2016 ജൂലൈ മുതൽ 2032 ജൂലൈ വരെ വ്യാഴദശയാണ്. ജ്യോതിഷപ്രകാരം പറഞ്ഞാൽ നല്ല സമയമാണ്. കൂടാതെ വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ കൂടി അനുകൂല ഭാവത്തിലാണ്. ചെറിയ ശ്രമങ്ങൾക്കു കൂടി ഫലങ്ങൾ ഉണ്ടാകുന്ന സമയമാണ്. എങ്കിലും ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. നല്ലതുവരട്ടെ.
2021 മാർച്ച് മുതൽ 2037 മാർച്ച് വരെ വ്യാഴദശയാണ്. താരതമേന്യ നല്ല സമയമാണ്. എന്നാൽ മാറി മാറി വരുന്ന അപഹാരകാലങ്ങൾ ഗുണദോഷസമ്മിശ്രമായതു കൊണ്ട് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം അവഗണിക്കരുത്.
2022 സെപ്തംബർ മുതൽ 2029 സെപ്തംബർ വരെ കേതുദശയാണ്. ഗ്രഹനിലയിൽ ലഗ്നാൽ 8-ൽ ചെറിയ ദോഷമുണ്ട്. ജാതക പൊരുത്തം നോക്കുമ്പോൾ അത് പരിഗണിക്കേണ്ടതുണ്ട്. നല്ല സമയം എന്ന് പറയാൻ കഴിയില്ലയെങ്കിലും 2024 ഒക്ടോബറിന് ശേഷം മാറ്റങ്ങൾ ഉണ്ടാകും. 2025 ഫെബ്രുവരിക്ക് ശേഷം ആലോചനകളാകാം. കേതുദശക്ക് ശേഷം വരുന്ന 20 വർഷക്കാലത്തെ ശുക്രദശയിൽ സകുടുംബം സമ്പൽ സമൃദ്ധിയോടെ വാഴുന്നതായിരിക്കും. നല്ലതുവരട്ടെ.
2019 ഒക്ടോബർ മുതൽ 2036 ഒക്ടോബർ വരെ ബുധദശയാണ്. കൂടാതെ 2025 നവംബർ വരെ ബുധദശയിൽ ശുക്രൻ്റെ അപഹാരകാലം കൂടിയാണ്. തൊഴിൽപരമായാലും കുടുംബജീവിതമായാലും സകല സൗഭാഗ്യങ്ങളും ഉണ്ടാക്കുന്ന സമയമാണ്. അതുകൊണ്ട്ത്തന്നെ ഈ ശുക്രാപഹാരകാലത്ത് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കേണ്ട സമയമാണ്. പ്രത്യേകിച്ച് 2024 നവംബർ മുതൽ. സകലവിധ ആശംസകളും നേരുന്നു. വിഷ്ണു സഹസ്രനാമാർച്ചന നടത്തുക. ശിവങ്കൽ പിൻവിളക്കും ധാരയും നടത്തുക. നല്ലതുവരട്ടെ.
Sharath - 2012 ഫെബുവരി മുതൽ 2030 ഫെബ്രുവരി വരെ രാഹുദശയാണ്. എത്ര ശ്രമങ്ങൾ നടത്തിയാലും കാര്യങ്ങൾ മന്ദഗതിയിലായിരിയാം. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. ആയില്യപൂജ നടത്തുന്നതു ഉത്തമം. നല്ലതുവരട്ടെ. Ajith Time?
Kavitha Kumari അശ്വതി നക്ഷത്രം. 2024 ഫെബ്രുവരി മുതൽ 2031 ഫെബ്രുവരി വരെ ചൊവ്വ ദശയാണ്. ദശാകാലമനുസരിച്ച് നല്ല സമയമല്ല. ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നാണ് പറയുക. എന്നാൽ വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ അനുകൂല സ്ഥാനത്തായതിനാൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. നവഗ്രഹക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.
Anil Kumar 2009 ഏപ്രിൽ മുതൽ 2027 ഏപ്രിൽ വരെ രാഹുദശയാണ്. നട്ടം തിരിച്ചലിൻ്റെ കാലമെന്നു പറയും. എത്ര ശ്രമിച്ചാലും കാര്യങ്ങൾ വേണ്ടവിധം നടക്കില്ല. തന്മൂലമുള്ള മാസികവ്യഥയുണ്ടാകും. പൂർവ്വികമായി തറവാട്ടിൽ പാമ്പുംകാവ് , ബ്രഹ്മരക്ഷസ്സ് മൂർത്തികൾക്ക് വഴിപാടുകൾ മുടങ്ങി കിടക്കുന്നുണ്ടെങ്കിൽ നടത്തുക. കന്നി മാസത്തിലെ ആയില്യ പൂജയും ബ്രഹ്മരക്ഷത്തിന് പായസവും വഴിപാടു നടത്തുക. വ്യഴം, ശനി ഗ്രഹങ്ങൾ അനുകൂല സ്ഥാനത്താണ്. അതിൻ്റെ ഒരു ചെറിയ ഗുണങ്ങൾ മാത്രം. നല്ലതു വരട്ടെ.
2022 മാർച്ച് മുതൽ 2029 മാർച്ച് വരെ ചൊവ്വദശയാണ്. അത്ര നല്ല സമയമല്ല. മനസുഖക്കുറവ്, കാര്യതടസ്സം, സ്വജനങ്ങളുടെ അകൽച്ച, ധനവരവ് കുറവ് ഒക്കെ ഫലങ്ങൾ. നവഗ്രഹ ക്ഷേത്രത്ത വഴിപാടുകൾ നടത്തുക. ഈ ഡിസംബർ കഴിഞ്ഞാൽ മാറ്റം വരും.
