ഈ വ്രതം നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നേടിത്തരും വ്രതം എടുക്കുന്ന എല്ലാവരും കാണുകVELLYAZHCHA VRATHAM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • FACE BOOK PAGE : / harichandhnamamadom
    INSTAGRAM : / harichandhanamadom
    HINDU VISION TELEGRAM CHANNEL: t.me/harichand...
    WEBSITE :www.harichandhanamadom.com
    TELEGRAM CHANNEL: t.me/harichand...
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    PRATHILIPI :malayalam.prat...
    TWITTER : / iyer_rj
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 71

  • @sheejaudayan9480
    @sheejaudayan9480 Год назад +6

    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏
    🌹❤🌹❤🌹❤🌹❤

  • @nimafoodbeauty2438
    @nimafoodbeauty2438 Год назад +3

    നല്ല വീഡിയോ ഞാൻ വെള്ളിയാഴ്ച വ്രതം എടുക്കാൻ ഇരിക്കുവാരുന്നു. എല്ലാം clear ആയി പറഞ്ഞു തന്നു thank you🙏🙏🙏🙏🙏

  • @bindhurajanrajan8971
    @bindhurajanrajan8971 10 месяцев назад +1

    ഈ വൃതത്തിനെ കുറിച്ച പറഞ്ഞതിൽ അവസാനം പറഞ്ഞത് ചെയ്യതിരിക്കുന്നതാണ് നല്ലത് ഇങ്ങനെ കരൄങ്ങൾ പറഞ്ഞകൊടുക്കുന്ന് അങ്ങക്ക് ഈശ്വരീയ കാടഷയുണ്ടവട്ടെ.
    നമസ്കാരം❤❤❤❤❤

  • @aryapramod5310
    @aryapramod5310 Год назад +6

    Nale ഞാൻ വ്രതം ആണ് ആറ്റുകാലമ്മയെ മനസ്സിൽ വിചാരിച്ചു 🥰❤🙏🏻

  • @Magnate1992
    @Magnate1992 Год назад +1

    Thank you Swamiji 🙏🏻🙏🏻🙏🏻

  • @zeusgaming4335
    @zeusgaming4335 Год назад +1

    Thirumani ethu njan edukkanpokukayanu,anugrahikkanum,thanku,thirumany

  • @renjinisaji5703
    @renjinisaji5703 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏കോടി പ്രണാമം 🙏🙏🙏🙏🙏

  • @gowrik.p8163
    @gowrik.p8163 Год назад +1

    Namasthe Thirumeni 🙏🙏🙏

  • @remadevipv9120
    @remadevipv9120 Год назад

    🙏😊, തിരുമേനി ഉത്തമത്തിൽ എടുക്കുന്നതാണ് നല്ലത്, നന്ദി തിരുമേനി, 😊🙏

  • @geethakrishnan2197
    @geethakrishnan2197 Год назад

    നമസ്കാരം തിരുമേനി 🙏.. Good information thankul

  • @rajeshkumarrajesh5437
    @rajeshkumarrajesh5437 Год назад +3

    വീട്ടിൽ പിരീഡ്സ് ആയ ആൾ ഉള്ളപ്പോൾ വ്രതം എടുക്കുവാൻ പറ്റുമോ?

