ഐഷയുടെ കുഞ്ഞാറ്റയും, ഭർത്താവിന്റെ രണ്ടാം കെട്ടും... Shahul Malayil

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Story No - 3360
    WRITING - Fathimathul Suhila
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    #ShahulMalayil

Комментарии • 211

  • @FathimathulSuhaila-s5b
    @FathimathulSuhaila-s5b 4 дня назад +81

    പറയാൻ അറിയില്ല എനിക്കൊന്നും....!
    ഒരു പെൺകുട്ടിയുടെ റിയൽ ലൈഫ് എഴുതുമ്പോൾ എങ്ങനെ ആയിരുന്നോ എന്റെ മനസ്സ്....അതിനേക്കാൾ വേദനിക്കുന്നു ഇന്ന്...ഒരുപാട് നന്ദിയുണ്ട് ഇക്കാ....ഇത് അവരുടെ വീട്ടുകാർ കെട്ടിരുന്നെങ്കിൽ.....!🥀

    • @BabbuttyBabbutty
      @BabbuttyBabbutty 4 дня назад +9

      ഒത്തിരി കരഞ്ഞു

    • @soumishan2755
      @soumishan2755 4 дня назад +4

      Real stry ano

    • @riyarifa3581
      @riyarifa3581 4 дня назад

      @@soumishan2755ningal ezhuthiyiruno

    • @NusaibaShameer
      @NusaibaShameer 4 дня назад +3

      ഒരുപാട് കരഞ്ഞു 😢😢😢

    • @Adi54524
      @Adi54524 4 дня назад +2

      @@FathimathulSuhaila-s5b real story aano

  • @ancyfathima5943
    @ancyfathima5943 5 дней назад +14

    മനോഹരമായൊരു കഥയും,അതിമനോഹരമായ ശബ്ദവും, എഡിറ്റിങ്ങും,ബാക്ക്ഗ്രൗണ്ട് bgm എല്ലാം കൂടി ആയപ്പോൾ വല്ലാത്തൊരു സന്തോഷവും സങ്കടവും 😢😢😢😢😢💕♥️♥️♥️

  • @nasarazharipalakkode3174
    @nasarazharipalakkode3174 4 дня назад +26

    റാസിയുടെയും, കുടുംബത്തിന്റെയും തകർച്ച കൂടി കഥയിൽ ഉൾപ്പെടുത്താമായിരുന്നു...
    എന്നാൽ കഥ പൂർണ്ണമായേനെ 🥹🥹🥹

  • @NusaibaShameer
    @NusaibaShameer 5 дней назад +55

    എന്താ ഈ സ്റ്റോറിയെ കുറിച്ചു പറയേണ്ടതെന്ന് അറിയില്ല...കർണൻ ചേട്ടന്റെ കഥ കേട്ടത് പോലെ ഒരു ഫീൽ👌 സത്യം പറഞ്ഞാ കരഞ്ഞു കൊണ്ടാണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത് പോലും 😢😢ഭക്ഷണം പോലും കഴിക്കാൻ തോന്നുന്നില്ല 😢അത്രയ്ക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല എനിക്ക് 😢 ഇക്ക ഈ കഥയുടെ അവസാനം പറഞ്ഞ വാക്കുകൾ എത്രയോ സത്യം 👍അതെ മനുഷ്യനാണ്... മാറും.. മറക്കും 😢 ഇതിന്റെ writer ക്ക് ഒരു big സല്യൂട്ട് 🙏🙏 ഈ സ്റ്റോറിയും ഇതിലേ ഐഷയും മനസ്സിന്ന് ഇനി പോകുവോ എന്നറിയില്ല... അത്രയ്ക്ക് ഞങ്ങളുടെ ആതമാവിനെ കീറി മുറിച്ചു ഈ സ്റ്റോറിയും ഇതിലെ ഐഷയും😢😢😢😢😢😢😢😢😢😢 കണ്ണ് നനയിക്കുന്ന ഹൃദയ സ്പർശിയായ സ്റ്റോറി 😢😢😢

    • @riyarifa3581
      @riyarifa3581 4 дня назад +1

      Ee story delivery story ezhuthunna oru RUclips il ezhuthi yitt kandirunu real ayitt husband vere mrg kazhichillenu matrem bakki aa ummak innu aa kunjine marakkan pattunnilla ippolum aa father low lide munbil jeevikkendi varunnu ennokke vayichirunnu

