ഇത്രയും വലിയ അനുഗ്രഹം കിട്ടിയത് നമ്മുടെ ഭാഗ്യമല്ലേ⁉️ ഒരിക്കലും അണയാത്ത ദീപം റസൂല്‍ (സ്വ)❗ | MADH

Поделиться
HTML-код
  • Опубликовано: 4 окт 2024
  • മദ്ഹ് റസൂല്‍ (സ്വ) | MADH RASUL (SWA)
    👉 ഒരിക്കലും അണയാത്ത ദീപം റസൂല്‍ (സ്വ)..
    👉 ഇത്രയും വലിയ അനുഗ്രഹം കിട്ടിയത് നമ്മുടെ ഭാഗ്യമല്ലേ.?
    👉 ഉമ്മത്ത് മുഹമ്മദ് (സ്വ) ആയത് നമ്മുടെ ഭാഗ്യം.!
    👉 റസൂല്‍ (സ്വ) യെ എവിടെയും ഉയര്‍ത്താന്‍ അല്ലാഹു തീരുമാനിച്ചത്.?
    👉 മദീന പള്ളിയില്‍ 2 മിമ്പര്‍ എന്തിനായിരുന്നു.?
    ▶️ AHLU SUNNATH WAL JAMAHATH
    🎙️ USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #deepam #niskkaram #ummah #madina #madeena #dikr #muhammadﷺ #meelad

Комментарии • 6

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  3 месяца назад

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @SafvanSafvan-i3e
    @SafvanSafvan-i3e 3 месяца назад

    ❤❤❤

  • @MD-cy7lb
    @MD-cy7lb 3 месяца назад +6

    പ്രവാചകന്റെ മഹത്വം അറിയണണമെങ്കിൽ മറ്റു മതങ്ങളിലെ അറിവുള്ളർ പറയുന്നത് കേൾക്കണം. നമ്മുടെ പല പ്രാസംഗികരും ഇതൊക്കെ എന്തെ പറയാത്തത്

  • @Ashbasworld
    @Ashbasworld 3 месяца назад

    🎉🎉🎉

  • @A.A.P_AJEEB
    @A.A.P_AJEEB 3 месяца назад

    ❤❤‍🔥🤍

  • @jidhamoljidha1244
    @jidhamoljidha1244 3 месяца назад

    ❤❤❤