Relation between vasthu and vasthu purushan | Pranavam | Ladies Hour

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Subscribe for More videos : goo.gl/TJ4nCn
    Kaumudy TV is a Malayalam television channel owned by the owners of the Malayalam daily newspaper Kerala Kaumudi. The channel was officially launched on 5 May 2013.The programme menu comprises news, talks, interviews and entertainment.
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 45

  • @santhoshsrd6644
    @santhoshsrd6644 3 года назад +3

    സമൂഹത്തിലെ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി പോരാടുന്ന എന്റെ എല്ലാമായ ഗുരുനാഥനു വന്ദനം. 🙏🌹♥️

  • @rajeshns3615
    @rajeshns3615 2 года назад

    നമസ്കാരം 🙏സാർ നല്ല നല്ല മെസ്സേജ് ഇനിയും ഇനിയും ജനങ്ങളിലേക്ക് എത്തിക്കാൻ അങ്ങേക്ക് കഴിയട്ടെ 🙏🙏🙏👍👍👍

  • @pallippadvijayakumaran5866
    @pallippadvijayakumaran5866 6 лет назад +7

    ഇദ്ദേഹംപറയുന്നതു മുഴുവന്‍ തെറ്റാണ്....ശാസ്ത്രത്തെ ഇത്രമോശമായി വിവരിക്കുന്ന ഒരാളെ കണ്ടിട്ടില്ല.

    • @vishnup1761
      @vishnup1761 4 года назад +1

      Enna thakakude abiprayam rekhapeduthu

  • @vineethvinayanrema2833
    @vineethvinayanrema2833 3 года назад +3

    എന്റെ K V Subash Thantri,
    മറ്റുള്ളവരെ കുറ്റം പറഞ്ഞു സ്വയം മഹാൻ ആണെന്ന് കാണിക്കുന്നത് കാണുമ്പോഴേ അറിയാം, നിങ്ങൾ പക്കാ business minded ആണെന്ന്,
    നിങ്ങൾക്ക് ഒരു പിണ്ണാക്കും അറിയത്തില്ല എന്ന് ....
    എല്ലാ field ഇലും ഇത് പോലെ ഉള്ളവർ ഉണ്ട്...
    എന്റെ വീടിന്റെ അടുത്ത് ഒരു maths ടീച്ചർ ഉണ്ട്, ട്യൂഷൻ എടുക്കുന്ന ടീച്ചർ ആണ്, ടീച്ചറും ഇത് പോലെ ആണ്, സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചേഴ്സിനെ ഇത് പോലെ കുറ്റം പറയും..

  • @sreedharanmvk
    @sreedharanmvk 7 лет назад +10

    രണ്ടു സ്റെപ്പ്‌ തന്നെയാണ് വേണ്ടത് . കാരണം വലതു കാല്‍ വെച്ച് കയറുകയും വലതു കാല്‍ വെച്ച് ഇറങ്ങുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശം ലാഭം നഷ്ട്ടം കഥ ഒഴിവാക്കുക ഇദ്ദേഹം യുക്തിക്ക് നിരക്കാത്തത് പറയുകയാണ്‌

    • @sabiprakash707
      @sabiprakash707 6 лет назад +3

      യുക്തിക്ക് നിരക്കാത്തതല്ല . എന്റെ ഗുരു പറയുന്നത് ചുമ്മാതെ വിളമ്പുന്നതല്ല വ്യക്തമായ സത്യങ്ങൾ ആണ്

    • @sreekumarmp2627
      @sreekumarmp2627 5 лет назад

      @@sabiprakash707 ,tharayoday madhiyam ,stup madhiyam varanpadillaaa

    • @thampikannan7001
      @thampikannan7001 2 года назад

      ഡ്റൂ druuu

  • @meerama5172
    @meerama5172 3 года назад +1

    വളരെ ശരിയാണ്

  • @naveenrajendran1536
    @naveenrajendran1536 2 года назад

    Thank you sir🙏

  • @meerama5172
    @meerama5172 3 года назад +1

    Sir പറയുന്നത് ശരിയാണ് .

  • @sureshac6986
    @sureshac6986 2 года назад +1

    🙏🙏🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 3 года назад

    Namaskaram gurunatha. Vadakara

  • @balakrishnanbala627
    @balakrishnanbala627 3 года назад

    Namaskaram sir. Vadakara

  • @AnithaVNair
    @AnithaVNair 2 года назад

    Sir ente veed vellam kayarunnathukonde filleril ane vachirikkunnathe step 6 ennam unde appol engane kanakkakkanam

  • @anilkumarkp4184
    @anilkumarkp4184 2 года назад

    Namaskram sir

  • @anildeepa8480
    @anildeepa8480 3 года назад +1

    ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം

  • @jobishbaby3038
    @jobishbaby3038 2 года назад +1

    അപ്പൊ വിറ്റാൽ വാങ്ങുന്നവൻ കുടുങ്ങട്ടെ അല്ലെ അടിപൊളി

  • @lathikak5070
    @lathikak5070 3 года назад

    Guruve namaha

  • @abhilashuv216
    @abhilashuv216 3 года назад

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @narayanankadankod4858
    @narayanankadankod4858 2 года назад

    സ്റ്റെപ് എത്രയാണ് വെയ്ക്കണ്ടത് എന്ന് പറഞ്ഞു തരമായിരുന്നു. പിന്നെ റൂം അളവുകൾ അടി കണക്ക് എത്ര വേണ മെന്ന് പറയാം.

