ആറ്റു നോറ്റിരുന്ന് ഒരു പെണ്ണ് കിട്ടിയ സന്തോഷത്തിൽ ബാറിൽ പോയതാണ്🤣

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 92

  • @ashrafkappad9252
    @ashrafkappad9252 11 месяцев назад +8

    ചിരിപ്പിക്കാൻ വേണ്ടി എന്തും ആവരുത്

  • @kishorkumar2008
    @kishorkumar2008 2 года назад +29

    നിലവാരമില്ലാത്ത comedy... 😂

    • @chandrag23
      @chandrag23 2 года назад +2

      Enthina nilavaaram ithinu ? Message against drugs anu...cigarettesnu ullil vachu use cheyunad oky iniyum ariyathavar ille... athu manasilakiyal mathi

    • @sasiv.n1264
      @sasiv.n1264 Год назад +1

      ​p

  • @sspworld4798
    @sspworld4798 11 месяцев назад +4

    പുകവലി ആരോഗ്യതിന്നു ഹാനിഹാരം എന്ന ബോർഡ്‌ വെക്കുന്ന സമയത്തു ആ സിഗേറേറ്റ്സ് ഉണ്ടാക്കുന്ന കമ്പനിക്ക് അനുമതി സ്റ്റോപ്പ്‌ ചെയ്താൽ പോരെ? പിന്നെ പുകവലിപാടില്ല എന്ന ബോർഡിന്റെ ആവിശ്യമില്ലല്ലോ, അത് പോലെ മദ്യം ആരോഗ്യതിന്നു ഹാനിഹാരം എന്ന് നിയമപരമായ മുന്നറിയിപ്പ് എന്ന് പറയുന്ന സർക്കാർ മുക്കിനു മുക്കിനു ബാർ തുറന്നു വെക്കുകയും ചെയുന്നു അതുകൊണ്ട് മയക്കുമരുന്നും മദ്യവും ഒക്കെ സർക്കാർ സ്പോൺസർ ആണ്.

  • @navaskarupam3777
    @navaskarupam3777 10 месяцев назад

    👌super 😂😂😂😂

  • @sibivechikunnel3529
    @sibivechikunnel3529 2 года назад +15

    യുവതലമുറയ്ക്ക് ഒരു മോറൽ കൊടുക്കാൻ ഈ സ്ക്രിപ്റ്റിന് കഴിഞ്ഞില്ല .

  • @Habeeb-i3w
    @Habeeb-i3w 4 месяца назад

    👍👍👍👍👍👍👍👌👌

  • @mallumonkeys
    @mallumonkeys Год назад

    Faf Du Plessis(Captain)
    Rajat Patidar
    Virat Kohli
    Maxwell(All Rounder)
    Suryakumar Yadav(Vice Captain)
    Andre Russel(All Rounder)
    Ravindra Jadeja(All Rounder)
    Rashid Khan(All Rounder)
    Muhammed Siraj
    Jasprit Bumrah
    Yuzvendra Chahal

  • @Lovelife-i2j
    @Lovelife-i2j 3 месяца назад

    മദ്യത്തിനു പകരം ജ്യൂസ് ആയാൽ സ്കിറ്റ് കൂട്ടിൽ ആവോ.... 😭😭

  • @sofiyaKA-hz5yi
    @sofiyaKA-hz5yi Месяц назад

    Sasagan❤❤❤

  • @daisyvarghese3784
    @daisyvarghese3784 2 года назад +86

    യുവ തലമുറയ്ക്ക് വേണ്ടി യുള്ള കഞ്ചാവിൻ്റെ great promotion ആയിരിക്കും???????????

    • @josephkurian7910
      @josephkurian7910 2 года назад +9

      Correct.

    • @gopakumarpnair8499
      @gopakumarpnair8499 2 года назад +4

      Athe athe ithokke telecast cheuunnavanu ethire adyam case edukkanam

    • @pramodkumarm6981
      @pramodkumarm6981 2 года назад

      @@gopakumarpnair8499
      Enit enit ... kerala.sarkar odunad ninde kudumba swathilo ......

    • @suryatmt9290
      @suryatmt9290 Год назад

      Well said

    • @ajeshav7402
      @ajeshav7402 Год назад

      ഓഹ് ഈ വീഡിയോ കണ്ടിട്ടു അല്ലെ ഈ വീഡിയോ telecast ചെയ്യുന്നതിനും മുമ്പ് യുവതലമുറകളെല്ലാം കഞ്ചാവും mdma യും എല്ലാം ഉപയോഗിച്ചത് ഒന്ന് പോടാവുവെ