    • @NusaibaShameer
      @NusaibaShameer 4 дня назад +1

      ​@@riyarifa3581
      ഇത് ശരിക്കും ഉള്ള സ്റ്റോറിയാണോ 😢

    • @riyarifa3581
      @riyarifa3581 4 дня назад +1

      @@NusaibaShameer ithupole onnu orithade anubavam ezhutheettund ath oru ankutty ayirunnu avark vazhuki kittya nidhi

    • @anupp7694
      @anupp7694 2 дня назад +1

      സത്യം കാരണം കണ്ണൻ ചേട്ടന്റെ സ്റ്റോറിക്ക് ഒരു പ്രത്യേക ഫീലുണ്ട് പലപ്പോഴും കണ്ണീരിൽ കുതിർന്ന സ്റ്റോറികൾ ആണെങ്കിലും മനസ്സിൽ നിന്ന് മായാത്ത സ്റ്റോറി ആയിരിക്കും അതുപോലെ ഒരു ഫീൽ ആണ് ഈ സ്റ്റോറിക്കും. ഇത് ശരിക്കും നടന്ന സ്റ്റോറി ആണോ.? ആണെങ്കിൽആയിഷയുടെ ഫാമിലി എങ്ങനെ സഹിക്കുന്നു ഇത് സ്റ്റോറി ഒരുപാട് ഇഷ്ടമായി❤😢❤❤❤

  • @anjanaanjana6875
    @anjanaanjana6875 4 дня назад +5

    ഇത് കേട്ട് കണ്ണുകൾ നിറഞ്ഞു... ഹൃദയം ആർത്തലച്ചു കരയുകയാണ്.... ഇക്കയുടെ സൗണ്ടിൽ ഐഷയുടെ അവസാന വാക്കുകൾ കേട്ടപ്പോ സഹിക്കാൻ പറ്റിയില്ല....
    അവന്, ആ ദുഷ്ടന് ഒരിക്കലും 😡മാപ്പില്ല... ആ മോള് അവന്റെ കുഞ്ഞ് തന്നെ അല്ലായിരിന്നോ... എന്നിട്ട് അവന് ഒരു കുറ്റബോധവും ഇല്ലാതെ മറ്റൊരു വിവാഹവും കഴിച്ചു മോനെ താലോലിക്കുന്നു.. 😡😡പുച്ഛവും അവജ്ഞയും മാത്രം 😡😡.. ഐഷ പറഞ്ഞത് പോലെ ഇതിനവനൊരിക്കലും മാപ്പില്ല... അവനും എന്തെങ്കിലും വലിയൊരു ദുഃഖം കൊടുത്തിട്ട് സ്റ്റോറി അവസാനിപ്പിച്ചാൽ മതിയാരുന്നു 😡😡😡

  • @Adi54524
    @Adi54524 5 дней назад +5

    ഒത്തിരി ഇഷ്ടം ആയി 🥰🥰ഒരുപാട് ഇഷ്ടം ആയി

  • @Nadeera-b8z
    @Nadeera-b8z 4 дня назад +5

    Emotional Hert Touching Story. Super.

  • @FarisaVp-v3s
    @FarisaVp-v3s 4 дня назад +2

    ഒരു അമ്മയുടെ വേദന spr story but ഒരു കുട്ടി ജനിക്കുന്നത് വരെ ജീവനുതുല്യം സ്നേഹിച്ച ഭർത്താവിന്റെ കുട്ടിയെ ആണ് അവൾ പ്രസവിക്കുന്നത് ആ സ്നേഹം അയാളിൽ ഉണ്ടാകും അത്‌ മനസ്സിലാകാതെ പ്രവർത്തിക്കുമ്പോൾ ആണ് കുടുംബം തകരുന്നത്. അത്‌ മനസ്സിലാകുന്ന പെണ്ണിനേയും കുട്ടിയേയും സ്നേഹിക്കാൻ അവന്ന് കഴിയും.

