Astrology Malayalam ||Jyothisham || സകലവിധ സൗഭാഗ്യങ്ങളും...
HTML-код
- Опубликовано: 16 ноя 2024
- Astrology Malayalam ||Jyothisham || സകലവിധ സൗഭാഗ്യങ്ങളും...@AstroYourLife
L • Astrology Malayalam ||...
വൃശ്ചികം രാശി 2024 Aug 17 മുതൽ വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരെ പിടിച്ചാൽ കിട്ടില്ല.
വൃശ്ചികരാശി 2024
• Astrology Malayalam #വ...
• Astrology Malayalam ||...
വെറ്റിലജ്യോതിഷം. മനസ്സിലൊന്നു വിചാരിച്ചാൽ മതി. ഫലങ്ങളറിയാം
അനിഴം ഗതി പിടിക്കാത്ത നക്ഷത്രം 😔😔 കടത്തിൽ മുങ്ങി നിൽക്കാ.. ഇനി കടം വാങ്ങാൻ ബാക്കി ആരും ഇല്ല
50% ശരിയെന്ന് പറയാം. എന്നാൽ നക്ഷത്രത്തെ മാത്രം കുറ്റം പറയാനാകുമോ? ശരിയായ സാമ്പത്തിക ശാസ്ത്രമറിയാത്തതും സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമല്ലേ? നല്ലതു വരുവാൻ പ്രാർത്ഥിക്കാം.
സത്യം ബ്രോ. 53ആയി ഇന്നും തെണ്ടൽ ആണ് 😢...
എന്റെയും അവസ്ഥ 😢ഇതു തന്നെ
Sathyam aanu kadam thanne kadam😢
15/10/1992 ഉച്ചക്ക് 1.15ജോലി തേടി അലഞ്ഞു മതിയായി... കിട്ടിയാലും നഷ്ടപെടുന്നു
സത്യം.... തിരിഞ്ഞു നോക്കാതെ ഓടിക്കൊണ്ടിരിക്കുകയാണ് ഞാൻ. ബിന്ദു ആയില്ല്യം..,.
ഓട്ടം മരണത്തിലേക്കാണെന്നു മാത്രം.... ഇനിയും പറഞ്ഞു കൊതിപ്പിക്കല്ലേ 🙏🙏🙏🙏
കർമ്മം ചെയ്യുക. ഫലം ഉറപ്പാണ്. സമയം കൂടി അനുകൂലമാണെങ്കിൽ വിജയം ഉറപ്പ്. നല്ലതു വരട്ടെ.
നന്ദി തിരുമേനി... ദിവ്യ - തൃക്കേട്ട 🙏🙏🙏
17/10/1974 thulam masam chothy. 👍🏻👍🏻👍🏻👍🏻 vakkukal സത്യമാകട്ടെ
29 sep 1984, 4.10 pm kadangal, manovishamam okk undenkilum dhairyathode munnott povunnu..
2017 ഡിസംബർ മുതൽ 2024 ഡിസംബർ വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. കൂടാതെ കണ്ടകശ്ശനിയുമുണ്ട്. ജ്യോതിഷപ്രകാരം കഷ്ടപ്പാടുകളും, ദുരിതങ്ങളും എന്ന് പറയും. അത് ശരിയുമാണ്. എന്നാൽ അതിനെ മറി കടക്കാൻ കഠിനപ്രയത്നങ്ങൾ ചെയ്യണം. പ്രശ്നങ്ങൾ നേരിട്ട് മുന്നോട്ടു പോകുന്നുവെന്ന നിങ്ങളുടെ വാക്കുകൾ തന്നെ ഊർജ്ജം പകരുന്നതാണ്. ഈശ്വരപ്രാർത്ഥനയും വഴിപാടുകളും ശക്തിക്കനുസരിച്ച് ചെയ്യുക. മാർച്ച് 2025 ന് ശേഷം അനുകൂല സമയം ഉണ്ടാകും. കൂടാതെ കേതുദശക്ക് ശേഷം വരുന്ന 20 വർഷക്കാലത്തെ ശുക്രദശ നിങ്ങളുടെ ജീവിതത്തിലെ സുവർണ്ണകാലഘട്ടമായിരിക്കും. ധൈര്യമായി മുന്നോട്ടു പോകുക. നല്ലതുവരട്ടെ.
Characters പറഞ്ഞത് പെർഫെക്ട് ആയി തോന്നി... അത് കൊണ്ട് ചാനൽ subscribed 👍🏻
Anizham
25/04/1997
Time- 8.50 pm
Marriage &career prediction parayuo?
ലഗ്നാലും ചന്ദ്രാലും ശുദ്ധജാതകമാണ് നിങ്ങളുടേതെന്ന് പറയാം. വിവാഹത്തിന് അത് അനുസരിച്ച് പൊരുത്തമുള്ള ജാതകം നോക്കണം. 2023 നവംബർ 2043 നവംബർ വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയം. ഇതിനകം നിങ്ങൾക്ക് വിവാഹാലോചനകൾ വന്നെങ്കിലും ചെറിയ കാരണങ്ങളാൽ മുടങ്ങി പോയി. ജോലിയും അപ്രകാരം തന്നെ. അന്യദേശവാസം കാണുന്നു. കണ്ടകശ്ശനി 2025 മാർച്ച് വരെയുള്ളതുകൊണ്ട് കാര്യതടസ്സങ്ങൾ കണ്ടേക്കാം. എങ്കലും 2025 മാർച്ചിന് ശേഷം അനുകൂല സമയമാണ്. ജോലിയായാലും, വിവാഹമായാലും. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു. ശനി പ്രീതിയും, വിഷ്ണു സഹസ്രനാമാർച്ചനയും നടത്തുന്നത് ഉത്തമം.
അനിഴം ഞാനും മാര്യേജ് ആയില്ല
@@AstroYourLife ഈ പറഞ്ഞതൊക്കെ സത്യമാണ്..ഒരു വിവാഹാലോചന മുടങ്ങിപോയിട്ടുണ്ട്...അത് കാരണം നല്ല വിഷമമായിരുന്നു കുറച്ചു കാലത്തെ പരിചയം ഉണ്ടായിരുന്നു. ജാതകം ഒക്കെ ഒത്ത് വന്നതാണ് എൻ്റെ വീട്ടിലും ok ആയിരുന്നു....പക്ഷേ അവൻ്റെ വീട്ടുകാർക്ക് താൽപര്യം ഇല്ല പറഞ്ഞു...ഇനി നല്ലത് വരുമോ എന്ന് ഒന്നും അറിയില്ല..ഞാൻ ഇപ്പൊ ഒരു ജോലിക് വേണ്ടി പഠിച്ചോണ്ട് നിൽകാണ്..കിട്ടും എന്ന് പ്രതീക്ഷ ഒന്ന്നും ഇല്ല എന്നാലും ശ്രമിക്കാണ് 🙂
May 19 ,1991 uchakku 12 nu jananam. Kannur. Pooyam star annu jaathakathil oru paddu yogagal indu .but jèvithathil onnum
Kannunnila .entha thirumeni reason?
2019 മുതൽ 2039 വരെ ശുക്രദശയാണ്. എല്ലാ തരത്തിലും നല്ല സമയമാണ് ജ്യോതിഷപ്രകാരം. ശനിദശയിലാണ് ജനനം. ബാല്യകൗമാര കാലങ്ങളിൽ ബാലാരിഷ്ടതകളുടെ ബുദ്ധിമുട്ടുകൾ. 2012 മുതൽ 2019 വരെ കേതു ദശയായിരുന്നു. അതിൻ്റെ വിഷമതകൾ ഉണ്ടായിക്കാണം. അതൊക്കൊ മാറി ഇപ്പോഴാണ് നല്ല സമയം വരുന്നത്. സ്വന്തം ഭാഗത്തു നിന്ന് കഠിനശ്രമം കൂടിയുണ്ടായാൽ ഈ ശുക്രദശയിൽ ഒരുപാടു നേട്ടങ്ങൾ ഉണ്ടാക്കാം. നല്ലതുവരട്ടെ.
എനിക്ക് ഒരു മറുപടി കിട്ടുമോ,ഡേറ്റ് 1.8.1970, പൂയം, time 11.49 night,karkkidakamaasam
2023 ആഗസ്റ്റ് മുതൽ 2029 ആഗസ്റ്റ് വരെ സൂര്യദശയാണ്. അത്ര നന്നല്ല. രോഗപീഡ, മന:കേശം ഒക്കെ ഫലങ്ങൾ. നവഗ്രഹക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.
