Moilanji Monjulla Shahana - അവസാന ഭാഗം- Ramsi Fais - Shahul Malayil

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 1,8 тыс.

  • @ramsifaiz5879
    @ramsifaiz5879 4 года назад +1026

    ഹായ്,, ഞാൻ വീണ്ടും വന്നു. 😊😊..
    ആദ്യം തന്നെ ഷാഹുൽക്കനോടും ഫൈസൽക്കാനോടും ഒരു ബിഗ് താങ്ക്സ് പറയുവാണേ,,.. ഇത്രയും ഭംഗിയോടെ കഥ അവതരിപ്പിക്കാനും അത് മോഡിഫൈ ചെയ്യാനുമുള്ള നിങ്ങൾ രണ്ടു പേരുടെയും കഴിവ് അപാരം തന്നെ... masha allah.. കണ്ണേർ തട്ടാതിരിക്കട്ടെ...
    പിന്നെ ഞമ്മളെ മുത്തുമണീസിനോട്,, നിങ്ങളോട് ഞാൻ എങ്ങനെയാ നന്ദി പറയാ,, പറഞ്ഞാൽ തന്നെ അത് കുറഞ്ഞു പോകും ട്ടോ... എന്റെ കുഞ്ഞു കഥയ്ക്ക് അത്രയ്ക്ക് സപ്പോർട്ട് തന്നത് നിങ്ങൾ പ്രേക്ഷകർ ആണ്.. നിങ്ങളാണ് ഇത് ഇത്രത്തോളം വിജയിപ്പിച്ചത്.. ഒന്നരവർഷം മുന്നേ ഞാൻ എഴുതി പൂർത്തിയാക്കിയ കഥയാണ് 'മുല്ല '...ആ മുല്ലയെ നിങ്ങൾ നെഞ്ചിലേറ്റിയത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി,, അതും shahulkkante വോയ്‌സിൽ... അന്ന് ആ കഥ അവസാനിച്ചപ്പോ തൊട്ട് എന്നോട് ഒരുപാട് പേര് വന്നു പറഞ്ഞിരുന്നു ഇതിനൊരു രണ്ടാം ഭാഗം വേണമെന്ന്.. അങ്ങനെ അന്ന് തൊട്ട് ഞാൻ ചിന്തിക്കുന്നതാണ് മുല്ലയുടെ രണ്ടാം ഭാഗത്തെ പറ്റി.. ഒടുവിൽ ഞാൻ ഒന്നരവർഷങ്ങൾക്കിപ്പുറം ആ കഥയ്ക്ക് രണ്ടാം ഭാഗവുമായി ഞാൻ വന്നപ്പോൾ സാഹചര്യം എനിക്ക് പ്രതികൂലമായി.. അതുകൊണ്ട് തന്നെ പാതിവഴിയിൽ വെച്ചു ആ കഥ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്..പക്ഷെ സങ്കടപ്പെടേണ്ട ട്ടോ,, ഇൻഷാ allah ഉടനെ തന്നെ ഞാൻ ആ കഥ പൂർത്തിയാക്കും.. ഷാനിക്കന്റെയും മുല്ലയുടെയും ലൈഫ് shahulkkante വോയ്‌സിൽ നിങ്ങളെ തേടിയെത്തും.. നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റും ക്ലൈമാക്സും ഒക്കെയായി... കട്ടക്ക് കൂടെയുണ്ടാകണം ട്ടോ.. 😍😍
    പിന്നെ നമ്മുടെ 'ഷഹന ',,,
    പലർക്കും മുല്ലയോടാണ് ഇഷ്ടം,, പക്ഷെ രണ്ടു വർഷം മുന്നേ ezhuthiya ആ കഥ വാട്സാപ്പിൽ ഹിറ്റ്‌ ആയിരുന്നു.. ഇപ്പോഴും ഹിറ്റ്‌ ആണ്.. പലരും shahanayude ഫാൻസാണ്.. അതിന് മാത്രമൊന്നും ആ കഥ ഇല്ലെന്ന് എനിക്കറിയാം ട്ടോ... എന്നാലും എന്ത് കൊണ്ടോ എല്ലാർക്കും shahanaye ഭയങ്കര ഇഷ്ടമാണ്... എന്റെ രണ്ടു കഥകളെയും സ്വീകരിച്ച നിങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.. ഒപ്പം പ്രാർത്ഥനയിൽ കൂടെ കൂട്ടാൻ മറക്കരുത് ട്ടോ..
    പിന്നെ ഞാൻ മുസ്ലിം കഥാപാത്രങ്ങളെ വെച്ചു മാത്രമല്ല ട്ടോ കഥ എഴുതിയത്... ഹിന്ദു കഥാപാത്രങ്ങളെ വെച്ചും എഴുതിയിട്ടുണ്ട്...അതും നിങ്ങൾക്ക് മുന്നിൽ എത്തുമായിരിക്കും എന്നാണ് എന്റെ ഒരിത് 😜..
    എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് ഒരുപാട് പേര് കമന്റ് ചെയ്തത് കണ്ടു ട്ടോ.. അങ്ങനെ കാണാൻ മാത്രം ഒന്നുല്ലന്നെ 😜😜.. ഞാൻ ഒരു girl ആണ്.. അത്കൊണ്ട് തന്നെ അതിന്റെതായ പരിമിതികൾ ഉണ്ട്.. അതാണ് ഫോട്ടോ വെക്കാത്തത് ട്ടോ...
    അപ്പോ ശരി ട്ടോ ഇനി എപ്പഴേലും എന്റെ കഥ ഇതിലെ വരുന്നുണ്ടേൽ കമന്റ് ഇട്ട് വെറുപ്പിക്കാൻ ഞാനും ഈ വഴിയേ വരാം....

    • @savadmonsavu6716
      @savadmonsavu6716 4 года назад +6

      നല്ല stori

    • @icchu_05
      @icchu_05 4 года назад +5

      Ayyooo teeern poyaaaaa😔😔😔😔

    • @savadmonsavu6716
      @savadmonsavu6716 4 года назад +6

      ഷാഹുല്‍ ക്ക no തരുമോ പ്ലീസ്

    • @rashidarashi4690
      @rashidarashi4690 4 года назад +11

      Iniyum nalla storees ezhuthan Allah thoufeeq cheyyatte✌

    • @jasminjaass8492
      @jasminjaass8492 4 года назад +24

      ഇനിയും ഒരുപാട് നല്ല കഥകൾ എഴുതണം, എല്ലാ വിധ ആശംസകളും നേരുന്നു , നല്ല ഭാവിയുണ്ട് , എഴുതി എഴുതി ലോകം മുഴുവൻ അറിയുന്ന വലിയ എഴുത്തുകാരിയാവട്ടെ ,

  • @sameermehra6031
    @sameermehra6031 4 года назад +2212

    മൈലാഞ്ചി മൊഞ്ചുള്ള ഷഹാന മുഴുവൻ കേട്ടവർ ഉണ്ടോ 😍😘😘👍

  • @pathupathuzzz
    @pathupathuzzz 4 года назад +456

    അതാരാണപ്പാ യൂട്യൂബ് കമന്റ് വഴി പ്രണയിച്ചു കെട്ടാൻ പോവുന്നത് 😍😍😍😄😄👍എന്തായാലും ഹാപ്പി ആയി marriage ഒക്കെ കഴിയാൻ prarthikkato😘❤️👍

    • @sajithasathyan9979
      @sajithasathyan9979 4 года назад +31

      എനിക്കും അവരെ കാണാൻ ആഗ്രഹം ഉണ്ട്.. ആരായാലും എന്നും happy ആയി ഇരുന്നാൽ mathi

    • @safeerasafi1815
      @safeerasafi1815 4 года назад +4

      enik kaanan aagrahamund.

