മുഴ കാരണം എനിക്ക് 4 തവണ ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോ ഒരു വർഷം ആകുന്നു ലാസ്റ്റ് കഴിഞ്ഞിട്ട് യൂട്രസ് ഒരു ഓവറി എടുത്തു പക്ഷേ ഇപ്പോ പിന്നെ വേദന ഡോക്ടർ കണ്ടു പിന്നെ വേറെ ഓവറി മുഴ ഉണ്ട് പറഞ്ഞു എനിക്ക് രണ്ടു കുട്ടികൾ ഉണ്ട് അവരെ സിസേറിയൻ ആയിരുന്നു ഇപ്പൊ ഡോക്ടർ പറയുന്നത് വീണ്ടും ഓപ്പറേഷൻ വേണം പറയുന്നു അത് എടുത്തു കളഞ്ഞാലും വീണ്ടും വരില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ല പറഞ്ഞു ഞാൻ ഇപ്പൊ ഒരുപാട് സങ്കടത്തിലാ ഇനി ഞാൻ എന്താ ചെയുക ഇപ്പോ ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് വേദന ഇപ്പൊ ഉണ്ട് ഞാൻ എന്താ ചെയേണ്ടത് ഒരു മറുപടി തരുമോ മേഡം പ്ലീസ് 😭😭😭എനിക്ക് 42 വയസ്സ് ഉണ്ട്
Dr എനിക്ക് റെഗുലർ പീരീഡ്സ് കറക്റ്റ് ആണ് ആദ്യം മൂന്നു ദിവസം നല്ല ബ്ലീഡിങ് കാണും ചിലപ്പോൾ ഒന്നിന് കുറവും രണ്ടിനും മൂന്നിനും നല്ലതുപോലെ കാണും പിന്നെ ഉള്ള ദിവസങ്ങൾ 12 ദിവസം വരെയും ഏതെങ്കിലും ഒരു നേരം ഒന്നോ രണ്ടോ സെക്കന്റ് ലൈറ്റ് ആയിട്ട് ബ്ലീഡിങ് കാണും അതും പെട്ടെന്നാണ് വരുന്നത് കാല് കഴപ്പൊയും ചെറുതായിട്ട് വയറു വേദന തലവേദന ബോഡിപെയിൻ ഇങ്ങനെ വരുമ്പോൾ പെട്ടെന്ന് ബ്ലഡ് വരും എന്ത് മിണ്ടാനും ഇത്രേം നീട് നിൽക്കുന്നത്
ബ്ലീഡിംഗിൽ കാര്യമില്ലെന്ന് തോന്നുന്നു. കാരണം ..എനിക്ക് currect പിരീഡ് ആയിരുന്നു..ഓവർ ബ്ലീഡിംഗോ കുറവോ ഇല്ലാരുന്നു. സിസേറിയൻ ആയിരുന്നു എനിക്ക്.ഒരു കുട്ടിയെ ഉള്ളു. അവന് 3 വയസുള്ളപ്പോൾ ഒരു ദിവസം വൈകിട്ട് പെട്ടെന്ന് കഠിന വേദന വയറ്റിൽ അനുഭവപ്പെട്ടു. Infection എന്നാണ് കരുതിയത്. സ്കാനിങ് ചെയ്തപ്പോ 2 സിസ്റ് ഓവറിയിൽ😢. ഓവറിയോട് കൂടി remove ചെയ്തു. ആകെ ഒരു ബുദ്ധിമുട്ട് മുട്ടു വേദന ആയിരുന്നു.അത് സർജറി നടത്തി കഴിഞ്ഞപ്പോ മാറി. കൃത്യം ഒന്നര വർഷം കഴിഞ്ഞ് വീണ്ടും മുട്ടു വേദന സംശയത്തിൽ വീണ്ടും സ്കാനിങ്. അപ്പോ വലത് ഓവറിൽ നെല്ലിക്ക വലുപ്പത്തിൽ വീണ്ടും ഒരെണ്ണം. ട്രീറ്റ്മെൻ്റ് നടക്കുന്നു.ഇനി ഒരു സർജറി നടത്താൻ ഡോക്ടർ പറയുന്നില്ല മരുന്നിൽ പോകുമെന്നാണ് പറയുന്നത്. ഒരു കുഞ്ഞുകൂടി വേണമെന്നുണ്ട്😢😢 but ...no chance..😢
മാഡം എനിക്ക് രണ്ടു ഫൈബ്രോയിട് ഉണ്ട് യൂട്രസിൽ പക്ഷേ പ്രശ്നം ഒന്നും ഇല്ല ഇപ്പൊ ആണ് ഞാൻ അറിയുന്നത് എനിക്ക് മോഷം പോകാൻ ഭയങ്കര പ്രശ്നം ആണ് ഡോക്ടർ പറഞ്ഞു കുഴപ്പമില്ല എന്നാണ് മെഡിസിൻ വേണ്ട എന്ന് പറഞ്ഞു ഞാൻ ഇപ്പൊ ദുബായ് ആണ് വർക്ക് ചെയ്യുന്നത്
ഈ video 4 yrs മുൻപ് കണ്ടിരുന്നു എങ്കിൽ എന്റെ utreus remove ചെയ്യേണ്ടി വരുമായിരുന്നില്യ..... ഇപ്പോൾ utreus remove ചെയ്തപ്പോൾ പലവിധ വേറെ അസുഖങ്ങൾ വന്നു.....