  • @vijayakummarct6848
    @vijayakummarct6848 7 месяцев назад

    നമസ്കാരം സാർ

  • @santhikrishnan8493
    @santhikrishnan8493 2 года назад

    നമസ്കാരം സാർ 🙏🙏🙏

  • @sudheeshsudheesh2417
    @sudheeshsudheesh2417 4 года назад

    സാർ ന്റെ പ്രോഗ്രാം ഞാൻ യൂട്യൂബിൽ കാണാൻ ഉണ്ട് എനിക്ക് ഇഷ്ടം ആണ് സാർ വിളിച്ചാൽ കിട്ടില്ല എനിക്ക് തങ്ങളെ കാണാൻ ഇപ്പോൾ പറ്റും

  • @chalikkavattommodicare4543
    @chalikkavattommodicare4543 5 лет назад

    vaasthu ennal vasikkanullathu ennanartham

  • @jitheeshkumar6964
    @jitheeshkumar6964 Год назад

    കന്നിമൂലയിൽ സർപ്പമല്ല "കന്നിമൂലഗണപതി " വാസ്തുശാത്രത്തിൽ ഗണപതി ഭഗവാന്റെ സ്ഥാനം.

  • @jamescj7255
    @jamescj7255 4 года назад +1

    അപ്പോൾ ഭഗവാന്റെ പതിനെട്ടാം പടിയോ? ഇരട്ടയക്കമല്ലേ? ഒരു സംശയം ചോദിച്ചു എന്നു മാത്രം.

  • @jojojohn194
    @jojojohn194 6 лет назад

    kashttam enne parayaanullooo.....

  • @trer-view
    @trer-view 3 года назад +1

    Churuki parajhal vidu undakanda

    • @jobishbaby3038
      @jobishbaby3038 2 года назад

      ഹ ഹ 😄😄😄 ചുരുക്കി പറഞ്ഞാൽ ഏതു വീട് കാണിച്ചാലും, വസ്തുകാര് എന്തേലും തെറ്റ് പറയും, അപ്പൊ ആരും കറക്റ്റ് അല്ല,

  • @doit-cf5ht
    @doit-cf5ht 3 года назад

    വാസ്തുവും ഉടുപ്പും തമ്മിൽ ഉപമിച്ചത് ശരിയായില്ല

  • @prakashkuttan1653
    @prakashkuttan1653 3 года назад

    ഇയാൾ അതിന് വാസ്തുവിനെപ്പറ്റിയല്ല പറഞ്ഞത് മറ്റുള്ളവരെ കുറ്റം പറയുകയാണ് ചെയ്തത്

    • @jitheeshkumar6964
      @jitheeshkumar6964 Год назад

      ശരിയാണ് ഇയാൾക്ക് ഒരു തേങ്ങയും അറിയില്ല ഇത് താനെ എഴുതി ഉണ്ടാക്കിയതാണ് ചെററ

  • @ajithkumar-vm7uh
    @ajithkumar-vm7uh 3 года назад

    Paradoosh thanthri

  • @comradechenoli8703
    @comradechenoli8703 2 года назад

    ചതിയൻകുളങ്ങര ദേവീ ...😉

  • @Dj.s_just_vLogs
    @Dj.s_just_vLogs 7 лет назад +1

    താങ്കളുടെ അറിവിലുള്ള വിശ്വസ്തരായ ആചാര്യന്മാരുടെ പേരുവിവരങ്ങൾ... പറയാമോ ഞാൻ കണ്ണൂരിൽ നിന്നാണ്.

    • @vinaycks4877
      @vinaycks4877 5 лет назад +1

      ഇയാൾ മാത്രമേ ഉള്ളൂ നല്ല വാസ്തു വിദഗ്ധൻ ആയി കേരളത്തിൽ

  • @Rahul-km8hn
    @Rahul-km8hn 5 лет назад +1

    Fraud

  • @hareendranhareendran1310
    @hareendranhareendran1310 6 лет назад

    സ്റ്റപ്പ് എത്ര എന്നു അറിയില്ല പക്ഷെ 100, 200, 300. വർഷം പഴയ വിടുകൾ ഒന്നു ശ്രദ്ധിക്കു

    • @vinaycks4877
      @vinaycks4877 5 лет назад +2

      ഇത്രയും പഴക്കമുള്ള വീട് ഇപ്പൊ ഉണ്ടോ ?

    • @unnimalappuram7254
      @unnimalappuram7254 4 года назад

      Bumi samamane enane parayunade

    • @ajithk100
      @ajithk100 4 года назад

      E

    • @hareendranhareendran1310
      @hareendranhareendran1310 4 года назад +1

      Uടുബിൽ സെർച്ചു ചെയ് കിട്ടും