Это видео недоступно.
Сожалеем об этом.

മൂലം പൂരാടം ഉത്രാടം 1 /4 ( ധനുക്കൂറ് ) നക്ഷത്രക്കാർക്ക്‌ സംഭവിക്കുന്ന കാര്യങ്ങൾ /Predictions

Поделиться
HTML-код
  • Опубликовано: 8 сен 2020
  • #ഏഴരാണ്ട #ശനിയുടേയും #ജന്മ #വ്യാഴത്തിന്റെയും ദോഷങ്ങൾ അനുഭവിച്ചു വരുന്ന മൂലം പൂരാടം ഉത്രാടം നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ദോഷ പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന വീഡിയോ.
    ശനി ഗ്രഹ ദോഷ പരിഹാര മന്ത്രങ്ങൾ: • ശനി ഗ്രഹ ദോഷ പരിഹാര മന...
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ നൽകേണ്ടതാണ് ... അതിനു ആദ്യം WHATS APP നമ്പറിൽ നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു മെസ്സേജ് തരിക. അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
    MORE DETAILS : WHATS APP NO :- 7736998503
    Email : vedhavyasasharma@gmail.com
    ദാരിദ്ര്യ ദുഃഖ ദഹന ശിവ സ്തോത്രം : • ദാരിദ്ര്യ ദുഃഖ ദഹന ശിവ...
    സങ്കട നാശക മഹാ ഗണപതി സ്തോത്രം : • #സങ്കട നാശക മഹാ #ഗണപതി...
    ശനി ഗ്രഹ ദോഷ പരിഹാര മന്ത്രങ്ങൾ: • ശനി ഗ്രഹ ദോഷ പരിഹാര മന...
    സരസ്വതി മന്ത്രം : • #സരസ്വതി #മന്ത്രം #വിദ...
    ഭാഗ്യ നക്ഷത്രങ്ങൾ : • വ്യാഴ മാറ്റത്തോടെ ഭാഗ്...
    ശബരിമല അയ്യപ്പ : • ശബരിമല അയ്യപ്പ ദർശനത്ത...
    അശ്വതി നക്ഷത്ര ഫലം : • അശ്വതി നക്ഷത്രം സ്വഭാവ...
    ഭരണി നക്ഷത്ര ഫലം : • ഭരണി നക്ഷത്ര വിശേഷങ്ങള...
    കാർത്തിക നക്ഷത്ര ഫലം : • കാർത്തിക നക്ഷത്രത്തിന്...
    രോഹിണി നക്ഷത്ര ഫലം : • രോഹിണി നക്ഷത്രത്തിന്റെ...
    മകയിരം നക്ഷത്ര ഫലം : • മകയിരം നക്ഷത്രത്തിന്റെ...
    തിരുവാതിര നക്ഷത്ര ഫലം : • തിരുവാതിര നക്ഷത്രക്കാർ...
    പുണർതം നക്ഷത്ര ഫലം : • പുണർതം നക്ഷത്രക്കാർ തീ...

Комментарии • 392

  • @krishnamiracles4797
    @krishnamiracles4797 3 года назад +72

    നല്ല അവതരണം,
    ഏഴര ശനിയിൽ പൂരാടംകാരൻ ആയ ഞാൻ കുറേ അനുഭവിച്ചു ഈ നിമിഷംവരെ അത് തുടരുന്നു .. എല്ലാത്തിനും ഒരു മറുവശം കൂടി ഉണ്ടല്ലോ എന്നും ഈശ്വരൻ കൂടെ ഉണ്ടെന്നും ഉറച്ചു വിശ്വസിക്കുന്നു അന്നും ഇന്നും എന്നും .
    മഹാവിഷ്ണുവും മഹാദേവനും എല്ലാവർക്കും നന്മ വരുത്തട്ടെ.

  • @myearthgogreen4298
    @myearthgogreen4298 3 года назад +19

    എന്നെ കൊറോണ വരാതെ നാട്ടിൽ എത്തിച്ച് 6 മാസം വിശ്രമം നൽകിയ ദൈവത്തിന് സ്തുതി

  • @sumasudarsanan5074
    @sumasudarsanan5074 3 года назад +43

    🙏പറഞ്ഞതെല്ലാം ശരിയാണ് sir... 😢പക്ഷേ തോറ്റു പിന്മാറില്ല... ഭഗവാൻ തുണയ്ക്കുമെന്ന് പൂർണമായും വിശ്വസിക്കുന്നു... sbsrb 👍

  • @rameshkumarm6967
    @rameshkumarm6967 3 года назад +172

    ഇനി എന്തനുഭവിക്കാന എല്ലാം അനുഭവിച്ചു. ഇനി ഒന്നിനെയും പേടിയില്ല. മനസ് മരവിച്ചു തുടങ്ങി.

