AstroYour Life
AstroYour Life
  • Видео 15
  • Просмотров 46 608

Видео

ദുരിതങ്ങൾ തീരാൻ ആയില്യപൂജ ||തുലാമാസ || Astrology Malayalam @AstroYourLife
Просмотров 9921 день назад
ദുരിതങ്ങൾ തീരാൻ ആയില്യപൂജ ||തുലാമാസ || Astrology Malayalam @AstroYourLife ruclips.net/video/sSwUKKG0Upc/видео.htmlsi=MYtsqPAU0vZlKqoH വൃശ്ചികം രാശി 2024 Aug 17 മുതൽ വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരെ പിടിച്ചാൽ കിട്ടില്ല. വൃശ്ചികരാശി 2024 ruclips.net/user/shortsX2pMWk0oW6I?si=mls_XxvEs_f0ODcT ruclips.net/video/mmt4CKvzoC4/видео.htmlsi=bZW3Asd3lrbpIJgs വെറ്റിലജ്യോതിഷം. മനസ്സിലൊന്നു ...
നിറതൊടുക്കുറി ശാസ്ത്രം #astrology #jyothishammalayalam @AstroYourLife
Просмотров 1,3 тыс.28 дней назад
നിറതൊടുക്കുറി ശാസ്ത്രം #astrology #jyothishammalayalam @AstroYourLife ruclips.net/video/sSwUKKG0Upc/видео.htmlsi=MYtsqPAU0vZlKqoH വൃശ്ചികം രാശി 2024 Aug 17 മുതൽ വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരെ പിടിച്ചാൽ കിട്ടില്ല. വൃശ്ചികരാശി 2024 ruclips.net/user/shortsX2pMWk0oW6I?si=mls_XxvEs_f0ODcT ruclips.net/video/mmt4CKvzoC4/видео.htmlsi=bZW3Asd3lrbpIJgs വെറ്റിലജ്യോതിഷം. മനസ്സിലൊന്നു വിചാ...
ശുക്രൻ സൗഭാഗ്യങ്ങളുമായി ||Astrology Malayalam ||Jyothisham @AstroYourLife
Просмотров 4,8 тыс.Месяц назад
ശുക്രൻ സൗഭാഗ്യങ്ങളുമായി ||Astrology Malayalam ||Jyothisham @AstroYourLife Astrology Your Life ruclips.net/video/sSwUKKG0Upc/видео.htmlsi=MYtsqPAU0vZlKqoH വൃശ്ചികം രാശി 2024 Aug 17 മുതൽ വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരെ പിടിച്ചാൽ കിട്ടില്ല. വൃശ്ചികരാശി 2024 ruclips.net/user/shortsX2pMWk0oW6I?si=mls_XxvEs_f0ODcT ruclips.net/video/mmt4CKvzoC4/видео.htmlsi=bZW3Asd3lrbpIJgs വെറ്റിലജ്യ...
പഞ്ചപക്ഷിശാസ്ത്രം - 27 നക്ഷത്രക്കാരുടെ ജീവിത രഹസ്യങ്ങൾ #astrology #jyothisham @AstroYourLife
Просмотров 3,7 тыс.Месяц назад
പഞ്ചപക്ഷിശാസ്ത്രം - 27 നക്ഷത്രക്കാരുടെ ജീവിത രഹസ്യങ്ങൾ #astrology #jyothisham @AstroYourLife Astrology Your Life ruclips.net/video/sSwUKKG0Upc/видео.htmlsi=MYtsqPAU0vZlKqoH വൃശ്ചികം രാശി 2024 Aug 17 മുതൽ വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരെ പിടിച്ചാൽ കിട്ടില്ല. വൃശ്ചികരാശി 2024 ruclips.net/user/shortsX2pMWk0oW6I?si=mls_XxvEs_f0ODcT ruclips.net/video/mmt4CKvzoC4/видео.htmlsi=bZW3Asd3...
Astrology Malayalam #navarathrispecial #jyothisham @AstroYourLife
Просмотров 2 тыс.Месяц назад
Astrology Malayalam #navarathrispecial #jyothisham ‎@AstroYourLife
Astrology Malayalam ||Jyothisham || സകലവിധ സൗഭാഗ്യങ്ങളും...@AstroYourLife
Просмотров 21 тыс.Месяц назад
Astrology Malayalam ||Jyothisham || സകലവിധ സൗഭാഗ്യങ്ങളും...@AstroYourLife Lruclips.net/video/sSwUKKG0Upc/видео.htmlsi=MYtsqPAU0vZlKqoH വൃശ്ചികം രാശി 2024 Aug 17 മുതൽ വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരെ പിടിച്ചാൽ കിട്ടില്ല. വൃശ്ചികരാശി 2024 ruclips.net/user/shortsX2pMWk0oW6I?si=mls_XxvEs_f0ODcT ruclips.net/video/mmt4CKvzoC4/видео.htmlsi=bZW3Asd3lrbpIJgs വെറ്റിലജ്യോതിഷം. മനസ്സിലൊന്നു...
Astrology Malayalam ||വ്യാഴവും ശനിയും ||മേടം കന്നി രാശിക്കാർ @AstroYourLife
Просмотров 4,3 тыс.Месяц назад
Astrology Malayalam ||വ്യാഴവും ശനിയും ||മേടം കന്നി രാശിക്കാർ @AstroYourLife നിങ്ങളുടെ ദശാകാലമനുസരിച്ചുള്ള ഗുണദോഷഫലങ്ങളറിയാൻ DOB & Time അയച്ചു തരിക.
Astrology Malayalam ||ഓണം ഭാഗ്യക്കുറിയടിക്കാൻ @AstroYourLife
Просмотров 2302 месяца назад
Astrology Malayalam ||ഓണം ഭാഗ്യക്കുറിയടിക്കാൻ ‎@AstroYourLife ഇത് പൊതുഫലങ്ങളാണ്. അവരവരുടെ ജാതകം പരിശോധിച്ച് വിലയിരുത്തേണ്ടതാണ്.
വിനായകചതുർത്ഥി - കുതിച്ചുയരുന്ന നക്ഷത്രങ്ങൾ||Astrology Malayalam||Jyothisham @AstroYourLife
Просмотров 5292 месяца назад
വിനായകചതുർത്ഥി - കുതിച്ചുയരുന്ന നക്ഷത്രങ്ങൾ||Astrology Malayalam||Jyothisham @AstroYourLife
2024 August 26 മുതൽ ഉന്നതിയിലെത്തുന്ന നക്ഷത്രങ്ങൾ#astrologymalayalam#jyothisham@AstroYourLife
Просмотров 1402 месяца назад
2024 August 26 മുതൽ ഉന്നതിയിലെത്തുന്ന നക്ഷത്രങ്ങൾ#astrologymalayalam#jyothisham@AstroYourLife
Astrology Malayalam ||വെറ്റിലജ്യോതിഷം ||Jyothisham @AstroYourLife
Просмотров 2893 месяца назад
Astrology Malayalam ||വെറ്റിലജ്യോതിഷം ||Jyothisham ‎@AstrologyYourLife
Astrology Malayalam ||വൃശ്ചികരാശി 2024-2025@ ||YOUR TIME
Просмотров 6 тыс.3 месяца назад
Astrology Malayalam Jyothisham വൃശ്ചികംരാശി 2024-2025 വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട ദശാകാലമനുസരിച്ചുള്ള ഗുണദോഷഫലങ്ങളറിയാൻ DOB & Time അയച്ചുതരിക.