Nisha pooyam 29/7/1981 5 num 6num idaykk ennenkilum rekshapedumo
AM & PM ?
Pm
തുലാം 💞വിശാഖം 💞💞... 👏👌👍.
തുലാം രാശി വിശാഖക്കാർക്ക് നല്ല സമയമാണ്. വ്യാഴവും, ശനിയും അനുകൂലമാണ്. കഠിനശ്രമങ്ങൾ കൂടിയുണ്ടായാൽ ഉയരങ്ങളിലെത്താം. നല്ലതുവരട്ടെ.
🎉preetha chothi. Nimya uthradam. Nithya moolsm bharath aayillyam
എല്ലാവർക്കും നല്ലതുവരട്ടെ. പ്രാർത്ഥിക്കാം.
Sir.. Time ariyillaa... Manoj thrikketaa.. 1986..meenam...parayamo
സമയമറിയാതെ പൊതുവായി പറയാനേ കഴിയൂ... അതുകൊണ്ട് കാര്യമില്ലല്ലോ.
പൂരുരുട്ടാതി ഫലം എന്താണ് hus wife prblm തീരുമോ sir 🙏🏻
ഇപ്പോൾ അനുകൂല സമയമാണ്. DOB & Time അയച്ചാലെ കൂടുതൽ പറയാൻ സാധിക്കുകയുള്ളു.
1979. March 16 menam2 monig 4 മണി ആയപ്പോൾ ഞാൻ രക്ഷപ്പെടുമോ
2019 സെപ്തംബർ മുതൽ 2038 സെപ്തംബർ വരെ ശനിദശയാണ്. കാര്യങ്ങൾക്കൊക്കെ തടസ്സങ്ങൾ കണേക്കാം. ശനി പ്രീതി വരുത്തുക. ശനിയാഴ്ച ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുത്തിരി കത്തിക്കുക. തടസ്സങ്ങൾ തീരട്ടെ. നല്ലതുവരട്ടെ.
Sreeja ketta 1.37 pm dashakalam ethanu
DOB ?
ആയില്യം ഒരു തരത്തിലും ഗതി ഇല്ല 18കൊല്ലം ആയി വാടക വീട്ടിൽ ജീവിതം സാമ്പത്തിക ബുദ്ധി മുട്ടും കൂടപ്പിറപ്പു പോലെ ഇങ്ങനെ ഒരു നാളിൽ ഞാൻ ജനിച്ചല്ലോ ഭഗവാനെ 😭😭😭😭😭
എല്ലാം ശരിയാകും. ജീവിതം തന്നെ ഉയർച്ചതാഴ്ചയും, ഗുണദോഷസമ്മിശ്ര വുമല്ലേ. ആയില്യപൂജ നടത്തുക. നല്ലതുവരട്ടെ.
Anizham
Date of Birth -28/02/1989
Time - 6:50PM
Place - Pandalam
Business start cheythal engane? Or
job improvement undakumo
2018 ജൂൺ മുതൽ 2038 ജൂൺ വരെ ശുക്രദശയാണ്. ജ്യോതിഷപ്രകാരം ഏറ്റവും നല്ല സമയമാണ്. എന്നാൽ 2025 മാർച്ച് വരെ കണ്ടകശ്ശനി കൂടിയുണ്ട്. അതുകൊണ്ട് business ലും നല്ലത് ജോലിയാണ്. പ്രത്യേകിച്ച് അനിഴക്കാരെ സംബന്ധിച്ച്. Business ൽ ഉയർച്ചതാഴ്ചകൾ ഉണ്ടാകും സഹിക്കാൻ കഴിയണം. ജോലിയങ്ങനെയല്ലല്ലോ. പക്ഷെ ജോലി കിട്ടാത്ത പക്ഷം business തുടങ്ങുന്നതിലും തെറ്റില്ല. നല്ലതുവരട്ടെ.
അനിഴം
16/6/1981.
Morning 8.15 time
ജോലി കിട്ടുമോ
2008 ജൂലൈ മുതൽ 2028 ജൂലൈ വരെ ശുക്രദശയാണ്. ജോലിക്കും, ബിസിനസ്സിനും, ധന സമ്പാദനത്തിനും പറ്റിയ സമയമാണ്. കണ്ടകശ്ശനിയായതുകൊണ്ട് തടസ്സങ്ങൾ വന്നേക്കാം. പക്ഷെ ശ്രമം തുടരണം. തീർച്ചയായും ഉയർച്ചയുണ്ടാകും. ശനി പ്രീതി വരുത്തുന്നത് ഉത്തമം.
Namasthe Thirumeni 🙏 Hare Krishna ❤️🙏❤️❤️🙏
ഹരേ...കൃഷ്ണാ...
പ്രണാമം 🙏🏼💙
Anugrah
20/11/1998,
1.20 pm
Anizham
സർക്കാർ ജോലിക്ക് യോഗം ഉണ്ടോ?
അതോ വിദേശ വസമോ?
ആരോഗ്യ ക്ലെഷങ്ങൾക്ക് അറുതി ഉണ്ടോ?
മറുപടി തരുമോ?
2023 ഫെബ്രുവരി മുതൽ 2043 ഫെബ്രുവരി ശുക്രദശയാണ്. നല്ല ജോലി കിട്ടേണ്ട സമയമാണ്. കണ്ടകശ്ശനിയുള്ളതു കൊണ്ട് തടസ്സങ്ങളും, ആരോഗ്യ പ്രശ്നങ്ങളും കാണും. എങ്കിലും ശ്രമങ്ങൾ തുടരുക. ശനി പ്രീതി വരുത്തുക. ധന്വന്തര മൂർത്തി ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.
സർ, 1957 ഒക്ടോബർ 26 വെളുപ്പിന് 4.33ന് ജനനം തൃക്കേട്ട നക്ഷത്രം.എന്റെ ഇപ്പോഴത്തെ ദശ ഏതാണ് എന്നും എന്ന് മുതൽ എന്ന് വരെയാണ് എന്നും ദയവായി പറഞ്ഞു തരാമോ? പ്രതീക്ഷയൊടെ 🙏
തന്ന വിവരങ്ങൾ വെച്ച് തൃക്കേട്ടയല്ല., അനിഴമാണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.
കാർത്തിക
24/05/2009(ഇടവം)
Time-6.09 pm
ഭാവി കാര്യം അറിയാൻ താൽപര്യമുണ്ട്.
2019 ജൂലൈ മുതൽ 2026 ജൂലൈ വരെ ചൊവ്വ ദശയാണ്. അത്ര നല്ല സമയമെന്ന് പറയാൻ കഴിയില്ല. അതുകൊണ്ട് തന്നെ വിദ്യാഭ്യാസകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. അലസത ഉന്നത വിജയത്തിന് തടസ്സമായി നിന്നേക്കാം. ശനി, ശുക്രൻ അനുകൂല സ്ഥാനത്തായത് ഗുണകരമാണ്. വിദ്യാഭ്യാസത്തിനും ജോലിക്കും നല്ലൊരു കുടുംബ ജീവിതത്തിനും അനുകൂലമായ ജാതകമാണ്. എന്നാൽ നല്ല ശ്രമങ്ങൾ വേണ്ടി വരും. നല്ല വിദ്യാഭ്യാസത്തിനായി വിദ്യാരാജഗോപാലമന്ത്രാർച്ചന നടത്തുക. നല്ലതുവരട്ടെനല്ലതുവരട്ടെ.
2006 ഓഗസ്റ്റ് 21 ചിങ്ങത്തിൽ പൂയ്യo സമയം രാത്രി 10.26... മറുപടി നൽകണേ തിരുമേനി
2014 മാർച്ച് മുതൽ 2031 മാർച്ച് വരെ ബുധദശയാണ്. വിദ്യാഭ്യാസത്തിനും, ജോലിക്കും ഏറ്റവും നല്ലതാണ് ഈ ദശാകാലം. നമ്മുടെ ഭാഗത്തുനിന്നും നല്ല പരിശ്രമം കൂട്ടിയുണ്ടായാൽ ഉന്നതിയിലെത്താം. കഠിനശ്രമം നടത്തുക. ഗ്രഹനില പ്രകാരം നല്ലൊരു ഭാവി കാണുന്നുണ്ട്. നല്ലതുവരട്ടെ.
