Это видео недоступно.
Сожалеем об этом.

ഇന്ന് മുഹറം 10 ആം ദിനം... ആശൂറാ നോമ്പ്... ഇന്ന് നോമ്പ് എടുത്തവർ അറിയേണ്ടത് Muharram 10 Nombu

Поделиться
HTML-код
  • Опубликовано: 18 авг 2024
  • Muharram 10
    മുഹറം 10
    താസൂആ
    മുഹറം 10 ആശൂറാ നോമ്പ്
    Muharram 9
    ആശൂറാ ദിനം
    മുഹറം 9
    muharram 10 nombu
    muharram 9 nombu
    മുഹറം 10 നോമ്പ്
    muharram 2024
    Muharram
    മുഹറം
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    ഇന്നത്തെ താസൂആ രാവ് തുടങ്ങാൻ ഇനി കുറഞ്ഞ
    സമയം മാത്രം നാളെ ആശൂറാഇന്റെ പുണ്യ രാത്രി
    ഇക്കൊല്ലത്തെ മുഹറം 9 മുഹറം10
    നോമ്പുകൾ നോറ്റു വിടുന്നവർ
    ഇപ്പോൾ തന്നെ അറിയേണ്ട കാര്യങ്ങളും
    ചൊല്ലേണ്ട ദിക്‌റും ഇതാ
    ഇന്ന് മഗ്‌രിബിന് മുമ്പ് കാണുക...
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram10
    #മുഹറം10
    #muharram9
    #മുഹറം9
    #muharram
    #മുഹറം
    #muharram_nombu
    #muharram2024
    #arshadbadrivaduthala
    #arshadbadri
    #muharram_dua
    #arshad_badri_latest
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Комментарии • 168

  • @SareenaKabeer
    @SareenaKabeer Месяц назад +1

    ഉസ്താദിന് ആരോഗ്യം ആഫിയത്തും ഉണ്ടാകട്ടെ 🤲🤲🤲🤲🤲🤲😭😭😭

  • @NavalSherin
    @NavalSherin Месяц назад +51

    പണ്ടം പണയം വെച്ചിട്ട് രണ്ട് കൊല്ലം പുതുക്കി വെച്ചു ഇതുവരെ അത് എടുത്തുകൊടുക്കാൻ സാധിച്ചിട്ടില്ല ഇനിയും അത് പുതുക്കി വയ്ക്കാതെ എത്രയും പെട്ടെന്ന് എടുത്തു കൊടുക്കുവാൻ ഉസ്താദ് ദുആ ചെയ്യണം അതിനെ ഒരു മാർഗ്ഗം അല്ലാഹുത്താല കാണിച്ചു തരുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

    • @fathimakm88
      @fathimakm88 Месяц назад +1

      ❤❤❤❤

    • @AbdulSalam-uj4pf
      @AbdulSalam-uj4pf Месяц назад

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @user-wd2gp5uc1p
      @user-wd2gp5uc1p Месяц назад +5

      ഹറാം അല്ലെ.... ഒരു കാര്യം ചെയ്യ്..... അതിൽനിന്നു കുറച്ചു വിറ്റ് ലോൺ തീർക്ക്... എന്നിട്ട് ബാക്കി പണ്ടം എടുത്തു കൊടുക്കണം എന്നിട്ട് തൗബ ചെയ്യ്..വിറ്റപ്പണ്ടം വാങ്ങാൻ 1കുപ്പി എടുത്തു വെക്ക് അതിലേക് കിട്ടുന്ന പൈസ യിൽ പകുതിയും ഇട്ട് വെക്ക് ആവുമ്പോൾ വാങ്ങി കൊടുക്ക് അള്ളാഹു ഭാഗ്യം തരട്ടെ ആമീൻ ഇനി ഒരിക്കലും പലിശ ക്ക് പൈസ എടുക്കാതെ ജീവിക്കാൻ നോക്ക് ❤