Комментарии

  • @AnaghaP-yp2rm
    @AnaghaP-yp2rm 6 дней назад

    അഖിൽരാജ് വിശാഖം 17.3.1990 1.00 am വിദേശത്ത് പോകാൻ സാധ്യത ഉണ്ടോ? Sir

    • @AstroYourLife
      @AstroYourLife 6 дней назад

      2011 ഏപ്രിൽ മുതൽ 2028 ഏപ്രിൽ വരെ ബുധദശയാണ്. വിദ്യാഭ്യാസപരമായാലും തൊഴിൽപരമായാലും ഏറ്റവും നല്ല സമയമാണ്. വിദേശ വാസവും പറഞ്ഞിട്ടുള്ളതാണ്. എന്നാൽ 2025 മാർച്ച് വരെ കണ്ട കശ്ശനി കൂടിയുള്ളതു കൊണ്ട് തടസ്സങ്ങൾ കണ്ടേക്കാം. അതുപോലെ സാമ്പത്തിക ക്രയവിക്രയങ്ങൾ സൂക്ഷിച്ചു വേണം. 2025 മാർച്ചിന് ശേഷം വളരെ അനുകൂലമാണ്. ശനി പ്രീതി വരുത്തുക. നല്ലതു വരട്ടെ.

    • @AnaghaP-yp2rm
      @AnaghaP-yp2rm 5 дней назад

      ശനി പ്രീതി വരുത്താൻ എന്താണ് ചെയ്യണ്ടത് 🙏

  • @aryarajeevan8288
    @aryarajeevan8288 11 дней назад

    Arya thiruvonam , magaram rashi 03/01/1995 time 12.05pm government job kitan chance indo

    • @AstroYourLife
      @AstroYourLife 8 дней назад

      2009 ജൂൺ മുതൽ 2027 ജൂൺ വരെ രാഹുദശയാണ്. കാര്യങ്ങൾ മന്ദഗതിയിലാണ്. എന്നാൽ ഗ്രഹനില പ്രകാരം ഗവ. ജോലി സാദ്ധ്യതയുണ്. കഠിനശ്രമം വേണ്ടി വരും. ഈ ദശ കഴിഞ്ഞു വരുന്ന വ്യാഴ ദശ വളരെ അനുകൂ ലമാണ്. തൊഴിൽപരമായും കുടുംബപരമായും ധനപരമായും. അതിനുള്ള ശ്രമം ഇപ്പോഴെ വേണം. ആയില്യ പൂജ അടുത്തുള്ള ക്ഷേത്രത്തിൽ നടത്തുന്നത് ഉത്തമം.

  • @AnaghaP-yp2rm
    @AnaghaP-yp2rm 12 дней назад

    Anagha avittam 20.11.1993 12.28pm govt job ലഭിക്കൻ സാധ്യത ഉണ്ടോ? 🙏sir

    • @AstroYourLife
      @AstroYourLife 8 дней назад

      2017 നവംബർ മുതൽ 2033 നവംബർ വരെ വ്യാഴദശയാണ്. ധനപരമായും, ജോലി സംബന്ധിച്ചും വളരെ നല്ല സമയമാണ്. Govt. ജോലി ക്കായാലും അനുകൂല സമയമാണ്. പ്രത്യേകിച്ച് 2025 ഏപ്രിലിന് ശേഷം. വിഷ്ണു സഹസ്രനാമാർച്ചന നടത്തുക.

  • @Nandhana-x7n
    @Nandhana-x7n 15 дней назад

    നന്ദന അവിട്ടം മകരം രാശി 02/11/2003 4.30 am ഗവണ്മെന്റ് ജോലിക് സാധ്യത ഇപ്പോൾ ഇണ്ടോ തിരുമേനി 🙏

    • @AstroYourLife
      @AstroYourLife 15 дней назад

      2009 ഫെബ്രുവരി മുതൽ 2028 ഫെബ്രുവരി വരെ രാഹുദശയാണ്. കാര്യങ്ങൾ എല്ലാം ഇഴഞ്ഞു നീങ്ങുന്നൊരു അവസ്ഥയാണ്. അതു കൊണ്ട്ത്തന്നെ കൂടുതൽ പ്രയത്നം വേണ്ട സമയമാണ്. എങ്കിലും ഗ്രഹനില പ്രകാരം നല്ല ജോലി, പ്രത്യേകിച്ച് സർക്കാർ, അർദ്ധ സർക്കാർ, ബാങ്കുകൾ തുടങ്ങിയവയിൽ സാദ്ധ്യതയുണ്ട്. എന്നാൽ ഈ ദശ കഴിഞ്ഞു വരുന്ന വ്യാഴദശയാണ് കൂടുതൽ അനുകൂലമായ സമയം. വിഷ്ണുസഹസ്രനാമാർച്ചന ക്ഷേത്രത്തിൽ വഴിപാടു നടത്തുക. നല്ലതുവരട്ടെ.