2018 മാർച്ച് മുതൽ 2037 മാർച്ച് വരെ ശനി ദശയാണ്. അത്ര നല്ല സമയമല്ല. ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട കാലമാണ്. തർക്കവിഷയങ്ങളിൽ ഏർപ്പാടാതിരിക്കാൻ ശ്രദ്ധിക്കണം. എന്നാൽ 2025 ഏപ്രിലിന് ശേഷം കുറച്ച് അനുകൂല സമയമാണ്. ശനി പ്രീതി വരുത്തുകയാണ് ജ്യോതിഷപ്രകാരം പറയുക. നിങ്ങളുടെ മതാചാര പ്രകാരമുള്ള വഴിപാടുകളുമാകാം. നല്ലതുവരട്ടെ.
2024 ജനുവരി മുതൽ 2040 ജനുവരി വരെ വ്യാഴദശയാണ്. പൊതുവെ നല്ല സമയമാണ്. കൂടാതെ വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും അനുകൂല സ്ഥാനത്താണ്. വ്യാഴദശയിൽത്തന്നെ മാറി മാറി വരുന്ന അപഹാരകാലങ്ങളിൽ ചില ബുദ്ധിമുട്ടുകൾ കണേക്കാം. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. നല്ലതുവരട്ടെ.
ചതയം. 2010 ഒക്ടോബർ മുതൽ 2029 ഒക്ടോബർ വരെ ശനിദശ. നന്നല്ല. എല്ലാ കാര്യങ്ങളും മന്ദഗതിയിൽ. നേട്ടങ്ങൾ കുറവ്. എന്നാൽ ഇതിന് ശേഷം വരുന്ന ബുധദശ ഗുണപ്രദമായിരിക്കും.
2017 ഡിസംബർ മുതൽ 2036 ഡിസംബർ വരെ ശനിദശയാണ്. അത്ര നന്നല്ല. കാര്യങ്ങൾക്ക് തടസ്സങ്ങൾ കണ്ടേക്കാം. മനകേശം, ധനനഷ്ടം, ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഫലങ്ങൾ. വ്യാഴം അനുകൂലമാണ്. ശനി പ്രീതി വരുത്തുക. നല്ലതുവരട്ടെ.
2014 മെയ് മുതൽ 2033 മെയ് വരെ ശനിദശയാണ്. അത്ര അനുകൂലമല്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾ, മന:ക്ലേശം ഒക്കെയുണ്ടാകും. വാഹന യാത്രയൊക്കെ ശ്രദ്ധിക്കണം. ഇതു കഴിഞ്ഞു വരുന്ന ബുധദശ അനുകൂലമാണ്.
2016 ജനുവരി മുതൽ 2025 ജനുവരി വരെ ശനിദശയാണ്. ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാലമാണ്. ശനി പ്രീതി വരുത്തുക. ഇത് കഴിഞ്ഞു വരുന്ന ബുധദശ വളരെ അനുകൂലമാണ്. നല്ലതു വരട്ടെ.
2021 സെപ്തംബർ മുതൽ 2031 സെപ്തംബർ വരെ ചന്ദ്രദശയാണ്. വിദ്യാഭ്യാസപരമായും, തൊഴിൽപരമായും നല്ല സമയം. വ്യാഴവും, ശനിയും അനുകൂല സ്ഥാനത്താണ്. സ്വതവേയുള്ള അലസത ഒഴിവാക്കിയാൽ ഉന്നതങ്ങളിൽ എത്താം. നല്ലതുവരട്ടെ.
2015 നവംബർ മുതൽ 2025 നവംബർ വരെ ചന്ദ്രദശയാണ്. നല്ല സമയമാണ്. ജോലിക്ക് ലഭിക്കുക, പ്രമോഷൻ ലഭിക്കുക ഒക്കെ കാണുന്നു. കൂടാതെ വ്യാഴവും അനുകൂലമാണ്. സത് സന്താന കുടുംബജീവിതവും കാണുന്നു. നല്ലതുവരട്ടെ.
2017 നവംബർ മുതൽ 2036 നവംബർ വരെ ശനിദശയാണ്. അത്ര നന്നല്ല. മന:സുഖകുറവ് , ചെറിയ ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ കണ്ടേക്കാം. എന്നാൽ വ്യാഴം അനുകൂലസ്ഥാനത്തുള്ളതുകൊണ്ട് കാഠിന്യം കുറയും. ശനി പ്രീതി വരുത്തുക. നല്ലതു വരട്ടെ.
2023 നവംബർ മുതൽ 2042 നവംബർ വരെ ശനിദശയാണ്. അത്ര നന്നല്ല. എങ്കിലും വ്യാഴം, ശനിഗ്രഹങ്ങളുടെ സഞ്ചാര മനുസരിച്ച് ഇപ്പോൾ അനുകൂല ഭാവത്തിലാണ്. അത് ദോഷങ്ങളുടെ കാഠിന്യം കുറക്കുക. ഇപ്പോഴത്തെ ദശാകാല മനുസരിച്ച് ധനനഷ്ടം, ബന്ധുവിരോധം, രോഗപീഡ ഇതൊക്കെ വളരെ ശ്രദ്ധിക്കണം. ശനി പ്രീതിക്കായി ശനിയാഴ്ച ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുത്തിരി കത്തിക്കുക. ശനിദേവ വാഹനം കാകനായതുകൊണ്ട് കാക്കക്ക് ഭക്ഷണം കൊടുക്കുന്നത് അത്യുത്തമം. നല്ലതുവരട്ടെ.
നിങ്ങളുടെ നക്ഷത്രം ചിത്തിരയാണ്. 2024 സെപ്തംബർ 5 മുതൽ 2043 സെപ്തംബർ 4 വരെ ശനിദശയാണ്. പൊതുവെ ചിത്തിര ഒന്നാം പാദത്തിന് ശനി, വ്യാഴം അനുകൂലമാണെങ്കിലും നിങ്ങളുടെ ഇപ്പോഴത്തെ ദശകാലം അത്ര അനുകൂലമല്ല. എങ്കിലും വ്യാഴം രാശിപ്രകാരം അനുകൂലമാണ്. ധനം വന്നു ചേരുമെങ്കിലും സമ്പാദ്യത്തിന് ബുദ്ധിമുട്ട്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. ശനി പ്രീതി വരുത്തുവാൻ ശനിയാഴ്ച ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ എള്ളുത്തിരി കത്തിക്കുക. നല്ലതുവരട്ടെ.