എനിക്ക് രണ്ട് ഫൈബ്രോഡ് ഉണ്ട് ഒന്ന് 12cm 4 cm പ്രഗ്നൻസി ടൈം ൽ ഉള്ള ഫസ്റ്റ് സ്കാനിംഗ് ൽ ആണ് അറിയുന്നത് വലിയ ഫൈബ്രോട് ഡെലിവറി യുടെ കൂടെ എടുത്തു മറ്റൊന്ന് എടുത്തില്ല ഇപ്പൊ ഡെലിവറി കഴിഞ്ഞു 3.മാസം 10 ദിവസം ആയി ഇത് വരെ ബ്ലീഡിങ് നിന്നില്ല മെഡിസിൻ കുറെ കഴിച്ചു ഒരു മാറ്റവും ഇല്ല.. ഇങ്ങനെ ഉണ്ടാകുമോ ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്
Dr എനിക്ക് യൂട്രസിൽ ഒരു ലയർ ഉണ്ട് എന്നറിഞ്ഞു നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു സ്കാനിങ്ങിൽ അറിഞ്ഞതാണ്എനിക്ക് 43വയസ്സുണ്ട് പിരീഡ് നിക്കാനായിട്ടാണോ ഇങ്ങനെ ഒരു വർഷമായിമായിട്ട് മെൻസസ് 3മാസം കൂടുമ്പോഴാണ് വരുന്നത് നല്ല ബ്ലീഡിങ് ഉണ്ടാവും ആ സമയത്ത് ആ ലയർ മാറ്റിയലാണോ ബ്ലീഡിങ് കുറയുക ഒരു മറുപടി തരണം
@@ananya.k415 രക്ത കുറവ് കാരണം ആണ് ഇങ്ങനെ വരുന്നത്. Vestige spirulina Shathavari max എന്നീ ഫുഡ് സപ്പ്ലിമെന്റ് കഴിക്കൂ. പിന്നെ അങ്ങനെ ഒരു പ്രശ്നം വരില്ല
Dr എനിക്ക് പിരിയഡ്സ് സമയം കാലിന്റെ സൈഡിൽ വേദന വരുന്നുണ്ട്. തൈറോയിഡ് Tablet കഴിക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇതു വന്നു തുടങ്ങിയത്. 4 ദിവസo കാണും ഈ വേദന. bleeding 4 ദിവസമേ കാണത്തുള്ളൂ. എന്തെങ്കിലും പ്രശ്നം കൊണ്ടാണോ ഇങ്ങനെ ഉണ്ടാക്കുന്നത്. ഒരു മറുമടി പറയണം Plz
Dr എനിക്ക് ഉള്ളിലുള്ള ഫൈബ്രോയ്ഡ് ആണ് ബ്ലീഡിംഗ് ആണ് അമിതമായിട്ടുണ്ട്.dr പറഞ്ഞു യൂട്രസ് remove ചെയ്യണം എന്ന് പറഞ്ഞു ടാബ്‌ലറ്റ് കഴിക്കുന്നുണ്ട് ബ്ലീഡിംഗ്.കുറയാൻ എനിക്ക്.വയറു വേദന സഹിക്കാൻ പറ്റുന്നില്ല 3.4 ദിവസം എനിക്ക് ഇനീകാൻ പോലും പറ്റത്തില്ല. റിമൂവ് ചെയ്യതലെ kurayathollo dr marupadi തരുമോ dr
ഞൻ അടുത്ത ആഴ്ച സർജറി ക്ക് പോകുവാ ആരെങ്കിലും വിശദമായി ട്രീറ്റ് മെന്റ് ne കുറിച്ച് പറയാവോ എനിക്ക് ബ്ലീഡിങ് ഇല്ല fybroid 4 എണ്ണം ഉണ്ട് യൂട്രസ് remove ആണ് ഏക പോം വഴി എന്നു പറഞ്ഞു
ഒന്നിൽ കൂടുതൽ ഡോക്ടറും ആയി consult ചെയ്യുക. എനിക്കും ഉണ്ട് fybroid. ആദ്യത്തെ ഡോക്ടർ പറഞ്ഞു utrus എടുത്തു കളയണമെന്ന്. വേറെ രണ്ടു ഡോക്ടർ മാർ പറഞ്ഞു remove ചെയ്യണ്ട എന്ന്.