  • @haripriyah2681
    @haripriyah2681 15 дней назад

    കാർത്തിക 24/05/2009(ഇടവം) Time-6.09 pm ഭാവി കാര്യം അറിയാൻ താൽപര്യമുണ്ട്.

    • @AstroYourLife
      @AstroYourLife 15 дней назад

      2019 ജൂലൈ മുതൽ 2026 ജൂലൈ വരെ ചൊവ്വ ദശയാണ്. അത്ര നല്ല സമയമെന്ന് പറയാൻ കഴിയില്ല. അതുകൊണ്ട് തന്നെ വിദ്യാഭ്യാസകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. അലസത ഉന്നത വിജയത്തിന് തടസ്സമായി നിന്നേക്കാം. ശനി, ശുക്രൻ അനുകൂല സ്ഥാനത്തായത് ഗുണകരമാണ്. വിദ്യാഭ്യാസത്തിനും ജോലിക്കും നല്ലൊരു കുടുംബ ജീവിതത്തിനും അനുകൂലമായ ജാതകമാണ്. എന്നാൽ നല്ല ശ്രമങ്ങൾ വേണ്ടി വരും. നല്ല വിദ്യാഭ്യാസത്തിനായി വിദ്യാരാജഗോപാലമന്ത്രാർച്ചന നടത്തുക. നല്ലതുവരട്ടെനല്ലതുവരട്ടെ.

  • @SoumyaSooraj
    @SoumyaSooraj 18 дней назад

    സൂരജ് തൃക്കേട്ട 1981

    • @AstroYourLife
      @AstroYourLife 16 дней назад

      Time ?

    • @AstroYourLife
      @AstroYourLife 16 дней назад

      കണകശ്ശനിയാണ്. പലവിധ പ്രയാസങ്ങളുണ്ടാകും. 2025 മാർച്ചിന് ശേഷം അനുകൂലമാണ്.

  • @SoumyaSooraj
    @SoumyaSooraj 18 дней назад

    Soumya CP അനിഴം 1987 12 pm

    • @AstroYourLife
      @AstroYourLife 16 дней назад

      DOB ഇല്ല. അതുകൊണ്ട് ദശാക്കാലമനുസരിച്ച് പറയാൻ സാധിക്കില്ല. കണ്ടകശ്ശനിയാണ്. നല്ല സമയമല്ല. ധനധാന്യനാശം, രോഗപീഡ, വീട് വിട്ട് നിൽക്കേണ്ടി വരിക, മന:ക്ലേശം ഇതൊക്കെ ഫലങ്ങൾ. ശനി പ്രീതി വരുത്തുക. 2025 മാർച്ചിന് ശേഷം അനുകൂലമാണ്.

  • @bindu.t.k.bindu.t.k.8706
    @bindu.t.k.bindu.t.k.8706 18 дней назад

    സത്യം.... തിരിഞ്ഞു നോക്കാതെ ഓടിക്കൊണ്ടിരിക്കുകയാണ് ഞാൻ. ബിന്ദു ആയില്ല്യം..,. ഓട്ടം മരണത്തിലേക്കാണെന്നു മാത്രം.... ഇനിയും പറഞ്ഞു കൊതിപ്പിക്കല്ലേ 🙏🙏🙏🙏

    • @AstroYourLife
      @AstroYourLife 16 дней назад

      കർമ്മം ചെയ്യുക. ഫലം ഉറപ്പാണ്. സമയം കൂടി അനുകൂലമാണെങ്കിൽ വിജയം ഉറപ്പ്. നല്ലതു വരട്ടെ.

  • @gireeshvappuzha9128
    @gireeshvappuzha9128 24 дня назад

    Girish uthram 1972 march 1, 6 45pm

    • @AstroYourLife
      @AstroYourLife 24 дня назад

      2010 ജനുവരി മുതൽ 2026 ജനുവരി വരെ വ്യാഴദശയാണ്. താരതമേന്യ നല്ല സമയമാണ്. എന്നാൽ മാറി മാറി വരുന്ന അപഹാരകാലങ്ങളിൽ ചെറിയ തടസ്സങ്ങൾ കണ്ടേക്കാം. എങ്കിലും ആരോഗ്യപരമായും, സാമ്പത്തികമായും അത്ര മോശമല്ല. വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ അനുകൂല സ്ഥാനത്താണ്.

  • @gayathris7845
    @gayathris7845 24 дня назад

    ഓം ശരവണ ഭവായ നമഃ

    • @AstroYourLife
      @AstroYourLife 24 дня назад

      നല്ലതു വരട്ടെ.

  • @lekhalekha2992
    @lekhalekha2992 25 дней назад

    ഒന്ന് അറിയിക്കണേ വീട് ഇല്ല. 16വർഷമായി വാടകക്ക്. ഒരു കുഞ്ഞ് വീട് ഉണ്ടാകുമോ അശ്വതി നാൾ 13.12.56.സമയമറിയില്ല. പകൽ ആണ് എന്ന് അറിയാം. ചാകുന്നതിനു മുൻപ് നടക്കുമോ?

    • @AstroYourLife
      @AstroYourLife 24 дня назад

      അശ്വതിക്കാർക്ക് നല്ല സമയമാണ്. വ്യാഴം, ശനി അനുകൂലമാണ്. 2025 ജനുവരി മുതൽ കൂടുതൽ അനുകൂലമാണ്. സമയം അറിയാത്തതു കൊണ്ട് ഇപ്പോഴത്തെ ദശാകാലമനുസരിച്ച് പറയാൻ കഴിയില്ല. എങ്കിലും ശ്രമം തുടരൂ. 2026 ൽ പുതിയ വീട്ടിൽ താമസിക്കാനുള്ള സമയം കാണുന്നുണ്ട്. വിഷ്ണുക്ഷേത്രത്തിൽ വ്യാഴാഴ്ച പാൽപായസം കഴിയുക. ശ്രീ വിഘ്നേശ്വരന് കറുകമാലയും വഴിപാട് നടത്തുക.