2017 നവംബർ മുതൽ 2024 നവംബർ വരെ ചൊവ്വദശയാണ്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. മനഃകേശം കാണുന്നു. ബന്ധുക്കൾക്ക് അകൽച്ച. വ്യാഴം, ശനി അനുകൂല ഭാവത്തിലായതുകൊണ്ട് കുറച്ച് ഭേദം കാണുന്നു. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടു നടത്തുക. ശ്രീകൃഷ്ണക്ഷേത്രത്തിലോ / ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലോ വ്യാഴാഴ്ച പാൽപായസം വഴിപാടു കഴിക്കുക. നല്ലതുവരട്ടെ.
2015 ആഗസ്റ്റ് മുതൽ 2034 ആഗസ്റ്റ് വരെ ശനിദശയാണ്. വ്യാഴം, ശനി ഗ്രഹങ്ങളുടെ മാറ്റം അനുകൂല ഭാവകൂല ഭാവങ്ങളിലാണെങ്കിലും ഇപ്പോഴത്തെ ദശാകാലമനുസരിച്ച് അത്ര നന്നല്ല. രോഗപീഡ, മാനസികവ്യഥ, ധനനാശം ഫലങ്ങൾ. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. ശനി പ്രീതി വരുത്തുക. ശനിയാഴ്ച ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ എള്ളുത്തിരി കത്തിക്കുക. നവഗ്രഹ ക്ഷേത്രത്തിലും വഴിപാടുകൾ നടത്തുക. ഇതു കഴിഞ്ഞു വരുന്ന ബുധദശ വളരെ അനുകൂലം. നല്ലതുവരട്ടെ.
2019 ജൂലൈ മുതൽ 2038 ജൂലൈ വരെ ശനിദശയാണ്. നല്ല സമയമല്ല. മന:ക്ലേശം, ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഒക്കെയുണ്ട്. എന്നാൽ ശനി, വ്യാഴം ഗ്രഹങ്ങൾ അനുകൂലമാണ്. ശനി ദശയായതു കൊണ്ട് ശനി പ്രതി വരുത്തുന്നത് ഉത്തമം.
ലഗ്നാൽ 8-ൽ ചെറിയ ദോഷമുണ്ട്. 2018 ഡിസംബർ മുതൽ 2036 ഡിസംബർ വരെ രാഹുദശയാണ്. അത്ര നന്നല്ല. എത്ര ശ്രമിച്ചാലും കാര്യങ്ങൾക്ക് തടസ്സം കാണുന്നു. തൊഴിൽപരമായലും, ബിസിനസ്സ് പരമായാലും, കുടുംബപരമായാലും. ശ്രീ വിഘ്നേശ്വരന് കറുകമാല വഴിപാടു നടത്തുക. ആയില്യ പൂജ നടത്തുന്നത് അത്യുത്തമം. ഇപ്പോഴത്തെ ദശാകാല മനുസരിച്ച് മോശമാകണെങ്കിലും വ്യാഴം, ശനി ഗ്രഹങ്ങൾ അനുകൂലമാണ്. ഇത് കഴിഞ്ഞ് വരുന്ന വ്യാഴദശ കൂടുതൽ അനുകൂലമാണ്. നല്ലതുവരട്ടെ.
2010 ആഗസ്റ്റ് മുതൽ 2028 ആഗസ്റ്റ് വരെ രാഹുദശയാണ്. വ്യാഴം, ശനി ഗ്രഹങ്ങൾ അനുകൂലമെങ്കലും ഇപ്പോഴത്തെ ദശാകാലം അനുകൂലമല്ല. കാര്യങ്ങളെല്ലാം മന്ദഗതിയിലാണ്. നടക്കും എന്നു കരുതി അടുത്തെ
കാര്യങ്ങൾ അടുത്തെത്തി നടക്കാറാവുമ്പോൾ മാറി പോകുന്ന അവസ്ഥ. മനഃക്ലേശം, ധനനഷ്ടം ഒക്കെ കാണുന്നുന്നു. പൂർവ്വികമായി പാമ്പും കാവ്, ബ്രഹ്മരക്ഷസ്സ് മൂർത്തികളുണ്ടെങ്കിൽ വഴിപാടുകൾ നടത്തുക. കന്നി മാസത്തിൽ ആയില്യ പൂജയും, ബ്രഹ്മരക്ഷസ്സ് പൂജയും ഉത്തമം. ഇതു കഴിഞ്ഞു വരുന്ന വ്യാഴദശ വളരെ അനുകൂലം. നല്ലതു വരട്ടെ.
2023 ജനുവരി മുതൽ 2030 ജനുവരി വരെ ചൊവ്വ ദശയാണ്. അത്ര നന്നല്ല. എത്ര കഠിനശ്രമം നടത്തിയാലും ഫലം കുറവ്. സാമ്പത്തിക നേട്ടമില്ലായ്മ. മന:ക്ലേശം എന്നിവ ഫലങ്ങൾ. എന്നാൽ വ്യാഴം, ശനി അനുകൂലമായത് പ്രശ്നങ്ങൾക്ക് അയവുവരുത്തും. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.
മകം നക്ഷത്രം. 2020 സെപ്തംബർ മുതൽ 2038 സെപ്തംബർ വരെ രാഹുദശയാണ്. നല്ല സമയമാണെന്ന് പറയാൻ പറ്റില്ല. ആരോഗ്യപ്രശ്നങ്ങൾ, മന:സ്വസ്ഥതയില്ലായ്മ, ധനനഷ്ടം ഫലങ്ങൾ. രാഹുദശയിൽ ആയില്യപൂജ വഴിപാടു കഴിക്കുന്നത് ഉത്തമം. പ്രത്യേകിച്ച് കന്നി, തുലാം മാസങ്ങളിൽ.
