പുന്നാരത്തുമ്പികൾ | CHENDA | SAJAN PALLURUTHY | SHIHAB | NITHA | VINOD THAIKKATTUSSERRY

Поделиться
HTML-код
  • Опубликовано: 23 июн 2022
  • സംഭവിച്ചതെല്ലാം നല്ലതിന് #malayalam #trending #webseries #series #comedy #bigbossmalayalam #bigbossmalayalamlive
  • РазвлеченияРазвлечения

Комментарии • 88

  • @shekharan7491
    @shekharan7491 2 года назад +10

    രണ്ടു പേർക്കും പകരക്കാർ ഉള്ളത് രക്ഷ, അല്ലേൽ തേണ്ടിപ്പോയെനെ😅

  • @saneeshsanu1380
    @saneeshsanu1380 2 года назад +9

    എന്റെ പൊന്നോ . എന്ത് സ്ക്രിപ്റ്റാണ്. സിംബിൾ എന്നാൽ പവ്വർ ഫുൾ. 10 ാം മിനിറ്റിൽ കിടിലൻ ഒരു ട്വിസ്റ്റ്. ചെണ്ടയുടെ എപിസോഡിന് കാത്തിരിക്കുന്നപോലെ ഇപ്പൊ വേറൊരു ഷോർട്ട് ഫിലിം നും ഇല്ല. സൂപ്പർസാധനം👌👌👌

  • @maheshmangalassery6289
    @maheshmangalassery6289 2 года назад +1

    സാജൻ ജീ.. നർമത്തിൽ നിങ്ങളെകഴിഞ്ഞേ വേറെ ഒരാളോള്ളൂ.. വളരെ ഭംഗിയായി 🙏🙏

  • @asanganak8506
    @asanganak8506 2 года назад +18

    അപാര script ഉം അഭിനയവും 👍👍എല്ലാവരും മികച്ചത് 👍👍നിങ്ങൾക്ക് നമോവാകം 🙏🙏🙏🙏

  • @shantytomy8856
    @shantytomy8856 2 года назад +2

    സാജൻ ചേട്ടാ കിടിലൻ തൊണ്ടി കളയാൻ ഒന്നുമില്ല സൂപ്പർ ::.. എന്ത് ഒർജിനാൽറ്റിയാണ് ചെയ്തിരിക്കുന്നത് സൂപ്പർ

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 года назад

    എഴുപുന്ന മുതുകയിൽ അങ്ങനെ സാജൻ ചേട്ടൻ ഫേമസ് ആക്കി, അമ്മ യെ അതിൽ ഒരു നിശ്ചല കഥാപാത്രമാക്കി, പാണ്ടാത്തു ചാലും (ചെമ്മീൻ കെട്ടു )ചിറ യും (വരമ്പു) അങ്ങനെ മനോഹരമാക്കി സുരയുടെ പഴയ വീട് സാജൻ ചേട്ടന്റെ ദൃഷ്ടിയിൽ സുന്ദര ഇരിപ്പിടം. Great.👍🏽😄നല്ല കലാ വാസന.. പോത്തൻ വാവ സിനിമ യുടെ കുറച്ചു ഭാഗങ്ങൾ (സിനിമ ) ഇവിടെ ഷൂട്ട്‌ ചെയ്തു. മമ്മുട്ടി ഗോപിക. ഉഷ ഉതുപ്പ്, ബിജു കുട്ടൻ (കുട്ടന് മാത്രം അന്ന് ഇത്തിരി ജാട ഉള്ളതായി തോന്നി )ഇപ്പോൾ സാജൻ ചേട്ടനും താരങ്ങളും വന്നു thank you ചേട്ടാ. സൂപ്പർ. 🌹🙏🌹(ഇതിനു മുൻപൊരിക്കൽ കുറെ നാളു കൾക്ക് മുൻപ് ജോമോളും കൂട്ടരും ഇവിടെ ഒരു സിനിമയിൽ അഭിനയിക്കാൻ വന്നിരുന്നു. ലൊക്കേഷന് പറ്റിയ സത്യം, നേരിട്ട് കാണുമ്പോൾ അതിന്റെ ഭംഗിയി ല്ലെങ്കിലും ക്യാമറ കണ്ണുകൾക്കു അത് സൗന്ദര്യം പകരുന്നു.congradulate all of you 🌹❤️🌹actors and all workers before the camera,❤❤️❤❤️❤❤️❤❤️