@@AstroYourLife ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻
അനിഴം എന്റെ മോളുടെ നക്ഷത്രമാണ് നല്ല മനസ്സിന് ഉടമ മനസ്സാക്ഷി ദയാ സത്യസന്ധത പക്ഷേ മനസ്സമാധാനം എന്നത് കിട്ടുന്നേയില്ല കടവും കഷ്ടപ്പാടും സംഘടനകളും വിഷമങ്ങളും
അനിഴം നല്ല നക്ഷത്രം തന്നെ. പക്ഷെ മാറി വരുന്ന ദശാകാലമനുസരി കഠിനശ്രമം തന്നെ വേണ്ടി വരും വിജയിക്കുവാൻ.
ചന്ദ്രൻ വൃശ്ചികത്തിൽ ആയത് കൊണ്ട് ആണ് മനസമാധാനം ഇല്ലാത്തതു. വൃശ്ചിക രാശി ചന്ദ്രന്റെ നീച രാശി ആണ് ചന്ദ്രൻ മനസിന്റെ കാരകൻ ആണ്. സൂര്യന്റെ പൊസിഷൻ കൂടി നോക്കുക
I am also anizham
വിഷ്ണു - തൃക്കെട്ട
01/04/1994
സമയം : 3 : 52 PM
എന്റെ കടങ്ങൾ മാറുമോ തിരുമേനി
വിദേശ ജോലി നടക്കുമോ
ലഗ്നാൽ7-ൽ ചെറിയ ദോഷമുണ്ട്. വിവാഹകാര്യങ്ങളിലാണ് അത് വിഷയമായി വരുന്നത്. 2006 ജനുവരി മുതൽ 2026 ജനുവരി വരെ ശുക്രദശയാണ്. നല്ല സമയമാണ്. അന്യദേശവാസവും പറഞ്ഞിട്ടുള്ളതാണ്. എന്നാൽ 2025 മാർച്ച് വരെ കണ്ടകശ്ശനി കൂടിയുള്ളതു കൊണ്ട് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. 2025 മെയ് മുതൽ അനുകൂല സമയമാണ്. ശനി പ്രീതി വരുത്തുക.
DOB30/09/1992 Time -4:45pm Govt job labhikkumo
അനിഴം നക്ഷത്രം. 2023 ഏപ്രിൽ മുതൽ 2030 ഏപ്രിൽ വരെ കേതുദശയാണ്. നല്ല സമയമാണെന്ന് പറയാൻ പറ്റില്ല. കൂടാതെ കണ്ടകശ്ശനി കൂടിയുണ്ട്. 2025 മാർച്ചിന് ശേഷം ജോലി അനുകൂല സമയമാണ്. കേതുദശക്ക് ശേഷം വരുന്ന ശുക്രദശ ഏറ്റവും നല്ല അനുഭവങ്ങൾ കൊണ്ട് വന്നു തരും. ശനി പ്രീതി വരുത്തുക. ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമാർച്ചന നടത്തുക. നല്ലതുവരട്ടെ.
@@AstroYourLife Thank you 🙏
Sir ,, അനിഴം October muthal VYazham വക്രത്തിലും ,November aakumbol കണ്ടകശനി കുടുകയും ചെയ്യും ,സമയം ഫെബ് 4 വരെ മോശം ആണെന്ന് ആണ് മറ്റു ചാനലുകളിൽ പറയുന്നത് ,,,correct ഏതാണെന്ന് പറയാമോ
2025 മാർച്ച് 29 വരെ കണ്ടകശ്ശനിയുണ്ടെങ്കിലും അടുക്കുന്തോറും ശക്തി കുറയും. അതേ സമയം അയാളുടെ ദശാകാലം അനുകൂലമാണെങ്കിൽ ദോഷം അത്ര ബാധിച്ചെന്നു വരില്ല. നക്ഷത്രപ്രകാരം പ്രധാനമന്ത്രിക്കും കണ്ടകശ്ശനിയാണല്ലോ.
15/10/1988 5-30 am ഇനിയെങ്കിലും. നല്ല സമയം ഉണ്ടാകുമോ . ജീവിതത്തിൽ സന്തോഷം എന്താണെന്ന് അറിയില്ല
അനിഴം. 2015 ജൂൺ മുതൽ 2035 ജൂൺ വരെ ശുക്രദശയാണ്. ജ്യോതിഷപ്രകാരം ഏറ്റവും നല്ല സമയം എന്നാണ് പറയുക. കണ്ടകശ്ശനി കൂടിയുണ്ട്. ആയിക്കോട്ടെ, ശുക്രദശയാണല്ലോ? എല്ലാം അനിഴ ക്കാർക്കും ഇങ്ങനെയാണോ. അല്ല, ധാരാളം പേർ നല്ല നിലയിൽ കഴിയുന്നുണ്ട്. അപ്പോൾ നക്ഷത്രത്തെ മാത്രം കുറ്റം പറയാനാവില്ല. പ്രശ്നങ്ങൾ സ്വയം തിരിച്ചറിഞ്ഞാൽ അവിടെ തീർന്നു പ്രശ്നങ്ങൾ. കാരണം പരിഹാരം കാണുകയല്ലേ വേണ്ടൂ. നല്ല കാലം കയ്യെത്തും ദൂരത്താണ്. ശനി പ്രീതി വരുത്തുക. പ്രശ്നങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുക. നല്ലതുവരട്ടെ.
Deepthi chothi 28/10/1981 time ariyilla vedeshathu pokkan nillkkunnu
നല്ല സമയമാണ്. സമയമറിഞ്ഞാലെ ഇപ്പോഴത്തെ ദശാകാലം അറിയാൻ പറ്റൂ.
ചിത്തിര നക്ഷത്രം കന്നിക്കൂറ് ഇടവലഗ്നം 25--02--1970 12.29PM സാമ്പത്തിക ഉയർച്ച. ഉണ്ടാകുമോ??? കല്യാണം നടക്കുമോ???
2009 ഏപ്രിൽ മുതൽ 2028 ഏപ്രിൽ വരെ ശനിദശയാണ്. അത്ര നല്ല സമയമല്ല. എന്നാൽ വാഴം, ശനി ഗ്രഹങ്ങൾ അനുകൂലമാണ്. സാമ്പത്തികമായും മറ്റെല്ലാ രീതിയിലും നല്ലൊരു സമയമെന്ന് പറയുന്നത്, ഇതു കഴിഞ്ഞുവരുന്ന ബുധദശയാണ്. ഇപ്പോൾ ശനി പ്രീതി വരുത്തുക.
ഉഷ അനിഴം സബിത വിസഖം സജിത പൂരാടം ente😂കടം thiran പ്രാർത്ഥിക്കണം തിരുമേനി
തീർച്ചയായും.
ഗീത അനിഴം ഡേറ്റ് ഓഫ് ബർത്ത് 18/12/1968 ടൈം 9 am ശരീര സുഖം ഇല്ല
2022 ഒക്ടോബർ മുതൽ 2028 ഒക്ടോബർ വരെ സൂര്യദശയാണ്. സമയം അത്ര നന്നല്ല. മാത്രവുമല്ല, കണ്ടകശ്ശനി കൂടിയുണ്ട്. ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകുന്ന സമയമാണ്. എങ്കിൽ മാറി മാറി വരുന്ന അപഹാരകാലങ്ങളിൽ ആശ്വാസം തോന്നും. ധന്വന്തരിമൂർത്തിക്ക് വഴിപാടുകൾ നടത്തുക. ഭദ്രകാളി / ദേവീക്ഷേത്രത്തിൽ പായസം വഴിപാടു നടത്തുക. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലും. കൂടാതെ ശനി പ്രീതി വരുത്തുക. നല്ലതുവരട്ടെ.
മീര അനിഴം 12.45 pm 22/02/1995. തൊഴിൽ??
