ചെയ്യാത്ത ജോലിക്ക് ശമ്പളം വാങ്ങി അധ്യാപികയും ആയയും; കൊച്ചിയിലെ ബഡ്സ് സ്കൂളിൽ തട്ടിപ്പ്

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കുട്ടികളുടെ പേരിൽ വ്യാജ ഹാജർ, ചെയ്യാത്ത ജോലിക്ക് ശമ്പളം വാങ്ങി അധ്യാപികയും ആയയും; കൊച്ചി കോർപറേഷന് കീഴിലെ ബഡ്സ് സ്കൂളിൽ തട്ടിപ്പ്
    #kochicorporation #budsschool #kochi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 117

  • @malayalam1484
    @malayalam1484 Месяц назад +108

    വാങ്ങുന്ന ശമ്പളത്തോട് ആത്മാർത്ഥതയില്ലാത്തഇത്തരക്കാരെ എത്രയും പെട്ടെന്ന് ജോലിയിൽനിന്ന് പിരിച്ചുവിടണം

  • @DONX0-nv2wj
    @DONX0-nv2wj Месяц назад +132

    മുഖ്യമന്ത്രി തന്നെ അഴിമതിയിൽ മുങ്ങി കുളിക്കുന്നു അപ്പോഴാ ഇത് 😂

    • @rafeeqrafi1702
      @rafeeqrafi1702 Месяц назад +3

      ബോണ്ട് മസാല 😂

  • @Malayali6791
    @Malayali6791 Месяц назад +71

    തട്ടിപ്പ് മാത്രം, ശമ്പളം നൽകിയത് തിരിച്ച് പിടിക്കുക അന്വേഷണം നടത്താതെ ശമ്പളം നൽകിയവർക്കു എതിരെ നടപടി എടുക്കുക

    • @mansurpm1
      @mansurpm1 Месяц назад +1

      ആരോട് പറയാൻ 😡😡😡😡

  • @AbdulKalam-x7l
    @AbdulKalam-x7l Месяц назад +47

    ഇതൊന്നും അന്വേഷിക്കാൻ ആളില്ല ടൂറിൽ ആണ് 😂

  • @maryjosepht4388
    @maryjosepht4388 Месяц назад +10

    ശമ്പളം തിരിച്ചു പിടിച്ച് ജോലിക്കാരെ പിരിച്ചു വിടണം ജോലി ചെയ്തിട്ട് ശമ്പളം ലഭിക്കാത്തവർ വളരെയേറെ😢😢

  • @jayasreesuresh2466
    @jayasreesuresh2466 Месяц назад +18

    ഈ ആയയും ടീച്ചറും പാർട്ടിക്കാരിയോ, പാർട്ടിക്കാരന്റെ ഭാര്യയോ, ബന്ധുവോ ആയിരിക്കും

  • @hridhyaantony2875
    @hridhyaantony2875 Месяц назад +30

    അഞ്ചെട്ട് കൊല്ലമായി ഇപ്പോഴും post sanctionആകാതെ aided സ്കൂളിൽ വർക്ക് ചെയ്യുന്ന അധ്യാപകർക്ക് ഇതുവരെയും ഒരു രൂപ പോലും ശമ്പളമായി ലഭിച്ചിട്ടില്ല. അപ്പോഴാണ് ഒരു ജോലിയും ചെയ്യാതെ ഇവിടെ കുറെ ആൾക്കാർ വെറുതെ ശമ്പളം മേടിച്ചു കൂട്ടുന്നത് 😢

    • @mamatv8803
      @mamatv8803 Месяц назад +8

      ടെസ്റ്റ്‌ എഴുതി കിട്ടുന്നതല്ലല്ലോ പൈസ കൊടുത്ത് വാങ്ങുന്ന ജോലി അല്ലേ.

