@@Sanjaychandhualgorithm alla , hardware anu exceptional. Processing algorithms improve akaan unde, idayku oru cheriya white keri varunund, pine face white and smooth kum chilapo and also hdr , Sun oke directly skyil ulapo oru wierd appearce und 🤐 Baaki ela caseilum adipoli ✨ Algorithm mosam onum ala, but still Apple , Samsung , Google, ivarde Oppam etyitila :(
ഇതിൽ Complete സാംസങ് downside ആണ് നിൽക്കുന്നത്... അപ്പോഴും ഓർക്കേണ്ട പ്രധാനപെട്ട കാര്യമെന്താണെന്നു വച്ചാൽ... X200 ഇറങ്ങിയിട്ട് ഏതാണ്ട് ഒരു മാസമേ ആയിട്ടുള്ളു.. S24 ultra ഇറങ്ങിയിട്ട് ഒരു വർഷം ആയി... സ്വാഭാവികമായും S24നേക്കാൾ മികച്ച ഓപ്ഷൻ x200 ആകും...അത് കൊണ്ട് തന്നെ എന്റെ അഭിപ്രായത്തിൽ ഇതൊരു ശരിയായ comparison ആയി തോന്നിയില്ല. പക്ഷേ... Leaks അനുസരിച്ച് നോക്കിയാൽ... Jan 22 or 27th ഒരു 🔥🔥🔥🔥മൊതല് വരുന്നുണ്ട്... അതുമായിട്ട് ഒരു comparison വേണം കേട്ടോ...അതല്ലേ അതിന്റെ ശരി... പിന്നെ... ഇപ്പോഴും compare ചെയ്യാനായി choose ചെയ്യണമെങ്കിൽ.. ഒരു വർഷം മുൻപേ ഇറങ്ങിയ ആ phone, അതൊരു 🔥🔥 level item തന്നെ ആയിരിക്കുമല്ലോ... Waiting for S25 ultra🔥
ഞാൻ രണ്ടും use ചെയ്തിട്ടുണ്ട്. ഇപ്പോൾ x200 pro ആണ് use ചെയ്യുന്നത്. സത്യം പറയാലോ sam നേക്കാൾ അടിപൊളി വേറെ ലെവൽ ക്യാമറ യും ക്യാമറ feature vivo തന്നെയാണ്. പിന്നെ ബാറ്ററി 6000mah ആണ് എങ്ങിനെ use ചെയ്താലും 2, 3 ദിവസം കിടു ആയി ഉപയോഗിക്കാം.
@Vikings141 x200 pro 👌 X200 പോര x100 ,x100 pro യുടെ same feature ആണ് വലിയ വ്യത്യസം ഇല്ല. Design മാത്രം മാറിയിട്ടുള്ളൂ. പക്ഷേ x200 pro വേറെ ലെവൽ സാധനം ആണ്. Camera, battery ആണ് main 🔥🔥🔥
Battery is Exceptional. For normal usage easily upto 2 day. Sometimes 3rd day too. Cemara is good, but you will have to get used to it. Too many features.
നല്ല വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വർഷങ്ങളായി ഏതാണ്ട് എല്ലാ ടെക് tech youtubes ൻ്റെയും വീഡിയോ കാണുന്ന ആളാണ് ഞാൻ. എത്ര detail ആയാണ് sree കാര്യങ്ങൾ പറയുന്നത്. തീർച്ചയായും ഭാവിയുള്ള ഒരു youtuber ആണ് നിങ്ങൾ. എല്ലാ ആശംസകളും🎉
@@voice_of___miraclee Check RUclips bro. Athil X200 pro um nilaville ella brands ntem flagships ayi comparisons und. This video is specific to S24 ultra & X200 Pro aanu.