  • @heavypranthan4412
    @heavypranthan4412 25 дней назад

    സുനിത ഭരണി 7/10/1979 രാത്രി 8മണി

    • @AstroYourLife
      @AstroYourLife 25 дней назад

      2020 ജൂലൈ മുതൽ 2038 ജൂലൈ വരെ രാഹുദശയാണ്. നല്ല സമയമല്ല. എല്ലാ കാര്യങ്ങളും മന്ദഗതിയിലാണ്. അമിത ചെലവ്, ചെറിയ ആരോഗ്യപ്രശ്നങ്ങൾ, മനസുഖകുറച്ച് ഒക്കെയുണ്ടാകാം. പൂർവ്വികമായി തറവാട്ടു വക കുടുംബത്തിൽ പാമ്പുംകാവ്, ബ്രഹ്മരക്ഷസ്മൂർത്തികൾക്ക് വഴിപാടുകൾ മുടങ്ങി കിടക്കുന്നുണ്ടെങ്കിൽ നടത്തുക. ആയില്യപൂജ, ബ്രഹ്മരക്ഷസ്സിന് പായസം ഉത്തമം. ഇത് കഴിഞ്ഞു വരുന്ന വ്യാഴദശ വളരെ അനുകൂലമാണ്. നല്ലതുവരട്ടെ.

  • @heavypranthan4412
    @heavypranthan4412 25 дней назад

    വൈഷ്ണവ് ഉത്രട്ടാതി 28/6/2005 വൈകുനേരം 6.28

    • @AstroYourLife
      @AstroYourLife 25 дней назад

      2014 ഒക്ടോബർ മുതൽ 2031 ഒക്ടോബർ വരെ ബുധദശയാണ്. വിദ്യാഭ്യാസപരമായും, പിന്നീട് ജോലി സംബന്ധിച്ചും ഏറ്റവും നല്ല സമയമാണ്. എന്നാൽ ബുദ്ധിയും അറിവും ഉണ്ടെങ്കിലും അല്പം അലസത കാണുന്നുണ്ട്. ഇത് ഉയർന്ന വിജയങ്ങളെ പുറകോട്ടാക്കുന്നു. കഠിന ശ്രമങ്ങൾ ഉണ്ടായാൽ ഉന്നതിയിലെത്താൻ സാധിക്കും. വിദ്യാരാജഗോപാല മന്ത്രാർച്ചന നടത്തുക. നല്ലതുവരട്ടെ.

  • @GeethaS-n4m
    @GeethaS-n4m 25 дней назад

    ശ്യം21/4/1999എന്റെ മകന് നല്ല ഒരു ജോലി 🙏🙏🙏

    • @AstroYourLife
      @AstroYourLife 25 дней назад

      ജനന സമയം അയക്കൂ .

  • @BalakrishnanMV-w1d
    @BalakrishnanMV-w1d 25 дней назад

    06.04.1962

  • @BindhuBabu-y5n
    @BindhuBabu-y5n 25 дней назад

    12/3/74 തിരുവോണം നാൾ

  • @vijiudayan269
    @vijiudayan269 25 дней назад

    🎉dob Dec 27 1984 Time evening 4.30 Chathayam Viji

    • @AstroYourLife
      @AstroYourLife 25 дней назад

      2011 ഡിസംബർ മുതൽ 2030 ഡിസംബർ വരെ ശനിദശയാണ്. നല്ല സമയമെന്ന് പറയാൻ കഴിയില്ല. രോഗപീഡ, മന:ക്ലേശം, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെയുണ്ടാവുമെന്നാ പറയുക. സ്വജനങ്ങളുടെ അകൽച്ച, ധനധാന്യ നാശം ഒക്കെ ശനിദശയിൽ പറയും. ശനി പ്രീതി വരുത്തുക. ഇത് കഴിഞ്ഞു വരുന്ന ബുധദശ വളരെ അനുകൂലമാണ്.

  • @shibumon6466
    @shibumon6466 26 дней назад

    💓👍👌✌️

  • @UshaKumari-nx7mo
    @UshaKumari-nx7mo 26 дней назад

    1.7.1971.രാവിലെ. 6. മണിക്ക്

    • @AstroYourLife
      @AstroYourLife 26 дней назад

      2013 സെപ്തംബർ മുതൽ 2032 സെപ്തംബർ വരെ ശനിദശയാണ്. സമയം നല്ലതെന്ന് പറയാൻ വയ്യ. ആരോഗ്യപരമായാലും, സാമ്പത്തിക പരമായാലും. വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാത്ത ഒരവസ്ഥ സംജാതമാണ്. വൃഥാ മന:ക്ലേശമനുഭവിക്കേണ്ടി വരിക. എന്നാൽ വ്യാഴം കുറച്ച് അനുകൂലമായതുകൊണ്ട് കാഠിന്യം കുറയും. ഇത് കഴിഞ്ഞ് വരുന്ന ബുധദശ എല്ലാം കൊണ്ടും നല്ലതാണ്. ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തുക. നല്ലതുവരട്ടെ.

  • @radhakrishnanvk2997
    @radhakrishnanvk2997 26 дней назад

    1969,8,8സമയ ഠ1,30ഉ ഛ

    • @AstroYourLife
      @AstroYourLife 26 дней назад

      2007 ഒക്ടോബർ മുതൽ 2026 ഒക്ടോബർ വരെ ശനിദശയാണ്. ശാരീരിക മാനസിക അസ്വസ്ഥതകളുടെ സമയമാണ്. ചെറിയ ആരോഗ്യ പ്രശ്നങ്ങളാണെങ്കിലും അവഗണിക്കാതിരിക്കുക. ധനപരമായും അത്ര നന്നല്ല. ഇതുകഴിഞ്ഞു വരുന്ന ബുധദശ അനുകൂലമാണ്. ശനിയാഴ്ച ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുത്തിരി കത്തിച്ച് പ്രാർത്ഥിക്കുക.