  • @fathimasafav434
    @fathimasafav434 Месяц назад +17

    ഉമ്മ മരിച്ചിട്ട് 26 തീയതി 90 ദിവസം ആകും കബറിടം വിശാലമാകാനും2 ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് ഉമ്മ പോയത് ഉംറയും അനിയൻറെ കല്യാണം കാണാൻ വലിയ ആഗ്രഹമായിരുന്നു കല്യാണം പെട്ടെന്ന് ശരിയാകാനും ഉമ്മക്ക് വേണ്ടിയുള്ള ഉംറ കഴിഞ്ഞു വളരെ വിഷമത്തിലാണ് ഭർത്താവിനും അനിയനും ജോലി ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ്

    • @HsMobile-wh5cj
      @HsMobile-wh5cj Месяц назад

      ഞാൻ ദുആ ചെയ്യാം

  • @AminakuttyAshraf
    @AminakuttyAshraf Месяц назад +5

    ഉസ്താദേ ഞങ്ങൾക്കും മകൾക്കും ആയുസും ആരോഗ്വേവും നിടികിട്ടാനും വീട്ടിലും ജോലി യിലും ബർകത്തുണ്ടാവാനും ദുആ ചെയ്യണേ

  • @muhammedmidlaj4352
    @muhammedmidlaj4352 Месяц назад +1

    എൻ്റെ ഉമ്മമ്മയും ഉപ്പപ്പയും മരിച്ച മാസമാണ് മുഹറം അവർക്ക് മഹ് ഫിറത്തിന് വേണ്ടി ദുആ ചെയ്യണേ ഉസ്താ ദെ🤲🏼🤲🏼🤲🏼

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Месяц назад +3

    ഇന്നുമുതൽനോമ്പ് ഉണ്ട് 11 വരെ ആഗ്രഹം സുഖമില്ലാത്തത് കൊണ്ട് മക്കൾ വഴക്കാണ് ഉസ്താദ് ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Nishanamu
    @Nishanamu Месяц назад +4

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ എന്നെയും എന്റെ കുടുംബത്തിനും വേണ്ടി

  • @sakeenak4605
    @sakeenak4605 Месяц назад +5

    എനിക്ക് 4ആ ണ് മക്കൾ ജോലിക്ക് വേണ്ടി പഠിക്കുന്നു പരീക്ഷ യിൽ ജയിക്കാൻ ദുഹാ ചെയ്യണേ കടം കുറെ ഉണ്ട് വീട്ടി തരാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @HsMobile-wh5cj
    @HsMobile-wh5cj Месяц назад +1

    ഉസ്താതെ നിങ്ങളുടെ ക്ലാസ്സ് ഞാൻ കേക്കലുണ്ട്
    എന്റെ ഉമ്മ മുഹറം 10 - ആണ് മരിച്ചത് ഉസ്താത് ഉമ്മക്ക് വേണ്ടി ദുആ ചെയ്യണം

    • @HsMobile-wh5cj
      @HsMobile-wh5cj Месяц назад

      ഞാൻ ദുആ ചെയ്യാം

  • @richgmr2248
    @richgmr2248 Месяц назад +11

    ഉസ്താദ് ഞങ്ങളുടെ മക്കൾ ഞങ്ങളുടെ കുടുംബത്തേയും ഉസ്താദ് ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ

  • @hafzath3277
    @hafzath3277 Месяц назад

    ഉസ്താദിൻറ എല്ലാ ദുആയിലും എന്നെയും എന്നോട് ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲 പ്രത്യേകമായി താസുആഇലും ആശുറാഇലും 🤲🤲🤲

  • @beemolbeemol7001
    @beemolbeemol7001 Месяц назад

    ഉസ്താദേ എനിക്കും എന്റെ കുടുഠ ബത്തിനും പ്രേത്യോകം ദ്ദു ആ ചെയ്യണേ . എന്റെ ഭർത്താവ് മരണപെട്ടിട്ട് 29ന് 40 ദിവസമാണ് പ്രേത്യകം അവരുടെ കമ്പറിനു വേണ്ടി ദുആ ചെയ്യു ണേ.