2010 ജനുവരി മുതൽ 2027 ജനുവരി വരെ ബുധദശയാണ്. വിദ്യാഭ്യാസമായാലും തൊഴിൽപരമായാലും ഏറ്റവും നല്ല സമയമാണ്. കണ്ടകശ്ശനിയുള്ളതുകൊണ്ട് അലസത കണ്ടേക്കാം. മടി കളഞ്ഞ് പരിശ്രമിച്ചാൽ ഗവണ്മേണ്ട് / ബാങ്ക് ജോലികൾ ലഭിക്കാം. ഈ ദശകാലത്തുത്തന്നെ നേടിയെടുക്കണം. പിന്നീട് വരുന്നത് കേതുദശയാണ്. മോശം സമയമായിരിക്കും. നല്ലതുവരട്ടെ. ശനിപ്രീതിയും, ശ്രീ വിഘ്നേശ്വരന് 21 ചെറുനാരങ്ങകൾ കൊണ്ട് വഴിപാടുകൾ നടത്തുക. നക്ഷത്രദേവത ശ്രീ ഭദ്രകാളിയാണ്. ദേവി ക്ഷേത്രത്തിൽ ചുവന്നപട്ടും, പായസവും വഴിപാടു നടത്തുക.
Arpana.അനിഴം. ഇന്ദിര.പൂയം.ദോഷങ്ങൾ മാറി. ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണമേ.
തീർച്ചയായും
വിമലാംബിക ...... പൂയം DOB 15/7/1963
മകരത്തിലെ തൈപ്പൂയമാണ്
Date ൽ വ്യത്യാസം ദശ അറിയണം
Time ?
മുരുകൻ ആയില്യം 10.12.1968, 3.25 am . ഒരു ഗതിയും മില്ലാ ഇത് വരെ
2016 ജൂൺ മുതൽ 2026 ജൂൺ വരെ ചന്ദ്രദശയാണ്. ദശാകാലം വെച്ച് നോക്കിയാലും വ്യാഴം, ശനി ഗ്രഹങ്ങളുടെ സ്ഥിതിനോക്കിയാലും അനുകൂലമാണ്. ശ്രീ വിഘ്നേശ്വരന് കറുകമാല വഴിപാടു നടത്തുക. ചെയ്യുന്ന ജോലിയിൽ പരിശ്രമം തുടരുക. നല്ലതുവരട്ടെ.
Fayisa
Triketta
Uchayk 12 mani
2 may 1991
Divorced aanu...2nd marriage nokunnu....2nd marriage enikini undo ennu nokanam
ഗ്രഹനില പ്രകാരം നിങ്ങളുടെ ജാതകത്തിൽ ചന്ദ്രാൽ 8 - ൽ ചെറിയ ദോഷമുണ്ട്. മുമ്പ് വേണ്ട വിധം നോക്കിയിട്ടുണ്ടാവില്ല. ഇപ്പോൾ 2023 നവംബർ മുതൽ 2029 നവംബർ വരെ സൂര്യദശയാണ്. അതുപോലെ 2025 മാർച്ച് വരെ കണ്ടകശ്ശനിയുമുണ്ട്. അത്ര നല്ല സമയമല്ല. മതാചാരപ്രകാരമുള്ള പ്രാർത്ഥനകളും വഴിപാടുകളും നടത്തുക. ശനി പ്രീതി വരുത്തുന്നതും നല്ലതാണ്. രണ്ടാമതൊരു വിവാഹത്തിനും സകുടുംബത്തോടെ ജീവിക്കാനും വേണ്ടുവോളം യോഗമുണ്ട്. 2025 മാർച്ചിന് ശേഷം കൂടുതൽ അനുകൂലമാണ്. ജാതക പൊരുത്തം നോക്കി വിവാഹം കഴിക്കുന്നതാണ് ഉത്തമം. നല്ലതുവരട്ടെ.
ഒന്ന് അറിയിക്കണേ വീട് ഇല്ല. 16വർഷമായി വാടകക്ക്. ഒരു കുഞ്ഞ് വീട് ഉണ്ടാകുമോ അശ്വതി നാൾ
13.12.56.സമയമറിയില്ല. പകൽ ആണ് എന്ന് അറിയാം. ചാകുന്നതിനു മുൻപ് നടക്കുമോ?
അശ്വതിക്കാർക്ക് നല്ല സമയമാണ്. വ്യാഴം, ശനി അനുകൂലമാണ്. 2025 ജനുവരി മുതൽ കൂടുതൽ അനുകൂലമാണ്. സമയം അറിയാത്തതു കൊണ്ട് ഇപ്പോഴത്തെ ദശാകാലമനുസരിച്ച് പറയാൻ കഴിയില്ല. എങ്കിലും ശ്രമം തുടരൂ. 2026 ൽ പുതിയ വീട്ടിൽ താമസിക്കാനുള്ള സമയം കാണുന്നുണ്ട്. വിഷ്ണുക്ഷേത്രത്തിൽ വ്യാഴാഴ്ച പാൽപായസം കഴിയുക. ശ്രീ വിഘ്നേശ്വരന് കറുകമാലയും വഴിപാട് നടത്തുക.
1984 feb 23...രാത്രി 8:30...അനിഴം നക്ഷത്രം... ഈ അടുത്ത കാലത്ത് എപ്പോഴെങ്കിലും ഒന്ന് തീർന്നു കിട്ടുമോ... ജീവിച്ച് മതിയായി...
ജ്യോതിഷപ്രകാര 2018 ജൂൺ മുതൽ 2038 ജൂൺ വരെ ശുക്രദശയാണ്. കണ്ടകശ്ശനിയായതുകൊണ്ട് ശുക്രദശയുടെ പൂർണ്ണഫലങ്ങൾ കിട്ടില്ല. എങ്കിലും 2025 മാർച്ചിന് ശേഷം കൂടുതൽ അനുകൂലമായ സമയം വരും. വിഷമിക്കേണ്ടതില്ല. നല്ലൊരു സമയമാണ് വരാൻ പോകുന്നത് നല്ലതുവരട്ടെ.
1981 ഒക്ടോബർ 28 തുലത്തിലെ ചോതി സമയം രാവിലെ
Time?
അനിഴം കടം മാത്രം ബാക്കി
കഠിനാദ്ധ്വാനത്തിലൂടെ, സാമ്പത്തിക ശാസ്ത്രം കൂടി അറിഞ്ഞു പ്രവർത്തിച്ചാൽ രക്ഷപ്പെടാനാകും. ശ്രമിച്ചു നോക്കുക. നല്ലതുവരട്ടെ.
ഞാനും
ഞാനും.😢
പൂയം നക്ഷത്രം, karkkidakamaasam 1 .8 .1970, ടൈം11 .49(23. 49) രാത്രി
2023 ആഗസ്റ്റ് 19 മുതൽ 2029 ആഗസ്റ്റ് 19 വരെ സൂര്യദശയാണ്. അത്ര നല്ല സമയമെന്ന് പറയാൻ കഴിയില്ല. മന:ക്ലേശം, ശാരീരിക ബുദ്ധിമുട്ടുകളുടെ കാലമാണ്. ധനവ്യയം കരുതലോടെ വേണം. ബന്ധുക്കളുടെ അകൽച്ച, സ്വരചേർച്ചക്കുറവ് എല്ലാം ഫലങ്ങൾ. എന്നാൽ വ്യാഴം, ശനി ഗ്രഹങ്ങൾ അനുകൂലസ്ഥാനത്താണെന്നത് പ്രശ്നങ്ങളുടെ കാഠിന്യം കുറക്കുന്നു. നവഗ്രഹക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. നല്ലതുവരട്ടെ.
എൻ്റെ വീട്ടിൽ രണ്ട് ആയില്യം ഒരു പൂയം ഒരു അനിഴം ഇപ്രാവശ്യം രക്ഷപ്പെടും എന്നു വിശ്വസിക്കാം
50% നക്ഷത്രത്തിലും 50% നമ്മുടെ പ്രവൃത്തിയിലുമാണ്. കഠിനശ്രമം നടത്തുക. കാലം കൂടി അനുകൂലമാകുമ്പോൾ ഫലം ഉറപ്പാണ്. നല്ലതുവരട്ടെ.