  • @ShaliniSubhash-w3s
    @ShaliniSubhash-w3s 26 дней назад

    ശാലിനി ചതയം 19/3/1985 വൈകുന്നേരം 5.10

    • @AstroYourLife
      @AstroYourLife 26 дней назад

      2010 ഒക്ടോബർ മുതൽ 2029 ഒക്ടോബർ വരെ ശനിദശയാണ്. അത്ര നല്ല സമയമല്ല. രോഗപീഡ, മന:ക്ലേശം, ധനനഷ്ടം ഒക്കെ ഫലങ്ങൾ. നല്ല രീതിയിൽ ശ്രമം നടത്തിയാൽ കാര്യങ്ങൾ കുറച്ചെങ്കിലും നടക്കൂ. ശനി പ്രീതി വരുത്തുക. ഇത് കഴിഞ്ഞ് വരുന്ന ബുധദശ വളരെ അനുകൂലമാണ്.

  • @anildivakar8534
    @anildivakar8534 27 дней назад

    30/10/1970 നക്ഷത്രം ചോതി സമയം അറിയില്ല പേര് അനിൽ

    • @AstroYourLife
      @AstroYourLife 26 дней назад

      ചോതിക്കാർക്ക് തരക്കേടില്ലാത്ത സമയമാണ്. സമയമറിഞ്ഞാലേ ദശാകാലമനുസരിച്ച് പറയാൻ കഴിയൂ.

  • @ranipalakkaseril1825
    @ranipalakkaseril1825 27 дней назад

    DOB - 1990 September 12 Time - 12:45 am Name -Rani നമസ്കാരം തിരുമേനി 🙏ശത്രു ചെയ്ത ആഭിചാര ദോഷംപൂർണമായും മാറാനും ജോലി കിട്ടാനും ആഭിചാരം മൂലം നഷ്ടമായ മാനസിക ശാരീരിക ആരോഗ്യം തിരികെ ലഭിക്കാനും പ്രാർത്ഥിക്കണേ റാണി - മകയിരം

    • @AstroYourLife
      @AstroYourLife 25 дней назад

      2010 മെയ് മുതൽ 2027 മെയ് വരെ ബുധദശയാണ്. വിദ്യാഗുണം, തൊഴിൽ ഗുണം, സമ്പത്ത് ഗുണം എല്ലാം ഉള്ള സമയമാണ്. വ്യാഴം, ശനി അനുളലമാണ്.

  • @uk9753
    @uk9753 27 дней назад

    29/11/1979 Time 9:30pm Unnikrishnan

    • @AstroYourLife
      @AstroYourLife 27 дней назад

      രേവതി. 2019 ഒക്ടോബർ മുതൽ 2025 ഓക്ടോബർ വരെ സൂര്യദശയാണ്. താരതമേന്യ കുഴപ്പമില്ലാത്ത സമയമാണ്. എന്നാൽ മാറി മാറി വരുന്ന അപഹാരകാലങ്ങൾ ഗുണദോഷസമ്മിശ്രമാണ്. ചെറിയ ചില വൈഷമ്യങ്ങൾ കണ്ടേക്കാം. , ആരോഗ്യപരമായും സാമ്പത്തികമായും ഒക്കെ. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.

  • @Nandancs-pm4rs
    @Nandancs-pm4rs 28 дней назад

    സിജ 20/1/1983പിഎം സമയം അറിയില്ല

    • @AstroYourLife
      @AstroYourLife 27 дней назад

      സമയമില്ലെങ്കിൽ ഇപ്പോഴത്തെ ദശാകാലം കണക്കാക്കുവാൻ കഴിയില്ല.

  • @LeelaVl-r5g
    @LeelaVl-r5g 28 дней назад

    Arun - 6/4/1997 birth time 12.15 pm marriage intea kariyam koodi parayamo

    • @AstroYourLife
      @AstroYourLife 27 дней назад

      2011 ഒക്ടോബർ മുതൽ 2028 ഒക്ടോബർ വരെ ബുധദശയാണ്. വിദ്യാഭ്യാസപരമായും, തൊഴിൽപരമായും വളരെ നല്ല സമയമാണ്. ജോലിയിൽ മാറ്റം, ഉയർച്ച ഒക്കെ ഉണ്ടാവും. വിദേശത്തേക്ക് ശ്രമിക്കുന്നവർക്ക് നടക്കും. സ്വന്തം ഭാഗത്ത് നിന്ന് നല്ല ശ്രമം കൂടിയുണ്ടായാൽ ഉന്നതിയിലെത്താം. നല്ലതുവരട്ടെ.

  • @ChithraRavi-dd4qz
    @ChithraRavi-dd4qz 28 дней назад

    20..1..1998.. പുലർച്ചെ 5.. മണിക്ക്

    • @AstroYourLife
      @AstroYourLife 28 дней назад

      ചിത്തിര. 2021 ഏപ്രിൽ മുതൽ 2037 ഏപ്രിൽ വരെ വ്യാഴദശയാണ്. പൊതുവേ നല്ല സമയമാണ്. ജോലി സംബന്ധിച്ച് നല്ല സമയമാണ്. പുതിയ ജോലി ലഭിക്കാനും, നിലവിലെ ജോലിയിൽ ഉയർച്ചയുമൊക്കെ ഉണ്ടാകുന്ന സമയമാണ്. മാറി മാറി വരുന്ന അപഹാരകാലങ്ങൾ ഗുണദോഷസമ്മിശ്രമാണ്. വിഷ്ണുസഹസ്രനാമാർച്ചന നടത്തുന്നത് ഉത്തമം.

  • @SujaSuja-h5j
    @SujaSuja-h5j 29 дней назад

    10..8...1976..രാവിലെ..7.ഏഴിനും7.30. ഇടയ്ക്ക്

    • @AstroYourLife
      @AstroYourLife 28 дней назад

      അവിട്ടം.016 ഒക്ടോബർ മുതൽ 2035 ഒക്ടോബർ വരെ ശനിദശയാണ്. അത്ര നല്ല സമയമെന്ന് പറയാൻ പറ്റില്ല. മന:ക്ലേശം രോഗപീഡ, ധനനഷ്ടം ഒക്കെ ഫലങ്ങൾ എന്ന് പറയും. ഈ ദശയിൽത്തന്നെ മാറി മാറി വരുന്ന അപഹാരകാലങ്ങളിൽ അല്പം ഗുണങ്ങൾ കണ്ടേക്കാം. ശനിപ്രീതി വരുത്തുവാൻ ശനിയാഴ്ച ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുത്തിരി കത്തിച്ച് പ്രാർത്ഥിക്കുക. നല്ലതുവരട്ടെ.