@@ahamedmusafir9867 vivo ഇറക്കിയത് തന്നെ ക്യാമറ feature പറഞ്ഞിട്ടാണ് അത് പക്കാ ആണ്. പിന്നെ ബാറ്ററി 6000mah ആണ്. ഞാൻ use ചെയ്യുന്നുണ്ട്. S24 ultra ഇപ്പോഴും ഉണ്ട് പക്ഷേ ഒരു ടൂർ പോയപ്പോൾ വിവോയിൽ എടുത്ത ഫോട്ടോസ് , അതിന്റെ features എല്ലാം 🔥🔥👌
X200 pro ഒക്കെ എടുക്കുന്നവർ ഓഫ്‌ലൈൻ ഷോപ്പ് ഒക്കെ നോക്കുക നല്ല വില കുറവുണ്ട്.used ആണേൽ just opened ഒക്കെ 75k താഴെ ഒക്കെ കിട്ടും. Vivo exclusive സ്റ്റോറിൽ നിന്ന് മേടിച്ച 2 കൊല്ലം warranty കിട്ടും.കാർഡ് ഓഫർ കഴിഞ്ഞു 85k കിട്ടും.Telephoto HP 9 sensor മാത്രം ആണ് exceptional ആയി തോന്നിയത്.പ്രൈമറി lyt808 സാംസങ്,Apple level തന്നെ ഉള്ളു. Ultra wide JN1 sensor average ഉള്ളു.Front camera അത്ര കിടിലൻ ആയി തോന്നിയില്ല.Funtouch os ആണ് ഫോണിനെ ഒരു ഓർഡിനറി ഫോൺ ആക്കി മാറ്റുന്നത്.ഒറ്റ അടിക്കു ഒരു 15000 രൂപ ഫോൺ ആയി ഫീൽ ചെയ്യുന്നു. Best Telephoto portrait & macro ആണ് priority എങ്കിൽ മാത്രം ഈ ഫോൺ നോക്കുക.ബാക്കി ഒന്നും competition ക്കൽ മോളിൽ ഒന്നും അല്ല.
S24 Ultra irangy 8 months kazhinjanu X200 Pro vannath. Njan lulu connectil poyi adyam X200 Proyude camera nokiyathinu sheshamanu S24 Ultra nokkiyath. A 8 masamthinte pazhakkam randiteyum camera thammil undu. X200 Pro camera is way better. Camera maty nirthyal, pine battery backup kollam, screen kollam but samsung anu better. UI oke better samsung thanne.
Spen ഒക്കെ സൈഡ് ആയിട്ടു മാസങ്ങൾ ആയി വല്ലപ്പോഴും എടുത്താൽ ആയി 😀 ജയരാജ് ചേട്ടൻ പറഞ്ഞത് s24 അൾട്രായെക്കാളും s23 അൾട്രാ ക്യാമറ ആണ് നല്ലത് എന്നാണ്, ഞാൻ s23 അൾട്രാ ആണ് ഉപയോഗിക്കുന്നത് s25 സീരിയസ് എല്ലാ ഡിപ്പാർട്മെന്റും പൊളി ആയിരിക്കും എന്ന് പറയുന്നു
S24ultra തന്നെയാണ് കുറെകൂടി നല്ലത് security best software support service support... periodically long software support best build and best in calss display best camera out put 😊❤
Support service oo 😂 bro ivde ollathil ettavm adipoli service ollath vivo kk aan just check it and even hardware ithinte karyathil samsung ethilla vivo hardware quality is next level camera output too using zeiss technology thats it 🔥😮💨
samsung s24 aanu ente device . aa anti glare display is my favourite feature. ammayude s22 ultra, aniyante vivo okke vechu compare cheyyumbo it is faar superior (display).
vivo X200 Pro's 6000 mAh battery, powered by 3rd-Gen Silicon Anode and Semi-Solid Battery Technology..athondanu battery efficient um pine battery size kootathe 6k mah vare achieve cheyan patiyath..pine ith kathipidikana chances theere kurravanu compared li pro batteries
Dimensity chipset phones etayalum medichu first year kuzhpom undakilla but after one yr onnu sraddichal manasilakum performance weak ayi thudagum... Snapdragon angine alla it has better long run life than Dimensity chipsets.
ഒരു വർഷം പഴക്കമുള്ള S24 ഫോണും... അടുത്ത ജനറേഷൻ ചിപ്പുള്ള ഒരു വർഷത്തിനുശേഷം ഇറങ്ങിയ വിവോ യും... തമ്മിൽ കമ്പയർ ചെയ്യുമ്പോൾ തന്നെ മനസ്സിലാക്കാം... പുതിയ ചിപ്പ് ഉള്ള ഫോൺ ഇറങ്ങട്ടെ... സാംസങ്ങിനെ തട്ടു താഴെ തന്നെ നിൽക്കും...
Vivo x200 pro ൽ എടുത്ത photos ചില സമയങ്ങളിൽ ചെറുതായി painting പോലെ തോന്നാറുണ്ട്. അത് മറ്റ് ഫോണുകളിലും അങ്ങനെയാണോ..? അതോ എനിക്ക് നന്നായി Pic എടുക്കാൻ അറിയാത്തതോണ്ടാണോ..? ചില സമയത്ത് കിടിലൻ ആണ്. Pls reply bro... നല്ല reply തന്നാൽ ഞാൻ subscribe ചെയ്യാം...😊
Anti reflective coating is a gimmick at this point for those who are gonna use a screen protector.unless u r buying a dedicated screen protector that cost a fortune
S25 ulta varumbol compare cheyyu bro kazhinja year ile phone aanu s24 ultra athu vachu compare cheythal technology maarille oru model ine beat cheyyan alle new models different company s irakkunne
Bro good camera, decent gaming , 💯 performance... S23 good option aahno...38k budget....njn oru long term aayitt aahne phone use cheyyan aahne nokkunne S23 nalla option aahno....??