2014 ആഗസ്റ്റ് മുതൽ 2033 ആഗസ്റ്റ് വരെ ശനി ദശയാണ്. നല്ല സമയമല്ല. ധനനഷ്ടം, മനക്ലേശം, ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ കാണുന്നുണ്ട്. എന്നാൽ വ്യാഴം, ശനി ഗ്രഹങ്ങൾ അനുകൂലമായതുകൊണ്ട് ദോഷങ്ങൾക്ക് കാഠിന്യം കുറയും. ശനി പ്രീതി വരുത്തുക. 2025 ജനുവരി മുതൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും.
ഉത്രം നക്ഷത്രം. 2024 ജൂലൈ മുതൽ 2043 ജൂലൈ വരെ ശനി ദശയാണ്. അത്ര നന്നല്ല. എന്നാലും വ്യാഴം അനുകൂല സ്ഥാനത്താണ്. ആരോഗ്യ പ്രശ്നങ്ങൾ, മനക്ലേശം കാണുന്നു. വാഹനാദികൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. ശനി പ്രീതി വരുത്തുക.
2007 ജൂലൈ മുതൽ 2025 ജൂലൈ വരെ രാഹുദശയാണ്. നല്ല സമയമല്ല. കാര്യങ്ങൾ മന്ദഗതിയിലേ നടക്കൂ. കഠിന പ്രയത്നം തന്നെ വേണ്ടി വരും. എന്നാൽ വ്യാഴം, ശനി ഗ്രഹങ്ങൾ അനുകൂലമായതിനാൽ കുറച്ച് ഭേദമാണ്. ഇതിന് ശേഷം വരുന്ന വ്യാഴദശ വളരെ അനുകൂലമാണ്. പൂർവ്വികമായി തറവാട്ടുവക പാമ്പും കാവ്, ബ്രഹ്മരക്ഷസ്സ് മൂർത്തകളുണ്ടെങ്കിൽ വഴിപാടുകൾ നടത്തുക. പ്രത്യേകിച്ച് ആയില്യ പൂജ. നല്ലതുവരട്ടെ.
സബിത അശ്വതി
5/7/1975 ബുധനാഴ്ച രാത്രി 12 മണി
സാമ്പത്തിക പ്രശ്നം രൂക്ഷമാണ് സ്വന്തം വീട് പോലുമില്ല 😢
തന്ന വിവരങ്ങൾ വെച്ച് അശ്വതിയല്ല, ഭരണിയാണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.
@@AstroYourLife ആണോ അശ്വതി ആണെന്ന് ജാതകം എഴുതിയത്
ഉഷ atham🙏🙏🙏🙏🙏
നല്ലതു വരട്ടെ.
Bharani, 4th march 1968,,10.37pm, Tvpm, good result kittumo thirumeni, please reply me
2016 ജൂലൈ മുതൽ 2032 ജൂലൈ വരെ വ്യാഴദശയാണ്. ജ്യോതിഷപ്രകാരം പറഞ്ഞാൽ നല്ല സമയമാണ്. കൂടാതെ വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ കൂടി അനുകൂല ഭാവത്തിലാണ്. ചെറിയ ശ്രമങ്ങൾക്കു കൂടി ഫലങ്ങൾ ഉണ്ടാകുന്ന സമയമാണ്. എങ്കിലും ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. നല്ലതുവരട്ടെ.
Thank you sir
13 06 1958 8.15 am aswathy ദശാകാലം അറിയിക്കുമോ
2021 മാർച്ച് മുതൽ 2037 മാർച്ച് വരെ വ്യാഴദശയാണ്. താരതമേന്യ നല്ല സമയമാണ്. എന്നാൽ മാറി മാറി വരുന്ന അപഹാരകാലങ്ങൾ ഗുണദോഷസമ്മിശ്രമായതു കൊണ്ട് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം അവഗണിക്കരുത്.
Thanks Swamiji
Dob 19th april 1994, 2.43pm,tvpm, pooyam star, male, marriage udane nadakkumo? Please reply me sir
2022 സെപ്തംബർ മുതൽ 2029 സെപ്തംബർ വരെ കേതുദശയാണ്. ഗ്രഹനിലയിൽ ലഗ്നാൽ 8-ൽ ചെറിയ ദോഷമുണ്ട്. ജാതക പൊരുത്തം നോക്കുമ്പോൾ അത് പരിഗണിക്കേണ്ടതുണ്ട്. നല്ല സമയം എന്ന് പറയാൻ കഴിയില്ലയെങ്കിലും 2024 ഒക്ടോബറിന് ശേഷം മാറ്റങ്ങൾ ഉണ്ടാകും. 2025 ഫെബ്രുവരിക്ക് ശേഷം ആലോചനകളാകാം. കേതുദശക്ക് ശേഷം വരുന്ന 20 വർഷക്കാലത്തെ ശുക്രദശയിൽ സകുടുംബം സമ്പൽ സമൃദ്ധിയോടെ വാഴുന്നതായിരിക്കും. നല്ലതുവരട്ടെ.
Thank you thirumeni
Bharani 1981 September.
Time ariyilla sir
Time?
വാണി, പുണർതം ,മിഥുനക്കൂറ് ജനനസമയം 02-06-1995 10.10 am
സർ, വിവാഹം എപ്പോൾ നടക്കാൻ സാദ്ധ്യത
2019 ഒക്ടോബർ മുതൽ 2036 ഒക്ടോബർ വരെ ബുധദശയാണ്. കൂടാതെ 2025 നവംബർ വരെ ബുധദശയിൽ ശുക്രൻ്റെ അപഹാരകാലം കൂടിയാണ്. തൊഴിൽപരമായാലും കുടുംബജീവിതമായാലും സകല സൗഭാഗ്യങ്ങളും ഉണ്ടാക്കുന്ന സമയമാണ്. അതുകൊണ്ട്ത്തന്നെ ഈ ശുക്രാപഹാരകാലത്ത് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കേണ്ട സമയമാണ്. പ്രത്യേകിച്ച് 2024 നവംബർ മുതൽ. സകലവിധ ആശംസകളും നേരുന്നു. വിഷ്ണു സഹസ്രനാമാർച്ചന നടത്തുക. ശിവങ്കൽ പിൻവിളക്കും ധാരയും നടത്തുക. നല്ലതുവരട്ടെ.
