ചെറിയ വിലയിൽ ഒരു തോട്ടം വാങ്ങിക്കാം.
HTML-код
- Опубликовано: 11 фев 2025
- ചെറിയ വിലയിൽ ഒരു തോട്ടം വാങ്ങിക്കാം.ഇത് ടാർ റോഡ് സൈഡിൽ ചുറ്റും മതിൽ കെട്ടി കിടക്കുന്നു.
വെള്ളം യെ തേ ഷ്ടം ഉണ്ട്. തോട്ടം നനക്കാൻ എല്ലാ ഭാഗത്തും പൈപ്പ് ലെയിൻ എത്തിച്ചിട്ടുണ്ട്.
ഇതിന് വില സെ. 65000/പറയുന്നു. വീടുകൾക് പ്ലോട്ട് ചെയ്യുകയാണെങ്കിൽ സെ. ഒന്നര ലക്ഷത്തിന് മുകളിൽ കിട്ടുന്ന ഏരിയ തന്നെ യാണ്.
ഇത് ത്രിശൂർ ജില്ലയിൽ പേരുങ്കോട് പരിസരം. Mob. 8606151241