Pwm dimming illlathad oru poraymayanu eppoyum samsung.. Mattulllavar ad kodukkunnu.. Night use cheyyunnavarkk orikkalum kanninu oru sugavum undayirikkilla... Pinne green line ettavum mosham display samsung aaanu.. Enik 2 phone pani kitti.... Very bad njanippol samsinginte baagam nokkarilla very baaad...
24 ദുരന്തം ആണ് 😂 vivo അന്നും ഇന്നും രാജാവ് തന്നെ ❤ 2009 തൊട്ട് സ്മാർട്ട് ഫോൺ ഉപയോഗിച്ച് തുടങ്ങിയതാ . ഒരു രണ്ട് വർഷം ആവുന്നത്തെ ഉള്ളൂ സാംസങ്ങ് 40000 ആൻഡ് 30000 രൂപക്ക് നല്ലൊരു ക്യാമറ ഫോൺ ഇറക്കിയിട്ട് 😂
Join our community
chat.whatsapp.com/H1GREpDWSCwBDQncdwRsx3
Hi Bro, Samsung tab s8 ultra 128/8 is worth buying now, its price in Kuwait, 149 Kuwait dinar.
ie is Rs 41000
Vivo x200 pro ക്യാമറ use ചെയ്തവർക്ക് മനസിലാവും അതിന്റെ റേഞ്ച്..ഭീകര ക്യാമറ തന്നെയാണ്...
Nice aanu
@@sanjayvarghese8367 എന്റെ ഫോൺ ഇതാണ് വേറെ ലെവൽ സാധനം ആണ്. ക്യാമറ, ബാറ്ററി ഒരു രക്ഷ ഇല്ല.
they camera algorithm is good
Ath mathram use cheythal 😂😂😂
Find x and xiaomi 15 pro more
@@Sanjaychandhualgorithm alla , hardware anu exceptional. Processing algorithms improve akaan unde, idayku oru cheriya white keri varunund, pine face white and smooth kum chilapo and also hdr , Sun oke directly skyil ulapo oru wierd appearce und 🤐
Baaki ela caseilum adipoli ✨ Algorithm mosam onum ala, but still Apple , Samsung , Google, ivarde Oppam etyitila :(
ഇതിൽ Complete സാംസങ് downside ആണ് നിൽക്കുന്നത്...
അപ്പോഴും ഓർക്കേണ്ട പ്രധാനപെട്ട കാര്യമെന്താണെന്നു വച്ചാൽ... X200 ഇറങ്ങിയിട്ട് ഏതാണ്ട് ഒരു മാസമേ ആയിട്ടുള്ളു..
S24 ultra ഇറങ്ങിയിട്ട് ഒരു വർഷം ആയി... സ്വാഭാവികമായും S24നേക്കാൾ മികച്ച ഓപ്ഷൻ x200 ആകും...അത് കൊണ്ട് തന്നെ എന്റെ അഭിപ്രായത്തിൽ ഇതൊരു ശരിയായ comparison ആയി തോന്നിയില്ല.
പക്ഷേ... Leaks അനുസരിച്ച് നോക്കിയാൽ... Jan 22 or 27th ഒരു 🔥🔥🔥🔥മൊതല് വരുന്നുണ്ട്... അതുമായിട്ട് ഒരു comparison വേണം കേട്ടോ...അതല്ലേ അതിന്റെ ശരി...
പിന്നെ... ഇപ്പോഴും compare ചെയ്യാനായി choose ചെയ്യണമെങ്കിൽ.. ഒരു വർഷം മുൻപേ ഇറങ്ങിയ ആ phone, അതൊരു 🔥🔥 level item തന്നെ ആയിരിക്കുമല്ലോ...
Waiting for S25 ultra🔥
Price കൂടെ നോക്ക് ഭായ് s24 ultra ഇപ്പോഴും 1.10 ന്റെ പുറത്ത് ഉണ്ട് x200pro below 1lakh😊
പൊന്ന് അണ്ണാ ഞാൻ പറയുന്നു s25 അല്ല s26 ultra വരെ തോക്കും നീ ഈ കമന്റ് sceenshort എടുത്തു വെച്ചോ
😂@@nrnr361
satyam, X100 pro aittu aairnu compare cheyandath. Athinulla rangee ollu s24 Ultraku.
