നോമ്പിന് മുന്നേ തീർക്കണം എന്ന പലരുടെയും അഭ്യർത്ഥന മാനിച്ചു നിർണായകമായ അവസാന രണ്ടു പാർട്ടുകളോടെ ഈ കഥ അവസാനിക്കുന്നതാണ്. അവസാന രണ്ടു പാർട് കേൾക്കുക.. ഷഹനയും ആഷിയും ഒന്നിക്കുമോ... 😊 കാത്തിരിക്കാം.എം
ഈ കഥ മുഴുവൻ വായിച്ച ഒരു ഓർമ ഉണ്ടങ്കിലും വോയിസിലൂടെ കേൾക്കുമ്പോൾ വല്ലാത്ത ഫീലിംഗ്.... അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..... ഹാ പിന്നെ വോയിസ് പൊളിയാണ് ട്ടോ😍😍
ഉള്ളിലുള്ള പ്രണയം അതു ആരോട് ആണെങ്കിലും തുറന്നു പറയണം അല്ലങ്കിൽ എന്നെന്നേക്കു മായി നഷ്ട പെടും. എനിക്ക് എന്റെ ഇഷ്ടം തുറന്നു പറയാൻ പറ്റിയില്ല അവൾ എനിക്ക് നഷ്ടപെട്ടു.
ഷഹാനയുടെ വാപ്പ കള്ളം പറഞ്ഞതല്ലേ ആഷിക്കിനോട്....😔😍ഷഹാനയുടെയും ആഷിക്കിന്റെയും പ്രണയം സത്യനാലോ.....❤ അവസാനം അവർ ഒന്നിക്കുലെ..... ❤❤❤ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയുന്നു.... 😍😍👍❤❤❤
അത് പിന്നെ നുമ്മക്കറിഞ്ഞൂടെ അഷിയുടെ കിതാബിലെ മൊഞ്ചത്തിയല്ലേ ഷഹാന പിന്നെങ്ങനെ അവർ ഒന്നിയ്ക്കാതിരിയ്ക്കും. അവരെ ഒന്നിയ്പ്പിയ്ക്കണം എന്നുള്ളത് പടച്ചവന്റെ തീരുമാനം ആണ് 😍
നോമ്പിന് മുന്നേ തീർക്കണം എന്ന പലരുടെയും അഭ്യർത്ഥന മാനിച്ചു നിർണായകമായ അവസാന രണ്ടു പാർട്ടുകളോടെ ഈ കഥ അവസാനിക്കുന്നതാണ്. അവസാന രണ്ടു പാർട് കേൾക്കുക.. ഷഹനയും ആഷിയും ഒന്നിക്കുമോ... 😊 കാത്തിരിക്കാം.എം
*Waiting ikkuse 🤗😘✌️*
Waiting❤️
Ikkooose ikkooooos onnipoikkane chadikkalle 😦
@@shifusafana6839 😍
Waitting
Mulla Story ❤Shanayude story😍😘👌Ishtappetavar Oru like ❤👍👇
*Support cheyyo enneyum 😐*
Athotakkallattto
Mullayeyane koodudhalishtam
പടച്ചോനെ എല്ലാരും ഇവിടെ thanne ആണോ 🤭ഇത്രക് ആൾക്കാരോ 😉🤣🤣വല്ലാത്ത feeling ആണ് ഈ story 🤗💯മുല്ല പോലെ thanne 💓
😍
Okun nala chell ind tist elm ethaoru pang anne
ഈ കഥയുടെ 5 ഭാഗവും ഒറ്റ ദിവസം കൊണ്ട് കേട്ടു തീർത്തതാണ്
അത്രയ്ക്ക് ഫീൽ ആണ് ഈ കഥ😍😍❤️❤️💝
Njn full one day
*മുല്ല 💕ഷഹന പെരുത്തിഷ്ട്ടം...🤗😘*
*Edit :-30 Mint length 💃💃💃*
Yaa🥰
@@fathimaapaathu2265 enne support cheyyo paathu😐
Jannathum❤
😍😍😍
@@Your_Public_figure yaah.... 😎✌️
റംസി വളരെ പോസിറ്റീവായ ആളായതോണ്ട് ഞമ്മക്ക് നല്ല വ്ശ്വാസണ്ട്.. ഓല് തന്നെ ഒന്നിക്കുംന്ന്😍😍
ഈ കഥ മുഴുവൻ വായിച്ച ഒരു ഓർമ ഉണ്ടങ്കിലും വോയിസിലൂടെ കേൾക്കുമ്പോൾ വല്ലാത്ത ഫീലിംഗ്.... അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.....