    • @Userty-t2h
      @Userty-t2h Месяц назад

      ​@@mamatv8803cash അങ്ങോട്ടും കൊടുത്തു free ആയി ജോലി ചെയ്യണോ, ഇവിടെ ഒരു ജോലിയും ചെയ്യാതെ കുറെ per ശമ്പളം വാങ്ങുന്ന കാര്യമാണല്ലോ news ഇൽ പറഞ്ഞത്

    • @aneeshsimon2436
      @aneeshsimon2436 Месяц назад +8

      ee vaccancy ellam psc vazhi fill cheyyanam alla paisa koduthalla jolikku kayarendathu

    • @hridhyaantony2875
      @hridhyaantony2875 Месяц назад

      @@mamatv8803 ആരു പറഞ്ഞു പൈസ കൊടുത്തിട്ട് ജോലി കിട്ടിയെന്ന്? ഒരു രൂപ പോലും മേടിക്കാതെ കഴിവിന്റെ അടിസ്ഥാനത്തിൽ ജോലി കൊടുക്കുന്ന നല്ല മാനേജ്മെന്റ് ഉള്ള സ്കൂളുകളും ഉണ്ട്.

    • @aswathishinoj1666
      @aswathishinoj1666 Месяц назад

      😂

  • @pgrajendran7523
    @pgrajendran7523 Месяц назад +13

    നമുക്കും കിട്ടണം പണം.... കള്ള പരിഷകൾ.

  • @lillyppookkal....
    @lillyppookkal.... Месяц назад +2

    അധ്യാപികയേയും ആയയേയും കണ്ടുപിടിച്ച് അവരുടെ അഭിപ്രായം കൂടി കൂട്ടിച്ചേർക്കൂ.... അവർ കാമറക്ക് മുമ്പിൽ വരാൻ തയ്യാറാകുമെന്ന് തോന്നുന്നില്ല... എന്നാലും ഒരു ശ്രമിച്ച് നോക്കാമെന്നേ ഉള്ളൂ.... ഇതിൻ്റെ നടത്തിപ്പുത്തരവാദിത്വമുള്ള സർക്കാർ ഉദ്യോഗസ്ഥനേ കൂടി കണ്ടുപിടിക്കണം... അയാൾക്ക് പറയാനുള്ളതും കൂടി കേൾക്കാം... മഷി ഇട്ട് നോക്കിയാൽ പോലും ആളെ കിട്ടാനിടയില്ല... ചുമ്മാ ഒന്ന് ശ്രമിക്കാമെന്ന് മാത്രം....

  • @sasinassasi5133
    @sasinassasi5133 Месяц назад +15

    ആദ്യം ഇവരെ ചികിത്സിക്ക് ണം സാധാരണ കുട്ടികളെ എവിടെന്നെങ്കിലും എത്തിക്കുകയാണ് ചെയ്യല്

  • @Rahul-mm4bx
    @Rahul-mm4bx Месяц назад +3

    താത്കാലിക ജോലിക്കാരല്ലേ പാർട്ടി പിന്തുണ ഉണ്ടല്ലോ no പ്രോബ്ലം

  • @abdulsalamp5208
    @abdulsalamp5208 Месяц назад +3

    ഇങ്ങനെ എത്രയെത്ര ജീവനക്കാർ ജീവിക്കുന്നു....

  • @Saraf535
    @Saraf535 Месяц назад +3

    ഇത് പോലെ കാസറഗോഡും ഉണ്ട് അന്വേഷിച്ചോളൂ

  • @gourisp7528
    @gourisp7528 Месяц назад +5

    കേരളത്തിൽ അങ്കന വാടി കളിൽ ആയ ടീച്ചർ ഒന്നോ രണ്ടോ കുട്ടികൾ എന്നാൽ കുറെ കുട്ടികളുടെ പേര് രെജിസ്റ്ററിൽ ഉണ്ടാകും അവർ എവിടെ എന്നു ആരും നോക്കുന്നില്ല ഇത് എല്ലാ രാഷ്‌ടീറിയ കാർക്കും അറിയാം ആരും കണ്ടില്ല എന്നു നടി കുന്നു ഇത്രയും കുട്ടികളുടെ ആഹാര തിന്റെ ഇവർ വരുത്തുന്നുണ്ടാകില്ലേ എല്ലാം govt നഷ്ടം ഇത് ഇപ്പോൾ തുടങ്ങിയത് അല്ല കാല കാലങ്ങളിൽ നടക്കുന്നത്

