Passion - നമുക്ക് ഏറ്റവും താല്പര്യമുള്ള കാര്യം ചെയ്യാൻ

Поделиться
HTML-код
  • Опубликовано: 9 окт 2024

Комментарии • 106

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +37

    ബല്ലാത്ത പഹയൻ ഒരു മഹാ സംഭവമാണെന്ന് ഉറപ്പുള്ള ചങ്ങാതിമാർക്ക് ലൈക്കടിക്കാനുള്ള സ്ഥലം 💗💗💗💗

  • @mubimubashir9767
    @mubimubashir9767 5 лет назад +45

    *ഇത്തിരി പോന്ന നക്ഷത്രത്തെ കാണാൻ എത്രത്തോളം ഇരുട്ടാണ് വേണ്ടത്.... നേടിയത് ആ കുഞ്ഞു വെളിച്ചമാണെങ്കിൽ നഷ്ടപെട്ടതെല്ലാം ആ ഇരുട്ടിലുണ്ട്.....*

    • @preenijacob6899
      @preenijacob6899 5 лет назад +1

      👍👍👍നല്ല ഭാവന നല്ല സാഹിത്യം

    • @xy1877
      @xy1877 5 лет назад

      ഇങ്ങക്ക് ഒരു പുസ്തകം എഴുതികൂടെ??

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran 5 лет назад +3

    താങ്കളുടെ വീഡിയോ വളരെ ചിന്തനീയമാണ്. അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് തന്നെയാണ് താങ്കളുടെ ഏറ്റവും നല്ല ഗുണം. പക്ഷെ ഒരു പാട് കാര്യങ്ങൾ അടങ്ങിയ ഒന്നിന്റെ വളരെ സാധാരണ ഒരു ഡൈമെൻഷൻ മാത്രമായിപ്പോയി എന്ന് മാത്രം. സൈൻറിസ്റ്റ്, പൊളിറ്റീഷ്യൻ, അവശ്യ സർവീസ്, ആർട്ടിസ്റ്റ്, ബിസിനസ്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു കിടക്കുന്നവർക്ക് പ്രത്യേക ജീവിത ക്രമങ്ങൾ ആയിരിക്കും. മാത്രവുമല്ല ഇൻഡ്രോവെർട്ട് ആയവർ ആയും ഒരു പാട് മഹാൻമാരുണ്ട്. ഇങ്ങനെയുള്ള അഞ്ച് ശതമാനത്തിൽ താഴെ ഉള്ളവർ കാരണമാണ് ഈ ലോകവും, മനുഷ്യനും മാറിയത്. സാധാരണ ചിന്താഗതിക്കാർ ഫോളോവേഴ്സ് ആണ്. നല്ല ഡിറ്റർമിനേഷൻ ആവശ്യമുള്ള പാഷനെ, ഒരു രസകരമായ നേരംപോക്ക് ആയി മാത്രം എളുപ്പത്തിൽ തീർക്കാവുന്ന ഒരു വിഷയം അല്ല എന്നേ ഉദ്ദേശിച്ചുള്ളൂ. താങ്കളുടെ നിലപാടുകളോടും യോജിക്കുന്നു.

  • @eshanjacob6729
    @eshanjacob6729 5 лет назад +2

    "അധികമായാൽ അമൃതും വിഷമാണ് " എന്ന വസ്തുത passion-യിലൂടെ അതിമനോഹരമായി പറഞ്ഞുതന്നതിനു പഹയന് നന്ദി !

  • @broxy3394
    @broxy3394 5 лет назад +1

    സിനിമയിൽ അഭിനയിച് വലിയ പുള്ളി ആയി... 🤩🤩🤩

  • @JobleJose
    @JobleJose 5 лет назад +3

    കുറച്ച് ദിവസങ്ങളായി മനസിൽ വല്ലാതെ അലട്ടികൊണ്ടിരുന്ന ചോദ്യത്തിന് ആണ് പഹയൻ ഇന്ന് മറുപടി തന്നത്.