  • @Sj_Creations_12
    @Sj_Creations_12 7 месяцев назад +1

    🤣🤣ഇതിൽ. എനിക്ക് ഇഷ്ടം ആയത് അവിടെ അടി നടക്കുമ്പോൾ പുറകിൽ ഒരു കുടിയൻ (ബ്ലാക്ക് ട്രെസ് ).. നിന്ന് വെള്ളമടി ആണ്.. പുള്ളിക്ക് ഇതോന്നും ഒരു പ്രശ്നം അല്ലാ 🥰🥰🥰🤣😂

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 2 года назад +18

    ഇതെന്താ ബാറിന്റെ യും കഞ്ചാവിന്റെയും പരസ്യം ആണോ

  • @njaanaa645
    @njaanaa645 Год назад +1

    Kudumbaprakshakare kayyileduthukalanjallo

  • @ismailpk3226
    @ismailpk3226 2 года назад +13

    ശശാങ്കൻ 👍

  • @lemedia4607
    @lemedia4607 Год назад +35

    ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം എല്ലാ പരിപാടികളും നിരോധിക്കണം..

    • @kprakash3936
      @kprakash3936 8 месяцев назад

      ഈ പരിപാടി കണ്ടിട്ട്, കണ്ടവരെല്ലാം മദ്യം കഴിച്ച് നശിക്കുമെന്ന് പറയുന്നവർ ഏത് നാട്ടിലാണ് ജീവി ക്കുന്നത്.സർക്കാർ തന്നെയല്ലേ മുക്കിലും മൂലയിലും വരെ ബിവറേജസ് ഔട്ട് ലെറ്റുകൾ തുടങ്ങുന്നത്. വസ്തുതകൾ മനസ്സിലാക്കാതെ കാരൃങ്ങൾ പറയരുത്.

    • @bijur5549
      @bijur5549 8 месяцев назад +1

      😊

    • @AbdulBariChalooth
      @AbdulBariChalooth 8 месяцев назад

      O​@@kprakash3936

    • @1976athletico
      @1976athletico 7 месяцев назад

      Enthonnedei

  • @Habeeb-i3w
    @Habeeb-i3w 4 месяца назад

    🎉🎉🎉

  • @TheHeyree
    @TheHeyree 2 года назад +14

    കൂത്താട്ടുക്കുളം അജീത്ത്👍 അടിപൊളി ആയിരിക്കുന്നു

  • @husaibashahul110
    @husaibashahul110 2 года назад +2

    Polichu

  • @vishnusheker2829
    @vishnusheker2829 Год назад +1

    ❤❤❤

  • @jensonbaby7946
    @jensonbaby7946 Год назад

    Waiter- excuse me, can you help me ??

  • @augustinprabhu8609
    @augustinprabhu8609 4 месяца назад

    Nice

  • @TheHeyree
    @TheHeyree 2 года назад +15

    കഞ്ചാവ് കിട്ടാത്തപ്പോൾ ആണ് സിഗരറ്റ് വലിക്കുന്നത്

  • @s___j495
    @s___j495 2 года назад +7

    സൂപ്പർ 😂

  • @8586988
    @8586988 3 месяца назад

    🌹2🌹2

  • @shobharawal9985
    @shobharawal9985 2 года назад +2

    Super act

  • @ulakkamedia8026
    @ulakkamedia8026 2 года назад +17

    ലഹരി വിരുദ്ധ കാലത്ത് അമ്മ ചാനലിൽ കാണിക്കാൻ പറ്റിയ ബെസ്റ്റ് സ്കിറ്റ്...

  • @Sreehari-e1d
    @Sreehari-e1d 7 месяцев назад +1

    ഇതു നാടിനു നാണക്കേട്😍 ഇവരെ സൂക്ഷിക്കുക..... 🤣🤣

  • @nigeljackjack1245
    @nigeljackjack1245 Год назад

    Adimatty appurathe table jack daniel enthu prahasanam

  • @renjithsuma1485
    @renjithsuma1485 Год назад +1

    🤣🤣🤣🤣

  • @ചിരിയുംചിന്തയും-ങ5ങ

    ഈ ചാനൽ മണിച്ചന് വല്ല ഷെയർ ഉം ഉള്ളത് ആണോ 😂

  • @georgeka6553
    @georgeka6553 2 года назад +8

    ഒരുതൊലിഞ്ഞ കോമഡി 😁

    • @sureshbubu3131
      @sureshbubu3131 2 года назад

      കഞ്ഞികുടിച്ച് പോട്ടെന്നെ.