    • @divyamurali772
      @divyamurali772 3 года назад +2

      സത്യം

    • @suryajithsivaram6737
      @suryajithsivaram6737 3 года назад +2

      Yes

    • @manoj8496
      @manoj8496 3 года назад +9

      മൂലം.സാമ്പത്തികം തീയിൽ അഗ്നിനരഗത്തിൽ ജീവിക്കുന്നു ഇപ്പൊൾ ദൈവം മാത്രമേ ഉള്ളൂ അല്പം വെള്ളം തോട്ടുതരാൻ.നരകം എന്താണെന്ന് അറിഞ്ഞു കൊണ്ടിരിക്കുന്നു.ഒരു കാര്യം വിചാരിച്ചു ഇറങ്ങിയാൽ നമ്മൾ ചിന്തിക്കുന്ന തിന്റെ ഒപ്പോസി ട്ട് അവിടെ ഫോൺ വിളിയിൽ വന്ന് കഴിഞ്ഞു.എങ്ങനെ നമ്മുടെ ചിന്ത പ്രവർത്തി വായുവിൽ കൂടി പറന്നു ചെല്ലുന്നതാണോ എന്ന് തോന്നി പോകും.സന്തോഷം ഇല്ല.ജോലി ഇല്ല.ജോലിക്ക് ചെന്നാൽ തരുന്നവന്റെ ജോലി കൂടി ഇല്ലാതെ പോകും.ചീത്തപ്പേര് ആട്ടോ മാറ്റിക് ആയി കേറി വരുന്നു.ഇനി യു മുണ്ട്

    • @jijimidhun6870
      @jijimidhun6870 3 года назад +11

      Paranjathu 100% sathyam. ജീവച്ഛവമായി ജീവിക്കുന്നു

    • @2000arunnair
      @2000arunnair 3 года назад +5

      സത്യം

  • @valsalaanand9693
    @valsalaanand9693 3 года назад +13

    പൂരാടം നക്ഷത്രത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ 100% ശരിയാണ്. ഇനി അനുഭവിക്കാനൊന്നമില്ല.

  • @sobhanasuresh6814
    @sobhanasuresh6814 2 года назад +5

    പറഞ്ഞ കാര്യങ്ളെല്ലാം സത്യം.എൻ്റെ ഭർത്താവ് മൂലം നാൾ ആണ് ഉണ്ടായിരുന്ന നല്ല ജോലി nashtappettu.

    • @vargheserajan30
      @vargheserajan30 2 года назад

      Aano?ente nalum moolam. kunjile muthal duritham.gulfil poyi .clutch pidichillaa.kallyanam aadyathethu ozhinju.randaamathethu athi sundari aan.pakshe breast cancer vannu oru breast eduthu.moolam hus nte mattu anubhavangal onnu paranju tharuvo?

    • @vargheserajan30
      @vargheserajan30 2 года назад

      Athe.njanum moolam.wife nte breast eduthu rcc yil

  • @midhunks9633
    @midhunks9633 3 года назад +57

    ജീവൻ ഇണ്ട്. ഇനി അതോടെ ഒള്ളൂ

    • @athiratm8039
      @athiratm8039 3 года назад

      Sathyam

    • @athiratm8039
      @athiratm8039 3 года назад +3

      @@midhunks9633 orupad und prblms ..joli ready avvunila inter caste love ayond vitl ful prblm ..epozhum karayan mathre neram kaanu ..athondoke paranju poyatha

    • @myearthgogreen4298
      @myearthgogreen4298 3 года назад +1

      ആ കല്യാണത്തോടെ നീ നേരേയാവും😀😀😀

    • @athiratm8039
      @athiratm8039 3 года назад

      @@myearthgogreen4298 😥

    • @myearthgogreen4298
      @myearthgogreen4298 3 года назад

      @@athiratm8039 ചുമ്മാ പറഞ്ഞതല്ല😀 നല്ല രീതിയിൽ പറഞ്ഞതാ

  • @varunkasi4173
    @varunkasi4173 3 года назад +34

    ഇത്രയും കറക്റ് ആയിട്ട് പറഞ്ഞ വേറൊരു ജ്യോത്സ്യൻ ഇല്ല അഭിമാന ക്ഷതം ശത്രുദോഷം

    • @kannansmlr1978
      @kannansmlr1978 3 года назад

      സത്യം

    • @lajuganapathi7388
      @lajuganapathi7388 3 года назад

      Correct , njan dhanu Rashi alla, but orale ariyam Ellam correct aanu

    • @AnArjArt
      @AnArjArt 3 года назад

      അഭിമാന ക്ഷതo എന്ന് പറയുമ്പോൾ സ്ത്രീകൾ വഴി ആണോ വരുന്നത് ബ്രോ...എനിക്ക് എവിടെ പോയാലും പണി വരുന്നത് സ്ത്രീകൾ വഴി ആണ്... സത്യം...🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔👈

