ടാർ റോഡ് ഫ്രണ്ടേജ് ഉള്ള 2ഏകർ 80സെൻറ് പറമ്പ് വില്പനക്ക്.
HTML-код
- Опубликовано: 7 фев 2025
- ടാർ റോഡ് ഫ്രണ്ടേജ് ഉള്ള 2ഏകർ 80സെൻറ് പറമ്പ് വില്പനക്ക്.ഇത് പ്ലോട്ട് ചെയ്യാനും കൂടെ പറ്റുന്നതാണ്. ഇതിൽ നല്ല ഒരു സംഖ്യ യുടെ മരവും ഉണ്ട്.മുക്കാ കിലോമീറ്ററിൽ അധികം റോഡ് ഫ്രണ്ടേജ് ഉണ്ട്. 3ഭാഗവും റോഡ് സൗകര്യം ഉള്ള ഈ പറമ്പിന് വില ചോദിക്കുന്നത് സെ. 30000/മാത്രം. പാലക്കാട് ജില്ല ചെള വറ പരിസരം
.Mob. 8606151241
വെള്ളം പറഞ്ഞില്ല
❤🎉
മണ്ണാർക്കാട് നിന്നും എത്ര കീമി ഉണ്ട്
40 k m
അപ്പോൾ അവിടെ 3000 അല്ലെ വില ഒള്ളു 🤔