  • @shylapillai7368
    @shylapillai7368 4 дня назад +2

    ശരിക്കും എന്താ പറയണം എന്നറിയില്ല. ഇത് പോലെ കരഞ്ഞുപോയ വേറെ ഒരു സന്ദർഭം ഉണ്ടായിട്ടില്ല. എന്നെങ്കിലും അവർക്കു അതിന്റ ശിക്ഷ കിട്ടും. തീർച്ചയായും കിട്ടിയിരിക്കും 😢😢😢

  • @RejinaReji-kn7lv
    @RejinaReji-kn7lv 4 дня назад

    ഈ കഥ കേട്ട് ശെരിക്കും മനസ്സ് മരവിച്ചുപോയി.. അത്രയും വേദന ശെരിക്കും കുറച്ചു നിമിഷങ്ങൾ വേറൊരു ലോകത്തായിരുന്നു... പൊട്ടിക്കരയുകയായിരുന്നു .കഥയാണെന്ന് പോലും ഓർക്കാതെ ഒരു നിമിഷം അവർക്ക് നീതി കിട്ടാൻ വേണ്ടി ഉറക്കെ ഈ ലോകത്തോട് വിളിച്ചു പറയാൻ തോന്നി... 😢😢😢

  • @Athiraprasad-5898
    @Athiraprasad-5898 5 дней назад +4

    കാത്തിരിപ്പായിരുന്നു 🥰🥰🥰

  • @lataca2227
    @lataca2227 4 дня назад +3

    മാനസിക ആരോഗ്യമില്ലാത്ത അവസ്ഥ വളരെ ദയനീയം.....
    അവരുടെ കൂടെയുള്ള ജീവിതം എത്ര പറഞ്ഞാലും മറ്റൊർക്കും മനസ്സിലാകില്ല...... ഞാനതിനൊരു ഇരയാ.... എന്താണെന്നറിയില്ല എനിക്കതിൽ നിന്നും അതിജീവിക്കുന്നതെങ്ങനെയെന്നറിയില്ല.... ഞാൻ ചാകും വരേയും .....
    My parents ൻറെ ചതി. Parents ചതിക്കുമോ എന്ന ചിന്ത പലർക്കും തോന്നിയോ ? ചതിക്കും....😢😢😢😢😢

  • @amruthaskitchen9611
    @amruthaskitchen9611 3 дня назад +1

    ഫാത്തിമാ... ദേ ഒരു കാര്യം പറഞ്ഞേക്കാം. ഇനി മേലാൽ ഇങ്ങനത്തെ കഥയെഴുതരുത്. ഇന്നലെ കരഞ്ഞു മടുത്തു കേട്ട് നിർത്തിയതാ... ഇന്ന് കേൾക്കാതിരിക്കാൻ പറ്റിയില്ല. നെഞ്ച് പൊട്ടുന്ന സങ്കടം... പിന്നെയാ ഓർത്തത് ഞാനല്ലല്ലോ.. ഇത്.. ആയിഷയുടെ കഥയല്ലേന്ന് 😭😭😭😭😭😭😭😭😭❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 5 дней назад +9

    തോണ്ടി തോണ്ടി വിരൽ തേഞ്ഞു 🤣😂😂ഇനി ഇല്ലേ എന്ന് വിചാരിച്ചു പക്ഷെ വന്നു അതും ലോങ്ങ്‌ സ്റ്റോറി 🥰🥰💕ഒരുപാടിഷ്ടം 🥰💕💕