    • @jayasreeramachandran9958
      @jayasreeramachandran9958 3 года назад

      @@lajuganapathi7388 1

  • @kvkv4379
    @kvkv4379 3 года назад +58

    ഈ ജൻമത്തിൽ ഇനി അനുഭവിക്കാൻ ഒന്നും തന്നെ വാക്കിയില്ല അത്രയ്ക്ക് അനുഭവിച്ചു .ഇനി എന്നാണ് ഒരു നല്ല കാലം വരിക

  • @ammunambiar4433
    @ammunambiar4433 3 года назад +14

    ഞാൻ ആദ്യമായി കണ്ട വീഡിയോ.. സർ ബാക്കി വീഡിയോ എന്തായാലും കാണും

  • @unnikrishnan1725
    @unnikrishnan1725 8 дней назад +1

    ഞാൻ മുലം മഹവിഷ്ണു ക്ഷേത്രത്തിൽ എല്ലാ മാസം വ്യാഴാഴ്ച പുഷ്പാ ഞ്ചലി / നെയ് വിളക്ക് / തുളസി മാലയും വഴി വാടാ യി ക ഴിക്കുന്നുണ്ട്

  • @anithanair7741
    @anithanair7741 3 года назад +10

    Your prediction is very correct .

  • @miniaanil8730
    @miniaanil8730 3 года назад +6

    Ellam valare sariyanu pooradam nakshathrakkariyaya njan ini anubhavikkan onnumilla e shanidhasa ennanu theerunnath nov 20 nu shesham nalla samayamano replay tharumo

  • @rajendranvayala4201
    @rajendranvayala4201 2 года назад +2

    എല്ലാദിവസവും ഒരുഅർഹതയുള് വരെയെങ്കിലും സഹായിക്കു.സദ്വാക്കുകൾ കൈണ്ടായാലും.ആരെയും ദ്രോഹിക്കാതിരിക്കുക.കേട്ട്കേഴ്വികളും അസൂയയുംപറയരുത്.വീട്ടിൽകുട്ടികൾക്ക് നല്ല ശീലങ്ങൾ പഠിപ്പിച്ചു കൊടുക്കാം.നേർവാക്കും മനോശുദ്ധിയുംഎല്ലാദോഷങളെയും ഒഴിവാക്കും

  • @manoj8496
    @manoj8496 3 года назад +5

    മൂലം പ്രതീക്ഷ തീരെ തോന്നുന്നില്ല.അഗ്നി നരകം. സാമ്പത്തിക ഞെരുക്കം.ദൈവം വിചാരിക്കണം ഇനി.ഞാൻ എന്റെ ആയുധം വച്ച് തോൽവി സമ്മതിക്കുന്നു.ഇനി അങ്ങോട്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @kkboys551
      @kkboys551 3 года назад +1

      You are correct 😒

    • @manoj8496
      @manoj8496 3 года назад +2

      @@kkboys551 നരകം ഭൂമിലും ഉണ്ടെന്ന് മനസിലായി.പറഞാൽ തീരാത്ത സാമ്പത്തിക പ്രോബ്ലം

    • @ammuammuviswan9108
      @ammuammuviswan9108 3 года назад

      Mahavishnunu prathik. Shasthav inayum. Navagraha sthrothagal chollannam

    • @rajanvarghese643
      @rajanvarghese643 2 года назад

      VILICHU VILICHU SAHI KETTU NJAN DEYVATHE UPEKSHICHU!MAALI DWEEPIL ORU NURSE NE VENAM ENNU AGENT PARANJU ENTE MON BSC MALE NURSE AANU.2 varshathe experience um.ENTE MONODU VERE VALLORUM UNDO ennu chodichappol ente mon Avante friend nte Peru paranju koduthu!avan GENERAL NURSINGUM 5 KOLLATHE EXPERIENCUM.aassupathrikkaar BSc nursing nokkiyillaa.experience aanu nokkiyathu! AVANE NIYAMICHU.110000 ROOPA SAMPALAM ENTE MONU JOLI ILLAA.ANNU NJAN DEYVATHE UPEKSHICHU!