  • @kuttimmukli6038
    @kuttimmukli6038 Месяц назад

    കുറെ കടം ഉണ്ട് പെട്ടന്ന് വിടി കിട്ടാനും ഈ മാൻ കിട്ടി മരിക്കാൻ പ്രതേകം dua cheuanne

  • @safiyakp7676
    @safiyakp7676 Месяц назад

    ഞങ്ങള ദുഹയിൽ ഉ.ൾപ്പടുത്ത ന്നേ ഉസ്താദ്ര

  • @user-ml9kf2ed6h
    @user-ml9kf2ed6h Месяц назад +6

    . മുഹറം 1 മുതൽ പിടിച്ചതാണ് ഉസ്താദെ എന്റെ എല്ലാ മുറാദുകളും ആസിലാക്കണേ ഉസ്താദ് ദുആ ഉൾപ്പെടുത്തണേ

  • @shaheem_10
    @shaheem_10 Месяц назад +2

    മനസിലുള്ള മുറാദ് ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @user-jk8bq7ei5q
    @user-jk8bq7ei5q Месяц назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് മക്കൾക്ക് വേണ്ടിയും മരണപെണ്ട് പോയ വപ്പകും faruthavnem മറ്റ്‌ കബറളികൾക്ക് ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @navaskd5497
    @navaskd5497 Месяц назад

    Alhamdulillah alhamdulillah alhamdulillah duacheyyanam 🤲 Aameen Aameen

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj Месяц назад +1

    Duailulpeduthuane usthade🤲🤲🤲

  • @safasulaikha4028
    @safasulaikha4028 Месяц назад +3

    الھمدللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @noorjahan7011
    @noorjahan7011 Месяц назад

    ദുഹായിൽ ഉൾപെഅടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @rahmath7373
    @rahmath7373 Месяц назад

    നന്നായി നല്ല സ്വാലിഹീങ്ങൾ അവൻ ദുആ ചെയ്യണം നല്ല ബുദ്ധി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് എല്ലാ ദുഷിച്ച സ്വഭാവം മാറണം

  • @BushraMuhammad-eg7in
    @BushraMuhammad-eg7in Месяц назад +2

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @richgmr2248
    @richgmr2248 Месяц назад +4

    അളളാഹു ഉസ്താദ് ആഫീയത്തുംദീർഘയാസ്സുംനൽക്കട്ടെ ആമീൻ ❤❤❤❤ആമീൻ

  • @femifemitha7276
    @femifemitha7276 Месяц назад

    ഉസ്താദേ ഈ ദിവസത്തിന്റെ ബർകത്തുകൊണ്ട് എന്റെ ഭർത്താവിന്റെ അസുഖമം ഷിഫയാക്കാൻ ദുആ ചെയ്യണേ 😢🤲

  • @naseeramuneer2007
    @naseeramuneer2007 Месяц назад +1

    sslc full A+ kittan dua cheyyane 😥😣❤❤❤

  • @jabinaysha1819
    @jabinaysha1819 Месяц назад

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപെടുത്തണേ . എൻ്റെ ഉപ്പ ഖബറിലാണ് ഒരു മാസമായി ദുആയിൽ പ്രത്യക 'o ഉൾപെടുത്തണേ ഉസ്താദ്🤲🤲🤲

  • @shareefapp6474
    @shareefapp6474 Месяц назад +7

    മക്കളുടെയുംഭർത്താവിന്റെയും ദുസ്വഭാവങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

    • @ArshadBadriTalks2.0-or1yy
      @ArshadBadriTalks2.0-or1yy  Месяц назад +5

      ഇൻശാ അല്ലാഹ്

    • @user-wd2gp5uc1p
      @user-wd2gp5uc1p Месяц назад +1

      തഹജ്ജുദ് നിസ്കാരം കഴിഞ്ഞു പ്രാർത്തികുമോളെ ​@@ArshadBadriTalks2.0-or1yy

  • @Shumciyaismail
    @Shumciyaismail Месяц назад

    അമീൻ യാറബ്ബൽ ആലമീൻ❤

  • @user-bc2nw9tt4s
    @user-bc2nw9tt4s Месяц назад +1

    Alhamdulillah alhamdulillah alhamdulillah duacheyyanam 🤲🏻 Aameen Aameen Aameen

  • @jeenasaleem3955
    @jeenasaleem3955 Месяц назад

    Usthade dua cheyyane 🤲🏻🤲🏻

  • @noorjahan7011
    @noorjahan7011 Месяц назад +1

    Aameen Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻

  • @shameemasalam1012
    @shameemasalam1012 Месяц назад

    എന്റെയും കുടുംബത്തിന്റെയും തടസങ്ങളും പ്രയാസങ്ങളും മാറാൻ ഉസ്താതിന്റെ ദുഹായിൽ ഉൾപ്പെടുത്തണം

