ഭാർഗ്ഗവനിലയം PART 1 | SAJAN PALLURUTHY | MUHAMMA PRASAD | CHENDA | 2021

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അന്ധവിശ്വാസങ്ങളുടെ ബന്ധുക്കൾ
    #trending #webseries #topwebseries #starmagic

Комментарии • 86

  • @abhilashabhi832
    @abhilashabhi832 2 года назад +16

    അതി മനോഹരം എല്ലാവരും തകർത്തു സാജൻ ചേട്ടൻ പൊളിച്ചു സൂപ്പർ ❤️❤️❤️❤️

  • @sadiqueva3460
    @sadiqueva3460 Год назад +1

    ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുള്ള എല്ലാമുണ്ട് സാജൻന്റെ ചാനലിൽ 😄👍👍

  • @SATHEERTHYAARTS
    @SATHEERTHYAARTS 2 года назад +41

    നല്ല ഒരു കലാകാരന്റെ ചാനൽ..ഇത് സപ്പോർട്ട് ചെയ്യാൻ ആളില്ല..എല്ലാം നല്ല മെസേജ് തരുന്ന കോമഡികൾ...

  • @vijayakumarvalavanadu7469
    @vijayakumarvalavanadu7469 2 года назад +12

    സാജൻ ചേട്ടാ... പക്കാ വെറൈറ്റി😍 കോമഡി സൂപ്പർ 😍😍😍👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @kalliolli6514
    @kalliolli6514 2 года назад +7

    സാജൻ ചേട്ടാ ഇതും ചീറി ട്ടൊ സൂപ്പറായി എല്ലാരും നന്നായി അഭിനയിച്ചു ....ചെണ്ടക്ക് എന്റെ വിജയാശംസകൾ

  • @minupk7975
    @minupk7975 2 года назад +1

    എന്റേം കഴിഞ്ഞിട്ടില്ല,, അത് പറഞ്ഞപ്പോൾ ആ,, ചേച്ചിടെ സ്പ്രേഷൻ 👌👌👌👌👌👌👌👍🤣🤣🤣🤣🤣🤣🤣🤣👌👌

  • @gigisandhoshgigikelakam1089
    @gigisandhoshgigikelakam1089 2 года назад +3

    സാജൻ ചേട്ടാ മനോഹരം
    ചിരിച്ചു ഒരു വഴിയായി
    മനോഹരം

  • @uk2727
    @uk2727 2 года назад +4

    "നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
    ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ "
    "ന ജായതേ മ്രിയതേ വാ കദാചിത്
    നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
    അജോ നിത്യ ശാശ്വതോയം പുരാണഃ
    ന ഹന്യതേ ഹന്യമാനേ ശരീരേ."
    'ആത്മാവിനെ ആയുധങ്ങൾ മുറിവ് ഏല്പ്പിക്കുന്നില്ല. തീ ദഹിപ്പിക്കുന്നില്ല. വെള്ളം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല; മരിക്കുന്നുമില്ല; ഉണ്ടായിട്ട് പിന്നെ ഇല്ലാതാകുന്നുമില്ല. ജനനരഹിതനും നിത്യനും ശാശ്വതനും ശരീരങ്ങൾ ഉണ്ടാകുന്നതിനു മുമ്പേതന്നെ ഉള്ളവനുമായ ഈ ആത്മാവ് ശരീരം നശിപ്പിക്കപ്പെടുമ്പോൾ നശിപ്പിക്കപ്പെടുന്നില്ല'.........ആത്മാവിന്റെ സ്വരൂപത്തെപ്പറ്റി ഭഗവത് ഗീതയിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന ശ്ലോകങ്ങളാണിവ.
    പിന്നെ ആർക്ക് വേണ്ടി എന്തിന് വേണ്ടിയാണീ മരണാന്തര കർമ്മങ്ങൾ ചെയ്യുന്നത്? 1) ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയാത്തതിന്റെ കുറ്റബോധത്താൽ കർമ്മം ചെയ്യാൻ നിർബന്ധിതരായ ബന്ധുക്കൾ ഒരു ഭാഗത്ത്. 2) മറുഭാഗത്ത് ആത്മ തത്വമറിയാതെ 'ഉദര നിമിത്തം ബഹുകൃത വേഷം' കെട്ടി കാശുണ്ടാക്കുന്ന ചിലർ. ആത്മീയതയുടെ പേരിൽ നടക്കുന്ന പൊള്ളത്തരം തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങൾ!