  • @suseelkumart.k7184
    @suseelkumart.k7184 3 года назад +10

    വ്യക്തമായ അവതരണം.....

  • @ardrajps0057
    @ardrajps0057 3 года назад +4

    Everything is right. Plz comment specific in moolam for 1 year

  • @subhadevivaliyanandath9974
    @subhadevivaliyanandath9974 3 года назад +9

    100% currect aanu. Orupad anubhavichu...

    • @sadheeshsadheesh8293
      @sadheeshsadheesh8293 2 года назад

      ഇനി അനുഭവിക്കാൻ ഒന്നും ഇല്ല

  • @bijukumar3723
    @bijukumar3723 2 года назад +2

    എന്റെ നാൾ മൂലം ഈ പറഞ്ഞ കാര്യം എല്ലാംസത്യം ആണ്

  • @rajeevanrajeev9854
    @rajeevanrajeev9854 16 дней назад +2

    രാജീവൻ മൂലം വളരെ രോഗ ദുരിത്താൽ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാ എ എന്നെങ്കിലും മോചനം ഉണ്ടാകുമോ

  • @anjuardra6075
    @anjuardra6075 3 года назад +4

    2016muthal kashtamanu avastha. Manasamadhanam illa. Idakoke marikanamenna chindha vannukoodum pne vicharikum ennelum nalla kalam varumenn. Iswaranil mathram anu viswasam athum ippo kuranjuthudangi😔😔😔

  • @unnikrishnan1725
    @unnikrishnan1725 8 дней назад +1

    ശിവക്ഷേത്രത്തിൽ എല്ലാ മാസവും മുലം നാളിന് പുഷ്പ ഞ് ലി / ധാര / പിൻവിളക്ക് കഴിക്കുന്നുണ്ട്

  • @astromytt7689
    @astromytt7689 3 года назад +5

    Very very correct Prediction... Thank You.....🙏🙏❤️👍

  • @ammunambiar4433
    @ammunambiar4433 3 года назад +12

    എനിക്ക് അറിയണം എന്നുണ്ട് കുറച്ചു കാര്യങ്ങൾ

  • @sreebhadrars2592
    @sreebhadrars2592 3 года назад +6

    correct aanu ...🙏🙏🙏

  • @ammuammuviswan9108
    @ammuammuviswan9108 3 года назад +4

    Shariyannu sir mahavishnunu prathichu navagraha sthrothagal chellunnath kondu kurae mattagal enik vannittundu. Ella moolam nalukarum chainam. Vaithysam undakum. Shasthav bhaganam, hanuman chalisa, shiva bhjanam koodi chaithal apakadagal thatti pokum. Urappa. Anubhavam annu

  • @MS-vl3xn
    @MS-vl3xn 3 года назад +5

    എന്നും എനിക്ക് കഷ്ടകാലമാണ്. എപ്പോഴാ മാറുക... ദൈവ മെ

    • @vargheserajan30
      @vargheserajan30 2 года назад

      2022 april 29 nu maarum mole.dhanu raasi aano?njan dhanu raasi moolam

  • @sreeshmaputhalath7058
    @sreeshmaputhalath7058 3 года назад +23

    Sir മൂലം നക്ഷത്രത്തിന് എന്നും ദോഷം മാത്രം ആണ്. എന്നെകിലും ഈ നാളുകൾക്ക് നല്ല കാലം വരുമോ

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  3 года назад +3

      വരും... എല്ലാ നക്ഷത്രങ്ങൾക്കും നല്ല കാലവും ഉണ്ട് ...ദോഷ കാലവും ഉണ്ട് ... നല്ലകാലം വരുന്നതാണ് ...

    • @ashaashu4927
      @ashaashu4927 3 года назад +3

      Sathym ennum kshtakaaalam aanu😥😥😥😥

    • @shajikp4331
      @shajikp4331 3 года назад +2

      മൂലം മൂലംതന്നെ

    • @Arifkhan-fb2hg
      @Arifkhan-fb2hg 3 года назад

      😔😔

    • @vasanthyravi4462
      @vasanthyravi4462 3 года назад +1

      @@VEDAANTAASTROLOGYMYTHOLOGY haaaii...thirumeni paranju namukum nalla kaaalam varumnnu...santhosham...thirumeni..god bless thirumeni

  • @jayaramankundamkuzhy2700
    @jayaramankundamkuzhy2700 3 года назад +4

    നല്ല ഉപദേശമാണ് തന്നിരിക്കുന്നത് നന്ദി

  • @geethakumar9440
    @geethakumar9440 3 года назад +6

    Hope good time will come to our life.. 🙏

  • @soumyakr5153
    @soumyakr5153 3 года назад +4

    Satyam 😭. Sir paranja karyangaloke correct aanu. Etan anubavichond irikuaa jolim poi, paisem illa, epolum asugam.. oru branth pidicha avastha aanu ipo. Ithinn enna oru maaram undavaa?

