ഈ ന്യൂ ഇയർ എന്താവോ എന്തോ...? PART-1 | SAJAN PALLURUTHY | RAJESH THIRUVAMBADY | CHENDA | 2021

Поделиться
HTML-код
  • Опубликовано: 30 дек 2021
  • പുതുവർഷ പ്രതിജ്ഞകൾ പാലിക്കുമോ....?
    #trending #starmagic #webseries #top #newyear #new
  • РазвлеченияРазвлечения

Комментарии • 49

  • @mjjamesjoseph5801
    @mjjamesjoseph5801 2 года назад +2

    മദ്യം നിന്റെ ശത്രുവാണെന്നു പറയുമ്പോഴും... ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ചത് യേശുവല്ലേ... അതുമാത്രമേ ഞാൻ ചെയുന്നുള്ളു എന്ന മദ്യപനിയുടെ തുറന്നു പറച്ചിലിൽ അച്ഛനൊന്ന് പരുങ്ങി.... അല്ലെങ്കിലും കുടിയന്മാരാങ്ങനാ... എന്തുപറഞ്ഞും മറ്റുള്ളോരെ ഉത്തരം മുട്ടിക്കും.... സംഗതി കലക്കി 👍എല്ലാർക്കും പുതു വർഷാശംസകൾ നേർന്നുകൊണ്ട്.... 🙏

  • @sissyyadhukrishnan4547
    @sissyyadhukrishnan4547 2 года назад +10

    താങ്ക്സ് സാജൻ ചേട്ടാ..... 🙏🙏🙏🙏👍👍👍ചേട്ടന്റെ കു‌ടെ വർക്ക്‌ ചെയ്യാൻ സാധിച്ചതിനു സന്തോഷമുണ്ട്

  • @rajeshkumarac8863
    @rajeshkumarac8863 2 года назад +2

    എത്ര കോമഡി കൗണ്ടറുകൾ പറഞ്ഞാലും ഗൗരവത്തിൽ ആ നിൽപ് പൊന്നോ .... നമിച്ചു

  • @aradhyakrishnarb3131
    @aradhyakrishnarb3131 2 года назад +3

    സാജൻ ചേട്ടാ 👌👌എല്ലാരും തകർത്തു

  • @sandhyavasu4149
    @sandhyavasu4149 2 года назад +4

    ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ സാജൻ ചേട്ടാ... 👍🌹👍

  • @sindhumariya3332
    @sindhumariya3332 2 года назад +2

    തകർത്തു അടിപൊളി ആണ് 👌👌👌👏👌👌👌👌👌

  • @rajamteacher2189
    @rajamteacher2189 2 года назад +1

    നന്നായിട്ടുണ്ട് സാജാ നല്ല സന്ദേശം

  • @jameslazar8107
    @jameslazar8107 2 года назад +7

    ഒരു നല്ല പുതുവത്സര സമ്മാനം. Happy New year Sajan.

  • @sujiths6266
    @sujiths6266 2 года назад +3

    സൂപ്പർ സാജൻ ചേട്ടാ.. ഇതുപോലെ ഒരെണ്ണം എഴുതി സിനിമ ആക്കികൂടെ...

  • @sheejapadippurakkal7641
    @sheejapadippurakkal7641 2 года назад +1

    സൂപ്പർ സാജൻചേട്ടാ 👍

  • @rafeekali7995
    @rafeekali7995 2 года назад +1

    Adipoli അഭിനന്ദനങ്ങൾ ചെണ്ട team work 🙏🙏🙏🥰🥰🥰🥰👌👌👌

  • @robinpalluruthykochi4183
    @robinpalluruthykochi4183 2 года назад +2

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @kavithakannan2057
    @kavithakannan2057 2 года назад +3