X200 pro with credit card u get it for 82k
ഒരു വർഷം മുന്നേ ഇറങ്ങിയ S24 ultra യും ആയി compare ചെയ്യുമ്പോൾ തന്നെ ചിന്തിച്ചൂടെ അതിന്റെ റേഞ്ച് 💥💥💥💥💥💥
Satyam
Seriously paranja x100 pro aaytaayrn comparison avdeym x100 pro adipoli aayrn still x100 proye tholpikkan s24u pattiyittlla😅
@@adarsh9260 ക്യാമറ മാത്രം ഉള്ളു
Njan oru kinnankachi Samsung user aan. Samsung phone kalde camera quality kuranju varukkayanu chythathu. Example njan parayam. S9+ polathe pazhaya phone kalil photo eduthal S 23 pole ulla phone kalekal palapozhum better aan. AI yum ella oru kunthavum ella.
Vivoyine epol Samsungnu thopikan pattila. Athipo S25 vannalum. AThinu karanam paranjalo. Samsung cameras are getting bad.
X100 pro s24 ultraye pande moonjichu vittatanu
ഞാൻ രണ്ടും use ചെയ്തിട്ടുണ്ട്. ഇപ്പോൾ x200 pro ആണ് use ചെയ്യുന്നത്. സത്യം പറയാലോ sam നേക്കാൾ അടിപൊളി വേറെ ലെവൽ ക്യാമറ യും ക്യാമറ feature vivo തന്നെയാണ്. പിന്നെ ബാറ്ററി 6000mah ആണ് എങ്ങിനെ use ചെയ്താലും 2, 3 ദിവസം കിടു ആയി ഉപയോഗിക്കാം.
X200 ?
@Vikings141 x200 pro 👌
X200 പോര x100 ,x100 pro യുടെ same feature ആണ് വലിയ വ്യത്യസം ഇല്ല. Design മാത്രം മാറിയിട്ടുള്ളൂ. പക്ഷേ x200 pro വേറെ ലെവൽ സാധനം ആണ്. Camera, battery ആണ് main 🔥🔥🔥
Battery is Exceptional. For normal usage easily upto 2 day. Sometimes 3rd day too. Cemara is good, but you will have to get used to it. Too many features.
Who said theres a video avilable comparing non pro (x200) with iphone 16 pro max and x200 winning with big margin@@worldofthumbibro
ഒരിക്കലുമല്ല ക്യാമറ യിൽ നല്ല മാറ്റമുണ്ട് @@worldofthumbibro
നല്ല വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വർഷങ്ങളായി ഏതാണ്ട് എല്ലാ ടെക് tech youtubes ൻ്റെയും വീഡിയോ കാണുന്ന ആളാണ് ഞാൻ. എത്ര detail ആയാണ് sree കാര്യങ്ങൾ പറയുന്നത്. തീർച്ചയായും ഭാവിയുള്ള ഒരു youtuber ആണ് നിങ്ങൾ. എല്ലാ ആശംസകളും🎉
thanks brother ❤️
1 year munne ulla phonum ayitt compare cheyyunnundengil appo manasilakkam aa phoninte range ethra und enn ...S24 ultra ❤💥
@@voice_of___miraclee Ath Samsung nte flagship ayath kondum, new phone irangathath kondum aanu.
😀
S25 ultra irangiyalum comparisons kanum
@vishnudas_a angane anengil phone irakkunna company samsung mathrame ullu bro? Vere ethra phones irangunnu athonnum vech compare chryyathe enth? 😂
@@voice_of___miraclee Check RUclips bro.
Athil X200 pro um nilaville ella brands ntem flagships ayi comparisons und.
This video is specific to S24 ultra & X200 Pro aanu.
@@vishnudas_a but 2024 best phone S24 ultra തൂക്കി 😂
Googel pooyitt just serch akki nook bro
Best phone in 2024 ....enn first കാണും s24 ultra 🔥
@voice_of___miraclee അത് വെറും അന്ധവിശ്വാസം.
S24 Ultra നേക്കാൾ നല്ല ഫോട്ടോസ് കഴിഞ്ഞ കൊല്ലത്തെ Vivo X100 Pro യിൽ കിട്ടും.