@@anithasumesh9208 റിമോവ് ചെയ്യാതെ തന്നെ അസുഗം പൂർണ മായി മാറുന്നത് ആണ്. Vestige സപ്പ്ലിമെന്റ് കഴിച്ചു നോക്കു എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച് പൂജ്യം രണ്ട് അഞ്ച് നാല്
എനിക്ക് മുഴ ഉണ്ട്. പക്ഷേ യാതൊരു പ്രശ്നവുമില്ല. ഇടക്കിടെ ദഹന പ്രശ്നങ്ങൾ വരുന്നു. ഗ്യാസ്ട്രോളജിയെ കണ്ടു. അസിഡിറ്റി ആണെന്ന് പറഞ്ഞു. മുഴയിൽ നിന്നല്ല എന്ന് ഡോക്ടർ പറഞ്ഞു. ഓപ്പറേഷൻ ചെയ്യണ്ടി വരുമോ. ഏകദേശം 13വർഷത്തോളമായി മുഴയുണ്ടെന്ന് അറിഞ്ഞിട്ട്. ഇപ്പോൾ 57വയസ്സായി
Dr. ഗർഭനി ആയപ്പോൾ ഉണ്ടായിരുന്നു. ചെറിയ മുഴ.. ഉണ്ടായിരുന്നു.. ഡൽ വറി. കയിഞ്ഞ്. സിസേറിയൻ ആയിരുന്നു... ഇനി എന്ത് ചെയ്യണം. ഇപ്പോൾ.3. മാസം ആയി. Dr. കണ്ടിട്ട് ഇല്ലാ. മുഴ പോയിട്ട് ഉണ്ടാകുമോ
@@Shaboosshabu ചെറിയ രീതിയിൽ ഉള്ള ഫൈബറോയിഡ് ഉള്ളു എങ്കിൽ Vestige കമ്പനി യുടെയും ഫുഡ് സപ്പ്ലിമെന്റ് 1 മാസം കഴിച്ചാൽ തന്നെ നിങ്ങളുടെ fibroid മാറിയിരിക്കും.
ഫൈ ബ്യറടിയും . പി സി ഓടിയും ഒന്നണോ . എനിക്ക് പീസി ഓടിയാണ് അറിഞ്ഞത് യ്യൂട്ട് റസിൽ തള്ളി നിൽകുകയാണ് ആർത്തവം നിന്നിട്ട് ഇല്ല അൻ ബത്തിനാല് ആയി ഇത് വരെ നിന്നിട്ട് ഇല്ല വെദന ഇല്ല രണ്ട് ദിവസം മെൻസസ് കുടും പിന്നെ പ്രസ് നം ഇല്ല
@@JohnsonP.P-sw3yg Vestige ഫുഡ് സപ്പ്ലിമെന്റ് കഴിച്ചിട്ട് സർജറി പറഞ്ഞ ഫൈബ്രോയ്‌ഡ് വരെ സർജറി ഇല്ലാതെ രക്ഷപ്പെട്ടിട്ട് ഉണ്ട്, റിസൾട്ട് കിട്ടിയവർ ഉണ്ട്, അതിനെ പറ്റി യും അവരുടെ ഡീറ്റെയിൽസും കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് msg ഇടാൻ വേണ്ടി ആണ് നമ്പർ കൊടുത്തത്
മാഡം fibroid ഉണ്ട്. പക്ഷേ ഇപ്പൊ 48 വയസ്സായി. ഭയങ്കര ബ്ലീഡിങ് ആണ്. Heartnu 2 baloon angioplastiyum 2തവണ cmv (closed mitral valvotomy ) യും ചെയ്തതാണ്. Warf 3mg കഴിക്കുന്നുണ്ട്. എന്തു ചെയ്യാൻ പറ്റും.
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഗർഭപാത്ര മുഴകളെ പറ്റി പറഞ്ഞു തന്നു. Dr. ക്ക് നന്ദി അർപ്പിക്കുന്നു.
കന 17 2കമെ േ
മരകേട A പ്രമദ
Ŕ⁹⁰
Ente preshnam ethu thanne ullilakkulla fibroyid
വളരെ വിശധമായി പറഞ് തരുന്ന ഡോക്ട്ടർ👌
സൂപ്പർ 👍👌👌👌നല്ല രീതിയിൽ ഡോക്ടർ അവതരിപ്പിച്ചു 🙏🙏🙏🥰
നല്ല വിശദമായി പറഞ്ഞു താങ്ക്സ് ഡോക്ടർ ❤❤❤
എനിക്ക് ഉണ്ട് ഞാൻ നാല് വർഷം അയി ഞാൻ ഇങ്ങനെ നടക്കുന്നു
കൃത്യമായി എല്ലാം പറഞ്ഞു തന്നു നന്ദിയുണ്ട്
വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി
Dr:നല്ലവിശദീകരണം താങ്ക്സ് 👍
Well explained ...Dr...thku valuable information
വളരെ വിശദമായി പറഞ്ഞു തന്നു
സൂപ്പർ അവതരണം ❤️❤️❤️👍👍👍
Thanks Dr.. Good information ♥️
മുഴ കാരണം എനിക്ക് 4 തവണ ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോ ഒരു വർഷം ആകുന്നു ലാസ്റ്റ് കഴിഞ്ഞിട്ട് യൂട്രസ് ഒരു ഓവറി എടുത്തു പക്ഷേ ഇപ്പോ പിന്നെ വേദന ഡോക്ടർ കണ്ടു പിന്നെ വേറെ ഓവറി മുഴ ഉണ്ട് പറഞ്ഞു എനിക്ക് രണ്ടു കുട്ടികൾ ഉണ്ട് അവരെ സിസേറിയൻ ആയിരുന്നു ഇപ്പൊ ഡോക്ടർ പറയുന്നത് വീണ്ടും ഓപ്പറേഷൻ വേണം പറയുന്നു അത് എടുത്തു കളഞ്ഞാലും വീണ്ടും വരില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ല പറഞ്ഞു ഞാൻ ഇപ്പൊ ഒരുപാട് സങ്കടത്തിലാ ഇനി ഞാൻ എന്താ ചെയുക ഇപ്പോ ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് വേദന ഇപ്പൊ ഉണ്ട് ഞാൻ എന്താ ചെയേണ്ടത് ഒരു മറുപടി തരുമോ മേഡം പ്ലീസ് 😭😭😭എനിക്ക് 42 വയസ്സ് ഉണ്ട്
