പൂരാടം നക്ഷത്രത്തെ പറ്റി നിങ്ങള്‍ക്കറിയേണ്ടതെല്ലാം. കരിംപൂരാടം,ഒറ്റപ്പൂരാടം ഇവയുടെ യാഥാര്‍ത്ഥ്യം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #പരിഹാരം #നക്ഷത്രഫലം #സന്തോഷം #പൂരാടം #പൂരാടംനക്ഷത്രം
    #കരിംപൂരാടം
    #ഒറ്റപ്പൂരാടം
    #രിക്താതിഥി
    #pooradam
    #പൂര്‍വ്വാഷാഢം
    #Poorvashadamstar
    #ദശാഫലം
    #Dasaphalam
    #Kppadhathi
    #കൃഷ്ണമുര്‍ത്തീപദ്ധതി
    #രാശ്യധിപന്‍
    #നക്ഷത്രാധിപന്‍
    #ഉപഅധിപന്‍
    #starlord
    #Sublord
    #Subsublord
  • РазвлеченияРазвлечения

Комментарии • 60

  • @subharavi7153
    @subharavi7153 Год назад +8

    വളരെ വിശദമായി പറഞ്ഞു.80ശതമാനവും ശരിയാണ് സാർ 🙏🙏

  • @madhud258
    @madhud258 Месяц назад +2

    തിരുമേനി പറഞ്ഞതെല്ലാം ശരിയാണ് എല്ലാം അറിഞ്ഞതിൽ സന്തോഷം ഒരായിരം നന്ദി തിരുമേനി

  • @sulathat9306
    @sulathat9306 9 дней назад +1

    90 shadamanam sheriyani sr

  • @krishnantp1967
    @krishnantp1967 Месяц назад +2

    Thankyousir

  • @ShajiShaji-rx7cc
    @ShajiShaji-rx7cc Месяц назад +1

    സർ പറഞ്ഞത് സത്യം
    ക്രിഷ്ണ പക്ഷം

  • @KannanKannan-xm9cg
    @KannanKannan-xm9cg 15 дней назад +3

    മകൻ പൂരാടം ഭർത്താവ് പൂരാടം ഞാൻ കാർത്തിക മകൾ ചിത്തിര ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഒന്നും ഇല്ല ആ മനുഷ്യൻ ആരോട് എന്തു പറഞ്ഞാലും എല്ലാരും വിശ്വസിക്കും ജീവിതം മടുത്തു പോയി ഒരു പാട് സ്നേഹ ബന്ധം ങ്ങൾ പുതിയ ജീവിതത്തിനുവേണ്ടി ഞാൻ മരിക്കുകയോ അല്ലങ്കിൽ ആരോടുകൂടെ പോകുകയോ ചെയ്യാൻ പറഞ്ഞു മുഖത്തു നോക്കി കള്ളം പറയും ഇനി ഒന്നും ഇല്ല അനുഭവിക്കാൻ

    • @chandrakumarmullachery3900
      @chandrakumarmullachery3900  12 дней назад

      ഓരോരുത്തര്‍ക്കും അവരവരുടെ പൂര്‍വ്വജന്മകര്‍മ്മാദികള്‍ കൊണ്ട് ഫലാനുഭവങ്ങള്‍ അനുകൂലമല്ലാതിരിക്കാം.. അതിന് ജാതകഫലം മാത്രമല്ല,കുടുംബപരമായ ദോഷങ്ങളും കാരണമായേക്കും...അത് അറിഞ്ഞ് പരിഹാരം ചെയ്താല്‍ സമാധാനം ഉണ്ടായേക്കും

  • @ragunathkannara3867
    @ragunathkannara3867 11 дней назад +1

    ഞാൻ 1971 കർക്കിടകത്തിൽ ആണ് ജനനം ജനിച്ചു ദിവസമോ ഡേയ്ടറ്റോ അറിയില്ല കർക്കടത്തിലെ കരിമ്പൂരാടം എന്ന് വല്യമ്മ പറഞ്ഞിട്ടുണ്ട് എന്നാൽ കാഴ്ടകാലം മരുന്നില്ല ഇപ്പോൾ 53 വയസായി എന്നാൽ സ്വന്തമായി oru വീടോ ഒന്നുമില്ല മൂന്നു പെൺകുട്ടികൾ രണ്ടുപേർ വിവാഹം കഴിഞ്ഞു ഒരാൾ പഠിക്കുന്നു എന്നാൽ ഇപ്പോളും കേസും വിഷയങ്ങളും ആണ് ഒന്നും മാറുന്നില്ല