എനിക്ക് തോന്നിയത് ക്യാമറ ഒഴികെ ബാക്കി എല്ലാം s24 അൾട്രാ തന്നെ പുലി
Yes agreed on that
@@ahamedmusafir9867 battery, performance also Vivo
Software mathram an s24 ultra il advantage baaki allam x200 pro
Ui&display mathram nokkiya samsung baaki ellam vivo aanu powli❤
@@ahamedmusafir9867 vivo ഇറക്കിയത് തന്നെ ക്യാമറ feature പറഞ്ഞിട്ടാണ് അത് പക്കാ ആണ്. പിന്നെ ബാറ്ററി 6000mah ആണ്. ഞാൻ use ചെയ്യുന്നുണ്ട്. S24 ultra ഇപ്പോഴും ഉണ്ട് പക്ഷേ ഒരു ടൂർ പോയപ്പോൾ വിവോയിൽ എടുത്ത ഫോട്ടോസ് , അതിന്റെ features എല്ലാം 🔥🔥👌
X200 pro ഒക്കെ എടുക്കുന്നവർ ഓഫ്‌ലൈൻ ഷോപ്പ് ഒക്കെ നോക്കുക നല്ല വില കുറവുണ്ട്.used ആണേൽ just opened ഒക്കെ 75k താഴെ ഒക്കെ കിട്ടും. Vivo exclusive സ്റ്റോറിൽ നിന്ന് മേടിച്ച 2 കൊല്ലം warranty കിട്ടും.കാർഡ് ഓഫർ കഴിഞ്ഞു 85k കിട്ടും.Telephoto HP 9 sensor മാത്രം ആണ് exceptional ആയി തോന്നിയത്.പ്രൈമറി lyt808 സാംസങ്,Apple level തന്നെ ഉള്ളു. Ultra wide JN1 sensor average ഉള്ളു.Front camera അത്ര കിടിലൻ ആയി തോന്നിയില്ല.Funtouch os ആണ് ഫോണിനെ ഒരു ഓർഡിനറി ഫോൺ ആക്കി മാറ്റുന്നത്.ഒറ്റ അടിക്കു ഒരു 15000 രൂപ ഫോൺ ആയി ഫീൽ ചെയ്യുന്നു.
Best Telephoto portrait & macro ആണ് priority എങ്കിൽ മാത്രം ഈ ഫോൺ നോക്കുക.ബാക്കി ഒന്നും competition ക്കൽ മോളിൽ ഒന്നും അല്ല.
Nice perspectives and good presentation bro, keep going on love it.!🎉
Bro s24 1 year adth avar ayi irangit s25 sanm ipo varan pone oll ath vech on compare akki nokk thee parm🔥🔥😅🙆
bro enta ee parayane olle phone vech compare alle cheyende not like he tested the last version
@elitesooraj latest phone samsung inte irangilallo compete chyyan varan pona alle ullu Snapdragon elite
But same year
@@aaditvm fuck the performance part man camera improvements will be minor
Ultra 25 over priced aayirikkum depending vivo
S24 Ultra irangy 8 months kazhinjanu X200 Pro vannath. Njan lulu connectil poyi adyam X200 Proyude camera nokiyathinu sheshamanu S24 Ultra nokkiyath. A 8 masamthinte pazhakkam randiteyum camera thammil undu. X200 Pro camera is way better.
Camera maty nirthyal, pine battery backup kollam, screen kollam but samsung anu better. UI oke better samsung thanne.
Spen ഒക്കെ സൈഡ് ആയിട്ടു മാസങ്ങൾ ആയി വല്ലപ്പോഴും എടുത്താൽ ആയി 😀 ജയരാജ് ചേട്ടൻ പറഞ്ഞത് s24 അൾട്രായെക്കാളും s23 അൾട്രാ ക്യാമറ ആണ് നല്ലത് എന്നാണ്, ഞാൻ s23 അൾട്രാ ആണ് ഉപയോഗിക്കുന്നത് s25 സീരിയസ് എല്ലാ ഡിപ്പാർട്മെന്റും പൊളി ആയിരിക്കും എന്ന് പറയുന്നു
S24ultra തന്നെയാണ് കുറെകൂടി നല്ലത് security best software support service support... periodically long software support best build and best in calss display best camera out put 😊❤
Support service oo 😂 bro ivde ollathil ettavm adipoli service ollath vivo kk aan just check it and even hardware ithinte karyathil samsung ethilla vivo hardware quality is next level camera output too using zeiss technology thats it 🔥😮💨
Actually x200 pro × s25 ultra ithale correct comparison, Let's wait for s25 Ultra 😊
Bro the primary lens remair same and no change in the colour tone on 25 ultra.my be the detailing nay ve improved
Apo x300 pro varille😂
Same year❤
But price range defferents aayitikkum
After warranty Samsung didn't provide warranty for the green light issues but Vivo does
Yes athaan Samsung service is trash vivo service 🐐
samsung s24 aanu ente device .
aa anti glare display is my favourite feature.
ammayude s22 ultra, aniyante vivo okke vechu compare cheyyumbo it is faar superior (display).