    സൂപ്പർ 👏👏👏നന്നായിട്ടുണ്ട് 😄ഹാപ്പി ന്യൂയർ ❤❤🌹🌹👍

  • @artlinemedia3089
    @artlinemedia3089 2 года назад +1

    😂😂😂😂 😂
    അടിപൊളി ഹ്യൂമർ 😂

  • @sojanks1305
    @sojanks1305 2 года назад +1

    Kidu👍👍👍 happy new year

  • @narayananpk8484
    @narayananpk8484 Год назад

    Super sajan and company

  • @jebifaiz9023
    @jebifaiz9023 2 года назад +1

    👌🏻👌🏻👌🏻
    Waiting for Part 2😍

  • @2030_Generation
    @2030_Generation 2 года назад +1

    എല്ലാം #മംഗളം ആയി തീരട്ടെ.. ✅️
    #സ്നേഹം ❤
    #ആശംസകൾ... ❤

  • @sruthybinu6084
    @sruthybinu6084 2 года назад +1

    Happy New year

  • @rajifrancis2295
    @rajifrancis2295 2 года назад +1

    Woww super 🌹🌹🌹

  • @maneeshku5710
    @maneeshku5710 2 года назад +1

    Super

  • @jyothsnajohnson8130
    @jyothsnajohnson8130 2 года назад +1

    Super 🌹🌹

  • @joppan7830
    @joppan7830 2 года назад

    Nice to watch your skit. Superb

  • @VIJAYKUMAR-qk3nc
    @VIJAYKUMAR-qk3nc 2 года назад

    Super.....

  • @rj6615
    @rj6615 2 года назад +1

    അടിപൊളി ❤️

  • @petsjj9345
    @petsjj9345 2 года назад +1

    👌

  • @joppan7830
    @joppan7830 2 года назад

    10.34 super logic

  • @adv.dr.sreeganesh7627
    @adv.dr.sreeganesh7627 2 года назад

    Superb 💞

  • @tomjkumbuckal
    @tomjkumbuckal 2 года назад +1

    ഒരായിരം പുതു വത്സരം നേരുന്നു

  • @anildas378
    @anildas378 2 года назад

    സൂപ്പർ സാജൻ ചേട്ടാ. അച്ഛൻ പറഞ്ഞപോലെ നന്നായിക്കൂടെ? 😀😀

  • @josephkj426
    @josephkj426 2 года назад

    Sajante chila style of nilppum bhavum nottavum chirichhu marium

  • @asharafku7632
    @asharafku7632 2 года назад

    അന്തിക്ക് .......😀😀

  • @binchua7394
    @binchua7394 2 года назад

    ❤️ ചേട്ടാ 👌👌👌👌👌👌👌👌👌👌👌

  • @molysathyan2755
    @molysathyan2755 2 года назад

    😍😍😍👍

  • @rosestudio3354
    @rosestudio3354 2 года назад +1

    Happy new year 🎈🎈🎈

  • @rv7222
    @rv7222 2 года назад

    Good work🌹

  • @abhilashabhi832
    @abhilashabhi832 2 года назад +1

    ❤️❤️❤️

  • @dhecheflijoesadukkala6021
    @dhecheflijoesadukkala6021 2 года назад

    Supper😊👌

  • @vijilvvijil2472
    @vijilvvijil2472 2 года назад

    🤩🤩🤩🤩👍

  • @joppan7830
    @joppan7830 2 года назад

    8.54 is super dialogues

  • @robertej6649
    @robertej6649 2 года назад

    🙏❤️👍

  • @anandanu506
    @anandanu506 9 месяцев назад

    😂😂😂❤

  • @renjithkumar2573
    @renjithkumar2573 2 года назад

    സാജൻ ചേട്ടാ - Video സമയം ഇച്ചിരി കൂട്ടൂ മോ-

  • @saneeshsanu1380
    @saneeshsanu1380 2 года назад

    നല്ലതൊന്നും ആർക്കും വേണ്ട😔

  • @tharamani9793
    @tharamani9793 2 года назад

    👌👌👌👌👌👌👏👏😂😂😂🥰🥰🥰🥰👍👍

  • @allnamemeaning
    @allnamemeaning 2 года назад

    sajans mobile no?

  • @2030_Generation
    @2030_Generation 2 года назад

    എല്ലാം #മംഗളം ആയി തീരട്ടെ.. ✅️
    #സ്നേഹം ❤
    #ആശംസകൾ... ❤