    • @asbithahassan2238
      @asbithahassan2238 3 года назад +2

      Ooo

    • @hudaifmetro3332
      @hudaifmetro3332 3 года назад

      Oooh

    • @aslamrabeeh3250
      @aslamrabeeh3250 3 года назад

      @@asbithahassan2238 nigal aano

  • @thahirhabiya3520
    @thahirhabiya3520 4 года назад +818

    E Story Ishtappetavar ❤oru Like👇👌 😍😘

  • @DT-jy5yl
    @DT-jy5yl 4 года назад +224

    പ്രണയം പൂത്തുലഞ്ഞ കമെന്റ് ബോക്സിലെ പ്രണയ ജോഡികൾക് ഒരായിരം
    Best wishes

  • @Mishabmishab-xs4qn
    @Mishabmishab-xs4qn 4 года назад +510

    കഥയിലെ ഇഷ്ടപെട്ട കഥാപാത്രം ഷഹന( വായാടി😍 )എന്നുള്ളവർ ഇവിടെ ലൈക്കികോളു.. 😜

  • @raseenakv1204
    @raseenakv1204 4 года назад +202

    സൂപ്പർ ആയിട്ടോ..... കഥകൾ കേട്ടു കമെന്റ് ചെയ്തു.... പ്രണയത്തിൽ ആയി..... ഒരുമിച്ചു ജീവിതം തുടങ്ങാൻ പോവുന്ന... ആ രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

    • @mubibabu
      @mubibabu 4 года назад +1

      അത് ആരാവും

    • @raseenakv1204
      @raseenakv1204 4 года назад

      @@mubibabu ആവോ

    • @althafnilamel3514
      @althafnilamel3514 4 года назад

      @@mubibabu ഹായ്

    • @Manushyan439
      @Manushyan439 4 года назад

      @@mubibabu അനക്ക് ഇച്ചിരി വെട്ടത്തിൽ ഇരുന്നു പാചക video ചെയ്യുത് കൂടെ മോളെ എന്നാൽ അല്ലെ views കൂടുള്ളു കാരണം ഇപ്പോൾ എന്തോ തന്റെ video സ്സ് attempt പോരാ അതാ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ sorry പറയുന്നു

    • @mubibabu
      @mubibabu 4 года назад

      @@Manushyan439 😔😔വെട്ടം കുറവാണോ എന്റെ ഫോണിൽ അത്ര cler undavollu നല്ല ഒരു ഫോൺ വാങി ട്ട് ശെരിയാകാം പിന്നെ എന്റെ വീട്ടിൽ അത്രേ സൗകര്യങ്ങൾ മാത്രമേ ഉള്ള😔

  • @ziluzilzila2806
    @ziluzilzila2806 4 года назад +165

    *😍😍ക്ലെമാക്‌സിന് കട്ട വെയ്റ്റിങ് ആയിരുന്നു 😍😍✌️മുല്ല മനസിൽ കേറിയ പോലെ ഷഹനയും ഇഷ്ട കഥാപാത്രം ആയി😍നല്ല കഥകൾ ഞങ്ങള്ക്ക് മുന്നിൽ സമ്മാനിച്ച ഫർസിക്കും ശാഹുല്ക്കാകും ഫൈസൽക്കാകും ഒരുപാടു നന്ദി 😍✌️*

  • @sajithasathyan9979
    @sajithasathyan9979 4 года назад +245

    മുല്ല💑ഷാനിക്ക = ആഷി 💑ഷഹാന= നിഹാൽ 💑ഷാന.... super.. കിടുക്കച്ചി... love u all....

  • @nasheeda2968
    @nasheeda2968 4 года назад +284

    മൈലാഞ്ചി മൊഞ്ചുള്ള ഷഹന ഒരുപാട് ഇഷ്ടമായി

  • @fouzisvibez226
    @fouzisvibez226 4 года назад +108

    വിവാഹം കഴിക്കാൻ പോവുന്ന youtube ലോവേർസിന് മംഗളാശംസകൾ നേരുന്നു ❤️❤️

  • @razinriyaz8941
    @razinriyaz8941 4 года назад +15

    എന്തൊരു മൊഞ്ചാണ് ഈ മൈലാഞ്ചി മൊഞ്ചുള്ള ഷഹന എന്ന കഥ. റംസീ ഫായിസ്, ശാഹുൽക്കാ അടിപൊളി. ഷാനിബ് ജാസ്മിൻ, ആഷിഖ് ഷഹന, നിഹാൽ ഷംന ഇവരെ ഓർക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം... 👌👌👌👌👍👍👍👍👍

  • @spicykitchenmagic
    @spicykitchenmagic 4 года назад +147

    RUclips പ്രണയം അത് കൊള്ളാല്ലോ, ചരിത്രം വഴി മാറും ചിലർ വരുബോൾ

  • @shamlashareef9498
    @shamlashareef9498 4 года назад +108

    ഇത്താ മുല്ലയുടെ 2പാർട്ട്‌ എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ

  • @basilasees
    @basilasees 4 года назад +86

    കഥ കേൾക്കുന്നതിന് മുമ്പ് ഇവിടം വരെ വന്ന് നിങ്ങളുടെ ആപിപ്രായം വായിക്കാൻ നല്ല രസം ഉണ്ട് ട്ടോ 🤣

  • @vineethav7938
    @vineethav7938 3 года назад +9

    ആസ്വാദകരുടെ മനസ്സിൽ പതിയുംവിധം ഏത് സന്ദർഭത്തെയും ആവിഷ്കരിക്കുമ്പോഴാണ് ഏതൊരു സൃഷ്ടിയും മികച്ചതാകുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ കൂട്ടായ്മ വിജയം തന്നെ. രചനകളുടെ ഉറവിടങ്ങൾക്കെല്ലാം ആശംസകൾ. അവതരണത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @aneeshaabu6672
    @aneeshaabu6672 4 года назад +66

    അടിപൊളി അവസാനം എനിക്ക് ഒരുപാട് ഇഷ്ടം ആയി അടുത്ത സ്റ്റോറി വേണ്ടി വേണ്ടി കാത്തിരിക്കുന്നു