  • @user-uh6uu7nj6w
    @user-uh6uu7nj6w Месяц назад +1

    എന്റെ മനസ്സിൽ ഉള്ള മുറാദ് ഹാഷിലാവാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @vavasworld2.046
    @vavasworld2.046 Месяц назад

    ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ🤲🏼🤲🏼🤲🏼

  • @richgmr2248
    @richgmr2248 Месяц назад +2

    അൽഹംദൂലില്ല അൽഹംദൂലില്ല അൽഹംദൂലില്ല ❤❤❤

  • @shailaali4017
    @shailaali4017 Месяц назад +1

    ഉസ്‍താതെ എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ എല്ലാം പാവപെട്ട മക്കൾക്കു റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲🤲😭😭😭😭

  • @ParijanKassim
    @ParijanKassim Месяц назад

    Usthadekudumbathil santhoshathimum samadhanathinum dua cheyyane

  • @sakeenakuniyil1326
    @sakeenakuniyil1326 Месяц назад +1

    Ente marumakan hairaaya oru joli kittan usthadh dhuacheyyane🤲🤲🤲

  • @rahmath7373
    @rahmath7373 Месяц назад

    അനിയത്തിക്ക് മാനസികരോഗം അത് ഷിഫയാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @sananuha3820
    @sananuha3820 Месяц назад +1

    സുബ്ഹാനല്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻 ലാ ഇലാഹ ഇല്ലല്ലാഹ്🤲🏻 അല്ലാഹുഅക്ബർ 🤲🏻🤲🏻🤲🏻.

  • @suhasbabu869
    @suhasbabu869 Месяц назад

    ഉസ്താദിന്റെ വിലപെട്ട ദുഹായാൽ പു തന ന

  • @user-jk2nz8zb7g
    @user-jk2nz8zb7g Месяц назад

    Duayil ulpeduthane usthade

  • @SareenaKabeer
    @SareenaKabeer Месяц назад

    ഉസ്താദേ ഒരു പെൺകുട്ടിയുണ്ടാകാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲😭😭😭😭😭

  • @user-wd2gp5uc1p
    @user-wd2gp5uc1p Месяц назад

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ ❤

  • @FousiyaShiyad-tx5rl
    @FousiyaShiyad-tx5rl Месяц назад

    എല്ലാം ഹൈറാകാൻ ദുആ ചെയ്യണെ ഉസ്ത ദേ

  • @ArshadK-cz2lz
    @ArshadK-cz2lz Месяц назад

    അസലാമു അലൈക്കും മുഹറം മാസത്തെ ബർക്കത്ത് കൊണ്ട് സ്ഥലം വിറ്റ് വീട് വെക്കുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @noorjahan7011
    @noorjahan7011 Месяц назад

    ആമീൻ 🤲🏻

  • @user-qh8eq2xe7u
    @user-qh8eq2xe7u Месяц назад

    ഭർത്താവിന്റെയും മക്കളുടെയും ദേഷ്യം മാറാൻ ദുഹാ ചെയ്യണേ ഉസ്താതെ 😢

  • @MeharoosTalk
    @MeharoosTalk Месяц назад

    അൽഹംദുലില്ലാഹ്

  • @Nouramariyam
    @Nouramariyam Месяц назад +2

    Halalaya margathiloode veed aavaan duaa cheyyane usthade

  • @ubaisubai-xv3kk
    @ubaisubai-xv3kk Месяц назад

    Usthade ente barthavinte thalante asugam maran dua cheyyanam valare prayasathila 🤲🤲🤲r

  • @SaboorakMuneer
    @SaboorakMuneer Месяц назад

    Ameen

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg Месяц назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @yasminnaazyasmin3036
    @yasminnaazyasmin3036 Месяц назад