  • @vyshakm2821
    @vyshakm2821 Год назад +3

    അമ്മേ ശരണം 🙏

  • @nandini786
    @nandini786 Год назад

    തിരുമേനി നമസ്കാരം. ഞാൻ ഭയങ്കര വിഷമത്തിലാണ്. വീട്ടിൽ ഏതു നല്ല ദിവസത്തിലും വഴക്കുകൾ നടക്കുന്നു. കാരണം ഒന്നും ഇല്ലെങ്കിലും ഒന്നും രണ്ടും പറഞ്ഞു വഴക്കാണ്. ഞാൻ വൃതം എടുക്കുന്ന ദിവസവും ഇങ്ങനെ ആണ്. സമാധാനത്തോടെ വൃതം എടുക്കാനോ.അമ്പലത്തിൽ പോയി എന്തെങ്ങിലും പൂജ നടത്തിയിട്ട് വന്നാലും അന്നെ ദിവസം ചെറിയ vizhamanghal ഉണ്ടാകും. വഴക്കു നടന്നതിനു ശേഷം എല്ലാപേരും നല്ല സ്നേഹത്തിൽ കഴിയും. Kuchela ദിനത്തിൻ്റെ എന്ന് രാവിലെ അവൽ നനച്ചപ്പോൾ അതിൽ മുടി കിട്ടി. ഇങ്ങിനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ് തിരുമേനി. ഞ്ഞങ്ങൾ നല്ല ഈശ്വര വിശ്വാസം ഉള്ളവരാണ്. Veg aanu. പൂജകൾ ചെയ്യും.നാമം ചൊല്ലും വൃതം എടുകും അമ്പലത്തിൽ പോകും. എന്നിട്ടും ഒരുപാട് മനസ്സ് വേദനിക്കുന്നു. സാമ്പത്തികം ആയിട്ടും ബുദ്ധി മുട്ടിലാണ്. ഈ ദുരിതങ്ങൾ മാറാൻ ഒരു വഴി പറഞ്ഞു തരണം തിരുമേനി. ഒരു ജോലി കിട്ടാനും കൂടെ. Remedy പറഞ്ഞു തരണം തിരുമേനി വല്ലാതെ വിഷമിക്കുകയാണ്.

  • @prasannalohi9173
    @prasannalohi9173 Год назад +2

    🙏തിരുമേനി ദുർഗക്ഷേത്രം ഇല്ല എന്തു ചെയ്യും. കരിങ്കാളി ക്ഷേത്രം ഉള്ളു

  • @prathibhaprathibhaaneesh1169
    @prathibhaprathibhaaneesh1169 Год назад

    വെള്ളിയാഴ്ച്ച വ്രേതം എങ്ങനെ എടുക്കണമെന്ന് ഈ വീഡിയോ കണ്ട ശേഷം ആണ് മനസിലായത്....... 🙏🙏🙏 ഞാൻ എടുത്തത് ഒരു തവണ ആണ്...തിരുമേനി പറഞ്ഞതനുസരിച്ചയെങ്കിൽ ഞാൻ എടുത്തത് അധഃമത്തിൽ വരുമല്ലോ..... ഇനി മുതൽ കൃത്യമായി ചെയ്യും.... 🙏🙏🙏🙏 വളരെ നന്ദി

  • @sheejamurali7352
    @sheejamurali7352 Год назад

    Namaskaram thirumeni
    Ithrayum visadamayi paranzhu
    Thanathinu 🙏🙏🙏🙏🙏

  • @arjunjithu6518
    @arjunjithu6518 Год назад +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @nainans5692
    @nainans5692 Год назад

    നന്ദി തിരുമേനി

  • @radhakurup6114
    @radhakurup6114 Год назад +1

    Swayamvara manthram onnu എഴുതി ഇടാമോ തിരുമേനി🙏🙏

  • @user-xw7oo4yl7m
    @user-xw7oo4yl7m 9 месяцев назад

    Amme Narayana🙏🙏🙏

  • @m.vmidia7882
    @m.vmidia7882 Год назад

    അമ്മേ നാരായണ 🙏🙏🙏🙏

  • @santhadevi9204
    @santhadevi9204 Год назад +1

    തിരുമേനി
    Namaskaram
    aarogyam kuravayarhu കൊണ്ട് vratham pattilla.
    Namajapam cheyyam
    Thanks

  • @shobanakumari4841
    @shobanakumari4841 Год назад

    Swami chovanna(red flowers) eallanghil anthu cheyyana,pachhari upauoghikkamo, atho kumkum upayoghikkamo, please paranghu tharu.🙏

  • @abhinavkrishnaas7930
    @abhinavkrishnaas7930 Год назад

    Thinkalaazcha vrutham mudangiyal enthelum dhoshamundo thirumeni
    Mudangiyal eni enthanu cheyendath

  • @anusreesreejith153
    @anusreesreejith153 Год назад

    ഞാൻ വെള്ളിയാഴ്ച്ച വളരെകാലമായി എടുക്കുന്നുണ്ട്. ഒന്നോ രണ്ടോ നേരം പഴവും പാനീയങ്ങളും മാത്രമേ കഴിക്കാറുള്ളു.. ദേവീ ഉപാസനയുമുണ്ട്.

