തിങ്കളാഴ്ച വ്രതം എടുക്കുന്നവർ നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം ! THINKALAZHCHA VRATHAM

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 135

  • @rocky5765
    @rocky5765 2 месяца назад +5

    ഞാൻ നോൺ വെജ് കഴിക്കാറില്ല വെജ് മാത്രം നല്ല വണം പ്രാർത്ഥിക്കും ഓം നമഃ ശിവായ 💙💙💙🙏

  • @__milo__kyat__offical___1847
    @__milo__kyat__offical___1847 5 месяцев назад +2

    ഏറ്റവും നല്ല മറുപടികൾ.... നന്ദി തിരുമേനി 🙏

  • @kanakabiju3124
    @kanakabiju3124 2 года назад +5

    Thanks തിരുമേനി ഒരുപാട് സംശങ്ങൾക്കുള്ള മറുപടി കിട്ടി 🙏🙏🙏🙏🙏🙏

  • @aryaaravchannel
    @aryaaravchannel 7 месяцев назад +1

    നന്നായി മനസ്സിലാക്കിത്തന്നു നന്ദി

  • @SreejaLakshmanan
    @SreejaLakshmanan 3 месяца назад +1

    മനസ്സിൽ ആവുംവിധം നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി🙏🙏🙏🙏

  • @deepumon6092
    @deepumon6092 Год назад +3

    നന്ദി.തിരുമേനി

  • @remyamc5144
    @remyamc5144 9 месяцев назад

    താങ്ക്സ് സർ, മനസിലെ സംശയങ്ങൾ മാറി

  • @sunithac1541
    @sunithac1541 2 года назад +3

    നന്ദി തിരുമേനി നല്ല അറിവുകൾ

  • @manjushasalish5134
    @manjushasalish5134 Год назад +3

    ഞാൻ ഡൽഹി യിൽ താമസിക്കുന്ന ആൾ ആണ്.. ഇവിടെ 16 somavar ആണ് ഞങ്ങൾ എടുക്കുന്നത്... കേട്ടിട്ടും ഉള്ളത് അങ്ങനെ തന്നെ ആണ്... Savan തുടങ്ങിയാൽ.. Hariyali ഫുഡ്‌ കഴിച്ചു monday fast ചെയ്യുന്നത്..

  • @സുധ.പിപി
    @സുധ.പിപി Год назад +10

    ആദ്യമായി തിങ്കളാഴ്ച വൃതം എടുത്തു തുടങ്ങുമ്പോൾ ഏതു മാസമാണ് തുടങ്ങേണ്ടത്. അങ്ങനെ എന്തെങ്കിലും ഉണ്ടോ.

  • @Nashtangal
    @Nashtangal Месяц назад

    സത്യമായ വാക്ക്

  • @drawviktors7355
    @drawviktors7355 Год назад +10

    Monday വൃതതിനു ഭർത്താവിന് വേണ്ടി ഏതു അർച്ചന ആണ് ചെയേണ്ടത്

  • @ayanaanu214
    @ayanaanu214 Год назад +4

    തിരുമേനി ദയവ് ചെയ്തു മറുപടി തരണം
    13 അല്ലെകിൽ 11 allathe jeevithakalam muzhuvanum എടുത്താൽ എന്തെങ്കിലും പ്രശനം ഉണ്ടാവുമോ

  • @Anakha-d1t
    @Anakha-d1t 5 месяцев назад

    🙏🏻🙏🏻🙏🏻

  • @bindhukumari2700
    @bindhukumari2700 2 года назад +27

    തിങ്കളാഴ്ച വൃദം രാവിലെയും ഉച്ചക്കും ഒന്നും കഴിക്കില്ല വൈകുന്നേരം ദീപാരാധന കഴിഞ്ഞ് തീർത്ഥം കുടിച്ചതിനു ശേഷം കരിക്ക്, പഴങ്ങൾ എന്നിവ കഴിക്കും അതാണ് നമ്മൾ ചെയ്യുന്നത് തിരുമേനി

    • @butterbangtan1166
      @butterbangtan1166 2 года назад +4

      Idakk വെള്ളം kudikkamo?