    • @alicemary2020
      @alicemary2020 Месяц назад +2

      anganvadi system nirthi govmnt school il Lkg Ukg thudanganam..athaanu vendath..

    • @gourisp7528
      @gourisp7528 Месяц назад

      @@alicemary2020 അതാണ് വേണ്ടത് ആര് ചെയ്യും കേന്ദ്ര govt ജോലി കാർക്ക് സാലറി കൊടുക്കുന്നത് അത്‌ പിന്നെ കിട്ടുമോ കഷ്ടംഎന്റെ വീടിന് തൊട്ട് ഒരു അങ്കന vadiyil 2കുട്ടികൾ

    • @alicemary2020
      @alicemary2020 Месяц назад

      Ividem anganeya..​@@gourisp7528

    • @lordkrishna469
      @lordkrishna469 Месяц назад

      ​@@gourisp7528അംഗൻ വാടിയുടെ ഉദ്ദേശവും LKG, UKG യുടെ ഉദ്ദേശവും രണ്ടും രണ്ടാണ്.

  • @knowledgecity5501
    @knowledgecity5501 Месяц назад +11

    Panjayat president relative avum teacher 😅😅

  • @krishnamoorthy2118
    @krishnamoorthy2118 Месяц назад +1

    സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന തന്റെ സ്കൂളിലെ ആയയ്ക്ക് ശമ്പളം കിട്ടിക്കോട്ടേ എന്നു വിചാരിച്ചു പാവം ടീച്ചർ കുട്ടികളുടെ പേര് എഴുതി ചേർത്തു.. തന്നെ സഹായിക്കാൻ വേണ്ടി സ്വന്തം ജീവിതം വരെ പണയപ്പെടുത്തിയതല്ലേ ആ ടീച്ചർക്കും ശമ്പളം കിട്ടിക്കോട്ടേ എന്നു വിചാരിച്ചു ആ പാവം ആയ ടീച്ചർക്ക്‌ സപ്പോർട്ട് കൊടുത്തു.. അങ്ങനെ അവർ സ്വന്തമായി പരസ്പര സഹായം സംഘം തുടങ്ങി.. അതാണോ ഇത്ര വലിയ കുറ്റം.. 😢😢😢

  • @savariya833
    @savariya833 Месяц назад +16

    ഏതെങ്കിലും രാഷ്ട്രീര്യക്കാരന്റെ ഭാര്യ.. അല്ലെങ്കിൽ...... അല്ലാതെ ഇത്രയും കാലം പിടിച്ച് നിൽക്കില്ല 😂😂😂

  • @nsjayakumar7737
    @nsjayakumar7737 Месяц назад +1

    കോർപറേഷന്റെ കീഴിലുള്ള സ്കൂളാണെങ്കിൽ അവരുടെ അറിവും അനുഗ്രഹവുമില്ലാതെ ഇതൊന്നും നടക്കില്ല. തട്ടിച്ചെടുത്തകാശിൽ അധികവും അവന്മാർ കൊണ്ടുപോയിക്കാണും 😡