  • @nishamk9863
    @nishamk9863 2 года назад +3

    കുട്ടീടെ അച്ഛൻ ....... കലക്കി😂😂😂

  • @nibujohn2723
    @nibujohn2723 2 года назад +3

    Guest actor polichu

  • @2012abhijith
    @2012abhijith 2 года назад +5

    കഞ്ഞി കുടിച് കഴിഞ്ഞാമതി സാജൻ ചേട്ടാ.. സ്കിറ്റ് പൊളി 💓

    • @KG-nj5dt
      @KG-nj5dt 8 месяцев назад +1

      😅

  • @maluz6185
    @maluz6185 2 года назад +2

    കഞ്ഞി 🤣🤣🤣അമ്മയ്ക്ക് പല്ലില്ലാത്തതല്ലേ കഞ്ഞി വേണ്ട... അവലോസുണ്ട കൊടുക്കാൻ 🤣🤣

  • @shibuvaranadu9768
    @shibuvaranadu9768 2 года назад +2

    കലക്കി സാജൻ ചേട്ടാ

  • @ganasreetunes1962
    @ganasreetunes1962 2 года назад +2

    ബിരിയാണി കിട്ടിയില്ലെങ്കിലെന്താ.... കഞ്ഞികുടികമുട്ടിയില്ലല്ലോ ....... എല്ലാരും നന്നായി അഭിനയിച്ചു. Script ഒരു രക്ഷയില്ല.. പൊളിച്ചു 👌👌👌👌👌🌹

  • @bijunasokn3868
    @bijunasokn3868 2 года назад

    സാജൻ ചേട്ടാ - 👌സൂപ്പർ. ഒരു സിനിമ ഫീൽ ഉണ്ട്. Great work 👍

  • @jessyjoy1870
    @jessyjoy1870 2 года назад

    അടിപൊളി തകർത്തു കഞ്ഞി കുടിപ്പിച്ചു മനുഷ്യനെ കൊല്ലും അല്ലെ 😜😜😜🤣🤣🤣🤣😁😁😁😜😜😜😜👌👌👌👌👍👍👌👍

  • @anishbal5243
    @anishbal5243 2 года назад +3

    സൂപ്പർ 👌

  • @mohandasthampi4533
    @mohandasthampi4533 2 года назад +7

    അടിപൊളി, ലൊക്കേഷൻ ഓരോ സ്പോട്ടും അതിലും അടിപൊളി.👌രണ്ടുപേർക്കും ചുറ്റിക്കളി , അതൊരു വെറൈറ്റി സംഭവം തന്നെ.കോമഡിക്കകത്തു കോമഡി.😃

  • @jijeshgeorge8881
    @jijeshgeorge8881 2 года назад +2

    Super

  • @kavithakannan2057
    @kavithakannan2057 2 года назад +4

    സൂപ്പർ സ്കിറ്റ് 👏👏👍ഹസ് 💞വൈഫ് സൂപ്പർ അഭിനയം 😂അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും ബിരിയാണി തിന്നാൻ ഉള്ള ആശ തീരും ❓️കഞ്ഞി തന്നെ ആണ് നല്ലത് 👌ട്ടോസ് ടോമി സൂപ്പർ 👍അമ്മക്ക് കഞ്ഞി കൊടുക്കണ്ട അവോൽസ്‌ ഉണ്ട കൊടുക്കാൻ 😄എല്ലാവരും സൂപ്പർ ആയിരുന്നു 👏👏👏❤😄😂