    • @Mufeedasafvan4906
      @Mufeedasafvan4906 5 дней назад

    • @jasnajasna4060
      @jasnajasna4060 5 дней назад +1

      തോണ്ടി തോണ്ടി തെയാൻ എന്താ അന്റെ വിരലിന്റെ അറ്റം എറൈസറോ...... 🫣

    • @paathuaami786
      @paathuaami786 5 дней назад

      സത്യം 🤭

    • @ancyfathima5943
      @ancyfathima5943 5 дней назад

      പൊ ബലാലെ ​@@jasnajasna4060

    • @ancyfathima5943
      @ancyfathima5943 5 дней назад

      ​@Mufeedasafvan4906 ♥️

  • @SageethaDasSageetha
    @SageethaDasSageetha 4 дня назад +1

    ഇക്ക കഥ സൂപ്പർ 😢😢

  • @hasnathc8673
    @hasnathc8673 5 дней назад +2

    Vallathoru nombaram manasil entha parayan vakkukalilla ❤❤❤❤❤❤❤

  • @fayizajunaid5616
    @fayizajunaid5616 4 дня назад

    അടിപൊളി സ്റ്റോറി കണ്ണ് നിറഞ്ഞു poyi

  • @ancyfathima5943
    @ancyfathima5943 5 дней назад +5

    ♥️♥️♥️

  • @haneefanaseema1976
    @haneefanaseema1976 4 дня назад +2

    ഒരുപാട് 😢😢

  • @Aa25508
    @Aa25508 4 дня назад +1

    കഥയിലൊളിച്ച പെൺ ജീവിതം എൻ മിഴികളെ നിറച്ചു കവിളിനെ തലോടിയിറങ്ങി....
    നെഞ്ചകം വിങ്ങി...
    ആയിഷ തൻ ജീവിതം കേൾക്കും ഹൃദയങ്ങളെ ഇത്രമേൽ നൊമ്പരപ്പെടുത്തുന്നു എന്നിട്ടും എന്തേ അവളുടെ ദുർവിധിക്ക് കാരണമായവർക്ക് കുറ്റബോധത്തിൻ ലാഞ്ചന പോലുമില്ലാതെ സന്തോഷത്തോടെ പുതുജീവിതം കെട്ടിപ്പടുക്കാനായി 😢!!!

  • @sabeenas3232
    @sabeenas3232 4 дня назад +1

    കഥ കേട്ട് കരഞ്ഞുപോയി

  • @മാതാവിന്റെകുഞ്ഞുസ്

    അപ്പോ ആ കുഞ്ഞിനെ ഇല്ലാതാകിയവർക്ക്, മറ്റൊരു ജീവിതം തിരഞ്ഞെടുത്തു സ്വന്തം കുഞ്ഞിനെ പോലും ഓർക്കാത്ത ആ ഉപ്പ യ്ക്ക് ഒന്നും കഥയിൽ ഒന്നും സംഭവിച്ചില്ല. രണ്ടാം ഭാഗം ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു.

  • @jaseelajaseela1831
    @jaseelajaseela1831 4 дня назад

    Nalla story...heart touching 😢

  • @binijabinija
    @binijabinija 4 дня назад +1

    നല്ല സ്റ്റോറി.

  • @Bindhuqueen
    @Bindhuqueen 5 дней назад +1

    Suprrr ❤️❤️❤️❤️❤️

  • @SajithashafeekSajithashafeek
    @SajithashafeekSajithashafeek 4 дня назад

    Super story👍👍👏👌👌

  • @muthu-ol3dh
    @muthu-ol3dh 4 дня назад

    Karayippichu kalanjallo 😢😢spr story

  • @shifushifana6813
    @shifushifana6813 4 дня назад

    ഞാൻ വന്നൂ❤❤

  • @Futbl933
    @Futbl933 4 дня назад +1

    😢😢😢😢😢

  • @Sumisalu-l9d
    @Sumisalu-l9d 4 дня назад

    Super story

  • @murshivlogs5518
    @murshivlogs5518 5 дней назад

    മനോഹര സ്റ്റോറി
    കുറെ നേരം കരഞ്ഞു പോയി

  • @ShabanaShabana-xl1yk
    @ShabanaShabana-xl1yk 5 дней назад

    Super story ❤❤❤

  • @ammuthrikkakara2824
    @ammuthrikkakara2824 4 дня назад +2

    വളരെ സങ്കടം തോന്നി

  • @shaanusworld3407
    @shaanusworld3407 4 дня назад

    Orupaad ishtaayi

  • @hadi4260
    @hadi4260 3 дня назад

    😥ayisha

  • @rafeeqmadathingal5997
    @rafeeqmadathingal5997 4 дня назад

    മനസ്സിനെരു വിങ്ങൽ.................😢😢

  • @anusree6395
    @anusree6395 3 дня назад

    ❤❤❤❤❤❤❤❤❤❤

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj 3 дня назад

    ❤❤❤😢😢😢😢😢😢

  • @roufinaabid1289
    @roufinaabid1289 5 дней назад +1

    😢😢😢

  • @fayisp7175
    @fayisp7175 4 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BijiSasidharan
    @BijiSasidharan 4 дня назад