  • @JAGANART
    @JAGANART 5 лет назад +3

    പഹയാ.. എന്റെ സുഹൃത്തുക്കള്ടെ അഭിപ്രായത്തില്‍ ഒരു ചിത്രകാരന്‍ എന്ന നിലയില്‍ എനിക്ക് ഉയരാന്‍ കഴിയാത്തത് ഫാമിളിയോടുള്ള ങ്ങള് പറഞ്ഞ ആ സ്നേഹം കൊണ്ടാണ് ത്രെ. അത് സാരല്ല ല്ലേ ? എന്നാലും ചിലപ്പോഴൊക്കെ ഞാനും ചിന്തിക്കാറുണ്ട്. കഴിവില്ലാത്തതുകൊണ്ടാല്ല പല ബന്ധങ്ങളിലും കുടുങ്ങിക്കിടക്കുന്നത് കൊണ്ടാണ് വലിയ പ്രോജെക്ടുകളെ കുറിച്ചു ചിന്തിക്കാന്‍ കഴിയാത്തത് എന്ന്. കൂട്ടുകാരെല്ലാം ലോണെടുത്ത് വലിയ ബിസിനസ്സുകളെല്ലാം തുടങ്ങി. എന്റെ ജീവിതത്തില്‍ ഇതുവരെ ലോണ്‍ എടുക്കേണ്ടി വന്നിട്ടില്ല, കാരണം വലിയ സ്വപ്നങ്ങള്‍ക്ക് പുറകെ പോയിട്ടില്ല എന്നതാണ് സത്യം. നമ്മള്‍ പലപ്പോഴും നമ്മോടു തന്നെ ചോതിക്കുന്ന ഒരു കാര്യമുണ്ട്.. നിന്റെ ജീവിതം വിജയിച്ചോ എന്ന്.. തീര്‍ച്ചയായും എന്റെ ജീവിതം വിജയിച്ചു എന്നു തന്നെയാന് ഉത്തരം. കാരണം ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകന് കാണാവുന്ന സ്വപ്നങ്ങളെ ഞാന്‍ കണ്ടുള്ളൂ. അതെല്ലാം പൂവണിയുകയും ചെയ്തു. ഇപ്പോള്‍ ഈ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ആ സ്വപ്നങ്ങളില്‍ നിന്ന് കിട്ടിയ ലാഭമാണ്.

    • @pahayanmedia
      @pahayanmedia  5 лет назад +2

      ആളുകൾ അങ്ങിനെ പലതും പറയും... നമ്മൾ സ്നേഹിക്കുന്നത് വേണ്ടെന്ന് വച്ചിട്ട് നമ്മൾ എന്താണ് നേടുക? നല്ല കലാകാരനാവാൻ കുടുംബം ഒഴിവാക്കണം എന്നൊക്കെ തെറ്റാണ്

    • @geo9664
      @geo9664 5 лет назад +1

      Great great❤️❤️

    • @JAGANART
      @JAGANART 5 лет назад

      @@pahayanmedia --- അത് തന്നെയാണ് ഞാനും ചിന്തിക്കുന്നത്. മറുപടി തന്നതിന് ഒരുപാട് നന്ദി .. സ്നേഹത്തോടെ ജഗദീഷ് .

    • @JAGANART
      @JAGANART 5 лет назад

      @fati Fathima .... aarum athonnum manassilaakunnilla pengaLe.. PottanennuLla vili kettu maduththu..

  • @rashiqueibnrazak8058
    @rashiqueibnrazak8058 5 лет назад

    യാത്രയോട് ഇഷ്ട്ടമാണ്.. അത് തന്നെയാണ് എന്റെ passion എന്ന് തോന്നുന്നു...
    കാടൊന്ന് കയറാൻ കാലമെത്ര കഴിയണം
    കാത്തിരിപ്പിന്റെ അന്ത്യയാമങ്ങളിലാണ് ഇപ്പോൾ എന്റെ യാത്ര
    കൂട്ടിനരില്ലെങ്കിലും കൂടെ ഞാനും എന്റെ സ്വപ്നങ്ങളും
    ആരും തൊടാതെ പൂട്ടി വെച്ച എന്റെ ആഗ്രഹങ്ങളുടെ പെട്ടിയും അതിന്റെ താക്കോലും കണ്ടെത്തണം
    ആകാശത്തോട് അനുവാദം ചോദിക്കാതെ അവന്റെ ഉറ്റ സുഹൃത്തായ മേഘങ്ങളിൽ മുത്തമിടണം
    മിഴികളിൽ മഴവില്ലിൻ നിറം ചാർത്തണം
    ഓരോ ശ്വാസത്തിലും പുതുമ നിറയ്ക്കണം
    കൺ ചിമ്മാതെ കാഴ്ചകൾ എല്ലാം ഒപ്പിയെടുക്കണം
    കാലമെത്ര കഴിയണം ഇനിയും കാടൊന്ന് കയറാൻ
    കാത്തിരിപ്പിന് ദിനങ്ങൾ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ് ഒരു ചെറു പ്രേതീക്ഷയോടെ
    ഞാനെന്ന യാത്രകാരനെയും കൂട്ട് കൂട്ടി
    -പ്രവാസി
    Rashique ibn razak