    • @arathiratheesh614
      @arathiratheesh614 Год назад

      തലേന്ന് വ്രതം എടുക്കണോ

    • @mantraforsuccess5996
      @mantraforsuccess5996 Год назад +1

      @@butterbangtan1166 vellam health issues ullavark karik vellam oke kudikkam

    • @Bindu-oy2tf
      @Bindu-oy2tf Год назад +2

      Thinkalazcha vradham mothathil 13 number eduthal mathiyo athu enganeyanennu manasilayilla

  • @geethanjali262
    @geethanjali262 2 года назад +5

    Sir തിങ്കളാഴ്ച വൃതം എടുക്കുപ്പോൾ ഒരിക്കൽ ഊണ് കഴിച്ചില്ലെങ്കിലും കുഴപ്പമില്ല ലോ. ഞാൻ തിങ്കളാഴ്ച വൃതം എടുകുപ്പോൾ തിങ്കളാഴ്ച രാവിലെ ഉച്ചക്ക് വൈകുന്നേരം ഒന്നും കഴിക്കില്ല. പിന്നെ സന്ധ്യക്കു വിളക്കു കത്തിച്ചതിനു ശേഷം ആണ് കഴിക്കുന്നേ.

  • @ROH2269
    @ROH2269 2 года назад +2

    Very good information. Thank you very much Sir 🙏

  • @HaripriyaHareesh-u6l
    @HaripriyaHareesh-u6l 2 месяца назад +1

    Vellam kudikkan pattumo

  • @aparnam2361
    @aparnam2361 Год назад +4

    തിങ്കളാഴ്ച വൃതം എടുക്കുന്നവർ ഭർത്താവിന് വേണ്ടി ചെയ്യാവുന്ന വഴിപാടുകൾ ഏതൊക്കെയാണ്?

  • @amrithamohan7283
    @amrithamohan7283 2 года назад +7

    തിരുമേനി ഞാൻ 18 വർഷയി എടുക്കുന്നുണ്ട്

  • @sumaja7841
    @sumaja7841 2 года назад +3

    Karkadika maasam Monday vartham start cheyyan pattuvo thirumeni...innanu start cheythathu

  • @SandiniBvkm-js4jw
    @SandiniBvkm-js4jw Год назад +2

    തിങ്കൾ ആഴ്ച വൃതം എടുക്കാൻ പാടില്ലാത്തത് ഏതൊക്കെ സമയങ്ങളിൽ ❓️അതായത് നക്ഷത്രം ഏതൊക്കെ വരാം. വെളുത്ത വാവ് കറുത്ത വാവ് ദിവസങ്ങളിൽ എടുക്കാൻ പാടുണ്ടോ

  • @somanr4502
    @somanr4502 2 года назад

    താങ്ക്സ് തിരുമേനി 🙏🏻🙏🏻🙏🏻

  • @grateful5566
    @grateful5566 24 дня назад

    16 somavara vrathathe patti video cheyyumo?

  • @saumyanair4208
    @saumyanair4208 9 месяцев назад

    Thirumeni ravilae rice kondulla breakfast kazichal problem undo

  • @vimithasv
    @vimithasv 6 дней назад

    തിങ്കൾച്ച വൃതം പൂർണമയും അടുക്കുമ്പോൾ പിറ്റേനു രാവിലേ വരേ ഉറങ്ങാമോ അന്നു?

  • @SreejaRajan-r9s
    @SreejaRajan-r9s 8 месяцев назад

    Vritham nirthan pattiya masam paayamo?

  • @malarl5562
    @malarl5562 Год назад +1

    Vartha variya nalla snegam kittuma

  • @geethanjali262
    @geethanjali262 2 года назад +6

    Sir, തിങ്കളാഴ്ച വൃതം എടുക്കുന്നവർക്കു ഞായറാഴ്ച ഉച്ചക്ക് ഉറങ്ങാമോ, ഷീണം കാരണം ഉറങ്ങിപ്പോയാൽ കുഴപ്പം ഉണ്ടോ.