    Njan

  • @AyushKm-o6r
    @AyushKm-o6r 4 дня назад

    😔

  • @NusaibaShameer
    @NusaibaShameer 5 дней назад +10

    ഇന്ന് intro ഇടാതെ പറ്റിച്ചതിന് ഇന്ന് ഞാൻ ഒരു സ്റ്റോറിക്കും coment ഇടില്ല എന്ന് വിചാരിച്ചതാ 😂പക്ഷെ പറ്റിയില്ല 😂😂മനസ്സ് എന്നൊരു സാദനം ഉണ്ടല്ലോ നമുക്ക്.. കൂടെ നിന്നു കാല് വാരുന്ന ദ്രോഹി 🤣🤣🤣🤣🤣

    • @Mufeedasafvan4906
      @Mufeedasafvan4906 5 дней назад +2

      😂😂😂

    • @Adi54524
      @Adi54524 5 дней назад

      🥰🥰🥰🥰​@@Mufeedasafvan4906

    • @younuskunderi112
      @younuskunderi112 5 дней назад +3

      പിണങ്ങല്ലേ മുത്തേ 😘😘

    • @NusaibaShameer
      @NusaibaShameer 5 дней назад +3

      ​@@younuskunderi112
      ചുമ്മാ 😂😂😂

    • @ameenat3441
      @ameenat3441 5 дней назад +2

      😂😂😂😂

  • @arshidapm9605
    @arshidapm9605 4 дня назад +1

    Ival thanneyalle rasiye kujatayumai adukkan vidajath

    • @soumishan2755
      @soumishan2755 4 дня назад

      Avnte kai mangaparikan poyo…… swantham kunjine edukan avlde anuvadam venaruno… avan a time mattavalumayi armadhikan poi athra thanneeee…..

  • @MuhsinaFirozz
    @MuhsinaFirozz 4 дня назад

    Nenj pottunna pole😢

  • @ameenat3441
    @ameenat3441 5 дней назад +3

    എന്നെ മിസ്സ് ചെയ്തവരുണ്ടോ 😂😂

    • @ancyfathima5943
      @ancyfathima5943 5 дней назад +2

      ഇജ്ജ് എവിടെ ആയിരുന്നു

    • @ShabanaShabana-xl1yk
      @ShabanaShabana-xl1yk 5 дней назад +1

      😂😂😂

    • @ameenat3441
      @ameenat3441 4 дня назад +1

      ​@@ancyfathima5943 ഞാൻ ഇവിടെ ഉണ്ടായിരുന്നു മുത്തേ ഓരോരോ തിരക്കിൽ ആയിരുന്നു ഡി

    • @NusaibaShameer
      @NusaibaShameer 4 дня назад

      പിന്നില്ലാതെ ❤❤😂

  • @sheelamma955
    @sheelamma955 4 дня назад

    Oh വല്ലാത്ത ഫീൽ ഉള്ള സ്റ്റോറി

  • @thasnibasheer8883
    @thasnibasheer8883 4 дня назад

    😥🥹🥹🥹

  • @Adi54524
    @Adi54524 5 дней назад +1

    ഉമ്മയുടെ വേദന സ്നേഹം ഒക്കെ ഉള്ളത് തന്നെ സങ്കടം ഉണ്ട്.. പക്ഷേ അവസാനം അങ്ങനെ ആയി തീർന്നത് തീരെ ഇഷ്ടം ആയില്ല.. ഇതൊക്കെ പാടില്ല.. എന്റെ അഭിപ്രായം മാത്രം ആണ്.. ആത്മഹത്യാ തീരെ ഇഷ്ടം ആയില്ല

  • @lijajiji8386
    @lijajiji8386 4 дня назад

    വലിയ ആളെ അടിക്കാനോങ്ങിയത് മുട്ടിന് താഴെ വരെ പോലും ഇല്ലാത്ത കുഞ്ഞിൻ്റെയെവിയിൽ എങ്ങനെ കൊള്ളും ഇരുന്നാണോ അടിച്ചോ എന്താണ്

    • @soumishan2755
      @soumishan2755 4 дня назад

      Athe stry sentiyan but logikillatha kure karyangal undallo

    • @soumishan2755
      @soumishan2755 4 дня назад

      Hospital kark manasilakum kuti marhareason so police il complaint pokande…. Wife vattayudane avan verekety kochumayi apol already avan pranayathil aruno 🙄🙄🙄