  • @alilamasia4184
    @alilamasia4184 5 лет назад +4

    “Respect life, revere life. There is nothing more holy than life, nothing more divine than life.”

  • @afsalahmed4950
    @afsalahmed4950 5 лет назад +1

    ശരിയാണ്...എല്ലാം വേണം അതോടൊപ്പം പാഷനും. അതായിരിക്കും ജീവിതത്തിന്റെ സൗന്ദര്യം.

  • @aarati22
    @aarati22 5 лет назад +1

    എനിക്കിതിൽ അഭിപ്രായ വ്യത്യാസമുണ്ട്. .. നിങ്ങൾ ചിലത് നേടണമെങ്കിൽ ചിലത് നഷ്ടപ്പെടുത്തേണ്ടി വരും .. എല്ലാം സ്വരൂകൂട്ടി എല്ലാ കാര്യങ്ങളും ഭംഗിയാക്കി ഞാനെന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കാം എന്നു വെച്ചാൽ ഒന്നും നടക്കില്ല ..

  • @boldandbeautiful79
    @boldandbeautiful79 5 лет назад +1

    Passion should go with responsibilities, relationships etc....Everything should be in a balanced state, a state of equilibrium.

  • @ajeshjan987
    @ajeshjan987 5 лет назад

    ബല്ലാത്ത പാഷൻ അടിയും പൊളിയും ആണ് പഹയാ !!!

  • @georgejose4643
    @georgejose4643 5 лет назад

    എന്റമ്മോ what a knowledge.... ഇതാണ് യഥാർത്ഥ പാഷൻ വീഡിയോ....

  • @moncypaulose5056
    @moncypaulose5056 5 лет назад

    Kalaki satheesha...

  • @Appuskitchen
    @Appuskitchen 5 лет назад

    അദ്ദാണ്...
    സമയം waste ആയില്ലെന്ന് തോന്നുന്നത് ദേ ഇങ്ങനെ ഉള്ളത് കാണുമ്പോഴാണ്.😍😍

  • @ASWINALORA
    @ASWINALORA 5 лет назад +1

    Nice one👍 Thank You.

  • @renjithrs2519
    @renjithrs2519 5 лет назад +3

    വിഡിയോ ഇഷ്ടമായി നല്ലൊരു അറിവും കിട്ടി thanks 😘

  • @vktzahra
    @vktzahra 5 лет назад

    Very nice. Thanks pahayan.

  • @philipjose8092
    @philipjose8092 5 лет назад

    This video is worth watching a few times. And one should think over it.

  • @VishBob
    @VishBob 5 лет назад

    Njan ningalude sthiram viewer aanu i like all your videos

  • @sarathjee
    @sarathjee 5 лет назад

    You are absolutely Wright sir. Passion does keep changing. the purpose is more meaningful.

  • @susangeorge422
    @susangeorge422 5 лет назад

    Everything in limit is good. Thanks pahayan

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +6

    *പാഷൻ ഉണ്ടായിരുന്നു പഠനം പകുതിയായപ്പോൾ ഒരു ഗവണ്മെന്റ് ജോലി കിട്ടി, പാഷനും സ്‌പെളൻഡറുമെല്ലാം അതോടെ അവസാനിച്ചു*

    • @abdulkhadervilakeeri3771
      @abdulkhadervilakeeri3771 5 лет назад

      കിട്ടിയല്ലോ ..ഞാനൊക്കെ കിട്ടാനുള്ള പെടാപ്പാടിലാണ് 😔😔

    • @sudevpalamangalam7769
      @sudevpalamangalam7769 5 лет назад

      😂😂

  • @kesavannair6289
    @kesavannair6289 5 лет назад

    പാഷൻ വേണം പക്ഷെ അന്ധമായ അഭിനിവേശം അപകടകരമാണ്.