  • @fulailmuhammed3814
    @fulailmuhammed3814 4 года назад +50

    ഹഹ ഇത് കൊള്ളാല്ലോ ❤️❤️❤️❤️
    കമന്റ് ബോക്സ് പ്രണയം
    ഷാഹുൽ ഇക്കയുടെ അടുത്ത സ്റ്റോറി ആയി
    പേര് കമന്റ് ബോക്സിലെ പ്രണയം

    • @ashifaashi9338
      @ashifaashi9338 4 года назад

      haha

    • @abuthahir8470
      @abuthahir8470 4 года назад

      😆😆😆sheriyanu

    • @fulailmuhammed3814
      @fulailmuhammed3814 4 года назад +1

      ashifa ashi 😊😊

    • @2-4tech87
      @2-4tech87 4 года назад

      അതിന് സാധ്യത ഉണ്ട് എന്തായാലും നമ്മളെ തന്നെ അറിയാമല്ലോ ബാക്കി അപ്പോൾ കാണാം😄😄

    • @ashifaashi9338
      @ashifaashi9338 4 года назад

      @@2-4tech87 appol iyalano 😄

  • @shahana12
    @shahana12 4 года назад +83

    *എല്ലാർക്കും എന്റെയും റംസാൻ ആശംസകൾ...🤗*
    *Ufffff...Orupad Ishttayi Ikkuse Ee Storiyum...💞*
    *Next Storykk Katta Waitting...😍✌️*

  • @rahmathrahu3686
    @rahmathrahu3686 4 года назад +228

    Shahul ikka udya sound ishtam ulluavar like chey

  • @ibnusaidali7040
    @ibnusaidali7040 4 года назад +228

    Comment ബോക്സിൽ പ്രണയം വിവാഹം
    നമ്മുടെ അടിപൊളി വെഡ്ഡിംഗ് ആശംസകൾ

    • @unaismueeni3921
      @unaismueeni3921 4 года назад +7

      കല്യാണം നമുക്ക് പൊളിക്കാം

    • @ibnusaidali7040
      @ibnusaidali7040 4 года назад

      @@unaismueeni3921 അല്ല പിന്നെ

    • @surayyabeegam6136
      @surayyabeegam6136 4 года назад

      Supper ayirikkum kalliyanam 👌

    • @Absharshafeeh
      @Absharshafeeh 4 года назад +1

      Polichadakkanam

    • @siyanamolsiya2620
      @siyanamolsiya2620 4 года назад +7

      വെഡിങ് പൊളിക്കണം എന്നെയും വിവാഹം വിളിക്കണം

  • @നിഷുനിഷു-ള5ഴ
    @നിഷുനിഷു-ള5ഴ 4 года назад +59

    യൂട്യൂബിലെ കമന്റ്‌ ബോക്സിലൂടെ പ്രണയിച്ചവർ ആരായിരിക്കും 🤔അറിയാഞ്ഞിട്ട ഒരു നിക്കപൊറുതി ഇല്ല

  • @shifanshifuuzz7800
    @shifanshifuuzz7800 4 года назад +12

    നല്ല സൂപ്പർ ക്ലൈമാക്സ്‌. ഒരുപാട് ഇഷ്ട്ടപെട്ടു മൈലാഞ്ചി മൊഞ്ചുള്ള ഷഹന....
    പ്രണയ ജോഡികൾക്ക് BEST WISHES... അടുത്ത സ്റ്റോറിക് katta waitinggg

  • @shafeekpullangode3781
    @shafeekpullangode3781 4 года назад +9

    ഞാൻ ഇക്കാടെ ഫുൾ കഥയും കേൾക്കാറുണ്ട് ഇതും ഫുൾ കേട്ട് പൊളിച്ചു അടുത്ത സ്റോറി വെയ്റ്റിങ്❣️

  • @sameermehra6031
    @sameermehra6031 4 года назад +96

    അതാരാണ് യൂട്യൂബിൽ നിന്ന് പ്രണയിച്ചത് എന്തായാലും നല്ലൊരു സന്തോഷം ജീവിതം ആകട്ടെ മരണംവരെയും കൊച്ചു കൊച്ചു പിണക്കവും സന്തോഷവുമായി പോകട്ടെ കാണാത്ത കൂട്ടുകാർക്ക് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം വിവാഹ മംഗളആശംസകൾ 😍😍😘💐

  • @krishananpullut
    @krishananpullut 4 года назад +1

    ഇത്രയും നല്ല കഥ എഴുതിയ റംസിക്കും ഈ കഥ ഒരു സിനിമ കാണുംപോലെ മനോഹരമായ അവതരണ ശൈലികൊണ്ട് വിസമയം തീർത്ത ഷാഹുൽഭായ് പിന്നെ അണിയറ പ്രവർത്തകർ എന്നിവർക്കും ആശംസകൾ നേരുന്നു. വിശുദ്ധ പുണ്യ റമദാൻ മാസത്തിൻെറ സർവ്വ മംഗളങ്ങളും നേരുന്നു.

  • @fidaparvinfida8779
    @fidaparvinfida8779 4 года назад +7

    Adipoliiii ശാഹുല്ക്കാ 😍😍😍😍👍.....ഒരു രക്ഷയും ഇല്ല uffff..... ആ ബാക്ക് ഗ്രൗണ്ട് music... Ufffff....

  • @noushadkaliyattuparamba882
    @noushadkaliyattuparamba882 4 года назад +1

    ഷാഹുൽക്ക, ഫൈസൽക്ക റംസി എല്ലാം വർക്കും ഹൃദയം നിറഞ്ഞ നന്ദി... റംസാൻ ആശംസകൾ... നിങ്ങളുടെ പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തുക.. ഇതിന്റെ ഇടയിൽ യുട്യൂബിൽ പ്രണയം... അടിപൊളി... ഇക്കാക്ക് പുതിയ ഒരു കഥ... അവരുടെ ജീവിതം അള്ളാഹു പൊരുത്തത്തിലാക്കട്ടെ... ആമീൻ