  • @jayaraveendran5754
    @jayaraveendran5754 29 дней назад

    Thirumeni,entae date of birth 6/10/1957.chathayam

    • @AstroYourLife
      @AstroYourLife 29 дней назад

      പൊതുവെ പറയാനെ പറ്റൂ സമയം അറിയില്ലല്ലോ. ശനി അത്ര അനുകൂലമല്ല, ശാരീരിക സുഖകുറവ് , മന: കേശം, ധനനഷ്ടം ഒക്കെ ഉണ്ടായേക്കാം. ശനി പ്രീതി വരുത്തുക.

  • @jayaraveendran5754
    @jayaraveendran5754 29 дней назад

    Jaya chathayam,vinayak makam,aparna makam

    • @AstroYourLife
      @AstroYourLife 29 дней назад

      ചതയം മേൽപ്പറഞ്ഞപോലെത്തന്നെ. മകം തരക്കേടില്ലാത്ത സമയമാണ്. DOB & time കിട്ടിയാലേ അവരവരുടേതായ ദശകാലമനുസരിച്ച് പറയാൻ പറ്റൂ.

  • @akshaymp9608
    @akshaymp9608 29 дней назад

    7th October 1997 5:45 PM

    • @AstroYourLife
      @AstroYourLife 29 дней назад

      തൃക്കേട്ട . 2009 നവംബർ മുതൽ 2029 നവംബർ വരെ ശുക്രദശയാണ്. കുറച്ച് നാളായി വളരെ നല്ല സമയമാണ് നിങ്ങൾക്ക്. ഇതിനകം ജോലി സംബന്ധിച്ച് ഒരുപാട് അവസരങ്ങൾ നിങ്ങൾക്ക് കിട്ടിയിരുന്നു. അവസരങ്ങൾ നന്നായി ഉപയോഗിക്കുക. 2025 മാർച്ച് വരെ കണ്ടകശ്ശനി കൂടിയുണ്ട്. അലസത കണ്ടേക്കാം. കഠിനശ്രമം നടത്തിയാൽ ഉയർച്ചയുള്ള സമയമാണ്. ശനി പ്രീതി വരുത്തുന്നത്. ഉത്തമം.

  • @djbgees
    @djbgees Месяц назад

    Channel Subscribe ചെയ്തു.ഇന്ന് Oct18 ന്. ഞാൻ അനിഴം Business ചെയ്യുന്നു,ഇപ്പോൾ ചന്ദ്ര ദശ യിലാണ്‌. അങ്ങ് പറഞ്ഞ അനുഭവങ്ങൾ ഫലത്തിൽ വരുന്നു എന്ന് വിശ്വസിക്കട്ടെ 🙏

    • @AstroYourLife
      @AstroYourLife Месяц назад

      ചന്ദ്രദശ നല്ലതാണ്. അനിഴക്കാർക്ക് 2025 മാർച്ച് വരെ കണ്ടകശ്ശനി കൂടിയുണ്ട്. അതുകൊണ്ട് ക്രയവിക്രയങ്ങളിൽ ശ്രദ്ധിക്കുക. കണ്ട ശ്ശനിക്ക് ശേഷമാണ് കൂടുതൽ ഗുണകരമായ ഫലങ്ങൾ.

  • @amaldev5097
    @amaldev5097 Месяц назад

    22-10-1990, 7.28 ആം,അമൽ അനിഴം മാര്യേജ് നടക്കുമോ എന്തേലും മാറ്റം ഉണ്ടാവുമോ

    • @AstroYourLife
      @AstroYourLife 29 дней назад

      ചന്ദ്രാലും, ലഗ്നാലും ഗ്രഹനിലയിൽ ദോഷങ്ങൾ ഉണ്ട്. വിവാഹത്തിന് അതിനനുസരിച്ചുള്ള ജാതകം നോക്കണം. 2020 ആഗസ്റ്റ് മുതൽ 2040 ആഗസ്റ്റ് വരെ ശുക്രദശയാണ്. ജ്യോതിഷപ്രകാരം വിവാഹം, കുടുംബവുമൊക്കെയായി കഴിയേണ്ട സമയമാണ്. എന്നാൽ കണ്ടകശ്ശനി കൂടിയുള്ളതു കൊണ്ട് തടസ്സങ്ങൾ നേരിട്ടേക്കാം. ശനി പ്രതി വരുത്തുക. വിഷ്ണുസഹസ്രനാമാർച്ചനയും നടത്തുക. ഈ ഡിസംബറിന് ശേഷം വളരെ അനുകൂലസമയമാണ്. നല്ലതുവരട്ടെ.

  • @BabuKottiyam-b2l
    @BabuKottiyam-b2l Месяц назад

    Baby.anizham .d.b.11.3..1963

  • @sonaoii2518
    @sonaoii2518 Месяц назад

    ശോഭ അവിട്ടം മകരകൂർ, സമയം രാവിലെ ആണെന്ന് അറിയാം കറക്റ്റ് അറിയില്ല

  • @neethusureshneethusuresh3735
    @neethusureshneethusuresh3735 Месяц назад

    Neethu 8.1.1994, 8.30 am

    • @AstroYourLife
      @AstroYourLife Месяц назад

      വിദ്യകൊണ്ടും, ജോലി സംബന്ധിച്ചും നല്ല സമയമാണ്. ജോലിക്കു ശ്രമിക്കുന്നവർക്ക് നടക്കും. കണ്ടകശ്ശനി കൂടിയുള്ളതുകൊണ്ട് കുറച്ച് കൂടി ശ്രമങ്ങൾ വേണ്ടി വരും. 2025 ജനുവരിയോടെ കൂടുതൽ അനുകൂലമായ സമയം ഉണ്ടാകും. അന്യദേശവാസം കാണുന്നുണ്ട്. ശനി പ്രീതി വരുത്തുക.