ഹാ പിന്നെ വോയിസ് പൊളിയാണ് ട്ടോ😍😍
ഒന്നിക്കണം അതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം റബ്ബ് നടപ്പിലാക്കും ഞങ്ങൾ അതിനായി വെയിറ്റ് ചെയ്യുന്നു
വാവേ എന്റെ ചാനൽ sub ചെയ്യടോ ഖൽബെ shehana
Ithipo present il nadakunna karyaano🤔
സൂപ്പർ ആയിട്ടോ നല്ല ഫീൽ ഉണ്ട് കേൾക്കാൻ... പക്ഷെ. ഷഹനയുടെ ഉപ്പ ഇങ്ങനെ ആയപ്പോൾ വല്ലാത്ത സങ്കടം തോന്നി
വാവേ എന്റെ ചാനൽ sub ചെയ്യടോ ഖൽബെ Rasee
@@mubibabu ഞാൻ ചെയ്തിട്ടുണ്ടല്ലോ.... രണ്ടോ മൂന്ന് വീഡിയോ കണ്ട് ലൈക് അടിച്ചിരുന്നു
ഷഹാന തന്റെ അനുഭവം കഥ കേട്ട് അത് തന്റെ കഥാപാത്രത്തെ love story super 👌♥️♥️👌🎹
Eee dislike അടിക്കുന്നവർക്ക് കാണാണ്ട് നിന്നാൽ പോരെ 😠😠.....Ikkaa ഇങ്ങൾ pwolikk നല്ല story ആണ് ttoo.... 👍👍👍
ഇവരൊക്കെ ഭക്ഷണം നന്നായി kaychitt പല്ലിൽ kutthikkondum കുറ്റം പറയുന്ന ആൾക്കാരാണ്.. mind ചെയ്യണ്ട
Sooper ikkaഇനി എന്തൊക്കെ കാണണമാവോ ഷഹനേയും ആഷിയേയും പിരിക്കലേ...👏👏👌😍
മുല്ല പോലെ ഷഹാന അത്രയ്ക്കും മൊഞ്ച.... 😍😍😍...
പ്രണയത്തിന് അവസാനമില്ല.കാലം അവരെ എത്ര അകറ്റിയാലും ഒരികലും അവർ അകലുന്നില്ല True love never end 💗🥰🙂
ക്ലൈമാക്സ് കാണാൻ കട്ട വെയ്റ്റിംഗ് പക്ഷേ ക്ലൈമാക്സ് എത്തുമ്പോൾ പെട്ടെന്ന് തീർന്നു പോകുന്നു എന്നൊരു തോന്നൽ
മുല്ല യേയൂഠ ഷാനിബിനേയുഠ ഒന്നിപ്പിച്ചില്ലേ റഠസിത്താ ഇവരേയുഠ ഒന്നിപ്പിക്കണേ 😚😚😚അടിപൊളി ആയിക്ക്ണ് ട്ടോ ഇക്കാ Waiting for next part 💖 💖
താങ്ക്സ്
പൊളിച്ചു.... മാഷേ...... 😍😍😍😍😍😍ഞമ്മക്കങ്ങട്ട് പെരുത്ത് ഇഷ്ടായി.........
😍
എന്ത് രസമാണ് ഈ കഥ കാത്തിരിക്കാൻ
What a romathik loe story
ഉള്ളിലുള്ള പ്രണയം അതു ആരോട് ആണെങ്കിലും തുറന്നു പറയണം അല്ലങ്കിൽ എന്നെന്നേക്കു മായി നഷ്ട പെടും. എനിക്ക് എന്റെ ഇഷ്ടം തുറന്നു പറയാൻ പറ്റിയില്ല അവൾ എനിക്ക് നഷ്ടപെട്ടു.