    Ameen🤲🤲🤲

  • @Nunu-w6d
    @Nunu-w6d Месяц назад +1

    7 kollam Ayi kalyanam kayinjitt kuttikal illaa😢 ...usthade dua cheyyaneee

  • @sabithama6566
    @sabithama6566 Месяц назад

    Kadangal theernnu izzathode samadanathode jeevikkan dua cheyyane ellarum
    In Sha Allah

  • @ShameemaShami-ul6qf
    @ShameemaShami-ul6qf Месяц назад

    Alhamdulilla

  • @hairunneesack3692
    @hairunneesack3692 Месяц назад +1

    ആ മീം യാറബ്ബൽ ആലമീൻ... എല്ലാ വെശമങ്ങളും മാറി കിട്ടാൻ ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @ShameemaShami-ul6qf
    @ShameemaShami-ul6qf Месяц назад

    Duayilulpaduthneaameen

  • @safvanthakudu3183
    @safvanthakudu3183 Месяц назад

    അള്ളാഹു ഒരുപാട് പുദ്ദി മുണ്ട് ആണ് അള്ളാഹു ശരീരത്തിൽ ഒരുപാട്ശാരീരത്തിന് ബുദ്ധിമുട്ട് ആണ് അള്ളാഹു അവടും ആഫിയത്തും ഉള്ള ദീർഘായുസ് നൽകണേ a 3:07

  • @sahadashan2966
    @sahadashan2966 Месяц назад

    ഉസ്താതെ ഞങ്ങൾ ഒരു പാട് കാലം ആയി വാടക യിൽ ആണ് ഒരു വീട് ഉണ്ടാകാൻ ദുഹാ ചെയ്യണേ

  • @ramlahameed9174
    @ramlahameed9174 Месяц назад

    Usthathe Muharram 1 net Ann nomb aduth Murad hasilavan dua cheyyane usthathe 🤲

  • @ramlathmohammed5885
    @ramlathmohammed5885 Месяц назад

    അസ്സലാമു അലൈക്കും ദുആ ചെയ്യാം

  • @SafaAfreen-ip7uz
    @SafaAfreen-ip7uz Месяц назад

    Usthadinte majlis kond enikkorupaad nettangal undayi.allahu usthadine anugrahikkatte asugangal illathirikkuvanum.barkath undavanum.makkalkku vendiyum .husbandinu vendiyum.mathapithakkalkku vendiyum dua cheyyane

  • @gamingwithhabis1808
    @gamingwithhabis1808 Месяц назад

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @jeenasaleem3955
    @jeenasaleem3955 Месяц назад

    🤲🏻🤲🏻

  • @KadheejaK-pi3gy
    @KadheejaK-pi3gy Месяц назад

    ഉസ്താതു് എന്റ മകന്റെ എല്ലാ വെശമങ്ങള് മാറനും വിസ അടിച്ചു കിട്ടാനും വലിയ കടത്തിലാണ് എല്ലാ വീട്ടാനും കടയിൽ കച്ചവടം ഉണ്ടാവാനും ഭൂഹ ചെയ്യണ് ഉസ്താതു്

  • @harismuthe7543
    @harismuthe7543 Месяц назад +1

    കുറച്ച് കടം ഉണ്ട് വീടാൻ ദുആ ചെയ്യണം

  • @noorjahan7011
    @noorjahan7011 Месяц назад

    അൽഹംദുലില്ലാഹ് 🤲🏻👍🏻

  • @user-sh8qs5pj6u
    @user-sh8qs5pj6u Месяц назад

    കടം വീടാൻ പ്രത്യേഗം ദുഹാ ചെയ്യണേ 😭

  • @RamlaCv
    @RamlaCv Месяц назад

    Muradukal hasilavan duha cheyyanam usthade ameen

  • @LailaNazar-gx2ty
    @LailaNazar-gx2ty Месяц назад

    Kadamveedanvendi,,,,,,,usthadeaduacheyyanay,,,,, alhamdulillah alhamdulillah alhamdulillah

