Stitch Saree Fall Without Hemming | Saree Fall Easy Method with Machine | Without Hemming |Malayalam

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Learn How To Stitch Saree Fall Without Hemming !!!
    Easiest Method...!!!!!
    Do Subscribe Our Channel.............!!!
    Kindly Comment you suggestion and opinions below
    For Any Enquiries Regarding Beautician Course or Cutting Classes :
    Contact: 9349470701
    sheelajayakumar122@gmail.com
    Thank You For Your Support........!!!!!!!!!!!!!!

Комментарии • 51

  • @sreedevit.p4819
    @sreedevit.p4819 2 года назад +2

    Good close up and lighting enable to understand the tutorial well.Clear audio in right speed.Liked.

  • @fasiyaka8913
    @fasiyaka8913 7 месяцев назад +1

    നന്നായി paranjuthannu❤

  • @ShanShan-pq8km
    @ShanShan-pq8km 2 года назад +21

    നല്ല അവതരണം...സാരി ഫാൾ എപ്പോഴും അടി ഭാഗം മെഷീനിൽ സ്റ്റിച്ചു ചെയ്തിട്ട് മേൽ ഭാഗം ഹെമിംഗ് ചെയ്യുന്നതാണ് എപ്പോഴും ഫിനിഷിങ് കൂടുതൽ കിട്ടുക.... അടി ഭാഗം എപ്പോഴും സ്റ്റിച്ചു ചെയ്തിട്ട് മേൽഭാഗം നമ്മുടെ കാൽ മുട്ടിനു മുകളിൽ വെച്ചുകൊണ്ട് രണ്ടു ലയറിൽ നൂൽ കോർത്തു ഹെമിംഗ് ചെയ്താൽ നല്ല ഫിനിഷിങ് കിട്ടും അതോടൊപ്പം ഉറപ്പും ഉണ്ടാകും....

    • @darlyjoseph9025
      @darlyjoseph9025 2 года назад +3

      Correct

    • @shylajas9413
      @shylajas9413 2 года назад +1

      Kottan sarikk hemming Anu nallath

    • @DreamFitMedia
      @DreamFitMedia  2 года назад

      Hemming cheyyunnadinte budhimuttu ozhivakkanane ingane oru video ittade. Pinne cherippinte strap okke nadakkumbol kondal hemming pettennu pottippokan sadhyadayunde. Daily use cheyyunna saarikalkke machine stitch cheyyunnadane safe.

    • @sathikumariradhakrishnan4020
      @sathikumariradhakrishnan4020 2 года назад

      9

  • @RaniJohny-uw8pl
    @RaniJohny-uw8pl 11 месяцев назад +1

    Verygood

  • @savithripn5842
    @savithripn5842 Год назад

    വളരെ നന്നായിരിക്കുന്നു. കാത്തിരുന്ന വീഡിയോ .

  • @jayanthiyogesh6694
    @jayanthiyogesh6694 Год назад +1

    Super Teacher

  • @Lune.Stories00
    @Lune.Stories00 5 месяцев назад +1

    Super

  • @raveendranb8459
    @raveendranb8459 10 месяцев назад +1

    🎉🎉🎉 👌

  • @preethicr8379
    @preethicr8379 2 года назад +2

    Well explained. Thank you

  • @omanagopinath9016
    @omanagopinath9016 2 года назад +1

    net,check kotta thudangiya sarikal mukal bhagthum mitian stiching strongum nallathum aanu . mattu sarikal hemming thanne cheyyanam fineetioing kittanamengil

    • @DreamFitMedia
      @DreamFitMedia  2 года назад

      Hemming cheyyan samayam illathavarkku vendiyulla oru video ittadane🙏

  • @preejaknambiarthanksmedmpr5344
    @preejaknambiarthanksmedmpr5344 2 года назад +1

