കണ്ടു..ഇനി ഇപ്പോ പിന്നാമ്പുറം ഇവിടുന്നു ആവാം

    • @jannaskitchen7454
      @jannaskitchen7454 4 года назад

      ഒന്ന് സപ്പോർട്ട് ചെയോ തിരിച്ചും ചെയ്യാം

  • @mahammoodsaheed6562
    @mahammoodsaheed6562 4 года назад +165

    M4 tech വീഡിയോ കണ്ട ശേഷം
    ഇത് കാണുന്നവർ like അടിക്ക്

  • @magicdude352
    @magicdude352 3 года назад +42

    പ്രവീണിന്റെ വീട് കാണണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌ അടി

  • @Bavasworld
    @Bavasworld 4 года назад +13

    Jio വേറെ കളർ dress ഇട്ടത് കണ്ടൂ 😉😁😁😁❤️❤️❤️

  • @VANDIPRANTHANTVM
    @VANDIPRANTHANTVM 3 года назад +6

    ജിയോ ചേട്ടന്റെ 😄😄 ചിരി വേറെ ലെവൽ ആണ്

  • @shacreation2.o227
    @shacreation2.o227 3 года назад +19

    14:40 background music eatha🤔

  • @unboxingdudefan4037
    @unboxingdudefan4037 4 года назад +42

    മിന്നാന്ന് unboxing dude വിളിച്ചപ്പോൾ ഈ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു അല്ലെ

    • @mushthaqhassan
      @mushthaqhassan 4 года назад +2

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം, 🤘🤘🤘🤘

    • @anvarsadath9374
      @anvarsadath9374 4 года назад

      ruclips.net/video/CzQUS_yWtz8/видео.html

    • @itachiplayzz-af2
      @itachiplayzz-af2 4 года назад

      Njn unboxing dude video kanukaayirunnu

    • @sycheg9152
      @sycheg9152 4 года назад

      ruclips.net/video/8MRfwduPuF0/видео.html
      onnu karri nokii🎗🎗full malayalam editing vedios anuu🎃🎃ishtapatl support chaii...........

  • @manjushibu856
    @manjushibu856 4 года назад +185

    M4 fans like adi 🙏🙏🙏🙏🙏

  • @ullusfishingvlog2416
    @ullusfishingvlog2416 3 года назад

    സൂപ്പർ ഒന്നും പറയാനില്ല. തകർക്ക് മച്ചാനെ : ഫുൾ സപ്പോർട്ട്

  • @sabari.vismayathumbathu5155
    @sabari.vismayathumbathu5155 4 года назад +35

    മച്ചാന്മാരെ പൊളിച്ചു 👍👍👌
    അടുത്ത വീഡിയോ ജയരാജ് ചേട്ടൻറെ കൂടെ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    • @Rerori
      @Rerori 4 года назад

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍🤧🥵

  • @ashfaqueashfaque5393
    @ashfaqueashfaque5393 4 года назад +308

    M4 tech fans like adi

    • @jasir27
      @jasir27 4 года назад

      Polli

    • @Anandhan_talks
      @Anandhan_talks 4 года назад +1

      ruclips.net/channel/UC-v_-Feun5o8qyeRUb8XoZw

    • @Rerori
      @Rerori 4 года назад

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍🤣🤧😷🥵

    • @mallusuccess6965
      @mallusuccess6965 4 года назад

      Friends... പുതിയ ചാനെൽ ആണ്, motivation കഥകൾ ഇഷ്ടം ഉള്ളവർ മാത്രം ചാനെൽ ഒന്ന് കേറി നോക്കു.... ഇഷ്ട പെട്ടാൽ മാത്രം ഒന്ന് സപ്പോർട്ട് ചെയ്ത് ഒന്ന് സഹായിക്കു

  • @godsowncountry9496
    @godsowncountry9496 4 года назад +18

    എല്ലാരും ഉണ്ടല്ലോ പൊളിച്ചു💞

  • @apputten2024
    @apputten2024 4 года назад +14

    സംഭവം powilichu...
    പിന്നേ പ്രവീൺ മച്ചാൻ ക്യാമറ കാണുമ്പോൾ തന്നെ കൂടുതൽ ഫോക്കസ് cheyunnudur😂😂,,,, അത് കാണുമ്പോൾ ഒരു കോമഡി സ്കിട്ടിലെയേ ഒരു മ്യാമാനെയേ ഓർമ്മ വരുന്നത് 😂😂😂😂

  • @lifeline3594
    @lifeline3594 4 года назад +13

    Wowowow ivarde katta fanz like........👇👇👇 pwoli aanalle #trending 2. 😍😍😍 സത്യത്തില് ഇവർ കുറേ കഷ്ടപ്പെട്ടു ആണല്ലേ വീഡിയോ upload cheyyunnadh പാവല്ലെ good work results good future 👍😍