മഹേഷ്.... അത്തം... കന്നിക്കൂറ്... ചിങ്ങലഗ്നം...
28 - 09-1962 (ജനനസമയം1138 കന്നിമാസം 12 ശുക്രവാരെ അസ്തമനാല്പരം 24 നാഴികയും 42 വിനാഴികയും കഴിഞ്ഞ്) ആലപ്പുഴ ജില്ല.
Time?
പുലർച്ചേ 4 മണി@@AstroYourLife
ശരത് ഉത്രം 1/9/89,2.30പിഎം
അജിത് ആയില്യം 5/2/96 am
Sharath - 2012 ഫെബുവരി മുതൽ 2030 ഫെബ്രുവരി വരെ രാഹുദശയാണ്. എത്ര ശ്രമങ്ങൾ നടത്തിയാലും കാര്യങ്ങൾ മന്ദഗതിയിലായിരിയാം. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. ആയില്യപൂജ നടത്തുന്നതു ഉത്തമം. നല്ലതുവരട്ടെ.
Ajith Time?
Kavitha kumari, 17.03.1983,3.15pm
Anil kumar, 13.04.1975,4.10 pm. Pls give reply 🙏
Kavitha Kumari
അശ്വതി നക്ഷത്രം. 2024 ഫെബ്രുവരി മുതൽ 2031 ഫെബ്രുവരി വരെ ചൊവ്വ ദശയാണ്. ദശാകാലമനുസരിച്ച് നല്ല സമയമല്ല. ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നാണ് പറയുക. എന്നാൽ വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ അനുകൂല സ്ഥാനത്തായതിനാൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. നവഗ്രഹക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.
Anil Kumar
2009 ഏപ്രിൽ മുതൽ 2027 ഏപ്രിൽ വരെ രാഹുദശയാണ്. നട്ടം തിരിച്ചലിൻ്റെ കാലമെന്നു പറയും. എത്ര ശ്രമിച്ചാലും കാര്യങ്ങൾ വേണ്ടവിധം നടക്കില്ല. തന്മൂലമുള്ള മാസികവ്യഥയുണ്ടാകും. പൂർവ്വികമായി തറവാട്ടിൽ പാമ്പുംകാവ് , ബ്രഹ്മരക്ഷസ്സ് മൂർത്തികൾക്ക് വഴിപാടുകൾ മുടങ്ങി കിടക്കുന്നുണ്ടെങ്കിൽ നടത്തുക. കന്നി മാസത്തിലെ ആയില്യ പൂജയും ബ്രഹ്മരക്ഷത്തിന് പായസവും വഴിപാടു നടത്തുക. വ്യഴം, ശനി ഗ്രഹങ്ങൾ അനുകൂല സ്ഥാനത്താണ്. അതിൻ്റെ ഒരു ചെറിയ ഗുണങ്ങൾ മാത്രം. നല്ലതു വരട്ടെ.
ഇതു കഴിഞ്ഞു വരുന്ന ്് വ്യാഴദശ വളരെ ഗുണപ്രദമാണ.
ഷൈനി - അശ്വതി
,1979ജുലൈ 16
6 pm
2022 മാർച്ച് മുതൽ 2029 മാർച്ച് വരെ ചൊവ്വദശയാണ്. അത്ര നല്ല സമയമല്ല. മനസുഖക്കുറവ്, കാര്യതടസ്സം, സ്വജനങ്ങളുടെ അകൽച്ച, ധനവരവ് കുറവ് ഒക്കെ ഫലങ്ങൾ. നവഗ്രഹ ക്ഷേത്രത്ത വഴിപാടുകൾ നടത്തുക. ഈ ഡിസംബർ കഴിഞ്ഞാൽ മാറ്റം വരും.
12-12-1979 പകൽ 3 മണി സജി ഉത്രം
2017 മാർച്ച് മുതൽ 2033 മാർച്ച് വരെ വ്യാഴദശയാണ്. നല്ല സമയമാണ്. മാറി വരുന്ന അപഹാരകാലങ്ങളിൽ ഗുണദോഷസമ്മിശ്രമാണ്.
ഉത്രം മുക്കാൽ 1965 മാർച്ച് 17 . 20 മണി 45 മിനുട്ട് (8.45 PM )
2018 മാർച്ച് മുതൽ 2037 മാർച്ച് വരെ ശനി ദശയാണ്. അത്ര നല്ല സമയമല്ല. ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ട കാലമാണ്. തർക്കവിഷയങ്ങളിൽ ഏർപ്പാടാതിരിക്കാൻ ശ്രദ്ധിക്കണം. എന്നാൽ 2025 ഏപ്രിലിന് ശേഷം കുറച്ച് അനുകൂല സമയമാണ്. ശനി പ്രീതി വരുത്തുകയാണ് ജ്യോതിഷപ്രകാരം പറയുക. നിങ്ങളുടെ മതാചാര പ്രകാരമുള്ള വഴിപാടുകളുമാകാം. നല്ലതുവരട്ടെ.
Ancy bharani 28 10 1977. ,,,, thulam 12 Friday 7.15 am 2 nazhika 30 vinazhika
2024 ജനുവരി മുതൽ 2040 ജനുവരി വരെ വ്യാഴദശയാണ്. പൊതുവെ നല്ല സമയമാണ്. കൂടാതെ വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും അനുകൂല സ്ഥാനത്താണ്. വ്യാഴദശയിൽത്തന്നെ മാറി മാറി വരുന്ന അപഹാരകാലങ്ങളിൽ ചില ബുദ്ധിമുട്ടുകൾ കണേക്കാം. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. നല്ലതുവരട്ടെ.