  • @anjurv7876
    @anjurv7876 Месяц назад +2

    Gud news.... Ithokkae venam purathu varan

  • @victorantony3407
    @victorantony3407 Месяц назад +1

    Good investigation, big salute to reporter

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg Месяц назад +2

    വല്ലാത്ത ജാതി 🙏🙏🙏🙏🙏

  • @vaisakhani
    @vaisakhani Месяц назад +3

    റിപ്പോർട്ടർ തൊണ്ടക്ക് കഫക്കെട്ട്..
    പോയി ഏതേലും ചികിത്സ ചെയ്യ് 🙏🏼

  • @alphonsamariathomas494
    @alphonsamariathomas494 Месяц назад

    കുട്ടികളെ പഠിപ്പിക്കാനല്ല പൈസ അടിച്ചു മാറ്റാനാണ് ഈ സ്കൂൾ തുടങ്ങിയത്

  • @sabeenaas1520
    @sabeenaas1520 Месяц назад

    ലിസ്റിൽ ഉള്ളവർക്ക് ജോലി കൊടുക്കാൻ വയ്യ... ഇങ്ങനെ ഉള്ള കുറേ എണ്ണം

  • @mohithkrishna980
    @mohithkrishna980 Месяц назад +2

    ഈ വാങ്ങുന്ന ശമ്പളം ആശുപത്രിയിൽ കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. നരകിക്കും കണ്ടോ

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Месяц назад +10

    സ്വാഭാവികം ..മോന്തായം വളഞ്ഞാൽ പുരയാകെ വളയും

    • @aaadhnnya1206
      @aaadhnnya1206 Месяц назад

      ഇത് അങ്ങനെ മോന്തായം മാത്രം വളഞ്ഞ കേസ് അല്ല, മണ്ണ് മുതൽ മോശമാണ്, എല്ലാ രാഷ്ട്രീയ, ഭരണ, ഉദ്യോഗസ്ഥ മൈലുകളും കണക്കാണ്,

  • @mathdom1146
    @mathdom1146 Месяц назад +1

    ആരു നിയമിച്ചു ആരു ശമ്പളം കൊടുക്കുന്നു ആര് ആണ് ഇതിനെ നിയന്ത്രിക്കുന്നത് എന്തു കൊണ്ട് അധികാരീകൾ ശ്രെദ്ധിക്കാത്തത്.

  • @bosskitty4272
    @bosskitty4272 Месяц назад +1

    Nice report keep it up

  • @ibrahimbava3085
    @ibrahimbava3085 Месяц назад +1

    കോർപറേഷൻ കൈ വിട്ടാലും ടീച്ചറും ആയയും കൈവിട്ടിട്ടി ല്ലലോ 🙏🙏🙏 ... സമാദാനം

  • @sijuts1520
    @sijuts1520 Месяц назад

    ithupole jangalku vendihulla varthakal chaithal ee channelinu rating koodum allathe alinja politicsnu pinnane pokaruthu,,, good work🎉

  • @tholoorshabu1383
    @tholoorshabu1383 Месяц назад +3

    മുഖം ഇല്ലാത്ത ടീച്ചറും ആയയും ശബളം കൊടുക്കുന്നവരും നല്ലത് വാർത്ത ചെയ്യുന്നവർക്ക് മുഖം ഉണ്ട്. ധൈര്യം ഇല്ല😅😅😅😅

  • @user-tu3iu3uq5m
    @user-tu3iu3uq5m Месяц назад

    അവർക്ക് ആ ജോലി സ്ഥിരപ്പെടുത്തികൊടുക്കാൻ ഒരു ശുപാർശ കൊടുത്താലോ.....
    കിടന്നു കമഴ്ന്നു നക്കിക്കൊ,
    പക്ഷെ ചിതൽ കേറുന്നത് നോക്കാൻ ആളെ വേറെ വേണേൽ പറയണേ....

  • @sushanarasim3124
    @sushanarasim3124 Месяц назад +1

    ഇതാണ്‌ sundara കേരളം

  • @JasnaPk-ft3fd
    @JasnaPk-ft3fd Месяц назад +4

    വിധവകൾക്കുള്ള കോഴി വാങ്ങാൻ പോയത് ഭാര്യയും ഭർത്താവും😂😂😂

  • @JayaJaya4960.
    @JayaJaya4960. Месяц назад

    Value ulla certificate പോലും ഇല്ലാതെ govt school il pre primary yil PTA നിയമിച്ചവർ നല്ല ശമ്പളവും വാങ്ങി വർഷങ്ങൾ കൊണ്ട് ഇരിക്കുന്നു...experience വേണ്ട, പഠിപ്പിക്കാൻ അറിഞ്ഞില്ലേലും കുഴപ്പമില്ല .hold ഉണ്ടേൽ ജോലി ഉണ്ട്...😅.

