Rubber tapping kathi repairing റബ്ബർ ടാപ്പിംഗ് കത്തി repairing

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 27

  • @Suresh-hw8fv
    @Suresh-hw8fv 11 месяцев назад +3

    ആദ്യം ഉണ്ടായിരുന്നത് ആണ് ശരി... അത് ചെറുതായി നൈസ് സാൻഡ് പേപ്പർ ഉരച്ചാൽ നല്ല മൂർച്ച ആകും... പിന്നെ നിങ്ങൾ ചെയ്തത് പോലെ വായ്തല ആക്കിയാൽ ചെത്തിയാൽ നീങ്ങില്ല...

    • @Harimakingtricks
      @Harimakingtricks  11 месяцев назад +1

      ആദ്യം ഉണ്ടായത് v പോലെയല്ലേ.

    • @Suresh-hw8fv
      @Suresh-hw8fv 11 месяцев назад +1

      @@Harimakingtricks അതേ... നിങ്ങൾ അങ്ങനെ ചെയ്തപ്പോ എളുപ്പം ആണോ എന്ന് അറിയില്ല ട്ടോ... 👍

    • @ShutterDreams-ps4px
      @ShutterDreams-ps4px 3 месяца назад

      Eba.nee.taping.katy.kanditundo.😅😅

    • @Suresh-hw8fv
      @Suresh-hw8fv 3 месяца назад

      @@ShutterDreams-ps4px എന്തോ....? വല്ലതും പറഞ്ഞോ

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 Год назад +4

    പൊന്നാരചെങ്ങായി അറിയുന്ന പണിചെയ്താൽ പോരെ ഇതിലും ബേധം ആശാരി മാരുടെ ഉളിയാണ് ആ വീ കട്ടിങ് വെറുതെ ഷോയ്ക്കു വേണ്ടിയുലതല്ല

    • @Harimakingtricks
      @Harimakingtricks  Год назад

      ആശാരിയുടെ ഉളികൊണ്ട് റബ്ബർ ടാപ്പിംഗ് പറ്റുമോ? നിങ്ങൾ അതുകൊണ്ടായിരിക്കും ചെയ്യുന്നേ 🤔 ഞാൻ നാലു വർഷം ആയിട്ട് ഈ കത്തി കൊണ്ടാണ് ടാപ്പിംഗ് ചെയ്യുന്നത്. ഓരോ ആൾക്കാർക്ക് ഓരോ സ്വഭാവം, അതുപോലെ ഓരോ ആൾക്കാർക്ക് ഓരോ ഐഡിയ.

  • @MuraliKallar
    @MuraliKallar 10 месяцев назад +1

    Kollam

  • @binilbaby2745
    @binilbaby2745 2 года назад +1

    Tapping knife എത്ര rs ആക്കും ഉണ്ടാക്കാൻ

    • @Harimakingtricks
      @Harimakingtricks  2 года назад

      ഞാൻ ഉണ്ടാക്കിയിട്ടില്ല

    • @rajeevraju9480
      @rajeevraju9480 Год назад

      ഞാൻ ടാപ്പിംഗ് കത്തി ഉണ്ടാക്കുന്ന കൊല്ലാൻ ആണ്

  • @jayaprakashan8949
    @jayaprakashan8949 Год назад +2

    ടാപ്പിംഗ് കത്തിയുടെ വായ്ത്തല അങ്ങിനെ അല്ലാ

    • @Harimakingtricks
      @Harimakingtricks  Год назад

      ഒരു ചെയ്ജ് വേണ്ടേ,ഞാൻ ആ കത്തികൊണ്ടാണ് റബ്ബർ ടാപ്പ് ചെയ്യുന്നത്

  • @vijendrababukikdhanjukrish7044
    @vijendrababukikdhanjukrish7044 5 месяцев назад +2

    കത്തിയെക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത ആൾ

    • @Harimakingtricks
      @Harimakingtricks  5 месяцев назад

      എല്ലാവരും നിങ്ങളെ പോലെ ആകണം എന്നു കരുതരുത് മാറി ചിന്തിക്കു

  • @jinsirii.i186
    @jinsirii.i186 2 года назад +1

    poor camera angle,cannot see the active point.

  • @SubairSubair-ro6oi
    @SubairSubair-ro6oi Год назад +1

    Pottamano

    • @Harimakingtricks
      @Harimakingtricks  Год назад

      അതെന്തേ അങ്ങനെ തോന്നാൻ

  • @ajmalbabuajmal7731
    @ajmalbabuajmal7731 2 года назад +3

    poora

  • @farmerperiyakkaran8182
    @farmerperiyakkaran8182 2 года назад +1

    ഒന്ന് എനിക്ക് ഉണ്ടാക്കിത്തരുമോ സാർ

  • @joshijoshi5255
    @joshijoshi5255 Год назад +2

    ഞങ്ങളും ടാപ്പിംഗ് കാര

  • @allana1529
    @allana1529 2 года назад +2

    ☹️ ᑭᖇOᗰOᔕᗰ