Ep-328 | ശബ്ദങ്ങൾ അഭിപ്രായങ്ങൾ ശ്രദ്ധയോടുള്ള കേൾവികൾ | The Art of Listening (Malayalam)

Поделиться
HTML-код
  • Опубликовано: 9 окт 2024
  • മനുഷ്യരെന്ന നിലയിൽ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നൊരു വിദ്യയാണ് ശ്രദ്ധയോടുള്ള കേൾവി അഥവാ Listening... ശബ്ദ മുഖരിതമായൊരു ലോകത്തിൽ മറ്റുള്ളവരെ കേൾക്കാനും നമുക്ക് കഴിവ് കുറവായി തുടങ്ങി.....ശ്രദ്ധയോടെ കേൾക്കുക എന്നത് ഒരു കലയായി മാറിയിരിക്കുന്നു... സംസാരിക്കുന്നതിനേക്കാൾ അദ്ധ്വാനമാണ് ശ്രദ്ധിച്ച് കേൾക്കുക എന്നത് തന്നെ....
    ന്നാപ്പിന്നങ്ങന്യാക്കാം
    പഹയൻ
    Subscribe on RUclips
    / @pahayanmedia
    Instagram: / instapahayan
    Twitter: / vinodnarayan

Комментарии •

  • @faizyman1417
    @faizyman1417 5 лет назад +3

    Absolutely agree with you bro...മുൻവിധികളില്ലാതെ കേൾക്കുക .നിക്ഷ്പക്ഷമായി ചിന്തിക്കുക. ഈ ലോകത്തിലെ മിക്ക പ്രശ്നങ്ങൾക്കും കാരണം ഈ പോരായ്മയാണ്..

  • @qatarqatar2620
    @qatarqatar2620 4 года назад

    വിനോദേട്ടന്റെ ചിന്തകൾ പലതും എന്റേയും ചിന്തകളുമായി സമാനമുള്ളതായി തോന്നുന്നു

  • @nishimakk2520
    @nishimakk2520 5 лет назад +3

    What a great topic you have choosed..we are 24 hours busy..running behind everything..whenever we get a free time we relax by taking our phone..we only give rest to our body but never to mind..to have a art of listening we need to develop some 'me time' away from phone office family ..when we can listen to ourselves ..we will automatically have patience to delevop the quality of listening to others ..it enhaces empathetic attitude ..and we realise we don't have to react on many issues ..and life gets much more smooth..

  • @kesavannair6289
    @kesavannair6289 5 лет назад +2

    Art of listening നമ്മൾ സ്വയം ഉണ്ടാക്കിയെടുക്കേണ്ട ഒരു കഴിവാണ്. സാധാരണഗതിയിൽ നമ്മൾക്ക് ഇഷ്ടപെട്ട tv discussion അല്ലെങ്കിൽ മതപ്രഭാഷണങ്ങൾ, പ്രസംഗങ്ങൾ എല്ലാം നാം ശ്രദിച്ചു കേൾക്കാറുണ്ട്. ചിലർ പലപ്പോഴും മറു പക്ഷം കേൾക്കുവാൻ താല്പര്യപെടാത്തവരാണ്. ഉദാഹരണത്തിന് ശ്രീ അർണാബ് ഗോസ്വാമി സംഭാഷണത്തിനിടയിൽ tv dissussion നു വരുന്ന അതിഥികളെ അഭിപ്രായം /എതിരഭിപ്രായം പറയുവാനോ ശരിക്കു സംസാരിക്കുവാനോ സമ്മധിക്കാറില്ല. യിവരെ പോലുള്ളവർ തന്റെ വാദമുഖമാണ് എപ്പോഴും ശരി എന്ന് വാദിക്കുന്നവരാണ്.
    Really it is an art that one must have the patience to listen what others say, thereby winning their hearts.

  • @mrsnair2860
    @mrsnair2860 5 лет назад +3

    "Listen to many, speak to a few" ~ Shakespeare
    Very relevant topic.Thanks Sir.