    • @chandrakumarmullachery3900
      @chandrakumarmullachery3900  11 дней назад

      കര്‍ക്കടകമാസത്തില്‍ കരിമ്പൂരാടം വരില്ല

  • @mcknair
    @mcknair Год назад +2

    Thank you

  • @user-cr3cj2yq5q
    @user-cr3cj2yq5q Месяц назад +1

    Swami njan pooradam nakshatraman 6/6/2012 janichu kuzhappam valladhum undo Swami 😢

  • @nandhanamv2610
    @nandhanamv2610 Месяц назад +3

    Sir...
    പൂരാടം(male)
    പൂരം(female)
    രണ്ടുപേരും ശുദ്ധജാതകം ആണ്.. ഇത് ചേരുമോ sir... ഞങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞത് ആണ്... Plz rply

    • @chandrakumarmullachery3900
      @chandrakumarmullachery3900  Месяц назад +1

      നക്ഷത്രം കൊണ്ട് മാത്രം പൊരുത്തം ചിന്തിക്കുന്നതിലര്‍ത്ഥമില്ല. എന്തായാലും നിശ്ചയം കഴിഞ്ഞ സ്ഥിതിക്ക് പോസിറ്റീവായി ചിന്തിച്ച് മുന്നോട്ട് പോകണം.

    • @nandhanamv2610
      @nandhanamv2610 Месяц назад

      @@chandrakumarmullachery3900 😊🙏🏻

    • @johnsdiaries1440
      @johnsdiaries1440 18 дней назад +1

      പത്തില്‍ 6 പൊരുത്തം ഉണ്ട്. പ്രയാസങ്ങള്‍ ഉണ്ട് എങ്കിലും വിവാഹ ജീവിതം സഫലം ആയിരിക്കും. ഉത്തമ ജീവിതം ആയിരിക്കും. പ്രയാസങ്ങളും മറ്റും പോരാട്ടം കൊണ്ട്‌ നേരിടാൻ സാധിക്കും. എന്റെ മംഗള ആശംസകൾ .

  • @Manu2350.
    @Manu2350. Год назад +4

    Sir.... പൂരാടം നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടിക്ക്...പുണർതം(കർക്കിടക മാസം) ആൺകുട്ടി വിവാഹത്തിന് പറ്റുമോ?

    • @chandrakumarmullachery3900
      @chandrakumarmullachery3900  Год назад

      നക്ഷത്രപൊരുത്തം ഉണ്ട്. എന്നാല്‍ നക്ഷത്രം മാത്രം പരിഗണിക്കുന്നത് ഉചിതമല്ല

    • @Manu2350.
      @Manu2350. Год назад +1

      Sir .. ജാതകം നോക്കണം എന്ന് ആണോ?... ഇതിൽ ഒരാൾക്കേ ജാതകം ഉള്ളൂ

    • @chandrakumarmullachery3900
      @chandrakumarmullachery3900  Год назад +1

      അതെ. ജാതകം ഇല്ലെങ്കിലും ജനനസമയം മുതലായത് അറിയുമെങ്കില്‍ ജാതകം നോക്കാന്‍ സാധിക്കും

    • @Manu2350.
      @Manu2350. Год назад +1

      Thank you sir

  • @nibineapen7847
    @nibineapen7847 5 месяцев назад +2

    Sir september 5 2022 9:15pm ethu nakshathram annne parayamo

  • @UshaUsha-uf3qy
    @UshaUsha-uf3qy Месяц назад +1

    നമസ്തേ തിരുമേനി ❤

  • @vinurajan9030
    @vinurajan9030 Месяц назад +1

    സാർ ഞാൻ പുരാടം എൻ്റെ അച്ചൻ എനിക്ക് രണ്ട് വയസ് ആയപ്പോൾ മരിച്ച് പോയി ഞാൻ1979 ഇംഗ്ലിഷ് തുലാം 10 തിയതി ജനിച്ചത് ഇപ്പോൾ കടം കയറ്റി വിട് വിറ്റു ഭാര്യ ഉത്രാടം നക്ഷത്രം ആണ് ഇനി വിട് വാങ്ങാൻ പറ്റുമോ

    • @chandrakumarmullachery3900
      @chandrakumarmullachery3900  Месяц назад

      ഇത്രയും വിവരങ്ങള്‍ കൊണ്ട് നോക്കാനാകില്ല.