അമിത- 8 ജൂൺ 1989- 12.30 pm. ജോലി സാധ്യത ഉണ്ടോ, രക്ഷപെടാൻ പറ്റുമോ
ആയില്യം. 2009 മാർച്ച് മുതൽ 2029 മാർച്ച് വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയമാണ്. ഇതിനകം പല പ്രാവശ്യം ജോലി കിട്ടിയതായി കാണുന്നുണ്ട്. ചെറിയ കാരണങ്ങളാൽ കിട്ടിയ ജോലി ഉപേക്ഷിക്കരുത്. ശുക്രദശയിൽത്തന്നെ മാറി മാറി വരുന്ന അപഹാരകാലങ്ങളിൽ അലസത, മന:ക്ലേശം ഉണ്ടായെന്നു വരാം. പൂർവ്വികമായി തറവാട്ടുവക പാമ്പും കാവ് ബ്രഹ്മരക്ഷസ്സ് മൂർത്തികൾക്ക് വഴിപാടുകൾ നടത്തുക. ശ്രമം തുടരുക. ഈ ഡിസംബറിന് ശേഷം നല്ല ജോലി ലഭിക്കാനുള്ള സമയം കൂടി കാണുന്നുണ്ട്. ആയില്യപൂജ നടത്തുന്നത് ഉത്തമം.
നന്ദി തിരുമേനി 🙏🙏🙏🙏 നന്നായി ശ്രമിക്കാം
2008 ജൂലൈ 22 കർക്കിടകത്തിൽ ചതയം സമയം രാവിലെ 8.13
ചന്ദ്രാൽ 7-ൽ ചെറിയ ദോഷമുണ്ടെങ്കിലും, 2008 നവംബർ മുതൽ 2024 നവംബർ വരെ വ്യാഴദശയാണ്. അനുകൂലമാണ്. എന്നാൽ ശനി അത്ര അനുകൂലമല്ല. വിദ്യാഭ്യാസകാര്യത്തിൽ നല്ല പരിശ്രമം വേണ്ടി വരും. എങ്കിലും മാർച്ച് 2025 ന് ശേഷം കുറച്ചു കൂടി അനുകൂലമാണ്. ശനിദേവനെ പ്രീതി പ്പെടുത്തുക. കൂടാതെ വിദ്യാരാജഗോപാല മന്ത്രർച്ചനയും നടത്തുക. നല്ലതുവരട്ടെ.
@@AstroYourLife നന്ദി തിരുമേനി 🙏🏻
സജിത 1977 മാർച്ച് 10.കുംഭത്തിലെ അനിഴം. രാത്രി 12.20 ആണ് സമയം
തന്ന വിവരങ്ങൾ വെച്ച് അനിഴമല്ല, ചോതിയാണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.
Vinodan, chothi nakshtram ❤
അനുകൂല സമയമാണ്. നല്ലതുവരട്ടെ.
നന്ദി തിരുമേനി
അനിഴം സാമ്പത്തികമായി രക്ഷപ്പെടുമോ
അനിഴം നക്ഷത്രക്കാരുടെ ജനനം ശനിദശയിലാണ്. അവിടന്നങ്ങോട്ട് പലവിധ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതായി കണ്ടുവരുന്നു. അർദ്ധശിഷ്ടദശ കണക്കാക്കിയാൽ മദ്ധ്യവയസ്സോടെയാണ് ഇവർക്ക് ശുക്രദശലഭിക്കുന്നത്. ഏറ്റവും നല്ല സമയവും അതാണ്. പക്ഷെ നിർഭാഗ്യവശാൽ മിക്ക അനിഴക്കാർക്കും സമ്പാദ്യ ശീലം കുറവായതുകൊണ്ട് പിന്നീടങ്ങോട്ട് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നു. തന്മൂലം മാനസിക പ്രശ്നങ്ങളും, രോഗപീഡയും അനുഭവപ്പെടുന്നു. വിദ്യാധനമെന്ന മഹാധനം ഇവർക്കുണ്ടെങ്കിലും വിദ്യയെ ധനമാക്കി മാറ്റാനുള്ള വിദ്യ ഇവർക്കറിയില്ല. ഇവരുടെ ഏറ്റവും വലിയ പോരായ്മയും ഇതാണ്. 50% മാത്രമെ നക്ഷത്രത്തെ പറയാൻ കഴിയൂ. ബാക്കി നക്ഷത്രക്കാരൻ്റെ പിടിപ്പുകേട് കൊണ്ട് സംഭവിക്കുന്നതാണ്. ഈ വക കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോയാൽ ജീവിതം വിജയകരമാക്കാൻ കഴിയുന്നതേയുള്ളു. നല്ലതു വരട്ടെ.
D.B. 6-5 - 1968 , time Morning ||. 28 A
M പതിമൂന്ന് നാഴിക , 16 വിനാഴിക. ആയില്യം നക്ഷത്രം ! ശാന്തി, ഏത് പാദത്തിൽ ആണ് വരുന്നതെന്നും കൂടെ പറഞ്ഞു തരാമോ തിരുമേനി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ!🙏🏻🙏🏻
Time 11.28 AM ആണോ?
@@AstroYourLife നമസ്ക്കാരം തിരുമേനി! ഇംഗ്ലീഷ് Date കറക്ടാറ്റായി എനിക്ക് അറിയില്ല! മലയാളത്തിൽ ആണ് എഴുതിയിരിക്കുന്നത്. ഇത് ഇംഗ്ലീഷ് Date ചോദിച്പ്പോൾ സമയം ഇതാന്ന് ഏതോ ജോത്സ്യൻ പറഞ്ഞ് തന്നതാ! മീന ശനിയിങ്ങവ്യാഴം കൊല്ലവർഷം ആയിരത്തി ഒരു നൂറ്റിനാല്പത്തിമൂന്നാമാണ് മേടമാസം ഇരുപത്തി നാലാം തിയ്യതി തിങ്കളാഴ്ച പകൽ 13 - നാഴിക, പതിനാറു വിനാഴികയും ചെന്ന സമയം ആയിലും നക്ഷത്രം എന്നാണ് എഴുതിയിരിക്കുന്നത്. ഞങ്ങൾ ഏഴ്മക്കളിൽ ഏഴാമത്തെയാണ് ഞാൻ. എന്റെ ജാതകം മാത്രം വായിച്ച് കേൾക്കാൻ പറ്റിയില്ല എന്ന് അമ്മ പറഞ്ഞു. അന്നത്തെ സാഹചര്യം വച്ച് ആവാം. കേരളം വിട്ടിട്ട് 30 - വർഷം ആകുന്നു. വിവാഹവും പുറത്ത് വച്ചായതിനാൽ അന്നും നോക്കാൻ പറ്റിയില്ല! രണ്ട് മക്കൾ ഉണ്ട്. ഞാൻ മുകളിൽ എഴുതിയ മാതിരിയാണ് എന്റെ ജാതകത്തിൽ എഴുതിയിരിക്കുന്നത്. മലയാളം ആയതു കൊണ്ട് തനിയെ ചിലപ്പോൾ വായിക്കും. താങ്കൾക്ക് അതിൽ നിന്നും വേർതിരിച്ച് എടുക്കാൻ കഴിയുമെങ്കിൽ ദയവായി ശരിയായ സമയവും ഇംഗ്ലീഷ് Date ഉം പറഞ്ഞ് തരണെ! എന്റെ ചോദ്യം പരിഗണിച്ചതിൽ ഒരു പാട് സന്തോഷം ! 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@@AstroYourLife sorry - മേട ശനി , ചിങ്ങ വ്യാഴം.ആദ്യം എഴുതിയതിൽ തെറ്റി പോയി! Thank you so much 🙏🏻🙏🏻
Nitara chothi 12.20pm 27/11/1997,birth place- Trivandrum. job? Marriage? Plz reply
2013 ജനുവരി മുതൽ 2029 ജനുവരി വരെ വ്യാഴദശയാണ്. വളരെ അനുകൂലമാണ്. കൂടാതെ ചന്ദ്രാപഹാരകാലവും. ഈ ഡിസംബർ മുതൽ ജോലിയായാലും വിവാഹമായാലും അനുകൂല സമയമാണ്. അത് ഒരു വർഷമുണ്ടുതാനും. മറ്റു തടസ്സങ്ങൾ കാണുന്നില്ല. ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷ്ണസഹസ്രനാമാർച്ചനയും, ശിവങ്കൽ പിൻവിളക്കും ധാരയും നടത്തുക. എല്ലാം മംഗളമായി ഭവിക്കട്ടെ.
Thank you 😊
Namaskaram. 28.11.1959 Chothi Nakshathram (6.14 am Thrissur)
2010 ജനുവരി മുതൽ 2027 ജനുവരി വരെ ബുധദശയാണ്. നല്ല സമയമാണ്. വ്യാഴം, ശനി അനുകൂല സ്ഥാനത്താണ്. പൊതുവെ നല്ല സമയമാണെങ്കലും ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. നല്ലതുവരട്ടെ.