    • @saneone4453
      @saneone4453 5 лет назад +1

      The original version reads " Give every man thy ear n few thy voice " said by Polinius (in No Fear)
      Cheers !

    • @mrsnair2860
      @mrsnair2860 5 лет назад

      SANE ONE Hats off to your precision.Thank you !

    • @saneone4453
      @saneone4453 5 лет назад +1

      @@mrsnair2860 / U bought the ref first...I just did the "walk in the park" bit of culling the original txt ! Im only basking in ur limelight !

  • @Sony-R07
    @Sony-R07 5 лет назад +3

    Etippo orro days umm ushaarr videos content annello.... Good👏👏👏👏👏👏👏

  • @pvhouse5273
    @pvhouse5273 5 лет назад +1

    ശ്രദ്ധയോടെ പ്രകൃതിയെ കുറിച്ച്ഉള്ള ചിന്തയും ആസ്വാദനവും എന്ന് നമ്മിൽ നിന്ന് നഷ്ട പ്പെടുന്നുവോ അന്ന് മുതൽ സമാധാനം നഷ്ടപ്പെട്ടു എന്നാണ് എന്റെ അനുഭവം

  • @sameersha8724
    @sameersha8724 5 лет назад +2

    Pahayan നന്നായിട്ടുണ്ട്.... കോൺഫിഡൻസ് കൂട്ടാൻ എന്ത് ചെയ്യണം..... ഇതിനെ പറ്റി ഒരു video.... ഇടൂ...

  • @bibinthomas288
    @bibinthomas288 5 лет назад

    വളരെ നല്ല ഒരു subjectടാണ് വിനോദ് ചേട്ടൻ പറഞ്ഞത്. നല്ല listeningലൂടെ ഒരാളുമായുള്ള അഭിപ്രായ വ്യത്യാസം നമ്മൾക്ക് മനസ്സിലാക്കുവാനും തീർച്ചയായും ഉത്തരം കണ്ടെത്തുവാനും അത് പറഞ്ഞ് മനസ്സിലാക്കുവാനും സാധിക്കും.
    ഇതുപോലെയുള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..

  • @manojrambler6118
    @manojrambler6118 5 лет назад

    Good listeners are good leaders. Ego, dishonesty, over confidence, closed mind, difficulty to accept others, selfishness, insincerity, are some of the characteristics of people who are not good listeners. Good observations Mr. Pahayan, and Happy Independence Day

  • @persistence.of.cinema
    @persistence.of.cinema 5 лет назад

    Heard that people who go for space travel listen to audio clips of rain, thunder and other earthly phenomena to forget the loneliness of space

  • @pournamig9
    @pournamig9 5 лет назад

    സത്യമാണ്....I think if people are able to learn and develop that skill of listening, half of the problems in families/ work place etc would be solved...

  • @prasannamarar6648
    @prasannamarar6648 5 лет назад

    Really impressive 👍🏻👏🏻👏🏻👌🏻👌🏻

  • @georgemathew6881
    @georgemathew6881 5 лет назад +1

    Good subject.

  • @bashabasha2396
    @bashabasha2396 5 лет назад

    സാർ പറഞ്ഞത് സത്യമാണ് good video..

  • @ibrahimchakkarathodi9005
    @ibrahimchakkarathodi9005 5 лет назад +3

    The art of compromise നെ കുറിച്ച് സംസാരിക്കാമോ

  • @tinkufrancis610
    @tinkufrancis610 5 лет назад

    Good.. pahayan audiobooksne kurichu abhiprayamonnum parayunnathu kettittilla..enthanu thagalude abhiprayam?

  • @mohammedjabeer411
    @mohammedjabeer411 5 лет назад

    Good subject.well done pahayan

  • @rvkumar2845
    @rvkumar2845 5 лет назад

    We all confine the talk of 'art of listening' to something what we hear through ears patiently. But some people who seem to be listening ie keeping quiet when the other person speaks might not be a good listener. He would not have applied his mind and concentration. So majority of the things he would not have digested properly. My point is broader than this. Art of listening should also be extended to the information one tend to get from other sources ie today it could be social media and from text messages/data. People who speak can only reproduce what they already know. But when we listen, we get more info.