Ayyo ashi........ pranayathil mungi poyi ashi 😍😘💕❤️
വായിച്ചതാണ്, പക്ഷെ കേൾക്കാതിരിക്കാൻ അത് ഒരു കാരണം അല്ലാലോ 😍👍
Support cheyyo 😐
എവിടെ നിന്നും ആണ് വായിച്ചത്
Pratilipi app l und
@@محمدبشير-ص7ش3ع name enthan
@@basilasees മൊഴി
10. 00ക്ക് മുമ്പേ job ഒക്കെ വേഗം കഴിച്ചിട് നോട്ടിഫിക്കേഷൻ വരുന്നത് കാത്തുനിന്നവർ ഉണ്ടോ ഉണ്ടാക്കിൽ like😘💓
Crt aan😍
ജോലി അവിടെ ഇട്ട് കഥ കേൾക്കും 😃😃😃
@@ayshasvlog9339 njanum
ഷഹന യു. ആഷിയേയും ഒരുമിപ്പിക്കണേ കാത്തിരിക്കാം
ഷഹനയും ആഷിയും ഒന്നിക്കുവാൻ കാത്തിരിക്കുന്നു നല്ല കഥ അടിപൊളി ഇക്കാ 😍😍😍👌👌👌👌👌👌👌
ഷഹാന ആഷിക്കിന് ഉള്ളതാണെങ്കിൽ അതിന് മുകളിൽ എത്ര കുതന്ത്രം മേഞ്ഞിട്ടും കാര്യമില്ല 😍😍✌️💞💞😭
Polichu story,
👌👌❤️❤️❤️
എഡിറ്റിംഗും സൂപ്പർ ആണുട്ടോ 👍👍👍👍👍
വാവേ എന്റെ ചാനൽ sub ചെയ്യടോ ഖൽബെ habee
🙏🙏🙏🙏
വൈറ്റിംഗായിരുന്നു കേക്കട്ടെട്ടോ
Super ഇക്കാ,,, പെട്ടെന്ന് തീർക്കണേ 😍😍
Veand teeranda
No words about this part.... pwolich adakki... Katta waiting for the next part 😍😊
സൂപ്പർ 👌👌
Wow wonderful story ❤️❤️next part Katta waitting ✌️✌️ikkada big faananu 😍😍😍
Ikka ingalu poliyaaaaaaaaaa😍😍🤩🤩Poly voice aa Mashaallah superrrrr😍😍😍😍
ഇക്കാ ഇനി നോമ്പ് കഴിഞ്ഞാലേ നോവൽ പറയുള്ളൂ ഞങ്ങൾ കുറച്ചുപേർ കാത്തിരിക്കുന്നു നു നു
അല്ല കഥ എന്നും ഉണ്ടാവും
@@shahulmalayil 😍
@@shahulmalayil 😍😍😍
Shahulkka nte upa jeevanamanallo ithuuu appol pinnegane niruthiveykkum
Ini kismath ethra part undaakum
Thanks ikka. Video 30 minute aakkiyathinu👍👍😍
Super story
Mulla story super ayirunu .Ota days kond kandu.miss u mulla.
Mulla & shahana super story 👌
ഷഹാനയുടെ വാപ്പ കള്ളം പറഞ്ഞതല്ലേ ആഷിക്കിനോട്....😔😍ഷഹാനയുടെയും ആഷിക്കിന്റെയും പ്രണയം സത്യനാലോ.....❤
അവസാനം അവർ ഒന്നിക്കുലെ..... ❤❤❤
അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയുന്നു.... 😍😍👍❤❤❤
സൂപ്പർ ഇക്കാ 👍👍👍
മുല്ലയെ മറക്കാൻ പറ്റുന്നില്ല
Shahul. Bai. Kidukachi. Aanu. Next. Episode. Weiting. Wow. Polichu
Thanks. Bai
കലക്കി കട്ട waitingilanu nxt epusodinu
അത് പിന്നെ നുമ്മക്കറിഞ്ഞൂടെ അഷിയുടെ കിതാബിലെ മൊഞ്ചത്തിയല്ലേ ഷഹാന പിന്നെങ്ങനെ അവർ ഒന്നിയ്ക്കാതിരിയ്ക്കും. അവരെ ഒന്നിയ്പ്പിയ്ക്കണം എന്നുള്ളത് പടച്ചവന്റെ തീരുമാനം ആണ് 😍
Aaww frist yee.. ithin wait cheyyayirunnu
ഈ കഥ കേട്ടപ്പോൾ പത്തു വർഷം ബാക്കിലോട്ട് പോയി... 🙂
സൂപ്പർ രണ്ടു കഥയും അടിപൊളി ആണ് 😉😉😍😍😍
Adipoli story 😍♥️♥️♥️
2 mintil 182 like edengane sambavicchu Ashikk shanune kittumayirikkum katta witing adyam cmnt ippo kekatte👌
കിസ്മത് ഫാൻസ് ഉണ്ടോ 😍😍👍👍
Und
Und..
und
Waitting aan chunke✌️
Und
Next part katta waitting
Ndhu parayanm enne aryilla.. Ndhayalum super super super super super super super super super super 😍😍
Poliche❤️❤️❤️❤️
Poli story🥰🥰🥰👌
അവർ തമ്മിൽ ഒന്നിച്ച മതി. പാവം അവൾ അവൻ അവളെ മനസിൽ ആകുമോ എന്തോ.