1979/1/12
Vid vekkan epoo yokam undo
Time ?
@@AstroYourLife6:53am
അനിഴം ഒരു ഗതികേട് ഉള്ള നക്ഷത്രം 😢ഞാൻ അനിഴം ആണ്
50 % മാത്രമെ നക്ഷത്രത്തെ ബാക്കി നമ്മുടെ പ്രവർത്തികൾ പോലെയിരിക്കും.
എന്റെ പേര് കണ്ണമ്മ നാൾ ചോതി വയസ്സ് 45 dhassakalamparayamo
ജനന തിയ്യതി, സമയം അയക്കൂ.
geetha anizham date of birth18/12/1968samayam8.59am tention kuduthalanu sareera sugam ella
2022 ഒക്ടോബർ മുതൽ 2028 ഒക്ടോബർ വരെ സൂര്യദശയാണ്. കൂടാതെ കണ്ടകശ്ശനിയും. ശാരീരീക മാനസിക പ്രയാസങ്ങളുടെ സമയമാണ്. പ്രത്യേകിച്ച് അനിഴക്കാർക്ക് ചെറിയ പ്രശ്നങ്ങൾക്ക് പോലും ടെൻഷനടിക്കുന്ന പ്രകൃതക്കാരനാണ്. പക്ഷെ നമ്മൾ അതിനെ അതിജീവിക്കണം. താല്പര്യമുള്ള വിഷയങ്ങളിൽ മനസ്സിനെ എൻഗേജ്ഡ് ആക്കണം. പിന്നീട് സന്തോഷത്തിൻ്റെ വഴിയിലേക്ക് കൊണ്ടു വരണം. പ്രശ്നങ്ങൾ എല്ലാവരുടെ ജീവിതത്തിലുള്ളതാണെന്ന് കരുതി തരണം ചെയ്യണം. ശനി പ്രീതി വരുത്തുക. നല്ലതു വരട്ടെ.
ഇതിന് ശേഷം വരുന്ന ചന്ദ്രദശ 10 വർഷക്കാലം വളരെ നല്ല സമയമായിരിക്കും. അതുകൊണ്ട് സമാധാനമായിരിക്കാം. നല്ലതു വരട്ടെ.
Sajeesh ചോതി
July 31, 1986
5.30 pm പറഞ്ഞു tharamo
തന്ന വിവരങ്ങൾ വെച്ച് ചോതിയല്ല, രോഹിണിയാണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.
Sorry
July 15, 1986
5.30 pm
ചോതി
മിഥുനം 31
നക്ഷത്രം തൃക്കേട്ട കടം കൊടുത്ത പണം തിരിച്ചു കിട്ടുമോ
2025 മാർച്ചിന് ശേഷം അനുകൂലമാണ്.
Vaisakh, Thrikketta, 8.8.1992, 3.10 pm
ഗ്രഹനിലയിൽ ചന്ദ്രാൽ 7-ൽ ചെറിയ ദോഷമുണ്ട്. വിവാഹകാര്യങ്ങളിലാണ് അത് നോക്കേണ്ടി വരിക. 2023 ജൂലൈ മുതൽ 2029 ജൂലൈ വരെ സൂര്യദശയാണ്. അത്ര നന്നല്ല. കൂടാതെ കണ്ടകശനിയുമുണ്ട്. കാര്യങ്ങൾ വേണ്ട വിധം മുന്നോട്ടു പോകാത്തതായി അനുഭവപ്പെട്ടേക്കാം. 2025 മാർച്ച് മാസത്തോടെ കൂടുതൽ അനുകൂലമാകും. ശനി പ്രീതി വരുത്തുക.
💓chothi 🌟 paranjathu Sathyamanu 👍👌✌️🌟🌺💚💛🧡 thank you Jesus 💜💜💜💜💜💜💜💜💜💙🪔🪔🪔💓🙏🙋🏻
1977 ജൂലൈ 17 കർക്കിടകo 2 ആയില്യം സമയം അറിയില്ല
സമയം അറിഞ്ഞാലെ പറയാൻ സാധിക്കുകയുള്ളൂ.
തൃക്കേട്ട ❤
കണ്ടകശ്ശനിയുടെ തടസ്സം മാത്രമേയുള്ളു 2025 മാർച്ച വരെ. നല്ലതുവരട്ടെ.
Swapna 6/12/1982
ആയില്യം
Time അറിയില്ല രാത്രിയാണ്
സമയം അറിയില്ലെങ്കിൽ നിങ്ങളുടെ ദശ കാലം കൃത്യമായി പറയാനാവില്ല. പൊതുവെ നല്ല സമയമാണ്. കാര്യങ്ങൾക്ക് വിഘ്നങ്ങൾ ഇല്ലാതിരിക്കാൻ ആയില്യപൂജ അടുത്ത ക്ഷേത്രത്തിൽ കഴിക്കുക. കന്നി / തുലാം മാസത്തിലായാൽ ഉത്തമം.
ആയിട്ടില്യം പറഞ്ഞതുപോലെയാവട്ടെ
നമസ്കാരം പ്രിയ തിരുമേനി 🙏🕉️🕉️🕉️🕉️🕉️
ഓം നമഃ ശിവായ 🙏🙏🙏
സന്തോഷ് കുമാർ ജീ
14/5/1984 വെളുപ്പിന് 3.30
ദശാകാലം നല്ലതാണോ
അങ്ങെയ്ക്ക് സമയം ഉണ്ട് എങ്കിൽ പറഞ്ഞുതരുമോ
ചോതി. 2010 ഫെബ്രുവരി മുതൽ 2029 ഫെബ്രുവരി ശനിദശയാണ്. അത്ര നല്ല സമയമല്ല. ആരോഗ്യപരവും മാനസികപരവും ധനപരവും പ്രശ്നങ്ങൾ ഉണ്ട്. ദശകാലം ഇങ്ങനെയാണെങ്കലും വ്യാഴം, ശനിഗ്രഹങ്ങൾ അനുകൂല സ്ഥാനത്തായത് പ്രശ്നങ്ങളുടെ കാഠിന്യം കുറക്കുന്നു. ശനി പ്രീതി വരുത്തുക നല്ലതുവരട്ടെ.
Ratheesh... 30.3.1983.ചോതി... സ മ യം അ റീ യി ല്ല
ചോതിക്കാർക്കിപ്പോൾ നല്ല സമയമാണ്. സമയമറിയാതെ ദശാകാലം പറയാൻ അറിയില്ല.
🙏🙏🙏🙏
നമസ്ക്കാരം തിരുമേനി സുനില ചോതി 6.3.80 സമയം2 pm
2008 മെയ് മുതൽ 2027 മെയ് വരെ ശനിദശയാണ്. ശാരീരിക, സാമ്പത്തിക, മാനസിക പ്രയാസങ്ങളുണ്ടാകുന്ന കാലമാണ്. ശനിപ്രീതി വരുത്തുക. നല്ലതുവരട്ടെ.
രേഖ മൂലം 24 4 1981 ടൈം 8 മണി 8 മിനിറ്റ് രാത്രി
2019 നവംബർ മുതൽ 2026 നവംബർ വരെ ചൊവ്വദശയാണ്. അത്ര നന്നല്ല. മന:ക്ലേശം, ധനനഷ്ടം, ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഒക്കെ കാണുന്നു. എന്നാൽ നവംബർ 2024 ന് ശേഷം കുറച്ച് അനുകൂലമായ സമയമാണ്. നവഗ്രഹക്ഷേത്രത്തിൽ വഴിപാട് നടത്തുക.
Rajeevan.pooyam.7.5.1965.veluthapaksham.
Time?
12/12/1985-morning 7.30 ആണ് ജനനം, ഇതുവരെ ഒരു ഗുണവും ജീവിതത്തിൽ ഇല്ല,, ഇനിയെങ്കിലും മാറ്റം ഉണ്ടാകുവോ
2022 ഒക്ടോബർ മുതൽ 2032 ഒടോബർ വരെ ചന്ദ്രദശയാണ്. നല്ല സമയമാണ്. എന്നാൽ കണ്ടശ്ശനിയുള്ളതുകൊണ്ട് വേണ്ടത്ര ഫലങ്ങൾ കിട്ടില്ല. ശാരീരിക, മാനസിക സാമ്പത്തിക പ്രശ്നങ്ങൾ കണ്ടേക്കാം. ശനിപ്രീതിവരുത്തുക. 2025 മാർച്ചിന് ശേഷം അനുകൂല മാറ്റങ്ങൾ ഉണ്ടാകും. നല്ലതുവരട്ടെ.