Dr എനിക്ക് റെഗുലർ പീരീഡ്സ് കറക്റ്റ് ആണ് ആദ്യം മൂന്നു ദിവസം നല്ല ബ്ലീഡിങ് കാണും ചിലപ്പോൾ ഒന്നിന് കുറവും രണ്ടിനും മൂന്നിനും നല്ലതുപോലെ കാണും പിന്നെ ഉള്ള ദിവസങ്ങൾ 12 ദിവസം വരെയും ഏതെങ്കിലും ഒരു നേരം ഒന്നോ രണ്ടോ സെക്കന്റ് ലൈറ്റ് ആയിട്ട് ബ്ലീഡിങ് കാണും അതും പെട്ടെന്നാണ് വരുന്നത് കാല് കഴപ്പൊയും ചെറുതായിട്ട് വയറു വേദന തലവേദന ബോഡിപെയിൻ ഇങ്ങനെ വരുമ്പോൾ പെട്ടെന്ന് ബ്ലഡ് വരും എന്ത് മിണ്ടാനും ഇത്രേം നീട് നിൽക്കുന്നത്
എനിക്ക് 42 വയസ്സ് ആയി
രണ്ടു സിസേറിയൻ ആയിരുന്നു
It's very useful and helpful
A big salute Dr❤❤❤🙏🏼🙏🏼
Dr, paranjathellam valare ubakaramulla kariyagalanu.ithrayum arivu paranju thannathinu valare nanniyund ...🙏
എല്ലാം നന്നായിവിശദീകരിച്ചു നന്ദി ഡോക്ടർ
ബ്ലീഡിംഗിൽ കാര്യമില്ലെന്ന് തോന്നുന്നു. കാരണം ..എനിക്ക് currect പിരീഡ് ആയിരുന്നു..ഓവർ ബ്ലീഡിംഗോ കുറവോ ഇല്ലാരുന്നു. സിസേറിയൻ ആയിരുന്നു എനിക്ക്.ഒരു കുട്ടിയെ ഉള്ളു. അവന് 3 വയസുള്ളപ്പോൾ ഒരു ദിവസം വൈകിട്ട് പെട്ടെന്ന് കഠിന വേദന വയറ്റിൽ അനുഭവപ്പെട്ടു. Infection എന്നാണ് കരുതിയത്. സ്കാനിങ് ചെയ്തപ്പോ 2 സിസ്റ് ഓവറിയിൽ😢. ഓവറിയോട് കൂടി remove ചെയ്തു. ആകെ ഒരു ബുദ്ധിമുട്ട് മുട്ടു വേദന ആയിരുന്നു.അത് സർജറി നടത്തി കഴിഞ്ഞപ്പോ മാറി. കൃത്യം ഒന്നര വർഷം കഴിഞ്ഞ് വീണ്ടും മുട്ടു വേദന സംശയത്തിൽ വീണ്ടും സ്കാനിങ്. അപ്പോ വലത് ഓവറിൽ നെല്ലിക്ക വലുപ്പത്തിൽ വീണ്ടും ഒരെണ്ണം. ട്രീറ്റ്മെൻ്റ് നടക്കുന്നു.ഇനി ഒരു സർജറി നടത്താൻ ഡോക്ടർ പറയുന്നില്ല മരുന്നിൽ പോകുമെന്നാണ് പറയുന്നത്. ഒരു കുഞ്ഞുകൂടി വേണമെന്നുണ്ട്😢😢 but ...no chance..😢
L
overy -ൽ ആദ്യം ഉണ്ടാരുന്ന cyst messus ment പറയുമോ? എനിക്ക് രണ്ട് വർഷം മുൻപ് Scaningൽ 2cm ൽ ഉള്ള ഒരെണ്ണം ഉണ്ടെന്ന് കണ്ടേർന്ന്
Thanku maam nalla vishadhamay paranju thannu❤
എവിടെ വന്നാൽ Dr. കാണാം 🙏
Dr. Thanks for this video
Good information
Mam super
Valuable information, very well explained Sangeetha 👌🏻👌🏻👌🏻
Well explained,simple way 😊
Good information 🙏🏻
മാഡം എനിക്ക് രണ്ടു ഫൈബ്രോയിട് ഉണ്ട് യൂട്രസിൽ പക്ഷേ പ്രശ്നം ഒന്നും ഇല്ല ഇപ്പൊ ആണ് ഞാൻ അറിയുന്നത് എനിക്ക് മോഷം പോകാൻ ഭയങ്കര പ്രശ്നം ആണ് ഡോക്ടർ പറഞ്ഞു കുഴപ്പമില്ല എന്നാണ് മെഡിസിൻ വേണ്ട എന്ന് പറഞ്ഞു ഞാൻ ഇപ്പൊ ദുബായ് ആണ് വർക്ക് ചെയ്യുന്നത്
Athra maathram clear ayittannu doctor karyangal parayunnathu ❤
ഈ video 4 yrs മുൻപ് കണ്ടിരുന്നു എങ്കിൽ എന്റെ utreus remove ചെയ്യേണ്ടി വരുമായിരുന്നില്യ..... ഇപ്പോൾ utreus remove ചെയ്തപ്പോൾ പലവിധ വേറെ അസുഖങ്ങൾ വന്നു.....