  • @alqouzgoplc708
    @alqouzgoplc708 5 лет назад +3

    Eagerly waiting for your videos..
    Lots of love from Kannur

  • @av9892
    @av9892 5 лет назад +6

    വീട്ടിലിരിക്കുന്ന കുഞ്ഞിന് മേഘങ്ങൾക്കും അപ്പുറത്തുടെ പറക്കാൻ മോഹം. മേഘങ്ങൾക്കും മുകളിലൂടെ പറക്കുന്ന വൈമാനികന് തന്റെ അമ്മയുടെ മടിയിലൊന്നുറങ്ങാൻ മോഹം.

  • @aromalvm
    @aromalvm 5 лет назад

    I really appreciate you sharing your thoughts. Atleast for me lot of them helps to clarify my thoughts some of them as passion related video, existence of god etc...

  • @melvinpissac
    @melvinpissac 5 лет назад

    Brilliantly explained the word - PASSION☯️

  • @sudevvp735
    @sudevvp735 5 лет назад +2

    ഐഷ്..... തകർത്തു.......

  • @Ashp6775
    @Ashp6775 5 лет назад

    സുഖാണ് ചേട്ടാ ..ചേട്ടന് സുഖല്ലെ. എന്നാ പിന്നെ അങ്ങിനെയാവട്ടെ..

  • @alexsam5118
    @alexsam5118 5 лет назад

    I watch all your uploads , each time you are getting better in topics and its contents.All the very best Mr Pahayan.

  • @nixmehun
    @nixmehun 5 лет назад

    Really good explanation about "passion"

  • @mohammedshibu8665
    @mohammedshibu8665 5 лет назад

    Sir,
    Students ന് വേണ്ടി കൂടുതൽ ഇനി Scope ഉള്ള
    Course കൾ ഏതൊക്കെ .
    പുതിയ ജോലി സാധ്യതകൽ
    എന്നിവയെ കുറിച്ച് ഒരു
    വീഡിയോ . പ്രതീക്ഷിക്കുന്നു .

  • @netuser2725
    @netuser2725 5 лет назад

    Thanks..

  • @anjalykrishna6375
    @anjalykrishna6375 5 лет назад

    Chilarodokke parayan marupadi aaayi pahayettaaa😊😊😊

  • @geo9664
    @geo9664 5 лет назад

    Nahsttapeduthan ready aanu❤️

  • @Mummusvlog
    @Mummusvlog 5 лет назад

    Good one again 👍

  • @mazinfaiz8122
    @mazinfaiz8122 5 лет назад

    ❤️

  • @neyyankhamruneyyan6815
    @neyyankhamruneyyan6815 5 лет назад

    Thanks

  • @ashfakyoosaf7391
    @ashfakyoosaf7391 5 лет назад +1

    Gambler സൂപ്പർ ഹീറോ പടം ആണെന്നും പറഞ്ഞു പറ്റിച്ചത് ഒരുമാതിരി ചെയ്ത്തായിപ്പോയിട്ടോ പഹയൻ ചേട്ടാ.......
    ജ്യോതിയും വന്നില്ല തീയും വന്നില്ല😬😬😬😬😬

  • @JstJJay
    @JstJJay 5 лет назад

    Pahayetta hajar sir, nice thoughts

  • @razifismail3087
    @razifismail3087 5 лет назад

    Well said

  • @entertaimentfarhan
    @entertaimentfarhan 5 лет назад +1

    ഹായ് നല്ല വിശേഷം

  • @ronnier9245
    @ronnier9245 5 лет назад +1

    Can you please do a video abt how to bring up kids without religion and cast.. Especially in India...

  • @vishnut8654
    @vishnut8654 5 лет назад

    Ingalu oru sambhavam thanne pahaya😵😵😵

  • @manojrambler6118
    @manojrambler6118 5 лет назад

    Today's topic of passion and your points on that was far better than any long motivational speech on passion. Good work. Sir, which camera and mic do you use to shoot these videos?