  • @basilasees
    @basilasees 4 года назад +13

    പ്രേമം എന്ന വികരത്തോട് എനിക് വെറും പുച്ഛം മാത്രം ആയിരുന്നു.
    ആ ഞാൻ ഇന്ന് ഇക്കാടെ ഓരോ കഥയുടെയും ഓരോ എപ്പിസോഡിനും വേണ്ടി ഇത്ര പ്രാന്ത് പിടിച്ചു കാതിരിക്കുന്നുണ്ടക്കിൽ പ്രണയം എന്താണ് എന്ന് ഞാൻ മനസ്സിലാക്കുന്നു....
    അത് മാത്രം അല്ല *റംസീ ഫായിസ്* എന്ന കാലകരിയുടെ അതിമനോഹരം ആയ കഥക് ജീവൻ നൽകിയ *ശാഹുൽ* ഇക്കയുടെ ആ ശബ്ദവും ശൈലിയും ......🥰
    അതിനെ കുറിച്ച് എന്തു പറയണം എന്നറിയില്ല അത്രയും വർണ്ണതിതമാണ്😘....
    പിന്നെ ഫൈസൽക്ക ഇങ്ങള് ആണ് ഈ വോയ്‌സിന് ഭംഗി കൂട്ടിയത്
    സ്റ്റീൽ ലൗ you ബ്രോയ്
    ഇത്രയും മനോഹരമായ കഥകൾ സമ്മാനിച്ച റംസീ താത്താകും പകരം വെക്കാൻ മാറ്റരുമില്ലാത്ത മനോഹരിതയിൽ ഞങ്ങൾക്ക് പറഞ്ഞു തന്നെ ശാഹുൽ ഇക്കാക്കു ഒരായിരം നന്ദി അറിയിക്കുന്നു 💐.......
    ഇനിയും ഇതു പോലത്തെ. അല്ല ഇതിലും മികച്ച നല്ല കഥകൾ പ്രതീക്ഷയോടെ ഇക്കയുടെ ഒരു കട്ട ആരാധകൻ
    *BASIL ASSIS*

    • @shahulmalayil
      @shahulmalayil  4 года назад

      ഊർജ്ജം പകർന്ന വാക്കുകൾക്ക് നന്ദി

    • @basilasees
      @basilasees 4 года назад

      @@shahulmalayil അത് എന്നും കൂടെ തന്നെ ഉണ്ടാകും തരാന്ന് സ്നേഹം മാത്രമേ ഉള്ളു ഇക്കാ😍😍😍😍

  • @rahulrajan2545
    @rahulrajan2545 3 года назад +1

    സത്യം പറഞ്ഞാൽ ഈ കഥ കേട്ടപ്പോൾ ഞാൻ ജീവിതത്തിൽ പെണ്ണ് വേണ്ട പെണ്ണ് കിട്ടുന്നില്ല എന്ന് പറഞ്ഞു തരുന്ന ആളാണ് ഞാൻ. എന്റെ മനസ്സ് മാറ്റാന് ഒരായിരം നന്ദികൾ ഇതുപോലെ കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @kkmmeadia8463
    @kkmmeadia8463 4 года назад +36

    മൈലാഞ്ചി മൊഞ്ചുള്ള ഷഹന എന്ന കഥക്ക് അർഹിച്ച ക്ലൈമാക്സ് തന്നെയാണ് ലഭിച്ചത്. ഇത്രയും മനോഹരമായ രീതിയിൽ കഥ എഴുതിയ റംസി ഫായിസിനെ വാനോളം അഭിനന്ദിക്കുന്നു. ഒരു പ്രൊഫഷണൽ റൈറ്റർ ആകാനുള്ള എല്ലാ അർഹതയും റംസി ഫായിസിന് ഉണ്ട്. ഷാഹുൽ ഖാനെയും ഫൈസൽ ഖാനെയും എങ്ങനെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല. റംസി ഫായിസ് പറഞ്ഞപോലെ അഭിനന്ദിച്ചാ അത് കുറഞ്ഞു പോകും. ഈ ചാനലിലെ കമൻറ് ബോക്സ് വഴി പ്രണയം തുടങ്ങിയ രണ്ട് പേരെ കുറിച്ച് ശാഹുൽ ക്ക് ഈ വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞല്ലോ, അവർക്ക് ഹൃദയത്തിൽ ചാലിച്ചെടുത്ത ഒരായിരം മംഗളാശംസകൾ.

    • @shahulmalayil
      @shahulmalayil  4 года назад +5

      ഊർജ്ജം പകരുന്ന വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @ivyjohn6695
    @ivyjohn6695 4 года назад +33

    ഷാഹുലിക്ക and full team in the background and whole family... ramadan ആശംസകൾ ❤❤❤🙏🙏🙏

  • @saleem_anappalli
    @saleem_anappalli 4 года назад +90

    എല്ലാർക്കും റമളാൻ ആശംസകൾ
    സ്റ്റോറി സൂപ്പർ 👌👌👌

  • @fathimaapaathu2265
    @fathimaapaathu2265 4 года назад +56

    ആരാണ് comment ലൂടെ love ആയത് ❤️ആ മഹാ ഭാഗ്യവാൻ evude😁kochu kallan 😁😎✌️

  • @abdurahmankc5172
    @abdurahmankc5172 4 года назад +197

    അടുത്ത കഥ, കമന്റ്‌ ബോക്സിലെ പ്രണയം 😂

  • @alimumthazmummu4418
    @alimumthazmummu4418 4 года назад +4

    ന്റെ ikka poli story. കമന്റ് ബോക്സിൽ പ്രണയിച്ചവർക്ക് ഒരായിരം മംഗളാശംസകൾ. കിസ്മത്ത് ഇഷ്ട്ടവുള്ളവർ oru like adicho

  • @PushpaRani-pm7ek
    @PushpaRani-pm7ek 4 года назад +7

    പ്രിയ ഷാഹുൽ അതിമനോഹരമായ കഥകൾ അതിലും മനോഹരമായ ശബ്ദത്തിലൂടെ ഞങ്ങൾക്കു തരുന്നതിന്ന് ഒരു പാട് സ്നേഹവും ഒരുപാട് നന്ദിയും തരുന്നു

  • @mubasiramubi6144
    @mubasiramubi6144 4 года назад +1

    ഞാനും സ്നേഹിച്ച കല്യാണം കഴിച്ചേ. ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു. എല്ലാം മറിക്കടന്ന്‌ ഞങ്ങ ജീവിതം തുടങ്ങിയിട്ട് ഈ മാസം 29ന്നു 8വർഷം. അന്ന് എതിർത്തവർക്കൊക്കെ ഇന്ന് ഒരുപാട് ഇഷ്ട്ടമാണ് എന്റെ ചൂഡനെ.

  • @MubashiraMubuu
    @MubashiraMubuu 4 года назад +3

    ഞാൻ ഒരുപാട് നേരായിപ്പോയി അല്ലെ. 😔
    നാളെ മുതൽ നോമ്പ് തുടങ്ങല്ലേ.😘 അതിന്റെ ഒരുക്കത്തിൽ ആയിരുന്നു ഞാൻ. timil വരാൻ പറ്റില. ഇപ്പോഴാ time കിട്ടിയെ. climax supper ആയിരുന്നു 😍😍😍റംസി ഫായിസ് ക്ക ഇങ്ങൾ ഇതുപോലെ നല്ല കഥകൾ ഞങ്ങളുടെ മുന്നിൽ കൊണ്ട് വരുമെന്ന് പ്രെധിഷിക്കുന്നു 💞 ഒപ്പം ഷാഹുൽക്കയും 💕

    • @ramsifaiz5879
      @ramsifaiz5879 4 года назад

      ഞാൻ ഒരു girl aanedo..😁😁..