1982 August 6 night 11.45pm
ചതയം. 2010 ഒക്ടോബർ മുതൽ 2029 ഒക്ടോബർ വരെ ശനിദശ. നന്നല്ല. എല്ലാ കാര്യങ്ങളും മന്ദഗതിയിൽ. നേട്ടങ്ങൾ കുറവ്. എന്നാൽ ഇതിന് ശേഷം വരുന്ന ബുധദശ ഗുണപ്രദമായിരിക്കും.
Sreelatha chithira 2/3/1964...4.30am
2021 മാർച്ച് മുതൽ 2038 മാർച്ച് വരെ ബുധദശയാണ്. താരതമേന്യ നല്ല സമയമാണെങ്കിലും ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. നല്ലതുവരട്ടെ.
Girish uthram, 1972 march l, 6 45pm
2010 ജനുവരി മുതൽ 2026 ജനുവരി വരെ വ്യാഴദശയാണ്. ജ്യോതിഷപ്രകാരം നല്ല സമയമാണ്. നല്ലതുവരട്ടെ.
ആനന്ദ്... ഉത്രം... കന്നി രാശി.. 15/09/1966...6.35പിഎം തൃശൂർ ജില്ല
2017 ഡിസംബർ മുതൽ 2036 ഡിസംബർ വരെ ശനിദശയാണ്. അത്ര നന്നല്ല. കാര്യങ്ങൾക്ക് തടസ്സങ്ങൾ കണ്ടേക്കാം. മനകേശം, ധനനഷ്ടം, ആരോഗ്യപ്രശ്നങ്ങൾ ഒക്കെ ഫലങ്ങൾ. വ്യാഴം അനുകൂലമാണ്. ശനി പ്രീതി വരുത്തുക. നല്ലതുവരട്ടെ.
പ്രേം കുമാർ - അത്തം
01.01.1970, 08.30am
കോഴിക്കോട്
2014 മെയ് മുതൽ 2033 മെയ് വരെ ശനിദശയാണ്. അത്ര അനുകൂലമല്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾ, മന:ക്ലേശം ഒക്കെയുണ്ടാകും. വാഹന യാത്രയൊക്കെ ശ്രദ്ധിക്കണം. ഇതു കഴിഞ്ഞു വരുന്ന ബുധദശ അനുകൂലമാണ്.
ഹരിദാസ് 9-9-1953 ഉത്രം കന്നിരാശി 7.25 PM
2016 ജനുവരി മുതൽ 2025 ജനുവരി വരെ ശനിദശയാണ്. ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാലമാണ്. ശനി പ്രീതി വരുത്തുക. ഇത് കഴിഞ്ഞു വരുന്ന ബുധദശ വളരെ അനുകൂലമാണ്. നല്ലതു വരട്ടെ.
Fasilth.18.3.1965. അത്തം
Time?
24/3/2004 1.00 pm ഭരണി ( vineetha)
2021 സെപ്തംബർ മുതൽ 2031 സെപ്തംബർ വരെ ചന്ദ്രദശയാണ്. വിദ്യാഭ്യാസപരമായും, തൊഴിൽപരമായും നല്ല സമയം. വ്യാഴവും, ശനിയും അനുകൂല സ്ഥാനത്താണ്. സ്വതവേയുള്ള അലസത ഒഴിവാക്കിയാൽ ഉന്നതങ്ങളിൽ എത്താം. നല്ലതുവരട്ടെ.
Bharani 17th February 1994 time 7.05am
2015 നവംബർ മുതൽ 2025 നവംബർ വരെ ചന്ദ്രദശയാണ്. നല്ല സമയമാണ്. ജോലിക്ക് ലഭിക്കുക, പ്രമോഷൻ ലഭിക്കുക ഒക്കെ കാണുന്നു. കൂടാതെ വ്യാഴവും അനുകൂലമാണ്. സത് സന്താന കുടുംബജീവിതവും കാണുന്നു. നല്ലതുവരട്ടെ.
11/12/1971 08.28pm അത്തം... 🙏🙏
2017 നവംബർ മുതൽ 2036 നവംബർ വരെ ശനിദശയാണ്. അത്ര നന്നല്ല. മന:സുഖകുറവ് , ചെറിയ ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ കണ്ടേക്കാം. എന്നാൽ വ്യാഴം അനുകൂലസ്ഥാനത്തുള്ളതുകൊണ്ട് കാഠിന്യം കുറയും. ശനി പ്രീതി വരുത്തുക. നല്ലതു വരട്ടെ.
നന്ദി സർ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Kanakalatha 1971 december 22 chithira 10:00 pm
തന്ന വിവരങ്ങൾ വെച്ച് ചിത്തിരയല്ല, അവിട്ടമാണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.
Nisha, Chithira, 27.6.1985,6.30 am
2023 നവംബർ മുതൽ 2042 നവംബർ വരെ ശനിദശയാണ്. അത്ര നന്നല്ല. എങ്കിലും വ്യാഴം, ശനിഗ്രഹങ്ങളുടെ സഞ്ചാര മനുസരിച്ച് ഇപ്പോൾ അനുകൂല ഭാവത്തിലാണ്. അത് ദോഷങ്ങളുടെ കാഠിന്യം കുറക്കുക. ഇപ്പോഴത്തെ ദശാകാല മനുസരിച്ച് ധനനഷ്ടം, ബന്ധുവിരോധം, രോഗപീഡ ഇതൊക്കെ വളരെ ശ്രദ്ധിക്കണം. ശനി പ്രീതിക്കായി ശനിയാഴ്ച ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുത്തിരി കത്തിക്കുക. ശനിദേവ വാഹനം കാകനായതുകൊണ്ട് കാക്കക്ക് ഭക്ഷണം കൊടുക്കുന്നത് അത്യുത്തമം. നല്ലതുവരട്ടെ.
14/7/1986, atham, 4 pm
2011 നവംബർ മുതൽ 2027 നവംബർ വരെ വ്യാഴദശയാണ്. താരതമേന്യ നല്ല സമയമാണ്. അപഹാരകാലങ്ങൾ ഗുണദോഷ സമ്മിശ്രമാണ്.