  • @ancyfathima5943
    @ancyfathima5943 5 дней назад +73

    ലോങ്ങ്‌ സ്റ്റോറി ഇഷ്ടമുള്ളവർ ആരൊക്കെ ♥️♥️🥰

  • @hymasatheesh5578
    @hymasatheesh5578 5 дней назад +2

    ❤️❤️❤️

  • @ArshadArfan
    @ArshadArfan 5 дней назад +1

    😢😢

  • @SaniyathAchuth-tc6np
    @SaniyathAchuth-tc6np 5 дней назад

    𝙻𝚟𝚞𝚞❤

  • @nimlanimla6055
    @nimlanimla6055 4 дня назад +13

    സ്റ്റോറി കേട്ട് കരഞ്ഞുപോയി 😢ഐഷയുടെ ജീവിതാനുഭവം മനസ്സിൽ വല്ലാത്തൊരു വേദനയായി 😥ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെങ്കിൽ ഒരു സ്ത്രീയുടെ പരാജയത്തിനു പിന്നിൽ ഒരു പുരുഷനുമായിരിക്കും 😢

  • @rsbrsb172
    @rsbrsb172 4 дня назад +10

    സത്യമായിട്ടു൦എ൯്റ നെഞ്ചുപൊട്ടികരയായിരുന്നു ഞാ൯ അത്രക്ക്ഫീലായിപോയി ഒരുപാടു സമയമെടുത്തു ഒന്നുഒാക്കെയാകാ൯😢😢😢

  • @Shahana.sShahana-j7v
    @Shahana.sShahana-j7v 3 дня назад +2

    ഈ story കേൾക്കുന്ന time എന്റെ മനസ്സിൽ വന്നത് എന്റെ മകളെയാണ്. ഇന്നലെ കത്രിക കൊണ്ട് ചെവി മുറിഞ്ഞു ഒരുപാടു രക്തം poyi എന്റെ ഉള്ളു നീറിയ time hos കൊണ്ട് poyi സ്റ്റിച് ചെയ്യണം എന്ന് ഡോക്ടർ paranju 6സ്റ്റിച് ഉണ്ടായിരുന്നു എന്റെ മുമ്പിൽ വെച്ചായിരുന്നു സ്റ്റിച് ചെയ്തത്.എന്റെ അടുത്ത് നിന്നു molu മാറിയില്ല ഇൻജെക്ഷൻ എടുക്കുന്ന time molu കരയുന്നത് കണ്ടു അത് കാണാൻ കഴിയാന് എന്റെ ikka പുറത്തിറങ്ങി.
    മക്കൾക്ക്‌ എന്ത് വന്നാലും ഒരു മതാപിതാക്കൾക്കും സഹിക്കില്ല.

  • @ramsiyaramsiya723
    @ramsiyaramsiya723 4 дня назад +6

    എന്റെ കണ്ണൊക്കെ ക്ലീൻ ആയി 😞
    ഒത്തിരി സങ്കടവും ഒത്തിരി കണ്ണീരും സമ്മാനിച്ച ഈ കഥ ഒരുപാട് ഇഷ്ടവുമായി... മനസ്സിലെ സങ്കടം മാറാൻ ഇനി എത്ര സമയം വേണ്ടി വരും...
    മോസത്തിന്റെ മരണത്തിനു ശേഷം കഥ കേട്ട് വീണ്ടും കരഞ്ഞത് ഇന്നാണ് 😞

    • @MoliShanu
      @MoliShanu 3 дня назад

      ശരിക്കും👍👍

  • @maniyammedepachakappura
    @maniyammedepachakappura 5 дней назад +8

    ഒരു സ്ത്രീയ്ക്ക് എന്തെല്ലാം. പേരുകൾ. എന്തെല്ലാം ഭാവങ്ങൾ....... നല്ല കഥ❤❤❤❤❤❤❤❤❤❤❤❤❤

  • @RashidkhanAbdul-ud7wn
    @RashidkhanAbdul-ud7wn 4 дня назад +4

    ഒരു റിയാൽ life ann എന്ന് arijjappo mannassll വല്ലാത്ത വേദന 😢ഒരു ഉമ്മാക്കും ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കാൻ ആക്രയിക്കുന്നൂ...എന്തോ മനസ്സിൽ എന്തോ ഭാരം പോലെ 😢 ലാസ്റ്റ് പറഞ്ഞത് ഒരുപാട് ശേരിയ... മനുഷ്യ angnneya എല്ലാം മറക്കും...😢കരയാതെ ഇത് കേക്കൻ പറ്റില്ല...മനസൽ തട്ടിയ storya 😢പറയാൻ പറ്റുന്നില്ല😔അല്ലാഹു ഇങ്ങനെ ഒരു അവസ്ഥ ആർക്കും നൽകാതെ ഇരിക്കടെ🤲🤲