    • @vargheserajan30
      @vargheserajan30 2 года назад

      Kuttikku dhosham vararuthaathathaanallo.ente 2 makkalum..marumakkalum videsathu nurse maaraa!panam orupadu.pinne wife ne koodaathe ellaattinum 2 ladies vere und

  • @balanpillai7394
    @balanpillai7394 3 года назад +8

    Pooruttathi,Uthrittathi, Revathy please

  • @renjuvinod6771
    @renjuvinod6771 3 года назад +8

    മൂലം നക്ഷത്രം 20-10-1993
    അനുഭവിക്കാൻ ഒന്നും ബാക്കിയില്ല
    എന്നാണ് ഒന്ന് സമാധാനം ഉണ്ടാകുന്നത്?

  • @PremKumar-ci6cc
    @PremKumar-ci6cc 3 года назад +5

    Thanks you sir

  • @haneefaullatil2917
    @haneefaullatil2917 3 года назад +6

    തിരുമേനി 100 % ശരി

  • @samkuttyms8882
    @samkuttyms8882 3 года назад +30

    സാർ എന്റെ നാൾ മൂലമാണ് വളെരെ സെരിയാണ് എന്ന് രെക്ഷപെടും എന്നനിക് അറിയില്ല

    • @chandhuchandhu3199
      @chandhuchandhu3199 3 года назад +1

      Njanm athu tanne broo marikkumbozekkum rakshapedumo aavo

    • @subhash.kmahadevan4479
      @subhash.kmahadevan4479 3 года назад +2

      ഞാനും.. ഈ നിമിഷം വരെ ഒരു സമാദാനമായ ജീവിതം ഉണ്ടായിട്ടില്ല

    • @manoj8496
      @manoj8496 3 года назад +4

      എന്റെയും മൂലം.സാമ്പത്തികം ഞെരുക്കം.ഒരു വർഷമായി ജോലി ഇല്ല.സന്തോഷം ഇല്ല.ഗെത്തികെട് കൊണ്ട് കുറച്ചു പൈസ മറിച്ച് കൊടുക്കേണ്ടി വന്നു.ആളുകളുടെ മുന്നിൽ ഒന്നും വെളിപ്പെടുത്താൻ പറ്റാത്ത അവസ്ഥ.പിന്നെ എല്ലാ ദിവസവും കടം.ഇനിയുമുണ്ട് പറയാൻ.വരുമ്പോൾ കടക്കരെല്ലാം ഒരുമിച്ച് വിളിക്കും.നാല് വശത്ത് നിന്നും വിളി വരും.ജോലി ഉണ്ടെന്ന് പറഞ്ഞു ചെന്നാൽ അവിടെ ചെല്ലുമ്പോൾ അവരുടെ ഉള്ള ജോലി കൂടി നഷ്ടപ്പെട്ട് പോകുന്നു ഇനിയും ഉണ്ട് വയ്യ പറയാൻ

    • @subhash.kmahadevan4479
      @subhash.kmahadevan4479 3 года назад

      @@manoj8496 എന്തു ചെയ്യാനാ സഹിയ്കുക

    • @Aaaakuz
      @Aaaakuz 3 года назад +1

      Sathyam .Nov 20 kazhiyumpol enthavana

  • @edinthomas9732
    @edinthomas9732 3 года назад +4

    Ente ponnu very correct 👍 how this is possible ?

  • @jalajanair3917
    @jalajanair3917 2 года назад +1

    ഞാൻ പൂരാടം ഇപ്പോൾ 60 വയസ്സ് ഇതുവരെ സ്വസ്ഥത എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല ഇനിയെത്ര കാലം?

  • @gokulkrishna3203
    @gokulkrishna3203 3 года назад +27

    മൂലം അധി കഠിനം

    • @vasanthyravi4462
      @vasanthyravi4462 3 года назад

      Sathyam.....jeevikkan thonnunneyilla...athrakki vayya

  • @prasannalohi9173
    @prasannalohi9173 3 года назад +4

    🙏🙏ee korona kalathu engine ariyunnathu valare upskaram. Poyi ariyan pattatha sahacharya anallo

  • @kannansmlr1978
    @kannansmlr1978 3 года назад +5

    പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്. കൂടുതല്‍ വീഡിയോ പ്രതീക്ഷിക്കുന്നു. ഇതുപോലെ ഉത്രട്ടാതി നക്ഷത്രത്തിന്‍റെ കാര്യങ്ങള്‍ കൂടി ഒന്ന് വിശദീകരിക്കാമോ...?