@@ambilipezholil2430 Me too removed uterus @40, eppol vere asugam onnum ella but urine control poyi, especially in rainy & winter seasons... 😒
Dr എനിക്ക് 33 വയസായി സ്കാനിഗിൽ ഫൈബ്രോയ്‌ഡ് ഉണ്ട് യൂട്രസിന് പുറത്താണ് 10.1 cm മരുന്ന് കഴിച്ചാൽ കുറയുമോ സർജറി പറഞ്ഞിരിക്കുന്നു
നന്ദി ഡോക്ടർ
Mam super❤
Thanks
Dr
എനിക്ക് രണ്ട് ഫൈബ്രോഡ് ഉണ്ട് ഒന്ന് 12cm 4 cm പ്രഗ്നൻസി ടൈം ൽ ഉള്ള ഫസ്റ്റ് സ്കാനിംഗ് ൽ ആണ് അറിയുന്നത് വലിയ ഫൈബ്രോട് ഡെലിവറി യുടെ കൂടെ എടുത്തു മറ്റൊന്ന് എടുത്തില്ല ഇപ്പൊ ഡെലിവറി കഴിഞ്ഞു 3.മാസം 10 ദിവസം ആയി ഇത് വരെ ബ്ലീഡിങ് നിന്നില്ല മെഡിസിൻ കുറെ കഴിച്ചു ഒരു മാറ്റവും ഇല്ല.. ഇങ്ങനെ ഉണ്ടാകുമോ ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്
Good explanation, thank you so much❤
ഡേ ... ദൈവമാണ്
Mam is intramural fibroid of 2cm serious should it be surgically removed?
Thnx Dr
Dr എന്ത് കൊണ്ട് fiborid ഉണ്ടാകുന്നു (കാരണം )
എന്റെ vaginayude താഴെ oru ചെറിയ മുഴ പോലെ ഉണ്ട്. വേദന ഒന്നും ഇല്ല..2മാസമായി തുടങ്ങിയിട്ട്. ഇത് എന്താണ് dr? Pedikkan ullth aano? Plz reply🙏🏻
Muzha ondakil period akumoo
Thanks
Thanku. Mam ❤
Uterus with fibroid ennanu scaning report. Problem undo
Dr.. എനിക്ക് ഗർഭപാത്രം ബയഗര കാട്ടിയാണ് മേലെ വയർ നല്ല കൂടുതലാണ് എനിക്ക് തൈറോയിഡ് ഉണ്ട്
Dr എനിക്ക് യൂട്രസിൽ ഒരു ലയർ ഉണ്ട് എന്നറിഞ്ഞു നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു സ്കാനിങ്ങിൽ അറിഞ്ഞതാണ്എനിക്ക് 43വയസ്സുണ്ട് പിരീഡ് നിക്കാനായിട്ടാണോ ഇങ്ങനെ ഒരു വർഷമായിമായിട്ട് മെൻസസ് 3മാസം കൂടുമ്പോഴാണ് വരുന്നത് നല്ല ബ്ലീഡിങ് ഉണ്ടാവും ആ സമയത്ത് ആ ലയർ മാറ്റിയലാണോ ബ്ലീഡിങ് കുറയുക ഒരു മറുപടി തരണം
Dr എനിക്ക് fibroid ഉണ്ട് പക്ഷെ ശാരീരികമായി ഒരു ബുദ്ധിമുട്ട് ഇല്ല
അത് സർജറി ചെയ്യേണ്ട ആവശ്യം ഉണ്ടോ
Same
Same
Dr eniku bleeding vannu, fibroids karanam.then removed fibroids. After that everything is ok
Madathinte place evida
TkanksDr
Thank you dr
Overy tumer granelassa cells tell about this please
👍👍
Dr. Peareeds nirthan medicine kazhikunnathil kuzhapamundo
Enik periods ayal 4days bleeding undavum pinnidu 2dayas vare bleeding ella 7 th days ayal bleeding annu athu enda karannam
@@ananya.k415
രക്ത കുറവ് കാരണം ആണ് ഇങ്ങനെ വരുന്നത്.
Vestige spirulina
Shathavari max
എന്നീ ഫുഡ് സപ്പ്ലിമെന്റ് കഴിക്കൂ.