    • @MubashiraMubuu
      @MubashiraMubuu 4 года назад

      Ayyo😲 sorry ithaa njan name kettappol boy anennu vijarichu, 😃🤭

  • @babithashyamprasad7888
    @babithashyamprasad7888 4 года назад +1

    രാവിലെ ജോലിക്കിടയിൽ കേട്ടു ഒരു പ്രാവശ്യം പിന്നെ ജോലി കഴിഞ്ഞ് വീണ്ടും കേട്ടു കമന്റ് ഇട്ടില്ലേ അതാ വീണ്ടും കേട്ടത് 😍😍😍👌👌👌👌👌ഇനിയും ഇനിയും കഥകൾ എഴുതാൻ ഈശ്വരൻ അനുഗ്രഗിക്കട്ടെ റംസിയെ.. പിന്നെ ഇക്കൂസ്‌ മാജിക്ക് വോയ്സ് 😍😍

    • @ramsifaiz5879
      @ramsifaiz5879 4 года назад

      ഒത്തിരി സ്നേഹം ഡിയർ 😍😍😍

  • @habeebabinthsaleemhabeebab8476
    @habeebabinthsaleemhabeebab8476 4 года назад +5

    Nice work 😍 shahulkka paraja aa 2 per ആരായാലും സന്തോഷ ജീവിതമാവട്ടെ, പ്രണയിക്കുന്നവർ ഒന്നിക്കുന്നത് കാണാൻ ആണ് കഥയിൽ ആയാലും ജീവിതത്തിൽ ആയാലും നമ്മൾ ഇഷ്ടപ്പെടുന്നത്. പിന്നെ എല്ലാവർക്കും advance ramdan mubarak 😊💞

  • @abdulsatharkk4803
    @abdulsatharkk4803 4 года назад +2

    മനസ്സിന് ഇഷ്ടപ്പെട്ട നല്ല ഒരു കഥ തന്നതിന് #RamsiFaiz ഒത്തിരി നന്നിയുണ്ട് 😍😍😍😍
    മാശാഅല്ലാഹ് ഷാഹുൽഭായുടെ മൊഞ്ചുപോലെത്തന്നെ ഭായുടെ ശബ്ദത്തിന്റെയും മൊഞ്ചു😉😉❤️❤️😍😍

  • @basilasees
    @basilasees 4 года назад +4

    പ്രേമം എന്ന വികരത്തോട് എനിക് വെറും പുച്ഛം മാത്രം ആയിരുന്നു.
    ആ ഞാൻ ഇന്ന് ഇക്കാടെ ഓരോ കഥയുടെയും ഓരോ എപ്പിസോഡിനും വേണ്ടി ഇത്ര പ്രാന്ത് പിടിച്ചു കാതിരിക്കുന്നുണ്ടക്കിൽ പ്രണയം എന്താണ് എന്ന് ഞാൻ മനസ്സിലാക്കുന്നു....
    അത് മാത്രം അല്ല *റംസീ ഫായിസ്* എന്ന കാലകരിയുടെ അതിമനോഹരം ആയ കഥക് ജീവൻ നൽകിയ *ശാഹുൽ* ഇക്കയുടെ ആ ശബ്ദവും ശൈലിയും ......🥰
    അതിനെ കുറിച്ച് എന്തു പറയണം എന്നറിയില്ല അത്രയും വർണ്ണതിതമാണ്😘....
    ഇത്രയും മനോഹരമായ കഥകൾ സമ്മാനിച്ച റംസീ താത്താകും പകരം വെക്കാൻ മാറ്റരുമില്ലാത്ത മനോഹരിതയിൽ ഞങ്ങൾക്ക് പറഞ്ഞു തന്നെ ശാഹുൽ ഇക്കാക്കു ഒരായിരം നന്ദി അറിയിക്കുന്നു 💐.......
    ഇനിയും ഇതു പോലത്തെ. അല്ല ഇതിലും മികച്ച നല്ല കഥകൾ പ്രതീക്ഷയോടെ ഇക്കയുടെ ഒരു കട്ട ആരാധകൻ
    *BASIL ASSIS*

    • @anjanaanjus4644
      @anjanaanjus4644 4 года назад

      😘

    • @basilasees
      @basilasees 4 года назад

      അയ്യോ ഫൈസൽ ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ് ട്ടോ ഇങ്ങളുടെ എഡിറ്റിങ് ഒരു രക്ഷയും ഇല്ല സ്റ്റീൽ ലൗ you brooii

  • @sreeshmasarath2440
    @sreeshmasarath2440 2 года назад +1

    അടിപൊളി story ത്രില്ല് അടിച്ചായിരുന്നു ഓരോ ഭാഗവും കണ്ടത്.. അവസാനം ആത്മാർത്ഥ സ്നേഹം തന്നെ വിജയിച്ചു. സ്നേഹം സത്യം ആണെങ്കിൽ ആത്മാർത്ഥമായി ആണെങ്കിൽ ആരെ കൊണ്ടും പിരിക്കാൻ പറ്റില്ല. 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @ഇഷ്കിന്തീരം
    @ഇഷ്കിന്തീരം 4 года назад +40

    ഇക്ക പൊളി സാനം ഇനിയുമുണ്ട് ഇത് pole നല്ല കഥ വേണം പിന്നെ ഇശൽ ജന്നത്തു എങ്ങനെയെങ്കിലും

  • @jazeeljazi1647
    @jazeeljazi1647 4 года назад +2

    masha allah കഥ പൊള്ളിച്ചു. ഇനിയും ഇതുപോലെയുള്ള നല്ല നല്ല കഥകൾ രചിക്കാൻ റംസി ഫായിസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഷാഹുൽക്കാ & team കലക്കി . നിങ്ങളുടെ ഈ കൂട്ടായ്മ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും ആശംസിക്കുന്നു🥰🥰

  • @thahirhabiya3520
    @thahirhabiya3520 4 года назад +55

    Ikka monjan ayitundalllo😍Masha allah💝👍

  • @ameerp6910
    @ameerp6910 4 года назад

    കഥ സൂപ്പർ ഒരുപാട് ഇഷ്ടായി ഇങ്ങനെ യൂള്ള കഥകൾ ഞങ്ങൾക്കായി തയ്യാറാക്കിയതിന് ഒരു പ്പാട് thanks
    ഈ കഥ തയ്യറാക്കാൻ പ്രവർത്തിച്ച എല്ലവർക്കും ഒരായിരം നന്ദി
    ഏവർക്കും റംസാൻ ആശംസകൾ ഏല്ലവർക്കും നല്ല ഒരു ജീവിതം ആശംസിക്കുന്നു. നന്ദി.