  • @ranjithraghav8886
    @ranjithraghav8886 Месяц назад

    Such a worst state and people .frauds .😢

  • @hamedyousaf2516
    @hamedyousaf2516 Месяц назад

    എല്ലാം ശരിയാക്കാം എല്ലാം ശരിയാകും😊😊

  • @india.19614
    @india.19614 Месяц назад

    What a corporation?
    They know how to spent tax money.

  • @nawaspp9837
    @nawaspp9837 Месяц назад

    നമ്മളല്ലാതെ മാറ്റാരു സ്........

  • @user-hl5xy1lm6s
    @user-hl5xy1lm6s Месяц назад +1

    പാവങ്ങടെ പാർട്ടി ആണു സംശയം ഒന്നും ഇല്ലല്ലോ 😂😂😂😂

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 Месяц назад

    ഇത് കേരളമാണ്. മാത്രമല്ല അരിയാഹാരം കഴിക്കുന്നവരും പ്രബുദ്ധരുമാണ്. ഇതാണ് തേളിവ്

  • @SACHITHRAS
    @SACHITHRAS Месяц назад

    അതെങ്ങനാ സ്കൂളിൽ പോലും പോയിട്ടിത്തവരെ അല്ലേ പാർട്ടി അംഗത്വം മാത്രം നോക്കി സർക്കാർ ജോലികളിൽ നിയമിക്കുന്നത് പിന്നെ ഇതല്ല ഇതിനപ്പുറവും നടക്കും സ്വാഭാവികം 😂😄

  • @ajmalshaa514
    @ajmalshaa514 Месяц назад +3

    ഇനിയും ഒരുപാട് തട്ടിപ്പ് കാണാൻ കിടക്കുന്നു കാരണം ഇനി അവർ ഭരണത്തിൽ വരില്ലെന്ന് അവർക്ക് ഉറപ്പായി അപ്പൊ ഉള്ളത് പോക്കറ്റിൽ ആകാം എന്നാണ് 😡😡

  • @AnoopGs-sg2iz
    @AnoopGs-sg2iz Месяц назад +1

    കാലമാടൻ രാജാവിൻ്റെ കേരളം

  • @abyjoseph8116
    @abyjoseph8116 Месяц назад

    എവടെ എങ്ങനാ ആണ് 😢

  • @muhamadsinan6802
    @muhamadsinan6802 Месяц назад

    കുട്ടികൾക്കുതിന്നാൻകൊടുക്കരുതെ ദഹിക്കില്ല

  • @muhammedmuneernp772
    @muhammedmuneernp772 Месяц назад

    Manasillathavalay niyamichadhaane kuzhappam.

  • @shabirAysha
    @shabirAysha Месяц назад

    Pls include their name

  • @Jolykjo
    @Jolykjo Месяц назад

    നേതാക്കൾ കോടികൾ മുക്കുന്നു
    അപ്പൊ............

  • @user-uv1eb3tn6k
    @user-uv1eb3tn6k Месяц назад

    C.p.m.meber.ship.eduthal.ethanu.gunam.ethepole.eniyum.undavum

  • @ramagopalkannan6049
    @ramagopalkannan6049 Месяц назад

    2 പേരുടെ സാമ്പത്തിക വെല്ലുവിളിക്കെങ്കിലും പരിഹാരമായല്ലോ!