  • @kavithakannan2057
    @kavithakannan2057 2 года назад +1

    വരിക വരിക ഭാർഗവാ സൂപ്പർ 👏തിരുമേനിക്ക് കുടിക്കണം ആയിരുന്നു അല്ലേ 👍

  • @bindusaleesh6349
    @bindusaleesh6349 2 года назад +2

    അടിപൊളി കോമഡി ..എല്ലാവരും പൊളിച്ചു

  • @saneeshsanu1380
    @saneeshsanu1380 2 года назад +5

    സാജൻ ചേട്ടാ. ഉരുളക്കുപ്പേരി പോലുള്ള ചേട്ടന്റെ സംസാരം നല്ല രസമാണ്. യൂറ്റൂബിലൊക്കെ വെറുതേ എന്തെങ്കിലും കോപ്രായം കാട്ടി ന്യൂ ജെൻ സീരീസ് ചെയ്യുന്നവന് അന്യായ വ്യൂവേഴ്സ്. ഇതുപോലുള്ളതൊന്നും കാണാൻ ആളില്ല.☹️

    • @jayamohannarayanan5236
      @jayamohannarayanan5236 2 года назад +1

      സത്യം , നമ്മൾ പബ്ലിസിറ്റി കൊടുക്കണം

  • @lathalatha2404
    @lathalatha2404 Год назад

    സൂപ്പർ 👏👏👏👏കലക്കി 👌👌👌👌

  • @gauthamuniversal7373
    @gauthamuniversal7373 Год назад

    എന്റെ പൊന്നേ , ചിരിപ്പിച്ചു കൊല്ലും

  • @sreedevisingeraluva2429
    @sreedevisingeraluva2429 2 года назад +1

    Soooooper 😀😀😀😀

  • @bindujy7766
    @bindujy7766 2 года назад +3

    👍🏻💐😁 കണക്കിന്റെ ഇടയിലൂടെ ഒരു കണക്കിന് പുഴു നടന്നു പോവുന്ന കണ്ടോ..glass നീട്ടിയതും നോക്കുന്നതും leftside ആയിപോയി.. അച്ഛൻ rightside അല്ലെ 😁

  • @christageorge6046
    @christageorge6046 2 года назад +1

    Supperrr

  • @kavee58
    @kavee58 2 года назад

    ഫുൾ സപ്പോർട്ട്....

  • @rameshraman583
    @rameshraman583 2 года назад +1

    Super

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Super 👍👍👍👍

  • @sojanks1305
    @sojanks1305 2 года назад +1

    ❤️❤️❤️👍👍👍

  • @harithasree12
    @harithasree12 2 года назад

    എന്റെ സാജൻചേട്ടാ polichu

  • @joppan7830
    @joppan7830 2 года назад

    Superrrrrrrrrrrrrrrrr acting. I liked it too much 🌹

  • @aradhyakrishnarb3131
    @aradhyakrishnarb3131 2 года назад +1

    ആവാഹനം 😂😂😂👌👌

  • @AnilKumar-fz1ki
    @AnilKumar-fz1ki 2 года назад

    കിടിലൻ പ്രോഗ്രാം

  • @user-cl3hf4go9v
    @user-cl3hf4go9v 26 дней назад +1

    ❤❤❤❤❤❤❤❤

  • @2030_Generation
    @2030_Generation 2 года назад +4

    *ഭാഗ്യം ഭാഗം രണ്ടിന് വേണ്ടി.. ഇനി കാത്തിരിക്കാലോ 😄!!*
    *ഒറ്റ എപ്പിസോഡിൽ തീർന്നിരുന്നേൽ അത്‌ നടക്കില്ലായിരുന്നു 😄😄!!*