  • @surayyabeegam6136
    @surayyabeegam6136 4 года назад +14

    First 😍😍. Ikka story polichuuuuu 😍😍😍👌😘😘😍😍😍😍😍👍👍👌👌👌

    • @basilasees
      @basilasees 4 года назад +1

      ഇതും പിടിച്ചു ഇരിക്കുകയായിരുന്നു അല്ലെ

    • @surayyabeegam6136
      @surayyabeegam6136 4 года назад +1

      Athe 😜

    • @ShjithahakeemHakeem
      @ShjithahakeemHakeem 4 года назад +1

      ഇക്ക സ്റ്റോറി പൊളിച്ചു ഒരു രക്ഷയു ഇല്ല ഇക്കാടെ എല്ലാം സ്റ്റോറി കേൾക്കുപോലു ഒരു നിമിഷം അതിലെ സഹന ഞാൻ ആയങ്കിൽ എന്നു അത്രക് സൂപ്പർ ഇക്ക ഇനിയു ഞാല സ്റ്റോറി പ്രതീക്ഷിക്കുന്നു

  • @anoofanu6170
    @anoofanu6170 4 года назад

    ഇത്രയും നല്ല കഥ തന്ന റംസീകും ഇത് edit ചെയ്ത് സുന്ദരമാക്കിയ ഫൈസലിനും. ശബ്ദം കൊണ്ട് മനസിനുള്ളിൽ ഷഹന ആക്കി ഞമ്മളെഓരോരുത്തരുടേയും മനസ് ആഷിയുടെയും ഷാനയുടെയും കുടുബത്തിനൊപ്പമെത്തിച്ച ശാഹുല്ക്കാകും ഒരായിരം നന്ദി.. ഇനിയും നല്ല കഥകൾ എഴുതാൻ റംസീകും പറഞ്ഞു രസിപ്പിക്കാൻ ശാഹുല്ക്കാകും. കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @fiilshaa_fil3132
    @fiilshaa_fil3132 4 года назад +31

    സൂപ്പർ കഥ എന്ന് തോന്നുന്നവർ ലൈക്‌ അടിച്ചേ 😜

  • @lukkulookman7614
    @lukkulookman7614 4 года назад +1

    ഇതൊക്കെ കേൾക്കുമ്പോ എനിക്ക് കല്ലിയാണം കഴിക്കാൻ തോനുന്നു.
    Entha feel super Ikka adipowli

  • @achuchinnu4379
    @achuchinnu4379 4 года назад +7

    ഇതുപോലുള്ള പ്രണയ കഥകൾ ഞാൻ ഇനിയും പ്രദീക്ഷിക്കുന്നു

  • @fasichelarifasichelari9162
    @fasichelarifasichelari9162 4 года назад +2

    Ending polichu ട്ടോ ഇക്കാ 👌👌👌ഇനിയുഠ ഒരുപാട് നല്ല സ്റ്റോറി യുമായി ഞങ്ങളുടെ മുന്നിലെക്ക് വരാൻ കഴിയട്ടെ എന്ന പ്രാർത്ഥനയൂമായി waiting for next news story ❤❤❤ ഷാഹുൽക്കയേ പോലേ ഇതിന്റെ അണിയറയില് പ്രവൃത്തിച്ച എല്ലാവർക്കുഠ big salute 💖💖💖

  • @nasheeda2968
    @nasheeda2968 4 года назад +27

    👍👍👍 പൊളിച്ചു ഇക്കാ

  • @rachurachu129
    @rachurachu129 4 года назад

    ആദ്യമായി ശാഹുൽ കാക്കും ഫൈസൽ കാക്കും ഒരു ബിഗ് സെല്യൂട്ട്.. ഞാൻ ഷാഹുൽ കാ ന്ടെ ഒരു ആരാധികയാണ്.. alll most എല്ലാ സ്റ്റോറി യും ഞാൻ കേട്ടിട്ടുണ്ട്

  • @jaseenabasheer5048
    @jaseenabasheer5048 4 года назад +5

    Shahulkaa poliyaantto
    Ramzofayis ini itharam story undenki ingott ponootte...katta supportumaayi njamgalund koode

  • @ajithadileep2698
    @ajithadileep2698 4 года назад

    ആദ്യം തന്നെ കഥ എഴുതിയ ആളിനും അവതരണം ചെയ്യുന്ന ആളിനും അഭിനന്ദനങ്ങൾ. കഥ വളരെ ഇഷ്ടപ്പെട്ടു. ഷാഫിയും ഷഹാനയും ഒന്നിക്കുന്നതായിരുന്നു ഇഷ്ടം. അത് തന്നെ വന്നു. ഇനിയും നല്ല നല്ല കഥകൾ കാത്തിരിക്കുന്നു. നിങ്ങൾ രണ്ടു പേരും വിദേശത്തു ആണോ. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @shareefshafeer2053
    @shareefshafeer2053 4 года назад +35

    ആരാ ആാാ lover
    പടച്ചവൻ ഒരു തടസവും ഇല്ലാണ്ട് ഒന്നിപ്പിക്കട്ടെ

  • @Naizas48
    @Naizas48 4 года назад +1

    ആദ്യായിട്ടാ ഞാൻ ഈ ചാനൽ കാണുന്നെ.
    കഥ മുഴുവൻ കേട്ടു
    വൗ അടിപൊളി പറയാൻ വാക്കുകൾ ഇല്ല 👍👍👍

  • @anshidasherin4283
    @anshidasherin4283 4 года назад +30

    Jannath, mulla and shahana ee moon storyum orupole manam kavarnnathanu... 😍ningaloko

  • @ashrafcp1995
    @ashrafcp1995 4 года назад +1

    Ramzitha അടിപൊളി അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്രക് അടിപൊളി പ്രണയം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ലഹരി ആണ് ഒരു പാട് താങ്ക്സ് റംസി നിങ്ങൾ love മാരേജ് ആണോ ഞാൻ ചുമ്മാ ചോദിച്ചു അത്ര തന്നെ

    • @ramsifaiz5879
      @ramsifaiz5879 4 года назад

      അല്ല.. എന്റേത് അറേഞ്ച് mrg ആണ്... അഭിപ്രായം പറയാൻ കാണിച്ച സന്മനസ്സിനു ഒത്തിരി നന്ദി to

  • @vavachi9702
    @vavachi9702 4 года назад +33

    😍😍😍😍👌👌👌👌👌🌹❤️❤️❤️❤️❤️.. ആമീൻ 🤲🤲 ഇനീ കഥ കേട്ടിട്ടു വരാം 😍😍

    • @Your_Public_figure
      @Your_Public_figure 4 года назад +1

      Vave enneyum onnu support cheyyo

    • @vavachi9702
      @vavachi9702 4 года назад

      തീർച്ചയായും 😍😍😍

    • @Your_Public_figure
      @Your_Public_figure 4 года назад +1

      @@vavachi9702 video kandu sub cheyyane buthimuttuavilla ennal oru cmnt ittane😐❤🍫

    • @vavachi9702
      @vavachi9702 4 года назад

      @@Your_Public_figure done 👏👏

  • @andruvt5058
    @andruvt5058 Год назад

    ഒററയിരിപ്പിൽ തന്നെ മുഴുവൻ ഭാഗങ്ങളും രസകരം റംമ്പിക്കും ഷാഹുലിനും ഫൈസലിനും അഭിനന്ദനങ്ങൾ

  • @najaanaaz7042
    @najaanaaz7042 4 года назад +14

    Story poli ❤😍 shahaulkaka 😊 kayina valland miss cheyyum innalum comment boxilude premichatahara😁🤗 padachaone

  • @safusinu6940
    @safusinu6940 4 года назад +2

    Enthayalum shahulkkaaa next story katta waiting anu ttto .... Next story waite cheyyunnavarokke onn like adikkkttoo . Kanattte ethra peru sthiramayi shahulkkante kadha watch cheyyunnund enn 🖤🖤🖤🖤.