  • @geethas2528
    @geethas2528 Год назад +1

    തിരുമേനി. എന്റെ പേര് ഗീത നാള് രേവതി
    മനസ്സിന് സന്തോഷം സമാധാനം ഇല്ല ആരെങ്കിലും ദോഷം ചെയ്താലും അത് എന്റെ തലയിൽ ആയിരിക്കും എപ്പോഴും എനിക്ക് വിഷമം വന്നു വീഴുകയാണ്. എനിക്ക് ഇതിനൊരു പരിഹാരം അവിടുന്ന് തരണം സമാധാനത്തിനു സന്തോഷത്തിനും ഏതു വൃതം എടുക്കണം മറുപടി തരണേ തിരുമേനി

    • @suma6455
      @suma6455 Год назад +3

      എനിക്കു ഇതേ അവസ്ഥയായിരുന്നു ഇപ്പോ പ്രതികരിച്ചു തുടങ്ങി അതോടെ തലയിൽ ആരു० കൊണ്ട് ഇടുന്നത് നിർത്തി സഹിച്ചു० ക്ഷമിച്ചു ജീവിച്ചാൽ തലയിൽ ഓരോന്നായികൊണ്ടുവന്നുതള്ളു०🙏

  • @kumarivijayakumar117
    @kumarivijayakumar117 Год назад

    Amme narayana devi narayana

  • @sunithasunita4539
    @sunithasunita4539 7 месяцев назад

    Enik chowazha divasam bayankara dashyam aayirikkum njan ee divasam vratham edukkarund maattam illa thirumane marupady please

  • @pradeepKumar-of5vi
    @pradeepKumar-of5vi Год назад

    Useful video

  • @radhakurup6114
    @radhakurup6114 Год назад

    Devi Sharanam 🙏🙏🙏🙏

  • @jagadammapk5823
    @jagadammapk5823 Год назад +1

    ഏതു വൃതം എടുക്കണം എങ്ങനെ എടുക്കണം എന്നു ഇപ്പോഴും അറിയില്ല സാർ ഈ അറിവ് നല്ലത് തന്നെ വളരെ സന്തോഷം താങ്ക്സ്

  • @nishanthnandakumar1956
    @nishanthnandakumar1956 Год назад

    Super thirumeni adipoli

  • @ajithchandran1001
    @ajithchandran1001 Год назад

    Naranga vilak ambalathil kathichal mathiyo , thirumeni🙏🙏

  • @remyarajan.s861
    @remyarajan.s861 Год назад

    Ith durga devi shetrathil nin cheyyamo

  • @nishanthnandakumar1956
    @nishanthnandakumar1956 Год назад +1

    Ini Tripura Sundari deviyude oru video cheyyumo pls

  • @dhanalakshmiprem4282
    @dhanalakshmiprem4282 Год назад +2

    Vittil naranga vilakku vaikkamo

  • @AjithaAji-ib1em
    @AjithaAji-ib1em 7 месяцев назад

    🙏🙏🙏🙏🙏

  • @remyarajan.s861
    @remyarajan.s861 Год назад

    Kuttikalude pada athin m lovenum venda mantram onn paraymo

  • @mine-si7ug
    @mine-si7ug Год назад

    Najn pravasi anu. Vilak kathikkuka ennath sadhyamalla🥺. Kulich vann vann bed il irunn kizhakkot thirinj prarthichal bhalam illathirikkumo?

  • @vasantharajendran8311
    @vasantharajendran8311 Год назад

    🙏

  • @premav4094
    @premav4094 Год назад +2

    ഹരി ഓം തിരുമേനി 🙏
    ഹരേകൃഷ്ണ 🙏

  • @nandini786
    @nandini786 Год назад

    Namaskaram thirumeni.പുഷ്പ്പ്പത്തിന് പകരം akshatham, അരി ഉപയോഗിച്ചാൽ മതിയോ തിരുമേനി.