Aniyante 25k vivo aano vivo x200 pro eduth use chey 😂
@@differentlyspoken njan x100 upayogichu nokkiyirunnu.
sanam kollam but not even close to s24
@@GRACEJENNY-rf9gz x100 athrakk pora but x100 pro better
Bro 15 pro maxum & x200 pro yum kudi compared video iddooooo❤
Will do soon
Vivo x200 pro ultra വരുന്നുണ്ട്..❤
2 um use cheyyunna njan ❤
quality and brand..Samsung is best in display, s pen,
Camera x200 pro 💥 battery tooo
depends usage pattern...
X200 is super speed ultra cam Device, but S24U is juts one and only Full option Smartphone including STYLUS function
6:31 aa paranjithinod njan yojikkunnu. Ente iqoo z9 il portrait mode il edukkuna photos chila time amazing anu ❤. But chila time onninum kollilla
ജനുവരി s25 🔥🔥വരട്ടെ മോനെ.. കാണാം കളി 😍😍🔥🔥🔥
Appol compare cheyyanavilla bro price range nokkukayaanel..ultra 25 nu above 1.4 L aayirikkum
ഒരു കാണലും ഇല്ല ക്യാമറ x200 pro
മോനെ samsung ഫ്രണ്ട് കേമറ 10 പൈസക്കില്ല
Using x200pro. Phone is okay but the camera just 🔥
Quality ⭐️
vivo X200 Pro's 6000 mAh battery, powered by 3rd-Gen Silicon Anode and Semi-Solid Battery Technology..athondanu battery efficient um pine battery size kootathe 6k mah vare achieve cheyan patiyath..pine ith kathipidikana chances theere kurravanu compared li pro batteries
Dimensity chipset phones etayalum medichu first year kuzhpom undakilla but after one yr onnu sraddichal manasilakum performance weak ayi thudagum... Snapdragon angine alla it has better long run life than Dimensity chipsets.
Broo athokke pandaaynuu...... ippalum ithu paranj nadakkalle 😹👍
Mandattaram parayatee😂 Dimensity anelum Snapdragon anelum manufacture cheyyunnate TSMC anu 😂😂 Dimensity um Qualcommum oke Circuit ReDesignum , VLSI um oke anu cheyyune... 😂😂😂
Bruh wake upp
@@ashinksuresh3482 ha. Ha ha... Same manufacturer anel performance same ako... Née entu madan anu..
@@diaz066 Pando last year tanne dimensity hot akum enn paranju nalla complaint ayirunu... Ee year nalla chipset anenkil future set ayirikum.
ഒരു വർഷം പഴക്കമുള്ള S24 ഫോണും... അടുത്ത ജനറേഷൻ ചിപ്പുള്ള ഒരു വർഷത്തിനുശേഷം ഇറങ്ങിയ വിവോ യും... തമ്മിൽ കമ്പയർ ചെയ്യുമ്പോൾ തന്നെ മനസ്സിലാക്കാം... പുതിയ ചിപ്പ് ഉള്ള ഫോൺ ഇറങ്ങട്ടെ... സാംസങ്ങിനെ തട്ടു താഴെ തന്നെ നിൽക്കും...
X200pro valiya quality illa veluppikkal ആണ്
ഒലത്തും 😂iphone ആയി ക്യാമറ മുട്ടി നിൽക്കാൻ ഇത് വരെ കഴിയാത്ത hangsung ആണ് vivo ആയി പോകുന്നത്
2ndum same year erangiya phone an😂
Nalla quality undu.i have both phone@@Gulumal8070
@@brocklesnar5750 onnu podo photo yil iphone kkkal better samsung thanne video yiyil iphone ippazhum top thanne
Main ithonnm alla bro...dimensity life koravanu...❌️
10:07 njn spen mostly use cheyunth shopping list um , documents sign cheyanum use cheyum 👍🏻
Vivo x200 pro ൽ എടുത്ത photos ചില സമയങ്ങളിൽ ചെറുതായി painting പോലെ തോന്നാറുണ്ട്. അത് മറ്റ് ഫോണുകളിലും അങ്ങനെയാണോ..? അതോ എനിക്ക് നന്നായി Pic എടുക്കാൻ അറിയാത്തതോണ്ടാണോ..?
ചില സമയത്ത് കിടിലൻ ആണ്.
Pls reply bro...