  • @abilal8960
    @abilal8960 5 лет назад

    Kidu kki my bro😍

  • @finnythomas8925
    @finnythomas8925 5 лет назад

    Family life appo passion akkanam ale😊😊😊😊

  • @adithyan_7853
    @adithyan_7853 5 лет назад

    Nalla vishesham

  • @7jishnu
    @7jishnu 5 лет назад

    ithevudunna itrem shirt .oro episodilum oro shirt aanallo americayil shirtinokke vila kuravanalle

  • @mohammedfais8597
    @mohammedfais8597 5 лет назад +2

    To Be Honest,I Don't Agree With Your Ideology....If Someone Have A Really Really Good Passion,Of Course They were Ready To Give Up Everything That Contained In The World To Achieve Their Passion...That Is Called 'TRUE PASSION'.

  • @visualjottings5626
    @visualjottings5626 5 лет назад

    Vinodetta What's the ultimate purpose of a human on this earth?
    What's your passion? Do you have any, I'm dubious.

    • @pahayanmedia
      @pahayanmedia  5 лет назад

      No purpose except what you make

    • @visualjottings5626
      @visualjottings5626 5 лет назад

      @@pahayanmedia vinodetta Thanks for the reply.
      Well, that's a decent reply which is good enough to satiate the Flourishing agnostics and atheists community.
      Not that palatable for people like me. "Self actualisation". shouldn't it be the purpose of all our lives? Thanks for that opportunity to think about it.

  • @anilpanangat5650
    @anilpanangat5650 5 лет назад

    Sir

  • @georgechacko6029
    @georgechacko6029 5 лет назад +1

    Anxiety Patti video cheyyamo

  • @ronezha
    @ronezha 5 лет назад

    Hey what up brother, they legalized cannabis in California what you think don’t you try make a vlog with that subject !

  • @preenijacob6899
    @preenijacob6899 5 лет назад

    Passion വേണം ജീവിതത്തിൽ, ഒരു ത്വരാ പലതും അറിയാനും പ്രവർത്തിക്കുന്നുമുള്ളത്, അത് christ നിന്റെ passion നും വേണ്ട over hero worship ഉം വേണ്ട

  • @finnythomas8925
    @finnythomas8925 5 лет назад

    Can you please do a work about fear?

  • @riyasms6451
    @riyasms6451 5 лет назад

    ഇങ്ങള് ബല്ലാത്ത ചങ്ങായി ആണ്

  • @rahurokz
    @rahurokz 5 лет назад

    I dont know whats my Passion, n I don't know how to find it...
    Totally confused about what to do .. I'm 24 jobless , graduate (arts) .. responsibility kore Ind ... I jus DNT know what to do ..

    • @niKita-eq8tm
      @niKita-eq8tm 5 лет назад +1

      Business....
      "Better life motivation " malayalam channel und..
      Jaison chacko.. Oru govt officer.. Govt nte help il sadharanakark cheyyan kazhiyuna samrabhangale kurich parayunund...
      Endhelum ideas kitum...
      Kand noku....

  • @walkwithlenin3798
    @walkwithlenin3798 5 лет назад +2

    135 കോടി ജനങ്ങൾക്ക്‌ അവർക്ക് ഇഷ്ടമുള്ള ജോലി തന്നെ കിട്ടീന്ന് വരില്ല.
    എല്ലാർക്കും പറ്റില്ല. Passion ഉള്ള ഫീൽഡിൽ work ചെയ്യാൻ.
    പറ്റാവുന്ന ജോലി ചെയ്തു ജീവിതം ആസ്വദിച്ചു ജീവിക്കൂ

  • @ZUHAILVLOGS
    @ZUHAILVLOGS 5 лет назад +1

    Ente Passion endhanenn anweshich nadann nadann inn 7 varsham kazhinjirikkunnu. Idhu vare ente passion endhaanenn enikk manassilaayittoollya😢

    • @ZUHAILVLOGS
      @ZUHAILVLOGS 5 лет назад

      @fati Fathima angane karudhi aashvasikkaam

  • @TheMrDevadeva
    @TheMrDevadeva 5 лет назад

    Gamblr! Vallatha thallu ayy poy super hero swapnangalil mathram lllleee

  • @nithinpanachikkal2020
    @nithinpanachikkal2020 5 лет назад

    Ngale onnnu meet chyyanayiunnnu

  • @VishBob
    @VishBob 5 лет назад

    Subscribers kurajalo 105 k il ninnu 63 k

  • @anuroopdas8651
    @anuroopdas8651 5 лет назад +1

    First comment 😀

  • @nithinpanachikkal2020
    @nithinpanachikkal2020 5 лет назад

    Dubai aduthengan varundo

  • @heybuddy8953
    @heybuddy8953 5 лет назад

    Hello sir

  • @dinanathkarayildinesan8187
    @dinanathkarayildinesan8187 5 лет назад

    28 വയസ്സായിട്ടും ഒരു passionum ഇല്ലെങ്കിൽ കുഴപ്പുണ്ടോ പഹയൻ ചേട്ടാ...

