EP
HTML-код
- Опубликовано: 16 сен 2024
- കോട്ടയം നഗരത്തിൽ നിന്നും കുറച്ചു തെക്കുമാറി കുമാരനല്ലൂരിനു സമീപമുള്ള ചവിട്ടുവരിയിൽ മീനച്ചിലാറിൻ്റെ വടക്കേ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന മനയാണു് പ്രശസ്തമായ സൂര്യകാലടി മന തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ മഹാരാജാവാണ് കേരളീയ വാസ്തുവിദ്യാ പ്രകാരമുള്ള ഈ നാലുകെട്ട് പണി കഴിപ്പിച്ചത് ഈ മനയ്ക്കു് ഏകദേശം 200 വർഷത്തെ പഴക്കമുണ്ടെന്നാണു് കരുതപ്പെടുന്നതു്,,
ഞാനിവിടെ വന്നിട്ടുണ്ട്. ഐ തീഹ്യമാലയിൽ നിന്നും അറിഞ്ഞിട്ടുണ്ട്. എന്നാൽ പുതിയ അറിവുകൾ നല്കിയതിനു നന്ദി.
Thank you so much🙏🙏🙏❤❤❤
Welcome back Pavithram media
Thank you ❤️❤️❤️
കോട്ടയം പട്ടണത്തിന്റെ വടക്കുഭാഗത്താണ് ചവിട്ടുവരി കവലയും athinum ഒരു കിലോമീറ്റർ വടക്കുള്ള കുമാരനല്ലൂരും.
Ok Thank you ♥️♥️♥️
Suryan engane prathyakshapettu🙏
😄😄😄Thank you 😆😆😆
👏👏👌👌
🙏🙏🙏♥️♥️♥️
❤❤
❤❤❤💕💕
🙏🙏🙏
🙏🙏🙏♥️♥️♥️
വഴി എങ്ങനാ
കോട്ടയം മൂവ്വാറ്റുപുഴ റൂട്ടിൽ കുമാരനല്ലൂരിനടുത്തു് ചവിട്ടുവരിയിൽ നിന്നും ഏകദേശം 2 km ദൂരമേ ഉള്ളൂ സൂര്യകാലടി മനയിലേയ്ക്കു്
@@pavithrammedia5150 Thanks
കോട്ടയത്ത് നിന്നും തെക്ക് മാറിയല്ല വടക്ക് ഭാഗത്താണ്.
Ok Thank you ❤️❤️❤️❤️
ഒരു സംശയം യക്ഷികൾ നമ്പൂതിരിമാരെ മാത്രമേ പിടിക്കുകയുള്ളോ. മറ്റാരെയും പിടിച്ചതായി ഒരു ഐതീഹ്യത്തിലും പറയുന്നില്ല
അതിനെക്കുറിച്ച് എനിക്കറിയില്ല അഭിപ്രായത്തിന് നന്ദി♥️♥️♥️♥️
❤❤😊
♥️♥️♥️♥️