പിന്നെ അങ്ങനെ ഒരു പ്രശ്നം വരില്ല
Shatavari max, foilic & iorn കഴിക്കൂ
Enik muya und eppol Navi vedanayaan
Multiple tiny floating fibroid കുഴപ്പമുണ്ടോ... Reply തരുമോ.. 42 yrs ആയി... Periods ടൈം pain ഉണ്ട്... എല്ലാ മാസവും gradually pain കൂടുന്നുണ്ട്
Thanku
Dr എനിക്ക് പിരിയഡ്സ് സമയം കാലിന്റെ സൈഡിൽ വേദന വരുന്നുണ്ട്. തൈറോയിഡ് Tablet കഴിക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇതു വന്നു തുടങ്ങിയത്. 4 ദിവസo കാണും ഈ വേദന. bleeding 4 ദിവസമേ കാണത്തുള്ളൂ. എന്തെങ്കിലും പ്രശ്നം കൊണ്ടാണോ ഇങ്ങനെ ഉണ്ടാക്കുന്നത്. ഒരു മറുമടി പറയണം Plz
Dr. Enik 43 wayes aayi masas 7 masam aayi illa
ശതാവരി max കഴിക്കൂ. റിസൾട്ട് 💯
❤❤❤❤
എനിക്ക് ഫൈബ്രോയ്ഡ് വലിപ്പം ഉണ്ട് ഇടക് ഇടക് നല്ല വേതന ഉണ്ട് എന്താ ചെയ്ക
യൂട്രസ് iranghi varunnath pole feeling athu koodathe red colour starch varunnu, enthu kondanu ennu paranju tharamo madam
Dr എനിക്ക് ഉള്ളിലുള്ള ഫൈബ്രോയ്ഡ് ആണ് ബ്ലീഡിംഗ് ആണ് അമിതമായിട്ടുണ്ട്.dr പറഞ്ഞു യൂട്രസ് remove ചെയ്യണം എന്ന് പറഞ്ഞു ടാബ്‌ലറ്റ് കഴിക്കുന്നുണ്ട് ബ്ലീഡിംഗ്.കുറയാൻ എനിക്ക്.വയറു വേദന സഹിക്കാൻ പറ്റുന്നില്ല 3.4 ദിവസം എനിക്ക് ഇനീകാൻ പോലും പറ്റത്തില്ല. റിമൂവ് ചെയ്യതലെ kurayathollo dr marupadi തരുമോ dr
Enikum ulliott ullat ayirunnu.bleeding. Koodutalayirunnu .fibroid matram eduth ippo 1month
Enikum യൂട്രെസ്സിൽ ബിബ്രോയ് ഉണ്ട്.. "Mirana " implinent cheithu... Bleedingum painum kuranju.. 50 വയസുണ്ട് 69 kg
Mirana treatmet cheiyu.. Over bleedingum painum mastum
@@sheejasheeja6018
ഫുഡ് സപ്പ്ലിമെന്റ് കഴിക്കൂ
@@sheejasheeja6018
എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്
Cheruppathil thanne over bleeding. Unddakunnu. Why
എനിക്ക് ഇപ്പോൾ പീരിയഡ് കഴിഞ്ഞു 19 ദിവസം ആയപ്പോൾ റെഡ് കളർ ഡിസ്ചാർജ് വരുന്നു ആറു ദിവസമായി എന്തുകൊണ്ടാണ്
Enikum und
Ithu പലവർക്കും undu ഇതിൻ്റ ഒരു reply tharo dr , periods kazhinju kurachu kazhiumbo discharge colur change ആകുന്നത്
Enikum
എനിക്ക് വയർ കൂടുതൽ ആണ് അതുപോലെ ബീളിഡിങ് ഉണ്ട് അനിമിക് ആണ്
എൻ്റെ മുഴ എടുത്ത ഡോക്ടറെ കാണുന്നത് ഞാൻ മാലാഖ ആയിട്ടാണ് '
Me too🙏🏻
Eetu hospital il aaanu cheyytatu onnu parayu. Enikku povananu
Evida yaanu cheyytatu
@@benazeerhussainh2345 prs hospital, tvm Dr. Ayesha
ആഡോക്ടർ എനിക് നാലു മുഴകൾ ഉണ്ട് പക്ഷെ കുഴപ്പമില്ല ഒരുവർഷം മുമ്പ് സ്കന് ചെയ്തു എനിഡോക്ടറെ കാണിക്കാനോ ഒന്ന് പറയു
Dr വിളിക്കാമോ Dr ബുദ്ധിമുട്ട് ആ വുമോ കാര്യങ്ങൾ പറഞ്ഞു എനിക്ക് ഈ രോഗം ഉണ്ട് സഹായി ക്കുമോ Dr...