Sivadas -Thrikketta 30.10.1954 4.30 am🙏
2020 ആഗസ്റ്റ് മുതൽ 2038 ആഗസ്റ്റ് വരെ രാഹുദശയാണ്. അത്ര നന്നല്ല. കൂടാതെ കണ്ടക ശനിയുമുണ്ട്. രോഗപീഡ, ധനനഷ്ടം, മനസുഖകുറവ് ഒക്കെയുണ്ടാകാം. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടു നടത്തുക. ശനി പ്രീതി വരുത്തുക. ആയില്യപൂജ നടത്തുന്നതും ഉത്തമം. നല്ലതുവരട്ടെ.
Ligy- Anizham,,15/08/1994,,time-10.20 am
ചന്ദ്രാൽ 8-ൽ ചെറിയ ദോഷമുണ്ട് ഗ്രഹനിലയിൽ. 2019 നവംബർ മുതൽ 2026 നവംബർ വരെ കേരളദശയാണ്. ഇപ്പോൾ അത്ര നല്ല സമയമല്ല. കൂടെ കണ്ടകശ്ശനിയും. മന:ക്ലശം, ധനനഷ്ടം, കാര്യതടസ്സം ഒക്കെ ഫലങ്ങൾ. എന്നാൽ ഈ ദശക്ക് ശേഷം വരുന്ന ശുക്രദശ 20 വർഷക്കാലം സകലവിധ സൗഭാഗ്യങ്ങളും തരുന്നതാണ്. ഇപ്പോൾ ശനിപ്രീതി വരുത്തുക. നക്ഷത്രദേവത ശ്രീ ഭദ്രകാളി, ശ്രീ സുബ്രമണ്യൻ. ദേവീക്ഷേത്രത്തിലും, ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലും വഴിപാടുകൾ നടത്തുക. നല്ലതുവരട്ടെ.
Chothi ithrayum gathipidikkatha nakshathram
നക്ഷത്രം ഒന്നും മോശമല്ല. ഗുണദോഷസമ്മിശ്രമാണ്. അതറിഞ്ഞ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ്.
UNNIKRISHNAN. പൂയം 15-10-68 സമയം 11.20 AM
2008 നവംബർ മുതൽ 2028 നവംബർ വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്. നല്ലതുവരട്ടെ.
Arunima -Anizham; kethu dasha aanu
കേതുദശ എത്ര വർഷം ഇനിയുണ്ടാകും എന്നറിയണമെങ്കിൽ DOB & Time. ഇതു കഴിഞ്ഞു വരുന്ന ശുക്രദശ ഏറ്റവും നല്ല സമയമാണ്.
@@AstroYourLife 7 yrs start cheythu May 20 2024 nu
2031 nu theerum
ഹ ഹ 😃 ഞാനും അനിഴം.. കേതു ദശ എനിക്കും.. എനിയും ഒരു കൊല്ലം 10 മാസം എനിക്ക് കേതു ബാക്കി ഉണ്ട്, കേതു വിനു മുന്നേ 7.1/2 ശനി ആയിരുന്നു 🧐 ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല... അത്രയ്ക്കു ദുരിതം ആണു 12 കൊല്ലം ആയിട്ട് ആയിട്ട്
കന്നി മാസത്തിലെ തൃക്കേട്ട 1964 ഒക്ടോബർ 11 രാവിലെ 6-30
തന്ന വിവരങ്ങൾ വെച്ച് തൃക്കേട്ടയല്ല, ഉത്രാടമാണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.
@@AstroYourLife കണി 1964 കന്നി 26 ഒക്ടോർ 13 രാവിലെ 6.30
ഉഷാകുമാരിഅമ്മ-അവിട്ടം dob-12/7/1968. സമയം കറക്റ്റ് അറിയില്ല.കുംഭ ലഗ്നം ആണ്🙏
സമയം അറിയാത്തതുകൊണ്ട് പൊതുവായി പറയാനേ കഴിയൂ. ശനി അത്ര അനുകൂലമല്ല. ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. മന:ക്ലേശം, ധനനഷ്ടം ഒക്കെ കണ്ടേക്കാം. ശനി പ്രീതി വരുത്തുക. നല്ലതുവരട്ടെ.
തൃ കേട്ട 1966 ജൂൺ 30 സമയം 4.30 pm
2016 മെയ് മുതൽ 2026 മെയ് വരെ ചന്ദ്രദശയാണ്. നല്ല സമയമാണ് ദശാകാലമനുസരിച്ച് എന്നാൽ കണ്ടകശ്ശനി കൂടിയുള്ളതു കൊണ്ട് ആരോഗ്യപരമായും മാനസികമായും, ധനപരമായും ഒക്കെ ബുദ്ധിമുട്ടുകളുണ്ടാകാം. ശനി പ്രീതി വരുത്തുക. നല്ലതുവരട്ടെ.
Soudamini , chothi, Feb 8 1942
Time?
തൃക്കെട്ട് എന്റെ നക്ഷത്രം ചോതി എന്റെ അമ്മയുടെ നക്ഷത്രം
തൃക്കേട്ട ക്കാർക്കും, ചോതിക്കാർക്കും പൊതുവെ നല്ല സമയം. തൃക്കേട്ടക്ക് 2025 മാർച്ച് വരെ കണ്ടകശ്ശനികൂടിയുണ്ട്. ശനിപ്രീതി വരുത്തുക. നല്ലതുവരട്ടെ.
Premeela chothi 54age
ജിജോ 14/12/1963 സമയം 11.5 am. ജനന സ്ഥലം: കോട്ടയം.
അനിഴം. 2020 മെയ് മുതൽ 2026 മെയ് വരെ സൂര്യദശ. അത്ര നന്നല്ല. കണ്ടകശ്ശനിയുമുണ്ട്. ആരോഗ്യ മാനസിക പ്രയാസങ്ങളുണ്ടാകും. 2025 മാർച്ചിന് ശേഷം ഗുണകരം. ശനി പ്രീതി വരുത്തുക. അവരവരുടെ മതാചാരപ്രകാരമുള്ള വഴിപാടുകളും ചെയ്യാം. നല്ലതു വരട്ടെ.
Dhanya pooyam 12/2/1987
Time -4.00am
2024 ഏപ്രിൽ മുതൽ 2044 ഏപ്രിൽ വരെ ശുക്രദശയാണ്. സകലവിധ സൗഭാഗ്യങ്ങൾ ഉണ്ടാകേണ്ട കാലമാണ്. പരിശ്രമം കൂടി ഉണ്ടായാൽ മതി.
1959 disember17 pakal 12 pm kottayam dt pala melampara
2014 ഏപ്രിൽ മുതൽ 2034 ഏപ്രിൽ വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയമാണ്. എന്നാൽ ശുക്രദശയിൽത്തന്നെ മാറി മാറി വരുന്ന അപഹാരകാലങ്ങളിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അവഗണിക്കാതിരിക്കുക.
❤Anizham,
17/01/1966,
03/makaram 1141
12.17AM Night
2022 ജനുവരി മുതൽ 2028 ജനുവരി വരെ സൂര്യദശയാണ്. അത്ര നന്നല്ല. എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ കണ്ടേക്കാം. എന്നാൽ ഇത് കഴിഞ്ഞ് വരുന്ന ചന്ദ്രദശ അനുകൂലമാണ്.
Bineesh keetta 1994.4.28. Surjariy..job
Time?
പ്രതീക്ഷ പൂയം 31/8/2005time7.35pm
2015 ഡിസംബർ മുതൽ 2032 ഡിസംബർ വരെ ബുധദശയാണ്. വിദ്യാഭ്യാസത്തിനും, ജോലിക്കും ഇത്രയും നല്ലൊരു കാലഘട്ടം ഇല്ല. എന്നാൽ അല്പം അലസത ഉണ്ടെന്ന് കാണുന്നു. അതൂ കൂടി മാറ്റിയാൽ ഉയരങ്ങളിലെത്താം. വ്യാഴം, ശനി ഗ്രഹങ്ങൾ അനുകൂല സ്ഥാനത്താണ്. അടുത്തുള്ള ക്ഷേത്രത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചന വഴിപാടു നടത്തുക. നല്ലതുവരട്ടെ.