  • @robinsoumya3421
    @robinsoumya3421 2 года назад +1

    Superb ❤️❤️

  • @murukanmk2367
    @murukanmk2367 2 года назад

    Nalla avadharanam🙏

  • @pushpavlogs598
    @pushpavlogs598 2 года назад

    മനോഹരം 👍👍👍👍👍🌹🌹

  • @shibuvaranadu9768
    @shibuvaranadu9768 2 года назад

    അടിപൊളി കലക്കി

  • @subairkochi4199
    @subairkochi4199 2 года назад +1

    അടിപൊളി പരിപാടിയാണല്ലോ... 😂

  • @bnujoshua1368
    @bnujoshua1368 2 года назад

    Super🌹

  • @udayankumar7587
    @udayankumar7587 2 года назад

    🌹🌹🌹🌹🌹🌹സൂപ്പർ 🌹🌹🌹👍👍👍👍

  • @narayanankutti6361
    @narayanankutti6361 Год назад

    Good

  • @ajaykapath3793
    @ajaykapath3793 2 года назад

    Beautiful Creatures

  • @sajithasaji131
    @sajithasaji131 2 года назад

    Wwwaaawww suuuperr ettaa

  • @bharatkizhakoott828
    @bharatkizhakoott828 2 года назад

    വളരെ നല്ല പ്രോഗ്രാം

  • @georgecyril537
    @georgecyril537 15 дней назад

    Nive

  • @sunilsthinkalsunilsthinkal9324
    @sunilsthinkalsunilsthinkal9324 2 года назад