    • @neethusureshneethusuresh3735
      @neethusureshneethusuresh3735 Месяц назад

      Thank you thirumeni🙏

  • @BineeshAp
    @BineeshAp Месяц назад

    ബിനീഷ് അനിഴം 26.1.1976.3.46.pm

    • @AstroYourLife
      @AstroYourLife Месяц назад

      2024 ജൂലൈ മുതൽ 2030 ജൂലൈ വരെ സൂര്യദശയാണ്. ചെറിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ, കാര്യങ്ങൾക്ക് തടസ്സങ്ങൾ ഒക്കെ കാണുന്നുണ്ട്. കണ്ടകശ്ശനി കൂടിയാണ്. സൂര്യദശക്ക് ശേഷം വരുന്ന ചന്ദ്രദശ കൂടുതൽ അനുകൂലമായിരിക്കും. ശനി പ്രീതിവരുത്തുക.

  • @ammu4171
    @ammu4171 Месяц назад

    29 sep 1984, 4.10 pm kadangal, manovishamam okk undenkilum dhairyathode munnott povunnu..

    • @AstroYourLife
      @AstroYourLife Месяц назад

      2017 ഡിസംബർ മുതൽ 2024 ഡിസംബർ വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. കൂടാതെ കണ്ടകശ്ശനിയുമുണ്ട്. ജ്യോതിഷപ്രകാരം കഷ്ടപ്പാടുകളും, ദുരിതങ്ങളും എന്ന് പറയും. അത് ശരിയുമാണ്. എന്നാൽ അതിനെ മറി കടക്കാൻ കഠിനപ്രയത്നങ്ങൾ ചെയ്യണം. പ്രശ്നങ്ങൾ നേരിട്ട് മുന്നോട്ടു പോകുന്നുവെന്ന നിങ്ങളുടെ വാക്കുകൾ തന്നെ ഊർജ്ജം പകരുന്നതാണ്. ഈശ്വരപ്രാർത്ഥനയും വഴിപാടുകളും ശക്തിക്കനുസരിച്ച് ചെയ്യുക. മാർച്ച് 2025 ന് ശേഷം അനുകൂല സമയം ഉണ്ടാകും. കൂടാതെ കേതുദശക്ക് ശേഷം വരുന്ന 20 വർഷക്കാലത്തെ ശുക്രദശ നിങ്ങളുടെ ജീവിതത്തിലെ സുവർണ്ണകാലഘട്ടമായിരിക്കും. ധൈര്യമായി മുന്നോട്ടു പോകുക. നല്ലതുവരട്ടെ.

  • @anugrahk6463
    @anugrahk6463 Месяц назад

    അനുഗ്രഹ്, ജനനവർഷം 20/11/1998, ജനന സമയം 1 20 pm🙏🏼🙏🏼🙏🏼

    • @AstroYourLife
      @AstroYourLife Месяц назад

      അനിഴം. ലഗ്നാൽ 8-ൽ ചെറിയ ദോഷമുണ്ട്. വിവാഹകാര്യങ്ങളിലാണ് അത് പ്രത്യേകം നോക്കേണ്ടത്. 2023 ഫെബ്രുവരി മുതൽ 2043 ഫെബ്രുവരി വരെ ശുക്രദശയാണ്. ദശകാല മനുസരിച്ച് വളരെ നല്ല കാലം. കണകശ്ശനികൂടിയുള്ളതുകൊണ്ടു് പൂർണ്ണ ഫലം കിട്ടില്ല. അതുകൊണ്ട് ത്തന്നെ തൊഴിൽപരമായും സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടുകളുണ്ടാകാം. 2025 മാർച്ചിന് ശേഷം കൂടുതൽ ഗുണഫലങ്ങൾ കിട്ടുന്നതാണ്.

    • @anugrahk6463
      @anugrahk6463 Месяц назад

      @@AstroYourLife നന്ദി 💙

  • @Kuttappanps
    @Kuttappanps Месяц назад

    ശാന്തകുമാർ, മകം, 08-06-1962, 5.10 pm

    • @AstroYourLife
      @AstroYourLife Месяц назад

      2010 ഫെബ്രുവരി മുതൽ 2028 ഫെബ്രുവരി വരെ രാഹുദശയാണ്. ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങൾ കണ്ടേക്കാം. എന്നാൽ ഇതിന് ശേഷം വരുന്ന വ്യാഴദശ അനുകൂലമായിരിക്കും. നവഗ്രഹക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. ആയില്യ പൂജ നടത്തുന്നതും ഉത്തമമാണ്.

  • @PrameelaR-hz1qu
    @PrameelaR-hz1qu Месяц назад

    പ്രമീള ചതയം

    • @AstroYourLife
      @AstroYourLife Месяц назад

      പൊതുവെ നല്ല സമയമാണ്.

  • @forwin2007
    @forwin2007 Месяц назад

    Athira .thrikketta, 25-08-1993.2.46 pm

    • @AstroYourLife
      @AstroYourLife Месяц назад

      2012 സെപ്തംബർ മുതൽ 2032 സെപ്തംബർ വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്. എന്നാൽ കണ്ടകശ്ശനി കഴിയണം പൂർണ്ണ ഗുണങ്ങൾ കിട്ടണമെങ്കിൽ. നല്ലതുവരട്ടെ.

  • @aneeshrprasad2813
    @aneeshrprasad2813 Месяц назад

    അനിഴം ഒരു ഗതികേട് ഉള്ള നക്ഷത്രം 😢ഞാൻ അനിഴം ആണ്

    • @AstroYourLife
      @AstroYourLife Месяц назад

      50 % മാത്രമെ നക്ഷത്രത്തെ ബാക്കി നമ്മുടെ പ്രവർത്തികൾ പോലെയിരിക്കും.