1965ഓഗറ്റ് 7 . 6നാഴിക. 57വിനാഴിക. 3.56 am. തൃക്കേട്ട. ശനി. ദശ. സമയം.
2019 മാർച്ച് മുതൽ 2026 മാർച്ച് വരെ ചൊവ്വദശയാണ്. നല്ല സമയമല്ല. കൂടാതെ കണ്ടകശ്ശനിയും കൂടിയുണ്ട്. ആരോഗ്യപരമായും, സാമ്പത്തികമായും ക്ലേശങ്ങൾ കാണുന്നുണ്ട്. മാർച്ച് 2025 കഴിഞ്ഞാൽ അനുകൂലമായ സമയും വരും. ശനിപ്രീതി വരുത്തുക. നല്ലതുവരട്ടെ.
തൃക്കേട്ട... സുരേഷ് എം വേണു
Ente makan Nikhil Chothi. Oru sthiravarumanamulla joli kittan prarthikkane. Date of birth 23-12-1989.
Time?
Name - ഗീതുമോൾ, Star - ചോതി, Date of birth - 03-01-1989, time - 2.55 Am
2007 ജനുവരി മുതൽ 2026 ജനുവരി വരെ ശനിദശയാണ്. കാര്യങ്ങൾ ഒക്കെ മന്ദഗതിയിലാണ്. എന്നാൽ ഇതു കഴിഞ്ഞു വരുന്ന ബുധദശ വളരെ ഗുണപ്രദം. ഇപ്പോൾ ശനി പ്രീതി വരുത്തുക നല്ലതുവരട്ടെ.
16-11-1982-Time:11.25am,Anizham
2020 സെപ്തംബർ മുതൽ 2040 സെപ്തംബർ വരെ ശുക്രദശയാണ്. എല്ലാ സൗഭാഗ്യങ്ങളുടേയും കാലം. പക്ഷെ മാർച്ച് 2025 വരെ കണ്ടകശ്ശനിയുള്ളതു കൊണ്ട് പൂർണ്ണമായ ഗുണം കിട്ടണമെങ്കിൽ കണ്ടകശ്ശനി കഴിയണം. ശനി പ്രീതി വരുത്തുക.
@@AstroYourLife ok, thks sir 🙏
തൃക്കേട്ട ഇനി ഒന്നും അനുഭവിക്കാൻ ഇല്ല
കണ്ടകശ്ശനി 2025 മാർച്ച് കഴിയുമ്പോൾ തീരട്ടെ. അനുകൂല സമയമുണ്ട്. 50% മാത്രമേ ജന്മനക്ഷത്രത്തെ കുറ്റം പറഞ്ഞിട്ടും കാര്യമുള്ളൂ. ബാക്കിയെല്ലാം നമ്മളുടെ കയ്യിലാണ്. നല്ലതുവരട്ടെ.
എന്റെ മകൾക്കു ഒരു ജോലി കിട്ടുമോ പഠിത്തം കഴിഞ്ഞു ഒത്തിരി വിഷമം മാത്രം 2-10-2000-2:55'പിഎം വിവാഹ o എപ്പോ നടക്കു ജോലി കിട്ടുമോ പ്ലീസ് ഇതിനു മറുപടി തന്നു സഹായയ്ക്കണെ പ്ലീസ് പ്ലീസ്
അനിഴം. ലഗ്നാൽ 8-ൽ ചെറിയ ദോഷമുണ്ട്. 2007 നവംബർ മുതൽ 2024 നവംബർ വരെ ബുധദശയാണ്. വിദ്യാഭ്യാസപരമായും തൊഴിൽ പരമായും നല്ല സമയമാണ്. എന്നാൽ കണ്ടകശ്ശനി കൂടിയുള്ളതുകൊണ്ട് കഠിന പ്രയത്നം ചെയ്താലും വേണ്ടത്ര ഫലം കിട്ടിയെ വരില്ല. കൂടാതെ ബുധദശയിൽത്തന്നെ സൂര്യാപഹാരകാലവുമാണ്. അതും കണ്ടകശ്ശനിയും 2025 മാർച്ചിൽ കഴിയും. അതിന് ശേഷം ചന്ദ്രാപഹാരകാലമാണ് വരുന്നു. ജോലിയായാലും വിവാഹമായാലും വളരെ അനുകൂലമായ സമയം അപ്പോഴാണ്അപ്പോഴാണ്. എന്നാൽ ശ്രമങ്ങൾ ഇപ്പോൾത്തന്നെ വേണം. ശനി പ്രീതി വരുത്തുക. ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷ്ണു സഹസ്രനാമാർച്ചന, ശിവങ്കൽ പിൻവിളക്ക്, ധാര വഴിപാടുകൾ നടത്തുക. നക്ഷത്രപ്രകാരം സ്വതവേ ജോലിയും വൈവാഹിക ജീവിതവും വൈകിയാണ്. എങ്കിലും നല്ലൊരു കുടുംബ ജീവിതം തീർച്ചയായും കാണുന്നുണ്ട്. ജാതക പൊരുത്തങ്ങൾ കൃത്യമായി അടുത്തുള്ള ജ്യോത്സ്യനെ കൊണ്ട് നോക്കിയതിന് ശേഷം വിവാഹം നടത്തുക. നല്ലതുവരട്ടെ.
1982നവംബർ 7.4:30pm. Ayilem
2015 ഒക്ടോബർ മുതൽ 2035 ഒക്ടോബർ വരെ ശുക്രദശയാണ്. ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്. എങ്കിലും മാറി വരുന്ന അപഹാരകാലങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളുണ്ടാകാം. നല്ലതുവരട്ടെനല്ലതുവരട്ടെ.
Minimol. S. Chothy time early morning 4 mani. 17/10/1974
2012 ഏപ്രിൽ മുതൽ 2029 ഏപ്രിൽ വരെ ബുധദശയാണ്. പ്രത്യേകിച്ച് ജോലി / ബിസിനസ്സ് ചെയ്യുന്നവർക്ക്. മാറി മാറി വരുന്ന അപഹാര കാലങ്ങൾ ഗുണദോഷസമ്മിശ്രമായിരിക്കും. നല്ലതുവരട്ടെ.
Deepthi 10th April 1977 ,Time 7:12 am, kannur, prarthikkanam Thirumeni
പൂരാടം. 2014 ആഗസ്റ്റ് മുതൽ 2032 ആഗസ്റ്റ് വരെ രാഹുദശയാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾ, മനസുഖക്കുറവ്, ധനപരമായി പ്രശ്നങ്ങൾ ഒക്കെ കാണുന്ന സമയമാണ്. പൂർവ്വികമായി തറവാട്ടിൽ പാമ്പും കാവ് ബ്രഹ്മരക്ഷസ്സ് മൂർത്തികളുണ്ടെങ്കിൽ വഴിപാടുകൾ നടത്തുക. ആയില്യ പൂജയും ഉത്തമം. ഇതു കഴിഞ്ഞുവരുന്ന വ്യാഴദശ വളരെ അനുകൂലമാണ്. നല്ലതുവരട്ടെ.
തീർച്ചയായും പ്രാർത്ഥിക്കാം.
Arunjith chothi
പൊതുവെ നല്ല സമയമാണ്. DOB & Time അറിഞ്ഞാലേ കൂടുതൽ പറയാൻ കഴിയൂ.
7/13/1989 pularche 4:35
Marriage nadakumo sir
വീണ - അനിഴം 03/03/1986, രാത്രി 12mani
2021 ഒക്ടോബർ മുതൽ 2041 ഒക്ടോബർ വരെ ശുക്രദശയാണ്. എല്ലാ വിധം സൗഭാഗ്യങ്ങളും ലഭിക്കേണ്ട കാലഘട്ടം. ഗൃഹവാഹനാദിലാഭം, മംഗളകർമ്മങ്ങളിൽ പങ്കു ചേരാനുള്ള യോഗം, പ്രതീക്ഷിക്കാത്ത ധനലാഭം ഇവയൊക്കെ ഫലങ്ങൾ. കണ്ടകശനിയുള്ളതു കൊണ്ട് മന്ദഗതിയിലാകുമെന്ന് മാത്രം. ശനി പ്രീതി വരുത്തുക. 2025 മാർച്ചിന് ശേഷം ഏറ്റവും അനുകൂലമായ സമയമാണ്. നല്ലതുവരട്ടെ.