    • @ramsiyaramsiya723
      @ramsiyaramsiya723 4 дня назад +1

      ആമീൻ 😞

    • @rashidhasinan7327
      @rashidhasinan7327 2 дня назад

      Aameen 🤲

    • @SafiyaM-vi6bh
      @SafiyaM-vi6bh День назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂​@@ramsiyaramsiya723

  • @padminiPc
    @padminiPc 4 дня назад +4

    കഥ കേട്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞപ്പോയി മനസ്സിന് വല്ലാത്ത ഭാരം അമ്മയും കുഞ്ഞും മാസിൽനിന്നു മായാത്തപോലെ ❤❤❤❤

  • @rsbrsb172
    @rsbrsb172 4 дня назад +3

    എന്താപറയേണ്ടത് അറിയില്ല ഞാൻ കരഞ്ഞു ഒരുപാട് എന്റെ കുഞ്ഞിനെ ഒാ൪ത്തുപോയി

  • @sujasasidharan1036
    @sujasasidharan1036 4 дня назад +3

    കമന്റ് വായിച്ചിട്ട് കരയില്ല എന്ന് ഉറപ്പിച്ചതാണ് പക്ഷെ പൊട്ടികരഞ്ഞുപോയി സഹിക്കാൻ കഴിയുന്നില്ല സങ്കടം 😢

  • @reshmaachu122
    @reshmaachu122 5 дней назад +14

    അടിപൊളി സ്റ്റോറി 😘😘 നന്നായിട്ടുണ്ട് കണ്ണ് നിറഞ്ഞു പോയി 🥺🥺🥺

  • @musthafaok5317
    @musthafaok5317 5 дней назад +4

    ഒരു പാട് കരഞ്ഞുപോയി 😭😭😭

  • @SivadhildhiDivya
    @SivadhildhiDivya 4 дня назад +2

    കരയിച്ചു കളഞ്ഞു ekka 😢ഒരു പാട് വിഷമം ആയി

  • @ancyfathima5943
    @ancyfathima5943 5 дней назад +10

    ♥️♥️കാത്തിരുന്നവർ ആരൊക്കെ ♥️

  • @SALINI466
    @SALINI466 4 дня назад +2

    ✨ തുടക്കം മുതൽ അവസാനം വരെ ആകാംഷയോടെ നെഞ്ചിടിപ്പോടെ ഒത്തിരി സങ്കടത്തോടെ കേട്ടിരുന്ന സ്റ്റോറി ✨

  • @minimol-vm6ko
    @minimol-vm6ko 3 дня назад

    വല്ലാതെ കരയിപ്പിച്ചല്ലോ ഇക്കാ 😢😢😢 ഒരമ്മയുടെ വേദന അതെത്ര മാത്രം വലുതാണെന്ന് പിന്നെയും പിന്നെയും തെളിയിക്കുന്ന ഒരു കഥ 😢😢😢😢

  • @NeethuNeethu-q7z
    @NeethuNeethu-q7z 3 дня назад

  • @thasneemath5247
    @thasneemath5247 День назад

    കണ്ണ് നിറഞ്ഞു പോയി. സങ്കടം സഹിക്കാൻ ആയില്ല.
    സൂപ്പർ
    പറയാൻ വാക്കുകൾ ഇല്ല എന്ന് വേണം പറയാൻ ❤️❤️❤️❤️

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 2 дня назад

    പറയാൻ വാക്കുകളില്ല ഒത്തിരി ഇഷ്ടമായി ഒരുപാട് സങ്കടം കണ്ണുനിറഞ്ഞു❤

  • @NaaziNasir
    @NaaziNasir 4 дня назад +1

    🥹👏🏻

  • @Sufi-q4o
    @Sufi-q4o 2 дня назад

    Yatha പറയേണ്ടത് yannu അറിയില്ല ശരിക്കും oru പെൺകുട്ടിയുടെ ജീവിതം ഈ കഥ കേട്ടപ്പോൾ ഒരുപാട് സഖടം തോന്നി 😢😢

  • @appuappu344
    @appuappu344 3 дня назад

    Ya allah.kettittu nenju pottunna vedhana.sahikkan pattunnilla.appo AA ummayude avastha ya rabbe chindikkan polum kazhiyunnilla.