  • @Sony-R07
    @Sony-R07 5 лет назад +1

    America yille taamasavum pahayante veedinte avide okke onn nadannu kanikkamo and morning running🙃

  • @ajithgs803
    @ajithgs803 5 лет назад +1

    ഓരോ വാക്കും. വാക്കിൻ്റെ ഈണവും ശ്രദ്ധിച്ചാലേ ''വാക്കുപയോഗിച്ച വ്യകതി: ഉദ്ദേശിച്ചത്: മനസിലാവൂ /// ഇറങ്ങിപ്പോടാ... എന്ന് .ഒരു ടോണിൽ പറയുന്ന അർത്ഥമല്ല മറ്റൊരു ടോണിൽ ' പറയുമ്പോൾ

  • @netuser2725
    @netuser2725 5 лет назад

    Thanks..

  • @anoop-ss1uf
    @anoop-ss1uf 5 лет назад

    valare correct aanu athil ettavum main sangathy nammal oru karyam parayumbol kelvikaran udane mobile edkum nammal mandan avum.punne idayk kayari samsarykuga..bayankara sambavanu kto..😁😁

  • @sajeerhaneef9698
    @sajeerhaneef9698 5 лет назад

    Classic🌼

  • @anuroopdas8651
    @anuroopdas8651 5 лет назад

    Compounding theory ya Patti oru video chayuvo(8th wonder of the world)

  • @jayanmkmk940
    @jayanmkmk940 5 лет назад

    Namukku oru padam pidichalo nokkunno

  • @benjoesha
    @benjoesha 5 лет назад +1

    കേൾക്കാൻ സമയം ഇല്ലാത്തത് ആണ് മുഴുവൻ പ്രശ്നം.
    എല്ലാവർക്കും പറയാൻ താൽപ്പരൃം.

  • @vishnuvishwanath4293
    @vishnuvishwanath4293 5 лет назад

    Bro oru house 360 video cheyyumo.. ✌️

  • @vipinvenugopal4529
    @vipinvenugopal4529 5 лет назад

    Veettile aa naaya kuttye vechu oru video iduo?

  • @unaiskozhikkodan9833
    @unaiskozhikkodan9833 5 лет назад

  • @francispb1693
    @francispb1693 5 лет назад

    👍👍👍

  • @icahmedrabeeh
    @icahmedrabeeh 5 лет назад +2

    1st comment

  • @magnified4827
    @magnified4827 5 лет назад

    I dont why Vivekanada did not call the entire North India a deadly psychotic asylum ? why did he have to say that only to Kerala at that point of time ?
    I am still baffled at this logic 🤔...can someone plz..explain this ? ruclips.net/video/gZvHrVqbZEM/видео.html
    Did V-nanda have no experience with North India or was he totally blind about the things there ?
    Please sir you must review the Movie called Article 15 I saw the movie....its one of the movies that are rarley made.....many people (upper casteists) in UP are calling for its ban.

    • @pahayanmedia
      @pahayanmedia  5 лет назад +1

      Have done in English ruclips.net/video/D1FUJRQni-U/видео.html

  • @jayanmkmk940
    @jayanmkmk940 5 лет назад

    Egane chumma nadanna mathiyo

  • @shaanmon2471
    @shaanmon2471 5 лет назад

    2 nd comment

  • @jayanmkmk940
    @jayanmkmk940 5 лет назад

    Yanthalum oru change venda

  • @jayanmkmk940
    @jayanmkmk940 5 лет назад

    Pediyanel venda

  • @drdietmims
    @drdietmims 5 лет назад

    💚

  • @asharafjamaludeen8217
    @asharafjamaludeen8217 5 лет назад

    😌👍🙋‍♂️