ഞാൻ സർജ്ജറി ചെയ്തു നാല് മാസം ആയീ എനിക്ക് ഇപ്പോഴും ഒരു മാസമായി ബ്ലീഡിംഗ് നീൽക്കുന്നില്ല
ഞൻ അടുത്ത ആഴ്ച സർജറി ക്ക് പോകുവാ
ആരെങ്കിലും വിശദമായി ട്രീറ്റ് മെന്റ് ne കുറിച്ച് പറയാവോ എനിക്ക് ബ്ലീഡിങ് ഇല്ല fybroid 4 എണ്ണം ഉണ്ട് യൂട്രസ് remove ആണ് ഏക പോം വഴി എന്നു പറഞ്ഞു
ഒന്നിൽ കൂടുതൽ ഡോക്ടറും ആയി consult ചെയ്യുക. എനിക്കും ഉണ്ട് fybroid. ആദ്യത്തെ ഡോക്ടർ പറഞ്ഞു utrus എടുത്തു കളയണമെന്ന്. വേറെ രണ്ടു ഡോക്ടർ മാർ പറഞ്ഞു remove ചെയ്യണ്ട എന്ന്.
@@anithasumesh9208
റിമോവ് ചെയ്യാതെ തന്നെ അസുഗം പൂർണ മായി മാറുന്നത് ആണ്. Vestige സപ്പ്ലിമെന്റ് കഴിച്ചു നോക്കു
എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച് പൂജ്യം രണ്ട് അഞ്ച് നാല്
എനിക്ക് ഉണ്ട് ഫൈവ്ബറോയിഡ് പീരിയഡ് നിന്നാൽ മുഴകൾ വളരില്ലായെന്നാണ് Dr പറയുന്നത്
@@PrabhakaranMA-m2e
Vestige സപ്പ്ലിമെന്റ് കഴിച്ചു നോക്കു.
Vestige കമ്പനി യുടെ ഫുഡ് സപ്പ്ലിമെന്റ് കഴിച്ചിട്ട് സർജറി പറഞ്ഞ കേസ് വരെ സർജറി ഇല്ലാതെ പൂർണ മായി മാറിയിട്ട് ഉണ്ട്. കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ പറയു
Enthena phone no koduthathe
എനിക്ക് മുഴ ഉണ്ട്. പക്ഷേ യാതൊരു പ്രശ്നവുമില്ല.
ഇടക്കിടെ ദഹന പ്രശ്നങ്ങൾ വരുന്നു. ഗ്യാസ്ട്രോളജിയെ കണ്ടു. അസിഡിറ്റി ആണെന്ന് പറഞ്ഞു.
മുഴയിൽ നിന്നല്ല എന്ന് ഡോക്ടർ പറഞ്ഞു.
ഓപ്പറേഷൻ ചെയ്യണ്ടി വരുമോ. ഏകദേശം 13വർഷത്തോളമായി മുഴയുണ്ടെന്ന് അറിഞ്ഞിട്ട്.
ഇപ്പോൾ 57വയസ്സായി
Enik 43 years ind blood count kurya engota ee blood pogune
Vestige folic & iorn കഴിക്കൂ. റിസൾട്ട് 💯
Dr. ഗർഭനി ആയപ്പോൾ ഉണ്ടായിരുന്നു. ചെറിയ മുഴ.. ഉണ്ടായിരുന്നു.. ഡൽ വറി. കയിഞ്ഞ്. സിസേറിയൻ ആയിരുന്നു... ഇനി എന്ത് ചെയ്യണം. ഇപ്പോൾ.3. മാസം ആയി. Dr. കണ്ടിട്ട് ഇല്ലാ. മുഴ പോയിട്ട് ഉണ്ടാകുമോ
ഒന്ന് സ്കാൻ ചെയ്തു നോക്കു
@@poojagunesh4184. Ok
എനിക്കും ഉണ്ട് ഞാൻ ഇപ്പോ🤰🏻 Dr കുഴപ്പം ഇല്ല പറഞ്ഞു എന്നാലും ഒരു പേടി ആ
7:28 7:28 7:28 7:28 7:28 7:28 7:28 7:28 7:28
Thanks madam
Cheriya fibroid medicin kond marumoo
@@Shaboosshabu
ചെറിയ രീതിയിൽ ഉള്ള ഫൈബറോയിഡ് ഉള്ളു എങ്കിൽ Vestige കമ്പനി യുടെയും ഫുഡ് സപ്പ്ലിമെന്റ് 1 മാസം കഴിച്ചാൽ തന്നെ നിങ്ങളുടെ fibroid മാറിയിരിക്കും.