    • @athiramegna412
      @athiramegna412 10 месяцев назад

      വ്രതം അനുഷ്ഠിച്ചാൽ പകലുറക്കം പാടില്ല

  • @shimnapremk
    @shimnapremk 2 года назад +2

    Pregnancy time lu vratham edkamo

  • @urumbu123
    @urumbu123 Год назад

    👍

  • @arathyn132
    @arathyn132 2 года назад +4

    Thirumeni ganaporutham ellathathinu enthenkilum vazhipadu undo pariharam undo ente star chathayam husband pooradam ... parasparam manasilakan pattunnilla randuperkum ennum problems varunnu randum randum swabvam aanu ethinu enthenkilum pariharam undo ... enthenkilum karyam paranjal kalahathil chennu avasnikunnu

  • @jaikishas7318
    @jaikishas7318 4 месяца назад

    3 weeks, ayi edukunnu. But sunday vratham edukarillarynnu. Ini stop cheythitu veendum thudanganoo

  • @radikhamaniyanmaniyan9152
    @radikhamaniyanmaniyan9152 2 года назад +4

    തിരുമേനി, മെഡിസിൻ കഴിക്കുന്നതിനാൽ എനിക്ക് ഒരിക്കലുണ് പറ്റില്ല അതുകൊണ്ട് ഇതുവരെയും തിങ്കളാഴ്ച വൃതം എടുക്കാൻ പറ്റിയിട്ടില്ല. എന്നാൽ എടുക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട് എന്തെങ്കിലും പ്രേതിവിധിയുണ്ടോ ഒന്ന് പറയാമോ pls reply🙏🙏🙏

    • @kumariprakash5089
      @kumariprakash5089 Год назад

      Pattani kidunnu vritham edukaruth. Oru pazham oke kazhikam

  • @nandanaunni4306
    @nandanaunni4306 4 месяца назад

    Thirumeni eath masam thot aan edukan nallath enn onn parayamo

  • @k4kuppi
    @k4kuppi 2 года назад +1

    Thinkalazhcha vritham edukkumbol uchakku mathrame kazhikkan paadullo..ravilem uchakkum gothamb kazhikkamennu paranja enna kondu eduppichathu..ippol njn randupravashyam angana aanu eduthathu..athukondu enthalum preshnam undo

  • @peoplesfavourites
    @peoplesfavourites Месяц назад

    ഏത് മാസം ആണ് തിരുമേനി വൃതം തുടങ്ങേണ്ടിയത്

  • @VinuRadhus
    @VinuRadhus 7 месяцев назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @ambikaambika2586
    @ambikaambika2586 6 месяцев назад

    Vaikitta vritha choru kittinath athu kuzhapam undo

  • @arjunnnp
    @arjunnnp 2 года назад +3

    തിരുമേനി വിട്ടിൽ ഉണ്ടാക്കുന്ന ചോറ്സാദാ ഉച്ചക്ക് കഴിക്കാമെല്ലോ അതോ അമ്പലത്തിലെ വെള്ളചോറ് പോലെ വിട്ടിൽ ഉണ്ടാക്കി കഴിക്കണോ മറുപടി തരണേ 🙏 ഞാൻ തിങ്കളാഴ്ച വൃതം എടുക്കാൻ ആഗ്രഹിക്കുന്നു

    • @mayajinesh2891
      @mayajinesh2891 11 месяцев назад

      ഉച്ചക്ക് കഴിക്കാം വീട്ടിലെ

  • @Mrgreener390
    @Mrgreener390 Год назад +2

    തിങ്കളാഴ്ച വൃതം തുടങ്ങുന്ന അമ്പലത്തിൽ തന്നെ അവസാനിപ്പിക്കണമെന്നുണ്ടോ

  • @DEVIL777-67
    @DEVIL777-67 Год назад +2

    Thirumeni vruthadivasam pakal vellam kudikkamo?

  • @arathyn132
    @arathyn132 2 года назад +2

    Drishti dosham....Kanneru... prakkum pokan enthanu thirumeni vazhipadu

  • @aryab5586
    @aryab5586 7 месяцев назад

    13 vritham kazinju onnennnu start cheyyamooo

  • @sreekrishna2168
    @sreekrishna2168 Год назад

    Rathri pazhavargangal kazhikkamo

  • @dhanyamahesh8383
    @dhanyamahesh8383 2 года назад +2

    നമസ്കാരം തിരുമേനി ബ്രഹ്മമുഹൂർത്തം എത്ര മണി മുതൽ എത്ര മണി വരെ ആണ് എന്നു ഒന്ന് പറയാമോ

  • @deepakdileep5155
    @deepakdileep5155 12 дней назад

    നല്ല സ്ത്രീയെ ഭാര്യയായി കിട്ടാൻ പുരുഷന്മാർക്ക് എന്തേലും വൃതം എടുക്കാൻ സാധിക്കുമോ ??