  • @surtmt4306
    @surtmt4306 3 года назад +4

    Sir, excellent.. Thank you

  • @baijukk9974
    @baijukk9974 3 года назад +7

    ജപിക്കുക
    എല്ലാം മാറും

  • @sajeenasajeena9964
    @sajeenasajeena9964 3 года назад +4

    Ethrayum vekthamayi oru jothishanum ethuvare paranjittilla Thank usir

  • @jomyjosechikku2178
    @jomyjosechikku2178 3 года назад +9

    വളരെ ശരിയാണ് കഷ്ടം മാറുന്നില്ല

  • @geethaparambathkattil8945
    @geethaparambathkattil8945 3 года назад +3

    Geetha pooradam 4/4/64 meenam . Ente karmasambhandhamaya karyam parayumo

  • @anakharajeev5112
    @anakharajeev5112 3 года назад +3

    വളരെ ശരിയാണ് 🙏

  • @parameswaran4716
    @parameswaran4716 3 года назад +1

    എല്ലാ കാര്യത്തെപ്പറ്റിയുള്ള പറ ഞ്ഞ അത് supper

  • @skhnair2091
    @skhnair2091 3 года назад +6

    മൂലം 2.45പിഎം തിങ്കളാഴ്ച 1970

  • @gopalakrishnan6991
    @gopalakrishnan6991 Год назад +1

    1971ഡിസം.ജനനം താങ്കളുടെ വാക്കുകൾ വളരെ ശരിയാണ് ഇതിനു മാറ്റം ഉണ്ടാകില്ലേ

  • @mayasnair5892
    @mayasnair5892 3 года назад +3

    Super sir.....correct...

  • @rajan3338
    @rajan3338 Год назад +1

    Fully subscribed& liked sir!👍

  • @anjuanju36492
    @anjuanju36492 2 года назад +1

    Urakkathe kurich paranjath correct aanu. Raatri enthokke cheythittum pettann urangaan pattunnilla, athukond raavile muzhuvan samayavum urangaan thonnum.

    • @vargheserajan30
      @vargheserajan30 2 года назад

      NJAN URAKKA GULIKA THINNAA URANGUNNE.NAALU MOOLAM

  • @sajikurian7826
    @sajikurian7826 3 года назад +5

    Poradam 2019 Nov. Muthal Enekku valarey nallatharunnu. 56year aye..

    • @manjuchandran3322
      @manjuchandran3322 3 года назад +2

      പൂരാടം 53 വയസ്സ് കഴിഞ്ഞു ആണ് നല്ലത്.

    • @hiba.p6723
      @hiba.p6723 3 года назад +4

      Apoyekum nallapraym kazhiyille

    • @manjuchandran3322
      @manjuchandran3322 3 года назад +2

      Yes അതാണ് ഞാൻ തിരക്കിയപ്പോൾ okke ഇതാണ് പറഞ്ഞത് 53 വയസ്സ് കഴിഞ്ഞു..... 😄😄 അപ്പോൾ തന്നെ ariyam കാര്യത്തിൽ ഒരു തീരുമാനം ആയെന്നു

  • @krishnantp1967
    @krishnantp1967 2 дня назад +1

    Thankyousir

  • @sobharejin9029
    @sobharejin9029 3 года назад +3

    100% ശരിയാണ് ഉത്രാടം

    • @vargheserajan30
      @vargheserajan30 2 года назад

      UTHRAADAM...KAL UNDU MOLOOTTEE!UTHRAADATHINTE *KAL BHAGAM DHANU RAASIYUM MUKKAAL BHAAGAM MAKARAM RAASIYILUM AANU.ariyaamaayirunno!njan moolam aayirunnathu kondu dhanu raasi thanne aanu.samsayangal chodikkuka.tto

  • @renjithsp8702
    @renjithsp8702 3 года назад +5

    സത്യം എന്റെ കാര്യത്തിൽ

  • @dakshasree7914
    @dakshasree7914 3 года назад +2

    സത്യം,.........
    എല്ലാം സത്യം........
    Divorce, .......ellam.....
    Shani......