  • @akbarm.a3100
    @akbarm.a3100 2 года назад +3

    സൂപ്പർ

  • @maheshmohan7337
    @maheshmohan7337 2 года назад +1

    എല്ലാം കൊണ്ടും മനോഹരം 🙏🙏🙏

  • @sajidpshams1098
    @sajidpshams1098 2 года назад

    സാജൻ ചേട്ടാ&ടീം...
    ഉഷാറാക്കി...ട്ടോ..
    👌👌👌🤝🤝🤝🤝❤️❤️❤️

  • @Harikkuttan
    @Harikkuttan 2 года назад +5

    ബിരിയാണിയെക്കാൾ നല്ലത് കഞ്ഞിതന്നെ.. ഭാര്യേം ഭർത്താവും കൊള്ളാം.. സൂപ്പർ ട്ടാ 👌

  • @jinoos2.0
    @jinoos2.0 2 года назад +2

    🙏👏👏nice

  • @ashrafthamarasherry4780
    @ashrafthamarasherry4780 2 года назад +2

    Kidu

  • @ajeeshkumar2074
    @ajeeshkumar2074 2 года назад +2

    എന്റ പൊന്നോ😂😂😂

  • @robertej6649
    @robertej6649 2 года назад

    🤩🤩👌❤️❤️ സൂപ്പർ

  • @joppan7830
    @joppan7830 2 года назад +9

    Wow what an excellent performance of Nitha.i appreciate her extraordinary talents

    • @nithakarma9648
      @nithakarma9648 2 года назад +3

      Thank you sir

    • @joppan7830
      @joppan7830 2 года назад +2

      @@nithakarma9648infact your acting is natural, especially facial expressions

    • @krharikumar1163
      @krharikumar1163 Год назад

      Very poor

  • @valsankv296
    @valsankv296 2 года назад +1

    അടിപൊളി

  • @GokulGopika16
    @GokulGopika16 2 года назад

    കിടു ❤❤❤💕💕💕💕💕💕💕💕സൂപ്പർ എല്ലാവരും സൂപ്പർ 💕💕💕💕💕❤💕💕💕💕💕

  • @vijeeshn620
    @vijeeshn620 2 года назад +1

    Super❤️

  • @user-yu9nf3wl3n
    @user-yu9nf3wl3n 2 года назад

    മികച്ച അവതരണം

  • @lalankalavanpara2809
    @lalankalavanpara2809 2 месяца назад

    അമ്മക്ക് ആവുലോസുണ്ട...
    സാജന് ബിരിയാണി..... 😄

  • @rojanmathew899
    @rojanmathew899 2 года назад

    സൂപ്പർ..... ❤️❤️❤️❤️❤️

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 года назад +2

    Sajan ചേട്ടൻ കിടു comediyan, കോമഡി script writter 🔥🔥💪🏽💪🏽, എല്ലാം തികഞ്ഞ artist⚡️⚡️⚡️🙌🏽🙌🏽🙌🏽👍🏾👍🏾👍🏾.. All episodes കിടുകാച്ചി 😌😌🤭🤭ചിരിക്കാൻ ഒരുപാട് ond എല്ലാം ✌🏼✌🏼... All ആശംസകൾ 👍🏾👍🏾team ചെണ്ടാ 💃🏼💃🏼💃🏼....