  • @MamathaChakrapani-ug8cl
    @MamathaChakrapani-ug8cl Год назад

    Thigalaicha ravile Pina ratri onum kaikan padile?

  • @Rao_Officials
    @Rao_Officials 3 месяца назад

    Uccha unnu sherikku enthano kaikandathu

  • @devisree-o2v
    @devisree-o2v 2 года назад +1

    ജാതക വശാൽ ഭർത്താവിൻ്റെ സ്വഭാവം കാണാൻ ചന്ദ്രൻ എവിടെ , എത്രാം ഭാവത്തിൽ എന്ന് നോക്കണം. കറക്റ്റ് ഫലം കിട്ടും. .

  • @Raina2233
    @Raina2233 Год назад +2

    സ്വാമി പുല ഉള്ള സമയത്ത് വൃതം എടുക്കാമോ... Please reply

  • @anithakumari743
    @anithakumari743 7 месяцев назад

    Vratham edukumbol vellam kudikkamo

  • @vgtips4138
    @vgtips4138 2 года назад +3

    Sir വ്യാഴാഴ്ച വൃതം ഒന്ന് പറഞ്ഞു തരാമോ.

  • @rajiviswanath1127
    @rajiviswanath1127 2 года назад

    Virtha divasam uchaku urakam pattumo, morning n night ari aharam pattumo

  • @manjudhanish6403
    @manjudhanish6403 2 года назад +1

    തിങ്കളാഴ്ച രാത്രി ഉറങ്ങുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ, തിരുമേനി...

  • @jibinav7526
    @jibinav7526 2 года назад +2

    തിരുമേനി. ഞാൻ. കാർത്തിക. Vretam. എടുത്തു. കൊണ്ടിരിക്കയാണ്. എന്നാലും. ഞാൻ. തിങ്കളാഴ്ച vretam എടുത്തിനു. അരി ആഹഹാരമോ. ഒന്നും kayikkate എടുത്തടതാണ്.... Night. അരി ആഹഹാരം. Kayikkaranu. പതിവ്. But. തിരുമേനി ടെ. വാക്കുകളിൽ. നിന്നും എനിക്ക് അതിനുള്ള ഉത്തരം കിട്ടി.... ഫ്രൂഡ്സ് കഴിക്കാൻ. പാടുണ്ടോ.. രാത്രി... മോർണിംഗ്. തുളസി. ഇട്ട വെള്ളം. അല്ലാതെ വെറും. വെള്ളം കുടിച്ചു vretam മുറിച്ചാൽ. പ്രശ്നം ആകുമോ തിരുമേനി. പ്ലീസ്. റിപ്ലെ 🙏🙏🙏

    • @jina6128
      @jina6128 10 месяцев назад

      തിങ്കളാഴ്ച വ്രതം ഒരിക്കൽ ആണ്, അതായത് ഒരു നേരം അരിയാഹാരം. രാവിലെ/ രാത്രി ഗോതമ്പ്, റവ, ഫ്രൂട്ട്സ് ഓകെ കഴിക്ക്‌നത് കൊണ്ട് തെറ്റില്ല. വയർ നിറച്ച് കഴിക്കാൻ പാടില്ല എന്നെ ഉള്ളൂ.

  • @kcmannya2266
    @kcmannya2266 2 года назад +2

    Njan vallatha Oru sangadathil pette helpless aayi nikkane I feel very bad njan entha cheyya

    • @kukkuzznest
      @kukkuzznest Год назад

      Ellaam seri aavum... dhairyamayi irikkuuu😊

  • @SindhuP-q3u
    @SindhuP-q3u 19 дней назад

    ഭർത്താവിന് പുലയുള്ളപ്പോൾ ഭാര്യയ്ക്കു തിങ്കൾ വ്രതം എടുക്കാമോ?