  • @rajannarayanan1643
    @rajannarayanan1643 Месяц назад

    മകം.05/05/1960. സമയം 6.10. A. M

    • @AstroYourLife
      @AstroYourLife Месяц назад

      2008 ഫെബ്രുവരി മുതൽ 202 ഫെബ്രുവരി വരെ രാഹുദശയാണ്. അത്ര നന്നല്ല. ചെറിയ ആരോഗ്യ മാനസിക സാമ്പത്തിക പ്രശ്നങ്ങളൊക്കെയുണ്. അവഗണിക്കാൻ പാടില്ല. നവഗ്രഹക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. ആയില്യപൂജ നടത്തുന്നതും ഉത്തമം. ഇതിന് ശേഷം വരുന്ന വ്യാഴദശ അനുകൂലമാണ്. നല്ലതുവരട്ടെ.

    • @rajannarayanan1643
      @rajannarayanan1643 Месяц назад

      ​@@AstroYourLifeരാഹുർ ദശ 2008 മുതൽ 202 എന്നാണ്. തിരുമേനി പറഞ്ഞു. വർഷം അവസാനം ശരിയായി പറയുമോ.

  • @aswanian2000
    @aswanian2000 Месяц назад

    Aswani-28/10/1994 time 1.10 am marriage nokiyittu nadakunnilla reason parayamo

    • @AstroYourLife
      @AstroYourLife Месяц назад

      ഗ്രഹനിലയിൽ അത്രവലിയ ദോഷങ്ങളില്ല. എന്നാൽ 2018 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. തടസ്സങ്ങളുള്ള സമയമാണ്. എന്നാൽ ഇതിന് ശേഷം വരുന്ന 20 വർഷക്കാലത്തെ ശുക്രദശ ജീവിതത്തിൽ സകല സൗഭാഗ്യങ്ങളും കൊണ്ടു തരുന്ന സമയമായിരിക്കും. 2025 ജനുവരിയോടെ വിവാഹത്തിനുള്ള സമയം ആഗതമായിരിക്കുകയാണ്. വിഷ്ണുസഹസ്രനാമാർച്ചന വഴിപാടു നടത്തുന്നത് ഉത്തമമാണ്. നല്ലതുവരട്ടെ.

  • @kababu6726
    @kababu6726 Месяц назад

    ബാബു മകം 17 5 1967 3.15പിഎം

    • @AstroYourLife
      @AstroYourLife Месяц назад

      2014 നവംബർ മുതൽ 2032 നവംബർ വരെ രാഹുദശയാണ്. കാര്യങ്ങൾ മന്ദഗതിയിലെ നടക്കൂ മനക്ലേശം, രോഗപീഡ ഉണ്ടായേക്കാം. നവഗ്രഹക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. ആയില്യ പൂജയും ഉത്തമമാണ്.

  • @jubypalappallil2885
    @jubypalappallil2885 Месяц назад

    Idhu ennumuthal aanu anubhavathil varunnathu date parayuka ❤❤

    • @AstroYourLife
      @AstroYourLife Месяц назад

      ഓരോരുത്തരുടെ ദശാകാലവും,അപഹാരകാലവുമനുസരിച്ചായിരിക്കും.

    • @jubypalappallil2885
      @jubypalappallil2885 Месяц назад

      @@AstroYourLife ee deshakaalavum apahaarakaalavum okke njan aarodu poi chodikkan aanu.onnum manassilayillenkilum reply thannathinu orupad thanks 🙏🙏💗

  • @anugrahk6463
    @anugrahk6463 Месяц назад

    പ്രണാമം 🙏🏼💙 Anugrah 20/11/1998, 1.20 pm Anizham സർക്കാർ ജോലിക്ക് യോഗം ഉണ്ടോ? അതോ വിദേശ വസമോ? ആരോഗ്യ ക്ലെഷങ്ങൾക്ക് അറുതി ഉണ്ടോ? മറുപടി തരുമോ?

    • @AstroYourLife
      @AstroYourLife Месяц назад

      2023 ഫെബ്രുവരി മുതൽ 2043 ഫെബ്രുവരി ശുക്രദശയാണ്. നല്ല ജോലി കിട്ടേണ്ട സമയമാണ്. കണ്ടകശ്ശനിയുള്ളതു കൊണ്ട് തടസ്സങ്ങളും, ആരോഗ്യ പ്രശ്നങ്ങളും കാണും. എങ്കിലും ശ്രമങ്ങൾ തുടരുക. ശനി പ്രീതി വരുത്തുക. ധന്വന്തര മൂർത്തി ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.

  • @santhoshp.r4046
    @santhoshp.r4046 Месяц назад

    Manas, pooram,22-02-2008,9.20am

    • @AstroYourLife
      @AstroYourLife Месяц назад

      2022 മെയ് മുതൽ 2032 മെയ് വരെ ചന്ദ്ര ദശയാണ്. നല്ല സമയമാണ്. പ്രത്യേകിച്ച് വിദ്യക്ക്. എന്നാൽ ശനി അത്ര അനുകൂലമല്ല. അതുകൊണ്ട് കലസ്ത പോലുള്ള കാര്യങ്ങൾ തോന്നിയേക്കാം. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ നന്നായി ശ്രമിച്ചാൽ ഉയരങ്ങളിലെത്താം. ജോലി സംബന്ധിച്ചും ഭാവിയിൽ ഉന്നതി കാണുന്നുണ്ട്. ശനി പ്രീതി വരുത്തുക. വിദ്യാരാജഗോപാല മന്ത്രാർച്ചന വഴിപാടു നടത്തുക. നല്ലതുവരട്ടെ.

  • @santhoshp.r4046
    @santhoshp.r4046 Месяц назад

    Manju santhosh,അനിഴം,28-05-1972,1.45am

    • @AstroYourLife
      @AstroYourLife Месяц назад

      2006 ഒക്ടോബർ മുതൽ 2026 ഒക്ടോബർ വരെ ശുക്രദശയാണ്. ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്. എന്നാൽ 2025 മാർച്ച് വരെ കണ്ടകശ്ശനി കൂടിയുള്ളതുകൊണ്ട് പൂർണ്ണഫലങ്ങൾ കിട്ടിയെന്ന് വരില്ല. അതിന് ശേഷം വളരെ ഗുണപ്രദമാണ്. ശനിപ്രീതി വരുത്തുന്നത് ഉത്തമമാണ്.