  • @DileeshRc
    @DileeshRc 2 дня назад

    കല്യാണോ ക്കഴിഞ്ഞ് ലൈവായി ഒരു ആദ്യരാത്രി കൂടി കാണിക്കാമായിരുന്നു എന്നാലെ എദാർത്ഥ കോമടിയാകു

  • @arunkumarkrishnankutty716
    @arunkumarkrishnankutty716 Год назад +1

    ചുമ്മാതല്ല ഇവന് ബാറിൽ നിന്നും നല്ലത് കിട്ടിയത്

  • @ibrahimc4989
    @ibrahimc4989 10 дней назад

    ഇത്രം പരിപാടിക്ക് കാണികൾ വിലക്ക് കൽപ്പിക്കണം ഈ ചാനൽ ഇത് ഡിലീറ്റ് ചെയ്യണം ഇത് തീർത്തും അപലപനീയമാണ്

  • @Nm.creative
    @Nm.creative Год назад +2

    കണ്ടന്റ് ഇല്ലാത്തതിൽ
    ഓരോ കോപ്രായങ്ങൾ , ദാരിദ്ര്യം

  • @yesk2318
    @yesk2318 2 года назад +1

    Main stream channel legitimising drinking....Mata Ameitannda mayi....zzzz

  • @alexanderthankacable
    @alexanderthankacable 2 года назад +9

    Koora script

  • @kairali55
    @kairali55 2 года назад +2

    Very bad 😔

  • @sankaranKutty-p7f
    @sankaranKutty-p7f 7 месяцев назад +1

    Madhyapanathe prolsakipikunna skittu very bad

  • @pveeskerala4846
    @pveeskerala4846 2 года назад +5

    Kashtam.....pls stop ........this type of skit promots use of ganja

    • @ibrahimismism9916
      @ibrahimismism9916 2 года назад

      👍👍

    • @cmuneer1597
      @cmuneer1597 2 года назад

      അതിന് ഇപ്പോൾ ഗഞ്ച ഉപയോഗിക്കാത്തവരായി ആരെങ്കിലും ഉണ്ടോ🙄

    • @gopalakrishnanu8832
      @gopalakrishnanu8832 2 года назад

      അഭിനയം നന്നായിട്ടുണ്ട്.

    • @divinekiller3418
      @divinekiller3418 2 года назад

      @@cmuneer1597 ഞാൻ

  • @bbasheercherully6584
    @bbasheercherully6584 4 месяца назад

    Koothara program

  • @anianiarnd8325
    @anianiarnd8325 2 года назад +3

    ❤️❤️💛💛💛👍👍👍👍👌👌👌👌👌👌

  • @kabeerpokkakkillath1292
    @kabeerpokkakkillath1292 7 месяцев назад

    ഒരു വളിച്ച കോമഡി ഇപ്പോഴത്തെ തലമുറയ്ക്ക് പറ്റിയ കോമഡി

  • @aboobackerk.m9789
    @aboobackerk.m9789 Год назад

    Pls don't promote like this program...amrita channel ..

  • @Coolaura2200
    @Coolaura2200 2 года назад

    Very bad message to public
    Amritha TV

  • @SureshKumar-uq7bs
    @SureshKumar-uq7bs 2 года назад +5

    Very bad

  • @remeshnarayan2732
    @remeshnarayan2732 2 года назад

    ചെക് ഷർട്ടിട്ട പല്ലുപൊന്തി കൊന്തനെ സഹിക്കാൻ വയ്യ
    കണ്ടാലേ ഓക്കാനം വരും

    • @aushimabu8607
      @aushimabu8607 Год назад +2

      Ayyo athuvendarunnu chetta pavam nammalellam manushyan alle

    • @sugathanpb6168
      @sugathanpb6168 Год назад

      Ninakku Hrithik roshan varuda poori mone

    • @കയ്യിൽതൂറിമുഖത്ത്അടിച്ചവൻ
      @കയ്യിൽതൂറിമുഖത്ത്അടിച്ചവൻ Год назад

      നിന്നെ കണ്ടാലല്ലേ നിന്റെ കോലം എന്തന്ന് പറയാൻ പറ്റുള്ളൂ ഊളെ 😝😝😝😝😝

    • @rajanp4099
      @rajanp4099 Год назад

      സമയം പോക്കല്ലെ ചെങ്ങാ തി മാരെ ക്ഷമിക്ക

  • @alikolleth9423
    @alikolleth9423 2 года назад

    1,600

  • @rajukr1959
    @rajukr1959 5 месяцев назад

    ഈ കോമടി ആർ ക്ക് വേണ്ടി.???ഇത് സംപ്രേഷണം. ചെയ്യുന്നത് ശരിയാണോ?

  • @dilshaharis8364
    @dilshaharis8364 2 года назад +1

    🤮🤮🤮🤮🤮kashtammmmmmmmm

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 2 года назад

    Cv

  • @neppoliyan2625
    @neppoliyan2625 2 года назад

    Pallakkakkn enna comedy aade ? Valla panikkum podee

  • @vijayancherayampurath8659
    @vijayancherayampurath8659 16 дней назад

    😂😂😂

  • @rajeshkelakam3512
    @rajeshkelakam3512 11 дней назад

    😂😂😂😂