  • @renjithbalan82
    @renjithbalan82 Год назад

    Edakku mudangiyal,onnennu thudanganamo

  • @DevipriyaP-x2n
    @DevipriyaP-x2n Год назад +2

    മാസമുറ കഴിഞ്ഞു എത്രാമത്തെ ദിവസംതോട്ടന്ന് തിങ്കളാഴ്ചവ്രതം എടുക്കാവുന്നത്

    • @athiramegna412
      @athiramegna412 10 месяцев назад +1

      7 days... Bleeding completely stop ayirikkanam... Better 10 to 12 days kazhinj edukkunnathanu

    • @dayinmylifejeenamolofficia3300
      @dayinmylifejeenamolofficia3300 3 месяца назад

      ​@@athiramegna412 ഇപ്പൊ നമ്മൾ continue ആയിട്ട് വൃതം എടുക്കുമ്പോ പീരിയഡ് ആവുമല്ലോ അപ്പോൾ വൃതം എടുക്കാമോ? അങ്ങനെ എടുക്കാൻ പാടില്ല എങ്കിൽ വൃതം മുടങ്ങില്ലേ?? അത് മുടങ്ങിയ കുഴപ്പം ഉണ്ടോ????

  • @aiggyabin1945
    @aiggyabin1945 Год назад

    Njan 7 ennam edukkum

  • @DevipriyaP-x2n
    @DevipriyaP-x2n Год назад

    മാസമുറ കഴിഞ്ഞു എത്രാമത്തെ ദിവസം തൊട്ടാണ് വ്രതം എടുക്കേണ്ടത്

  • @ShimiMol
    @ShimiMol 5 месяцев назад

    Njan eshtapetta aal maranapettu poyi.adhehathodoppam adutha janmam onnikkan epol thingal vretham eadukamo?

    • @neethups8012
      @neethups8012 4 месяца назад

      God bless you🙏🙏

    • @nim3889
      @nim3889 12 дней назад

      Adutha janman nigal onnikattae..🙏

  • @baharathimk3399
    @baharathimk3399 2 года назад +2

    സർ, എന്റെ അനുജത്തി സൂര്യഗ്രഹണം സ്വെപനം കണ്ട് ഇതിനെപ്പറ്റി ഒന്നു പറഞ്ഞു തരുമോ

  • @riyak.r7166
    @riyak.r7166 2 года назад

    രാവിലെ തീർത്ഥം കുടിക്കാമോ

  • @archanas7407
    @archanas7407 2 года назад

    തുളസിയില തേളപ്പിച്ച വെള്ളമാണോ kudikadathu

  • @geethavijayakumar9077
    @geethavijayakumar9077 8 месяцев назад

    അടുത്ത ബന്ധു മരണപ്പെട്ടാൽ പുലഉണ്ടെങ്കിൽപിടിച്ച വ്രതം ഒന്നെന്ന് തുടങ്ങണമോ ഇതിന് ഒരു മറുപടി പറയാമോ

  • @nandanaunni4306
    @nandanaunni4306 4 месяца назад

    തിരുമേനി, തിങ്കളാഴ്ച പൂർത്തി ആകും വരെ എടുക്കണം എന്ന് പറഞ്ഞലോ, അപ്പോൾ രാത്രി ഉറക്കം ഉപേക്ഷിക്കണമോ. വൃതം നില്കുമ്പോ രാത്രി ഉറങ്ങാമോ. Plz reply🙏🙏🙏🙏

    • @bijuabhirami87
      @bijuabhirami87 4 дня назад

      ഉറങ്ങാം . ചൊവ്വാഴ്ച രാവിലെ കുളിച്ചിട്ട് വൃതം മുറിക്കാം

  • @manikantan.c
    @manikantan.c 2 года назад

    13nil kududal vrtham yedukamo

  • @delight_malayalamstatusvideo
    @delight_malayalamstatusvideo 11 месяцев назад +1

    തിരുമേനി തിങ്കളാഴ്ച വൃതം എടുക്കുമ്പോൾ രാവിലെ ശിവപാർവ്വതീ ക്ഷേത്രത്തിൽ പോകണമെന്ന് നിർബന്ധം ഇല്ലേ?? വൈകുന്നേരമാണോ പോകേണ്ടത്?? രാവിലെ പോയാലും വൈകുന്നേരവും പോകണം എന്നുണ്ടോ??
    തിരുമേനി channel il ഇതിനെ കുറിച്ച് പറയുന്നില്ല അതാ ചൊതിച്ചെ

