മുലയൂട്ടലിൻറെ പ്രാധാന്യം | Role of Breastfeeding | World Breastfeeding Week | Amrita Hospital Kochi

Поделиться
HTML-код
  • Опубликовано: 9 сен 2024
  • മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നത്. മുലയൂട്ടുന്നത് വഴി അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തമാകുമെന്ന് മാത്രമല്ല കുഞ്ഞിന്റെ ഭാവി ജീവിതത്തിന് ആവശ്യമായ പോഷകങ്ങളും അതുവഴി ലഭിക്കും. അമ്മയ്ക്ക് ഓസ്റ്റിയോപെറോസിസ്, വിളർച്ച എന്നീ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും ലഭിക്കും. മുലയൂട്ടൽ എന്ത് കൊണ്ട് അനിവാര്യമാകുന്നുവെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി കെ വിശദീകരിക്കുന്നു.
    August 1-7 is World Breastfeeding Week. Dr. Radhamani K., Head of Department and Professor of Obstetrics & Gynaecology at Amrita Hospital Kochi, shares insights on the importance of breastfeeding and how breast milk nourishes your baby, providing essential nutrients for their growth and development.
    #WorldBreastfeedingWeek #Breastfeeding #BreastfeedingAwareness #AmritaHospitalKochi #ChildHealth #ParentingTips #BabyCare

Комментарии •