  • @nizarkadu6242
    @nizarkadu6242 4 года назад +3

    Masha allah😍Ellaavarkkum nammale Ramzhaan aashamsakal neerunnu.oppam ninghalude duaayil nammaleyum ulppedutham kto. 😎😎😎😎😘

  • @shajeenaraafishejiraafi7300
    @shajeenaraafishejiraafi7300 4 года назад

    റംസി ഫൈസി സൂപ്പർ കഥയാട്ടോ. അതു ഇക്കാടെ വോയിസ്‌ കൂടെ വന്നപ്പോൾ സൂപ്പർ. ഇനിയും നല്ല കഥ ക്കൾ എഴുതാൻ അള്ളാഹു അവസരം തരട്ടെ. ഷാഹുൽ ഇക്ക ഇക്കാടെ വോയിസ്‌ നല്ലതാട്ടോ അതുപോലെ ഇക്കാടെ അവതരണവും. അതു അള്ളാഹു നിലനിർത്തി തരട്ടെ 🤲

  • @junujunu7705
    @junujunu7705 4 года назад +11

    Story climax pwolich😘😘😘❤️❤️❤️❤️nnaalum ikkaante storyilude pranayicha aaa 2 dhambadhikal aaraanaavo🤩🤩so, great ❤️❤️❤️ Ramzaan Mubarak to all😘😘😘😍😍😍❤️❤️❤️❤️

  • @lechukochu1897
    @lechukochu1897 4 года назад

    ഇക്കാ. പൊളി 👌👌മുഴുവൻ പാർട്ടും കേട്ടിട്ട് comment ഇടാമെന്നുകരുതി. കമന്റ്‌ ബോക്സിലുടെ മൊട്ടിട്ട പ്രണയത്തിനു എല്ലാവിധ ആശംസകളും നേരുന്നു 🤩🤩🤩🤩

  • @manafbinkareem7777
    @manafbinkareem7777 4 года назад +5

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട 2 സ്റ്റോറി 1.മുല്ല 2.ഷഹന ❤️😍😍😍💪 പൊളി ആണ് മുത്തേ

  • @aliparuthikunnanali8894
    @aliparuthikunnanali8894 4 года назад

    ഒരുപാട് ഒരുപാട് ഇഷ്ടം ആയി...
    പിന്നെ ഇക്കാന്റെ കഥ കേൾക്കാൻ വന്നു ഇവിടെ യൂ ടൂബിൽ പ്രണയം തുടങ്ങി കല്യാണം വരെ എത്തി നിൽക്കുന്ന ആ സൂർത്തുക്കൾക്ക് എന്റെ ആശംസകൾ നേരുന്നു..
    ഇക്കാ... ഇനിയും ഇവിടെ വെച്ച് കാണാം എന്ന പ്രതീക്ഷ യോടെ.... മലപ്പുറം. നിലമ്പൂർ. രാമന്കുത്തിൽ നിന്നും.... അസ്സലാമുഅലൈക്കും

  • @arshanaa8063
    @arshanaa8063 4 года назад +4

    Shahulkka .... onnum parayaanilla polichu story ❤️.
    Mmm... ee story le choodane pole oru choodan kaamukanu vendi njammalum waiting laaa🙈❤️.
    Next story ithine kaal ushaaarayirikkatte. Waiting aan tta athin vendi😍.

  • @niyamol2434
    @niyamol2434 4 года назад +1

    സൂപ്പർ അടിപൊളി മുല്ല പോലെ തന്നെ എന്താ പറയാ പോളി കിടു വാക്കുകൾ കിട്ടുന്നില്ല എഴുതാൻ ഇക്കാ നിങ്ങൾ ഒരു ജിന്നാ 😍😍😍👍👍👍👍👌👌👌

  • @n3tech882
    @n3tech882 4 года назад +16

    എല്ലാരും ഇതിൽ തന്നാണോ. First ആകാൻ വന്ന ഞാൻ സസി 😛

  • @rufainanishadnpsuperjodi1047
    @rufainanishadnpsuperjodi1047 4 года назад +1

    കഥകൾ കേട്ട് പ്രണയത്തിൽ ആയ വർക് എന്റെ എല്ലാവിധ ഭാവുകങ്ങളും ന്നെരുന്നു ആഷി ഷഹന അതു പോലെ ഇതിലെ ഓരോ കഥ പാത്രവും മനസ്സിൽ തന്നെ തങ്ങി നില്ക്കാന് എന്തായാലും അവർ ഒന്നിക്കട്ടെ

  • @pathusworld3031
    @pathusworld3031 4 года назад +10

    Sprb stroy.🤩 എല്ലാ സ്റ്റോറിയും ഒന്നിനൊന്നു നല്ലതായിരുന്നു. Tnq ശാഹുല്ക്കാ, 🤩🤩

  • @mujeerrd8289
    @mujeerrd8289 4 года назад +1

    എന്നാലും ആരായിരിക്കും പണി പറ്റിച്ചത്
    എന്തായാലും അടുത്ത സ്റ്റോറി🤔🤔😍 (ഒരു യുട്യൂബ് പ്രണയകഥ) പ്രധീഷിക്കുന്നു. ഇത്രയും മനോഹരമായൊരു കഥ ഞങ്ങൾക്ക് വേണ്ടി എഴുതിയ റംസി ഫായിസിന് ഒരായിരം അഭിനന്ദനങ്ങൾ
    റംസി ഫായിസിന്റെ അടുത്ത കഥക്ക് കട്ട വെയ്റ്റിങ്😘😘😘😘

    • @ramsifaiz5879
      @ramsifaiz5879 4 года назад

      നോമ്പ് കഴിഞ്ഞാൽ വരും to

  • @basilasees
    @basilasees 4 года назад +31

    ഇതിന്റ് 2ന്റ് പാർട്ട് പ്രദേശിക്കുന്നു😍

  • @shehanasidhikali6679
    @shehanasidhikali6679 4 года назад +1

    സൂപ്പർ സ്റ്റോറി എനിക്കൊരുപാട് ഇഷ്ടമായി ഈ സ്റ്റോറിലൂടെ പ്രണയിച്ച വർക്ക് ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ ഇക്കാ ഇതുപോലെത്തെ സ്റ്റോറിയുമായി ഇനിയും വരണേ എന്തു പറയണമെന്ന് അറിയില്ല അത്രക്കും ഇഷ്ടപ്പെട്ടു ഷഹനയെയും ആഷിയെയും അവർ നല്ലൊരു സൂപ്പർ ജോഡി ആണ് ഓക്കേ ഗുഡ് ലക്ക് 😍😍😍😍😍

  • @tabuthabz5554
    @tabuthabz5554 4 года назад +10

    😊ramsithande story ending allo bere level aaan..i like it...