    • @athiramegna412
      @athiramegna412 10 месяцев назад

      ശിവപാർവതി ക്ഷേത്രത്തിൽ പോകാനുള്ള സൗകര്യം ഉണ്ടെങ്കിൽ 2 നേരം പോകുക... ഇല്ലെങ്കിൽ ഒരു നേരം പോകുക... ശിവപാർവതി ക്ഷേത്രം അടുത്ത് ഇല്ലെങ്കിൽ ശിവന്റെയോ ദേവിയുടെയോ ക്ഷേത്രത്തിൽ പോകാം....സാധാരണ വ്രതം എടുത്താൽ ക്ഷേത്രത്തിൽ പോയി തിരുമേനിയോടു പറഞ്ഞാൽ വ്രതം അവസാനിപ്പിക്കാൻ ഉള്ള തീർത്ഥം തരും... വൈകീട്ട് അത് കഴിച്ചു വേണം വ്രതം അവസാനിപ്പിക്കാൻ... അല്ല എന്നുണ്ടെങ്കിൽ വീട്ടിൽ നിന്ന് തന്നെ തീർത്ഥം കുടിച് അവസാനിപ്പിക്കാം... അതിന്റെതായ രീതിയിൽ ആണെങ്കിൽ ഫലം കൂടും

  • @neethuisac8583
    @neethuisac8583 2 года назад +2

    അമ്പലത്തിൽ പോകുമ്പോൾ തീർത്ഥം കുടിക്കാൻ പാടില്ലേ തിങ്കൾ വൃതം എടുക്കുമ്പോൾ

  • @arathyn132
    @arathyn132 2 года назад

    Pareekshayil vijayikanum lakshya sthanathu ethanum thirumeni vazhipadu enthanu cheyendathu

    • @adhoosheaven4363
      @adhoosheaven4363 Год назад

      Ennodu oru thirumeni paranju thinkalazhcha vrutham edukkamennu

    • @mantraforsuccess5996
      @mantraforsuccess5996 Год назад

      Subhramanyane bhajikunnath nallatha pettenn thadasam oke mari job kittum

  • @ShailajaRaj-w2h
    @ShailajaRaj-w2h 11 месяцев назад

    Makalkuvendy ammakku vratham edukkamo

  • @alfinkuru6848
    @alfinkuru6848 2 года назад +2

    അന്യ ജാതിയിൽ ഉള്ള സ്ത്രീകൾ എങ്ങനെ യാണ് തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്.... അങ്ങനെ ഉള്ളവർക്ക് അമ്പലത്തിൽ പോകാൻ സാധിക്കില്ലെല്ലോ.... നാമങ്ങൾ ചൊല്ലാൻ അറിയില്ലല്ലോ ..ithin reply tharumo please 🙏

  • @AkhilaKiran-r4b
    @AkhilaKiran-r4b 7 месяцев назад

    Thirumeni njn thinkslazhcha vritham oru thavana eduthu pinne enikk edukkn kazhinjillla...veendum ath continue cheyyan onnenn vritham edukkno atho continution qyi edutha mathiyo

  • @siji.asiji.a636
    @siji.asiji.a636 10 месяцев назад

    തിരുമേനി ഇഷ്ട്ടപ്പെട്ട ആളെ കിട്ടാൻ വേണ്ടി ഈ വൃതം എടുത്താൽ മതിയോ 🙂🥲

    • @athiramegna412
      @athiramegna412 10 месяцев назад

      No.. തിങ്കളാഴ്ച വ്രതം വിവാഹം കഴിക്കാത്ത സ്ത്രീകൾക്ക് നല്ല ഭർത്താവിനെ കിട്ടാൻ വേണ്ടിയും, വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടിയുള്ളതാണ്

    • @siji.asiji.a636
      @siji.asiji.a636 10 месяцев назад

      @@athiramegna412 അതാണ് തിരുമേനി ഞാൻ ചോദിച്ചേ വിവാഹം കഴിക്കാത്ത സ്ത്രീ ഇഷ്ട്ടപെട്ട പുരുഷനെ കിട്ടാൻ വേണ്ടി തിങ്കളാഴ്ച വൃതം പിടിക്കാലോ