ഇതുണ്ടായാൽ ഗർഭം ഉണ്ടാവാൻ സാധ്യത ഉണ്ടോ
ഫൈ ബ്യറടിയും . പി സി ഓടിയും ഒന്നണോ . എനിക്ക് പീസി ഓടിയാണ് അറിഞ്ഞത് യ്യൂട്ട് റസിൽ തള്ളി നിൽകുകയാണ് ആർത്തവം നിന്നിട്ട് ഇല്ല അൻ ബത്തിനാല് ആയി ഇത് വരെ നിന്നിട്ട് ഇല്ല വെദന ഇല്ല രണ്ട് ദിവസം മെൻസസ് കുടും പിന്നെ പ്രസ് നം ഇല്ല
Madam ee paranjakaryangalil enikk moothrasambanthamayittundayirunnu aadhyam periods nu munbe oru 2 weeksinu munbu nalla vayaruvedhana varumayirunnu periods vannu kazhinjal pinne kuzhappamilla veendum athepole pakshe ippol oru 1 year aayitt ennum vedhana athum sahikkan patathath njan oru gynac dr kandu scan eduth papsmear test eduth athil kuzhappamilla scanil fibroid 3 4 ennam und avar enne urology dr kanan paranju njan dr kandu CT scan eduthu final result fibrod urine bladderil mutti nilkkunnu athukone ee vedha gynacine thanne kanikkan paranju dr vittu ennal veendum gyanacine kandappol avar parayunnu fibroidinu ingane vedhana varilla ningal S AT yil poi gynacine kanan ezhuthi thannu vedhana sahikkan pattathathinal njan SAT yil poyappol aa dr pv cheythitt kuzhappamilla ith eduth kalayenda aavashyamilla ee fibroid kond ingane vedhana varilla ningal veendum urologyilum ortho opiyilum poi kanichitt veendum ivide vannu vivaram parayan paranju njan physically handicapped aanu enikku joliyumund njan urologyiyilum orthoyilum poi kanichu kuzhamilla gynacine thanne kanikkan paranju ezhuthithannu pakshe ee kazhinja 13 ne SAT yil dr ne kanan chwnna enikk valare mosham anubhavamanundayath annu avarkku onam celebration aayiriunnu aa dr ne enne theere ishtayilla ithonnum kuzhappamillennu paranju vittathalle pinnenthinu ithum pokkipidichondu vannu ennum chodhichu enne vallathe hurt cheythu pinne ithinu enthenkilum marunnundonnu chodhicha enikk urology kkaru tharum athu kazhichal mathiyennum paranju enne paranju vittu aake kittunna jolidhivasathe offinu chumma dr kanan ponda aavashyam enikkundo theere manushyathamillathe oru dr perumaramo pinnenthinanu enne veendum avide chellan paranj ente vishamam madathinodu parayanam ennenikku thonni athinu shesham njan oru drneyum kanan poyittilla vedhana sahikkan pattathe varumpol oru pain killer kazhikkum thanke dr ithu paranju manasilakki thannathine🙏🙏🙏🥰🥰🥰
Vayttilnnupokunnilla,,, vayar veerpundu,, 😢😢😢😢😢vayAttil chudundu,,,,
Dr enik period kazhinju 11-12 divasam akumbol periodinte time undakunnath polathe vayaruvedana undakunnu enthenkilum kuzhappam undo
Go and do a scanning.endometriosis oke igne symptoms undakaraund
Nan kaanikkunna dr
മാഡം എനിക്ക് ഫൈബ്രോയ്ഡ ഉണ്ട് എനിക്ക് കുട്ടികൾ ഉണ്ടാകുമോ
വയറ്റിൽ കുട്ടിയുടെ അനക്കം പോലെ
രണ്ടാഴ്ചയായി ഇത് എന്തുകൊണ്ടാണ് ഡോക്ടർ
എനിക്കു 20 ദിവസം ഉണ്ടാകും കട്ട കട്ടയായിട്ടു 😢
tnku mam
Submucous fibroidaan😢
എനിക്കുമുണ്ടായിരുന്നു
എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്
Enthena phone no koduthathe
@@JohnsonP.P-sw3yg
Vestige ഫുഡ് സപ്പ്ലിമെന്റ് കഴിച്ചിട്ട് സർജറി പറഞ്ഞ ഫൈബ്രോയ്‌ഡ് വരെ സർജറി ഇല്ലാതെ രക്ഷപ്പെട്ടിട്ട് ഉണ്ട്, റിസൾട്ട് കിട്ടിയവർ ഉണ്ട്, അതിനെ പറ്റി യും അവരുടെ ഡീറ്റെയിൽസും കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് msg ഇടാൻ വേണ്ടി ആണ് നമ്പർ കൊടുത്തത്
Thaks
Ithil almost ellaa lakshanangalum eniku undu
മാഡം fibroid ഉണ്ട്. പക്ഷേ ഇപ്പൊ 48 വയസ്സായി. ഭയങ്കര ബ്ലീഡിങ് ആണ്. Heartnu 2 baloon angioplastiyum 2തവണ cmv (closed mitral valvotomy ) യും ചെയ്തതാണ്. Warf 3mg കഴിക്കുന്നുണ്ട്. എന്തു ചെയ്യാൻ പറ്റും.
Fibroid unde bleeding undo.. Mirana... Treatment cheithal painum bkeedingim kurayum utres removeing venda
@@presanna.surendran
Vestige ന്റെ ഫുഡ് സപ്പ്ലിമെന്റ് കഴിക്കൂ.
പൂർണ മായി സുഖപ്പെടും. റിസൾട്ട് കിട്ടിയവർ ഉണ്ട്
ശരിയാ കട്ട കട്ട ആയി പോകും
എല്ലാം പ്രശ്നം എനിക്ക് ഉണ്ട് 😪
Vishamikenda.. Mirana treatment unde utres remove cheiyanda.. Bleedingum painum maarum
ഞാൻ ചെയ്തിട്ടുണ്ട് oky aanu
Ennkum motion pokan problum undu
Me too .Iam also having fibroid
മോഷൻ പോകാൻ vestige Tox clean കഴിക്ക്കൂ, കെട്ടി കിടക്കുന്ന മുഴുവൻ മോഷൻ പുറത്തു പോകും
.
.😂