Shiju, DOB 15 Apr 1984, 12 PM
നിങ്ങളുടെ നക്ഷത്രം ചിത്തിരയാണ്. 2024 സെപ്തംബർ 5 മുതൽ 2043 സെപ്തംബർ 4 വരെ ശനിദശയാണ്. പൊതുവെ ചിത്തിര ഒന്നാം പാദത്തിന് ശനി, വ്യാഴം അനുകൂലമാണെങ്കിലും നിങ്ങളുടെ ഇപ്പോഴത്തെ ദശകാലം അത്ര അനുകൂലമല്ല. എങ്കിലും വ്യാഴം രാശിപ്രകാരം അനുകൂലമാണ്. ധനം വന്നു ചേരുമെങ്കിലും സമ്പാദ്യത്തിന് ബുദ്ധിമുട്ട്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. ശനി പ്രീതി വരുത്തുവാൻ ശനിയാഴ്ച ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ എള്ളുത്തിരി കത്തിക്കുക. നല്ലതുവരട്ടെ.
Thirumeni, I have an examination for higher rank promotion in the month of Nov 24. Any hope???
ഉഷ 26.3.67 .4.30 പിഎം 🙏🙏🙏🙏🙏
08/11/84, bharani, 8.15 am, Dhanya
2017 നവംബർ മുതൽ 2024 നവംബർ വരെ ചൊവ്വദശയാണ്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. മനഃകേശം കാണുന്നു. ബന്ധുക്കൾക്ക് അകൽച്ച. വ്യാഴം, ശനി അനുകൂല ഭാവത്തിലായതുകൊണ്ട് കുറച്ച് ഭേദം കാണുന്നു. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടു നടത്തുക. ശ്രീകൃഷ്ണക്ഷേത്രത്തിലോ / ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലോ വ്യാഴാഴ്ച പാൽപായസം വഴിപാടു കഴിക്കുക. നല്ലതുവരട്ടെ.
@@AstroYourLife 🙏🏻🙏🏻🙏🏻നന്ദി
Rajani9-12-1974 chithira time 1.32 Am
2015 ആഗസ്റ്റ് മുതൽ 2034 ആഗസ്റ്റ് വരെ ശനിദശയാണ്. വ്യാഴം, ശനി ഗ്രഹങ്ങളുടെ മാറ്റം അനുകൂല ഭാവകൂല ഭാവങ്ങളിലാണെങ്കിലും ഇപ്പോഴത്തെ ദശാകാലമനുസരിച്ച് അത്ര നന്നല്ല. രോഗപീഡ, മാനസികവ്യഥ, ധനനാശം ഫലങ്ങൾ. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. ശനി പ്രീതി വരുത്തുക. ശനിയാഴ്ച ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ എള്ളുത്തിരി കത്തിക്കുക. നവഗ്രഹ ക്ഷേത്രത്തിലും വഴിപാടുകൾ നടത്തുക. ഇതു കഴിഞ്ഞു വരുന്ന ബുധദശ വളരെ അനുകൂലം. നല്ലതുവരട്ടെ.
ദീപ്‌തി ഉത്രo
20/01/1987 5.13pm
2023 ജൂലൈ മുതൽ 2039 ജൂലൈ വരെ വ്യാഴദശയാണ്. ഗ്രഹങ്ങളായ വ്യാഴം, ശനിയും അനുകൂലമാണ്. പൊതുവെ നല്ല സമയമാണ്.
Muralidharan
Kanni rasi .Uthram.11.05.1965
6.58AM.kannur.kerala
2019 ജൂലൈ മുതൽ 2038 ജൂലൈ വരെ ശനിദശയാണ്. നല്ല സമയമല്ല. മന:ക്ലേശം, ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഒക്കെയുണ്ട്. എന്നാൽ ശനി, വ്യാഴം ഗ്രഹങ്ങൾ അനുകൂലമാണ്. ശനി ദശയായതു കൊണ്ട് ശനി പ്രതി വരുത്തുന്നത് ഉത്തമം.
24.04.1986 ബിനേഷ് അത്തം
Time?
21/12/1977,ഭരണി,time-8:40 pm
2023 ജൂൺ മുതൽ 2039 ജൂൺ വരെ വ്യാഴദശയാണ്. താരതമേന്യ നല്ല സമയമാണ്. കൂടാതെ വ്യാഴം, ശനി അനു കൂലസ്ഥാനത്താണ്. നല്ലതുവരട്ടെ.
Girish kumar 25/07/75 rathri 11.05PM
ചതയം. 2009 മെയ് മുതൽ 2028 മെയ് വരെ ശനി ദശയാണ്. അത്ര നന്നല്ല. ധനനഷ്ടം കാര്യതടസ്സം, ചെറിയ ആരോഗ്യപ്രശ്നങ്ങൾ കാണുന്നു. ശനിപ്രീതി വരുത്തുക.
9/ജൂലൈ /1977
Time ?
04/02/1999, ഉത്രം, കന്നി രാശി യാണ്. സമയം 10.32 am
ലഗ്നാൽ 8-ൽ ചെറിയ ദോഷമുണ്ട്. 2018 ഡിസംബർ മുതൽ 2036 ഡിസംബർ വരെ രാഹുദശയാണ്. അത്ര നന്നല്ല. എത്ര ശ്രമിച്ചാലും കാര്യങ്ങൾക്ക് തടസ്സം കാണുന്നു. തൊഴിൽപരമായലും, ബിസിനസ്സ് പരമായാലും, കുടുംബപരമായാലും. ശ്രീ വിഘ്നേശ്വരന് കറുകമാല വഴിപാടു നടത്തുക. ആയില്യ പൂജ നടത്തുന്നത് അത്യുത്തമം. ഇപ്പോഴത്തെ ദശാകാല മനുസരിച്ച് മോശമാകണെങ്കിലും വ്യാഴം, ശനി ഗ്രഹങ്ങൾ അനുകൂലമാണ്. ഇത് കഴിഞ്ഞ് വരുന്ന വ്യാഴദശ കൂടുതൽ അനുകൂലമാണ്. നല്ലതുവരട്ടെ.