  • @UdayasankarUdaya
    @UdayasankarUdaya 2 года назад +1

    👍

  • @rv7222
    @rv7222 2 года назад

    Good work.. Script, wonderful

  • @kunjitvmedia8457
    @kunjitvmedia8457 2 года назад

    അടിപൊളി 👌👌

  • @rkp.aneesh4182
    @rkp.aneesh4182 Год назад

    Awesome👌

  • @bindujy7766
    @bindujy7766 2 года назад +2

    😄💐

  • @gauthamuniversal7373
    @gauthamuniversal7373 Год назад

    എല്ലാ കലാ താരങ്ങളും ഒന്നിനൊന്ന് സൂപ്പർ ,പക്ഷേ സാജൻ പള്ളുരുത്തിയുടെ അഭിമാനമാണ്

  • @maluz6185
    @maluz6185 2 года назад

    നല്ല സ്ഥലം 💚😍

  • @molysathyan2755
    @molysathyan2755 2 года назад +1

    😅😅

  • @minivenugopal5867
    @minivenugopal5867 2 года назад +3

    Hai

  • @alexandermathews3601
    @alexandermathews3601 2 года назад +4

    Soon Kerala's name will be changed to "അവിഹിത Keralam" 🤣🤣🤣🤣

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Adipoli 🙏👍👍👍👍

  • @shoukathmaitheen9502
    @shoukathmaitheen9502 2 года назад +2

    കഞ്ഞി 🤣🤣

  • @tittoputhur
    @tittoputhur 2 года назад

    👏👏👏👏❤️❤️

  • @jacobpalaty2806
    @jacobpalaty2806 Год назад

    സാജൻ സൂപ്പർ സ്‌റാർ

  • @Ttmaslam
    @Ttmaslam 2 года назад +1

    Good

  • @manum9717
    @manum9717 2 года назад

    ❤❤

  • @nishaaravind4632
    @nishaaravind4632 2 года назад

    Super😂😂😂

  • @joppan7830
    @joppan7830 Год назад

    Toss Tomy kallakki 👍

  • @sarangmusicfactory5682
    @sarangmusicfactory5682 2 года назад

    പൊളിച്ചു

  • @pranavpr7118
    @pranavpr7118 2 года назад

    💝💝💝💝

  • @jayarajb8383
    @jayarajb8383 2 года назад +2

    Good program, keep the tempo

  • @vocalmixmedia3674
    @vocalmixmedia3674 2 года назад

    👍👍👍👍

  • @vishalkuttan8364
    @vishalkuttan8364 2 года назад +1

    Super epo nattil nadakuna kadha

  • @ayyoobpantheerpadam9841
    @ayyoobpantheerpadam9841 Год назад

    Top skit

  • @user-gu1th5xu7w
    @user-gu1th5xu7w 2 года назад

    നല്ലൊരു അഭിനയം ആണ് nitha. ആ അമളി പറ്റിയ ഒരു ഭാവം. എന്താ എക്സ്പ്രഷൻ. നമിച്ചു

  • @sunithapg74
    @sunithapg74 2 года назад +1

    SUPPER

  • @majeedchavakkade9542
    @majeedchavakkade9542 Год назад

    ashamsakal supar

  • @vismayavismayaneeyilvismay2806
    @vismayavismayaneeyilvismay2806 2 года назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nijiibrahim5593
    @nijiibrahim5593 2 года назад

    👍👌👌👌

  • @jacobpalaty2806
    @jacobpalaty2806 Год назад

    🎸🎸

  • @tharamani9793
    @tharamani9793 2 года назад

    👌👌👌👌😄😄😄😂😂😂😂

  • @sabujoseph1315
    @sabujoseph1315 2 года назад

    😃👍👍👍👍👍👍👍🥰

  • @royvarghese4335
    @royvarghese4335 9 месяцев назад

    😀😀

  • @jerinjacobthomas8270
    @jerinjacobthomas8270 2 года назад

    😂😂😂😂

  • @shamnadhshamnadh5485
    @shamnadhshamnadh5485 2 года назад +1

    എല്ലാഎപിസോഡിലും അവിഹിതമാണല്ലോ🤨🤨

  • @ShajahankpShajahankp
    @ShajahankpShajahankp 2 года назад +1

    ഈ പ്രോഗ്രാം ഒരു എപ്പിസോഡിൽ എങ്കിലും മദ്യപാനത്തെ കുറിച്ച് പറയാതെ ചെയ്യാൻ പറ്റുമോ

    • @saneeshsanu1380
      @saneeshsanu1380 2 года назад +1

      ഇതിനെന്താ പ്രശ്നം.

  • @fshs1949
    @fshs1949 2 года назад

    Virithu kedda family.

  • @allnamemeaning
    @allnamemeaning 2 года назад

    നല്ല skit
    skit ൽ sajan നെ കവച്ചേ മറ്റ് ഏത് v|Oger ഉം വരു

  • @mohandasthampi4533
    @mohandasthampi4533 7 месяцев назад

    ഇതിലെ സാജൻ പള്ളുരുത്തി എന്റെ close friend ആണ്

  • @regimonkeralaandodisa
    @regimonkeralaandodisa 2 года назад +2

    Super

  • @rajeshs2682
    @rajeshs2682 2 года назад +1

    👍

  • @nithimol_nithi8230
    @nithimol_nithi8230 2 года назад +1

    Super

  • @sweetroserosesweet7781
    @sweetroserosesweet7781 2 года назад +1

    Super