  • @sathyamohan6801
    @sathyamohan6801 Год назад

    Amme saranam 🙏🙏🙏

  • @krishnakumari5142
    @krishnakumari5142 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnikrisnan1699
    @unnikrisnan1699 Год назад

    ദുബായിലാണ് സ്ഥല പരിമിതി യുണ്ട്
    . ചെയ്യുന്നതിൽ ബുദ്ദിമുട്ടുണ്ടോ

  • @anilakumari7767
    @anilakumari7767 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @rajisunilcongo7917
    @rajisunilcongo7917 Год назад

    Sir can we do this on Tuesday

  • @bhavanab7656
    @bhavanab7656 Год назад

    Veetil naranga vilakku vekamo tirumeni

  • @sujathaashok2780
    @sujathaashok2780 Год назад

    അമ്മേ നാരായണ സ്ഥാവര..... ഈ വരി ഒന്നു എഴുതി ഇടാമോ,?

  • @aswathysatheesh5588
    @aswathysatheesh5588 Год назад

    തിരുമേനി ഞാൻ ജോലി എടുക്കുന്നത് ഫ്ലാറ്റിൽ ആണ് അതുകൊണ്ട് നോയമ്പ് മാത്രം എടുത്താൽ മതിയോ. ഇവിടെ വിളക്കും. ഒന്നും. ഇല്ല

  • @AnilKumar-ok3oi
    @AnilKumar-ok3oi Год назад

    🙏🙏🙏🙏🙏🙏🙏തിരുമേനി

  • @SheelaSheela-kp3pd
    @SheelaSheela-kp3pd 10 месяцев назад

    Shel

  • @smitharoyambadi6617
    @smitharoyambadi6617 Год назад

    പീരിഡ് സ്നു ശേഷം എത്ര ദിവസം കഴിഞ്ഞു വേണം വെള്ളിയാഴ്ച വ്രതം എടുക്കാൻ .? 8 - മത്തെ ദിവസം വ്യാഴം ആയാൽ എടുക്കാമോ? അതോ 11 ദിവസം കഴിയണോ?

  • @nimafoodbeauty2438
    @nimafoodbeauty2438 Год назад

    കുമാരനെല്ലൂർ ദേവിയുടെ ഫോട്ടോ വച്ചാൽ മതിയോ 🙏🙏🙏plz rply🙏

  • @sreekalasreekala1574
    @sreekalasreekala1574 Год назад

    തിരുമേനി നമസ്കാരം അങ്ങ് പറയുന്ന അറിവ്കൾക്ക് ഒരുപാട് നന്ദി

  • @ncnirmalanimi2154
    @ncnirmalanimi2154 Год назад +1

    തിരുമേന്തി നമസ്തേ...
    താരങ്ങ ഒരു തട്ടിൽ അല്ലെ എണ്ണ ഒഴി ച്ച് കത്തി ക്കേണ്ടത്.

  • @rekhaasokan8093
    @rekhaasokan8093 Год назад

    ഒരു നാരങ്ങയുടെ രണ്ട് മുറിയും കത്തിക്കാമല്ലേ തിരുമേനി

  • @bindusukumaran340
    @bindusukumaran340 Год назад +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @Sreeletham2256
    @Sreeletham2256 Год назад

    അമ്മേ നാരായണ 🙏🙏🙏🙏

  • @ambadifoodworld4578
    @ambadifoodworld4578 Год назад +1

    Amme narayana🙏🙏🙏

  • @lekshmirajagopal3037
    @lekshmirajagopal3037 Год назад +1

    നമസ്കാരം തിരുമേനി... 🙏🙏🙏

  • @ShijuAp-o7k
    @ShijuAp-o7k Год назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @somankannath1862
    @somankannath1862 Год назад

    🙏🙏🙏🙏🙏

  • @vijayalekshmik2696
    @vijayalekshmik2696 Год назад

    🙏🙏🙏

  • @gawthamkrishnatr1407
    @gawthamkrishnatr1407 Год назад

    🙏🙏🙏

  • @ashagopan2239
    @ashagopan2239 Год назад

    🙏🙏🙏