ഉഷ ഉത്രം 20 5 1970
Time ?
23.05.1991 uthram kanni rashi. Time 6.26am
2010 ആഗസ്റ്റ് മുതൽ 2028 ആഗസ്റ്റ് വരെ രാഹുദശയാണ്. വ്യാഴം, ശനി ഗ്രഹങ്ങൾ അനുകൂലമെങ്കലും ഇപ്പോഴത്തെ ദശാകാലം അനുകൂലമല്ല. കാര്യങ്ങളെല്ലാം മന്ദഗതിയിലാണ്. നടക്കും എന്നു കരുതി അടുത്തെ
കാര്യങ്ങൾ അടുത്തെത്തി നടക്കാറാവുമ്പോൾ മാറി പോകുന്ന അവസ്ഥ. മനഃക്ലേശം, ധനനഷ്ടം ഒക്കെ കാണുന്നുന്നു. പൂർവ്വികമായി പാമ്പും കാവ്, ബ്രഹ്മരക്ഷസ്സ് മൂർത്തികളുണ്ടെങ്കിൽ വഴിപാടുകൾ നടത്തുക. കന്നി മാസത്തിൽ ആയില്യ പൂജയും, ബ്രഹ്മരക്ഷസ്സ് പൂജയും ഉത്തമം. ഇതു കഴിഞ്ഞു വരുന്ന വ്യാഴദശ വളരെ അനുകൂലം. നല്ലതു വരട്ടെ.
Sreekala
Aswathy
10_5_1968
Saterday__rathri2_pm
Medam_Rashi
തന്ന വിവരങ്ങൾ വെച്ച് അശ്വതിയല്ല, അത്തമാണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.
നവീൻ കുമാർ അശ്വതി 12/12/1986 2pm
2023 ജനുവരി മുതൽ 2030 ജനുവരി വരെ ചൊവ്വ ദശയാണ്. അത്ര നന്നല്ല. എത്ര കഠിനശ്രമം നടത്തിയാലും ഫലം കുറവ്. സാമ്പത്തിക നേട്ടമില്ലായ്മ. മന:ക്ലേശം എന്നിവ ഫലങ്ങൾ. എന്നാൽ വ്യാഴം, ശനി അനുകൂലമായത് പ്രശ്നങ്ങൾക്ക് അയവുവരുത്തും. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.
Sajeev 15- 6- 1975 7am
മകം നക്ഷത്രം. 2020 സെപ്തംബർ മുതൽ 2038 സെപ്തംബർ വരെ രാഹുദശയാണ്. നല്ല സമയമാണെന്ന് പറയാൻ പറ്റില്ല. ആരോഗ്യപ്രശ്നങ്ങൾ, മന:സ്വസ്ഥതയില്ലായ്മ, ധനനഷ്ടം ഫലങ്ങൾ. രാഹുദശയിൽ ആയില്യപൂജ വഴിപാടു കഴിക്കുന്നത് ഉത്തമം. പ്രത്യേകിച്ച് കന്നി, തുലാം മാസങ്ങളിൽ.
Binu TS 25.04 .1975 12.56Am
2014 ആഗസ്റ്റ് മുതൽ 2033 ആഗസ്റ്റ് വരെ ശനി ദശയാണ്. നല്ല സമയമല്ല. ധനനഷ്ടം, മനക്ലേശം, ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ കാണുന്നുണ്ട്. എന്നാൽ വ്യാഴം, ശനി ഗ്രഹങ്ങൾ അനുകൂലമായതുകൊണ്ട് ദോഷങ്ങൾക്ക് കാഠിന്യം കുറയും. ശനി പ്രീതി വരുത്തുക. 2025 ജനുവരി മുതൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും.
5/6/1968 rathry 1.30 AM
ഉത്രം നക്ഷത്രം. 2024 ജൂലൈ മുതൽ 2043 ജൂലൈ വരെ ശനി ദശയാണ്. അത്ര നന്നല്ല. എന്നാലും വ്യാഴം അനുകൂല സ്ഥാനത്താണ്. ആരോഗ്യ പ്രശ്നങ്ങൾ, മനക്ലേശം കാണുന്നു. വാഹനാദികൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. ശനി പ്രീതി വരുത്തുക.
9/july/1977/9mani
AM or PM ?
രേവതി അഭിജിത്ത് 2/12/1995 11,30pm
2005 മെയ് മുതൽ 2025 വരെ ശുക്രദശയാണ്. ജീവിതത്തിലെ ഏറ്റവും നല്ല സമയം. സകലവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.
15/06/1986,6.15pm
2007 ജൂലൈ മുതൽ 2025 ജൂലൈ വരെ രാഹുദശയാണ്. നല്ല സമയമല്ല. കാര്യങ്ങൾ മന്ദഗതിയിലേ നടക്കൂ. കഠിന പ്രയത്നം തന്നെ വേണ്ടി വരും. എന്നാൽ വ്യാഴം, ശനി ഗ്രഹങ്ങൾ അനുകൂലമായതിനാൽ കുറച്ച് ഭേദമാണ്. ഇതിന് ശേഷം വരുന്ന വ്യാഴദശ വളരെ അനുകൂലമാണ്. പൂർവ്വികമായി തറവാട്ടുവക പാമ്പും കാവ്, ബ്രഹ്മരക്ഷസ്സ് മൂർത്തകളുണ്ടെങ്കിൽ വഴിപാടുകൾ നടത്തുക. പ്രത്യേകിച്ച് ആയില്യ പൂജ. നല്ലതുവരട്ടെ.
തിരുമേനി കറക്ട് ഡേറ്റ് അറിയില്ല 1981 പ കുതിയിലാണ് ഒന്ന് പറയാമോ
DOT & Time ഇല്ലാതെ എങ്ങനെയാണ് പറയുക