  • @RithvikRithu-n8p
    @RithvikRithu-n8p 2 дня назад

    Ith real story aaano ithile poole oru story instagramil vaayichirunnu

  • @ThahiramanuThahiramanu-od7xs
    @ThahiramanuThahiramanu-od7xs 4 дня назад +1

    കഥ കേട്ട് അറിയാതെ കരഞ്ഞു പോയി 😢😢😢

  • @sajnarijas3189
    @sajnarijas3189 3 дня назад

    Kettappol kure karanju makkalsinu kure ummayum koduthuu😢

  • @sajnalulu4061
    @sajnalulu4061 2 дня назад

    😭😭😭😭😭😭😭💔💔💔😭😭😭😭സഹിക്കാൻ പറ്റുന്നില്ല ❤💔😭

  • @gopikavg7009
    @gopikavg7009 4 дня назад +6

    മനോഹരമായ കഥ.. എനിക്കും ഉണ്ട് ഒരു മകൾ... കണ്ണ് നിറയാതെ ഇത് കേട്ടു ടീരാൻ aakilla

  • @FathimaThwaiback
    @FathimaThwaiback 3 дня назад

    Enthoru cruelaan ee rasal😢

  • @roufinaabid1289
    @roufinaabid1289 5 дней назад +2

    ❤❤❤

  • @swabeehswabeeh3119
    @swabeehswabeeh3119 4 дня назад

    ❤❤

  • @Adi54524
    @Adi54524 5 дней назад +1

    ഈ സ്റ്റോറി തീരും മുന്നേ 2 മണി സ്റ്റോറി വന്നല്ലോ 🥰🥰👍🏼👍🏼

  • @sruthisivankutty
    @sruthisivankutty 3 дня назад

    🥰😘😘😘വന്നു ഞാനും ❤😂🥰😍

  • @zbakesandcrafts6680
    @zbakesandcrafts6680 4 дня назад +1

    Orupad karanju😢😢

  • @BabuBabu-u9r6j
    @BabuBabu-u9r6j 2 дня назад

    ഞാൻ കരഞ്ഞു പോയി

  • @Adi54524
    @Adi54524 5 дней назад +2

    🥰🥰🥰🥰

  • @Djsjdna
    @Djsjdna 4 дня назад

    😢

  • @Mufeedasafvan4906
    @Mufeedasafvan4906 5 дней назад +3

    ❤️❤️❤️

  • @shifasal9193
    @shifasal9193 4 дня назад

    കണ്ണിരോടെ അല്ലാതെ ഈ സ്റ്റോറി കേൾക്കാൻ കഴിന്നില്ല. ......അതും ഈ അനുഭവിച്ച ഉമ്മാന്റെ അവസ്ഥ. .....😥😥

  • @kochumonjoshi3346
    @kochumonjoshi3346 4 дня назад +1

    സൂപ്പർ സ്റ്റോറി 💞

  • @sabeenas3232
    @sabeenas3232 5 дней назад

    ❤❤

  • @ancyfathima5943
    @ancyfathima5943 5 дней назад +5

    ♥️♥️🥰🥰🥰

  • @soumyaksoumyak2182
    @soumyaksoumyak2182 5 дней назад

  • @thasnifazzz
    @thasnifazzz 4 дня назад

    കാത്തിരുന്നു കാത്തിരുന്നു ഒരു പൈതലിനെ കൊടുത്തിട്ട്......എന്തിനാണ് റബ്ബേ.......😕😔

  • @SarithaBiju-ei5il
    @SarithaBiju-ei5il 5 дней назад

    ❤❤❤

  • @SaliniSalinijayan
    @SaliniSalinijayan 4 дня назад

    ❤❤❤❤

  • @Seemachechiishetam
    @Seemachechiishetam 4 дня назад

    ❤❤❤

  • @Nappa2010-y8z
    @Nappa2010-y8z 4 дня назад

    ഒരു കണ്ണീർമുത്ത് പോലും പൊഴികതിത് കേൾക്കാനാവില്ല