വാവേ എന്റെ ചാനൽ sub ചെയ്യടോ ഖൽബെ ayisha
Super ikka.amazing.waiting
💗Background music..💕Spr Ikka💞❤✌
Spppr👍👍👍
Evarude kadha kettappol entho Oru feeling 😍😍😍 uffff
Mulla enikk nalla ishttapettu polichu
Njan kore wait cheyydhu 😍Apol 19 Comments ayi✌😊ningalo😄
👌👌👌 waiting
💞Enik ishtappeta Story💘 Njan 2pravisham kekum Vallathe Rasama Angane Kelkan💕💯👍✌
മുല്ലയിൽ മുല്ലയെ മൂന്നു പേർ സ്നേഹിച്ചു
ഇതിൽ ഷഹാനയെ മൂന്നു പേർ ഒരുപോലെ സ്നേഹിക്കുന്നു
മുല്ല വിജയിച്ച പോലെ ഷഹാന വിജയിക്കുമോ കാത്തിരുന്നു കാണാം
വാവേ എന്റെ ചാനൽ sub ചെയ്യടോ ഖൽബെ fulail
hobbies kitchen& story world ചെയ്തു ന്റെ പെങ്ങളെ
@@mubibabu vijayikkum
@@sahlashahalootty7245 akkoose നമ്മളെ ചാനലിൽ vayo
അയോ ഇനി എന്തു ചെയ്യും ബകികെല്ലക്കൾ എന്തു ചെയ്യും 😢😢♥️🌹
വാവേ എന്റെ ചാനൽ sub ചെയ്യടോ ഖൽബെ misiri
Shana fans likadi👍👍👍
👍👍
Happyey... Happy😍
💯💯💯
ചേട്ടാ നിങ്ങളുടെ കോപ്പ് വിളി കേൾക്കാൻ നല്ല രസമാണ്
👍
👍
❤️❤️❤️❤️
സൂപ്പർ
Waiting aayirunnu😍
Notification vannillla😢😔😔
Ara dislike adiche😣😣😣😠
Kollum njn.story poliyata👏👏👏👏👏
💐
മുല്ല നല്ല സ്റ്റോറിആയിരുന്നു പക്ഷെ എനിക്ക് ഇഷ്ടം മൊഞ്ചുള്ള ഷഹന എന്ന സ്റ്റോറിയോട് ആണ്.
Shahana,💫💫💫 waiting for KISMATH 😍✌💫💫
Aashikka🥰🥰🥰shahnaaaaaa kiduu kiduu thimirthu
Ayyo paavam aashi.next episode katta wytng
💕Ikka ashineum shahanaum onnipikkane illangil nammak ballatha bejaravum....😊
Engane oru uppaye aarkum kodukkalle allah uppayude pradhigaram theerkandathu magaliloodeyalla
Super shahul Ilka😊😊😊😊❤❤❤❤❤❤❤❤
അടുത്ത ഭാഗം വന്നോ എന്ന് നോക്കാൻ വന്നിട്ട് പിന്നെയും ഇത് ഇരുന്ന് കേൾക്കുന്നവർ ഉണ്ടോ😇
Illa arum illa
👌
അടിപൊളി ഇക്കാ
👍🌹🌹🌹super aanntto
Climax no idea waiting,,,,,,, ❤️❤️❤️❤️
Poli
Oru rakshayillawtoow
Ah daillak 👍👍👍
Waiting for you story
Mullayile twist pole ithilum oru twist pratheekshikunnu....😊
വാപ്പ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് 😡😡😡😡😡
Super
Spr.... ❤️
Tnxxx dear
Katta waiting 😍😍😍
Ayyooooo poliiiiiiiiii poliiii
Story yude twist adipoli..Ashikk shahana na thne kittunn vcharikkunnu♥️ tmrw aavande eni🙄
Shahana part 2 vennam ekka
Adippolliyatto👍👍
ഇക്ക സ്റ്റോറി സൂപ്പർ
ethinte notification kaanumpol undakkunna oru feel undaloo😊😊
Waiting