  • @Islam-zx7js
    @Islam-zx7js Месяц назад

    Prethegam dua cheyyaneeee 🤲😢

  • @jammeelajavad7167
    @jammeelajavad7167 Месяц назад

    Alhamdulillah enteummakaludeum kudumbathilaulla yellasihirum kannerumyellavalalumuseebathuidangerukalellammarikittanum yellashathrudakalum yellabalalumuseebathuidangerukalellam marikittanum kudumvathil parasparasnehaum orumaundakanumdua undakanumdua ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen

  • @jeenasaleem3955
    @jeenasaleem3955 Месяц назад

    Nomb und usthad 🤲🏻🤲🏻

  • @suhrasafar7431
    @suhrasafar7431 Месяц назад

    രോഗങ്ങള് മാറാൻ ദുഃാ ചെയ്യണേ usthath

  • @soudashoukath
    @soudashoukath Месяц назад

    Allaverkum vendi. Dua cheyyatnam usthadai 😢

  • @hafsathali-bd3ro
    @hafsathali-bd3ro Месяц назад

    കടങ്ങൾവീടാൻദുആയ്യുക 1:12

  • @salmaallahbaksh3104
    @salmaallahbaksh3104 Месяц назад

    Suhamilla ustade dua cheyyanam

  • @noorjahan7011
    @noorjahan7011 Месяц назад

    Insha allha 👍🏻

  • @rahirasheed2591
    @rahirasheed2591 Месяц назад

    Dua cheyyane usthade❤❤❤

  • @jowharajowhara7266
    @jowharajowhara7266 Месяц назад

    ദുആ യിൽ ഉൾപ്പെടുത്തഉസ്താദ് ണേ

  • @shifafiroz7186
    @shifafiroz7186 Месяц назад

    Mol dae delivery admitted aan. Pls include in duas to have normal delivery and healthy and salih baby aameen

  • @sakeenakuniyil1326
    @sakeenakuniyil1326 Месяц назад

    Aameen

  • @user-of2rq1is2t
    @user-of2rq1is2t Месяц назад

    Aameen ameen yarabbal alameen

  • @kmfahim6711
    @kmfahim6711 Месяц назад

    Manasil bayankara vishamam an ella sheriyavan usthad dua cheyyanam

  • @sheebathajudeen4390
    @sheebathajudeen4390 Месяц назад

    Duayil ulpeduthane

  • @RinshadBanu
    @RinshadBanu Месяц назад

    Alhamdulillah 😊😊😊

  • @hafsathali-bd3ro
    @hafsathali-bd3ro Месяц назад

    മദീനകാണാൻദൂആചയ്യുക 2:35

  • @sajnakc7791
    @sajnakc7791 Месяц назад

    Manasilula halalaya muraathukal haasilavanum kadangal veeduvanum dhua cheyyane usthaathey

  • @FathimaSuu
    @FathimaSuu Месяц назад

    Garbiniyan prayasangalonnum illathe prasavam eluppamagan duha cheyyanam

  • @user-mk8em8ye3n
    @user-mk8em8ye3n Месяц назад

    അൽഹംദുലില്ലാഹ് 🤲

  • @kmfahim6711
    @kmfahim6711 Месяц назад

    🤲🤲🤲🥺

  • @Sheri879
    @Sheri879 Месяц назад

    Alhamdulilla ❤🤲🏻🤲🏻🤲🏻🤲🏻

  • @user-bb5gd4zp8g
    @user-bb5gd4zp8g Месяц назад

    Usthade puthiya oru shop thudanganayi panikal nadakkukayanu hairil aavan dua cheyyanam

  • @hafsathali-bd3ro
    @hafsathali-bd3ro Месяц назад

    പ്രയാസങൾമറാൻദുആചയ്യുക 1:41

  • @raheelathjalal3394
    @raheelathjalal3394 Месяц назад

    Ameen ameen yaarbbalalmeen

  • @sakeenaplky7368
    @sakeenaplky7368 Месяц назад

    ഉസ് ത്തതോ. കടം വീടൻ ദുഹ ചെയണം

  • @rasiyarasiya2831
    @rasiyarasiya2831 Месяц назад

    37:30