    • @chippys4187
      @chippys4187 6 месяцев назад

      ​@@athiramegna412 eshtapetta purushane vivaham kazhikkan thinkalazcha vritham edukkamo

  • @rajeshv3124
    @rajeshv3124 2 года назад

    Purushanmaarku ethu vrithamanu edukkendathu

  • @adithyan-zp8fl
    @adithyan-zp8fl Год назад

    അമ്മമാർ ആൺ മക്കൾ ആൺമക്കൾക്ക് വേണ്ടി തിങ്കളാഴ്ച വൃതം എടുക്കാമോ

    • @jina6128
      @jina6128 10 месяцев назад

      അമ്മമാർ മക്കൾക് വേണ്ടി ഷഷ്ടി വ്രതം എടുക്കാം

  • @nehamohan6564
    @nehamohan6564 2 года назад

    Thirumeni njan ippol 11 vretham ayi 12 edukkamennum evideyo kettu .

  • @lalithaprasad1717
    @lalithaprasad1717 2 года назад +5

    ഞാൻ എടുക്കാറുണ്ട് പക്ഷേ എണ്ണം നോക്കാറില്ല പറ്റുമ്പോഴെല്ലാം മിക്കവാറും എല്ലാ ആഴ്ചയും എടുക്കാറുണ്ട് കുഴപ്പമുണ്ടോ

  • @wondersofarya5298
    @wondersofarya5298 Год назад

    തിരുമേനി മകൾക്ക് വേണ്ടി അമ്മ തിങ്കളാഴ്ച വ്രതം എടുക്കുന്നത് ഉചിതം ആണോ

    • @hinduvision
      @hinduvision  Год назад

      Alla

    • @SreejaLakshmanan
      @SreejaLakshmanan 3 месяца назад

      മക്കൾക്ക് വേണ്ടി ശഷ്ടി വ്രതം ആണ് എടക്കേണ്ടത്

  • @vtvlog9475
    @vtvlog9475 2 года назад +1

    Monday യിൽ രാത്രി അമ്പലത്തിൽ നിന്ന് പൂജിച്ച പഴം കഴിക്കാമോ

  • @vijayannair6557
    @vijayannair6557 2 года назад

    ഞാൻ ഒരു പാട് വർഷങ്ങളായി (35 വർഷമായി) തിങ്കളാഴ്ച വ്രതം എടുക്കുന്നു. ഇടക്ക് വ്രതം അവസാനിപ്പിച്ച് വീണ്ടും തുടങ്ങേണ്ടതുണ്ടോ?

  • @lekshmilekshmi4421
    @lekshmilekshmi4421 Год назад

    Padachoru ennu parajathal ntha

    • @snehasl5530
      @snehasl5530 Год назад

      അമ്പലത്തിൽ നിന്നും കിട്ടുന്ന വെള്ള ചോറ്

  • @maadhusworld4420
    @maadhusworld4420 Год назад

    തികൾ വീർത്തം എടുക്കുബോൾ ഉച്ച മയക്കം പാടുടോ സ്വാമി

    • @athiramegna412
      @athiramegna412 10 месяцев назад

      പാടില്ല... ഫലം ഉണ്ടാവില്ല

  • @ashasuresh2262
    @ashasuresh2262 2 года назад +2

    വ്രത ദിവസം വെള്ളം കുടിക്കാമോ

  • @kamaladevikamala867
    @kamaladevikamala867 8 месяцев назад

    ഒരിക്കൽ ഊണ് പറഞ്ഞില്ലേ അരി ഭക്ഷണം കഴിക്കാൻ പടോ.

  • @meenumadhu2064
    @meenumadhu2064 2 года назад

    Sir.. ഈ മെൻസസ് വരുന്ന സമയത്ത് അമ്പലത്തിലെ പ്രസാദം നമുക്ക് കഴിക്കാൻ പറ്റില്ലേ????

  • @neemababu2310
    @neemababu2310 Год назад

    🙏🙏🙏

  • @devananadadileep1363
    @devananadadileep1363 2 года назад

    🙏🙏🙏