  • @sobharamapurath8206
    @sobharamapurath8206 11 месяцев назад +1

    നമസ്തെ ഗുരുനാഥ🙏🙏🙏

  • @Ananya26706
    @Ananya26706 29 дней назад +1

    05 /05/1980 date of birth pooradam govt job kittanulla sadhyada undo sir psc listil undu sir paranjathellam shariyanu

  • @sabarisanthosh3844
    @sabarisanthosh3844 Месяц назад +1

    2007നവംബർ 15രാവിലെ 3. 54ന് ജനിച്ച എന്റെ മകൾ ഇതിൽ ഏതെങ്കിലും ദോഷം ullathano

    • @sabarisanthosh3844
      @sabarisanthosh3844 Месяц назад +1

      ഭയങ്കര ദേഷ്യം ആണ് ആൾക്ക്

  • @aleenaroseed4052
    @aleenaroseed4052 11 месяцев назад +2

    ധനുകൂർ മീനം ലഗ്നം 11 ഇൽ വ്യാഴം ഫലം പറയാമോ സർ

    • @chandrakumarmullachery3900
      @chandrakumarmullachery3900  11 месяцев назад +1

      ഇത് മാത്രം ആശ്രയിച്ച് ഫലം പറയാന്‍ സാധിക്കില്ല. 11ല്‍ വ്യാഴം നല്ലതാണ്. എന്നാല്‍ മകരം വ്യാഴത്തിന് നീചവുമാണ്. ഇത് ആശയക്കുഴപ്പമുണ്ടാക്കും.. അത് മാറാന്‍ ബാക്കി ഗ്രഹങ്ങളെ കൂടി പരിഗണിക്കണം

  • @VijilcVijilc
    @VijilcVijilc Месяц назад +1

    21.11.1990 ബുധൻ രാവിലെ 10.30

  • @indirakeecheril9068
    @indirakeecheril9068 11 месяцев назад +1

    22.8.1991. 12. 55 am kalasarpayogam undo ... ippol dosha kalam aano ?

  • @user-sx2et8uf6d
    @user-sx2et8uf6d Год назад +2

    Guru.nadha.❤

  • @ashathomas2025
    @ashathomas2025 6 дней назад +1

    പൊൻ പൂരാടം എന്നാൽ എന്ത്

    • @chandrakumarmullachery3900
      @chandrakumarmullachery3900  3 дня назад

      എനിക്ക് അറിയില്ല. കരിം പൂരാടം കൃഷ്ണപക്ഷമാണ്. ഇത് മിഥുനമാസത്തിലെ പൂരാടമാകാം

  • @VijilcVijilc
    @VijilcVijilc Месяц назад +2

    പുരാടം

  • @mcknair
    @mcknair Год назад +1

    ❤❤❤❤

  • @rijeshhrijesh5655
    @rijeshhrijesh5655 11 месяцев назад +2

    26.5 - 1986: 2 മണി PM

    • @rijeshhrijesh5655
      @rijeshhrijesh5655 11 месяцев назад

      നോക്കു

    • @chandrakumarmullachery3900
      @chandrakumarmullachery3900  11 месяцев назад

      Pls. Contact or whatsapp

    • @sulathat9306
      @sulathat9306 9 дней назад

      ​@@chandrakumarmullachery3900njan

    • @sulathat9306
      @sulathat9306 9 дней назад

      ​@@chandrakumarmullachery390015:52 15:53 16:03 r

    • @sulathat9306
      @sulathat9306 9 дней назад

      Njan1958 vrushchikathilanu jenichathu jathakam illa onnu noki parayumo sr dismbarani jenuwriyano ennarilla

  • @revathyaneesh9914
    @revathyaneesh9914 Месяц назад

    Velli pooradam gud ano

  • @jinseMj
    @jinseMj Месяц назад +3

    Pooradam achanum ammayum shodharangalum sahayikkatha naal 😂😂😂😂😂

    • @chandrakumarmullachery3900
      @chandrakumarmullachery3900  Месяц назад

      :::

    • @johnsdiaries1440
      @johnsdiaries1440 18 дней назад

      നിങ്ങള്‍ക്ക് ഭാര്യയുടെ സഹായം കിട്ടും. പോരാടി മുന്നോട്ട് പോവുക.

  • @pushparajgovindan6859
    @pushparajgovindan6859 Месяц назад +2

    താങ്കൾ പറഞ്ഞ മിക്ക കാര്യങ്ങളും ശരിയാണ് പക്ഷെ 51ന് ശേഷം കടങ്ങൾ കൂടുന്നു

    • @chandrakumarmullachery3900
      @chandrakumarmullachery3900  Месяц назад +1

      മറ്റെന്തെങ്കിലും കാരണങ്ങള്‍ കാണും