    • @appinfotube7625
      @appinfotube7625 4 года назад

      Hlo, ഞങ്ങളുടെ ചാനലിന്റെ പേരാണ് App TUBE നിങ്ങൾ ആ ചാനലിൽ ഒന്ന് കേറിയാൽ ഞങ്ങൾ ഇതുവരെ upload ചെയ്ത എല്ലാ video കളും നിങ്ങക്ക് കാണാൻ സാധിക്കുന്നതാണ് നിങ്ങൾക്ക് ആ videos ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക

    • @traventine_diaries
      @traventine_diaries 4 года назад +2

      Pinnalah

  • @ayishajabbar3885
    @ayishajabbar3885 4 года назад +1

    First Aayita machante vidio kanunne oru rakashayulla poliii aan ttoo 👍👍
    Machanmare katta fanaayii

  • @mack8020
    @mack8020 4 года назад +34

    0:48 parupadi okke nerathe thudangi തെങ്ങിന്റെ Backil
    ഊഞ്ഞാൽ ആട്ടുന്നതിനു ഇടയിൽ intro shoot cheythath alle?

  • @Rtechs2255
    @Rtechs2255 4 года назад +4

    ഈ concept കൊള്ളാം ....
    ഇനി firoz ഇക്കയുടെ വിഡിയോയുടെ behind the scenes പോരട്ടെ ....

  • @daisonambooken5369
    @daisonambooken5369 3 года назад +1

    Chetta.. chettante place evideya .. thrissur districtil alle .. avide evideya .. pls replyy ..

  • @bhoumikkiran424
    @bhoumikkiran424 4 года назад +91

    ഞങ്ങൾ മാളക്കാരുടെ അഭിമാനം ജിയോ മച്ചാൻ

  • @AswinAbraham.
    @AswinAbraham. 4 года назад +75

    Unboxing dude villachallo??
    Prank😂😂

  • @binshadkallungal
    @binshadkallungal 4 года назад

    *ആദം നബിക്ക് മുബും മനുഷ്യർ*
    ruclips.net/video/xW7aOYDqd6c/видео.html
    ഖുർആൻകൊണ്ടും ശാസ്ത്രംകൊണ്ടും യുക്തിവാദിക്ക് മറുപടി
    ruclips.net/video/xW7aOYDqd6c/видео.html

  • @multiverse7909
    @multiverse7909 4 года назад +55

    Jio machaante katta fans aanenkil like ADI 😉😊😊😊😊

  • @gamingsnake5651
    @gamingsnake5651 4 года назад +21

    ടൈൽ പൂച്ചട്ടി പുറകിൽ കണ്ടവർ7:35 👇 ലൈക്

  • @manchaadikkurumidea3762
    @manchaadikkurumidea3762 3 года назад +1

    ഇനി ഞാൻ എടുത്തുതരില്ല നിങ്ങൾ എടുത്തോളണം എന്ന് ജിജോ മച്ചാൻ പറഞ്ഞപ്പോൾ മറ്റുള്ള മച്ചാൻമാരുടെ കണ്ണിലെതിളക്കം കാണുമ്പോൾതന്നെ നമ്മുക്ക് ഊഹിക്കാമല്ലോ ജിജോമച്ചാന്റെ കൈപുണ്യം ❤❤❤❤
    വീഡിയോ പൊളിസാനം 👍👍👍😍😍😍😍😍

  • @nishadmon1211
    @nishadmon1211 4 года назад +9

    2:55 മച്ചാനെ...... "പൊറിഞ്ചു മറിയം ജോസഫ്" അല്ല "പൊറിഞ്ചു മറിയം ജോസ്" ആണ്

  • @shibilikt002
    @shibilikt002 4 года назад +52

    ഇതുപോലെ എല്ലാ യൂട്യൂബ്ഴ്സിന്റെയും
    Behind the scenes
    വേണ്ടവർ like

  • @savithria5092
    @savithria5092 4 года назад +1

    Super Jio chetta

  • @MR-ce8pq
    @MR-ce8pq 4 года назад +12

    Jio ചേട്ടന് കറുപ്പാണ് അയക്😍😍

  • @MasterCraft87
    @MasterCraft87 4 года назад +17

    വന്നോ M4 tech ൽ കണ്ടു ഇപ്പോ വന്നേയുള്ളു🙋‍♂️

  • @rohithk.m760
    @rohithk.m760 4 года назад

    ഇനിയും ഇതുപോലെ വേറെയും യൂട്യൂബ് ചാനൽന്റെ കൂടെ വീഡിയോകൾ വേണം

  • @GRAP_HIC2
    @GRAP_HIC2 4 года назад +5

    എല്ലാരേയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം എല്ലാരും പൊളിച്ചടക്കി ❤️❤️❤️😍👍👍🤩