  • @minimadhavan9204
    @minimadhavan9204 Месяц назад +2

    500 കക്കുന്നവനെ പിടിക്കും
    5 കോടി കക്കുന്നവൻ
    രക്ഷപ്പെടും

  • @haseenatpm6010
    @haseenatpm6010 Месяц назад

    Primetrik scholarship thigava vaga Matti car vagi thurth adikun nammude baranam

  • @Sajid8j
    @Sajid8j Месяц назад

    ആയയുടെയും ടീച്ചറിൻ്റേയും അമ്മേടെ ബിന്നശേഷി

  • @yahipoov3096
    @yahipoov3096 Месяц назад

    അവരും ജീവിച്ചു poyi കോട്ടെ
    ആയ okke അത്രക്കും പാവങ്ങൾ ആയിരിക്കും

  • @VNSHINEMEDIA
    @VNSHINEMEDIA Месяц назад

    👍🏼

  • @saraswathivimal3916
    @saraswathivimal3916 Месяц назад

    മുഴുവൻ തട്ടിപ്പ് 😮😮

  • @binoyc.varghese1099
    @binoyc.varghese1099 Месяц назад

    Ellaedavum ee avasthayaa

  • @zakariya.k9937
    @zakariya.k9937 Месяц назад

    പണി എടുക്കാതെ ശമ്പളം വാങ്ങി തിന്ന ഇവരുടെ വയറ്റിൽ വല്ല രോഗവും പിടിക്കും

  • @pakkaran999
    @pakkaran999 Месяц назад

    CITU കൊടി ഇല്ലേ

  • @abdulrashid6097
    @abdulrashid6097 Месяц назад

    അവര്‍ക്ക് നല്ലതു വല്ല septic ടാങ്ക്,പൊക്കി athilullath,thinnalaanu, നല്ലത

  • @KannanKannan-jh2kd
    @KannanKannan-jh2kd Месяц назад

    Kochi കാരി സൂപ്പറാ.... 🙏

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb Месяц назад

    ആരൊക്കെയോ ഇതിന്റെ പേരിൽ കമ്മീഷൻ അടിച്ചു മാറ്റുന്നുണ്ട്. ഇതിലും ഭേദം......

  • @shahinck3362
    @shahinck3362 Месяц назад

    🙁

  • @user-hz1cm9hy1n
    @user-hz1cm9hy1n Месяц назад +1

    Adipoli 😂😂😂

  • @Fine-fm1kh
    @Fine-fm1kh Месяц назад +1

    കുറച്ചു ഒരു ഉള്ളു പ്പ്

  • @Jaleelpathoor
    @Jaleelpathoor Месяц назад

    ടീച്ചറും ആയയും പാർട്ടി നേതാക്കളുടെ സ്വന്തക്കാർ ആയിരിക്കും

  • @binoyc.varghese1099
    @binoyc.varghese1099 Месяц назад

    Govenment ella sthabannam engannaya

  • @leenakuriakose1095
    @leenakuriakose1095 Месяц назад

    നേതാവ് തരികിട ആണ്. ബാക്കി പിന്നെ പറയണോ😊

  • @santhoshcj4
    @santhoshcj4 Месяц назад

    Ethoke cheyithalum Pinaryi Raji vejunnilallo

  • @shamskankol4717
    @shamskankol4717 Месяц назад

    Evare name paranjoode

  • @varghesekuttyjohn8394
    @varghesekuttyjohn8394 Месяц назад

    Exalogic maasappady😮

  • @kvjaya7054
    @kvjaya7054 Месяц назад

    Ethentha engine

  • @Shamnashamna-ef3df
    @Shamnashamna-ef3df Месяц назад

    Aalukal kuttikale avde kondupoyit avar nokiyillengil alle avarude kuttam.kuttikal avde vannal alle avarku joli cheyyan pattoo