നല്ല reply തന്നാൽ ഞാൻ subscribe ചെയ്യാം...😊
അത് അങ്ങനെ തന്നെ ആണ് എല്ലാവരും പൊക്കി പറയും യഥാർത്ഥ ചിത്രം പകർത്തുന്നത് ആവണം ക്യാമറ അത് സാംസങ് മാത്രം
Good video brother
Kayyil ulla cashu kalayaathae irikkunnathaanu ettavum nallathu..
Actually vivo x200 ultra varunund athum s24 ultra ayit an compare chyendath
Anti reflective coating is a gimmick at this point for those who are gonna use a screen protector.unless u r buying a dedicated screen protector that cost a fortune
മികച്ച display and UI s24 ultra. മികച്ച telephoto lens vivo x200 pro ( my personal openion )
ആകെ പറയാൻ കൊള്ളാവുന്നത് സാംസങ് ai features അത്രേ ഉള്ളൂ ക്യാമറ യുടെ കാര്യത്തിൽ x200 പ്രോ ഒരു പടി മുന്നിൽ ആണ്
worth the wait for this one
S25 ulta varumbol compare cheyyu bro kazhinja year ile phone aanu s24 ultra athu vachu compare cheythal technology maarille oru model ine beat cheyyan alle new models different company s irakkunne
Vivo❤️
ഫോട്ടോ എടുക്കാൻ അറിയാത്തവർക്ക് ഏതു ഫോണെടുത്തിട്ടും കാര്യമില്ല
Ariyavunnavarkku eathu phone aayalum mathi😂
Watching it on x200 pro❤ Verey level item❤
Enjoy the comparison, bro!
2:40 bro screen guard ottichal anti-reflective coating effect pokumo?
Samsunginte oticha pokila
pookum but try to use samsung official screen gaurd
Bro inte s24 ultra camera quality koranja pole feel cheyunu pazhaya ahh quality illa update nn shesham. oru definition paranjthaa bro plzzz🫠
Mon... yella featuresine കുറിച്ച് പറയു... സെക്യൂരിറ്റി folder... Knox പിന്നെ nfc ടാപ് to pay....wallet.... Etc..... Samsung❤
ഇൻസ്റ്റാഗ്രാം അപ്‌ലോഡ് ക്വാളിറ്റി എങ്ങനെ ഉണ്ട് വിവോ 200 പ്രോയിൽ?
Vivo phones kurach use cheyth kazhiyumbol camera quality kirayunnath aayi thonniyittund
1 വർഷം പഴയ s24 ഇപ്പോ ഇറങ്ങിയ x200 നോട് മുട്ടി നില്കുന്നു
അപ്പോൾ s25 വരുമ്പോൾ വിവോ ആ ലെവൽ എത്താൻ 1 വർഷം കഴിയണം 😂😂
Iqoo Z9s pro detailed review ചെയ്യാമോ?
സാമ്പത്തിക മാന്ദ്യം 😂😂
നിങ്ങൾ രക്ഷപ്പെടും bro 🎉🎉🎉
Bro vivo de battery typ vithyasam ille longtermil ath athra nalla battery typ allalo?
Bro nthoke paranjalum snapdragon chipset anu kooduthal long life stability tharunnth
X200 or ,s24 ultra which one is good for long usage
Vivo is better than samsung
Nannayitund
Eda mone ninak oru kadi tharatte 😍
Coming to display, PWMD value is much higher in Vivo.
S24ultra ❤
X200💯
Ini compare cheyy... S25 erangeend
Xioami 15 ഇറങ്ങാൻ പോവുന്നെയുള്ളൂ... എല്ലാത്തിനെയും വെട്ടിക്കുമെന്ന് തോനുന്നു
Exactly 💯
Avanmarkku prantha😅
Hey, if you're thinking about getting the S24 Ultra, don't. The camera's super inconsistent, you'll be bummed.
Ayseri, nee atum paranju ivide irunno😂 Consistency oke double okeyy anu, atil Vivo anu iniyum improve avan ulle 🤐
Bro good camera, decent gaming , 💯 performance...
S23 good option aahno...38k budget....njn oru long term aayitt aahne phone use cheyyan aahne nokkunne
S23 nalla option aahno....??
Pwm dimming illlathad oru poraymayanu eppoyum samsung.. Mattulllavar ad kodukkunnu.. Night use cheyyunnavarkk orikkalum kanninu oru sugavum undayirikkilla... Pinne green line ettavum mosham display samsung aaanu.. Enik 2 phone pani kitti.... Very bad njanippol samsinginte baagam nokkarilla very baaad...
Ingal iPhone ne pokki adikkunna alan ഇങ്ങളെ റിവ്യൂ നോക്കി എടുക്കാൻ പറ്റോ 😂
Bro in dubai s24 ultra 65 k oll so that price range which will choose?