  • @AnilKumar-rh4st
    @AnilKumar-rh4st 3 года назад +4

    വളരെ ശരിയാണ് എല്ലാം അനുഭവിച്ചു

  • @manilalmanilal5217
    @manilalmanilal5217 3 года назад +4

    Thirumeni Pooram,Atham plezzz

  • @Aaaakuz
    @Aaaakuz 3 года назад +2

    Correct.Nov 20 kazhiyumpol nallathano

  • @SatheeshKumar-mb9wk
    @SatheeshKumar-mb9wk 2 года назад +1

    Kazhinjakaryangal.paranjathumuzhavan
    Shari..ithrayum.naalathe
    Prardhanayum..poojayum
    Pulli.angu.eattillayo.aavo
    April..29.shani.vittu.nallathu
    Parayun nu..enghilum
    July.il.veendum.valinju
    Kerukayalle.enthina.iyaal
    Ithra.kashtapetu.randara
    Maasatheku.kalinu.ayavinu
    Vendi
    Ithu.koodathe.ithinidaku
    Vishu.phala.dukka.durithanghal
    Keri..aaradunnundallo
    Aake..shambo..inyum
    Iniyum.kushaal

  • @krishraman9738
    @krishraman9738 3 года назад +4

    Keeps adviseingforus.

  • @soumyasajithsajith8840
    @soumyasajithsajith8840 3 года назад +2

    Sir
    Pooram nakshathratheee kurichulla video cheyyamo

  • @shylajadevi2197
    @shylajadevi2197 3 года назад +1

    Paranjathellamcorrect.hundred percentage correct .anbhicha karnganl parayunnathellamparanju November twenty aakan kathirikkunnu oru dhivadm oru varsham pole yannu

  • @akak4875
    @akak4875 3 года назад +4

    10th standardil padikkunna ente mon moolam naal aanu , oruvidham padichondirunnu,eppo madiyum edakkidakku talavedana agane oronnu, deyavayi etinu oru pariharamla paranju taramo sir

    • @vargheserajan30
      @vargheserajan30 2 года назад

      Moolam naalu kaarkku padithamo sarkkaar joli illaa.

    • @akak4875
      @akak4875 2 года назад +1

      @@vargheserajan30 agane parayanda ente close relatives (moolam naala)orupadu kashttapettu bt ennu assistant commissioner aanu. Orupadu per ee naalil rekshapettavar undu.

    • @vargheserajan30
      @vargheserajan30 2 года назад

      @@akak4875 aano?66 am vayasil ini enthu samaadhaana dear friend?ini ennu nalla kaalam?koodi vannaal 4 varsham koodi aayussu.nanniyund tto.God bless you!

    • @akak4875
      @akak4875 2 года назад +1

      @@vargheserajan30 vayasum varshangalum alla nammude jeevitam teerumanikkunnatu, nammude chindakalanu nammale vayasakkunnatu.namukku chuttum nadakkunnatum oro rogangal vannu kashttapedunnavare kurichum chindhicha daivam namukku tannatu ellam bhagyamanu. 🙏

    • @vargheserajan30
      @vargheserajan30 2 года назад

      @@akak4875 thanks a lot my dear boy

  • @indusuresh8169
    @indusuresh8169 3 года назад +2

    Valare sariyanu sir..

  • @thomasgeorge2391
    @thomasgeorge2391 3 года назад +2

    Very Correct

  • @shajikuttan599
    @shajikuttan599 3 года назад +3

    Ellam sathyamanu 100% correct

  • @rajankamachi7925
    @rajankamachi7925 3 года назад +3

    നന്ദി...

  • @avaninair3642
    @avaninair3642 3 года назад +3

    Sir 100% crrct 👍 u r gr8

  • @sajik.s8762
    @sajik.s8762 3 года назад +1

    നല്ല കാലം. വന്നാലും ഇല്ലെങ്കിലും ധൈര്യമായി മുന്നോട്ടുപോകും

  • @vinithamavungal7125
    @vinithamavungal7125 3 года назад +3

    Correct anu sir

  • @dhanyasreekanth
    @dhanyasreekanth 3 года назад +2

    കന്നിക്കൂറിന്റെ ഫലം കൂടി പോസ്റ്റ് ചെയ്യുമോ

  • @anooprg2330
    @anooprg2330 3 года назад +1

    Valare sathyam.
    Sir paranjathu sariyanu.

  • @smithaadarsh9066
    @smithaadarsh9066 3 года назад +3

    Satyam..