  • @fasilaayyoob4011
    @fasilaayyoob4011 4 года назад +2

    പൊളിച്ചു ഇത്ത ആൻഡ് ഷാഹുൽകാ ഇനിയും നല്ല storys പ്രദീക്ഷിക്കുന്ന സ്റ്റോറി kelkade പെട്ടെന്ന് commentsaan nokkunad

  • @fathimanoufal9067
    @fathimanoufal9067 4 года назад +16

    Adipoliii story💖💖💖💖💖✨✨✨✨✨

  • @sumayyasudheersumayya9614
    @sumayyasudheersumayya9614 4 года назад

    ഇനിയും എഴുതി ഞങ്ങളിലേക്ക് എത്തിക്കുമെന്ന വിശ്വാസത്തോടെ ramsi ഫായിസനും നന്ദി

  • @thansi1498
    @thansi1498 4 года назад +11

    Waiting aarunu😍😍😍😍shahul ikkade ella vediosinum ipol bhayankara waiting aanu😍

  • @achuuachuuu1078
    @achuuachuuu1078 4 года назад

    ഈ കഥ ഞാൻ വായിച്ചതാണ് പക്ഷേ പക്ഷേ അത് നിങ്ങളുടെ നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ അതിനു പ്രത്യേക ഭംഗിയുണ്ട് ഇതിലെ കഥാപാത്രങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ ഞങ്ങൾക്ക് തന്ന റംസി ഫയയ്‌സ് നോട്‌ ഒരു പാട് നന്ദി പിന്നെ ശാഹുൽ ഇക്ക ydum ഇനിയും ഇതു പോലെയുള്ള കഥകൾ വേണം പിന്നെ കമെന്റ് ബോക്‌സിൽ പ്രണയിച്ചവർ പ്രണയിച്ചു വർക്ക് വിവാഹമംഗളാശംസകൾ അടുത്ത കഥയ്ക്കായി വെയിറ്റിംഗ്👍👍👍👍👍💕💕💕💕💕💕👌💕💕💕👍👍💞💞💞💞

  • @sajnaismail
    @sajnaismail 4 года назад +4

    Njn innum late aayi poyi 😔
    Ikka njaggalk venddi ithrayum nalla story tharunnenu tnx ikkaaa 😊😊
    Eniyum nalla storyk w8 cheyuva
    Tnx shahulkkaaa

  • @thajuthaj1810
    @thajuthaj1810 4 года назад +1

    മാഷാ അല്ലാഹ് 😘പൊളിച്ചു. പിന്നെ എല്ലാർക്കും നമ്മളെ റംസാൻ ആശംസകൾ നേരുന്നു. ഒപ്പം നിങ്ങളുടെ ദുആയിൽ നമ്മളെയും ഉലപ്പെടുത്തണമെന്ന് വിനീതമായി apeekshikkunnu.

  • @jamsheercheloorputheri2954
    @jamsheercheloorputheri2954 4 года назад +6

    നിങ്ങളുടെ ഫാമിലിയെ ഞാൻ തീർച്ചയായും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🤲🤲🤲

  • @MummuShafeek
    @MummuShafeek Год назад +1

    മാഷാ അല്ലാഹ്.
    എന്ത് രസാ കേട്ടിരിക്കാൻ. Ooh aa feeling പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

  • @fy5zz726
    @fy5zz726 4 года назад +6

    Cmnt boxil love aaa twist pwolich ikka ❤️❤️

  • @riyas486riya5
    @riyas486riya5 4 года назад

    Mailanchi monjile.... Shahanayum ,Ashiyum pwlichu..... Mulla enna kadhayile ....Jasminum ,Shan ikkayum pwli ..... All story Kidukki..... 😍😍😍 Aduthath udanje idumo...... Waiting.....

  • @zainzainu2681
    @zainzainu2681 4 года назад +4

    Yaa mone entha story polichuuuu😘😘😘😘ishtayavar like here😍😍💯💯

  • @manumarcelo1249
    @manumarcelo1249 4 года назад +1

    സൂപ്പർ സ്റ്റോറി ഇക്ക.... 😍❤❤❤😍...
    കമന്റ്‌ ബോക്സിലെ പ്രെണയജോഡികൾക്ക് വിവാഹാശംസകൾ നേരുന്നു.... 😍❤😍💕....
    റമളാൻ ആശംസകൾ 💕😍💕😍💕....

  • @farooqueshaazz537
    @farooqueshaazz537 4 года назад +4

    Shahanaye miss cheyyunnavar undo

  • @salmashukoor6810
    @salmashukoor6810 2 года назад +1

    തീർച്ചയായും നിങ്ങൾക്കു വേണ്ടി ദുആ ചെയ്യും നിങ്ങളെ ഭയങ്കര മായി ഇഷ്ടപ്പെട്ടു കഥയും

  • @azeezc2260
    @azeezc2260 4 года назад +10

    Insha alllha.....nighlude dua yil njanghaleyum ulpeduthuka

  • @nizadileep6366
    @nizadileep6366 4 года назад

    ശാഹുൽ ഇക്ക ഇങ്ങളെ കഥകൾ കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് അപ്പോഴൊക്കെ മനസ് കൊണ്ട് aagarahikkarund ഇതു പോലത്തെ ഒരു ജീവിധത്തിനു വേണ്ടി പിന്നെ എൻറെ കാര്യത്തിൽ പടച്ചോൻ പരീക്ഷണങ്ങൾ മാത്രം ആണ് തന്നത് കൂടെ കണ്ണീരും
    ഇനി മുന്നോട്ട് ഉള്ളത് എങ്കിലും റബ്ബ് ഹയർ ആയ രീതിയിൽ ആവാൻ ദുആ ചെയ്യുന്നു
    ഇക്കാടെ ഇല്ല കഥയും ഞൻ കേൾക്കാറുള്ള ആൾ ആണ്
    ഇക്കാക്കും ഇക്കാടെ കുടുംബത്തിനും അള്ളാഹു എല്ല വിധ ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 💖💖💖💖

  • @asmaammuz5373
    @asmaammuz5373 4 года назад +8

    Idhinte second part venm ramsithaaa🥰❣️

  • @shehasworld2994
    @shehasworld2994 4 года назад +2

    Maashaallha story polichu . Charectorinu anusarichu voice change aakunnath storyikku orginality feel cheyyunnund😍😍