    താങ്ക്സ് ചേച്ചി

  • @parvathys1751
    @parvathys1751 2 года назад +2

    Churidar super mam

  • @lalyantony9540
    @lalyantony9540 2 года назад +1

    Super explanation

  • @bindhumathew5350
    @bindhumathew5350 2 года назад +2

    Othiri ishttappettu

  • @geethak8301
    @geethak8301 Год назад +1

    👍

  • @syamalamattummal5033
    @syamalamattummal5033 2 года назад +1

    സൂപ്പർ

  • @itsme-gg8vh
    @itsme-gg8vh 2 года назад +5

    ഞാൻ സ്വന്തം ആയിട്ട് youtube ഒക്കെ നോക്കിയിട്ട് ആണ് തൈക്കാൻ പഠിച്ചത്. അതോണ്ട് saree fall എന്താണ്? എന്തിനാണ്? എങ്ങനെ ആണ് അതിന്റെ cloth സാധാരണ cloth ആണോ? വാങ്ങിച്ചിട്ട് cut ചെയ്യാണോ എന്ന് ഒന്നും അറിഞ്ഞൂട ഒന്ന് പറഞ്ഞു തരാവോ

    • @DreamFitMedia
      @DreamFitMedia  2 года назад +2

      സാരീ ഫാൾ മിക്ക ലേഡിസ് സ്റ്റോറുകളിലും കിട്ടും. സാരിയുടെ താഴെയുള്ള കളറിനോ ബോർഡിനോ മാച്ച് ചെയ്യന്നതു വാങ്ങി വീഡിയോയിൽ കാണുന്ന പോലെ തയ്ച്ചു പിടിപ്പിച്ചാൽ മതി. ബാക്കിയെല്ലാം വീഡിയോ ശ്രദ്ധിച്ചാൽ മനസ്സിലാക്കും.

  • @vaheedaharif6235
    @vaheedaharif6235 Год назад +4

    Chechi charge ethra vanganam?

  • @linnyjohny9025
    @linnyjohny9025 3 года назад +2

    Easy method 👍👍👍

  • @mariapushpy8955
    @mariapushpy8955 2 года назад +3

    ഒരുപാട്‌ ഇഷ്ട്ടപെട്ടു 👍

  • @manjuanilkumar1849
    @manjuanilkumar1849 2 года назад +1

    Perfect

  • @parakatelza2586
    @parakatelza2586 2 года назад +2

    Good tutorial.

  • @semithajayadas3719
    @semithajayadas3719 2 года назад

    സാരി ഫോൾ എവിടാണ് കിട്ടുക. Price എത്രയാണ്.

    • @DreamFitMedia
      @DreamFitMedia  2 года назад

      Will get every ladies stores or fancy stores. Rate below 50.rs.

  • @sathidevic1220
    @sathidevic1220 2 года назад +1

    എതാണ് പുതിയ വിഡിയോ ഇടുന്നത്

    • @DreamFitMedia
      @DreamFitMedia  2 года назад

      Last video yil kai pidipippikkunnade kanichilla. Adu kanikkamo ennu palarum chodichirunnu. Adutha video adayirikkum.
      👍🙏

  • @highrangeappleblossom
    @highrangeappleblossom 3 года назад +7

    അറിയാത്തവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അണ് കാണിച്ചിരിക്കുന്നത്

  • @gegithomas57
    @gegithomas57 2 года назад

    Saree fall oru side hemming annu cheyedatu

    • @DreamFitMedia
      @DreamFitMedia  2 года назад

      Angine niyamamonnumilla. Namukkishtamullapole cheyyam. Njan nerathe stitching centre ittirunnu. Mikka customersum parayarunde machinil thaychal madi enne.

  • @miny1874
    @miny1874 2 года назад +1

    Marupuram ennu patanjal nalla side aano

  • @lalytm9034
    @lalytm9034 2 года назад +1

    😅

  • @sethuprabhakaran4398
    @sethuprabhakaran4398 2 года назад +3

    Njan. Kazhuki. Iorn. Cheyum. Fall

    • @DreamFitMedia
      @DreamFitMedia  2 года назад +1

      Pandokke cotton cloth kondulla fall aane undayirunnathe. Ippol poliyester aane. So kazhikiyillenkilum kuzhappamilla. Churungi pokilla.

  • @jamunaanilkumar3007
    @jamunaanilkumar3007 2 года назад

    Same saree fall അല്ലേ വെക്കേണ്ടത്.

    • @DreamFitMedia
      @DreamFitMedia  2 года назад

      Same colour kittiyilla. Pakshe valiya vethyasamilla. Saariyude thazhe vechunokkiiyal same aanenne thonnu.

  • @lalithababu5663
    @lalithababu5663 2 года назад +4

    Good explanation