  • @vibinvenuvenu1047
    @vibinvenuvenu1047 3 года назад +2

    മൂലം നാളുകാർക്ക് നല്ല കാലം ഉണ്ടോ അതൊ ഇങ്ങനെയാണോ ഇനി അങ്ങോട്ട്

  • @rajan3338
    @rajan3338 Год назад +1

    Sar ELLAAM visadamaayi paranju! NJAN Rajan V arghese..= MOOLAM nakshathram!! Makante kaaryamaanu prasnam!AVAN = JESTIN= AAYILLYAM...! Avan BSc nurse aanu! Avan gulfilaarunnu.salary vettikkurachathu kaaranam resign cheythu!*. OET ...padikkunnu! Jayikkaanum ..UK yilekku pokan kazhiyaanum PRAARDHIKKENAME!...JESTIN= AAYILLYAM..!🙏🙏🙏🙏🙏🙏🙏🙏🙏💟🙏🙏🙏🙏🙏🙏

  • @agnalsaji8794
    @agnalsaji8794 3 года назад +1

    Sathyam...... Thank you sir 🙏🙏🙏

  • @lajuganapathi7388
    @lajuganapathi7388 3 года назад +2

    Thiruvathira ye pati parayumo

  • @akshayap.122
    @akshayap.122 3 года назад +1

    Paranja karyangal valare seriyanu sir......

  • @hariharan-mk2vm
    @hariharan-mk2vm 3 года назад +1

    My dob 29/08/1982. Sir please tell me about my life 🙏

  • @shirlyjs190
    @shirlyjs190 3 года назад +1

    100% correct sir.

  • @onlysingle0748
    @onlysingle0748 3 года назад +1

    Correct prediction

  • @kamalakamalu6664
    @kamalakamalu6664 3 года назад +4

    panathino onninum thnne kuravilla...alla soubhagyghlum thnnu..ennl mattullavrde kyyinn kittunnthllm muruvulla vaakkuklnu..

  • @angithaazhayil9868
    @angithaazhayil9868 3 года назад +8

    Jeevanode undenne ullu.. baakki ellam aayiiii😔

  • @toyraphel3268
    @toyraphel3268 2 года назад +2

    ഇനിയെങ്കിലും മാറുമോ കുറെ അനുഭവിച്ചു 😪🤣

  • @shajupk9924
    @shajupk9924 3 года назад +1

    Veri. Good. Enfermeshan. Sir

  • @sobhanapremanandan2649
    @sobhanapremanandan2649 3 года назад +4

    ആദ്യ വർണ്ണന കുറച്ചാൽ കൂടുതൽ നന്നാകും.

  • @kamaladevi6093
    @kamaladevi6093 3 года назад +2

    അന്യ രാജ്യങ്ങളിൽ താമസിക്കുന്നവർക്കും ഇതെല്ലാം ബാധകമാണോ? us പോലെയുള്ളിടത്ത് ,

  • @jyothibinu6840
    @jyothibinu6840 3 года назад +2

    Thank u sir🙏🙏🙏

  • @bindumadhu9768
    @bindumadhu9768 3 года назад +2

    Sir pls explain abt puratthai ?

  • @sureshnair9383
    @sureshnair9383 3 года назад +3

    Vedanta astrology

  • @aarshamohandas2499
    @aarshamohandas2499 2 года назад +2

    Ishtapedunath nashtapetum

  • @sherlywilson5935
    @sherlywilson5935 3 года назад +1

    ഞാനൊരു ക്രിസ്ത്യൻ ആണ്. എന്റെ നക്ഷത്രം മൂലം ആണ് സാർ ഞാനിതിനു പ്രധിവിധു എന്താണ് ചെയ്യേണ്ടത്.

    • @vargheserajan30
      @vargheserajan30 2 года назад

      Njanum moolam christian thanne.64ara vayasu muthal vyaazham thudangenatha!athaayathu ippol ezhara ssani kayari .ini onne kal varsham koodi kaakkanam

  • @sanuhentry9890
    @sanuhentry9890 2 года назад +1

    Sheela..uthradm..mduthu.thirumeniprethegm.prthanavenm....vinittu.ezunettatheullu..enne.kakkunna..thiyvm.kudeuddu...eppazum.kudeyuddu🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @radhac3272
    @radhac3272 3 года назад +3

    Good

  • @sulathakumary2774
    @sulathakumary2774 2 года назад +1

    തിരുവാതിരയുടെ ഫലം പറയാമോ.

  • @gokulpkumar8306
    @gokulpkumar8306 3 года назад +3

    സത്യം 🙏

  • @RajeshSharma-kd3yw
    @RajeshSharma-kd3yw 3 года назад +2

    നന്ദി