  • @dracarysdagga3357
    @dracarysdagga3357 Месяц назад

    If you're good at something never do it for free😏

  • @kunhamooassainar5254
    @kunhamooassainar5254 Месяц назад

    റോൾ മോഡൽ
    രാജാവിന്റെ മകൾ

  • @Sunishks-ho5eb
    @Sunishks-ho5eb Месяц назад

    പിണറായി വിജയൻ കീ ജയ് കമ്മ്യൂണിസം കീ ജയ് കമ്മ്യൂണിസ്റ്റ് പാർട്ടി കീ ജയ് 😂😂😂

  • @joelgeorge9525
    @joelgeorge9525 Месяц назад

    Very good. Aa chikkili ini white aakiya mathi. Athinu ath evidelum kondpoyi splurge cheytha mathi. Ellam set😂

  • @dzrzrzgr9170
    @dzrzrzgr9170 Месяц назад

    ബെസ്റ്റ് ടീം
    ഭരണ പക്ഷത്തുള്ളവർ തന്നെ ആകും 😂😂😂😂

  • @oommenthms2728
    @oommenthms2728 Месяц назад

    Pala naal kallan oru nall pidiyil... Ayin ippa arokkeya ividay kallanmaar😏😕

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    എന്റെ പേര് പെണ്ണ് ...... തോം തന നാ....

  • @Dismay12
    @Dismay12 Месяц назад

    😮😮😮😮

  • @anur3913
    @anur3913 Месяц назад

    Cpm kari ayirikum

  • @SajiCJohn
    @SajiCJohn Месяц назад

    10 വർഷമായി നിങ്ങൾ ഇതിൻ്റെ പിന്നാലെ നടക്കുന്നു എന്നു പറയുന്നു . നിങ്ങൾക്ക് രണ്ട് കുട്ടികളെ കണ്ടു പിടിക്കാമായിരുന്നുവല്ലോ?! ..... അപ്പോൾ അതല്ല ലക്ഷ്യം ...... നിങ്ങൾക്കും രാഷ്ട്രീയം ........ ഊഞ്ഞ ..... ഉളിപ്പില്ലാത്ത വാർത്ത 😢

    • @krishnakumarkrishnan9027
      @krishnakumarkrishnan9027 Месяц назад

      കമ്മികൾക്ക് അഴിമതി നടത്താൻ ഇവർ എന്തിനാ കുട്ടികളെ കണ്ടെത്തുന്നത്?

  • @FathimathulRamzana
    @FathimathulRamzana Месяц назад

    Pinaraayiyude aarenkilum aayirikkum😂 teacher and aaya

  • @sreenirnair7608
    @sreenirnair7608 Месяц назад

    എംബ്രാനൽപ്പം കട്ടുമുടിച്ചാൽ അമ്പലവാസികളൊക്കെ കക്കും എന്ന് കുഞ്ചൻ നമ്പ്യാർ പറഞ്ഞത് എത്ര സത്യം 🤣🤣🤣

  • @nivedhyam8250
    @nivedhyam8250 Месяц назад

    സഖാകൾക്ക് വേണ്ടി avar joli cheyunnundu

  • @syamsuseelan3215
    @syamsuseelan3215 Месяц назад

    സഗാത്തി കൾക്ക് ലാൽ സലാം 😂😂😂

  • @user-yz6kn3vw8x
    @user-yz6kn3vw8x Месяц назад

    ഉളുപ്പില്ലാത്തവളുമാര് '
    ഇങ്ങനെ മൂഞ്ചിച്ചു കൊണ്ടുപോയി കൊടുത്തു അത് നക്കുന്ന നിൻ്റെയൊക്കെ സന്തതികൾ ഗതിപിടിക്കുമോ.... ഫൂ.

  • @user-gw1og8gr3u
    @user-gw1og8gr3u Месяц назад

    ടീച്ചറും അയയും സഖാതികളായിരിക്കും...

  • @user-hl5xy1lm6s
    @user-hl5xy1lm6s Месяц назад

    പാവങ്ങടെ പാർട്ടി ആണു സംശയം ഒന്നും ഇല്ലല്ലോ 😂😂😂😂