S 24 superb.....ninakku ethra kitti vivo...promote cheyyan
Always Samsung 💯 ❤️ user experience 😘
Midddle class ivde come on atyavashyam camerayum venam storageum venam realme 14 pro plus edukkan aareum undo
I am Samsung S25ULTRA..., ആരുണ്ട് മുട്ടാൻ 😂😂😂😂😂😂🔥🔥🔥🔥🔥
Super video bro
Thank you for watching 👍
iphone 15 vs samsung 24 cheyyamo
set aakam bro
Samsung ❤
Samsung nalla phone anu. Pakshe battery teernu. Povum 45wat mukali avammaru. Ithvare oru updationum kond vannittilla oru purogathiyum battery sidil ninn illa pine green line issues pine ui valare bore anu ethra updation atinu vannitum. Valya maatam onnum feel cheyunila. Itoke anu prashnam atkondanu njan iqlek poyath nalla battery backup und pettnn phone chargum aavum..
Samsung screen is too bad compared to samsung, samsung ൽ pixel എടുത്തറിയും look like digital calculator. ഓരോ പിക്കിൻ്റെയും edge നോക്കിയാൽ അറിയാം.
X200 pro video kollamo?
ഇതാ വന്നു കഴിഞ്ഞു കിടു ക്യാമറയുമായ് 25 അൾട്രാ....
bro plz reply im currently using pixel 7a im going to. buy oneplus 11r is it a upgrade or downgrade
Iphn 16 pro um vivo 200 pro ഉം വാങ്ങണം ❤
Samsung ui eshittamillatha aragilum undo
Its like comparing a sports car with a luxury car.
ഇതിൻ്റെ എല്ലാം മുകളിൽ നിൽക്കുന്ന ഒരു ക്യാമറ രാജാവ് ഉണ്ട് sony ❤ sony one mark സിക്സ് ❤
bro, what about them in he long term usage??? vivo is a chinese phone right??so will it cause any problems in the long term use?? plz reply🙂
Ellam China thanne
Njn 2 chipset vech olla pH use cheithatha thodakkathil olla aa oru performance pinne angotu kitti illaa
Vivo 200 pro display gum issue und😟
Gum issue means
@TrendyfisherSanu display ilaggi pokunund search cheyth nokku google
Ingakk ASIF ALI yude CUT und tto....
Screen guard ottichal oru coatingum work aavilla 😢
Poli video aa
Vivo camera mathraman.. But samsung over all.....
Oppo A3 pro 5G എന്താ അവസ്ഥാ...??
Funtouch Os...Game Over...Oneui ❤
Ultra 25 ഇനി snapdragon 8 gen aanu 😊 പിടിച്ചു നിൽക്കാൻ വേറേ വഴി ഇല്ല
Super cameraya vivo x 200 pro
Ente phone vivo x 200 proya
S25 vanathu athum compare vedio... Venm.. 😅
Which camera is used for vlogging?
Iphones is the best for vlogs
Bro video purpose , vivo x200 pro vs iphone 15 which best ❤
vivo x200 pro
Bro whisky lover aano?
Yes 😂🤌
Than video comparison kanikado
Vivo okke Samsung ayi compare cheyyanayo 😂 vivo aake camera photos edukkan kollam. Video onninum kolllilla.
Correct 😅
@@nibrazabubaker ith v series alla,x vere range aanu,videos Vivo thanne aanu better comparing to s24 ultra
Ivan samsung fanboy ane😂 scamsung entho valiya sambhavam anennan vicharam..ippo 2010 anenn thonunnu😂kalam mariyath arinjilla
പറച്ചിൽ കേട്ടാൽ തോന്നും hangsung വീഡിയോ കിടിലൻ ആണ് എന്ന് 🤣😂😂
Nee pottan ano😂 Samsung oke night video full noise an😂 vivo pakka quality an
Vivo x100 user❤️💎
Battery 🔋 drain undoo
@sreekuttank33 startingil thoni irunu... Ippm 9 months aayii ok anuu noo prblm
24 ദുരന്തം ആണ് 😂 vivo അന്നും ഇന്നും രാജാവ് തന്നെ ❤ 2009 തൊട്ട് സ്മാർട്ട് ഫോൺ ഉപയോഗിച്ച് തുടങ്ങിയതാ . ഒരു രണ്ട് വർഷം ആവുന്നത്തെ ഉള്ളൂ സാംസങ്ങ് 40000 ആൻഡ് 30000 രൂപക്ക് നല്ലൊരു ക്യാമറ ഫോൺ ഇറക്കിയിട്ട് 😂