  • @muhammedsalman7395
    @muhammedsalman7395 4 года назад +49

    ഇങ്ങനെയൊരു സമയത്ത് അല്ലേ unboxing dude പറ്റിക്കാൻ വിളിച്ചത്

    • @ZANO_IQHTERO
      @ZANO_IQHTERO 4 года назад

      Hi bro

    • @ZANO_IQHTERO
      @ZANO_IQHTERO 4 года назад

      Please bro

    • @Rerori
      @Rerori 4 года назад

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍🤣😷🥴😄

  • @vishnum.s5151
    @vishnum.s5151 4 года назад +7

    Best two makers of kerala

  • @homelander2341
    @homelander2341 4 года назад +19

    Jio machanne adhyamaayi T shirt lle kannunnavaar like aaddi

  • @tenil483
    @tenil483 4 года назад +34

    ഇങ്ങനെ കൊതിപ്പിക്കല്ലേ 😵😧🤤🤤🤤😍😋😛

  • @hifiyasrecipes6234
    @hifiyasrecipes6234 4 года назад +2

    Jeo chettane colouril kaanunnath aadyamaayi❤️❤️❤️❤️

  • @abhishekabhi-ci9oi
    @abhishekabhi-ci9oi 4 года назад +23

    ഈ vdo ചെയ്തുകൊണ്ടിരിക്കുമ്പോൾ unboxing dude vdo call ചെയ്തത് കൂടി ഉൾപ്പെടുത്താമായിരുന്നു

    • @appinfotube7625
      @appinfotube7625 4 года назад

      Hlo, ഞങ്ങളുടെ ചാനലിന്റെ പേരാണ് App TUBE നിങ്ങൾ ആ ചാനലിൽ ഒന്ന് കേറിയാൽ ഞങ്ങൾ ഇതുവരെ upload ചെയ്ത എല്ലാ video കളും നിങ്ങക്ക് കാണാൻ സാധിക്കുന്നതാണ് നിങ്ങൾക്ക് ആ videos ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്യുക

  • @selinfrancispf7248
    @selinfrancispf7248 4 года назад +4

    എന്റെ ഏറ്റവും പ്രിയപ്പെട്ട 2 സബ്സ്ക്രൈബർമാരെ ഒരുമിച്ച് കണ്ടതിൽ എനിക്ക് വളരെ സന്തോഷം. ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @beenagrace4171
    @beenagrace4171 4 года назад +13

    Njngalum poondu vilayaadunna sthalam MUZRIS ❤❤

  • @Rohith_pramod
    @Rohith_pramod 4 года назад +30

    njan ee sthalath poyittund musris a palliyum enikkariyaam
    porinchu mariyam josile chegvera avideyan

  • @shazutechy9337
    @shazutechy9337 4 года назад +5

    NJAN KANDATHIL VECH
    ETAVUM NALLA RUclipsR
    M4 TECH 💥❤

    • @Sns770
      @Sns770 4 года назад

      പ്ലീസ് helpme

  • @tasteandbeatzvlogs6642
    @tasteandbeatzvlogs6642 4 года назад +2

    ജിയോ മച്ചാൻ പൊളി..,😍😍😍

  • @muhammedrafeek4349
    @muhammedrafeek4349 4 года назад +15

    ഈ വീഡിയോ 1M അടിക്കും 100%

  • @Safirismail
    @Safirismail 4 года назад +22

    Jio മച്ചാനെ ബ്ലാക്ക് യൂണിഫോമിൽ കാണാത്തത് കൊണ്ട് എന്തോ പോലെ

  • @technecalmusicutbchanel.be1152
    @technecalmusicutbchanel.be1152 3 года назад

    ജിയോ ചെട്ടന്റെ ചിരി എനിക്ക് ഇഷ്ട്ട പെട്ടു 😊 🌹

  • @niyasismail7943
    @niyasismail7943 4 года назад +63

    വീഡിയോ കാണുന്നതിനു മുന്നേ ലൈക്‌ അടിച്ചവർ എത്ര പേരുണ്ട്

    • @mushthaqhassan
      @mushthaqhassan 4 года назад +2

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം.....
      ......

    • @cristopher001
      @cristopher001 4 года назад +1

      Ith upload cheyyunnathinu 2 masam munne like cheytha njan🤣🤣🤣🤣

    • @Shan_dominic
      @Shan_dominic 4 года назад +1

      Niyas ഞാൻ സബ്സ്ക്രൈബ് ചെയ്തു തിരിച്ചും ചെയ്യാമോ ലൈകും

  • @firozppm8750
    @firozppm8750 4 года назад +21

    *ഇക് ഇഷ്ട്ടം ഫിറോസ്‌ക്കയെ ആണ്*

  • @sarathsapthaswara301
    @sarathsapthaswara301 4 года назад +1

    ശരിക്കും ഇത് ആരെയാ channel full jiyo comments ആണല്ലോ 🔥🔥🔥🔥power