    അടിപൊളി💞👍

  • @ismailkk1891
    @ismailkk1891 2 года назад

    സൂപ്പർ സാജൻ 😃😃👍💐💐💐

  • @bindhubindhu1017
    @bindhubindhu1017 2 года назад +1

    😃😃😃😃😃😃😃😃

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 года назад

    കാണാൻ രസമുള്ള എപ്പിസോഡ് 👌👍

  • @leakproleakpro4191
    @leakproleakpro4191 2 года назад

    വരിക വരിക ഭർഗവാ 👌🏻

  • @Joy-jr6oc
    @Joy-jr6oc 2 года назад

    Saran palluruthy super

  • @shajikarippayi7630
    @shajikarippayi7630 2 года назад

    സൂപ്പർ🙏🙏🙏

  • @sreejeshp922
    @sreejeshp922 2 года назад +1

    Subscribers nte Numbers entha hide aakiyathu chetta

  • @zakkeerrasheed5112
    @zakkeerrasheed5112 2 года назад

    വരിക ....വരിക ....ഭാർഗ്ഗവ :
    വന്ന് ....വീട്ടിൽ .... കേറുക

  • @lathalatha2404
    @lathalatha2404 Год назад

    വരുക വരുക ഭാർഗവാ 🤣🤣🤣🤣അയ്യോ

  • @abrahamnewsalem
    @abrahamnewsalem 12 дней назад

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 года назад

    Chirichu chirichu pandaram adangi

  • @tastyfamilybydevikrishna2231
    @tastyfamilybydevikrishna2231 2 года назад

    Super👏👏👏

  • @ismailpk3226
    @ismailpk3226 2 года назад

    Sajen nalla kalakaren

  • @anandakrishnananandu2324
    @anandakrishnananandu2324 2 года назад

    Muhamma prasad💥

  • @bindhuthadevous7810
    @bindhuthadevous7810 2 года назад

    Sajan chetta👍👍

  • @omanakuttan8480
    @omanakuttan8480 2 года назад

    👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿🙏🙏🙏

  • @sobinjosephks4812
    @sobinjosephks4812 2 года назад

    👏✌️

  • @shajik.m9410
    @shajik.m9410 2 года назад

    Hi 🌷😀😀😀😀😀😀🙏💘

  • @sudarsanvasudevan2077
    @sudarsanvasudevan2077 2 года назад +1

    Heights of imagination

  • @akbarm.a3100
    @akbarm.a3100 2 года назад

    👌👌

  • @sumeshchempesumeshchempe7985
    @sumeshchempesumeshchempe7985 2 года назад

    Sajan chetta super 👏👏👏👏💓💓💓💓👏👏👏👌👌👌👌👍👍👍🌹🌹🌹💓💓💓💓💓💓🌹🌹👍

  • @VIJAYKUMAR-qk3nc
    @VIJAYKUMAR-qk3nc 2 года назад

    😍👏

  • @aniiiiii3967
    @aniiiiii3967 2 года назад

    💯💞💞💞💕

  • @SumeshksSume
    @SumeshksSume 2 года назад

    😎🥰🥰🥰🥰🥰🥰

  • @thanalmaram4271
    @thanalmaram4271 2 года назад +1

    തണൽ മരത്തിൻ്റെ ആശംസകൾ

  • @robertej6649
    @robertej6649 2 года назад

    🙏🏻🙏🏻❤🙏🏻🙏🏻🙋🏻‍♂️

  • @jijijoseph4884
    @jijijoseph4884 2 года назад

    😀😅😅

  • @Sanfran-f25
    @Sanfran-f25 Год назад

    Vattaano? Muzhuvattu

  • @kuttankuttan8568
    @kuttankuttan8568 2 года назад

    Can you please send me the address and I'll g
    I think too

  • @molysathyan2755
    @molysathyan2755 2 года назад

    😂😂👍👍👌

  • @tharamani9793
    @tharamani9793 2 года назад

    👌👌👌👌😂😂😂🤣🤣🤣👏👏👏🥰🥰🥰👍

  • @sajayteck8549
    @sajayteck8549 2 года назад

    🤣🤣🤣🤣👌👌👌👌

  • @bharatkizhakoott828
    @bharatkizhakoott828 Год назад

    ഭജനെസ്വരം കർമ്മി😂

  • @sanalvr2931
    @sanalvr2931 2 года назад +1

    😂😂😂😂കൊള്ളാം... ഒരു വെറൈറ്റീ മെസേജ്..... പക്ഷെ.. സാജൻ ചേട്ടാ എനിക്ക്... ചേട്ടനോട് ഒരു കാര്യം പറയണം. എനിക്ക് ചേട്ടനെ കൊറേ വർഷമായിട്ട് അറിയാം. ഞാൻ ചേട്ടന്റെ പല പരിപാടിയും കണ്ടിട്ടുണ്ട്. ഞാൻ പറയാൻ പോകുന്നത്..ഒരു ചെറിയ കാര്യമാണ്. ചേട്ടൻ എപ്പോഴും ഒരേ ശൈലി ആണ്.. അതായത്.. ഡയലോഗ് പറയുന്ന രീതി,... ചേട്ടന്റെ.. ശരീര ഭാഷ., ഫേസ് ലാ ങ്ങു വേജു.... ഇതെല്ലാം... ഒരേ ഫീലിംഗ്സ് ആണ്.. എനിക്ക് അങ്ങനെ തോന്നുന്നു... ചേട്ടൻ ഇതൊന്നു ശ്രെദ്ധിക്കണം. അത് പോലെ തന്നെ... കലാകാരൻ.. നടൻ.നടൻ എന്ന് പറഞ്ഞാൽ... ജലത്തിനു സാമാനം ആവണം. ഏതൊരു വസ്തു ആണോ ജലത്തെ ഉൾക്കൊള്ളുന്നത് ആ.. വസ്തുവിന്റെ ആകൃതി ജലം സ്വീകരിക്കുന്നു. ഇതു പോലെ വേണം വേഷങ്ങളിലേക്ക് കടന്നു കയറാൻ.... അതിനു നല്ല നിരീക്ഷണ പാടവം വേണം. അങ്ങനെ വളർന്നു ഒരുപാട്... ഒരുപാട് വേഷങ്ങൾ... അങ്ങനെ... തഴക്കവും പഴക്കവും.. ഉണ്ടാവട്ടെ. എന്ന് ഞാനും പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏... ചേട്ടന് എന്റെ... ഹൃദയം നിറഞ്ഞ... ആശംസകൾ. ❤❤❤🌹🌹🌹🌹

    • @sendto2536
      @sendto2536 2 года назад

      Enikkum thoniyittund
      Al characters ellam ore bhavam

    • @lifeofsherly4107
      @lifeofsherly4107 2 года назад

      എല്ലാവരും സൂപ്പർ 👌👌👌

  • @induramakrishnan887
    @induramakrishnan887 2 года назад

    🤣

  • @moseskp1780
    @moseskp1780 2 года назад

    വെറും വളി

  • @OaAntony
    @OaAntony 13 дней назад

    Super

  • @josepa3286
    @josepa3286 2 года назад

    Super

  • @lathagireesan8702
    @lathagireesan8702 2 года назад

    Super

  • @valsankv296
    @valsankv296 2 года назад

    Supper

  • @jayamohannarayanan5236
    @jayamohannarayanan5236 2 года назад

    അടിപൊളി 👌