    • @rosegarden458
      @rosegarden458 5 лет назад +1

      Correct age annu passion undakkan.... munpottu poykollin.....😁😁 ..happy aayi jeevikku..

    • @dinanathkarayildinesan8187
      @dinanathkarayildinesan8187 5 лет назад

      @@rosegarden458 അത്രേ ഉള്ളൂ passion...be happy...thank you

    • @rosegarden458
      @rosegarden458 5 лет назад +1

      @@dinanathkarayildinesan8187 be happy always Athu cheriya karyam alla... onnu try cheytu nokku

  • @bibin8209
    @bibin8209 5 лет назад

    Hi 👋🏻

  • @henrykt.
    @henrykt. 5 лет назад

    Hai

  • @thewanderlustco.
    @thewanderlustco. 5 лет назад

    Pahayan fans like here

  • @findyourway1327
    @findyourway1327 5 лет назад +2

    മോഡി ഇന്ത്യ ഭരിക്കുന്നത് കൊണ്ട് വളരേ സുഖം ആണ്. എന്നാപ്പിന്നെ അങ്ങിനെ ആക്കാ.

  • @saneone4453
    @saneone4453 5 лет назад

    ++ Undoubtedly no word in the business lexicon at least suffers from wht id dub as linguistic inflation more than "passion." Whether you're delivering a pitch to investors or writing a brief for your LinkedIn page, declaring yourself "passionate about" CRM solutions or solid-waste disposal or whtevr is practically de rigueur, lest you be seen as someone who's merely in it for the ulteriors ( like money..fame etc ) . Those who bring passion, however obligatory, it's assumed, work harder and more creatively, sweat the details, n endure any setback.
    ++ Its wht happens when passion goes awry thts worth the cry. Obsessive passion can quickly hijack a joyful n righteous pursuit turning it into a dark one n the foremost reason is that people who are obsessively passionate tends to tie their self-worth to things outside their control n invariably end up creating acute levels of distress. Being passionate about - or, perhaps better put, a slave to - the achievement of an external result tht you cannot control, creates a volatile n fragile sense of self-worth. Those focused on reaching an external barometer of success are often the same people who struggle most to enjoy it?! When people who embody obsessive passion fail, experience setbacks, or even just plateau, they go overboard n often feel completely devastated. As a result, obsessive passion is linked to anxiety, depression, burnout, n even unethical behavior. Passion that is rooted in fear comes at quite a cost. And rarely, if ever, is it sustainable. As a long-term motivator, fear of failure quickly becomes toxic. Your passion should not come from the outside. It should come from within.
    ++ MindLESSLY living with a passion can be extremely harmful n destructive. MindFULLY living with a passion, can be the key to a life well lived. Passion is perhaps the most overwhelming emotion there is. Whether it’s a gift or a curse - that’s largely up to you.
    Next time anyone talks of "passion"..mk sure you hear "balance " too ! ( I rarely use /ask anyone what they are "passionate" abt..)
    Cheers VN !

  • @rashirashid2659
    @rashirashid2659 5 лет назад

    Example= modi......

  • @hakeemkphakeem8415
    @hakeemkphakeem8415 5 лет назад

    നിങ്ങളുടെ സിനിമ കണ്ടു..... but.... ജനങ്ങളെ വിഡ്ഢികളാകുന്ന സിനിമ ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല....
    നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടു പോയതാ..... പൈസ പോയി.... കൂടുതൽ പറഞ്ഞാൽ..... പിടി വിട്ട് പോകും...

    • @pahayanmedia
      @pahayanmedia  5 лет назад

      പറയിസ്റ്റാ :) മോശമായി തോന്നുന്നതിൽ എന്താണ് തെറ്റ് :)

    • @hakeemkphakeem8415
      @hakeemkphakeem8415 5 лет назад

      ആ സിനിമ നിങ്ങൾ കണ്ടോ.....?